Mohanlal's Randamoozham Mahabharatha title issue Reply to Sasikala By RJ Sooraj 2017

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 690

  • @nasarv2249
    @nasarv2249 2 года назад +47

    പൊളിച്ചു സഹോദര. ഇതാണ് യഥാർത്ഥ ഹിന്ദുക്കൾ 👌👌👌👌👌

  • @romandiaries1681
    @romandiaries1681 5 лет назад +264

    നല്ലൊരു ഹിന്ദു സഹോദരനെ ഞാൻ ഇന്ന് കണ്ടു

    • @riznooriznoo9665
      @riznooriznoo9665 4 года назад +3

      ഇവൻ മുമ്പ് ഒരു കാര്യം പറഞ്ഞിട്ട് പെട്ട് പോയവൻ ആണ് ഇവൻ

    • @krishnankk1973
      @krishnankk1973 4 года назад +3

      സുപ്പർ :ഇ ഈ വിഷകലയക്ക് ഇങ്ങനെ ഇതിൽ കുടുതൽ വേണം:

    • @krishnankk1973
      @krishnankk1973 4 года назад +1

      സുപ്പർ

    • @m.mohanan2673
      @m.mohanan2673 3 года назад

      👏👏👏👌

    • @therealazrael8.
      @therealazrael8. 3 года назад

      Munp kandittille

  • @sukumaranm2142
    @sukumaranm2142 3 года назад +83

    ഇവൾക്ക് എതിരെ ഹിന്ദു ക്കൾഒരുമിക്കണം !!!!! താങ്കൾക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു...

  • @deeparani9595
    @deeparani9595 4 года назад +35

    ചേട്ടാ ഇപ്പഴാ കണ്ടത് soooooper 👍👍👍👍

  • @abdusamadppputhuparamba8134
    @abdusamadppputhuparamba8134 2 года назад +19

    ഇതാണ് യഥാർത്ഥ ഇത്നൂ സഹോദരൻ നിങ്ങൾക്ക് എൻ്റെ അഭിനത്നനം

  • @iqbalali3552
    @iqbalali3552 4 года назад +56

    സ്വന്തം സമൂഹത്തിൽ നിന്നു തന്നെ ഉയർന്നു വരണം അപചയങ്ങൾക്കെതിരെയുള്ള യഥാർത്ഥ ശബ്ദം ..സൂരജ് തകർത്തു .

    • @muhammedcp6293
      @muhammedcp6293 2 года назад

      Shetty aruvadenayeram kodi kattitivanavanani dubai l neni evalki bobayelpokunadaninalladi

    • @feehtal
      @feehtal 2 года назад +1

      സൂരജ് കലക്കി... ബിഗ് സല്യൂട്ട്...

    • @kasimullattupara8757
      @kasimullattupara8757 2 года назад

      @@muhammedcp6293 qk(

    • @kasimullattupara8757
      @kasimullattupara8757 2 года назад

      @@muhammedcp6293 ഫ്‌ഫ്‌ഐ qqqqqqqqqqq1

  • @jayadeepp4606
    @jayadeepp4606 5 лет назад +22

    വളരെ ശരിയാണ് ഹിന്ദു വായതിൽ അഭിമാനിച്ച ആളാണ് ഞാനും കാരണം ജൻമംകൊണ്ട് ഞാൻ ഒന്നിനും നിർബന്ധിത മല്ല പക്ഷേ ഇമ്മാതിരി ചാണകങ്ങളെ കാണുന്പോൾ സഹിക്കുന്നില്ല

  • @alinalikilienakood6279
    @alinalikilienakood6279 6 лет назад +150

    ഇജ്ജ് പൊളിച്ചടുക്കി മുത്തേ

  • @ashrafafu7660
    @ashrafafu7660 2 года назад +21

    നിങ്ങളുടെ വിശ്വാസം നിങ്ങള്ക്ക് ശാന്തിയും സമാധാനവും ഈശ്വരൻ തരട്ടെ

  • @ഷാനഷാനു-ല7ഝ
    @ഷാനഷാനു-ല7ഝ 6 лет назад +125

    ഇതൊക്കെയാണ് നട്ടെല്ലുള്ള ആൺകുട്ടികൾ...... പൊളിച്ചു ട്ട.......

  • @divyasudheer5689
    @divyasudheer5689 4 года назад +32

    സൂപ്പർ..സൂപ്പർ. സൂപ്പർ. ❤

  • @AnnamariaAnnakutty
    @AnnamariaAnnakutty 5 лет назад +123

    നല്ല ഹിന്ദുക്കളെ കൂടി പറയിപ്പിക്കാൻ ഇങ്ങനുള്ള കുറേ കാളകൂടവിഷങ്ങൾ ഇറങ്ങിയിട്ടുണ്ട്.

