നിന്റെ ക്യാരക്ടറിൽ മാറ്റം വരുത്തണം എന്ന് ഞാൻ അവളോട് പറയാറുണ്ട്'; RJ Sooraj BIGG BOSS Experience

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 407

  • @sharafajman2503
    @sharafajman2503 4 года назад +257

    സുഹൃത്തുക്കളെ ഒരു സന്തോഷ വാർത്തയുണ്ട് RJ സൂരജിന്റെ സംസാര ശേഷിയും ചലന ശേഷിയും തിരിച്ചു കിട്ടിയിരിക്കുകയാണ്‌, ആഹ്ലാദിപ്പിൻ ആര്മാദിപ്പിൻ...

    • @aavniyamvlogs5050
      @aavniyamvlogs5050 4 года назад +4

      Seriyanu. പാവം അത് അവിടെ yethiyappo pettu poi. Nalla oru വ്യതായിരുന്നു vegam പുറത്താക്കി avaree

    • @pettythiefstube4609
      @pettythiefstube4609 4 года назад +1

      Paavam vaadyaanmaare ne kanditullu sura kutta... Range Ustaad aanu Annan...

  • @nams0077
    @nams0077 4 года назад +34

    ഇനി എങ്കിലും ഇതൊന്നു നിർത്തിക്കൂടെ സൂരജ്, സഹിക്കാൻ പറ്റാത്തോണ്ടാ...പ്ലീസ്!!

  • @geethutachuthan1979
    @geethutachuthan1979 4 года назад +236

    ബെസ്റ്റ്.... 😁എപ്പോഴും മാതൃക ആക്കണ്ട സ്ത്രീ ആര്യ എന്ന് പറഞ്ഞ സൂരജ് ഇപ്പൊ പറയുന്നു ആര്യയെ പിടി കിട്ടുന്നില്ല എന്ന്.... ഏതെങ്കിലും ഒന്നിൽ ഉറച്ചു നില്കാൻ പാടിലേ...

  • @smv9545
    @smv9545 4 года назад +117

    നീ jaslaye കെട്ടിപ്പിടിക്കാൻ പോയപ്പോ പ്ലിങ് ആയിപോയ വീഡിയോ കണ്ടായിരുന്നോ സൂരജെ????

    • @akhilaprem3412
      @akhilaprem3412 4 года назад +1

      ,😄😄🥵🥵🥵

    • @veena154
      @veena154 4 года назад +4

      Inganonnum choichu vishamikkathe...😒😒
      aadu kunjole.... aadu kunjoleee.....💃🕺

    • @smv9545
      @smv9545 4 года назад

      😜😜

  • @melina9479
    @melina9479 4 года назад +137

    24 മണിക്കുർ ഉള്ള content കളെ ഏറ്റവും short ആക്കിയാണ് കാണിക്കുന്നത് പോലും ... അതുകൊണ്ടു വിലയിരുത്തരുത് പോലും ...mr . sooraj ...കലത്തില്ലെ ചോറ് വെന്തോ എന്ന് നോക്കാൻ മൂന്നോ ,നാലോ പറ്റ് എടുത്തു നോക്കിയാൽ മതി ...അല്ലാതെ അതിന്റെ പകുതി എടുത്തു നോക്കണ്ട ...

    • @Fathima_Ak
      @Fathima_Ak 4 года назад +4

      Correct

    • @veena154
      @veena154 4 года назад +1

      🤣✌

    • @frankoff1287
      @frankoff1287 4 года назад +1

      Pode

    • @lolan1057
      @lolan1057 4 года назад +3

      Hey mister exam paper grade nokan ella questionsinde answersum noknam aland oru question matram nokit grade ittale adapadalam moonjipoum mwonuse..

    • @neenu2653
      @neenu2653 4 года назад +1

      lolan halla pinne.. 🤣🤣👍🏻

  • @karthiklal3460
    @karthiklal3460 4 года назад +143

    സ്വന്തമായി ഒരു നിലപാട് ഇല്ലാത്ത ആളാണ് സൂരജ്. ഫുക്ര് game quit എന്ന് പറയുമ്പോൾ തന്നെ പേടിച്ചു മാറി നിന്നവൻ.

    • @മായാവി-ജ1ഷ
      @മായാവി-ജ1ഷ 4 года назад +1

      *വെറും ചെറ്റയാണിവൻ നിലപാട് ആര്യയുടെ പാവാടക്കകത്ത് ഒളിപ്പിച്ച് പഴം വിഴുങ്ങിയിരുന്ന ചെറ്റ പേര് "RJ സൂരജ്"😡😡*

  • @jaymohan1047
    @jaymohan1047 4 года назад +14

    രജിത് ന്റ്‌ നേരെ കളിച്ച അഭാസ നൃത്തം ഞങൾ മറന്നിട്ടില്ല

  • @rockstaryt3779
    @rockstaryt3779 4 года назад +41

    പാവാട സൂരജ് അത്ര മതി...

