"This Man" Mystery Explained | Malayalam | Aswin Madappally

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 1,8 тыс.

  • @AswinMadappally
    @AswinMadappally  5 лет назад +152

    🔴instagram
    instagram.com/aswin_madappally/

  • @dragonpaili8946
    @dragonpaili8946 5 лет назад +1556

    ഈ രൂപം ആദ്യമായിട്ട് കാണുന്നവർ like അടി ..

  • @reshmaannvarghese4027
    @reshmaannvarghese4027 5 лет назад +405

    നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതേ മുഖഛായ തന്നെയാണ് എന്റെ പഴയ കോളേജിലെ വൈസ് പ്രസിപ്പാളിന്.

  • @AccountTerminatedDonotFollow
    @AccountTerminatedDonotFollow 5 лет назад +521

    സണ്ണി ചേച്ചിയെ ഉദാഹരണം പറഞ്ഞ ചേട്ടന്റെ മനസ് വളരെ വലുതാണ്..🥺🥺🙏🙏🙏🙏

  • @ebisunny7168
    @ebisunny7168 4 года назад +1074

    ഉറങ്ങുമ്പോൾ പെട്ടെന്ന് കുഴിയിലേക്ക് വീഴുന്നവർ ഇവിടെ കം ഓൺ..

    • @hellboy8650
      @hellboy8650 4 года назад +6

      😂😂😂🙌nan

    • @nandanapm7979
      @nandanapm7979 4 года назад +16

      Stepinn veenittund..

    • @arjuntk_
      @arjuntk_ 4 года назад +6

      Building nye mukaleen veezhana kandkkn

    • @rithwikghari
      @rithwikghari 4 года назад +4

      Athu HGH ( human growth hormone) body produce cheyyunathanu. HGH produce ayale height muscle ellam valaru. Oru prayam kazhiyumbo athu pokum

    • @nandundd1915
      @nandundd1915 4 года назад +1

      O

  • @anjaliashok7641
    @anjaliashok7641 5 лет назад +1567

    ക്ണാപ്പനെ കണ്ടിട്ട് തന്നെ പേടിയാകുന്നു ശിവനെ ഇന്ന് എങ്ങനെ കിടന്നുറങ്ങും,

  • @vishnuchandra__
    @vishnuchandra__ 5 лет назад +462

    സ്വപ്നത്തിൽ എത്ര വേഗത്തിൽ ഓടിയാലും slowmotion ആയിരിക്കും....പുല്ല്...പുറകെ ഓടിവരുന്നവര് എന്നെ ചറപറാന്ന് വെട്ടലാ....🤕

    • @beegamsofiya9471
      @beegamsofiya9471 5 лет назад +4

      🤣🤣🤣🤣🤣🤣🤣🤣🤣🤣👍👍👍👍👍

    • @akhilpnair3646
      @akhilpnair3646 5 лет назад +5

      Crct anu broi😂

    • @CC-ki1sf
      @CC-ki1sf 5 лет назад +1

      😂😂😂🤣🤣🤣😂😂🤣

    • @07scorpio40
      @07scorpio40 4 года назад

      Njanum kanarindd

    • @soumyasasi416
      @soumyasasi416 4 года назад +2

      Entepinnale prethangl anu varika..etra odiyalm neengila...munpot

  • @sajintk851
    @sajintk851 5 лет назад +1031

    ഇനി നമ്മുടെ സ്വപ്നത്തിൽ വരാൻ പോകുന്ന മനുഷ്യൻ

  • @AnshuVlogs4
    @AnshuVlogs4 5 лет назад +28

    ഇതുവരെ കണ്ടിട്ടില്ല.... പക്ഷെ ഇന്ന് കാണാൻ സാധ്യത ഉണ്ട് 😊😊😊

  • @iwantpeace4374
    @iwantpeace4374 5 лет назад +405

    ഇവിടെ ആരെങ്കിലും ഇയാളെ കണ്ടിട്ടുണ്ടോ എന്നറിയാന്‍ comment section നോക്കിയവർ Like അടി!! 😸

  • @_jinn_7863
    @_jinn_7863 5 лет назад +818

    ഇയാളെ സ്വപ്നത്തിൽ കാണാത്തവർ ലൈക്‌ അടി

  • @akhildev04.22
    @akhildev04.22 5 лет назад +271

    ബ്രോ ഇല്ലുമിനലിറ്റി part 2 cheyyo pls....
    People like and support..
    ബ്രോ ഒന്ന് pin ചെയ്യോ,,,,,

