വിചിത്ര സമരം! SPയുടെ വീടിന് മുന്നിൽ കുത്തിയിരുന്ന് പി.വി.അൻവര്‍ MLA | P. V. Anvar MLA

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 364

  • @gopakumar.g693
    @gopakumar.g693 15 дней назад +130

    ആരും മൈൻഡ് ചെയ്യാതിരുന്നാൽ കുറച്ച് കഴിഞ്ഞ് എഴുന്നേറ്റ് പൊയ്ക്കോളും, മാപ്ര അനാവശ്യ ഹൈപ് കൊടുക്കാതിരുന്നാൽ മതി. 😂😂😂😂😂അനധികൃത തടയണ ( നിയമം കയ്യിലെടുത്തു ) നിർമിച്ചു ലൈസൻസ് പോലും ഇല്ലാതെ നടത്തികൊണ്ട് പോകുന്ന ഇ........ ജനപ്രധിനിധി ഹാ കഷ്ടം.

  • @mm-fp5cb
    @mm-fp5cb 15 дней назад +106

    കൊതുകുകടി കൂടുമ്പോൾ താനെ പൊയ്ക്കോളും😂

    • @nmv298
      @nmv298 15 дней назад +3

      Dengue വരാതെ ശ്രദ്ധിച്ചോളാൻ മാധ്യമ പ്രവർകർ ഉപദേശിച്ചാൽ കൊള്ളാം😅

  • @jijeshkunnath5597
    @jijeshkunnath5597 15 дней назад +239

    ഇവനെയൊക്കെ ജയിപ്പിച്ചു വിടുന്ന ജനങ്ങളെ പറഞ്ഞ മതി

    • @nasarpallatthanur9182
      @nasarpallatthanur9182 15 дней назад

      മലപ്പുറം sp ആരാടോ പടച്ചോൻ ആണോ മാപ്
      പറയാൻ

    • @NasarN-tb4sy
      @NasarN-tb4sy 15 дней назад +12

      ആഫ്രിക്കയിൽ സ്വർണ്ണം കുഴിച് എടുക്കുന്ന ആൾ ആഫ്രിക്ക ൻ mla

    • @JitheshKrishnan-s7v
      @JitheshKrishnan-s7v 15 дней назад +10

      ​@@nasarpallatthanur9182പടച്ചോൻ ഒക്കെ ഇപ്പോൾ എയർഇൽ അല്ലെ..???

    • @THE_s10_WALKER
      @THE_s10_WALKER 15 дней назад

      ​​@@nasarpallatthanur9182ആ പടച്ചവൻ ആയാലും , പടക്കാത്തവൻ ആയാലും എംഎൽഎയെക്കാൾ വിവരവും ,വിദ്യാഭ്യാസവും ഉള്ള ആളാണ് sp....രാഷ്ട്രീയ ഗുണ്ടകളുടെയും,വിദ്യാഭ്യാസം ഇല്ലാതവൻ്റെയും ഒക്കെ മുന്നിൽ പോയി ഒച്ചാനിച്ച് നിൽക്കേണ്ട അവസ്ഥയൊന്നുമില്ല.ഇപ്പോള് പഠിച്ച് ജോലി വാങ്ങിയവർ വരെ ഇവിടെ ഗുണ്ടകളുടെ മുന്നിൽ ഒച്ചാനിച്ചു നിൽക്കേണ്ട അവസ്ഥയാണ്.കേരളത്തിൻ്റെ അവസ്ഥയെ അങ്ങനെയാണല്ലോ ഇപ്പോള്,ഇരിക്കുന്നവനും കണക്കാ...അതല്ല അവനെന്തെങ്കിലും കാണിക്കണമെങ്കിൽ ഈ പറഞ്ഞ പടച്ചവൻ്റെ മുന്നിൽ പോയി കാണിക്കട്ടെ പൊതുവിൽ അല്ല അത് വേണ്ടത്..

    • @vijayakumarc6185
      @vijayakumarc6185 15 дней назад +1

      ഇനിയും ഇവനെ തന്നെ ജയിപ്പിച്ചു വിടും. അതാണനുഭവം വന്നാലും പടിക്കാത്ത മലയാളി.

