വിഷം ചീറ്റുന്ന ശശികലയോട് വിവേകപൂർവ്വം | Abdussamad Pookkottur

Поделиться
HTML-код
  • Опубликовано: 1 сен 2022
  • വിഷം ചീറ്റുന്ന ശശികലയോട് വിവേകപൂർവ്വം | Abdussamad Pookkottur
    Abdussamad Pookkottur One of the famous speaker and lecture of the muslim society of india.He born in Pookkottur on 1965 .His father known as pullara KP ahamed kutti and his mother kunji beevi.samsual ulamh (Sun of the scholer's) his favorite teacher and much more.He became famous 1989 chemmattu speech.Now he is a ocean of words of knowledge

Комментарии • 100

  • @ayishakri6218
    @ayishakri6218 Год назад +29

    പരിശുദ്ധ നാഥാ ഞങ്ങളുടെ ഈ ഉസ്താദിന് ദീർഗായുസ് നൽകണേ ആരോഗ്യം കൊടുക്കണേ അള്ളാഹുവേ

  • @baburajk2897
    @baburajk2897 Год назад +30

    അബ്ദുസമ്മദ് പൂക്കോട്ടൂർ എന്റെ നാട്ടുകാരൻ അയാള് നല്ല മനുഷ്യൻ ആണ്

    • @nisarudheennisar8224
      @nisarudheennisar8224 Год назад

      Vishakolayudemonjukando,mukathukeerittooran,thonum 😁😁😁😁pattychi 😎

    • @abdurahiman4491
      @abdurahiman4491 Год назад

      ​@@nisarudheennisar8224 o ni

  • @vavapdr8155
    @vavapdr8155 Год назад +27

    സമസ്തയുടെ ഗർജ സിംഹം

  • @almisr
    @almisr Год назад +11

    മാഷാ അല്ലാഹ്

  • @prasadkumarm2337
    @prasadkumarm2337 Год назад +11

    വിഷകല പോലുള്ള മുതലുകൾ ആണ് നമ്മുടെ മത സൗഹാർദവും സാഹോദര്യവും തകർക്കാൻ ശ്രമിക്കുന്നത്. പക്ഷേ എല്ലാവരും സ്കൂളിൽ പോയിട്ട് ഉള്ളതുകൊണ്ട് ഇവിടെ അത് നടപ്പില്ല.

  • @abdulrasheedvt9205
    @abdulrasheedvt9205 Год назад +6

    ماشاءالله👌👌👌 Well Presented

  • @sidheeqparammel50
    @sidheeqparammel50 Год назад +4

    Masha Allah Good spech

  • @MuhammedBujairEv
    @MuhammedBujairEv Год назад +5

    ما شاء الله
    Well said

  • @muhasinkader7594
    @muhasinkader7594 Год назад +5

    Masha allah

  • @hishamimedia8316
    @hishamimedia8316 Год назад +6

    മാഷാ അള്ളാഹ്

  • @abdullack7070
    @abdullack7070 Год назад +4

    അൽഹംദുലില്ലാഹ്

  • @muhammadbappu4154
    @muhammadbappu4154 Год назад +2

    Godmayblessyou ആമീൻ

  • @umardharimi5427
    @umardharimi5427 Год назад +2

    Great speach

  • @ebrahimmoideenkunhi6136
    @ebrahimmoideenkunhi6136 Год назад +4

    Masah Allah

  • @abdullapk4413
    @abdullapk4413 5 месяцев назад

    Super speech

  • @noufalsiddeeque4864
    @noufalsiddeeque4864 Год назад +6

    എന്റെ നാട്ടുകാരൻ....💞

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Год назад +10

    ഈ പ്രസംഗം കേട്ടെങ്കിലും അസത്യം പ്രചരിപ്പിച്ചു നടക്കുന്നവർ സത്യം മനസിലാക്കി യിരുന്നെങ്കിൽ

