കിടപ്പ് രോഗികൾക്ക് ഏറെ സഹായകരമാകുന്ന ചെയർ -Wheel chairs for patients

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 53

  • @ebadurahmantech
    @ebadurahmantech  Год назад +4

    Contact NO - 9744111598

  • @mallubavatravelwithfood2007
    @mallubavatravelwithfood2007 Год назад +3

    Maaasha allh super 👌 but very expensive... Ingane ulla ellavarum panakkar alla...

  • @sreekeshkombanthottarath9817
    @sreekeshkombanthottarath9817 8 месяцев назад +5

    30000 /- രൂപ വളരെ കൂടുതൽ ആണ്

  • @roshikr2389
    @roshikr2389 Год назад +1

    It's patient transport chair already available in Amazon and other websites.

  • @anandthoppil51
    @anandthoppil51 Год назад +1

    Great initiative Amith sir❤

  • @butterfly-tt6zr
    @butterfly-tt6zr 4 месяца назад

    Paralysis aaya patients nu ee wheel chair usefull alla better to do make lifting mechine.. Athu kooduthal safe aayi patients ne bedilem wheelchairlekkum change cheyyaan pattum... Ethil patient ne hand rest ulla place lekk wheel chairlekkum okke maattaan paadu aanu

  • @shijumajeedstalks4477
    @shijumajeedstalks4477 Год назад +3

    hello sir, I am a doctor who sees lot of spinal injured patients..
    congratulations for your innovation..
    few suggestions here..
    this is good for people with lower limb or hip injuries.. but for spine injured patients , it's a bit trouble some.. so I think you have to increase the height of the back rest also add an inclination to the back support. don't know about the stability for a paraplegic patient that you have to ensure. please add a motorised hand operated system..

  • @jimmyjacob8891
    @jimmyjacob8891 7 месяцев назад

    How much is the price?where can I get?

  • @KL_VIPER_YT
    @KL_VIPER_YT Год назад

    Nalla useful aakunna vedio

  • @johnaj9647
    @johnaj9647 Год назад +12

    ഇത് ഈ കാണിക്കുന്നത് പോലെ അത്ര എളുപ്പം അല്ല, സീറ്റ് വളരെ ചെറുതാണ്, ബാക്ക് റെസ്റ്റ് 90 ഡിഗ്രി നേരെ ആണ്, ഇരുന്നു ഒന്ന് പുറകോട്ടു ചരിഞ്ഞാൽ ഇരിക്കുന്ന ആൾ മുന്നോട്ട് തള്ളി പോകും, ബെഡിൽ ഇരിക്കുന്ന ഒരാളെ ഇതിലേക്ക് കയറ്റുന്നത് ഇവര് കാണിക്കുന്നത് പോലെ അത്ര എളുപ്പം അല്ല.. ഞാൻ ഒരു വീൽചെയർ ഉപയോഗിക്കുന്ന വ്യക്തി ആണ്. ഈ ചെയർ ഡെമോയ്ക് ശേഷം തിരികെ വിട്ടതാണ്

    • @jishk8470
      @jishk8470 Год назад

      Bro nigal electric wheelchair aano use cheyyunath

    • @lightalife7461
      @lightalife7461 9 месяцев назад +2

      Same experience. അതുപോലെ കാല് വയ്ക്കാനും ബുദ്ധിമുട്ടാണ്. അല്പം മുമ്പിലേക്ക് കാല് വയ്ക്കാൻ ആവില്ല. സീറ്റിംഗ് കംഫർട്ട് അല്ല.

    • @SijiJomon-q7r
      @SijiJomon-q7r 22 дня назад

      Same useless anu for an leg weakness ulla alku.

  • @ariyarichard9173
    @ariyarichard9173 Месяц назад

    Where is it available to buy? Could you let me know?

  • @JoyputhenkudyPuthenkudy
    @JoyputhenkudyPuthenkudy 4 месяца назад

    Where it is available.
    Kindly send your details by teturn.

  • @DDdd-nj7mc
    @DDdd-nj7mc Год назад

    ماشاء الله ❤

  • @anandthoppil51
    @anandthoppil51 Год назад +1

    Very useful product😊

  • @TJmediaMalayalam
    @TJmediaMalayalam Год назад

    Kai vekan kaziunna chair il iruthan ithu kondu akillallo , kidappu rogi anel Kai illatha chair il iruthiyal veenu pokum

  • @murshidayikarappadi4405
    @murshidayikarappadi4405 Год назад +2

    ഉത്തരം കാര്യങ്ങൾ ഉണ്ടാക്കുന്നവർക്ക്
    എന്നെന്നും പ്രാർത്ഥനയുണ്ടാകും...
    അപകടം പറ്റിയവർക്കേ ഇതിന്റെയെല്ലാം ഉപകാരം അറിയുകയൊള്ളു.....