  • @mathewkl9011
    @mathewkl9011 15 дней назад +64

    കുറ്റി കാണാത്തതിന്റെ പേരിൽ കുത്തിയിരുപ്പ് സമരം നടത്തുന്ന ലോകത്തെ ആദ്യ ജനപ്രതിനിധി. 😂😂😂🤣🤣🤣

  • @santhoshkumar-en3sl
    @santhoshkumar-en3sl 15 дней назад +127

    😂😂😂സ്വന്തമായി റിസോർട് തുടങ്ങി തടയണകെട്ടിയ മാന്യൻ

  • @TimePass-ie9sq
    @TimePass-ie9sq 15 дней назад +147

    ഉളുപ്പ് ലെവലേശം ഇല്ലന്ന് തെളിയിക്കുന്നു 😂

    • @spbabucp
      @spbabucp 15 дней назад +1

      അത് ഉള്ളവർ ഇ പണിക്കു പോകില്ല

  • @nasartkc3478
    @nasartkc3478 15 дней назад +78

    ഇയാളെ വില വെക്കാതെ നിന്നാൽ താനേ എണീറ്റ് പോവും ---🤪🤪😜

  • @InduPadmakumar-n3y
    @InduPadmakumar-n3y 15 дней назад +55

    ഇവനെ ഒക്കെ മൈൻഡ് ചെയ്യരുത്,പ്രകൃതി നശിപ്പിച്ച് റിസോർട്ട് ഉണ്ടാക്കുന്നവനൊക്കെ ഒരു മരത്തിൻ്റെ കാര്യം പറഞ്ഞു ഇറങ്ങുന്നത്😅

  • @babumottammal2584
    @babumottammal2584 15 дней назад +59

    മറ്റ് വാർത്തകൾ വഴി തിരിച്ച് വിടാനുള 😄 പിപ്പിടി വിദ്യ. 😂

  • @RajeshRaju-so3wg
    @RajeshRaju-so3wg 15 дней назад +40

    അവിടുത്തെ മരങ്ങൾ അയാൾക്ക് വെട്ടി വിൽക്കാൻ പറ്റിയിട്ടുണ്ടാവില്ല എസ് പി സമ്മതിച്ചിട്ടുണ്ടാവില്ല😅

  • @The_Q_walk
    @The_Q_walk 15 дней назад +18

    വിവരമില്ലായ്മ ഒരു തെറ്റല്ല😂😂

  • @sureshp2079
    @sureshp2079 15 дней назад +24

    ഇത്തരം കീടങ്ങളാണ് CPM ൽ നിറഞ്ഞു കിടക്കുന്നത്

  • @aliyaspallikara9547
    @aliyaspallikara9547 15 дней назад +40

    ഇയാളെ ആരും മൈൻ്റ് ചെയ്യരുത

  • @madhusudananmanghat8451
    @madhusudananmanghat8451 15 дней назад +44

    99 പേർക്കായി ഒരു മാന സിക ആരോഗ്യ കേന്ദ്രം കേരളത്തിൽ ഉടൻ തുടങ്ങാൻ കേന്ദ്രത്തോട് അപേക്ഷിക്കുന്നു 😃😃😃😃😃

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 15 дней назад +30

    ഭരിക്കുന്ന പാർട്ടിയുടെ MLA യുടെ ഒരു അവസ്ഥ, ആഫ്രിക്കയിൽ പോകാൻ അനുവാദം കിട്ടാത്തതിൽ മുഖ്യ നോടുള്ള പകയാവുമോ??