    • @mruthyumjayan2288
      @mruthyumjayan2288 Год назад

      ഓ പിന്നെ സത്യം എല്ലാവർക്കും മനസ്സിലായി

    • @bhuvanendrankunchu9925
      @bhuvanendrankunchu9925 Год назад

      തീവ്രവാദികൾ പറയുന്നത് ആരാണ് വിശ്വസിക്കുക, ജിഹാദി തീവ്രവാദികൾ വിശ്വസിക്കും

  • @najeebas5688
    @najeebas5688 Год назад +6

    കള്ളങ്ങൾ പ്രചരിപ്പിച്ചു കയ്യടിവാങ്ങാമെന്ന് വ്യാമോഹിച്ചു വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന വിവേകവും വിവരവുമില്ലാത്ത കുബുദ്ദികളായ നരഭോജനം ആഗ്രഹിക്കുന്ന വിഷവിത്തുകൾക്ക് എത്ര വ്യക്തമായി പറഞ്ഞുകൊടുത്താലും മനസ്സിലാകില്ലെന്നതാണ് വാസ്തവം സർവശക്തന്റെ അനുഗ്രഹം ലഭിചാലല്ലാതെ

  • @badarubadarudheen7626
    @badarubadarudheen7626 Год назад +4

    👍👍👍

  • @anwarmt6664
    @anwarmt6664 Год назад +2

    👌👌

  • @MS-sv2ho
    @MS-sv2ho Год назад +3

    👍👍👍🌹🌹🌹

  • @abunoor5732
    @abunoor5732 Год назад +3

    Rolland E Millar ടെ പ്രസിദ്ധമായ ഒരു ഗ്രന്ഥമാണ്‌ "മാപ്പിള മുസ്‌ലിം" വായിച്ചിട്ടുണ്ട്‌

  • @Thachu-zzz
    @Thachu-zzz Год назад +3

    🤝

  • @sadiqkuttan5992
    @sadiqkuttan5992 Год назад +4

    الله اكبر

  • @shameer2543
    @shameer2543 Год назад +2

    👍🏻

  • @hishamimedia8316
    @hishamimedia8316 Год назад +2

    🔥🔥🔥

  • @kkmkuttoor9463
    @kkmkuttoor9463 Год назад +1

    നല്ല ഭാഷണം

  • @ashrafcheenancheenan3951
    @ashrafcheenancheenan3951 Год назад +7

    കിറ് കൃത്യം മശാ അല്ലാഹ്

  • @alwafacopmuter2235
    @alwafacopmuter2235 Год назад +2

    💥

  • @abduvmtvmt4333
    @abduvmtvmt4333 Год назад +5

    🇮🇳🐯🐅🇮🇳Variyankunan🐅

  • @mdhaneefrawtherkallingapar5314
    @mdhaneefrawtherkallingapar5314 Год назад +3

