പാലക്കാട് VHP പ്രവര്‍ത്തകള്‍ ക്രിസ്മസ് തടഞ്ഞതില്‍ പ്രതിഷേധവുമായി യുവജന സംഘടനകള്‍ | VHP

Поделиться
HTML-код
  • Опубликовано: 9 янв 2025

Комментарии • 123

  • @sevenstars8196
    @sevenstars8196 18 дней назад +33

    തൃശൂർ കൊടുത്തപ്പോൾ ഇങ്ങനെ തിരുവനന്തപുരം കൂടി കൊടുത്താലോ? എന്റമ്മോ ആലോചിക്കാൻ കൂടി വയ്യേ 😂😂😂😂😂😂

    • @ScottfrankieFrank
      @ScottfrankieFrank 18 дней назад

      ഇത് ചെയ്ത് ആളുകൾക്കു vhp കാരും ആയി ഒര് ബന്ധവും ഇല്ല...

    • @hivemedia8291
      @hivemedia8291 18 дней назад +1

      മണിപ്പൂരിൽ കൂടെനിന്നു അധികാരം പിടിച്ചെടുത്തതിന് ശേഷമായിരുന്നു ആക്രമണം , ഇവിടെ സ്ക്രിപ്റ്റ് മാറി

    • @sevenstars8196
      @sevenstars8196 18 дней назад

      @@ScottfrankieFrank വളരെ ശരിയാണ്.... PFI ക്കാർ ജാതി മാറി പേരുമാറ്റി ചെയ്ത ക്രിസ്തുമസ് ജിഹാതാണ് 😂😂😂😂😂

    • @nz4377
      @nz4377 18 дней назад +1

      ​@@ScottfrankieFrankfresh fresh eee... onnu podaaa

  • @AbdulRahim-ni2ys
    @AbdulRahim-ni2ys 18 дней назад +26

    ഇപ്പൊ കിടന്നു മോങ്ങിയിട്ടു കാര്യമില്ല മാതൃഭൂമി, ഒളിഞ്ഞും തെളിഞ്ഞും നിങ്ങളും ഇതെല്ലാം പലപ്പോഴും പ്രോത്സാഹിപ്പിച്ചതിന്റെ പരിണിത ഫലമാണ്

    • @prasadkk185
      @prasadkk185 18 дней назад

      നീ നിന്റെ വീട്ടിൽ ക്രിസ്മസ് സ്റ്റാർ തുകുമോ.
      കേരത്തിലെ ഹിന്ദുക്കൾ ഇത് ചെയ്യാറുണ്ട്

    • @vishnuksvishnuks2701
      @vishnuksvishnuks2701 18 дней назад +2

      നിങ്ങളും അവന്മരും തമ്മിൽ വല്യ വെത്യാസമൊന്നുമില്ലാ 😅

    • @martinpereira1505
      @martinpereira1505 14 дней назад

      അസൂയ

  • @SSgobtc
    @SSgobtc 18 дней назад +29

    വിശ്വ ഹിന്ദു പരിഷത്തിന് ഇപ്പോൾ ക്രിസ്മസ് വരെ നിഷിദ്ധമായി.. എല്ലാവരും ക്രിസ്മസ് ആഘോഷിച്ചിരുന്നു ഇത്രയും നാൾ.. ഇനിയും ആഘോഷിക്കും .. നീയൊക്കെ ചെയ്യാൻ പറ്റുന്നത് ഒക്കെ ചെയ്യ്.. ഒരോ മതഭ്രാന്തമാർ ഇറങ്ങി കൊള്ളും നാടിനെയും നാട്ടുകാരെയും പറയിപ്പിക്കാൻ..