  • @hareeshkrishnan618
    @hareeshkrishnan618 15 дней назад +16

    ആ പോലീസ് കാരൻ എന്തായാലും പൊളിച്ചു 🫡

  • @roycherian8514
    @roycherian8514 15 дней назад +13

    അടുത്ത നമ്പറുമായിട്ട് ഇറങ്ങിയിരിക്കുകയാണ് വാർത്തകൾ തിരിച്ചുവിടാൻ😅😂😅😂😂

  • @abhinandsthampi8900
    @abhinandsthampi8900 15 дней назад +21

    ഇവൻ സമരം ചെയ്യുന്നത് ഇവൻറെ സ്വന്തം നേട്ടത്തിന് വേണ്ടിയാണ് അല്ലാതെ ജനങ്ങൾക്ക് വേണ്ടിയല്ല

  • @user-cf2fi6jb6p
    @user-cf2fi6jb6p 15 дней назад +34

    ഇത് അമ്പുരാന്റെ പുതിയ നമ്പർ ആണ് മുകേഷിന്റെ വിഷയം തിരിച്ചുവിടാനുള്ള ഐഡിയ. ദയവുചെയ്ത് മാധ്യമങ്ങൾ വലിയ പ്രാധാന്യം കൊടുക്കരുത്. പുതിയ നമ്പറാണ്

  • @aromaIII
    @aromaIII 15 дней назад +18

    നല്ല മഴ ഒക്കെയാണ്.... മൂട്ടിൽ ഈർപ്പം അടിക്കുമ്പോൾ ചൂട് വെള്ളത്തിൽ കുളിക്കാൻ പൊയ്ക്കോളും.

  • @nihaltkd9258
    @nihaltkd9258 15 дней назад +51

    അദ്ദേഹം നല്ല sp ആണ് അത് ഈ പൊട്ടന് അറീല 😂

    • @NasarN-tb4sy
      @NasarN-tb4sy 15 дней назад +4

      ഇവൻ എത്ര നേരം അവിടെ ഇരിക്കും ഇന്ന് വെള്ളി ആഴ്ച

    • @nihaltkd9258
      @nihaltkd9258 15 дней назад +5

      @@NasarN-tb4sy ഓനൊക്കെ പള്ളി ഉണ്ടോ ആവോ 😁😂

  • @ranjithranju7025
    @ranjithranju7025 15 дней назад +16

    ഇയാൾക്കു വോട്ട് ചെയ്തവരെ പറഞ്ഞാൽ മതിയലോ...

  • @shareefa9494
    @shareefa9494 15 дней назад +9

    ഇയാളെ തിരഞ്ഞെടുത്ത ജനങ്ങളുടെ അവസ്ത ഹൗ ഹൗ😅😅😅

  • @GopiNenmara
    @GopiNenmara 15 дней назад +10

    ആരെങ്കിലും ഇടക്ക് ചായയും പരിപ്പ് വടയും വാങ്ങി കൊടുക്കണേ😂😂😂😂😂😂😂😂

  • @santhoshk2966
    @santhoshk2966 15 дней назад +15

    ക്ഷീണം മാറുമ്പോൾ അദ്ദേഹം എണീറ്റ് പൊയ്ക്കോളും , ചോദ്യങ്ങൾ ചോദിച്ച് അദ്ദേഹത്തെ ആരും ബുദ്ധിമുട്ടിക്കരുത്. കാരണം ഉത്തരം നൽകാനുള്ള അറിവൊന്നും ആ പാവത്തിന് ഇല്ല. എന്തെങ്കിലും കോപ്രായങ്ങൾ കാട്ടിയും , പറഞ്ഞും ഞാൻ മഹാസമ്പവ മാണന്ന് മറ്റുള്ളവരെ കാണിക്കണം അത്രേ ഉളളൂ, വടി കൊടുത്ത് അടി വാങ്ങുകയാണ്ഞാനന്ന് ചിന്തിക്കാനുള്ള കഴിവ് അദ്ദേഹത്തിന് മറുനാടൻ നൽകി അനുഗ്രഹിക്കട്ടെ.

  • @vishnuprasad7955
    @vishnuprasad7955 15 дней назад +8

    ചമ്മൽ മാറ്റാൻ ഉളള അടുത്ത അടവുമായി ജപ്പാൻ 😂😂😂😂ആരും മെൻഡ് ചെയ്യണ്ട🤭🤭

  • @shrpzhithr3531
    @shrpzhithr3531 15 дней назад +28

    *ഇത് കാണുന്ന പിണറായി* *വിജയൻ..😡😡😡*

  • @prasannant5425
    @prasannant5425 15 дней назад +16

    അണ്ടർ വെയർ കീറിയ MLAകസേരയിലിരുന്നു.

