||Prakkanathe pennu||പ്രക്കാനത്തെ പെണ്ണ് ||Malayalam Comedy Video||

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കൊതിപ്പിക്കുക താഴെ ഇടുവാ കൊതിപ്പിക്കുവാ താഴെ ഇടുവാ... എനിക്കിനി വയ്യ 😂😂😂😂😂😂
    ● LL Soft Brush & Comb Set: www.amazon.in/...
    ● LuvLap grooming kit -4 pc - Blue: www.amazon.in/...
    ● LuvLap 7 in1 Grooming Set : www.amazon.in/...
    ● LuvLap Grooming Set : www.amazon.in/...
    #babygrooming #baby #babycare #babyboy #babygroomingkit #babygroomingset #babygirl #babyessentials #groomingkit #babywearing #babybathtime #babycareproducts #babymommylife #babygroomingcare #viral #babysafety #stayathome
    #luvlap #momswithluvlap #parenting #baby #babygear #momlife #babyessentials #newborn #luvlapbaby #babyproducts #babiesofinstagram #parents #babyproduct #babymodel #ad #indianmombloggers #toddlers #newbornstore
    Story&Direction:Sanju Madhu
    Content Creators:Lakshmy, Ashik, Vishnu, Parvathy
    Camera&Editing:Akhil v Devan
    Production Controller : Akshay v Devan
    Casting:Sanju. Lakshmy. Parvathy. Ashik. Vishnu.
    mail id: sanju1madhu@gmail.com

Комментарии • 1,1 тыс.

  • @sanjuandlakshmy3952
    @sanjuandlakshmy3952  Год назад +24

    ● LL Soft Brush & Comb Set: www.amazon.in/dp/B09B1TZ2ZD
    ● LuvLap grooming kit -4 pc - Blue: www.amazon.in/dp/B09PF1PZ8W
    ● LuvLap 7 in1 Grooming Set : www.amazon.in/dp/B0B94J9GKP/
    ● LuvLap Grooming Set : www.amazon.in/dp/B09JZKRDXN/
    #babygrooming #baby #babycare #babyboy #babygroomingkit #babygroomingset #babygirl #babyessentials #groomingkit #babywearing #babybathtime #babycareproducts #babymommylife #babygroomingcare #viral #babysafety #stayathome
    #luvlap #momswithluvlap #parenting #baby #babygear #momlife #babyessentials #newborn #luvlapbaby #babyproducts #babiesofinstagram #parents #babyproduct #babymodel #ad #indianmombloggers #toddlers #newbornstore

    • @luttapi9436
      @luttapi9436 10 месяцев назад

      Mh p🎉p😢😮😮😅😊

  • @rishanamunna9228
    @rishanamunna9228 18 дней назад +7

    ഇങ്ങനെ ഉള്ള കുടുംബം ഉണ്ട് ഇന്ക്.. പൈസ മാത്രം മതി മകന്റെ സന്തോഷം അല്ലാ അവർക്ക് വേണ്ടേ മകന്റെ പൈസ ആണ് 🥺🥺🥺അയാളുടെ അവസ്ഥ കാണുമ്പോ പാവം തോന്നും 🥺🥺ഇത് കണ്ടപ്പോ അയാളെ ആണ് ഓർമ വെന്നേ... എന്നാ നിങ്ങളുടെ അഭിനയം സൂപ്പർ 😍😂

  • @sruthylakshmi9007
    @sruthylakshmi9007 Год назад +345

    ഇത്രയും പേരുണ്ടായിട്ടും 1 mint വിടാതെ score ചെയ്ത ലക്ഷ്മി chechiii👏👏👏👏👏

  • @nithinkunjumon1839
    @nithinkunjumon1839 Год назад +366

    തമാശ ആണെങ്കിലും ഈ കാലഘട്ടത്തിന്റെ സത്യാവസ്ഥ😂😂😂

  • @asiyaaishu2336
    @asiyaaishu2336 Год назад +131

    😂😂😂😂😂 നർമത്തിൽ പൊതിഞ്ഞ് പറഞ്ഞത് സത്യം.പണമില്ലാത്തവൻ പിണം. എല്ലാ episodum ഒന്നിനൊന്ന് മെച്ചം.keep going ❤❤