    • @ScottfrankieFrank
      @ScottfrankieFrank 18 дней назад

      ഇതൊക്കെ ഉണ്ടാക്കി എടുക്കുന്നത് മുനമ്പതെ ജനങളുടെ വസ്തുവിലും പള്ളിയിലും കണ്ണ് ഉള്ള പൊളിറ്റിക്കൽ ഇസ്ലാം തന്നെ ആണ് എന്ന് ചിന്ത ശേഷി ഉള്ളവർക്കു അറിയാം.. 2 vhp കാരെ വിലക്ക് എടുക്കാൻ ഉള്ള പൈസ ഒക്കെ പൊളിറ്റിക്കൽ ഇസ്ലാമിന്റെയും pfi യുടെയും കൈയിൽ ഉണ്ട്... ഉദ്ദേശം വ്യക്തം ആണ് ബിജെപി യെ വളരാൻ വിടാതെ ഇരിക്കുക... Waqf ഇന് ഈ നാട്ടിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യൻസിന്റെയും സ്ഥലം കൈ ഏറാൻ ഉള്ള അധികാരവും

  • @jomonabraham5024
    @jomonabraham5024 18 дней назад +21

    വിജയൻ വന്നു സംഘ പരിവാറിൻ്റെ എല്ലാം തുടങ്ങി

    • @jamalta3203
      @jamalta3203 18 дней назад

      Vijayan police vakupu parivarathinu vittu koduthirilukayanu 😃

  • @samshupmable
    @samshupmable 18 дней назад +17

    കാസ കാക്കി കളസം ഇട്ടു അതാ മിണ്ടാത്തത്. ഇനി ഇപ്പൊ സുരേന്ദ്രൻ കേക്കുമായി വരും 😂😂 കാസയെ കാണാൻ

    • @ScottfrankieFrank
      @ScottfrankieFrank 18 дней назад

      3 vhp കാരെ വിലക്ക് എടുത്തു ഇതൊക്കെ ചെയിച്ചൽ മുനമ്പം പ്രശ്നവും waqf ഉം ഒന്നും ചർച്ച ആവാതെ ഇരിക്കും എന്ന് പൊളിറ്റിക്കൽ ഇസ്ലാമും അവരുടെ ആചാരം പറ്റുന്ന കുറെ ആളുകളും കരുതേണ്ട.

    • @roymonyelavilayil2056
      @roymonyelavilayil2056 15 дней назад

      Kita pola caku vangi mathran mara thinu

  • @thulaseedharanthulaseedhar6577
    @thulaseedharanthulaseedhar6577 18 дней назад +3

    കേരളത്തിൽ ആദ്യത്തെ സംഭവം തന്നെ കാരണം ബി.ജെ.പി.യ്ക്ക് ഒരു സീറ്റ് കിട്ടി.😅😅😅

  • @rajanmathews1
    @rajanmathews1 18 дней назад +7

    നാടൊക്കെ ആകെ മാറി 😢

  • @riyaspathath6556
    @riyaspathath6556 18 дней назад +6

    ഇത് സർവ സാധാരണം.....
    ഭരിക്കുന്നവർ തന്നെ വർഗീയതാ whole sale ആയി വിളമ്പുമ്പോൾ അതിന്റെ ഒരു impact

  • @tonyedamon3559
    @tonyedamon3559 11 дней назад

    മതങ്ങളുടെ പേരിലുള്ള കച്ചവടം കുറഞ്ഞു വരുന്നതിsâ വേവലാതിയാണ് യഥാർത്ഥ പ്രശ്നം

  • @mom.sgarden
    @mom.sgarden 18 дней назад +8

    എന്നാലും തൃശ്ശൂർ ക്കാരുടെ ഗോപി ശരിക്കും ഗോപി ആയി

  • @fifawalo
    @fifawalo 18 дней назад +10

    ഇത്രയും നേരമായിട്ട് ഒരു അച്ഛനും ഇതിനെ പറ്റി ഒരു അഭിപ്രായവും പറഞ്ഞില്ല പിന്നെ എന്തിനാണ് മക്കളെ നിങ്ങൾ നിന്റെ പിന്നിൽ പോകുന്നത് അവറ്റകൾ ഉറക്കത്തിലാണ് ആരോ ആരാരോ ആരോ ആരോ വാതില് മുട്ടുന്നുണ്ട് വാതിൽ തുറക്കുക അച്ചോ 😂 ഈ കേക്ക് ഈ കിരീടവും അങ്ങോട്ട് ഉള്ളിലോട്ട് വെച്ചോളൂ 😂😂 ആരോ ആരാരോ വാതില മുട്ടുന്നുണ്ട്