  • @akhilaprem3412
    @akhilaprem3412 4 года назад +28

    നീ അവിടെ ഉണ്ടായിരുന്നപ്പോൾ മൈക്രോസ്കോപ് വച്ച് നോക്കണമായിരുന്നു നിന്നെ കാണാൻ 🧐🧐🧐🧐🤓🤓

  • @melina9479
    @melina9479 4 года назад +69

    താൻ ആദ്യം Arya യെ nominate ചെയ്യാൻ കാരണം അവർ ആദ്യം സഹകരിച്ചില്ല എന്ന കാരണത്താൽ ആണ് എന്ന് താൻ തന്നെ പറഞ്ഞു ...അതാണ് സത്യം ...എന്താണ് കാര്യം ? താൻ വന്ന ദിവസങ്ങളിൽ Rejith sir നോട് ഒന്ന് "ചായാൻ" നോക്കി ...ബുദ്ധിമാനായ Sir ന് മനസിലായി ഈ ചാഞ്ഞു വരുന്നത് ദേഹത്ത് മുട്ടിയാൽ "ചീയും" എന്ന് ...ചാഞ്ഞു വന്ന ഭാഗം പുള്ളി nice ആയിട്ടു, താൻ പോലും അറിയാതെ അങ്ങ് cut ചെയ്തു.(കണ്ടിരുന്ന ഞങ്ങൾക്ക് മനസിലായി ...കേട്ടോ ) ...പിന്നെ നീ പോയി പലേടത്തും "ചാഞ്ഞു കുനിഞ്ഞു വീണ് കിടക്കുന്നതു" ഞങ്ങൾ കണ്ടതല്ലേ ...Radio Jockey ആയ വന്ന താൻ ഒരു "ജാക്കി" ആയി മാറി ...പറിയിപ്പിക്കാതെ സൂരജേ .

  • @rs2442
    @rs2442 4 года назад +34

    സ്വന്തം നിലപാടില്ലാത്തവൻ വേറൊരുത്തനെ വിലയിരുത്തുന്നു😏😏😏😏

  • @melina9479
    @melina9479 4 года назад +82

    ഇങ്ങനെ ഒറ്റയ്ക്ക് നിന്ന് സംസാരിക്കാൻ ആർക്കും ആകും Mr . Sooraj ...താങ്കളുടെ മനസ്സിൽ പഠിച്ചു വെച്ചത് ഛർദ്ദിക്കുന്നു....that is all .ഒരു കൂട്ടം വിഭിന്നരായ സ്വഭാവഗുണങ്ങൾ ഉള്ള ആൾക്കാരുടെ ഇടയിൽ താങ്കൾ എങ്ങനെയാണ് നിന്നതു എന്ന് മലയാളകാര കണ്ടതാണ് .

  • @vishnusp9710
    @vishnusp9710 4 года назад +65

    ഈ നാക് അവിടെ ഉണ്ടാരുന്നു എങ്കിൽ ഇപ്പോളും നിന്നേനെ... വധം

  • @melina9479
    @melina9479 4 года назад +82

    ഒരു അധ്യാപകന്‍റെ മോൻ ആണ് താൻ എന്ന് ദയവായി പറയരുത് ...എന്നെ പോലെ ഉള്ള "അധ്യാപകന്‍റെ മക്കളായി ജനിച്ച അനേകർക്ക്‌ സഹിക്കാൻ പറ്റില്ല ...കാരണം താൻ ആ മാതിരി പ്രവർത്തിയാണ് അവിടെ കാണിച്ചത്. ...ഒരു അധ്യാപകന്‍റെ മക്കൾക്കും ഒരു അധ്യാപകനെ Manju ഓ,Pashanam Shaji യോ , Jessla യോ , Fukru ഓ പറഞ്ഞത് കേട്ട് വായിൽ വെള്ളം ഒഴിച്ചു ഇരിക്കില്ല ...എന്നിട്ടു Manju അമ്മയാണ് പോലും ? Shame on you !

  • @faisifaisal522
    @faisifaisal522 4 года назад +152

    പോടാ അവിടുന്ന്. ഇപ്പോൾ ആണോ നിനക്കു സത്യം പറയാൻ തോന്നിയത്.

    • @മായാവി-ജ1ഷ
      @മായാവി-ജ1ഷ 4 года назад +7

      *വെറും ചെറ്റയാണിവൻ നിലപാട് ആര്യയുടെ പാവാടക്കകത്ത് ഒളിപ്പിച്ച് പഴം വിഴുങ്ങിയിരുന്ന ചെറ്റ പേര് "RJ സൂരജ്"😡😡*

    • @rohithroshan5793
      @rohithroshan5793 4 года назад +4

      മായാവി ഇവൻ സോഷ്യൽ മീഡിയയിൽ മാത്രമായി നിലപാടുള്ളവൻ ആണ് . പെണ്ണുങ്ങളെ കണ്ടാൽ ഇവനെ തന്നെ ഇവൻ മറക്കും . വെറും പെണ്ണുണ്ണി പഴം വിഴുങ്ങി മലരെൻ ആണിവൻ

  • @kiranjose7051
    @kiranjose7051 4 года назад +4

    Sooraj played genuinely... He deserved to be in the last five.... He always said his opinions whenever asked for... Gentleman... Don bother with these negative comments.... Etenkilum oruttane pidich star aaki pinne fans army undakum... Pinne todangum teri vili... Samboorna schaksrata...