  • @Zoom-ev8jz
    @Zoom-ev8jz Год назад +307

    അടക്ക ആണെങ്കിൽ എടുത്തു മടിയിൽ വെക്കാം അടകമരം ആണെങ്കിലോ, വെട്ടി അച്ഛൻ ന്റെ നെഞ്ചത് വെക്കാം 😂😂😂😂😂

  • @sanalshields4520
    @sanalshields4520 Год назад +198

    കവി അയ്യപ്പൻ പറഞ്ഞ വാക്കുകൾ ഓര്മ വരുന്നു സന്പത്തികമായ അടിത്തറ ഇല്ലേൽ അമ്മയുമില്ല,അച്ഛനുമില്ല,പെങ്ങളുമില്ല,ചങ്ങാത്തവുമില്ല

  • @ps2.5worldparvathy76
    @ps2.5worldparvathy76 Год назад +93

    എൻറെ അതേ അവസ്ഥ അതേപോലെ വീഡിയോ ആക്കിയേക്കുന്നു😅,, പിന്നെ ഇംഗ്ലീഷ് വായിക്കുന്ന കേട്ടിട്ട് എനിക്ക് ഏറ്റവും കൂടുതൽ ചിരി വന്നത് 😂

  • @anjalisajith1837
    @anjalisajith1837 Год назад +129

    Superb വീഡിയോ ..😂... Especially lekshmi's expressions ഒരു രക്ഷയുമില്ല ❤❤
    Pinne.. അമ്മ മോനോട് സംസാരിക്കുമ്പോ അച്ഛൻ കാണിക്കുന്ന ആംഗ്യങ്ങൾ അടിപൊളിയായിരുന്നു...
    എല്ലാരും സൂപ്പർ ആണ്.... Love u all....❤❤❤❤❤

  • @priyapraveenkp5761
    @priyapraveenkp5761 Год назад +106

    എന്റെ പൊന്നു ലക്ഷ്മി എന്തുവായിത് 🙏🙏🙏🙏🙏ചിരിച്ചു ചിരിച്ചു വയ്യാണ്ടായി 🤣🤣🤣🤣🤣🤣കുമാരേട്ടൻ പൊളിച്ചു 👍👍👍പാറുക്കുട്ടി, സഞ്ജു അങ്ങനെ എല്ലാവരും സൂപ്പറായിട്ടുണ്ട് 👍👍

  • @shamnanazeer366
    @shamnanazeer366 Год назад +13

    ഈ പ്രവാസ ജീവിതത്തിൽ ആകെ ഹാപ്പിനെസ്സ് നിങ്ങള്ടെ വീഡിയോസ്. ചേച്ചി ചേട്ടൻ സൂപ്പർ. ഒരുപാട് ഇഷ്ട്ടം 🥰❤️❤️❤️🥰🥰🥰

  • @jyothinair7955
    @jyothinair7955 Год назад +141

    Dear Lekshmi......what an awesome acting. 😊

  • @stk5872
    @stk5872 Год назад +17

    എനിക്ക് ഉണ്ടായ അനുഭവം...
    കൊറോണ സമയത്ത് രണ്ടു വർഷം നാട്ടിൽ വന്നു നിന്നപ്പോ..... ഇപ്പൊ പഴയ പോലെ എല്ലാവർക്കും സ്‌നേഹം ആയി...കൊറോണയിൽ ജീവിതത്തിൽ കുറച്ചു നഷ്ട്ടങ്ങൾ ഉണ്ടായി എങ്കിലും ഞാൻ ജീവിതത്തിൽ കുറേ പാടങ്ങൾ പഠിച്ചു.,.