    • @jeraldjames8398
      @jeraldjames8398 5 лет назад +3

      അത് ഒരു കിടിലൻ ആരുന്നു bro

  • @muhammedshamilshamil8755
    @muhammedshamilshamil8755 5 лет назад +108

    സ്വപ്നത്തിൽ കാണാതിരിക്കാൻ വീഡിയോ നോക്കാതെ കമന്റ്‌ വായിക്കുന്ന ഞാൻ 😋😋😋😋😋

  • @iloveusir2368
    @iloveusir2368 5 лет назад +140

    ഇനി എനിക്കെങ്ങാനും മാനസികമായാൽ നീയായിരിക്കും ഉത്തരവാദി .സത്യം

  • @pubglovers1606
    @pubglovers1606 5 лет назад +210

    "UNCLE JHON" ice cream

  • @റോബിൻജോസഫ്
    @റോബിൻജോസഫ് 5 лет назад +508

    *നല്ല പഠനം നടത്തുണ്ടല്ലേ കൊച്ചു കള്ളൻ😍😍😍😍😍*

    • @freestyle2414
      @freestyle2414 5 лет назад +7

      Oon pwoliyalle bro... 😍

    • @റോബിൻജോസഫ്
      @റോബിൻജോസഫ് 5 лет назад +1

      @@freestyle2414 yes bro 😍😍😍

    • @goodlifegl8365
      @goodlifegl8365 5 лет назад

      ഇത് മറ്റൊരു ചാനലിൽ ഇതിനു മുൻപ് വന്നിട്ടുണ്ട്

  • @Desmondhume-p3t
    @Desmondhume-p3t 4 года назад +93

    ബാലരമയിലെ വിക്രമന്റെ ലുക്ക്‌.. 🤭

    • @tommyvercetti606
      @tommyvercetti606 4 года назад +2

      No ശുപ്പാണ്ടി ye pole ond🤣🤣🤣🤣🤣😂😂😂😂😂

  • @harismuhammed2842
    @harismuhammed2842 5 лет назад +754

    പുള്ളിക് എന്റെ വീടിനടുത്തുള്ള ദിവാകരൻ ചേട്ടന്റെ ലുക്ക്‌ ഉണ്ട്

    • @Mariya_0827
      @Mariya_0827 5 лет назад +2

      😅😅😂😂😂

    • @SFORshorts-l4o
      @SFORshorts-l4o 5 лет назад +2

      haha eni athu eyalde punarjanmam aano😄

    • @sarangsreekumaran0603
      @sarangsreekumaran0603 5 лет назад +5

      Chilappol ith thanne aayirikkum ninte Dhivaakara chettan

    • @Aazikka
      @Aazikka 5 лет назад +1

      😂😂

    • @King-mv6yd
      @King-mv6yd 5 лет назад +7

      Athalla....ee ayalkarkokke Dhivakaran nna peru....?😟

  • @adithyamohan2218
    @adithyamohan2218 5 лет назад +186

    ഒറ്റ ജമ്പിന് 100മീറ്റർ ദൂരേക്ക് പറക്കുക.Apple തിന്നുമ്പോൾ പല്ല് ഒടിഞ്ഞു പോവുക.ഇതൊക്കെയാണ് ഞാൻ സ്ഥിരം കാണുന്ന സ്വപ്നം. 😂😂

    • @akhilpnair3646
      @akhilpnair3646 5 лет назад +10

      Otta jump 100 meter അത് ഞാനും കാണാറുണ്ടായിരുന്നു ചെറുതിലെ.. 🥰. അന്നൊക്കെ സ്വപ്നത്തിൽ പറക്കാൻ യെങ്കിലും പറ്റുമായിരുന്നു 😐

    • @akshayananda.b6407
      @akshayananda.b6407 5 лет назад +5

      Ijji hanumaana...

    • @farisfrs5035
      @farisfrs5035 4 года назад +6

      Telugu movies kaanaarundo

    • @vijayasunil8054
      @vijayasunil8054 4 года назад

      😅😅😅

    • @soumyasasi416
      @soumyasasi416 4 года назад +1

      Njnm parakkarund....

  • @alentomichen5103
    @alentomichen5103 5 лет назад +423

    എന്നും...പാമ്പും..വേതാളവും ഷക്കീലയും ഒക്കെയാ...ഇന്നെങ്കിലും ഇതുപോലെ വെറൈറ്റി വെല്ലോം കണ്ടമതിയായ്രുന്നു...😁

  • @YJEntertainmentMalayalam
    @YJEntertainmentMalayalam 5 лет назад +69

    ങാ പഷ്ട്ട്
    എന്നും രാത്രി മൂത്രമൊഴിക്കാൻ എഴുന്നേൽക്കുമ്പോൾ അറിയാതെ ഒന്നു കണ്ണാടിയിൽ നോക്കി സ്വന്തം മുഖം കണ്ട് പേടിച്ചതാ ഈ ഞാൻ

  • @AFWORLD
    @AFWORLD 5 лет назад +322

    *അക്ക ഉയിർ*
    *ഇയാളൊക്കെ എന്ത് !!* 😂🖤

  • @sandeepvijay2046
    @sandeepvijay2046 5 лет назад +89

    ഇയാളെ കണ്ടിട്ടില്ല 😇🤙
    പക്ഷേ ഞാൻ സ്വപ്നം കണ്ട ഒരാളെ പിന്നിട് ഉള്ള ദിവസങ്ങളിൽ കണ്ടിട്ടുണ്ട്☹️☹️
    NB: അതിന് മുമ്പ് ആയാള ഞാൻ കണ്ടിട്ടില്ല