  • @user-wb1dx8ps3p
    @user-wb1dx8ps3p 15 дней назад +41

    ഇവന് ഭ്രാന്താണ്

  • @beeranvadakkangara3268
    @beeranvadakkangara3268 15 дней назад +18

    😂 MLA സമരം വിജയിപ്പിക്കുക😂.

  • @user-my5rn6hh3l
    @user-my5rn6hh3l 15 дней назад +24

    ഇത് നിയമ പരമല്ല അൻവർ. കോടതി വടി എടുക്കുന്നതിനു മുൻപേ അവിടുന്ന് ചാടിക്കോ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ഉളുപ്പ് ഉണ്ട്. എന്നാൽ തന്റെ മുഖ്യനോ തനിക്കോ യാതൊരു വിധ ഉളുപ്പും ഇല്ലെന്നു കേരളീയർക്കു എല്ലാം അറിയാം. കോടതികൾ എന്ത് പറഞ്ഞാലും നിങ്ങൾക്കു പുല്ലു വിലയാണ്.ഇതിന് മറുപടി പറയേണ്ടത് ഡിജിപി ആണ്. പോലീസുകാരുടെ യജമാനൻ ഡിജിപി ആണ്. അല്ലാതെ മുഖ്യൻ അല്ല. സംസ്ഥാനത്തെ ഭരണ തലവൻ ഗെവർണ്ണറും, ഭരണത്തിന് നേതൃത്വം കൊടുക്കുന്നത് മുഖ്യനും ആണ്.അളിയൻ ഒരു കാര്യം മനസിലാക്കുക, ഈ രാജ്യത്തിന് തന്നെ അതീതൻ ആണ് മുഖ്യൻ എന്ന് തെറ്റി ധരിച്ചു അവിടെ ഇരിക്കേണ്ട. എത്രയും പെട്ടന്ന് അവിടെ നിന്ന് എഴുന്നേറ്റു പോടേ... എന്ന് കോടതി പറഞ്ഞാൽ നാണക്കേട് ആകും.
    എന്തായാലും മെഡിക്കൽ സയൻസുകാർ അന്തം വിട്ടിരിക്കുവാ. ഇനി എന്തര് ചെയ്യും.?

  • @raheemmp9325
    @raheemmp9325 15 дней назад +9

    MLA എന്നതിനൊരു നിലയും വിലയും ഉണ്ടായിരുന്നു അത് ഈ മുതലാളി MLA കളഞ്ഞു.....അഭ്യാന്തര വകുപ്പിന്റെ തികച്ചും പരാജയം.....

  • @naseernaseer3974
    @naseernaseer3974 15 дней назад +12

    എന്തിനാ MLA യുടെ പ്രതികരണം തേടുന്നത്... അയാളവിടെ ഇരിക്കട്ടെ...sp.. എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിൽ.. കേസ് കൊടുക്ക്‌... ലൈഫ് മിഷൻ സർക്കാർ കെട്ടിപിടിച് കിടക്കുകയല്ലേ.. അത് sp അല്ലല്ലോ തീരുമാനിക്കുന്നത്.. തദ്ദേശ സ്ഥാപനങ്ങളല്ലേ

  • @johnykv2751
    @johnykv2751 15 дней назад +9

    ദയവു ചെയ്ത് മാപ്രകൾ ഇതിന്
    പ്രാധാന്യം കൊടുക്കരുത് കുറച്ച് ദിവസം അവിടെ ഇരിക്കട്ടെ ഇങ്ങനെ കുറ്റി തേഞ്ഞു പോയ
    MLA മാരെ ജനം തെരഞ്ഞെടു ത്തിട്ടുണ്ട് അവരോട് ജനം ക്ഷമിക്കുക

