വാഴക്കാട് സമ്മേളനം - Abdussamad Pookottoor

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 'വികൃതമായ വിഘടിത മുഖം' എന്ന പ്രമേയത്തില്‍ സമസ്ത കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ കീഴില്‍ വാഴക്കാട് നടന്ന വിശദീകരണ സമ്മേളനം : Vazhakkad Sammelanam

Комментарии • 18

  • @user-eo8yz9jm8b
    @user-eo8yz9jm8b 3 года назад +5

    അല്ലാഹു കണ്ണിയത്ത് ശംസുൽ ഉലമ ഇവരുടെ കൂടെ ഇൻശാ അല്ലാഹ് നാളെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂടാൻ നമുക്കും നമ്മുടെ വീട്ടുകാർക്കും ഭാഗ്യം തരട്ടെ ആമീൻ 🤲😭😭😭😭😭

  • @kasim333gh8
    @kasim333gh8 4 года назад +2

    അള്ളാഹുവേ ആ മഹാൻമാരുടെ കൂടെ ഞങ്ങളെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ

  • @ayyoobkp8492
    @ayyoobkp8492 Год назад

    Pokoturu usthad samastha visadigaranam supper

  • @hassainarck760
    @hassainarck760 2 года назад +2

    Ap..അബൂബക്കർ മുസ്ലിയർകുഅല്ലാഹു ദീർഘമായ ആയുസും ആരൊഗ്യവും നൽകട്ടെ മരനപെട്ട്പൊയ മുസ്ലിയാന്മാർകു അല്ലാഹുപൊരുക്കട്ടെ...അബ്ദുസമദ് പൂക്കൊട്ടൂരിന്റെ ഫിത്നയിൽ നിന്നും ഫസാദിൽ നിന്നും മുസ്ലിം ഉമ്മത്തിനെ സംരക്ഷിക്കട്ടെ ...ek അബൂ ബക്കർ മുസ്ലിയാാർ ജമാഅത്തെ ഇസ്ലമിന്റെ സ്താപനത്തിൽ ജൊലിചെയ്തിരുന്നതായി കെട്ടിരുന്നു ഷരിയാനൊ

    • @arifkollam2289
      @arifkollam2289 2 года назад

      ഹസ്സൈനാർ എന്ന വെക്തിയേ റബ്ബേ കാകേണമേ 🤲🏼🤲🏼

  • @mohammedali82
    @mohammedali82 11 лет назад

    very gud

  • @midofootball2186
    @midofootball2186 4 года назад

    അല്ലാഹുഅക്ബർ

  • @muhammadahnas5441
    @muhammadahnas5441 11 лет назад

    Skssf zindabad

  • @aboobackersidheeq5974
    @aboobackersidheeq5974 3 года назад +2

    കാന്തപുരo ഉസ്താദ്നെ അല്ലാഹു ഇഷ്ടപെട്ടു, ജിബ്‌രീലിനോട് പറയുന്നു അങ്ങനെ ജിബ്‌രീൽ ഇഷ്ടം പെടുന്നു ജനങ്ങളോട് Ap, ഉസ്താദ്നെ ഇഷ്ടം പെടാൻ ജിബ്‌രീൽ പറയുന്നു,, ജനങ്ങൾ ap, ഉസ്താദ്നെ ഇഷ്ടം പെടുന്നു, പൂക്കോട്ടൂരിന്റെ പ്രസംഗ, ചുരുക്കം

  • @muhammedbaqavi9924
    @muhammedbaqavi9924 2 года назад

    നാട്ടി കയുടെ അന്ത്യം അതും കൂടി പറയു സമദേ
    നിനക്കൊന്നും മരിക്കണ്ടേ
    15 ദിവസം കൊണ്ട് മർകസിൽ സനദ് കൊടുക്കുന്നു എന്ന് പറഞ്ഞ് പ്രസംഗിച്ചിട്ട് അവസാനം എന്തായി ?
    ഇന്ന് എന്താ സമസ്തയുടെ അവസ്ത ?
    ഇറക്കി വിട്ട 6 പേര ഇവിടെ ഉണ്ടാക്കിയ വിപ്ലവം എന്താണെന്ന് മാലോകർക്കറിയാം സമദേ ജോലി ചെയ്യാതെ ശമ്പളം വാങ്ങുന്ന നിന്റെയൊക്കെ കാര്യം എല്ലാവർക്കും അറിയാം എന്ത് കൊണ്ടാണ് Ap വിഭാഗം സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ എന്ന പേരിൽ പ്രവർത്തിക്കുന്നത് തടയാൻ എന്ത് കൊണ്ട് നിങ്ങൾക്ക് കോടതി മുഖേന തടയാൻ കഴിഞ്ഞില്ല ?