    അൽ ഹംദുലില്ലാ
    റാവുത്തർ ராவுத்தர்

  • @abdulazeez2351
    @abdulazeez2351 Год назад

    sooooooooooooooooPer ma n പൂ ക്കോi ട്ടൂർ ❤❤❤❤❤

  • @abdulrasheedkalad2789
    @abdulrasheedkalad2789 Месяц назад

  • @sadiqkuttan5992
    @sadiqkuttan5992 Год назад +1

    السلام عليكم

  • @amina_hiba
    @amina_hiba Год назад +1

    👍👍

  • @alizainudeen9611
    @alizainudeen9611 Год назад +1

    Yes yes correct 💯 sir

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 Год назад +1

    ചരിത്രം പഠിക്കാഞ്ഞിട്ടല്ല
    അറിയാഞ്ഞിട്ടല്ല
    സത്യം പറയുന്ന സ്വഭാവം
    ശീലിക്കേണ്ടത് ചെറുപ്പത്തിൽ തന്നെ കേവലം മാംസത്തിന്റെ പേരിൽ എത്ര പേരെ കൊന്നത് ക്ഷേത്രത്തിലെ പാത്രത്തിൽ തൊട്ടു ദാഹജലം കുടിച്ചു അതിനിവരെ തച്ചു
    കൊന്ന വർഗ്ഗത്തിൽ പെട്ടവരാ പറയുന്നത് മലപ്പുറം ഡിസ്റ്റിക് നല്ലവരായ ഹിന്ദുക്കൾ ഉണ്ട്
    അവർ പറയണം ശബ്ദം ഉയർത്തണം അതെങ്ങനെ
    ശശികല ടീച്ചർ നോക്കുമ്പോൾ എല്ലാവരെയും കാണാം
    ശശികല ടീച്ചർക്ക് ആ കണ്ണുകൊണ്ട് സ്വന്തം മുഖം കാണുകയില്ല കണ്ണാടിയുടെ സഹായം വേണം
    അത് എല്ലാവർക്കും അങ്ങനെ തന്നെ
    മനസാക്ഷി വേണം മനസ്സാക്ഷിയുള്ളവരാണ് മലപ്പുറത്ത് ഉള്ളത്
    പറയുന്നത് വിശ്വസിക്കാൻ നടക്കുന്ന വിഡ്ഢികൾ ഉണ്ട് എന്ന് അവർക്കറിയാം
    അതുകൊണ്ടാണ് അവർ അങ്ങനെ പറഞ്ഞു നടക്കുന്നത്
    വന്നു നോക്കി അനുഭവിച്ചെങ്കിലും മാത്രമേ
    മലപ്പുറം ഡിസ്റ്റിക് ഉള്ളവരെ പറ്റി അറിയാൻ കഴിയൂ

  • @shafivakkayil7088
    @shafivakkayil7088 2 месяца назад

    👍🏾❤️🇮🇶

  • @tmmahamoodtmmahamood981
    @tmmahamoodtmmahamood981 Год назад

    Shashikala.oru.manushya.sthreeyano.atho.visha.pambano.vargheeya.prasangam.avasanippichu.veettilirikkuka

  • @abdulshukoor2595
    @abdulshukoor2595 11 месяцев назад

    ഗ്രേട്ടെ speahc

  • @fathimavallanchira7840
    @fathimavallanchira7840 10 месяцев назад

    19:50

  • @hamzapn9820
    @hamzapn9820 Год назад +2

    വിവരം തൊട്ട് തീണ്ടത്ത ഇവറ്റകളോട് പറഞ്ഞിട്ട് ഉസ്താദിന്റെ വാഴ മെനക്കേടാക്കാൻ എന്നല്ലാതെ വേറെ ഒരു കാര്യവും ഇല്ല ഉസ്‌താടെ

  • @jayanarayanan6234
    @jayanarayanan6234 Год назад +1

    85ഇൽ പണ്ടേ 1921 ലെ അന്നുഭവസ്ഥർ എഴു തിയ പുസ്തകങ്ങൾ നുണ യാണ് അന്ന് ഹിന്ദു ക്കൾ വളരെ സന്തോഷതോടെ സ്വയം വെട്ടി മരിക്കുകയും ഇസ്ലാം മതത്തിൽ ചേരു കാണുമായിരുന്നു ഗാന്ധി ആനി ബെസെന്റ് മാധവൻ നായർ etc നുണയൻ മാർ

    • @musthafamusthafamp2619
      @musthafamusthafamp2619 Год назад

      സങ്കി നുണക്കഥൾ രാമക്ഷേത്രം പള്ളിയാക്കി ഒരു പ്രശനവും ഇല്ലാതെ 400 കൊല്ലം നമസ്ക്കാരം നടത്തി എത്ര നല്ല ജന്തു മുകളൻമാർ ആയിരക്കണക്കിന് അമ്പലം തകർതു ഒരു ക്വിറ്റ് ഇന്ത്യ സമരവും നടത്താത ജന്തു ഇന്ത്യയിൽ ഉണ്ടായ മുഴുവൻ വർഗിയ കലാപങ്ങളും ഹിന്ദു ഭൂരിപക്ഷമുള്ളയിടത്ത് വാരിയൻ ആയിരങ്ങളെ കൊന്നു മാജ് ക് മാൻ ഹിന്ദുവിന്റ കൈ വാഴകൈ