  • @ralymon6981
    @ralymon6981 Год назад +49

    അന്യായ സ്ക്രിപ്റ്റ് 🤣🤣🤣sec വെച്ചല്ലേ expression മാറുന്നെ 🤣🤣🤣ചിരിച്ചു ചിരിച്ചു എന്റെ വയറുളുക്കി 🤣🥰🥰🥰എല്ലാരും പൊളിച്ചു 🤣

  • @sonyrony6680
    @sonyrony6680 Год назад +14

    എല്ലാകുടുബത്തും കാണും ഇതുപോലെ ഒരണ്ണം ഇതൊക്കെ എവിടന്നു ഒപ്പിക്കുന്നു അടിപൊളി ❤️❤️❤️👌👌👌വെള്ളം അപറച്ചിൽ 😂😂😂😂

  • @pankkaliz_679
    @pankkaliz_679 Год назад +28

    മുറിജിഫ് കാലിഫെടെ തിയേറ്ററിൽ 10 നിലയിൽ pendrib കുത്തലാ ജോലി 🤣😍

  • @silpababu
    @silpababu Год назад +12

    സത്യം പറയാല്ലോ ചേട്ട ചേച്ചി നിങ്ങടെ വീഡിയോ കാണുമ്പോ മനസ്സിനു വല്ലാത്ത സന്തോഷം ആണ്.relax aanu❤❤

  • @arshasalimon1033
    @arshasalimon1033 Год назад +158

    Expression queen lakshmi chechi 😂😂😂

  • @sabeenashefeer-uw9hi
    @sabeenashefeer-uw9hi Год назад +17

    എങ്ങനെ ഒപ്പിക്കുന്നു ഇങ്ങനെ നല്ല contents.... Always സൂപ്പർ... Lakshmi 👍👍

  • @this.is.notcret
    @this.is.notcret Год назад +77

    അടിപൊളി കഥ 👌🔥💥😂❤️
    ഓന്ത് അമ്മയും അച്ഛനും സഹോദരിയും 😂😂
    ലക്ഷ്മിക്ക് അമ്മ വേഷം നല്ല ചേരുന്നു എന്താ എക്സ്പ്രേഷൻ 😂😂 ഒരു രക്ഷയില്ല 👍👍🔥🔥
    ശരിക്കും സഞ്ജുവിന്റെ അമ്മയാണെന്നേ പറയു 😂😂
    എല്ലാവരും സൂപ്പർ ആക്റ്റിംഗ് 👌👏🔥💥❤️❤️

    • @sanjuandlakshmy3952
      @sanjuandlakshmy3952  Год назад +2

      🌹🌹❤

    • @reshmispillai7193
      @reshmispillai7193 Год назад +26

      പോസിറ്റീവ് ആയിട്ട പറഞ്ഞതെങ്കിലും, ആ കൊച്ച് സഞ്ജുവിന്റെ 2മക്കളെ പ്രസവിച്ചതാ.ഞാനും ഒരു പെണ്ണാ.ഭർത്താവിന്റെ അമ്മയെ പോലെ എന്നൊക്കെ പറയുമ്പോൾ ഞങ്ങളുടെ മനസ്സ്, നിങ്ങൾ ഒന്ന് ആലോചിക്കണം

