ഇന്ത്യയിൽ ആദ്യമായി ഇന്ധന ചിലവില്ലാതെ A/C വർക്ക് ചെയ്യുന്ന ലൈൻ ബസ്.

Поделиться
HTML-код
  • Опубликовано: 5 янв 2025

Комментарии • 63

  • @deviprasadpakkam2607
    @deviprasadpakkam2607 11 дней назад +17

    കാസറഗോഡ് ബന്തടുക്ക റൂട്ടിൽ ഓടുന്ന ശ്രീകൃഷ്ണ ബസ് ആണ്

  • @jayakrishnanthriveni7624
    @jayakrishnanthriveni7624 11 дней назад +45

    എല്ലാ ksrtc super fast ബസ്സിലും ഇത് വച്ചിരുന്നെങ്കിൽ എത്ര നന്നായേനെ, പുതിയ glass വെച്ച swift super fast ബസ്സിൽ ഭയങ്കര ചൂടാണ്. ksrtc അധികാരികൾ ഇത് കണ്ടിരുന്നെങ്കിൽ.

    • @Adivasi7777
      @Adivasi7777 9 дней назад +6

      എൻ്റെ പൊന്നെ എന്നിട്ട് വെണ്ണം കാർബൺ മോനോക്സിടെ ശ്വസിച്ച് മരിക്കാൻ...മര്യാദയ്ക്ക് ഒരു വണ്ടി മെയിൻ്റൈൻ ചെയ്യാൻ കഴിവില്ലാത്ത കെഎസ്ആർടിസി ഭരണം...

    • @sibaljacobz6976
      @sibaljacobz6976 8 дней назад +1

      എന്നിട്ട് വേണം എന്തേലും പറഞ്ഞ് ഇത് കൂടെ നിർത്തിക്കാൻ

    • @lathababu179
      @lathababu179 8 дней назад +1

      ​@@Adivasi7777 വർഷങ്ങൾ ആയി KSRTC ക്ക് AC ബസുകൾ ഉണ്ട് താങ്കൾ പറഞ്ഞപോലെ ഒരു സംഭവം ഇന്നേവരെ KSRTC യിൽ ഉണ്ടാവില്ല. കാറിലും, കാരവാനിലും മരിച്ച വാർത്തകൾ മാത്രമേ നിങ്ങൾക്ക് ഇത്തരത്തിൽ കാണാൻ കഴിയു.

  • @Volvo2946
    @Volvo2946 11 дней назад +49

    Ksrtc ഇവിടെ 12-13 വർഷം പഴക്കമുള്ള തകരങ്ങൾ ചൂപ്പർ പാസ്റ്റ് എന്ന ബോർഡും വച്ച് ആളുകളെ പറ്റിക്കുന്നു 😜😜😜😜

    • @captainamerica7147
      @captainamerica7147 10 дней назад +2

      sathyam njan innale kannuril ninnum ksrtc super fastil kayri .thalsseriyilekk 37 rupa normal charginekkal 7 rupa kooduthalan. 1 manikkoor eduthu tly ethan .peril matrame super fastullu

  • @MrDeepakvasudev
    @MrDeepakvasudev 11 дней назад +14

    Asianet news should have mentioned where AC work was done. I saw this news, but I did not know it was done at Heavy Cool.

  • @indianfurniture683
    @indianfurniture683 10 дней назад +10

    ഞാൻ പുതിയ 25 bus വാങ്ങി service തുടങ്ങുന്നുണ്ട്

  • @Salahudeen_mecheri
    @Salahudeen_mecheri 11 дней назад +7

    6:02 point❤

  • @APPUAppu-hz3dp
    @APPUAppu-hz3dp 8 дней назад +2

    Trackil ഫിറ്റ് ചെയുന്ന വീഡിയോ കണ്ടപ്പോ മനസിൽ തോന്നിയിരുന്നു ബസ്സിൽ ഇതു പോലെ ചെയ്ത പോരെ എന്ന് ....എന്തായാലും അടിപൊളി ആയി ..നല്ല രീതിയിൽ മുന്നോട്ടു പോകട്ടെ😊

    • @Heavy_Cool
      @Heavy_Cool  8 дней назад

      @@APPUAppu-hz3dp thanks for your support♥️

  • @deepumannar2.0
    @deepumannar2.0 11 дней назад +3

    നല്ലൊരു ഇൻഫർമേഷൻ,

  • @aravindm1676
    @aravindm1676 5 дней назад +1

    Njn kure naalu mumbe ningalude oru video kandu annu manasil vijariche aanu ithu busil cheithude ennu... Nilavil ente kayil ulla 2 vandikalum kondody shutter body aanu replace cheithu body code vandi vannal first njgal ningalude aduthe varum.. ❤❤