    • @DanielM-w4z
      @DanielM-w4z 15 дней назад

      ഷുഡ്‌വുന്റെ രോദനം

    • @johnpaulmc9971
      @johnpaulmc9971 13 дней назад

      ആരും മോശമല്ല

  • @jamalta3203
    @jamalta3203 18 дней назад +3

    Ithineyoke keralathil ninnu thalli odikanam ellavarum chernu athinulla samayam aayi 👍🙋

  • @abduljafarabduljafar9043
    @abduljafarabduljafar9043 18 дней назад +1

    ഇത് പറയുമ്പോൾ എന്താണ് ഒരു വിക്കൽ പറയാൻ ഒരു മടിയുണ്ട് അല്ലേ

  • @jacobkoshy4351
    @jacobkoshy4351 18 дней назад +13

    കേരളത്തിലെ ക്രിസ്ത്യാനികൾ BJP ക്ക് വോട്ട് ചെയ്ത് ജയിപ്പിച്ചാൽ ഇവിടം മറ്റൊരു മണിപ്പൂർ ആകും .

  • @basheerbasheer3597
    @basheerbasheer3597 16 дней назад +1

    ഇത് നമ്മുടെ കേരളമാണ് ഇവിടെ ഒരു വിഷജന്തു നെയും വളരാൻ അനുവധിക്കരുത് ജാതി മതം നോക്കാതെ നില തെറ്റുന്നവനെ നിലക്ക് നിർത്തണം തോളോട് തോൾ ചേർന്ന് നമ്മുടെ കുഞ്ഞുങ്ങൾ Schoolil പഠിക്കുന്നു.അവരെ മനസ്സിൽ വിഷം കുത്തുവനെ തിരിച്ചറിയുക

  • @renjithbrahmananandan5682
    @renjithbrahmananandan5682 18 дней назад +1

    ഉണ്ടാക്കിയവർ തന്നെ സമരത്തിനും...😂

  • @accidentszoneaz6646
    @accidentszoneaz6646 18 дней назад +4

    CJP

  • @Davidratnam2011
    @Davidratnam2011 13 дней назад +1

    Jesus yesu yesaopa yeshua forgive bless all dear ones love from kanyakumari district Jamestown, keelkulam Tamilnadu now in Canada Mississauga near Toronto

  • @jessyjijo1007
    @jessyjijo1007 11 дней назад

    മതങ്ങൾ ആരും സമ്മതങ്ങൾ പറഞ്ഞ് തമ്മിൽ തല്ലാതിരിക്കട്ടെ എങ്ങനെ വിളിച്ചാലും ദൈവം ഒന്നേയുള്ളൂ എന്നത് സത്യം മനസ്സിലാക്കുക

  • @sreeragkc2255
    @sreeragkc2255 18 дней назад

    Super❤️

  • @johnsondaniel8062
    @johnsondaniel8062 11 дней назад

    സമാധനത്തിൻ്റെ സന്തോഷത്തിൻ്റെയും ദിനമാണ് ക്രിസ്തുമസ് അത് ഇല്ലാതാക്കാൻ ബി ജെ പി സംഘപരിവാറിനെ കേരള ജനത അനുവദിക്കരുത്

  • @sayedhussain2877
    @sayedhussain2877 18 дней назад +1

    🙏🤲🏼

  • @AbdulRazak-zs8xd
    @AbdulRazak-zs8xd 18 дней назад

    മത പരിപാടികൾ ഒന്നും സ്കൂളുകളിൽ നടത്തരുത്. അതാത് മതക്കാരുടെ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും നടത്തട്ടെ !
    പകരം എല്ലാ വിഭാഗങ്ങൾക്കും ഉൾക്കൊള്ളാൻ പറ്റുന്ന സ്വാതന്ത്ര്യ ദിനം, കേരള പിറവി , റിപബ്ളിക് തുടങ്ങിയവ പൊതു സ്ഥാപനങ്ങളിൽ നടത്തട്ടെ .