  • @AbdulMajeed-ej3vu
    @AbdulMajeed-ej3vu 15 дней назад +11

    ഇന്ന് പള്ളിക്ക് പോണ വരെ ആവും

  • @babup.s9490
    @babup.s9490 15 дней назад +6

    ഈ മനുഷ്യൻ പാർട്ടിയെ കൊണ്ടേ പോകൂ

  • @abhinandsthampi8900
    @abhinandsthampi8900 15 дней назад +10

    മറുനാടൻ സാജൻ അടുത്ത കളിക്കാൻ പോയി അവസാനം കണ്ടം വഴി ഓടി ഇവിടെയും അങ്ങനെ തന്നെയായിരിക്കും സംഭവിക്കുക ഇവന്നു😂😂

  • @vinuvarghese02
    @vinuvarghese02 15 дней назад +16

    ഭ്രാന്ത് മൂത്തു. സിപിഎം ന്റെ ഒരു ഗതികേട്.

  • @unnikrishnan7870
    @unnikrishnan7870 15 дней назад +7

    ബീഡി കുറ്റികാണിച്ചാൽ മതിയോ അൻവറേ 😅

  • @selvamselvam7021
    @selvamselvam7021 15 дней назад +7

    മറുനാടൻ സാജൻ വിട്ടോ.. ഇപ്പൊ മലപ്പുറം sp യുടെ നേരയായി ഇക്കാ യുടെ പരക്രമം

  • @royvt8721
    @royvt8721 15 дней назад +12

    E, Narickitt,Pottickan Arumille...💯💯💯🔥👍😂😂🎉🎉

  • @sunilpattayil7430
    @sunilpattayil7430 15 дней назад +8

    ഇജ്ജ് ആരാന്നാ അന്റെ വിചാരം അൻവറേ ഇജ്ജ് ശെരിക്കുള്ള മലപ്പുറത്തേരെ കണ്ടിട്ടില്ല മഞ്ചേരി കഴിഞ്ഞാൽ തന്നെ മലപ്പുറതുള്ളവൻ എന്ന് കേൾക്ക്കുന്നദ് കൊറച്ചില മൈ ഗുണപാൻ അൻവർ

  • @sanalkumar.s8993
    @sanalkumar.s8993 15 дней назад +6

    നിലമ്പൂരിന്റെ ശാപം, കേരളത്തിന്റെ ദു:ശകുനം.. P V.. പാഴ് വസ്തു... അൻവർ

  • @histree1207
    @histree1207 15 дней назад +2

    മുകേഷ് വിഷയത്തിൽ നിന്നും സർക്കാരിനെ രക്ഷിക്കാൻ ഉള്ള കിടിലൻ തന്ത്രം

  • @sajeevansajeevankn2636
    @sajeevansajeevankn2636 15 дней назад +10

    😂😂😂😂😂pottan😂😂😂😂😂😂

  • @shinunayarukandi6683
    @shinunayarukandi6683 15 дней назад +3

    അൻവർ സമനില പറ്റി ഏതൊക്കെയോ ചെയ്തു കൂട്ടുന്നു........

  • @biotech2876
    @biotech2876 15 дней назад +5

    ഇതു കമ്മ്യൂണിസ്റ് സർക്കാർ നാണം കെടും 🤣

  • @kumarspillai3666
    @kumarspillai3666 15 дней назад +4

    ആഫ്രിക്കലെ തുരപ്പ് നിർത്തിയോ പരമാ😀😀

  • @rajpk4570
    @rajpk4570 15 дней назад +2

    എങ്ങനേലും ന്യൂസ്ൽ വരണം..

  • @muralipk1959
    @muralipk1959 15 дней назад +2

    മഴ പെയ്താൽ അവിടെന്ന് ഇറങ്ങിപ്പോകും ; ജപ്പാനിൽ നിന്ന് മഴ മേഘങ്ങൾ പുറപ്പെട്ടിട്ടുണ്ട്‌

  • @shabeebk5829
    @shabeebk5829 15 дней назад +4

    എണീറ്റു പോടെ.....