  • @kps241
    @kps241 4 года назад +51

    രജിത്ത്സറിനെ കുറിച്ച്‌ നീ ഒരക്ഷരം മിണ്ടരുത്‌..

  • @rarekaxxx2692
    @rarekaxxx2692 4 года назад +7

    Well said..soorajetta.... appreciate ur courage to speak up within the truth ... Ingal pwoli aan... Baaki ullavare pole janagale pattikunna reethikk ningal orikkalum ninnit illa...baaki ullavar nthum paranjotte... 30 divasam bigg boss housil ninna aalinte vaakinte appurathekk pinne Oru sathyavum illannaan yente vishosam...

  • @Biju9272
    @Biju9272 4 года назад +5

    ഒരു മൂല്യവും ഇല്ലാത്ത ആൾ ർ ജെ സൂരജ്

  • @jaleeljazlin6887
    @jaleeljazlin6887 4 года назад +12

    നീ പുറത്ത് ഇറങ്ങിയപ്പോ നീ ആരാണെന്ന് മനസ്സിലായല്ലോ 😂😂🙈

  • @faizmhd9415
    @faizmhd9415 4 года назад +30

    പാവാട സൂരജ് ഫെൻസ്😀😂

  • @abin26
    @abin26 4 года назад +183

    നട്ടെല്ലുഊരി....നട്ടെല്ല് പാവാടയിൽ പൊതിഞ്ഞു ആര്യയ്ക്ക് സമ്മാനിച്ചിട്ടു.... ഇപ്പൊ ഇവിടെ വന്നു കഥാപ്രസംഗം നടത്തുന്നു.. പോയി
    RJ കളിച്ചു ഇരിക്ക്...

    • @മായാവി-ജ1ഷ
      @മായാവി-ജ1ഷ 4 года назад +5

      *വെറും ചെറ്റയാണിവൻ നിലപാട് ആര്യയുടെ പാവാടക്കകത്ത് ഒളിപ്പിച്ച് പഴം വിഴുങ്ങിയിരുന്ന ചെറ്റ പേര് "RJ സൂരജ്"😡😡*

  • @DrFizz-vx1eu
    @DrFizz-vx1eu 4 года назад +24

    Fukruvin fans undakkananoo ith ittath........
    We r addicted to thalaivaa❤️❤️❤️❤️❤️

  • @praveenkk4628
    @praveenkk4628 4 года назад +50

    Soorajinekkal valiya pottan swapnanglil mathram

    • @unniayilam
      @unniayilam 4 года назад +8

      ഫുക്രുവിന് പുറത്തിറങ്ങിയാൽ തന്റെ ആഗ്രഹങ്ങളിലൂടെ മുന്നോട്ടുപോകാൻ സൂരജ് ഒരുപിടിവള്ളിയായി കണ്ടത് നല്ലത്.രജിത് സാറിനെ ആ തരത്തിൽ കാണാൻ ഫുക്രുവിനാവില്ലല്ലോ. പിന്നെ അധ്യാപനത്തിലെ സൂര്യവെളിച്ചത്തെ ഇവിടെ ഉദ്ഘോഷിക്കേണ്ടതില്ല സൂരജ്.ബിഗ് ബോസ് വെറുമൊരു ഗയിമാണ് അവിടെ ഒരാളിലെ യതാർഥ അയാൾ ആരെന്ന് വെളിപ്പെടുത്തിയുള്ള സ്വാർഥ ഗയിം .രജിത് സാർ ഒരിക്കലും താങ്കളെ അറ്റാക്ക് ചെയ്യുന്നത് കണ്ടിട്ടില്ല. സ്വയം ഒരു അഭിപ്രായമില്ലാതെ മറ്റുള്ളവരുടെ വാക്കിൽ തട്ടി അദ്ദേഹത്തോട് മുട്ടിയതിൽ വന്ന പ്രശ്നങ്ങളാണ് താങ്കളുടേത്. കൊല്ലടാ അയാളെ എന്ന് രജിത് സാറിനെതിരെ ഫുക്രുവിനോടാക്രോശിച്ച മര്യാദ.. മറന്നുവോ..

  • @aneeshkumar2169
    @aneeshkumar2169 4 года назад +77

    ഉള്ളിൽ പോയി കിടന്നു ഉറങ്ങി.. സമയം കിട്ടുമ്പോൾ ആര്യയുടെ അടുത്ത് പോയി ഇരിക്കും. ഇപ്പോൾ വെറുതെ വായിട്ടടിക്കുന്നു..

    • @rohithroshan5793
      @rohithroshan5793 4 года назад +3

      Aneesh Kumar മഞ്ജുന്റെ മടിയിൽ കിടപ്പും

  • @suhairahammed4636
    @suhairahammed4636 4 года назад +3

    പാവാട സുരു .. നീ പൊളിക്ക്‌ ... എന്തായാലും സംസാരശേഷി തിരിച്ച്‌ കിട്ടിയല്ലൊ 😃👏🏻

  • @rincytakoratty
    @rincytakoratty 4 года назад +7

    What i understand is, bigg boss house was a social media de addiction center for you, you completed your rehab and i really wish you are not going to relapse.. one more thing, it was a very good opportunity for you to model a thinking and reacting young generation to the world, you missed it!