  • @jeenamorris3629
    @jeenamorris3629 5 лет назад +1702

    Vedio kandondirikkunbol comment vaayikkunnavarundo
    Pedi maaraan

  • @jayeshb3150
    @jayeshb3150 5 лет назад +455

    Sunny Leone njn ithuvare swapnam kanditila...kanathavar like adi..🤣

    • @sajilalks3494
      @sajilalks3494 4 года назад +7

      Thanoru manushanannoda manusha

    • @carlogaming3125
      @carlogaming3125 4 года назад

      Mm

    • @manukrishna2845
      @manukrishna2845 4 года назад

      Kareena kapoorine swapnmam kandittund

    • @unninamboothiri6439
      @unninamboothiri6439 4 года назад +1

      Jayesh B athinum oru yogam venam monuse

    • @biker9374
      @biker9374 3 года назад

      Tori black വന്നിട്ടുണ്ട് ബ്രോ എന്റെ സ്വപ്നത്തില്..... ഹൊ the most beautiful dream I've ever seen....we mated each other ❤️🥰

  • @yaduekmattannur521
    @yaduekmattannur521 5 лет назад +399

    മിക്കവാറും ഇന്ന് രാത്രി എല്ലാത്തിനേം കാണും.....

  • @രമണൻറെഡ്ഢി
    @രമണൻറെഡ്ഢി 5 лет назад +32

    ഞാൻ ഒരു പെൺകുട്ടിയെ സ്വപ്നത്തിൽ കണ്ടിരുന്നു... എത്ര ശ്രമിച്ചിട്ടും പിന്നെ ആ കുട്ടിയെ സ്വാപ്നത്തിൽ കണ്ടു മുട്ടിയില്ല...

  • @a13drawings
    @a13drawings 5 лет назад +62

    ആഹാ ,ഞാൻ എഴുതാൻ ഇരുന്ന ഒരു കഥയുടെ ചെറിയ ഒരു ഭാഗം പോലെ ഉണ്ട് ഇത് .പക്ഷെ ഇത് പുതിയ അറിവാണ്

    • @a13drawings
      @a13drawings 5 лет назад +1

      That story is about lucid dream ,astral projection ,...Etc thinks

  • @mishabkarim
    @mishabkarim 5 лет назад +23

    Background music അടിപൊളി ആയിട്ടുണ്ട്..😎👍👌👌

  • @lat2070
    @lat2070 5 лет назад +7

    എന്റെ മരിച്ച്‌ പോയ മുത്തശനെ ഞാൻ മിക്കവാറും സ്വപ്നം കാണാറുണ്ട്‌. വളരെ ലൈവായി തോന്നും.

    • @angelsebastian5427
      @angelsebastian5427 4 года назад

      Najnum 😔. Njan chachane minighan kandd😭😭😭😭😭enik anel serikum miss cheythu.....petten marichu poyi otum expect cheythilarnn.... Orupad karyanghal parayan ondarunn.. Pakshe ini aal kude illan orkumbo chunk pottuvaa😭😭😭😭😭😭ente chachan ayittala he is my bst frnd arun😭😭😭😭😭... I really miss him

  • @littlemaster1010
    @littlemaster1010 5 лет назад +738

    asianet ഇല്ലാത്തവർക്ക് (കുടുംബത്തിൽ സമാധാനം ഉള്ളവർ) like അടിക്കാൻ ഉള്ള comment...

  • @muneebgrace
    @muneebgrace 5 лет назад +32

    ഇതാണ് മറവത്തൂർ കനവിൽ മമ്മൂക്ക പറയുന്ന കോരസാർ...😌 എനിക്കും ലാൽജോസിനും മാത്രം അറിയുന്ന സത്യം.. ☝️

  • @etacarinae1727
    @etacarinae1727 5 лет назад +501

    😇ഇത് നമ്മുടെ കപീഷല്ലേ...😃

  • @ricenoodles8024
    @ricenoodles8024 4 года назад +8

    I saw the thumbnail not this video yesterday night, didn't sleep, because I was afraid I will dream about this guy. Now it is 5:50am, still hasn't slept, decided to watch this video

  • @akunaisbro5887
    @akunaisbro5887 5 лет назад +210

    ഞാൻ ഇനി ഇയാളെ കാണില്ല ഇപ്പോൾ കണ്ടത് കൊണ്ട് മുൻപരിചയം വന്നു

  • @newleafphotography1826
    @newleafphotography1826 5 лет назад +24

    This man mystery oru cinema akkiyal powlikkum ennullavaru like 👍

  • @nidhinkannampadam8539
    @nidhinkannampadam8539 5 лет назад +22

    സണ്ണിലിയോൺനേ ഞാൻ സ്വപ്നം കണ്ടിട്ടുണ്ട്........ അക്ക ഉയിര്

  • @shalu9452
    @shalu9452 5 лет назад +17

    *പണ്ട് ചെറിയ കുട്ടിയായപ്പോൾ shinshan എന്നാ കാർട്ടൂണിൽ കണ്ട ഒരു പരിചയം 🤔*

  • @letmeloveyou5984
    @letmeloveyou5984 5 лет назад +478

    ഏഷ്യാനെറ്റിൽ പരസ്യത്തിന്റെ ഇടയിൽ കാണിക്കുന്ന തണ്ണീർ മത്തൻ ദിനങ്ങൾ
    കാണുന്നവർ ഉണ്ടോ😂

