നാട്ടിലെ വായനശാലയുടെ ഓണാഘോഷത്തിന്റെ പിരിവിനു പോയപ്പോൾ..! 😳 | Village Vlogs | Kannur | RJ Sooraj

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 14

  • @nikhilpayyan6770
    @nikhilpayyan6770 2 года назад +2

    എന്റെ നാട്ടിലെ ഒരു ചെറിയ കുട്ടിക്കും ഇത് പോലെ പിരിവിനു പോകാനുള്ള ഭാഗ്യം ഉണ്ടാവില്ല.... Surajinte നാട്ടിലെ ആ കുട്ടികൾ ഒക്കെ എത്ര ഭാഗ്യവാന്മാരാണ്... കണ്ടിട്ട് കൊതിയാവുന്നു... ഫീലിംഗ് നൊസ്റ്റു

  • @RATHEESHRATHEE-b7y
    @RATHEESHRATHEE-b7y 7 месяцев назад

    ഞാൻ ഒക്കെ നാട്ടിൽ ഉള്ള ടൈം ൽ ഒക്കെ ഇത് പോലെ കുറെ പോയിട്ട് ഉണ്ട്, ഉത്സവ പിരിവ്, ഓണാഘോഷ പിരിവ്, അത് ഓക്കേ ഒരു കാലം, ഇപ്പോൾ നിങ്ങളുടെ വീഡിയോ കാണുമ്പോൾ ആണ് അതിന്റെ മൂല്യം എത്ര ഉണ്ട് എന്ന് മനസ്സിൽ ആവുന്നത്. ഇതൊക്കെ എന്നും നൊസ്റ്റാൾജിയ തന്നെ ആണ്. നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരു പ്രേതേക സുഖം തന്നെ ആണ്. കാരണം നമ്മുടെ നാട്ടിൻ പുറങ്ങളിൽ നമ്മൾക്കു നഷ്ടം ആയി കൊണ്ടിരിക്കുന്ന ഓരോന്നും വീണ്ടും കാണിച്ചു തരുന്ന നിങ്ങൾക്കും അത് പോലെ നിങ്ങളുടെ ഫാമിലി ക്കും ഒരായിരം നന്ദി 17:14

  • @ARUNSAGAR2255
    @ARUNSAGAR2255 2 года назад +2

    പിരിവിനു പോക്കും പിരിവുകാരും കലക്കി 🥰👌🏽... ഒരു നൊസ്റ്റാൾജിയ 🥰🥰🥰

  • @sunuvj
    @sunuvj 2 года назад +1

    This video deserves thousands of likes and views..hopefully will reach one day...
    That kind of content.
    No hatred.. no violence...
    Naatinpuratinte Nanmakal maathram.nice presentation...
    Well done Suraj.. keep going..

    • @RJSOORAJ
      @RJSOORAJ  2 года назад

      🥰🥰🥰😍❤️

  • @bscagristudent1809
    @bscagristudent1809 2 года назад +1

    Nostu..... മിസ്സിംഗ്‌ 🥴😰😰

  • @lijincc100
    @lijincc100 2 года назад +1

    നല്ല എഡിറ്റിംഗ് കള കളം എഫക്ട് ഉണ്ട് പൂ വിരിയുന്ന എഫക്ട് ഉണ്ട്.........

  • @saneeshgovindan1178
    @saneeshgovindan1178 2 года назад +1

    ❤️🔥

  • @TheAvittam
    @TheAvittam 2 года назад +1

    👍🏻👍🏻

  • @radhamanivv1915
    @radhamanivv1915 8 месяцев назад

    ❤❤

  • @mariyamthanooja4975
    @mariyamthanooja4975 9 месяцев назад

    🎉🎉

  • @kavithathilak4512
    @kavithathilak4512 2 года назад

    🥰..

  • @hazimommy4994
    @hazimommy4994 2 года назад +1

    Orkapulli @ mlpm