    • @zokfzo1857
      @zokfzo1857 4 года назад +3

      ഇവരെ ഹിന്ദുക്കളിൽ ചേർക്കല്ലേ പ്ലീസ്

    • @hamzabatheen2996
      @hamzabatheen2996 4 года назад +2

      Patti visha kala naayinte mol

    • @maneshmohan659
      @maneshmohan659 4 года назад +1

      Kollam

    • @saffron5561
      @saffron5561 4 года назад +1

      എന്താണവോ ഈ നല്ല ഹിന്ദുക്കൾ

    • @saffron5561
      @saffron5561 4 года назад

      @@hamzabatheen2996 muriyaa

  • @razakmm3010
    @razakmm3010 2 года назад +9

    ഇത് പോലെ ഒരുപാട് സൂരജ് മാർ എല്ലാം മതത്തിലും ഉണ്ട് എന്ന് വർഗീയ വാദികൾക്ക് മനസിലാവണം

  • @midhuz5556
    @midhuz5556 5 лет назад +17

    എല്ലാ മതങ്ങൾക്കും അതിന്റെതായ ആചാരങ്ങൾ ഉണ്ട്. എന്നുകരുതി പൊതുസമൂഹത്തിൽ നമ്മൾ ആരും സ്വന്തം മതത്തെ ഉയർത്തിക്കാണിക്കാൻ മറ്റു വിശ്വാസങ്ങളെ താഴ്ത്തികെട്ടുന്നത് വർഗീയതയാണ്. മതത്തെ മാത്രം സ്നേഹിക്കാതെ മനുഷ്യനെ സ്നേഹിക്കാൻ പഠിക്കു സഹോദരങ്ങളെ. മരിച്ചുകഴിഞ്ഞാൽ ഹിന്ദുവായാലും മുസൽമാനായാലും ക്രിസ്ത്യൻ ആയാലും അവശേഷിക്കുന്നത് ആറടി മണ്ണുമാത്രം ആയിരിക്കും.
    വിഷകലയെ പോലെ ഉള്ളവരുടെ വാക്കുകേട്ട് എന്തിനുവേണ്ടി തുലക്കുന്നു നമ്മുടെ സൗഹൃദങ്ങളെ...

  • @thanzeerkoya9536
    @thanzeerkoya9536 4 года назад +26

    പൊളിച്ചു സഹോദരാ ഇതാണ് നട്ടെല്ല് iam proud of u

  • @AbbasAbbas-zt5lk
    @AbbasAbbas-zt5lk 2 года назад +2

    Wooww ബ്രോ പൊളിച്ചു r j സൂരജ് എന്നും ഇത് പോലെ നമ്മൾ എല്ലാവരും സന്തോഷം തിൽ പോവട്ടെ 👍👍👌👌👌🌹🌹🌹♥️♥️♥️♥️🙏🙏

  • @ibrahimibrahim7389
    @ibrahimibrahim7389 2 года назад +5

    ഇത് ഇപ്പൊ നല്ല തമാശ ഈ ചേച്ചിക്ക് കിട്ടാവുന്നതിൽ വെച്ചു നല്ല കിട്ടൽ തന്നെ കണ്ടാലും കൊണ്ടാലും പഠിക്കാത്ത ജന്മം

  • @sakeerhussain6713
    @sakeerhussain6713 2 года назад +6

    നമ്മുടെ നാടിനെ ഇത്തരത്തിലുള്ള വിഷ ചീറ്റുന്ന പാമ്പുകളിൻ രക്ഷിക്കട്ടെ. നിങ്ങളെ പോലെ എല്ലാ മതത്തിലും ഉള്ള ആളുകളും പ്രതികരട്ടെ. 👍👍👍👍👍👍👍

  • @asidasi1470
    @asidasi1470 5 лет назад +102

    ആരോ അറിഞ്ഞിട്ടപേരാ ശശി😂

  • @iam-ry7fv
    @iam-ry7fv 2 года назад +6

    യഥാർത്ഥ ഹിന്ദു ഇന്ത്യയെ സ്നേഹിക്കുന്നവൻ ഇവനാണ് അവൻ സന്തോഷം സൂരജ്

  • @dilrubhadilrubha8518
    @dilrubhadilrubha8518 5 лет назад +49

    ശശി യെ കണ്ടാൽ ഡെറ്റോൾ ett കുളിക്കണം

  • @arunkumarkumar5292
    @arunkumarkumar5292 5 лет назад +19

    കുടുക്കി.... 👏👏👏👏👏👏👏👍👍👍

  • @arshaarsha8094
    @arshaarsha8094 5 лет назад +28

    സൂപ്പർ ആയി മോൻ ന് നീനാക്ക് എന്റെ പിന്തുണം

  • @riyaskraja106
    @riyaskraja106 5 лет назад +24

    ചേട്ടൻ അടിപൊളി പേരിൽ ശശി യുള്ള kala ...