  • @beenavijayan6802
    @beenavijayan6802 4 года назад +11

    എഴുത്തും വായനയും വകതിരിവും ഇല്ലാത്തവൻ വിജയി ആവും കേരളവും കേന്ദ്രത്തിനൊപ്പം

    • @unniayilam
      @unniayilam 4 года назад +10

      ഇത് ഫുക്രുവിന്റെ പുറത്തുള്ള നെഗറ്റിവിറ്റി കുറയ്ക്കാൻ ചാനൽ മുൻകൈ എടുത്ത് ആവിഷ്കരിച്ച മര്യാദരാമൻ സൂരജ് ഷോ

  • @darylasher1
    @darylasher1 4 года назад +22

    He is trying to indirectly defame him. He is doing PR for people in film field which can be useful for his career.

  • @hemanair4174
    @hemanair4174 4 года назад +2

    എന്തോരം ആധാരകർ ആണ് സൂരജെ തനിക്ക് 😳😳😳😳😳😳 എല്ലാം പോസിറ്റീവ് കമന്റ്സ് ആണല്ലോ 🤣🤣🤣🤣🤣🤣🤣

  • @remizmanjeri7925
    @remizmanjeri7925 4 года назад +107

    🍌🍌🍌🍌🍌🍌🍌🍌🍌🍌🍌
    കുറച്ചു പഴം എടുക്കട്ടെ 🤣🤣🤣🤣🤣

  • @sujoys4609
    @sujoys4609 4 года назад +6

    മോനെ snapdealil bean bag സീറ്റിനു ഇപ്പൊ ഓഫർ ഉണ്ടെന്നാണ് കേട്ടത്.

  • @jishnurb1986
    @jishnurb1986 4 года назад +38

    Mr Sooraj., don’t act smart. You want to get into showbizz. Rajith will not help you in that. But unfortunately you are hopeless

  • @shaziausman2831
    @shaziausman2831 4 года назад +20

    DRK ❤️❤️❤️. Aaroke Enth thane parannalum rajith sir uyir.💪💪💪.

  • @krishnakumarpb5277
    @krishnakumarpb5277 4 года назад +14

    വള വള എന്നു പറയല്ലേ എവിടെങ്കിലും ഒന്ന് ഉറച്ചു നിന്നൂടെ sooraj..

  • @melina9479
    @melina9479 4 года назад +2

    Mr . Sooraj ,ഒരു അന്യരാജ്യത്തു ഭാര്യയെ ഉറക്കി കിടത്തിയിട്ട് രാത്രിയിൽ കറങ്ങാൻ പോകും എന്ന് പരസ്യമായി പറയാൻ ഉളിപ്പില്ലെഡേ ...തന്റെ ഗ്രാമത്തിലുള്ള 140 വീട്ടുകാർ താൻ BIG BOSS ലുള്ള ദിവസം KSEB യിൽ വിളിച്ചു വൈദ്യുതി connection പോലും വേണ്ട ഈ ഗ്രാമത്തിൽ എന്നാണ് കേട്ടത് ...

  • @muflih1o
    @muflih1o 4 года назад +17

    നിന്നോട് വെറുപ്പു മാത്രം

  • @mishalmuhammed2026
    @mishalmuhammed2026 4 года назад +11

    Broo.....
    അഭിനന്ദനങ്ങൾ.. Bigboss ൽ പങ്കെടുത്തതിന്.....
    Personally എനിക്ക് തോന്നിയത് നിങ്ങൾ വളരെ നന്നായി തന്നെ കളിച്ചു...
    ഇപ്പോൾ അവിടെ ഉള്ളവരെക്കാൾ..
    പലർക്കും അവിടെ സംഭവിക്കുന്നത് എന്തെന്നാൽ പല സന്ദർഭങ്ങളിൽ വ്യത്യസ്ത നിലപാടുകളും personality um ആണ്.
    എന്നാൽ താങ്കൾ താങ്കളുടെ നിലപാടുകളിൽ തന്നെ ഉറച്ചു നിന്നു... again congrats... well played.....
    Go ahead....❤❤❤

    • @jerrythomas25
      @jerrythomas25 4 года назад +1

      mishal muhammed well said

    • @jerrythomas25
      @jerrythomas25 4 года назад +1

      Soo Raj well said nd correct analysis You were a real character who lived in that house .. u played the game decently kudos

  • @rajithasasikumar714
    @rajithasasikumar714 4 года назад

    സൂരജ് നിങ്ങൾ നല്ല ഒരു വ്യക്തി ആണ് നല്ല നിലപാടുള്ളവരെ പത്തു പേരിൽ രണ്ടു പേരെ അംഗീകരിക്കുകയുള്ളു അതാണ് സത്യം

  • @aparnarajc5081
    @aparnarajc5081 4 года назад +3

    Very very great Suraj... Excellent Suraj... You voiced the same words that I felt as an impartial viewer. No words to thank you for speaking out the true character of each participant... THANK YOU SURAJ... KEEP GOING... GREAT WORK!! Always liked your game. But none can change the mass behaviour. Don't worry about the criticisms. They can't see quality.