  • @Abdukka703
    @Abdukka703 15 дней назад +3

    നമ്മൾ നട്ടുവളർത്തിയ ഈ മരം ഇപ്പോൾ പുരക്ക് മുകളിൽ ചാഞ്ഞ് തുടങ്ങി.
    വെട്ടി മാറ്റിയാൽ ചിലർക്കൊക്കെ പട്ടിണിയാകുമെങ്കിലും ''iiiii

  • @abdussalamanchukandan1797
    @abdussalamanchukandan1797 15 дней назад +2

    ഇത് അവർ തമ്മിലുള്ള പ്രശ്നമാണ് ചാനലുകൾ ഇതിൻ്റെ പുറകെ പോകരുത് വയനാട്ടിലേക്കുള്ള 10000 കൊടുക്കാൻ ഇയാൾ സത്യഗ്രഹമിരിക്കട്ടെ

  • @user-wx5cq1de9i
    @user-wx5cq1de9i 15 дней назад +2

    Avide Irikkattee !!??

  • @prasanna7406
    @prasanna7406 15 дней назад +2

    പാവം ഒറ്റക്കെ ഉള്ളൂ.

  • @johnsondaniel8062
    @johnsondaniel8062 15 дней назад +2

    എസ് പിയ്ക് പോലും രക്ഷയില്ല അതാണ് അവസ്ഥ ചാനലുകൾ ശ്രദ്ധിക്കാതെയിരുന്നാൻ മതി തനിയെ കൊട്ട് അടങ്ങും

  • @abhilashs9400
    @abhilashs9400 15 дней назад +4

    Ithokke oru News aano? Show kanikkunnathinu media support kodukkaruthe

  • @user-mz3ki3qi5w
    @user-mz3ki3qi5w 15 дней назад +3

    ഇയാളെ നിയമസഭയിൽ നിന്നും പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

  • @rarish5554
    @rarish5554 15 дней назад +3

    Ithe polullavare…jayippichu…naattukaarkku…..👋

  • @24x7sonu
    @24x7sonu 14 дней назад

    മരം മുറി ആണോ എങ്കിൽ റിപ്പോർട്ടർ ആയിരിക്കും❤❤❤❤❤

  • @user-dp9ke3oq4f
    @user-dp9ke3oq4f 15 дней назад +2

    ഗതി കേടു തന്നെ!!

  • @vijayakumarp7202
    @vijayakumarp7202 15 дней назад

    ഈ തീയം തീനിയെ ജനപ്രതിനിധിയായി ഇനി ഒരിക്കലും മത്സരിക്കാൻ പറ്റാത്തവിധം അയോഗ്യനാക്കണം..

  • @abdussalamanchukandan1797
    @abdussalamanchukandan1797 15 дней назад +2

    ചെറിയ വട കൊടുത്ത് വലിയ വട വാങ്ങാനുള്ള പരിപാടി ആണ് അല്ലേ ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള പരിപാടി മുകേഷിൽ നിന്നും വയനാട്ടിൽ നിന്നും പത്രക്കാരുടെ ശ്രദ്ധ ഇതിലോട്ടുവരട്ടെ അതിനുള്ള കോമാളിത്തരം

  • @sebyums9085
    @sebyums9085 15 дней назад +1

    ഒന്നും കാണാതെ അൻവർ ഇത് ചെയ്യില്ല

  • @user_266-g
    @user_266-g 15 дней назад +2

    വെയിൽ വീഴുമ്പോ എണീറ്റ് പൊയ്ക്കോളും

  • @prabinthomas2529
    @prabinthomas2529 15 дней назад +1

    ആരും അങ്ങോട്ട്‌ പോകാതെ ഇരുന്നാൽ മതി.. കുറച്ചു കഴിയുമ്പോൾ എഴുനേറ്റു പൊക്കോളും

  • @balankulamullaparambil1073
    @balankulamullaparambil1073 15 дней назад

    അഖില കേരള തൊഴിലാളികൾക് വേണ്ടി സമരം നടത്തുന്ന അൻവർ സഖാവിനു വിപ്ലവാഭിവാദ്യങ്ങൾ, മരണം വരെ നിരാഹാര സമരം നടത്തി മഹാത്മജിയെ പിന്നിലാക്കുക, വിജയാശംസകൾ 👍👍👍

  • @saheerjassy7927
    @saheerjassy7927 15 дней назад

    പൊന്നാനിയിൽ തോറ്റാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് പറഞ്ഞ ഏമാനാണ്...😅😅😅

  • @ahk12340
    @ahk12340 15 дней назад +1

    *PV അൻവർ* ❤❤❤

  • @jaleelfaizijaleelfaizy4723
    @jaleelfaizijaleelfaizy4723 15 дней назад +1

    ലൈഫ് പദ്ധതി ഒന്നും ചോദിക്കരുത്.