    • @assainarpm7233
      @assainarpm7233 Год назад

      ചരിത്രത്തെ ഒട്ടും സത്യസന്ധമായി മനസ്സിലാക്കാൻ ശ്രമിക്കാത്തവർക്ക് അതിനു പ്രേരണനൽകുന്ന ഹൃദ്യമായ അവതരണം. ഉസ്താദിന് ഇനിയും സത്യം ധീരമായി പറയാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @moideenkutty9330
    @moideenkutty9330 Год назад

    Samastha lokasukino bhaviandu brahmam sathiam jakam mithia idinte okke porul kandathiyal. Idumadri vidwosha parayunnavarkk i dilum perum orasasthiyum unfakumayirunnu t tm vettichira.

  • @malabarn7154
    @malabarn7154 11 месяцев назад

    Bb

  • @mohammedali584
    @mohammedali584 Год назад +9

    പൊന്നാര മൗലവിയെ ഏതെങ്കിലും എന്തെങ്കിലും ഒരു തരി വിവരമോ വിദ്യാഭ്യാസമോ അല്ലെങ്കിൽ തലയിൽ ആൾ താമസം വേണ്ടേ നിങ്ങൾക്ക് ആയുർ ആരോഗ്യം ആയുസ്സും നൽകട്ടെ 🌹🌹

    • @ayqis3612
      @ayqis3612 Год назад +4

      ഈ പറയുന്ന ആൾക്ക് അത് ഉണ്ടെങ്കിൽ ഇങ്ങനെ വേദിയിൽ വെച്ച് പ്രസംഗിച്ചു മനസ്സിലാക്കി കൊടുക്കണം മിസ്റ്റർ.

  • @sooppyk9302
    @sooppyk9302 Год назад

    അവർ ചാവുന്നത് വരെ പറഞ്ഞോട്ടെ പടച്ച തമ്പുരാൻ മറുപടി കൊടുത്തോളും

  • @anvarjasmin4203
    @anvarjasmin4203 Год назад

    പൂ കോ ടൂർ ❤❤❤😂😂😂

  • @Adil20039
    @Adil20039 Год назад +2

    ഇതൊരു പോരാട്ടമാണ് ഉസ്താ ദേകഴിയുന്ന രീതിയിൽ പ്രസഗിക്കുക ചിലപ്പോൾ മനസിലാകും

  • @kairaly1672
    @kairaly1672 Год назад

    Impada shashi kalayalle olkenthu charithram olkenthu chaarithryam....😂😂😂😂😃😂😂😂😂😂😂😂😂

  • @ayishaayishu3690
    @ayishaayishu3690 Год назад

    😂🖐🏻🖐🏻

  • @Ameer-d8y
    @Ameer-d8y 15 дней назад

    വിശകല ആദ്യം മനുഷ്യനെ സ്നേഹിക്കാൻ നോക്കൂ വിശകല

  • @kunhimohamedummathour8615
    @kunhimohamedummathour8615 Год назад

    Nnn.