    • @this.is.notcret
      @this.is.notcret Год назад

      @@reshmispillai7193 എല്ലാവരും അമ്മയും അച്ഛനുമൊക്കെ തന്നെ ടോ.... നിങ്ങൾക്ക് ഇതിനു മാത്രം വേദനയുണ്ടാകാൻ ഞാൻ എന്തെങ്കിലും പറഞ്ഞോ നിങ്ങളെ ഞാൻ ഒന്നും പറഞ്ഞില്ല നിങ്ങളെ എനിക്ക് അറിയത്തുമില്ല എന്തു വാ ഇത് 😂😂😂
      എനിക്ക് അവരെ ഭയങ്കര ഇഷ്ട്ടമാണ് തുടക്കം മുതൽ കാണുന്നതാണ് അവരുടെ vdo സഞ്ജുവിന്റെ അമ്മയെന്ന് പറഞ്ഞത് അത്രക്കും ലക്ഷ്മി ഒർജിനൽ ആയി ചെയ്യുന്നത് കൊണ്ടാണ് അതാണ് ഒരു കലാകാരിയുടെ കഴിവ് അമ്മയെന്ന് പറഞ്ഞാൽ നാണക്കേടൊന്നുമില്ല ഭാര്യ ചില സമയം മകളാണ്, അമ്മയാണ്, ഭാര്യയാണ് ഫ്രണ്ടാണ് അങ്ങനെ അങ്ങനെ അങ്ങനെ എന്തൊക്കെയോ ആണ് 😂😂😂

    • @this.is.notcret
      @this.is.notcret Год назад

      @@sanjuandlakshmy3952 അമ്മയെന്ന് പറഞ്ഞതിൽ നിങ്ങൾക്ക് എന്തെങ്കിലും വിഷമമായോ ആയെങ്കിൽ ഇപ്പോൾ പറയണം ❤️❤️

    • @abhirami2026
      @abhirami2026 Год назад +21

      ​@@reshmispillai7193അതിനു നിങ്ങളുടെ മനസിന്‌ എന്താ ഇത്ര പ്രശ്നം. ഞനും ഒരു പെണ്ണ് ആണ് എന്ന് eduthu പറയാൻ എന്തുവാ. ഭർത്താവിന്റെ അമ്മ വേഷം ചെയ്തതിൽ ingane ഒരു comment ലക്ഷ്മിയ്ക്ക് കിട്ടിയെങ്കിൽ അത്രത്തോളം ആ കഥാപാത്രം വിജയിച്ചു എന്നും ലക്ഷ്മിയുടെ കഴിവ് athra വലുത് ആണ് എന്നും ആണ്. ഇതിലൊക്കെ ingane സെന്റി പറയാൻ നിന്നാൽ engane ആണ് 🙄🙄

  • @ameenkollam1863
    @ameenkollam1863 Год назад +76

    എല്ലാം കൂടി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാൻ ആയിട്ട്😂😂😂❤️❤️😘😘

  • @Sa_mil
    @Sa_mil Год назад +13

    ഇതെല്ലാം കേൾക്കുന്ന സഞ്ജു ചേട്ടൻ... നിർത്തിയങ്ങ് അപമാനിക്കുവാന്നേ 😥😥

  • @Shahanamol123
    @Shahanamol123 Год назад +9

    എന്റെ ലക്ഷ്മി ചേച്ചി ഇങ്ങൾ ഒരു സംഭവം തന്നെ. എന്റെ അഭിനയ സിംഹമേ ❤❤

  • @vidyan3947
    @vidyan3947 Год назад +15

    ലക്ഷ്മി ചേച്ചി 😂😂😂😂പൊളിച്ചു... ബാക്കി എല്ലാരും അടിപൊളി 😂😂😂😂

  • @user-rq6xs6lr5u
    @user-rq6xs6lr5u Год назад +98

    എല്ലാരും അടിപൊളി ❤️എന്നാലും പറയാതെ ഇരിക്കാൻ വയ്യ പൊന്ന് ലക്ഷ്മി ചേച്ചി 🙏😂

  • @josechristychristy3579
    @josechristychristy3579 Год назад +14

    Best അപ്പച്ചനും അമ്മച്ചിയും... പഠിപ്പിസ്റ് പെങ്ങളും 👌💞💞😆.. മെമ്പൊടിക്ക് ബ്രോക്കർ കുമാരൻ ചേട്ടനും.... നമിച്ചു പൊന്നോ 🙏🙏🙏e😂😂