  • @JacobJob-u7d
    @JacobJob-u7d 15 дней назад +1

    Fury of MLA against SP.

  • @stephentdanielverygood2576
    @stephentdanielverygood2576 15 дней назад

    പോലീസിന്റെ മനോവീര്യം കെടുത്തുന്ന പരിപാടി MLA നിറുത്തണം, ജെനപ്രധിനിധിക്ക് പറ്റിയ പണി അല്ല ഇത് 😩😩😩

  • @gopinathmenon1118
    @gopinathmenon1118 15 дней назад +3

    This mad guy should be thrown out of the assembly... He is a proudish joker...

  • @kvmrahman6253
    @kvmrahman6253 15 дней назад +2

    മരക്കുറ്റി അംബു😂😂

  • @rasheedrashi-hj9iy
    @rasheedrashi-hj9iy 15 дней назад

    2019 ഞങ്ങൾ പൊന്നാനി കാർ കണ്ടം വഴി ഓടിച്ച മുതലാണിത്. ഉളുപ്പില്ലായ്മയും കൃത്യമായ നിലപാടില്ലായ്മയും 😂

  • @venugopalanu.t8878
    @venugopalanu.t8878 15 дней назад

    SP ക്കു എതിരെ സമരമോ. മലപ്പുറം MLA ക്കു പരാതി ഇല്ലേ.

  • @krishnakumar26
    @krishnakumar26 15 дней назад

    ഈ SP യുടെ കാലത്തെ case കൾ മാത്രമെ ഈ SP അന്വേഷി ക്കുകയുള്ളു
    അത് വല്ലാത്തൊരു വാദമാണ ല്ലോ പോക്സോ case ജീവനക്കാർ പ്രതികളായ ചാനലേ

  • @thomaskuttianil
    @thomaskuttianil 15 дней назад

    മാദ്ധ്യമങ്ങൾ mind ചെയ്യാതിരുന്നാൽ തീരും..😂

  • @muraleedharankmdharan6620
    @muraleedharankmdharan6620 15 дней назад

    അൻവർ ഹീറോ, ജനം കൂടെയുണ്ട്

  • @Habeebulla1508
    @Habeebulla1508 15 дней назад

    ഇത് എന്തുതരം സമരമാണെന്നു മന്സ്സിലാകുന്നില്ല വാർത്താ ചാനലുകാർ ശ്രദ്ധിക്കണം

  • @mdjalil4439
    @mdjalil4439 15 дней назад +2

    അദ്ദേഹം, സ്വന്തം മണ്ഡലം നന്നായി നോക്കുന്നു 👍👍👍!

  • @ajayakumarkodumon9990
    @ajayakumarkodumon9990 15 дней назад

    കുറ്റി കാണാൻ വന്നിട്ട് കുത്തിയിരിക്കുന്ന ഗതികേട് വന്നല്ലോ ഒരു എംഎൽഎയുടെ രോദനം

  • @vipinm.b7139
    @vipinm.b7139 15 дней назад

    ഇത്തരം ആളുകളെ ജയിപ്പിച്ചു വിടുന്നവരെ സമ്മതിക്കണം 😮

  • @jp3818
    @jp3818 15 дней назад

    അയ്യേ...ഭരിക്കുന്ന പാർട്ടിക്ക് നാണക്കേട്.. ഈ മരം 🙄🙄🙄

  • @mytrigouthama6092
    @mytrigouthama6092 15 дней назад +1

    കുറേ കഴിഞ്ഞാൽ എണീറ്റ് പോകും.