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 15 дней назад

    Yes ok

  • @krishnadasg9957
    @krishnadasg9957 16 дней назад

    അവർ ചെയ്തത് തെറ്റ് ആണ് മുൻപ് ഒരു മുസ്തഫ പുൽ കുടു തോട്ടിൽ എറിഞ്ഞു ആ മഹാൻ പിന്നെ ഒരിക്കൽ ഡീസൽ ഒഴിച്ചു കത്തിച്ചു അങ്ങനെ ധരാളം കേസുകൾ ഉണ്ടായിട്ടുണ്ട് അന്നേരം ഡിഫിയെയും യുത്തന്മാരെയും കണ്ടില്ല രണ്ടു കുട്ടരും മത്സരിച്ചു പത്തു വോട്ട് വേടിക്കുക

  • @thefanofhighflyers5173
    @thefanofhighflyers5173 18 дней назад +1

    പാലക്കാട്‌ മുനിസിപ്പാലിറ്റി ഏതു പാർട്ടിയാണ് ഭരിക്കുന്നത്??

  • @appus438
    @appus438 18 дней назад

    ഓണം നടത്തിയില്ല അതിന്റെ ദേഷ്യം തീർത്തതാണ്, ഓണം അത്തപ്പൂക്കളം ഇടാൻ സമ്മതിച്ചില്ല, അതാണ് കാരണം

  • @bnbn6848
    @bnbn6848 18 дней назад +1

    ക്രിസ്ത്യാനികൾക്ക് ഇല്ലാത്ത വിഷമം നിങ്ങൾക്കെന്തിനാ എന്ന് തിരുത്തി വായിക്കണം

  • @MohamedMohamed-cz4ft
    @MohamedMohamed-cz4ft 18 дней назад

    ഇതൊന്നുമില്ലാത്ത ഒരാഘോഷം ആലോചിച്ചു നോക്കുക ഇതിപ്പോ തമ്മിൽ തമ്മിൽ പ്രശ്നമാണല്ലോ amigo

  • @jamunajamuna5419
    @jamunajamuna5419 18 дней назад

    സ്കൂളിൽ ഗണപതി പൂജ നടത്താൻ പാടില്ല അത് തെറ്റാണ് അപ്പോൾ ഇത് ചെയ്യുന്നത് തെറ്റല്ല നിയമം എല്ലാവർക്കും ഒരേ പോലെ ആവണ്ടേ

  • @JamesPc-d8f
    @JamesPc-d8f 15 дней назад

    സാധാരണ ഉണ്ടാകില്ല പക്ഷെ ഉണ്ടാക്കിയെടുക്കും

  • @ngnarayanannamboodiri2452
    @ngnarayanannamboodiri2452 18 дней назад

    Ouru sthreeyude red blouse mathram cameraman video ill kanikkunu. Ithano prasnam.

  • @martinpereira1505
    @martinpereira1505 14 дней назад

    എന്തിനു ആൾ എണ്ണം കൂടുതൽ ഉള്ളത് കൊണ്ട്

  • @alavimadambi496
    @alavimadambi496 18 дней назад

    ❤❤❤🎉🎉🎉

  • @krishnank6249
    @krishnank6249 15 дней назад

    സൗഹൃദ ഗണപതിഹോമം കണ്ടില്ല അതും ഒരു കുട്ടികളേയും കൂട്ടാതെ രാത്രി യിൽ പ്രൈവറ്റ് സ്കൂളിൽ നടത്തിയത്
    ഇരട്ടത്താപ്പാണ് ഹിന്ദുവിന് മാത്രം എതിര് മറ്റുള്ളവർ ക്ക് എന്തുംഎങ്ങനേയും ആസാം സർക്കാർ സ്കൂളിൽ മത പരിപാടി പാടുണ്ടോ