  • @abishu123
    @abishu123 Год назад +32

    😂😂😂 ചിരിച് ചിരിച് ഒരു വഴിക്കായ്... ഒത്തിരി ഇഷ്ട്ടപ്പെട്ട channel ആണ് 🥰💞❤

  • @TheAnjuakhila
    @TheAnjuakhila Год назад +146

    Lekshmi, you are awesome❤. You nailed the entire show. I am still laughing

    • @leelammachechi
      @leelammachechi Год назад

      ruclips.net/user/shorts60r3O1ZfJUM?feature=share

  • @shivanisri8157
    @shivanisri8157 Год назад +14

    എല്ലാവരും ഒന്നിനൊന്നു മെച്ചം അഭിനയം കാഴ്ചവെച്ചു ❤❤❤❤

  • @gopikagopinath3262
    @gopikagopinath3262 Год назад +34

    Lekshmi chechi പൊളിച്ചു ❤❤. Superrrr 😂

  • @openwindoww
    @openwindoww Год назад +22

    ആദ്യമായിട്ടാ ഇങ്ങെനെ ചിരിക്കുന്നെ... ചിരിച്ചു ശ്വാസം മുട്ടി 🤣🤣🤣

  • @smithasoja7012
    @smithasoja7012 Год назад +40

    എന്റെ പൊന്നു ലക്ഷ്മി ഓന്ത് പോലും നിറം മാറ്റത്തിൽ ലക്ഷ്മിയുടെ മുന്നിൽ big സീറോ 🤦‍♀️ പിന്നെ പെൻഡ്രൈവ് കുത്താനും ജോലിക്ക് ആളിനെ എടുക്കുന്നെങ്കിൽ പറയണേ 😂😂😂😂

  • @aamupathuvlog4692
    @aamupathuvlog4692 Год назад +17

    അടിപൊളി.. ഓന്തു നിറം മാറുമോ ഇതുപോലെ.... 😁😁😁😁

  • @_ed_ut_ec_h
    @_ed_ut_ec_h Год назад +11

    Correct kaaryam aanu ningal present cheythathu. Joli illenkil aarum mind cheyyilla Joli kittiyaalo enthoru Sneham aanu ellaarkkum

  • @vijaya959
    @vijaya959 Год назад +12

    ചിരിച്ചു ചിരിച്ചു 😂
    ഫോണിന്റെ എണ്ണം കൂടിയൊന്നു സംശയം 😂

  • @Revathysuja
    @Revathysuja Год назад +5

    ഓന്ത് മാറുവോ ഇതുപോലെ
    എന്തവാ ഇത്
    Expressions 😂

  • @athiras532
    @athiras532 Год назад +63

    ലക്ഷ്മിടെ expression 😂🤣🤣😂😂🤣🤣😂😂😂😂😂😂😂🤣😂😂😂😂😂😂😂🤣🤣ayyooooooo🤣😂😂🤣🤣🤣ayyayyoooo 🤣😂😂🤣😂😂😂🤣🤣

  • @SuryaGayatri-hk9df
    @SuryaGayatri-hk9df Год назад +3

    എന്റെ പൊന്നെ ലാസ്റ്റ് കുറച്ചു നേരം ചിരിച്ചു ചത്തു 😂😂

  • @anjanamadhu306
    @anjanamadhu306 Год назад +105

    Expression Queen Lakshmi chechi❤❤❤

  • @vocabularybyme7964
    @vocabularybyme7964 Год назад +12

    Ee lekshmi cheachii kudumbasri ammachii thanne😂😅❤

  • @sreelekshmissreekutty2964
    @sreelekshmissreekutty2964 Год назад +3

    Expression queen ഒരു രക്ഷയുമില്ല🤣🤣🤣

  • @aswanibabu
    @aswanibabu Год назад +6

    13:57 എന്റെ ലക്ഷ്മി ചേച്ചി എന്താ ഒരു എക്സ്പ്രഷൻ 🤣🤣🤣🤣

  • @2012abhijith
    @2012abhijith 11 месяцев назад +5

    ലെച്ചു വേറെ ലെവൽ അഭിനയം. എന്തുവാ ഇതൊക്കെ 🤣

  • @namithaprabhu8342
    @namithaprabhu8342 Год назад +3

    🤣🤣 ee scene okke chirikkathe engane abhinayikunnu ith kandit chirich chirich chathu manushyan😂😂