  • @vishnusurya2777
    @vishnusurya2777 5 лет назад +27

    ഉദ്ധാരണത്തിന് സണ്ണി ലിയോൺ🤣🤣 ഒരുപാട് ചെറുപ്പക്കാർടെ സ്വപ്നത്തിൽ വരാം

  • @drago93ff
    @drago93ff 5 лет назад +61

    വീഡിയോ fullകണ്ടു 😲
    ഇപ്പൊ തോന്നുന്നു ആ ഫോട്ടോ കാണേണ്ട എന്നു 😩😟😖🤕

  • @ajnabi1648
    @ajnabi1648 5 лет назад +28

    Serial killer Psycho ജോളി യുടെ വീഡിയോ ചെയ്യുമോ? 😎

  • @bichuzz3643
    @bichuzz3643 5 лет назад +101

    Thanner mathan കണ്ടു കഴിഞ്ഞു vidieo കാണാൻ വന്നവർ ഉണ്ടോ

  • @popzzmedia
    @popzzmedia 5 лет назад +8

    *ഇനി ഇയാളെ സ്വപ്നം കാണണം🔥😂🔥*

  • @sreejithkg4596
    @sreejithkg4596 5 лет назад +193

    ഇതാര് ശുപ്പാണ്ടിയ😂 ...

  • @shalu9452
    @shalu9452 5 лет назад +60

    *മലയാളീകൾ കാണില്ല കാരണം അവൻ പഠിച്ച സ്കൂളിൽ മലയാളീ ഹെഡ്മാസ്റ്റർടാ*

  • @bichuzz3643
    @bichuzz3643 5 лет назад +298

    Thanner mathan കണ്ടോണ്ടിരിക്ക പിന്നെ വരാമേ 👋👋👋👋

  • @anukv2001
    @anukv2001 5 лет назад +159

    ആന പിന്തുടരുന്ന സ്വപനം നിങ്ങൾ കാണാറുണ്ടോ.....

    • @parvathysunil6351
      @parvathysunil6351 5 лет назад +3

      Unde

    • @syamkumarmenon9326
      @syamkumarmenon9326 5 лет назад +3

      Enne Chace cheythu pidikkum😞

    • @ihjasaslam98
      @ihjasaslam98 5 лет назад +5

      ഹമ്പോ... എത്രയോ വട്ടം

    • @Aswin_Manoharan
      @Aswin_Manoharan 5 лет назад

      ഒരു വട്ടം കണ്ടിട്ടുണ്ട്

    • @adithyabm4519
      @adithyabm4519 5 лет назад +12

      കാണും but ഞാൻ ഓടി വീടിനു ഉള്ളിൽ കയറും... അതിന് കയറാൻ പറ്റില്ലല്ലോ അങ്ങനെയാ കണ്ടിട്ടുളേ.... എന്നെ ഇതുവരെ പിടിച്ചിട്ടില്ല 😂😂😂😂😂😂

  • @vishalthatta4329
    @vishalthatta4329 5 лет назад +22

    വല്ലാത്തൊരു വീഡിയോ ആയി പോയ്‌ 😍

  • @joshuajoseph1012
    @joshuajoseph1012 5 лет назад +9

    ഇവൻ എന്നും വരുവാർന്നു ഇപ്പോൾ ഞങ്ങൾ ഫ്രണ്ട്‌സ് ആയി

  • @PakkaTrianglesOfficial
    @PakkaTrianglesOfficial 5 лет назад +136

    *Asianetil Thanner Mathan kaanunnavar like adi* 🥰🥰

  • @TikTokViral-hy9qi
    @TikTokViral-hy9qi 5 лет назад +17

    സ്വപ്നത്തിൽ ഞാനും ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് അപ്പൊ ഞാൻ kanathirikkuo. ........
    Credits: Punjabi house

  • @saranyapradeep96
    @saranyapradeep96 5 лет назад +95

    ഹെന്റമ്മോ.. ഇന്നെന്റെ ഉറക്കം പോയി.. ഈ പിശാചിനെ പിടിച് ഇങ് കൊണ്ടുവരേണ്ട വെല്ല വെല്ല ആവശ്യവും ഉണ്ടാരുന്നോ? 🤐

  • @MuralidhranMuralidhran
    @MuralidhranMuralidhran 5 лет назад +22

    സ്ഥിരം ടോയ്ലറ്റ് ആണ് എന്റെ ദുഃസ്വപ്നം

    • @im12342
      @im12342 4 года назад

      Same.

    • @wildfree8683
      @wildfree8683 4 года назад

      അതും 😂 😂 😂 😂 😂 😂 ഫയങ്കര ആയിട്ട് arapp തോന്നുന്നത്

  • @ymsuhail7646
    @ymsuhail7646 5 лет назад +5

    ഒരാഴ്ചയായി തുടര്‍ച്ചയായി ഞാന്‍ സ്വപ്നം കാണുന്നത് ഇതാണ്..
    പഠിക്കുന്ന കോളേജിന് മുകളിലൂടെയും വീടിന് മുകളിലൂടെയും പറമ്പിന് മുകളിലൂടെയും ഒക്കെ ഞാന്‍ വളരെ കൂളായി പറന്ന് നടക്കുന്നു..!!