  • @anvarjasmin4203
    @anvarjasmin4203 Год назад

    Sasikala chi😂😂😂😂chee

  • @sooppyk9302
    @sooppyk9302 Год назад

    ബുദ്ധി തലയിൽ ഇല്ലല്ലോ

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 Год назад +1

    അപൊ പിനെന ആരാ കൊനനു തളളിയതു് ആരേ

  • @Jaleeelkka
    @Jaleeelkka 11 месяцев назад

    ശശികല ചോദിക്കട്ടെ അവർക്ക് അറീല്ലല്ലോ ഇസ്ലാമിനെതിരെ എന്തൊക്ക ചോദ്യങ്ങൾ ചോദിക്കും എന്ന് അല്ലാഹുവിന് അറിയാം എന്നും അതിനുള്ള എല്ലാം മറുപടിയും അള്ളാഹു ഒരുക്കി വെച്ചിയിട്ടാണ് ശശികലയെകൊണ്ട് അള്ളാഹു ഇത് എല്ലാം ചോദിപ്പിക്കുന്നത്
    നിങ്ങൾ അല്ലാഹുവിന്റെ ഒരു പാവ മാത്രം
    നിങ്ങൾ കാരണം മുസ്‌ലിങ്ങൾ പ്പോലും ഇസ്ലാമിനെ കൂടുതൽ പഠിക്കുന്നു എന്നല്ലാതെ മറ്റെന്ത് പ്രയോചനം
    ഇസ്ലാം തള്ളർത്തും തോറും വളരുന്ന ഒരു മതമാണ്

  • @aneeshkumar1889
    @aneeshkumar1889 Год назад

    വരിക്കുന്നൻ നാട് കടത്തി ആൾ ആണ് കേട്ടോ ആ ബുക്ക്‌ കോൺഗ്രസ്‌ കര ആണ് എഴുതി യത് (നെഹ്‌റു ഒരു മുസ്ലിം ആണ് ഇക്ക കേട്ടോ പോയി പഠിച്ചിട്ട് വാ )

  • @poovenilavu4353
    @poovenilavu4353 11 месяцев назад

    നീചനായ കാമൻ കാട്ടറബി ഞമ്മദു എങ്ങനെ ഞവിയായി, ആർക്കു പറയാം ? 🤔😏😊

    • @user-hx2hk6kh8s
      @user-hx2hk6kh8s 3 дня назад

      വിവേകപൂർവ്വം ചിന്ദിച്ച് ആരോഗ്യപരമായ വസ്ഥു നിഷ്ട്ടമായ മറുപടി പറയാനില്ലാത്തവർ നിന്നെപ്പോലെ സ്വായം ഇങ്ങിനെ മാന്തി അരിശം തീർക്കും നീ മാത്രമല്ല നിന്നെപ്പോലെ കുറേ ജൻമങ്ങളുണ്ട്. നീ പറഞ്ഞ അതേ നാണയത്തിൽ തിരിച്ച് പറയാൻ അറിവില്ലാഞ്ഞിട്ടല്ല ഹിന്ദുഗ്രന്ധങ്ങളും ബൈബിളും എല്ലാം എട്ട് വർഷത്തിലതികം ഗവേശണം നടത്തി പടിച്ചയാളാ ഈ ഞാൻ മറ്റ് മതത്തേയോ മതപുരോഹിതരുടെയോ വിശ്വാസങ്ങളെയോ നിന്ദ്യമായിപറയുന്നത് സത്യമായാൽ പോലും പറഞ്ഞാൽ ഇത് വായിക്കുന്ന വിശ്വാസികൾക്ക് വേധനയുണ്ടാകും എന്നത് കൊണ്ടും അതിലുപരി എൻ്റെ മതവിശ്വാസത്തിൽ അത്തരം പരാമർശങ്ങൾക്ക് വിലക്കുള്ളത് കൊണ്ടും മാത്രം നിൻ്റെ ഭാഷയിൽ മറുപടി പറയുന്നില്ല പറഞ്ഞാൽ നീ ഭഗവദ്ഗീതയും രാമായണവും മറ്റ് അനുബന്ധ നിൻ്റെ മതപുസ്തകങ്ങളും നീ ഒന്ന് കൂടി പടിക്കേണ്ടി വരും അതോടെ നിൻ്റെ ഭോതവും പോവും കാരണം നീ ഇവിടെ മുഹമ്മദ് നബിയേ മോശമായി ചിത്രീകരിച്ചത് നിൻ്റെവർഗീയതയുടെ അരിശം തീർക്കാനും നിന്നെപ്പോലെയുള്ള നിൻ്റെ പിൻമുറക്കാരിൽ നിന്ന് കിട്ടിയ വിശം ചീറ്റാനും മാത്രമാണ് ഈ വാക്ക് നീ ഉപയോകിച്ചത് അല്ലാതെ നബി നീ പറഞ്ഞ തരത്തിലുള്ള ആളാണെന്ന് സത്യസന്ധമായി റിയലായി സ്ഥാപിക്കാൻ നിൻ്റെ പക്കൽ എന്ത് തെളിവുണ്ട് എന്നാൽ ഞാൻ തുടങ്ങിയാൽ നിൻ്റെ ആധുനിക ഗ്രന്ധം എന്നവകാശപ്പെടുന്ന ഗ്രന്ധത്തിൽ നിന്ന് തന്നേ എടുത്ത് പറയും ഏതായാലും മുസ്ലിംങ്ങൾ അല്ലല്ലോ നിങ്ങളെ ഗ്രന്ഥം എഴുതിയത് സ്വാന്തം കണ്ണിലെ കഴുക്കോൽ മാറ്റാതെ മറ്റുള്ളവരുടെ കണ്ണിലെ പൊടി തട്ടാൻ നടക്കരുത് അപേക്ഷയാണ് നീ ഹിന്ദുവാണേലും കൃസ്ത്യനാണേലും ഒന്നുറപ്പാ ഒരിക്കൽ പോലും നീ പടിക്കൽ പോട്ടെ ഒന്ന് ഗ്രന്ധം മറിച്ച് നോക്കുക പോലും ചെയ്തിട്ടില്ല ഇനിയെങ്കിലും നീ നിൻ്റെ മതാചാര്യന്മാരുടെ ചരിത്രം നിങ്ങളെ ഗ്രന്ധത്തിൽ എഴുതിയത് ഒന്ന് പടിക്കണം ഇതും അപേക്ഷയാണ്