  • @alishamariyabinoj3155
    @alishamariyabinoj3155 Год назад +47

    എല്ലാവരും അടിപൊളി 🤣😂😂❤ലക്ഷ്മി ചേച്ചിടെ expession സൂപ്പർ 😂😂😂❤️❤️

  • @sumisebastian3788
    @sumisebastian3788 Год назад +18

    ഞാൻ നിങ്ങളുടെ വീഡിയോസിന്റെ സ്ഥിരം viewer ആണ്. എല്ലാ വിഡിയോസും അടിപൊളി ആണ് 👌👌❤❤

  • @sanalshyma9961
    @sanalshyma9961 Год назад +65

    ലക്ഷ്മി പൊളിച്ചു 🥰🥰🥰🥰

  • @aayukrishna1202
    @aayukrishna1202 Год назад +14

    ഒത്തിരി ഒത്തിരി ഇഷ്ടമായി എല്ലാവരും കൂടി തകർന്നു super adipoli 🥰😍

  • @lintajacob7575
    @lintajacob7575 Год назад +2

    C section kazhinju kidakkunna njaan.. Chirichu chirichu vayyaa😂😂😂😂

  • @soumyagireesh6875
    @soumyagireesh6875 Год назад +3

    ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി എന്റെ ലക്ഷ്മി 🤣🤣🤣🤣

  • @vasantharavi9533
    @vasantharavi9533 Год назад +13

    My tension got relieved. Thank you Sanju and Lakshmi moley.

  • @lifeofjoy....1838
    @lifeofjoy....1838 Год назад +5

    Comedy aanelum mikka veedukalilum ith thanne avastha

  • @gayathrirnair1
    @gayathrirnair1 Год назад +5

    Aaa last kanichath flight late akalum correct adukkalum podik over aayi. Baki supper as usual ... Round of applauses🎉😅

  • @gokulnaththrippara7947
    @gokulnaththrippara7947 Год назад +7

    ലക്ഷ്മിച്ചേച്ചി acting Queen, expression ഒരു രക്ഷയും ഇല്ല ❤❤❤

  • @reshmamia
    @reshmamia Год назад +28

    I m really happy to see your videos..... Lakshmi n sanju n team all are very talented.... Keep up your good work.. God bless u all

  • @misriyamisri1449
    @misriyamisri1449 Год назад +19

    നിങ്ങടെ വീഡിയോസ് കണ്ടിരിന്നാൽ pinne മനസ്സിലെ ടെൻഷൻ okke അങ്ങ് മാറിക്കിട്ടും 🥰👏🏼

  • @ambikasyam2057
    @ambikasyam2057 Год назад +104

    Lakshmi adipoli expression ❤❤❤❤. And relatable story😅😅

  • @ajmiyaaji378
    @ajmiyaaji378 Год назад +3

    Ente ponno..adipoli
    Oru rekshyaumilla😂😂

  • @sindhujakrishna-ammuz6531
    @sindhujakrishna-ammuz6531 11 месяцев назад +1

    Entammooo chirich chathuuu🤣🤣😂😂
    Ellaaaverum oreee pwoliii😍👌💥

  • @SahaluSahaluz
    @SahaluSahaluz Год назад +7

    Lakshmi chechi expression oru rakshayumillaa😅😅😅

  • @JazeeraN-sd3ow
    @JazeeraN-sd3ow Год назад +5

    Orginaline vellinnunna script. Adipoli
    Logic undu.....