  • @abdulsamadek7114
    @abdulsamadek7114 6 лет назад +272

    വെള്ളിയാഴ്ച പള്ളിയിൽ പോകുന്നതും 5 നേരം നമസ്കരിക്കുന്നതും വിവാഹം മതാടിസ്ഥാനത്തിൽ നടത്തുന്നതും മുസ്ലിംകൾക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല ഞങ്ങൾ വെള്ളിയാഴ്ചയാവാൻ കാത്തിരിക്കുന്നു ഒരുനിസ്‌കാരം കഴിഞ്ഞാൽ അടുത്ത നിസ്കാരത്തിനായി കാത്തിരിക്കുന്നു മുസ്ലിംകൾക്ക് അതിൽസന്തോഷം മാത്രം
    റമദാൻ വരുമ്പോൾ സന്തോഷം റമദാൻ അവസാനിക്കുമ്പോൾ വിഷമം അതാണ്‌ മുസ്ലിം എപ്പോളും ദൈവാരാധനയിലും ദൈവസ്മരണയിലും ജീവിതം ദൈവകൽപന എന്താണോ അതിനെഅനുസരിച്ചു ജീവിക്കുക അതൊരു മനസ്സമാധാനവും സന്തോഷവുമാണ് ഇസ്ലാമിൽ വരൂ അപ്പോൾ മനസ്സിലാകും അതിന്റെ ആനന്ദം
    ഒരു മുസ്ലിം അവനെക്കൊണ്ട് ഈലോകത്തിലാർക്കും ഒരു ബുദ്ധിമുട്ട്ഉണ്ടാവില്ല ആരെയും ഉപദ്രവിക്കില്ല (മുസ്ലിമായിരിക്കണം)
    പിന്നെ താങ്കൾ പറഞ്ഞ ആ സ്ത്രീയുടെ നാമം അത് ഞാൻ പറയുന്നില്ല എഴുതുന്നുമില്ല മാന്യമായി ജീവിക്കുന്ന മുഴുവൻ ഹൈന്ദവ സമൂഹത്തിനും കേരളത്തിനും മലയാളിക്കും അപമാനം

    • @fahimnk8051
      @fahimnk8051 6 лет назад +1

      super

    • @ഷാനഷാനു-ല7ഝ
      @ഷാനഷാനു-ല7ഝ 6 лет назад +27

      നമ്മുക്ക് ബുദ്ധിമുട്ടുണ്ടെന്ന് ആ സുഹൃത്ത് പറഞ്ഞില്ലല്ലൊ.....

    • @faseelafaseela1789
      @faseelafaseela1789 6 лет назад +3

      Abdulsamad EK super ikkkaa polichuuuuu lakkum deenakkum valiya deen

    • @abdulsamadek7114
      @abdulsamadek7114 6 лет назад +7

      @@ഷാനഷാനു-ല7ഝ
      പറഞ്ഞില്ല പക്ഷേ കേൾക്കുന്നവർക്ക് മനസ്സിലാകും
      നമുക്ക് ബുദ്ധിമുട്ടില്ല സന്തോഷമേയുളൂ എന്ന് എല്ലാരും മനസിലാക്കുക

    • @abdulsamadek7114
      @abdulsamadek7114 6 лет назад

      @@faseelafaseela1789
      Thank you Doughter

  • @rider_9314
    @rider_9314 6 лет назад +114

    പൊളിച്ചു മുത്തേ

    • @luviskc7005
      @luviskc7005 6 лет назад +3

      സൂരജെ കലക്കിട്ടാ. അവളെ ശശികല എന്ന് മാത്രം വിളിച്ചാൽ മതി. അവളെ ചേച്ചി എന്ന് ഒന്നും വിളിക്കല്ലേ സൂരജെ. Best wishs.

  • @sarjansharma2745
    @sarjansharma2745 6 лет назад +105

    നീ പൊളിച്ചു മോനെ

  • @salahudeenm8989
    @salahudeenm8989 2 года назад +2

    സൂരജ് സാർ നിങ്ങൾ നട്ടെല്ല് ഉറപ്പുള്ള ഹിന്ദു സഹോദരൻ. നിങ്ങൾക്ക് ഞാൻ നിവർന്നു നിന്നൊരു സല്യൂട്ട് ഇവൾക്ക് രണ്ടു കൊടുത്തതിനു.

  • @abrahamalumkal2856
    @abrahamalumkal2856 6 лет назад +97

    ഇജ്ജ് പോളിക്ക് മുത്തേ..

  • @unaisck5572
    @unaisck5572 6 лет назад +151

    വിശകല ടീച്ചർ എന്നാക്കണം

  • @arabicslearning2614
    @arabicslearning2614 4 года назад +17

    ഈ.. ആർജവം BigBossil കണ്ടില്ല.., 🙄

    • @haridas9477
      @haridas9477 2 года назад

      ജാമിത ടീച്ചർ👌

  • @sajujoseph3026
    @sajujoseph3026 5 лет назад +10

    Very good brother

  • @jkskreations3411
    @jkskreations3411 3 года назад +10

    വളരെ നന്നായി. 👍✌👌

  • @anamikad3966
    @anamikad3966 5 лет назад +14

    Bro pwolich adakki... Ith shashikala kaananam.. 😁😁.. Uluppillatha vargam aan shashikala. Mr.RJ Suraj, enth maanyamaayi aan thangal ith samsaarichath👏💕 Aa vivaram illatha pennungale chechi enn vilikkandayirunnu.😂

  • @sakkeerhussain5070
    @sakkeerhussain5070 6 лет назад +70

    അടിമേലെ കൊടുമോനെ കൈ ഹിന്ദു എന്ന് പറഞ്ഞാൽ മൂപത്ത്യാരെ തറവാട് സ്വത്താണ് എന്ന രൂപത്തിലാണ് സംസാരം ഭാവം എല്ലം മൂപത്ത്യാര് പറയ്ഞ പോലെ ആയിക്കൊള്ളണം എല്ലാരും ചേച്ചിക്ക് എതിര് സംസാരിക്ണോൽ ഹിന്ദുസത്തിന് എതിരാണ്ട് എന്ന് വാദം. ചുരുക്കി പറഞാൽ ശശികല മാത്രം ഹിന്ദു. ഇങ്ങനെ എടക്കിടക്ക് ഒരോ അടി കൊടുക്കാൻ ഉശിര് ഉള്ള ഹിന്ദു ചെറുക്കൻമാർ വേണം എന്നാലേ പരക്കം കെട്ടലിന് അടക്കം ഉണ്ടാ കൊള്ളു