  • @shanasalam4473
    @shanasalam4473 5 лет назад +2

    ഞാനൊരു സംഭവം പറയാം.. എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ച ഒരു ഫ്രണ്ട് ഉണ്ടാരുന്നു. Same class same bench.. ബെസ്റ്റ് ഫ്രണ്ട് aanu.. ഒരു ലഞ്ച് ബ്രേക്ക്‌ ടൈമിൽ എല്ലാരും കൂടി Unusual ആയിട്ടുള്ള കാര്യങ്ങളെ കുറിച് സംസാരിക്കുക ആയിരുന്നു. അപ്പോൾ എല്ലാവരും സ്വപ്നം കാണുന്നതിനെ കുറിച് പറഞ്ഞു.. അപ്പോൾ അവൾ പറഞ്ഞ കാര്യം ഇപ്പോളും ഒരു mystery ആണ്.. കാര്യം ഇതാണ് ഒരു ദിവസം രാത്രി ഉറങ്ങുമ്പോൾ ഒരു സ്വപ്നം കണ്ടു.ഏകദേശം
    22 വയസ് പ്രായം തോന്നുന്ന ഒരു പയ്യൻ ഇവളോട് വഴിയിൽ വെച്ച് സംസാരിക്കുന്നു.. ആ പയ്യനെ ഇവൾ നേരത്തെ കണ്ടിട്ട് കൂടി ഇല്ല.. നേരം വെളുത്തപ്പോൾ അത് ആരാണെന്നു ഓർത്തു നോക്കി. പിന്നീട് ആ വിഷയം കളയുകയും ചെയ്തു.. ഏകദേശം ഒരു ആഴ്ച കഴിഞ്ഞു കൂട്ടുകാരിയെ തിരക്കി അവൾ കൂട്ടുകാരിടെ വീട്ടിൽ ചെന്നു. അപ്പോൾ കൂട്ടുകാരിടെ അമ്മ പറഞ്ഞു. മോളെ അവൾ തൊട്ട് അപ്പുറത്തുള്ള അമ്പലത്തിൽ തൊഴാൻ പോയേക്കുവാ. മോൾ അങ്ങോട്ട് chellu. അവൾ ഇപ്പോളും വരുമെന്ന്. അങ്ങനെ എന്റെ ഫ്രണ്ട് കൂട്ടുകാരിയെ തിരക്കി അമ്പലത്തിന്റെ പുറത്ത് നിന്ന് എന്റെ കൂട്ടുകാരി മുസ്ലിം ആണ്. അതുകൊണ്ട് അവൾ അകത്തു കേറിയില്ല. കുറച്ചു കഴിഞ്ഞിട്ട് കൂട്ടുകാരിയെ കാണാത്ത കൊണ്ട് ഇവൾ അമ്പലത്തിന്റെ വഴിയിലേക്കു കേറി നിന്ന് നോക്കി.. പെട്ടെന്ന് അമ്പലത്തിന്റെ ഒരു വശത്തു നിന്ന് ഇവൾ സ്വപ്നത്തിൽ കണ്ട അതെ പയ്യൻ നടന്നു വന്നു.. ഇവൾ ഇങ്ങനെ ഞെട്ടി നിന്ന്. ഇവളെ കണ്ടു ആ പയ്യനും കുറച്ചു നേരം നോക്കിയെട്ടു അടുത്ത് വന്നു പേര് chodichu. ഇവൾ പേര് പറഞ്ഞു വീട് എവിടെന്നു ചോദിച്ചു. വീടും പറഞ്ഞു കൊടുത്തു. ഇതെല്ലാം ചോദിച്ചപ്പോൾ ഇവൾ ചോദിച്ചു നിങ്ങൾ എന്തിനാ ഇതെല്ലാം അന്വേഷിക്കുന്നെ എന്ന്. അതിനു ആ പയ്യൻ പറഞ്ഞ മറുപടി കേട്ടു എന്റെ കൂട്ടുകാരി ഞെട്ടി poi. ഒരു ആഴ്ച മുൻപ് ഞാൻ കുട്ടിയെ സ്വപ്നം കണ്ടുന്നു.. ഇവൾക്ക് ഒന്നും പറയാൻ പറ്റിയില്ല.. ഇതും പറഞ്ഞു ആ പയ്യൻ നടന്നു പോയി.. അപ്പോളേക്കും അവളുടെ കൂട്ടുകാരി തൊഴുത്തിട്ടു ഇറങ്ങി. ജസ്റ്റ്‌ ഒന്ന് relax ആയപ്പോൾ കൂട്ടുകാരിയേയും വിളിച്ചു കൊണ്ട് അവിടെല്ലാം അന്വേഷിച്ചു പക്ഷെ പിന്നീട് ഒരിക്കലും അവൾ പയ്യനെ കണ്ടില്ല.. എന്താണ് ഇങ്ങനെ ഒരു സംഭവം നടന്നത് എന്ന് അവൾക് ഇപ്പോളും അറിയില്ല. ഒരിക്കലും പരസ്പരം കാണാത്തവർ ഒരുപോലെ സ്വപ്നം കാണുമോ... ആ ആർക്കറിയാം....