  • @beena8720
    @beena8720 Год назад +5

    😂 ഇപ്പോഴത്തെ എൻ്റെ ഇഷ്ട videos.poli couple

  • @rajeemathematics
    @rajeemathematics Год назад +12

    Video അനാവശ്യമായി മുന്നോട്ടും പുറകോട്ടും move ചെയ്യുന്നത് ഒഴിവാക്കിയാൽ വളരെ നന്നായിരുന്നു

  • @aswathymadhu9139
    @aswathymadhu9139 Год назад +13

    13.56 expression അടിപൊളി 🤣🤣... നിങ്ങളുടെ എല്ലാ വീഡിയോ um സൂപ്പർ ആണ്.. 👍🏻🤗

  • @AVZEXPLAINS9
    @AVZEXPLAINS9 Год назад +1

    Lakshmi kku cinemayil kalpana cheyunna poleyulla roles kittate. Nannaytu Thamasha abhinayichu bhalipikunnundu...and bhaaki ellaavarum editingum directionum okke superb

  • @sarikasankar7329
    @sarikasankar7329 Год назад +11

    Ente ammo... Kidu ❤❤❤😂😂😂

  • @adhi6185
    @adhi6185 Год назад +2

    എന്തുവാ ഇത് 😂 ലക്ഷ്മി ചേച്ചിടെ ഇംഗ്ലീഷ് 😂😂😂 ya mowneee

  • @parkkripajimin6412
    @parkkripajimin6412 Год назад +3

    Ufff Acting ഒരു രക്ഷയുമില്ല 🤩💜🔥

  • @rishadct9151
    @rishadct9151 Год назад +5

    എന്റെ പൊന്നോ ചിരിച്ചു ചിരിച്ചു തലവേദനയെടുക്കുന്നു 😅ഇപ്പൊ ഫോണിലേക്ക് നോക്കാൻ പോലും vayyaathaayi😂

  • @anjalybabu6511
    @anjalybabu6511 Год назад +8

    Ente chechi super,adipoliiiiiiii expression poliiiiiiiiii കിടിലം🥰🥰😁😂

  • @simpleman102
    @simpleman102 Год назад +2

    കുമാരൻ ചേട്ടനുള്ള background കുമാരൻ ചേട്ടൻ തന്നെ ഇടുന്നുണ്ട് 😂😂😂

  • @nimminivedya6714
    @nimminivedya6714 Год назад +25

    എല്ലാരും പൊളിച്ചു. വിഷ്ണു, ആഷിക് ❤️

  • @mayamani131
    @mayamani131 Год назад +3

    Pinnem pwolichu... Ellarum sooopper🤣💓enta...Lekshmi chechi🙏🏻🤣😘😘😘

  • @NKVDS
    @NKVDS Год назад +7

    അന്യൻ മൂവി ഓർമ്മ വരുന്നു 🤣🤣🤣🤣

  • @Rebecca75100
    @Rebecca75100 Год назад +1

    V nice..bhayankara Sambhavam aanalo ningal! Parents nte Shades of grey nallonm avataripichu🎉🎉

  • @drroopamharish4424
    @drroopamharish4424 Год назад +5

    The only channel ,I hit like before watching the video...yes, every creativity in this channel is amazing and every person is so talented and deserves support !!
    Move twrds 10M subs,
    Cheers from Dubai

  • @bibintc3057
    @bibintc3057 11 месяцев назад

    ഒന്നും പറയാൻ ഇല്ല ചിരിച്ചു ഉപ്പാട് വന്നു.. ലക്ഷ്മി അടിപൊളി..