  • @anurajmeenu7357
    @anurajmeenu7357 4 года назад +6

    ഈ ചുറുചുറുക്കും സംസാരം ഒന്നും ബിഗ്ഗ്‌ബോസിനുള്ളിൽ കണ്ടില്ലല്ലോ 🙄🤔

  • @aryaprakash2067
    @aryaprakash2067 4 года назад +18

    ബ്രദർ നിങ്ങൾ അവിടെ കാണിച്ചേ എന്തായിരുന്നു.

  • @vijum6942
    @vijum6942 4 года назад +2

    Very very good messege. Ippole ellareum manassilazhi. Thank you.

  • @shabeerkiliyamannil
    @shabeerkiliyamannil 4 года назад +3

    ഫക്രൂ ന്റെ അടിമയായി നില്കുകയല്ലേ നീ

  • @zubairbeerankunhi8887
    @zubairbeerankunhi8887 4 года назад +10

    10:10 മുതൽ 10:15 വരെയുള്ള നിങ്ങളുടെ സംസാരം രജിത് sir നെ ഒന്ന് silent ആയിട്ട് ആകിയതാണെന്ന് മനസ്സിലായി but കാര്യമില്ല മോനൂസ്‌

  • @shahsad.ppcheruvathur7178
    @shahsad.ppcheruvathur7178 4 года назад +1

    മാതൃക ആക്കേണ്ട സ്ത്രീ ആര്യ എന്ന് പറഞ്ഞ നീ തന്നെയാണോ എനിക്ക് ആര്യയുമായി ഒരു ബന്ധവും ഇല്ല എന്ന് പറയുന്നത്. മിസ്റ്റർ പാവാട നിനക്ക് വല്ലാത്ത നിലപാട് തന്നെ. ആശംസകൾ നിലപാടിന്റെ പാവാടക്ക്

  • @janz7155
    @janz7155 4 года назад +2

    ഒറ്റപ്പെട്ടു പോയ എല്ലാരുടെയും കൂടെ കേരളം നിക്കില്ല.നൃായത്തിനൊപ്പമാണ് കേരളം. ഞങ്ങള്‍ വിശ്വസിക്കുന്നത് ഞങ്ങളുടെ കണ്ണുകളെയാണ്. 16;1 അല്ല പുറത്ത് മറിച്ച് കോടാനു കോടി ജനങ്ങളാണ്...ഭൂരിപക്ഷം എന്തിന് ഒരുപോലെ ചിന്തിക്കണം? അപ്പോള്‍ ഒരിക്കലും അത് ഒരാള്‍ ഒറ്റപ്പെട്ട കൊണ്ടല്ല....ഒന്ന് മനസ്സിലാക്കൂ സഹോദരാ താങ്കള്‍ നൃായത്തിന് കുട പിടിക്കുകയും അനൃായത്തിന് എതിരാകൂകയും ചെയ്തിരുന്നുവെങ്കില്‍ കൂടെ ഉണ്ടായിരുന്നേനെ ഞങ്ങള്‍....

  • @mohammadrafi436
    @mohammadrafi436 4 года назад +2

    താങ്കൾ ഒരു മത്സരത്തിനാണ് പോയത്.. മത്സരിച്ചു ജയിച്ചു വരാൻ ആണ് നിലപാട് എടുക്കേണ്ടത്.. യുക്തിയും ബുദ്ധിയും.. മനക്കരുത്തും.. എല്ലാം ഉലയോഗിക്കേണ്ട സമയത്തു .. പഴവും വെള്ളവും കുടിച്ചു മടിയ..നായ അല്ലെ താൻ

  • @charismatic4326
    @charismatic4326 4 года назад

    Sooraj valare nalla manushyan aanu.. polite clean sincere guy. Adheham adhehathinte abhiprayam aanu parayunnath.. respect his view.. ellarkkum avaravarudethaya kazhchappadukal undaavum.. he stands to his own opinion

  • @harisankar1577
    @harisankar1577 4 года назад +4

    Suraj paranjadu correct Anu.

  • @naseejarabeen3566
    @naseejarabeen3566 4 года назад +2

    Well said soorajettaaa...ningalkum purathun kali kandit dr nu support chyth koode nikarun but chetan athu chythilla👍🏻..ipo vannavarum purath poit vAnavarm oky avrde nilanilpinu vndi mathram dr ne support chyth koode nikunavaranu ..

  • @ajmalkaajmal2534
    @ajmalkaajmal2534 4 года назад +25

    എന്ത് പറഞ്ഞാലും കയ്യീന്ന് പോയ്‌ മോനെ...

  • @MrLejilesh
    @MrLejilesh 4 года назад +3

    നിങ്ങളുടെ പെർഫോമൻസ് എനിക്ക് തീരെ ഇഷ്ടമായില്ല.. അവിടെ നിലനിൽക്കാൻ സ്വന്തം വ്യക്തിത്വം പോലും അടിയറവു വെച്ചവനാണ് നിങ്ങൾ..