  • @nivinkb266
    @nivinkb266 5 лет назад +73

    ഇന്നലെ എന്റെ ഞാൻ തന്നെ തലികൊല്ലുന്ന സ്വപ്നം കണ്ട ഞാൻ 😇😇😎😁

    • @yeadhii
      @yeadhii 4 года назад +1

      'DARK' കാണാറുണ്ടല്ലേ !!! 😂

    • @wonderignite9358
      @wonderignite9358 4 года назад

      oke beii

    • @antonyjose1131
      @antonyjose1131 2 года назад

      Enteth : highrange koodi bike odichu kond pokumbol pettanu idichu kokayil ottu vizhunna th

  • @anuvindakp6486
    @anuvindakp6486 5 лет назад

    Lokhath orupad inspirational individuals und ....avare kurich oru video cheythurnkl nannayrnnu

  • @rad9533
    @rad9533 5 лет назад +23

    ഇയാളെ ഞാൻ എന്നും കാണാറുണ്ട് . എന്റെ വീടിന്റെ മുന്നിലല്ലേ ഇയാളുടെ വീട് . രാവിലെ 6 മണിക്ക് പോയാൽ രാതി 10.30 ന് വീട്ടിലെത്തും വളരെ സൗമ്യനായ മനുഷ്യൻ,

  • @amarlal2011
    @amarlal2011 5 лет назад +88

    ഇത് തൊടുപുഴ കാരൻ വർഗീസ് ജോസഫ് എന്ന കപ്യാർ ആണ്

  • @pubgviralvideos6720
    @pubgviralvideos6720 5 лет назад +2

    *ആകെ കൂടിയുള്ള ഒരു ആശ്വാസം ഞാൻ ഉദ്ദേശിക്കുന്ന തരത്തിൽ സ്വപനം കാണാം എന്നതാണ്* 😍 *ആരെയും എങ്ങിനെ വേണമെങ്കിലും കാണാം.* *ബട്ട്‌ ഉറങ്ങാൻ കിടക്കുമ്പോൾ അവരെ/ആ സംഭവം മാത്രമേ മനസ്സിൽ ഉണ്ടാകാൻ പാടുള്ളു..* *മനസ്സ് ഡിസ്ട്രാക്റ്റഡ് ആയിട്ടുള്ള സമയങ്ങളിൽ സാധിക്കാറില്ല (നല്ല ഒരു സിനിമ കണ്ട് കിടന്നാൽ കൂടെ).*

  • @vincyjithin6735
    @vincyjithin6735 5 лет назад +60

    ആർക്കെങ്കിലും അറിയോ അയാളെ????? എന്തായാലും എനിക്കറിയില്ല

    • @parvathysunil6351
      @parvathysunil6351 5 лет назад

      Anikum ariyilla eyal onn swapanathil vannirunel

    • @vincyjithin6735
      @vincyjithin6735 5 лет назад +1

      @@parvathysunil6351 onnu chodikaayirunnu aaranennu alle a😂😂😂😂😂

  • @MRTKyt
    @MRTKyt 5 лет назад +1

    *Iyaalk cherudhayitt ende Chaya und 😲😲*

  • @eurocopafootballmania5260
    @eurocopafootballmania5260 5 лет назад +88

    നിനക്കിത് പകൽ ഇട്ടൂടായിരുന്നോ 😰

  • @sonysoman8144
    @sonysoman8144 4 года назад +1

    Nice ayitu namude pavam chekanmarkitu tangiyalooo, sunny 😄😄😄

  • @_priyanka_k____
    @_priyanka_k____ 5 лет назад +16

    6:13 Aswin chetta, തണ്ണീർമതൻ ദിനങ്ങൾ kaaranam ഈ വീഡിയോ full കാണാൻ പറ്റിയിരുന്നില്ല.. ഇന്നലെ രാത്രി ഞാൻ this man സ്വപ്നം കണ്ടു.. ഇപ്പൊ full video കാണുമ്പോഴാണ് chettan paranja ee kaaryam ഞാൻ ഓർക്കുന്നത് 😱

    • @anakhaachuz4790
      @anakhaachuz4790 4 года назад +1

      Uyyo nuna world nuna

    • @BatMan-ij5kr
      @BatMan-ij5kr 4 года назад +1

      @@anakhaachuz4790 porathathinu padathinu promotion..

  • @suryasacs9516
    @suryasacs9516 5 лет назад

    Aswin chettante Ella videos um vallare nallathannu orupad ishtham Ann sherikkum peadi akund bro

  • @arjuns1401
    @arjuns1401 5 лет назад +23

    Rathri kanda swappnam ravilla azhunnakkumbo marrkkunavar undo?