    • @bijusk4162
      @bijusk4162 6 лет назад +1

      ടാ ഇനി ശശികല ടീച്ചറെ കുററാമം പറഞ്ഞാൽ യു ഫിനിഷ്

    • @scariahchacko6991
      @scariahchacko6991 6 лет назад

      Sakkeer Hussain ‘8tr% ymorning

    • @anugrahnair758
      @anugrahnair758 5 лет назад

      Ovarakkanda

    • @valsanv5316
      @valsanv5316 5 лет назад

      I Hu porn

    • @krishnankk1973
      @krishnankk1973 4 года назад

      എന്ത് ഹിന്ദ് എവിടെയാ ഹിന്ദ് :ഹിന്ദ് മതത്തെ നശിപ്പിക്കുന്ന വിഷക ലക്നാ സ്ക് ക്കാക്കര oഞൻ BJP 'വിശ്വാസി.നശിപ്പിക്കരുത് വിഷകാല: ii നമസക്കാരം

  • @susanvarghese4962
    @susanvarghese4962 5 лет назад +23

    This young man gives me hope.

  • @jayaprakashjayaprakash7581
    @jayaprakashjayaprakash7581 5 лет назад +5

    വിവരം ഇല്ലാതാവുരുടെ ഐകയാവേദി എന്നാക്കിയ കൊറച്ചുകൂടെ നന്നാവും. അതിന്റെ തലപ്പത്തു ഇരിക്കാൻ ഇവര്കെ യോഗ്യത ഉള്ളു

  • @user-pq3sg2uc3f
    @user-pq3sg2uc3f 5 лет назад +2

    രണ്ടാമൂഴം എന്നത് മതി M T വാസുദേവൻ നായരുടെ മഹത്തായ ഒരു കൃതി തന്നെയാണ്. മഹാഭാരതം വായിച്ചപ്പോൾ ഭീമൻ എന്ന കഥാപാത്രത്തോട് തോന്നിയ സഹതാപം ആകാം M T യെ ഇത്തരത്തിൽ ഒരു കൃതി എഴുതാൻ പ്രേരിപ്പിച്ചത്.ഇത്തരത്തിലൊരു കൃതി സിനിമയാകുമ്പോഴും അത് നമുക്ക് സന്തോഷം തരുന്നു. എന്നാൽ യഥാർത്ഥ വ്യാസ മഹാഭാരതവും രണ്ടാമൂഴവും തമ്മിൽ രാപകൽ വ്യത്യാസമുണ്ട്. അത് കൊണ്ട് തന്നെ അത് സിനിമയാക്കുമ്പോൾ മഹാഭാരതം എന്ന പേര് കൊടുക്കുമ്പോൾ ഉണ്ടാകുന്ന വിരോധാഭാസം ആയിരിക്കാം ടീച്ചർ ചൂണ്ടിക്കാട്ടിയത്.അതിൽ യാതൊരു തെറ്റും പറയാൻ കഴിയില്ല.
    അടുത്തത് ഹിന്ദു ഐക്യ വേദി എന്ന നാമത്തെ ചൊല്ലിയുള്ള തർക്കം. അതിൽ എന്താണ് തെറ്റ്? ശശികല ടീച്ചറും അവർ ഉൾപ്പെടുന്ന കുറച്ചു പേരും അടങ്ങുന്ന പ്രസ്ഥാനത്തിന് ആ പേര് നൽകിയതിൽ യാതൊരു തെറ്റുമില്ല. അവർ ഇങ്ങനെയുള്ള പ്രസംഗങ്ങൾ നടത്തുന്നത് ഹിന്ദു മതത്തെ കുറിച്ച് ഒന്നും പഠിക്കാതെ ആണെന്ന് തോന്നുന്നില്ല.അവരാണ് യഥാർത്ഥ ഹിന്ദു. അതിനാൽ തന്നെ ആ നാമം സ്വീകരിക്കുന്നതിൽ ഒരു തെറ്റും ഇല്ല.പിന്നെ ഈ vedio post ഇട്ട വ്യക്തി പറയുന്നു അയാളുൾപ്പെടുന്ന ഹിന്ദുമത സമൂഹം ആ പേരിനെ അംഗീകരിക്കുന്നില്ല എന്ന്. ഇയാൾ തന്നെ പറയുന്നു ഇയാൾ ഹിന്ദുമതത്തിൽ വിശ്വസിക്കുന്നത് സുഖത്തിനു വേണ്ടി മാത്രമാണെന്ന്. അങ്ങനെ ഉള്ള ഒരാൾ ഹിന്ദു ഐക്യ വേദി എന്ന നാമത്തെ ചൊല്ലി തർക്കത്തിന് മുതിരുന്നത് ധാർമികതയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.ഒരു മതഗ്രന്ഥം പഠിക്കാതെ ആ മത കേന്ദ്രങ്ങൾ സന്ദർശിക്കാതെ ആ മത വിശ്വാസി എന്ന് പറയുന്നതിൽ ഒരു അർത്ഥവും ഞാൻ കാണുന്നില്ല.

