Это видео недоступно.
Сожалеем об этом.

ASML | ഈ കമ്പനിയാണ് ലോകം ചലിപ്പിക്കുന്നത് | Most Important Company in the World

Поделиться
HTML-код
  • Опубликовано: 18 июн 2024
  • In the digital world, nothing is possible without ASML's technology. If you ask what they are doing just for this, the answer is simple. They invented nanoprinting by photolithography. Or they are the only ones in the world who have that technology aspect.
    ok, Let's stop the drama and get to the point. Microchips are present in all the electronic devices we use. About 90 percent of these chips are manufactured by four companies. Taiwan Semiconductor Company - TSMC, Samsung, Nvidia, Qualcomm and Intel. These companies make chips by arranging millions of nano transistors on ultra thin silicon wafers. So this is not a technology that is possible for everyone.
    The proprietary microchip manufacturers that own this technology, however, are humbled only by our protagonist company, ASML Holdings. Because if they want to make chips, they need this machine of ASML Holdings. A printing machine costing over a thousand crore rupees each.
    #intel #semiconductor #digital #nvidia #samsung #qualcomm

Комментарии • 65

  • @farooqmohammed1488
    @farooqmohammed1488 Месяц назад +18

    നല്ലപോലെ പഠിച്ചും ലളിതവുമായ അവതരണം ഇൻഫർമേറ്റീവ്, ഇക്കണോമിക്കൽ കണ്ടെന്റിൽ ഭാവിയിൽ നല്ല ഒരു future കാണുന്നുണ്ട് keep it up

  • @muraleedharamenon9045
    @muraleedharamenon9045 Месяц назад +10

    ചൈന ഈ technology വികസിപ്പിച്ചു എടുത്തില്ലെങ്കിൽ പല വസ്തുക്കളുടെയും വില കൂടും, നമ്മുക്ക് ഇത്ര വിലക്കുറവിൽ നല്ല ചിപ്പ് ഇതുവരെ കിട്ടാൻ കാരണം ചൈന ആണ്, asml monopoly വെച്ചോണ്ട് ഇരുന്നാൽ 3nm മുതൽ എല്ലാത്തിനും വലിയ റേറ്റ് ആവും,

    • @JTJ7933
      @JTJ7933 Месяц назад

      ഇവിടുത്തെ മണ്ടന്മാരുടെ മനസ്സിലാവില്ല.... അമേരിക്കൻ ന്യൂസ് ഏജൻസികൾ പറയുന്നതെന്താണ് അത് മാത്രം വിശ്വസിക്കാൻ വിധിക്കപ്പെട്ടവരാണ് അവർ

    • @abi3751
      @abi3751 Месяц назад

      Ninte kayyilulla phoninte chipaddakam buuribagavum varunath Taiwanil Ninnanu, chinayku athil neritt bandham onumilla.

  • @abi3751
    @abi3751 Месяц назад +4

    Nikkon undaakkiyirunu but oru Comercial stepper undakumbozhekkum ASMLinte machines lokham ubayogich thudangi. Ithupole Applied Materialsinte chila etching and doping machinesum verayarum undaakkunnilla.

  • @anilanil2420
    @anilanil2420 Месяц назад +5

    ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പേര് കേൾക്കുന്നത് .
    എന്റെ ധാരണ തായ്‌വാൻ ആണ് ഈ മേഖല ഭരിക്കുന്നത് എന്നായിരുന്നു.
    നല്ല വീഡിയോ.
    ഇത്ര സ്പീഡിൽ ഒഴുക്കോടെ വിവരണം...!!!
    എഡിറ്റിംഗ് ... മാജിക്‌ ആണോ.. അതോ സ്വാഭാവികമായിട്ടുള്ള കഴിവാണോ..????

    • @rajtheking659
      @rajtheking659 Месяц назад +1

      All in all...❤

    • @abi3751
      @abi3751 Месяц назад +1

      Taiwan chip manufacturer cheyunu, Netherlands Machine supply cheyyunu

  • @ldoz13
    @ldoz13 Месяц назад +1

    One of my friends is working in ASML, Netherlands

  • @kirxnroy97
    @kirxnroy97 Месяц назад +7

    you deserve more subs brother 🙌🏻

  • @jinopaulson2283
    @jinopaulson2283 Месяц назад +1

    Respect for the great presentation nd clarity info❤️‍🔥
    You will reach more heights💯
    Keep going

  • @muhammedsalmanulfaris6124
    @muhammedsalmanulfaris6124 Месяц назад +1

    Nice One✌🏽, Enikk masters lithography aayitunnu oru subject🔥🔥. Asml ne kurich ithuvare kettittilla🙃

  • @WIZARDHUMAN771
    @WIZARDHUMAN771 Месяц назад +1

    This channel deserves more and more audience......