  • @akhilmathew3179
    @akhilmathew3179 4 года назад +1

    antarctica and it's secrets. നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. Piri reis Map ഉൾപ്പെടുത്തി. Interesting topic aanu

  • @farzi7262
    @farzi7262 5 лет назад +19

    *First like adikkaan vijaarichappool 69 like aayipooyi*
    *First comment nookkumbol 21 aayi*
    *After 5minutes vedeo uploaded*
    *Any way vedeo kaanattee* t😀😀

  • @jithuz9112
    @jithuz9112 2 года назад +2

    നല്ല മികച്ച ഉദാഹരണം 🥰

  • @arjunmenonkandanat6328
    @arjunmenonkandanat6328 5 лет назад +3

    Dear Friend, Carl Jung is pronounced as കാർൾ യൂങ് . Ref: 4:37 .

  • @Roht332
    @Roht332 3 года назад +1

    ഇതിന് മുമ്പ് കണ്ടിട്ടില്ല പക്ഷേ ഈ video ഇൽ കണ്ടു result ഇന്ന് രാത്രി അറിയാം

  • @soumyavijayannp1964
    @soumyavijayannp1964 5 лет назад +279

    😌😂 ഇയാൾക്ക് നാണമില്ലേ മറ്റുള്ളവരുടെ സ്വപ്നത്തിൽ വലിഞ്ഞു കേറി ചെല്ലാൻ ??

  • @resmisanker
    @resmisanker 4 года назад +2

    ഞാൻ അശ്വിനെ സ്വപ്നം കണ്ടിട്ടുണ്ട്. അതിന് ശേഷം ആണ് യുട്യൂബിൽ കണ്ടത്. അത്ഭുതപെട്ടു പോയി. അന്ന് തന്നെ subscribe ചെയ്തു. പക്ഷേ അതിന് ശേഷം ഞാൻ അറിയാൻ ആഗ്രഹിച്ച പല കാര്യങ്ങളും അശ്വിൻ പറഞ്ഞു തന്നു
    👍❤️❤️❤️

    • @AbdulSamad-zw3wt
      @AbdulSamad-zw3wt 4 года назад

      Da engottenkilum pokan nokku. Vandikkooli tharanilla ketto.

  • @anjaliashok7641
    @anjaliashok7641 5 лет назад +29

    ഉദാഹരണം കൊള്ളാലോ 🤭🤭🤭

  • @natazghostz3132
    @natazghostz3132 5 лет назад

    Bro arumarum ariyatha knowledges informs ariyan njan valare intrst anus.so broyum athupole thanks so brokku evidunna inganeyulla differents knowledges colloct cheyyunna .deep ayi reserch cheyyukayano

  • @vishnuvishal6420
    @vishnuvishal6420 4 года назад +3

    ഒരു കൂട്ടം ആനകൾ നിങ്ങളുടെ പുറകിൽ ഓടിവരുന്നതും. നിങ്ങൾ ഓടാൻ നോക്കുമ്പോൾ എത്ര ഓടിയാലും ഒരടിപോലും മുമ്പോട്ടുപോവാതെ പേടിച്ച സ്വപ്‌നങ്ങൾ കണ്ടിട്ടുള്ളവർ ലൈക്‌ adddi

  • @sindumolk3713
    @sindumolk3713 5 лет назад +1

    Best example Sunny chechi Polichu 😎😎😎✌✌✌

  • @alinathomas4747
    @alinathomas4747 5 лет назад +6

    Thanx alot Ashwin..hats off to your hard work.....u explain the most complicated topix in a simple way.. looking forward for more informative and mysterious videos...

  • @hareeshps9822
    @hareeshps9822 5 лет назад +1

    interesting ...i like your all videos ... and i need some real ghost stories (like annabella ) ,,,, plz im waitng for that ..... all the best sir

  • @arjunaj_10_creations15
    @arjunaj_10_creations15 5 лет назад +43

    ഇത് കാണുന്ന പുള്ളി 😂😂😂

  • @remyas5936
    @remyas5936 4 года назад +2

    Ithil ettavum convincing aya theory Dream imitation aana💯💯

  • @shefiqghulam7348
    @shefiqghulam7348 5 лет назад +23

    ഞാൻ കണ്ടിട്ടുണ്ട് ഇയാളെ സ്വപ്നത്തി ഏകദേശം മൂന്നുമാസമായി സത്യം

    • @bunanathvk5882
      @bunanathvk5882 5 лет назад +2

      പണി പാളി മോനെ.. 😁😁

    • @parvathysunil6351
      @parvathysunil6351 5 лет назад

      Aaaano enittu

    • @shefiqghulam7348
      @shefiqghulam7348 5 лет назад +2

      Ann Angel പുള്ളി പറഞ്ഞപോലെ തെറ്റുചെയ്യുന്നവർക് വൻ ശിക്ഷ ഉണ്ടെന്ന ഒരു ഓർമപ്പെടുത്തൽ മെസേജ് അതിൽ ഉണ്ടായിരുന്നു അപ്പോ ഒരു പേടിയൊക്കെ ഉണ്ടാർന്നു but നേരം വെളുത്തപ്പോ ഞാൻ പഴയപോലെത്തനെ ആയി 😆😁

    • @shefiqghulam7348
      @shefiqghulam7348 5 лет назад +2

      ഞാൻ ഇന്നലേം കണ്ടു സത്യമാണ്

    • @aryavarghese7235
      @aryavarghese7235 5 лет назад +2

      ഞാൻ കണ്ടു 😖😖😖 3 ദിവസം മുന്നേ... അമ്മയോട് പറയുകയും ചെയ്യ്തു... എനിക്കറിയാത്ത ഒരാളാണ് എന്ന് 🙁🙁 ഇതൊക്കെ സത്യാണോ

  • @rishinmomoa6049
    @rishinmomoa6049 5 лет назад

    Nice.. nice.. nice... nice... ഇൻഫോ ബ്രോ..