  • @manus3244
    @manus3244 4 года назад +9

    ഹിന്ദു. ഹിന്ദു. സത്യം.ശശികല. ഹിന്ദു അല്ല മഹാഭാരതത്തിലെ. ദുരന്തമായശികൻണ്ടി യുടെ പരമ്പരയാ

  • @shibijavazhappothil1255
    @shibijavazhappothil1255 6 лет назад +8

    superr R J , absolutely right

  • @akhilaganesh1318
    @akhilaganesh1318 5 лет назад +3

    You are absolutely right... Sasikala ikyavedhi annanu athinu pattiya nameee .........

  • @sureshnair9835
    @sureshnair9835 3 года назад +9

    Big salute suraj

  • @nawablithin763
    @nawablithin763 5 лет назад +5

    Nice replay machaaa !!
    I like it 😀😀

  • @gamingwithcomali3510
    @gamingwithcomali3510 2 года назад +1

    സൂരജ് പൊളിച്ചു തകർത്തു ആ സ്ത്രീയുടെ മുഖത്തു കൊണ്ടു സംശയമില്ല...... 💪💪💪

  • @neseernesi9382
    @neseernesi9382 4 года назад +1

    Hi സുരാജേട്ടാ.. കലക്കി.. മതം നമ്മുടെ manassilaan... അധ് വർഗീയതാവെച്ചു പുലമ്പി nadakkarudh...

  • @mpalikurikkalthamarasseri3541
    @mpalikurikkalthamarasseri3541 2 года назад +3

    വർഗീയ വിഷത്തിന് വിവേകത്തോടെയുളള , സത്യസന്ധമായ മറുവടി..

  • @santhoshsanthoshsandhu7632
    @santhoshsanthoshsandhu7632 6 лет назад +30

    Good super

  • @Storyofisraziyarath
    @Storyofisraziyarath 2 года назад

    നിങ്ങൾക് എല്ലാ നന്മകളും നേരുന്നു 👌👍👍👍👍

  • @aziopz212
    @aziopz212 6 лет назад +27

    ചേട്ടാസൂപ്പർ

  • @അലിംമുഹമ്മദ്ഇർഷാദ്

    Onnum parayanilla 👏👏👏👏👏👍

  • @premishereef2862
    @premishereef2862 2 года назад +3

    നിങ്ങളാണ് സുഹൃത്തേ യഥാര്‍ത്ഥ ഹിന്ദു

  • @musthfakc6735
    @musthfakc6735 6 лет назад +23

    Super

  • @draxmoon3446
    @draxmoon3446 5 лет назад +13

    Polich😍

  • @ansarm1785
    @ansarm1785 5 лет назад +5

    Super . Great comment

  • @rashtrayodha
    @rashtrayodha 6 лет назад +5

    കട്‌ വ സംഭവത്തിൽ സംഘപരിവാറിനെ പലരും വിമർശിച്ചപ്പോൾ ഇദ്ദേഹം സംഘ പ്രസ്ഥാനങ്ങളെ പ്രതി ആക്കിയില്ല.കൂടാതെ ആ സംഭവം കഴിഞ്ഞ്‌ ഒരു പാട്‌ വൈകി 2 ദിവസം കഴിഞ്ഞാണു ഒരു ആചാരം പോലെ ലൈവ്‌ ഇട്ടത്‌.

    • @ajoyajoy971
      @ajoyajoy971 6 лет назад

      Oh

    • @abdulnazir6339
      @abdulnazir6339 5 лет назад

      ശശി കൊല ടീച്ചർ ക്ക് എന്തിനാ മറുപടി, മലർന്ന് കിടന്ന് തുപ്പട്ടെ ടീച്ചർ

  • @ubaiubai8076
    @ubaiubai8076 2 года назад +2

    ഇതിലും നല്ല മറുപടി 👍👍👍👍

  • @thoufeeqthoufeeq5
    @thoufeeqthoufeeq5 2 года назад +2

    നല്ല മനസ് സൂപ്പർ 👍

  • @AHAMEDNAIMARMOOLA
    @AHAMEDNAIMARMOOLA Год назад

    അങ്ങയെ പോലേ ഒരുപാട് നല്ല ഇന്ദുകളാണ് ഭാരതത്തിന്റെ അഭിമാനഠ

  • @sulthanpillaipillai5233
    @sulthanpillaipillai5233 2 года назад

    super BRO good speech big salut 👍👌🙏♥️

  • @neenuakku6022
    @neenuakku6022 6 лет назад +7

    Suggest cheytha name കൊള്ളാം..