  • @sham-3045
    @sham-3045 4 года назад +3

    Comments വായിക്കാൻ വന്നതാ pazhamunni ചേട്ടാ

  • @suhailvvm9387
    @suhailvvm9387 4 года назад

    നിങ്ങൾ രജിത് സർ നെ കുറച്ചു പറഞ്ഞത് വളരെ currect.. ബിഗ് bossile പല പ്രശ്നങ്ങളും ഇദ്ദേഹത്തിന്റെ ഓവർ സംസാരത്തിൽ നിന്ന് undavunnathane.. പിന്നെ മറ്റുള്ളവർ സംസാരിക്കുന്നത് കേൾക്കില്ല.. മൂപ്പർ അപ്പോഴും ഇങ്ങനെ സംസാരിച്ചു കൊണ്ടിരിക്കും..ഒരു വെറുപ്പിക്കൽ കഥാപാത്രം തന്നെ.. ചെലപ്പോ അതൊക്കെ game ന്റെ ഭാഗം ആവാനും സാധ്യത കാണുന്നു

  • @sujithp8413
    @sujithp8413 4 года назад +17

    ഒന്നു പോടെ ,അവന്റെ ഒരു അഭിപ്രായം .

  • @preethinair7881
    @preethinair7881 4 года назад

    sooraj, you played really well, you didn't fake the game, you blended well with the housemates, i really liked you. don't know why you were evicted. may be people like fake, victim playing people.

  • @YEEKACHUVAA
    @YEEKACHUVAA 4 года назад +1

    ഈ ട്രാൻസ്‍ജിൻഡർ മത്സരാർത്ഥിയെ പുറത്താക്കാൻ പാടില്ലാരുന്നു ബിഗ്‌ബോസ്സ്

  • @shihabkunnankattil9637
    @shihabkunnankattil9637 4 года назад +3

    പിന്നെ 24 മണിക്കൂർ ഞങ്ങൾക്കെല്ലാം വന്നു അവടെ നിന്ന് ആൾക്കാരെ വിലയിരുത്താൻ പറ്റുമോ.. 24 മണിക്കൂർ 1.30 മണിക്കൂർ ആക്കി ആണ് കാണിക്ക എന്നൊക്കെ അറിഞ്ഞോണ്ട് തന്നെ അല്ലെ നീ അങ്ങോട്ട് പോയത്..

  • @jishnurb1986
    @jishnurb1986 4 года назад +4

    Ella commentsum detailed aayi vayichu.. 10 min video was enough.. onnum kettilla.. knew it will be useless..

  • @manojmani2163
    @manojmani2163 4 года назад +2

    പാവാട സൂരജ്

  • @RasmiJaleel
    @RasmiJaleel 4 года назад +2

    ഇപ്പോൾ സംസാരിച്ച എനെർജിയുടെ ഒരു ശതമാനം അവിടെ ഉള്ളപ്പോൾ കാണിക്കായിരുന്നു 🤭

  • @avilumkanjimedia3139
    @avilumkanjimedia3139 4 года назад +8

    കവലപ്രസംഗം നിർത്തി പോടയ്...🙏

  • @anjalikkurup3269
    @anjalikkurup3269 4 года назад +2

    Rejith sir valare nalla oru adyapakannau..adehathine ningal paranjathonnum njangal marakkilla..

  • @basheerfathimas7661
    @basheerfathimas7661 4 года назад +1

    സൂരജ് നീ അധികം സ്വന്തം വിഴുപ്പ്‌ അലക്കണ്ട .

  • @radhikagireesh28
    @radhikagireesh28 4 года назад +2

    അവിടെ നടന്നതു ഞങ്ങൾ കണ്ടതാ.. ഇപ്പോൾ കാണുന്നതും... താങ്കൾ അവിടെ സ്വന്തമായി ഒരു അഭിപ്രായം പറയുന്നത് ഞങ്ങൾ കണ്ടില്ലല്ലോ.

  • @fal0088
    @fal0088 4 года назад +13

    Total nonsense...judgement is according to his interest and the best example is furuku the worst and arrogant boy ... no discipline and respect... kindly dont get influence by sooraj review ....

  • @goadriooo524
    @goadriooo524 4 года назад +4

    You are on conscious about your career Your all thought and approach was surrronded by career only It is your character which we don’t like

  • @mohammadrishad8300
    @mohammadrishad8300 4 года назад +8

    ആര്യ യെ ജേതാവ് ആയിട്ട് പറഞ്ഞല്ലോ....?
    എന്നിട്ടു ഇപ്പോഴും ആര്യ യെ പിടികിട്ടിയിട്ടില്ല എന്ന്.... ഏതെങ്കിലും ഒന്നില്‍ ഉറച്ചു നില്‍ക്കു സഹോദര....

  • @MrSangeethbs
    @MrSangeethbs 4 года назад +3

    Rajath kumar oru adhyapakan aano?? He is just a player who is trying to make fights and ego problems inside the house. He is not a social being. Selfish person who always takes the credit for everything and after taking everything he talks like he doesn’t need anything.