  • @anithanitheesh4264
    @anithanitheesh4264 Год назад +55

    Lakshmichechide expression 🤣👍🏻 soooopperrr

  • @meerabinuraj9058
    @meerabinuraj9058 Год назад +2

    കറക്റ്റ്..... കൂതറ ഫാമിലി ഉണ്ട് ഇതുപോലത്തെ 😂😂😂... Super തീം ❤

  • @manjushatt319
    @manjushatt319 Год назад +4

    ഇങ്ങനെത്തെ സാധനങ്ങൾ ഇപ്പോഴും ഉണ്ട്

  • @Reshmasona
    @Reshmasona 18 дней назад

    Lakshmi chechim... Paru chechim oru rakshayilla...😂😂😂❤❤ellavarum kalakki...🎉

  • @donakurian6520
    @donakurian6520 Год назад +14

    Lakshmi chechi dae acting oru rakshayum illatto.. Ore poli👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🎉🎉

  • @VishnumayaAmmu
    @VishnumayaAmmu 9 месяцев назад +1

    എണ്ണിച്ചു podi akath😂😂😂😂😂

  • @gopikakg1366
    @gopikakg1366 Год назад +3

    Ethayalum math's vayichupadikan kanicha manasu arum kanathe pokalluu🤣🤣

  • @nadiyameerworld
    @nadiyameerworld Год назад +3

    sambavam poliyaato😂😂chirich oru vazhik aayi😂😂👍🏻

  • @masoods554
    @masoods554 Год назад +8

    Allavarum super Aan ketto Oru rakshayumilla😂😂lekhmi Acting super 👌

  • @salihakv8294
    @salihakv8294 Год назад +10

    Polich guysss 😂 ellarum adipoli🙌

  • @muhsinmuhsina4917
    @muhsinmuhsina4917 Год назад +15

    Nthayalum polichuuu😂❤

  • @sijinjoseph9210
    @sijinjoseph9210 Год назад +1

    ഈ പ്രാവശ്യം സ്കോർ ചെയ്‌തത്‌ ബ്രോക്കർ കുമാരമാമൻ ആണ് ❤️

  • @pushpalatham9651
    @pushpalatham9651 Год назад +6

    ന്റമ്മോ അഭിനയം അടിപൊളി ❤️❤️❤️

  • @nishabeevi6514
    @nishabeevi6514 Год назад

    ഇങ്ങനെ എങ്ങനെ പറ്റുന്നു സെരിക്കും ഇത് തന്നെ നാട്ടിൽ നടക്കുന്നത് എന്തായാലും അഭിനയം കിടുക്കി

  • @sam11649
    @sam11649 Год назад +19

    ലക്ഷ്മി പൊളിച്ചു 👍കുമാരൻ മാമ സുഖമാണോ 😄

  • @sonajoy3100
    @sonajoy3100 Год назад

    Correct 😂🤭, ithrayum speedil onth niramattam kandtila parents nte ..😂, adipoli 🥰👍🏻👍🏻

  • @Agmeya12345
    @Agmeya12345 Год назад +11

    പാവം ജോലി ഇല്ലാത്ത ചേട്ടൻമാർ🥲

  • @Linsonmathews
    @Linsonmathews Год назад +37

    അവനു മനസിലായി വീട്ടുക്കാരുടെ തനി കൊണം.. ഇനി പോയിട്ട് തിരിച്ചു വന്നാൽ പറയാം, വന്നെന്ന്... 😂😂😂😂

  • @kavithachinchu4152
    @kavithachinchu4152 Год назад +10

    ഇതിൽ ലക്ഷ്മി പൊളിച്ചു 🥰

  • @sreekutty97
    @sreekutty97 Год назад +1

    ആഹ് പ്രക്കാനത്തെ പെണ്ണ് ഞാൻ ആഹ് 😂😂🤣🤣

  • @smithavineesh1360
    @smithavineesh1360 Год назад +6

    സഞ്ചു ലക്ഷ്മി ഭയങ്കര ഇഷ്ട്ടം സൂപ്പർ❤

  • @anupamaaljo2813
    @anupamaaljo2813 Год назад +2

    എന്റെ പൊന്നോ നമിച്ചു.... ഇജാതി expression...... Super ചേച്ചി....

  • @sreelakshmi3789
    @sreelakshmi3789 11 месяцев назад +3

    Lekshmi chechi polichu expression 💥❤️✨...
    Chechide acting poliyanu🔥