  • @radhakrishnanvallikunnamva7646

    വടക്കൻപാട്ടിലെ തച്ചോളി ചന്തു ചതിയനായാണ് അവതരിപ്പിക്കപ്പെട്ടിരിക്കുന്നത് അത് ചലചിത്രമായപ്പോൾ വാദി പ്രതിയായി (ഒരു വടക്കൻ വീരഗാഥ) പഴശിരാജയുടെ ജീവചരിത്രം ചലച്ചിത്രമായപ്പോൾ .. മുഹൂർത്തം മൂത്രമായത് പോലെയായി മാറി ഇതൊക്കെ ആവിഷ്ക്കാര സ്വതന്ത്യം ആയി കണ്ടുകൊളളു. രണ്ടാമൂഴവും മഹാഭാരതവും തമ്മിൽ ഒരിക്കലും ഒന്ന് ചേർക്കാൻ സാധിക്കില്ല മൂലകൃതി വായിച്ചവർക്കേ അതിലെ ആഭാസം മനസിലാക്കാൻ കഴിയു വ്യാസകൃതമായിരിക്കുന്ന മഹാഭാരതം ഇങ്ങനെ അധ:പ്പതിപ്പിക്കാൻ അത്മാഭിമാനമുളളവർ പിൻതുണയ്ക്കില്ല. രണ്ടാമൂഴത്തിന് മഹാഭാരതം എന്ന പേര് നൽകിയാൽ വരുംതലമുറ ഈ നോവലാണ് മഹാഭാരതം എന്ന് തെറ്റിദ്ധരിക്കും. ഇന്നും മഹാബലി കേരളം ഭരിച്ചു എന്ന് വിശ്വസിക്കാണ് എല്ലാ വിഢികൾക്കും ഇഷ്ടം . അബദ്ധങ്ങൾ ആചാരമാകും അബദ്ധം വരാതെ നോക്കുന്നതല്ലേ നല്ലത്. ആദ്യം ഇതൊക്കെ ഒന്ന് വായിക്കു . ബൈബിളിലും ഖുറാനിലും ഒന്നും കൈവയ്ക്കാൻ ആ രണ്ടു കൂട്ടരും സമ്മതിക്കില്ല കാരണമെന്താണ് . അത് അവരുടെ അഭിമാനസ്തംഭമാണ് അതുപോലെ ആത്മാഭിമാനമുള്ള ഹിന്ദുക്കളുടേതാണ് മഹാഭാരതം എങ്ങനെയും അങ്ങ് ജീവിച്ചാൽ മതി എന്ന് കരുതുന്നവരുടേതല്ല.

  • @nandhinisasidharan5598
    @nandhinisasidharan5598 5 лет назад +1

    Well done bro, pine serial nu mahabharat nu peru edam but film nu edan pattilennu mandanmaroddu endhu parayanna.

  • @ravikarimban6002
    @ravikarimban6002 5 лет назад +8

    തമർത്തി Bro

  • @rafk184
    @rafk184 2 года назад

    ഇതൊക്കെ കേട്ടിട്ട് നാക്ക് ശുദ്ധി യാക്കുന്നവർ ശുദ്ധി യക്കട്ടെ
    സൂരജിന് ബിഗ് സലൂട്ട്........

  • @riyasmtr8794
    @riyasmtr8794 4 года назад +3

    Adipoli soorajetto👌👌👌👌

  • @jithindq5344
    @jithindq5344 5 лет назад +6

    Yeeeeeee👏👏👏👏

  • @vcajayakumarajayakumar6371
    @vcajayakumarajayakumar6371 2 года назад +1

    ഹിന്ദു ഐക്യവേദി കേരളത്തിൽ മാത്രമേ ഉള്ളൂ. മറ്റു സംസ്ഥാനങ്ങളിൽ ജാതികളേ ഉള്ളു. ഹിന്ദു മതം എന്ന് പറഞ്ഞ് ആരും നടക്കണ്ട.ഇവിടെ ചാതുർവർണ്യം ദൈവികമാണ്.മനുഷ്യനെ ഇങനെ വിഭജിച്ച മതം വേറേ ഇല്ല.

  • @axiomservice
    @axiomservice 6 лет назад

    Dear sooraj
    Ur speech so excellent.. Yes don't call her teacher. Call HER VISHAKALA
    A big salute for u dear..
    I am.belongs Muslim.. my neighbours all r Hindus.. there is no separation
    Here..all r very co operative..we r not
    Thinking..Muslim.. Hindu.. Christian..
    All r very loving to each other..
    Till my grand pa we r living here..
    We r the only one Muslim family.
    We r not Thinking we r Muslim and alone..bus My neighbours are as equal
    To my my family members..we r calling old people as acha and Amma
    Chetta chechi.. they r also calling to my father as umma and bappa..we r very safe here with my Hindu brothers and sisters..
    Get lost sasikala.
    I am.very much proud of u dear..
    Keep it up.
    Regards Zeenu chungom east alpy

    • @technologyofsilence1628
      @technologyofsilence1628 5 лет назад

      Axion service ആദ്യം അങ്ങിനെ യാണ് ഒരു മുസ്ലിം മാത്രമേ കാണു അപ്പോൾ എല്ലാവരും മതേതരത്വം മതസ്നേഹം എന്നെല്ലാം പറയു.പിന്നെ മുസ്ലിമിൻ്റെ എണ്ണം രണ്ടാകും പത്താകും നൂറാകും .അപ്പോൾ അവിടെ ഇസ്ലാമിക മത നേതൃത്വം കടന്നു വരും പിന്നെ മുസ്ലിം അല്ലാത്തവർ കാഫിറുകളാകും. പിന്നീട് മുസ്ലിം ഭൂരിപക്ഷം ആകും അപ്പോൾ മതേതരത്വവും മതസൗഹാർദ്ദവും ന്യൂനപക്ഷ സ്നേഹവും ഇല്ലാതാവും .
      മലപ്പുറത്ത് സ്നേഹിച്ചു സ്നേഹിച്ചു .ഹിന്ദുക്കൾ ഇല്ലാതായി.
      ഇപ്പോൾ മലപ്പുറത്ത് ഹിന്ദുക്കൾ ഇസ്ലാമിക അടിമകൾക്ക് സമാനമാണ് ജീവിക്കുന്നത്.
      അതുകൊണ്ട് കേരളം മലപ്പുറമാകാതെയാകണമെങ്കിൽ ഹിന്ദുക്കൾ സംഘടിച്ചേ മതിയാകു. അതിനു ശശികല റ്റിച്ചറേ പോലുള്ളവരാണ് ആവശ്യം.
      അവർ കാലഘട്ടത്തിൻ്റെ ആവിശ്യമാണ്.
      അതുകൊണ്ട് നിൻ്റെ കുരുപൊട്ടിയിട്ട് ഒരു കാര്യവുമില്ല.