  • @ab-anandbivin1674
    @ab-anandbivin1674 5 лет назад +28

    കണ്ടാൽ കുറച്ച് ചോദ്യങ്ങൾ ചോദിക്കാനുണ്ട്

  • @MRKICHU-hi9hf
    @MRKICHU-hi9hf 5 лет назад +1

    Bro jolly ne kurich oru video cheyyo

  • @abhikrishna930
    @abhikrishna930 5 лет назад +4

    chetta ithu polathe intresting vedios iniyum cheyyanee

  • @jaykrishworld3583
    @jaykrishworld3583 5 лет назад +3

    *ഞാൻ കാണുന്ന സ്വപ്നം. സമയം വൈകി സ്കൂളിൽ പോവുക സ്കൂളിൽ എത്തിയപ്പോൾ നോക്കുമ്പോൾ പാന്റ് ഇട്ടിട്ടില്ല 😬*

  • @shebzzzworld9510
    @shebzzzworld9510 5 лет назад +46

    ഈ ഉറക്കത്തിൽ സംസാരിക്കുന്നത് എന്ത് കൊണ്ടാണ് ചേട്ടാ ഉറക്കത്തിൽ എണീച്ചു നടക്കുന്നതും ഒന്നു പറയുമോ

    • @Binoyxxx9
      @Binoyxxx9 5 лет назад

      നിങ്ങളുടെ ഉപബോധമനസ്സിനെ നിയന്ത്രിക്കാൻ വേണ്ട യാതൊരു കമാൻഡും നിങ്ങളുടെ ബോധമനസ് നൽകുന്നില്ല.. ട്രൈ ടു കൺട്രോൾ

    • @akhilpnair3646
      @akhilpnair3646 5 лет назад +2

      Same here.. ഉറക്കത്തിൽ ഉച്ചത്തിൽ സംസാരിക്കുന്നു 😑😐

  • @jishnucs1621
    @jishnucs1621 5 лет назад

    Kidu presentation... nalla topic keep going

  • @ashfakhn8978
    @ashfakhn8978 5 лет назад +17

    5:25 ദൈവമോ, ഇവനോ 😂😂😂

  • @sivanigopikrishnagopikrish2036
    @sivanigopikrishnagopikrish2036 5 лет назад

    Nte Ashwin chetta vdoz useful aanu ennum vachu enganathe vdz ngt time thanne edanornno??

  • @pradeeppradeep371
    @pradeeppradeep371 5 лет назад +4

    സാധാരണ പാമ്പും വേതാളവും ഷകീലയും ഒക്കെ ആണ് ഇന്നാണ് നല്ലൊരു സ്വെപ്നം കണ്ടത്

  • @NiyasNy
    @NiyasNy 4 года назад +2

    Sunney ചേച്ചി ഉയ്യിർ.... 😍😍

  • @sijillakshmi9458
    @sijillakshmi9458 5 лет назад +13

    ഹോ പേടിപ്പിക്കാലേ അല്ലെങ്കിലേ പേടിയാ കാണാതെ പോവാനും തോന്നിയില്ല വേണ്ടായിരുന്നു 😧

  • @niyaskparampil6614
    @niyaskparampil6614 5 лет назад +1

    ഈ ഫോട്ടോ ഇന്ന്‌ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഒരു പക്ഷേ ഇന്ന്‌ ചിലപ്പോൾ ഞാൻ ഇയാളെ സ്വപ്നം കാണും

  • @sfmworld2056
    @sfmworld2056 5 лет назад +11

    അയ്യേ.. ദൈവത്തെ കുറച് സ്റ്റൈലിഷാക്കമായിരുന്നു....

  • @tonythomas7020
    @tonythomas7020 5 лет назад

    Ithe oke evidunne oppikkunu machaane?
    A sunny Leone nte example pwoli...
    Great work.never miss ur videos.keep up the good work.

  • @akhilaanand690
    @akhilaanand690 5 лет назад +8

    Hello bro. I’m not a malayalee but still watch ur videos Bcz I can understand a little. It would be a help if u could use English words too after telling them in Malayalam for tough words like organ parts etc from other videos of u. Really like ur content. 🤩🤩🤩🤩
    Thanku. We appreciate ur efforts
    This is a great job

    • @haskygaming5389
      @haskygaming5389 2 года назад

      Malayali allenn name kandappale manasilaayee 😂😂