  • @pvagencies7958
    @pvagencies7958 Год назад

    സമസ്തയുൾപ്പെടെയുള്ള സുന്നി വിഭാഗങ്ങളിൽ വഹാബി സ ത്തിന്റെ സ്വാധീനം അറിയാതെ വന്നു ചേരുന്നതായി തോന്നുന്നു ഇദ്ദേഹത്തിന്റെ പ്രസംഗം. വാരിയംകുന്ന നെ മഹാനാക്കാനുള്ള ത്വര അതിന് ഉദാഹരണമാണ്. ഏതായാലും പുഴ മുതൽ പുഴ വരെ എന്ന വരാൻ പോകുന്ന സിനിമ കാണാൻ താങ്കൾക്ക് എന്തെങ്കിലും തടസ്സമുണ്ടൊ എന്നറിയില്ല. നന്മകളും തിന്മകളും കൊണ്ടു നടക്കുന്നവരിലെ തിന്മ കാണാതെ പോവുന്നത് പണ്ഡിതന് ചേർന്നതാണൊ ?

  • @pkmohammed6610
    @pkmohammed6610 4 месяца назад

    ഇതൊന്നും പറയാൻ പൂക്കോട്ടോരിന് അർഹതയില്ല പൂക്കോട്ടൂരേ
    സ്വന്തം സമുതായത്തിൽ ഫിത്നയും ഫസാദും ഭിന്നിപ്പിക്കലും പടിയടച്ച് പിണ്ഡം വെക്കലുമായി നടന്ന
    പൂക്കോട്ടൂരേ അർതപ്പെട്ടവർ പ്രസംഗിക്കണം എങ്കിലേ ഉപകരിക്കുകയുള്ളു പൂക്കോട്ടൂരേ

  • @muhammedsalim4739
    @muhammedsalim4739 Год назад

    👍👍👍

  • @AyishaAshraf-ew1hn
    @AyishaAshraf-ew1hn Год назад +1

    👍👍👍👍👍

  • @raufmk1995
    @raufmk1995 Год назад

    👍👍👍