  • @ashokank6679
    @ashokank6679 2 года назад

    സാർ പറഞ്ഞതിനോട് 100% യോജിക്കുന്നു ലോകത്തിൽ നടന്ന വിശ്വ യുദ്ധങ്ങളെ കാട്ടിൽ കൂടുതൽ ആൾക്കാർ മതത്തിന്റെ പേരിലാണ് മരിച്ചിരിക്കുന്നത് ഈ മതവും ജാതിയൊക്കെ എന്നാണ് ഉണ്ടായത് പ്രപഞ്ച രഹസ്യങ്ങൾ ഒന്നും അറിയാതിരുന്ന മനുഷ്യൻ ജീവജന്തുക്കളെ കൊന്നും കല്ലുകൾ കൊണ്ട് ആയുധങ്ങൾ ഉണ്ടാക്കിയും ജീവിതം ജീവിതം നയിച്ചിരുന്ന ആദിമ മാനവനെ മതത്തിന്റെയും ജാതിയുടെ പേര് പറഞ്ഞ് ശശികലയെ പോലുള്ള വിഷവിത്തുകൾ തമ്മിലടിപ്പിക്കുകയാണ് വിദ്യാസമ്പന്നരായ മനുഷ്യൻ അതു മനസ്സിലാക്കിയാൽ കൊള്ളാമായിരുന്നു ഒന്ന് തെന്നി വീണാൽ തീരാനുള്ള മനുഷ്യജന്മമേ ഉള്ളൂ പിന്നെന്ത് ജാതി പിന്നെന്തു മതം ശശികലയെ പോലുള്ള വിഷവിത്തുക്കളെ ഇനിയും വളരാൻ അനുവദിക്കാതിരിക്കുക ജയ് ഇന്ത്യ

  • @manus3244
    @manus3244 4 года назад +3

    ശശികല. വിഷകല ഹിന്ദുക്കൾ വെറുക്കുന്നഒരു ജിവി.

  • @rohithraj5598
    @rohithraj5598 4 года назад

    eee video entha ippol vanne ...bigbose kandu vannavar undo

  • @riyast1071
    @riyast1071 5 лет назад +3

    Good speech bro...

  • @rashid9504
    @rashid9504 5 лет назад +6

    good citizen

  • @appusappu48
    @appusappu48 5 лет назад +1

    Pwolii pwolii vishakolinea odich kalanjallo

  • @afsalgoa8700
    @afsalgoa8700 5 лет назад +4

    ഇപ്പോളാ കണ്ടത് പൊളിച്ചു സൂരജ്

    • @abdullhamamun8797
      @abdullhamamun8797 4 года назад

      saseedaran.aval..purusana..dayav..chid.ahvana..teacher..annvelrkkallem

  • @mydayz3484
    @mydayz3484 5 лет назад +5

    ശശി എന്നും ശശി തന്നെ

  • @naushadtrv3136
    @naushadtrv3136 4 года назад +3

    Supper. Dailogu. Good

  • @freekanfreekan1598
    @freekanfreekan1598 5 лет назад +8

    പൊളിച്ചു

  • @basheermariyas1719
    @basheermariyas1719 2 года назад

    സൂരജെ താങ്കളെപ്പോലുള്ള ബഹുസ്വരതയെ ചേർത്തു പിടിക്കുന്ന ഭൂരിപക്ഷം നന്മ നിറഞ്ഞ ഹിന്ദു സമൂഹങ്ങൾ ഇത്തരം ജാതി വിഷ വർജ്ജകരുടെ മുഖം മൂടി വലിച്ചു കീറുകതന്നെ വേണം. പ്രിയപ്പെട്ട സിനിമാ നടൻ പ്രേംകുമാറിന്റെ ഒരു പ്രസംഗം കേൾക്കാൻ ഇടയായി. അദ്ദേഹം പറയുന്നുണ്ട് ഇത്തരം വിഷ വിത്തുക്കളെ തിരിച്ചറിയണമെന്ന്. കരുതിയിരിക്കണമെന്ന്. ബഹുസ്വരതയെ തകർക്കാൻ ആഗ്രഹിക്കുന്ന ഇത്തരം നികൃഷ്ടരെ സമൂഹം ഒറ്റപ്പെടുത്തി രാജ്യത്തിന്റെ ഐക്യം കാത്ത് സൂക്ഷിക്കുകതന്നെ വേണം. കാരണം നമ്മുടെ പൂർവികർ സാഹോദര്യത്ത്വത്തിൽ കഴിഞ്ഞു കൂടി ഈ നന്മനിറഞ്ഞ ലോകത്തുനിന്നും കുറെയൊക്കെ വിടപറഞ്ഞവരാണ്. ഇത്തരം അവതാരങ്ങളെ പുച്ഛിച്ചു തള്ളേണ്ടിയിരിക്കുന്നു. തമ്മിലടിച്ചു ചോര കുടിക്കുന്ന ഒരു തരം എന്താ പറയ്ക.