  • @shahanas0748
    @shahanas0748 4 года назад +7

    Ys ningl manyan aayi thanne anu ninne,anawashya prashngal undakathe,but awishum ullidathonnum prethikarichilla,pinne pala thettaya theerumangalilum ayalkootathinodoppum ninnu thangal

  • @growlingminister2961
    @growlingminister2961 3 года назад

    ഇതൊക്കെ ഗെയിമിൽ കാണിച്ചിരുന്നേൽ ആരേലും ഓർത്തെനെ ഇനി ഇപ്പൊ വന്ന് മോങണ്ട😂

  • @shabeerkiliyamannil
    @shabeerkiliyamannil 4 года назад +4

    ഈ ഡയലോഗ് ഒന്നും അവിടെ കണ്ടില്ലല്ലോ അപ്പോൾ പാവാടയുടെ അടിയിൽ ഒളിച്ചു

  • @nagarajanm4865
    @nagarajanm4865 4 года назад

    RJ soorej good person

  • @riyassherin297
    @riyassherin297 4 года назад

    സൂരജ് നിങ്ങൾ നിങ്ങളായി നിന്നു♥️♥️♥️♥️

  • @aswathyabilash2909
    @aswathyabilash2909 4 года назад +1

    Ethu kanumbo ennond Njn chodikunna chodyam e parayunna alk thanne kurich valla dharayam undo🤔🤔🤔

  • @jamaltppalakode1429
    @jamaltppalakode1429 4 года назад +13

    പോടാ vetavaliya ഈ എനര്‍ജി അതിന്റെ ഉള്ളില്‍ കണ്ടില്ലല്ലോ anytime attam നോക്കി nilppanallo

  • @lijisurendran6552
    @lijisurendran6552 4 года назад +14

    Eyal alle big boss ill manju nte madiyil thalavachu kedannathu,,,,podo njgl onnum maranattilla,,,ha ha ha

  • @arunak3078
    @arunak3078 4 года назад +8

    ശെരിക്കും ഇവൻ പാവാട തന്നെ

  • @sameemkk5114
    @sameemkk5114 4 года назад

    🤔😡🙄😁പ്രതികാരദാഹം സൂരജിനുള്ളിൽ കത്തിയമരുന്നു ലക്ഷ്യം രജിത്ത് മാത്രം
    😁😁😁സൂരജ് എന്നു പറഞ്ഞ വ്യക്തി സൈക്കോളജിക്കൽ മൂവ് നല്ലവണ്ണം അറിയുന്ന ഒരു വ്യക്തിയാണ് അദ്ദേഹം എപ്പോഴും പറയുന്നുണ്ട് ബിഗ് ബോസ് ലേക്ക് പോകുന്നതിനു മുൻപേ എനിക്ക് രജിത്ത് കുമാറിനോടുള്ള ജനസപ്പോർട്ട് മനസ്സിലാക്കിയ ഞാൻ വേണമെങ്കിൽ അദ്ദേഹത്തിന്റെ കൂടെ കൂടി കൈയടി നേടാമായിരുന്നു എന്ന് പക്ഷേ സൂരജ് അതിനു മുതിരില്ല ഇവിടെ ന്യായമോ അന്യായമോ എന്ന പക്ഷം പിടിക്കുന്നതിന് ഉപരി... എങ്ങനെ ജനങ്ങൾക്കിടയിൽ ഞാനെന്ന വ്യക്തിയെ ചർച്ചയ്ക്ക്ഇടാം എന്ന് ചിന്തിക്കുന്ന സൂരജ് പോലുള്ള വ്യക്തികൾ ജനങ്ങൾ ചിന്തിക്കുന്നത് അനുകൂലമായോ ഭൂരിപക്ഷം ചിന്തിക്കുന്നതിനുവിപരീതമായ പ്രവർത്തിക്കുക എന്നതാണ് ഇവരെപ്പോലുള്ള ആക്ടിവിസ്റ്റുകളുടെ പ്രവർത്തനശൈലി ..
    രജി സാറിനൊപ്പം എത്താൻ പറ്റില്ല എന്ന് മനസ്സിലാക്കി സൂരജ് അതിന് ഓപ്പോസിറ്റ് പോയി ജനശ്രദ്ധ ആകർഷിക്കുക എന്നതാണ് ഇദ്ദേഹം ബിഗ് ബോസിൽ ചെയ്തത്
    ഉദാഹരണം അവിടെയുണ്ടായിരുന്ന ജസ്‌ലയും ഫുക്രുവും ഇങ്ങനെയുള്ള വ്യക്തികളാണ്....
    പിന്നെ സൂരജ് അറിയുവാൻ എന്റെ മാതാപിതാക്കൾ അധ്യാപകർ എന്ന രീതിയിൽ നിങ്ങൾ അഭിമാനിക്കുന്നു അവരെക്കുറിച്ച് നിങ്ങൾ വാതോരാതെ സംസാരിക്കുന്നു...
    നല്ലത്
    പക്ഷേ സജിത്ത് എന്ന വ്യക്തി അദ്ദേഹം എന്റെ അധ്യാപകനാണ് എന്റെ അധ്യാപകനായിരുന്നു എന്ന് നാലു പേരുടെ മുന്നിൽ വന്നു പറയുന്ന സാറിന്റെ വിദ്യാർത്ഥികളെകുറിച്ച് എന്തു പറയുന്നു.... അതുമാത്രം മതി ഒരു അദ്ധ്യാപകൻ എന്ന രീതിയിൽ വിജയിക്കാൻ...
    ***ചിലർക്ക് മനോഹരമായി സംസാരിക്കാനറിയാം പക്ഷേ എല്ലാ വാക്കുകളും ഹൃദയത്തിൽനിന്ന് ആവണമെന്നില്ല..
    സൂചന സൂരജിനെ കുറിച്ച്😁

  • @ansiyariyas6681
    @ansiyariyas6681 4 года назад +6

    അരപ്പാ എവൻ.... എടുത്ത് കിണറ്റിൽ ഇട്....