    • @Heavy_Cool
      @Heavy_Cool  5 дней назад +1

      @@aravindm1676 Thanks for your better support

  • @SP-ts1ig
    @SP-ts1ig 9 дней назад +3

    അടിപൊളി. Li Ion Battery ഉണ്ട് ഇപ്പോൾ. Battery weight പകുതിയിൽ താഴെയാവും. വില കുറച്ച് അധികമാണ്. Fuel efficiency will be better

    • @Heavy_Cool
      @Heavy_Cool  9 дней назад +3

      @@SP-ts1ig but its price is so high…we are trying to update like that one….hope it will get in future.

    • @SP-ts1ig
      @SP-ts1ig 9 дней назад

      @ Also, I am trying to find the kind of insulation you are using to improve the performance. The cold pipe should be well insulated. With the hot environment of Kerala, a good air gap + Aluminium foil will improve performance a lot

  • @sahildfc8972
    @sahildfc8972 7 дней назад

    Adipoli paripadi thanne...a mvd maman marde kannile pedalle🙂

  • @mvgroup1
    @mvgroup1 5 дней назад

    superb!

  • @ragunadh5179
    @ragunadh5179 11 дней назад +2

    👌👌👌👌👌👌👌❤️❤️❤️

  • @vishnuprasad3119
    @vishnuprasad3119 9 дней назад

    Good initiative

    • @Heavy_Cool
      @Heavy_Cool  9 дней назад +1

      @@vishnuprasad3119 thanks

  • @user-ij7uv8nu9t
    @user-ij7uv8nu9t 7 дней назад

    ഇത് എത്ര KW ആണ്

  • @arunkr3800
    @arunkr3800 10 дней назад +3

    Ksrtc യുടെ ac ബസിൽ യാത്ര ചെയ്താൽ പൊള്ളും ticket rate 😂

  • @dilipp4411
    @dilipp4411 8 дней назад

    nice

  • @rajeeshkavya23
    @rajeeshkavya23 9 дней назад +1

    സർക്കാർ ഇങ്ങനെ ഓടണമെങ്കിൽ അധിക നികുതി കെട്ടണം 😂

  • @naveentom3357
    @naveentom3357 7 дней назад

    ❤️❤️❤️❤️❤️❤️

  • @adfox-d4n
    @adfox-d4n 7 дней назад

    lal jose aano ?

  • @binoyns6813
    @binoyns6813 11 дней назад +1

    ഇത് 12 മീറ്റർ ടൂറിസ്റ്റ് ബസ്സിൽ സാധ്യമാണോ, duct work, ചെയ്യാൻ സാധിക്കുമോ. ക്യാബിൻ seperation ഇല്ല, പക്ഷെ engine hood rockwool ഇന്സുലേഷൻ ചെയ്യാവുന്നതാണ്

    • @Heavy_Cool
      @Heavy_Cool  11 дней назад +1

      @@binoyns6813 ചെയ്യാൻ സാധിക്കും... ലൈൻ ബസിന്റെ പകുതി പ്രശ്നം നിങ്ങൾകില്ലല്ലോ.......

    • @binoyns6813
      @binoyns6813 10 дней назад

      ​@@Heavy_Cool 12 മീറ്റർ fixed glass ബസ്സിന്‌ എത്ര KW (BTU/Hr) unit ആണ് നിങ്ങൾ ഉപയോഗിക്കുക, JTAC 43 KW unit ആണ് ഉപയോഗിക്കുന്നത്. അത് ഒരല്പം കൂടുതൽ ആണോ എന്നൊരു തോന്നൽ, കാരണം worldwide 23 KW system ആണ് കണ്ടുവരുന്നത്‌

  • @karthik8918-l7d
    @karthik8918-l7d 11 дней назад

    👍👍👍👏👏👏👏

  • @charli248
    @charli248 9 дней назад +1

    ഗ്ലാസ്‌ ബസ്സിൽ ഇത് വേണം ഇല്ലങ്കിൽ ഭയങ്കര ചൂട് ആണ് 🙂ഗ്ലാസ്‌ ബസ്സിൽ

  • @Seven.EV_
    @Seven.EV_ 9 дней назад

    🎉🎉🎉🎉🎉

  • @anandarvin7988
    @anandarvin7988 11 дней назад

    ❤🙏

  • @PepperValleyMedia
    @PepperValleyMedia 11 дней назад

    💕💕💕

  • @allwinantony1985
    @allwinantony1985 11 дней назад

    🎉🎉

  • @krishNR2004
    @krishNR2004 11 дней назад

    ❤❤️❤️

  • @bibinjames6337
    @bibinjames6337 11 дней назад +3

    Ee system weight ethra varum ?