  • @signaturesh2691
    @signaturesh2691 6 лет назад +11

    Polichu macha

    • @prasadtm2437
      @prasadtm2437 6 лет назад

      പൊലയാടിമോനെ

    • @anasrahman9221
      @anasrahman9221 4 года назад

      @@prasadtm2437 Thante thathaye vilichathano than?

  • @shakeerkp7558
    @shakeerkp7558 2 года назад

    Hindu സഹോദരങ്ങളെ എല്ലാവരെയും എനിക്ക് ഇഷ്ടമാണ് അറിവ് പഠിക്കണം

  • @ajoyajoy971
    @ajoyajoy971 6 лет назад +5

    Point

  • @sheebareji6765
    @sheebareji6765 5 лет назад +4

    Kalakki muthu

  • @baburajmk9601
    @baburajmk9601 6 лет назад +21

    Kallaki

  • @salmansallu9609
    @salmansallu9609 6 лет назад +3

    suraj is great;again respond to bad deeds

  • @Neethut07
    @Neethut07 4 года назад +3

    Pwoli man❤️👌🔥🤗

  • @വികെഎംനന്ദൻ
    @വികെഎംനന്ദൻ 6 лет назад +10

    പൊളിച്ചൂ.....

  • @rashtrayodha
    @rashtrayodha 6 лет назад +9

    സൂരജ്‌ ഏട്ടനു ഇപ്പോൾ നല്ല മാറ്റം വന്നിട്ടുണ്ട്‌.പർദ്ദ ലൈവ്‌ ഇൽ മാപ്പ്‌ പറയേണ്ടി വന്നതിനു ശേഷം സൂരജ്‌ ഏട്ടൻ ഹിന്ദുക്കൾക്കൊപ്പം നിൽക്കാൻ തുടങ്ങിയിരിക്കുന്നു.പുതിയ വീഡിയോ കൾ കണ്ടാൽ മനസ്സിലാകും.

    • @ashokanashokan2227
      @ashokanashokan2227 6 лет назад

      നിന്നെ ആരാ ഹിന്ദുവാക്കിയത്

    • @ajoyajoy971
      @ajoyajoy971 6 лет назад

      Poda ജാതി സ്പിരിറ്റ്‌ praythea

  • @prasadj5026
    @prasadj5026 3 года назад +2

    👌

  • @jobinjose9562
    @jobinjose9562 5 лет назад +3

    Kalakki machane

  • @jibythomas326
    @jibythomas326 5 лет назад

    Very good ശശികല ഐക്യ വേദി അതാണ് നല്ല പേരെ ഹിന്ദു ഒരുപാട് നല്ല കൂട്ടുകാർ ഉണ്ട് ഈ ശ്രീ കാരണം അവരെ ഒന്നും വെറുക്കാൻ എന്റയ് ഗോഡ് പഠിപ്പിച്ചിട്ടില്ല ഈ ശ്രീ ഗോപാലകൃഷ്‌ണൻ aganay കുറച്ച് പേർ മാത്രം കണ്ടിട്ട് ഉള്ളു

  • @keerthianeesh5480
    @keerthianeesh5480 5 лет назад +3

    👍

  • @k.janadhananvinod7708
    @k.janadhananvinod7708 4 года назад

    Whatever she says , now it is proved that the people of India especially all religion of India is not that what she talking about. Mahabharatham is not wrote by any Hindu by birth, but wrote by a Dalit.

  • @hameednarukkottil8704
    @hameednarukkottil8704 2 года назад

    ഈ വിശകലയെ കണ്ടാൽ ഒരു ശിഗണ്ടിയെ പോലെ എനിക്ക് തോന്നി നിങ്ങൾക്കൊ

  • @akhilputhukudi6316
    @akhilputhukudi6316 5 лет назад +1

    Polichu chetta

  • @binukallarabinu5646
    @binukallarabinu5646 2 года назад

    ഹിന്ദു ഐക്യ വേദിയുടെ പേര് മാറ്റാൻ പറയാൻ താങ്കൾ എന്ത് അവകാശം ഹിന്ദു ആചാരങ്ങളെ വിശോഷിക്കുന്നവർക്കാണ് പേര് മാറ്റാൻ പറയാൻ അവകാശം .ഇനി പേര് മാറ്റണമെങ്കിൽ താങ്കൾ ഒരു പേര് പറയ്

  • @faizalfaizal9004
    @faizalfaizal9004 5 лет назад +1

    Super brother

  • @abdulhameedt6731
    @abdulhameedt6731 2 года назад

    Hi👍

  • @VenuGopal-kq6oo
    @VenuGopal-kq6oo Год назад

    Nice brother

  • @muhammedfaries6882
    @muhammedfaries6882 6 лет назад +1

    Powlichu muthe