  • @babumathai4132
    @babumathai4132 15 дней назад +1

    ഇത് പിണറായിക്കെതിരെ ഉള്ള സമരമല്ലേ

  • @avstantra453
    @avstantra453 15 дней назад +1

    പാവം ഒത്തില്ല 😂

  • @vandeepcheral
    @vandeepcheral 15 дней назад

    ഭരണപക്ഷ എംഎൽഎ സർക്കാരിൻറെ പോലീസിനെതിരെ സമരം ചെയ്യുന്നു. 😂😂😂

  • @pradeepak1784
    @pradeepak1784 15 дней назад

    ഇവനെ അകത്തു കേറ്റരുത്, SP സൂക്ഷിക്കണം, ഒരബദ്ധം ഏതു പോലീസുകാരനും പറ്റും 🤭🤭🤭

  • @vijayanmkalathingal2164
    @vijayanmkalathingal2164 15 дней назад

    അഭ്യന്തര വകുപ്പ് നെതിരെ ഭരണകക്ഷി MLA 😢

  • @ratheesh5069
    @ratheesh5069 15 дней назад

    പാവപ്പെട്ടവൻ്റെ പാർട്ടി കളങ്കിതനെ തലയിലേറ്റി താലോലിക്കുന്നു , മാധ്യമങ്ങൾ ഈ മഹാൻ്റെ നാടകം സിനിമയാക്കി പ്രേക്ഷകരിൽ എത്തിച്ച് സിനിമാ രംഗം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ പരമാവധി പരിശ്രമിക്കുന്നു😊

  • @sreekumarankozhikkara1169
    @sreekumarankozhikkara1169 15 дней назад

    പണിയില്ലാത്ത ........... പലതും ചെയ്യും എന്നു കേട്ടിട്ടുണ്ട്.ഇപ്പോൾ കണ്ടു 😂

  • @MANOJ9424
    @MANOJ9424 15 дней назад +1

    ബൂർഷാ കമ്മ്യൂണിസ്റ്റ് മാടമ്പിയായ ഈ എം എൽ എ കരുതുന്നത് തന്നെ പോലെ എല്ലാവരും നിയമവിരുദ്ധ നടപടികളിലൂടെയാണ് ജീവിക്കുന്നതെന്നാണ് ...

  • @srijildas6520
    @srijildas6520 15 дней назад

    'നാടകമേ ഉലകം' എന്ന പരിപാടിക്ക് വന്ന പുതിയ അഭിനേതാവ്....

  • @pratheepkumar1216
    @pratheepkumar1216 15 дней назад

    ഏതു പാവപ്പെട്ടവരുടെ വിഷയത്തിൽ ആണീ ഈ സമരം....

  • @sunilrupali337
    @sunilrupali337 15 дней назад

    ചുമ്മാ കാറ്റ് കൊള്ളാൻ വന്നിരുന്നതാണ്..... കുറച്ചു കഴിയുമ്പോൾ എണീറ്റു പൊയ്ക്കോളും....
    ഇവനെപ്പോലുള്ളവരുടെ ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിൽ മാധ്യമങ്ങൾ വീണുപോകരുത്.... 🙏

  • @gopakumargopakumar1645
    @gopakumargopakumar1645 15 дней назад

    ജപ്പാനില്‍ മഴ പെയ്യിപ്പിച്ചതിന് ശേഷം ദേ അടുത്തത്. മരം മുറിച്ചതിന്റെ വിഹിതം കൊടുത്തു കാണില്ല അതാണ് 😁
    പ്രബുദ്ധര്‍ക്ക് ചേരുന്ന ജന പ്രതിനിധി 😜

  • @abhijithkss7029
    @abhijithkss7029 15 дней назад +1

    ഓൻ കുറെ കഴിഞ്ഞു എഴുന്നേറ്റു പൊയ്ക്കോളും 😂😂😂😂😂

  • @arundev244
    @arundev244 15 дней назад +1

    ഇവന് എന്തോ മാനസിക പ്രശ്നം ആണ് ആരും പേടിക്കണ്ട മാറുമ്പോ എണീറ്റു പോയ്കൊള്ളും... 😄

  • @rajeshk9107
    @rajeshk9107 15 дней назад +2

    കച്ചോടം പൂട്ടിയപ്പോൾ വട്ടായി പോയോ...