  • @mjthetravelguy422
    @mjthetravelguy422 6 дней назад

    Kannuranu first irangiyath

    • @Heavy_Cool
      @Heavy_Cool  6 дней назад

      @@mjthetravelguy422 ഇത് വ്യത്യാസം ഉണ്ട്‌ ചേട്ടാ....... വീഡിയോ മുഴുവൻ കാണു.....

  • @jintumjoy7194
    @jintumjoy7194 11 дней назад

    ഈ വണ്ടിയെപ്പറ്റി news ഉണ്ടായിരുന്നു

  • @jithinaj2211
    @jithinaj2211 11 дней назад

    ethra chilav varum

    • @jithinaj2211
      @jithinaj2211 11 дней назад

      motham

    • @Fairoosraman
      @Fairoosraman 10 дней назад +1

      Ackk മാത്രം 6lack ണ്ടെന്ന് പറഞ്ഞു

  • @shahanad2742
    @shahanad2742 11 дней назад +1

    Mazha peythal fan il kayarille

    • @Heavy_Cool
      @Heavy_Cool  11 дней назад

      @@shahanad2742 ഇല്ല

  • @FawazKodithodi
    @FawazKodithodi 7 дней назад

    കോഴിക്കോട് പാലക്കാട് റൂട്ടിൽ ഒരു സൊനാലി ബസ് ഉണ്ടായിരുന്നു

    • @Heavy_Cool
      @Heavy_Cool  7 дней назад +1

      @@FawazKodithodi ചേട്ടാ അത് എല്ലാം നോർമൽ ac ആണ്..... Ac compressor വർക്ക്‌ ചെയ്യുന്നത് engine നിന്ന് വലിയ ബെൽറ്റ്‌ ഡ്രൈവ് എടുത്തിട്ടാണ്.... പക്ഷെ ഇതിന്റെ compressor റൂഫിന്റെ മുകളിൽ ആണ്.... അതു ഇലട്രിക് പവറിൽ ആണ് വർക്ക്‌ ചെയ്യുന്നേ....... അതു കൂടാതെ ac വർക്ക്‌ ചെയ്യാൻ വണ്ടി സ്റ്റാർട്ട്‌ ചെയ്യണ്ട കാര്യം ഇല്ല..,... ഇത് വരെ കണ്ടിരിക്കുന്ന മോഡൽ എല്ലാം engine സ്റ്റാർട്ട്‌ ചെയ്ത് മിനിമം 1000 rpm എത്തിയാൽ മാത്രമേ ac ലോഡ് എടുക്കുകയുള്ളു........ അങ്ങനെ വച്ച് നോക്കുമ്പോൾ ഹൈബ്രിഡ് ഇലക്ട്രിക് ac വളരെ വ്യത്യാസം ഉണ്ട്...........

  • @sreenath3366
    @sreenath3366 11 дней назад +1

    MVD ഇടപെടും😬😬😬

    • @Heavy_Cool
      @Heavy_Cool  11 дней назад +6

      @@sreenath3366 ac പിടിപ്പിച് എല്ലാ വർക്കും കഴിഞഞ്ഞതിനു ശേഷം ആണ് ടെസ്റ്റ്‌ നടത്തിയത്....... ഫെയർ സ്റ്റേജിൽ മാറ്റം വരുത്തിയിട്ടില്ല. നോർമൽ റേറ്റ് തന്നെ വരുന്നുള്ളു..... അതു കൊണ്ട് പ്രശ്നം ഉണ്ടാകില്ല.

    • @vegetables5413
      @vegetables5413 11 дней назад +1

      No problem

    • @lathababu179
      @lathababu179 8 дней назад

      ​@@Heavy_Coolഇതൊക്കെ അവർ ഇങ്ങനെ പറഞ്ഞു കൊണ്ടേയിരിക്കും. അവർക്ക് സ്വന്തം രാജ്യത്തെ നിയമങ്ങളോട് വെറുപ്പ് മാത്രമാണ്, എന്നാൽ നിയമം മൂലം മാറിയ മറ്റ് രാജ്യങ്ങളെ പറ്റി ഊറ്റം കൊള്ളുകയും ചെയ്യും.

  • @jeflinks
    @jeflinks 11 дней назад +1

  • @Manikandan-wb5gs
    @Manikandan-wb5gs День назад

    ❤❤❤❤❤

  • @appuappu482
    @appuappu482 8 дней назад

    ♥️