  • @TheRealBadSmaki
    @TheRealBadSmaki Месяц назад +4

    Nice explanation 👏

  • @shajahaabdulkareem9532
    @shajahaabdulkareem9532 Месяц назад +3

    ഒരു സംശയം അപ്പോൾ ഈ മെഷീനെ ആവശ്യമുള്ള ചിപ്പ് എങ്ങനെ ഉണ്ടാക്കി 😁😁😁😁😁😁😁🤔🤔🤔🤔

  • @sebinsk
    @sebinsk Месяц назад

    Ya mone super video

  • @arumamakan
    @arumamakan Месяц назад +1

    New info to me. Thanks brother

  • @bencyandrew8247
    @bencyandrew8247 Месяц назад

    അടിപൊളി

  • @user-ix4wc2bp6m
    @user-ix4wc2bp6m Месяц назад +2

    Chetta top 10 black money holders in india cheyy

  • @Saifuddeenmuhammed
    @Saifuddeenmuhammed Месяц назад +1

    Wait ASML has told China is eagerly trying to make such machine .in coming future they will fulfill that endeavor .we can also bless China in their efforts .China is the backbone of world

  • @NYD1.
    @NYD1. Месяц назад

    real youtuber🙌👍

  • @World.of.Artistic.Adventures21
    @World.of.Artistic.Adventures21 Месяц назад +2

    Thank you so much

  • @maheshmnair7990
    @maheshmnair7990 Месяц назад

    Super info. 👍

  • @doncherian7702
    @doncherian7702 Месяц назад

    Superb bro

  • @anandhuanandhu650
    @anandhuanandhu650 Месяц назад +1

    👍👏

  • @tamiolson
    @tamiolson Месяц назад

    Vox-level video bro ❤

  • @digitalmachine0101
    @digitalmachine0101 Месяц назад +1

    Super power indian

  • @sincr5361
    @sincr5361 Месяц назад +1

    Ithra nalla content engane kittunnu😮

  • @user-jm9tz6uy4s
    @user-jm9tz6uy4s Месяц назад

    'High Quality', veronnum parayaanilla. Njan VOX channelinte oru fan aayirunnu. Same athe quality video making. Nice keep it up. 👏🏻

  • @anandhuanandhu650
    @anandhuanandhu650 Месяц назад +1

    eathu softwere aanu edit cheyyan upayogikkunnath

  • @nahasshereef7242
    @nahasshereef7242 Месяц назад +1

    ഈ മെഷീൻ വേറെ ആർക്കും ഉണ്ടാക്കാൻ കഴിയില്ല കാര്യം ഇത് വളെരെ സന്ഗീർണമാണ്. മാത്രമാല്ല ഇതിലെ പല പാർട്സുകളും പല രാജ്യങ്ങളിൽ ആണ് ഉണ്ടടക്കുന്നത്. അത് കൊണ്ട് തന്നെ ഇതിന്റെ ടെക്കോളജി ആർക്കും മനസിലാക്കാൻ സാധിക്കില്ല ASML ഒഴികെ. ചൈന reengineering ചെയ്യാൻ നോക്കി പരാചായ പെട്ടതാണ്. അതുകൊണ്ട് അമേരിക്ക ചൈനയെ ബാൻ ചെയ്തു. കാര്യം അമേരിക്കൻ technology ഇതിൽ use ചെയ്യുന്നുണ്ട്. അതുകൊണ്ട്ടാണ് ചൈന തായ്‌വാൻ അറ്റാക്ക് ചെയ്യാൻ നോക്കുന്നത്. എങ്കിലും ചൈനയുടെ കയ്യിൽ 7nm ചിപ്പ് ഉണ്ടടാകുന്ന techology ഉണ്ടെന്ന് പറയുന്നു.

    • @abi3751
      @abi3751 Месяц назад

      They will find it out, but appozhekkum asml next stepper irakkum.

  • @JTJ7933
    @JTJ7933 Месяц назад

    തേപ്പു പെട്ടിയിൽ എവിടെയാണ് ചിപ്പ്...

    • @bineesharavindhan2
      @bineesharavindhan2  Месяц назад +4

      not one Bro.. three chips... one is for temperature regulation, second is for auto cut off, and third one is for energy efficiency...

  • @digitalmachine0101
    @digitalmachine0101 Месяц назад

    തമിൾ നാട്ടിൽ ഫാക്ടറി ഉണ്ടാക്കും ഇന്ത്യ

  • @jinilrajeevan9490
    @jinilrajeevan9490 Месяц назад +2

    : kochi infoparkil Zealogics supports ASML

  • @bencyandrew8247
    @bencyandrew8247 Месяц назад

    Subscribed

  • @Mallu_Geek
    @Mallu_Geek Месяц назад +2

    ആപ്പിൾ ആണ് ലോകത്തിലെ ഏറ്റവും വലിയ കമ്പനി എന്ന് വിശ്വസിച്ച ഞാനാരായി

    • @weeeenon
      @weeeenon Месяц назад +2

      Apple thanne aanu lokathile ettavum valiya company but ASML illel applum illah

    • @Panda_King
      @Panda_King Месяц назад +3

      Ippo nvidia alle

    • @Mallu_Geek
      @Mallu_Geek Месяц назад

      @@weeeenon 😱

    • @Mallu_Geek
      @Mallu_Geek Месяц назад

      @@Panda_King ആണോ 😱

    • @weeeenon
      @weeeenon Месяц назад +2

      @@Panda_King Market cap vech nokkubol Nvidia aanu , average revenue ellam nokkumbal apple aanu

  • @anandhuanandhu650
    @anandhuanandhu650 Месяц назад

    contents