  • @muhammedhafees4390
    @muhammedhafees4390 Год назад

    Kochi machinery expo video ille?!

  • @bijukumar12345
    @bijukumar12345 11 месяцев назад +1

    എനിക്ക് ഒന്ന് തരാമോ, എൻ്റ അമ്മയ്ക്ക് , 3വർഷം ആയി ഓർമ്മ ഇല്ല.അതുകാരണം,അമ്മയെ ബാത്ത്റൂമിൽ കൊണ്ട് പോകാൻ പ്രയാസം ആണ്. വില ഇത്രയാക്കും,

  • @jebi.rishugabi499
    @jebi.rishugabi499 Месяц назад

    Noumber undo

  • @latheef_vibes
    @latheef_vibes Год назад +2

    വില കുറയുമെങ്കിൽ ഒന്നും കൂടി vdo ചെയ്യണം ഇപ്പൊ താങ്ങത്തില്ല

  • @saleemkattilakam3142
    @saleemkattilakam3142 Год назад

    👍

  • @Dileepdilu2255
    @Dileepdilu2255 Год назад

    ❤️👍

  • @seetharaghunath9481
    @seetharaghunath9481 7 месяцев назад

    പക്ഷെ ഒരു കാര്യം മനസ്സിലാവുന്നില്ല. അയാളെ ഒന്ന് താങ്ങി പിടിച്ചാൽ മാത്രമേ അയാൾക്ക്‌ ഉടുപ്പ് പൊന്തിക്കാൻ പറ്റുള്ളൂ. അപ്പോൾ അയാളെ ചെറുതായി പൊന്തിച്ചു എന്തിന്റെയെങ്കിലും സപ്പോർട്ടിൽ നിർത്താൻ പറ്റുമോ

  • @josepg7127
    @josepg7127 Год назад

    👌👌👌👌👌

  • @anithakaleshbabu4551
    @anithakaleshbabu4551 6 месяцев назад

    Ee lifting chair venamaayirunnu.a
    N you call me back.any dealers in Adoor Pathanamthitta

  • @kozhikodcalicutrs9637
    @kozhikodcalicutrs9637 3 месяца назад

    കിടപ്പ് രോഗി എങ്ങനെ ഒറ്റക് ബെഡിൽ ഇരിക്കും

  • @lenupeter9238
    @lenupeter9238 Год назад

    Enikku oru normal wheel chair tharumooooo

  • @rafikhafji85
    @rafikhafji85 Год назад

    Ente Vappak Parkinson's disease anu.... Ippo theere avasananu....

  • @sajeevancp7120
    @sajeevancp7120 Год назад

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @johnmathew6710
    @johnmathew6710 8 месяцев назад

    Ebadu edina contact company vilivhal pore

  • @nimar123456789
    @nimar123456789 5 месяцев назад

    Made in china. USD 150 only

  • @PTG8005
    @PTG8005 4 месяца назад

    30000rs

  • @jaza47
    @jaza47 Год назад +1

    വിളിച്ചാൽ കിട്ടുന്ന നമ്പർ ഒന്ന് തരോ ?വീൽ ചെയറിന് ആവശ്യം ഉണ്ടായിരുന്നു
    എന്റെ നമ്പറിൽ വിളിച്ചാൽ മതി

  • @ammuprasad3497
    @ammuprasad3497 5 месяцев назад

    Hello chetta, ee phone number working allA, Vera number tarumoo?

  • @reshmiraj2077
    @reshmiraj2077 Год назад

    ഈ shop ലെ phone no ഒന്ന് തരാമോ

  • @PGTalkss
    @PGTalkss Год назад +1

    ❤ഈ കസേരയിൽ കഴുത്തിനും തലയ്ക്കും സപ്പോർട്ട് ഉണ്ടങ്കിൽ (Head Rest) നന്നായേനേ എന്ന് തോന്നുന്നു ❤

    • @beenajacob4020
      @beenajacob4020 Год назад

      സത്യം. എന്റെ വയ്യാത്ത കുടുംബ അംഗത്തിന്റെ തലയ്ക്കു സപ്പോർട്ട് വേണം...

  • @dishtech5002
    @dishtech5002 2 месяца назад

    ivanmar (life care) verum thattipp anu.not quality product . price too high. open marketil 26000 rs kittunna model 33000 rs anu.🤔🤔🤑🤑

  • @AnasSharafuddin
    @AnasSharafuddin Год назад

    ഈ നമ്പറിൽ ഒന്ന് വിളിക്കണേ

  • @monRasi-p4i
    @monRasi-p4i 8 месяцев назад

    കിട്ടപ്പിൽ ആയ രോഗിക്ക് ഉപയോഗിക്കാൻ പറ്റുന്നത് ഉണ്ടോ

  • @vaigusvlog9860
    @vaigusvlog9860 Год назад

    Ebabu bai, pls share the pawan bai contact number