  • @ffsherikmt8279
    @ffsherikmt8279 4 года назад +2

    ഇതിൽ ഇങ്ങനെ ഒരു 🖕ഓപ്ഷൻ ഉണ്ടോ സാറെ 😂😂😂😂😂

  • @rashidichu9610
    @rashidichu9610 4 года назад

    Bayangaram thanne....poderkka

  • @RahulRaj-cf5dk
    @RahulRaj-cf5dk 4 года назад +9

    പാവാട....

  • @rageshrevinath589
    @rageshrevinath589 4 года назад +2

    Why you went there? 🤔

  • @pixlrmedia2253
    @pixlrmedia2253 4 года назад +32

    ഇവന് എല്ലാ തോണിയിലും കാൽ വച്ചല്ലോ

  • @rejiprabakar2915
    @rejiprabakar2915 4 года назад

    വീഡിയോ ഒക്കെ കണ്ടല്ലോ അല്ലേ???

  • @shipunpurush8507
    @shipunpurush8507 4 года назад

    Ente ponnoooo..🙏🙏🙏🙏

  • @ameerriya6940
    @ameerriya6940 4 года назад +9

    Paavada sooraj..😫😫

  • @Paaruvlog2020
    @Paaruvlog2020 4 года назад +6

    ഇവൻ വെറുതെ പറയുന്നുണ്ടല്ലോ 24hr പ്രോഗ്രാം 1:30hr മാത്രമേ കാണിക്കുന്നുള്ളു എന്ന്, എനിക്ക് മനസിലാവാത്തതുകൊണ്ട് ചോദിക്കുകയാണ് അവിടെ ഉറങ്ങുന്നത് മൊത്തം കാണിക്കണോ, കുളിക്കുന്നത് മൊത്തം കാണിക്കണോ, കഴിക്കുന്നത് മൊത്തം കാണിക്കണോ, എന്തുവാടെ ഇത്‌ ഇവൻ അവിടെ കുറെ പാട്ടുപാടിയിട്ടുണ്ടാകും അത്‌ മൊത്തം കാണിക്കണോ

    • @youtubetech8651
      @youtubetech8651 4 года назад +1

      അത് ഇടക്കിടക്ക് വീണയും ആര്യയും മറ്റു പലരും പറയുന്നുണ്ട്... ഹ ഹ ഹ.. ആ ടെൻഷൻ ഒട്ടും ഇല്ലാത്തത് സാറിന് മാത്രാണ്..

  • @kpabdukannur
    @kpabdukannur 3 года назад

    ആരാണ് നീയെന്ന ചോദ്യം നീ നിന്നോട് തന്നെ ചോദിക്കു മകനെ

  • @dreamindia2374
    @dreamindia2374 4 года назад +3

    Rejith sir uyir

  • @pp84pp2000
    @pp84pp2000 4 года назад

    House majority Rajith sirnu ethirayirunnathu kondu ee changathi majorityude koode ninnu. Sirne support cheythirunnel final ethiyene

  • @Olivia-robloxofficial
    @Olivia-robloxofficial 4 года назад +4

    താങ്കൾ rajith sir എന്ത് പറഞ്ഞാലും എതിര്‍ക്കുകയാണ് എന്ന ഉദ്ദേശ്യം മാത്ര മേ ഉണ്ടായിരുന്നു.. Sheriyo തെറ്റോ എന്നുപോലും nokkan തയ്യാറല്ലായിരുന്നു.. അയാളെ ഒരുമാതിരി പുച്ഛം, താങ്കൾ rajith സാറിന്റെ നന്മയുടെ ഒരു 10% പോലും മനസ്സിലാക്കാൻ ശ്രമിച്ചില്ല.. അദ്ദേഹം choriyukayalla കാര്യങ്ങൾ പറയുകയാണ്‌. സത്യങ്ങൾ kaipperiyathan..

  • @irshadm1996
    @irshadm1996 4 года назад +1

    Andhasulla paavada
    Kollam pwoli sanam***""**

  • @nid9891
    @nid9891 4 года назад +1

    ഇവന് ക്യാമറ നോക്കി വർത്താനം പറയാൻ മാത്രേ അറിയുള്ളോ? ബിഗ്‌ബോസ്സ്ൽ 70 ഓളം ക്യാമറ ഉണ്ടായിരുന്നല്ലോ. അതിൽ ഒന്നിൽ നോക്കി ഇങ്ങനെ സംസാരിച്ചെങ്കിൽ ഇവന് നല്ലൊരു ഇമേജ് വന്നേനെ..

  • @muhasinpathari6893
    @muhasinpathari6893 4 года назад +1

    രജി സാർ പോളി....

  • @n.b.j3767
    @n.b.j3767 4 года назад +1

    ഫ്രുക്രു ഫാൻസ്‌ like please...

  • @rejiriya1562
    @rejiriya1562 4 года назад +1

    U are absolutely wrong dear sooraj 😢 fukru😡
    Rejith sir nammude muthaanu 💐

  • @RAKESHMAYYANAD
    @RAKESHMAYYANAD 4 года назад +18

    വെറും പഴം