  • @KVR8527
    @KVR8527 18 дней назад

    കേരളം ജർമ്മനി ആയി 😂😂😂
    സ്കൂളിൽ കയറിയതായി ഒരു ചാനലും പറഞ്ഞില്ല. റോഡിൽ ജാഥ നടക്കുന്ന സമയത്താണ് സംഭവം എന്നാണ് കേട്ടത്. അവിടെ തന്നെ അതു തീർന്നു അവർ ജാഥ തുടർന്ന് എന്നതാണ് മറ്റു ചാനൽ പറഞ്ഞത്. രാത്രി, പാർട്ടിക്കാർ ഇടപെട്ട്, കേസ് ഫയല് ചെയ്തു. ഇത് കോംപ്ലിക്കേഷൻ ആകും കാരണം, സ്കൂൾ സമയത്ത്, റോഡിൽ ജാഥ, വെയിലത്ത് , ബാലാ അവകാശ കമ്മീഷൻ കേസ് എടുക്കും
    പിണറായി വിജയൻ സർകാർ, ഓണ ആഘോഷ സമയത്ത്, ഒരു ഓർഡർ ഇറക്കിയിരുന്നു. "മതപരമായ ഒരു പരിപാടിയും പാടില്ല " അതാണ് തുടക്കം
    അത്തരം ഓർഡർ പിൻവലിക്കണം. എല്ലാ മത ങ്ങളും ചേർന്ന്, എല്ലാ ആഘോഷങ്ങളും ആചരിക്കണം
    Xmas നല്ല ആഘോഷമാണ്❤❤❤ കേരളം ജർമ്മനി അല്ലല്ലോ ?

  • @Sureshkumar58123
    @Sureshkumar58123 18 дней назад +1

    സംഘീസ്
    എങ്കില്‍ ഉത്തരേന്‍ഡ്യയില്‍ നിന്ന് ഒളിച്ചു കടത്തിയ ശോഭയാത്രയും നിര്‍ത്തടേ...
    കേരളീയര്‍ക്ക് പണ്ടേ ശ്രീകൃഷ്ണന്‍ ഗുരുവായൂരപ്പനായി ഇവിടെ ഉണ്ട്.
    അവിടെ മുസ്ളിമും,കൃസ്ത്യാനിയും പോലും ദൂരെ നിന്ന് തൊഴാറുണ്ട്.
    യൂസഫലി കേച്ചേരി സാറും,ഗാനഗന്ധര്‍വ്വന്‍ ദാസേട്ടനുമൊക്കെ കൃഷ്ണഭക്തരുമായിരുന്നു.

  • @PaulThomas-kr5nl
    @PaulThomas-kr5nl 15 дней назад

    ല്ല ചാച്ചി വാർത്ത വായിക്കാൻ വന്നതാണോ, പിക്കിനിക്കിന് പോകാൻ നേരം വാർത്ത വായിക്കാൻ വിളിച്ചതാണോ 😄😄😄
    വാർത്ത കൊടുക്കുന്നവരുടെ dress code കാണണമെങ്കിൽ ദൂരദർശൻ വാർത്തകൾ ഒന്ന് വെറുതെ കണ്ണോടിച്ചു നോക്കൂ ✌🏼✌🏼✌🏼

  • @lalala-zd3vg
    @lalala-zd3vg 18 дней назад

    എന്തായാലും നാടകം കലക്കി

  • @v.cvarghese6735
    @v.cvarghese6735 18 дней назад

    വടക്കേ ഇന്ത്യയിൽ ഇത് എപ്പോഴും ബിജെപി ചെയ്യിപ്പിക്കുന്ന കാരൃം ആണ് ഇത് നമ്മുടെ ആളുകൾക്ക് മനസിലാകുകയില്ല മനസിലായി വരുന്ന സമയം എല്ലാം കൈവിട്ടു പോയിരിക്കും 40 വർഷം വടക്കേ ഇന്ത്ര്യയിൽ കഴിഞ്ഞ ആളന്ന നിലയിൽ പറഞ്ഞു എന്നു മാത്രം

  • @KVR8527
    @KVR8527 18 дней назад

    കേരളം ജർമ്മനി അല്ലല്ലോ ?

  • @oommenc.i9028
    @oommenc.i9028 15 дней назад

    Those who have disturbing Christmas Carol 🎄 are dangerous for our peaceful society.Those who are involved in this miscreants act are different versions of #" Chanaka groups from RSS/ BJP gangs.

  • @shajititus2698
    @shajititus2698 15 дней назад

    Madu where sdpi Congress sandeep good

  • @abdulgafoor3786
    @abdulgafoor3786 18 дней назад

    Pc.vayaruveerthu urakkathilaanu.

  • @ajikumar8653
    @ajikumar8653 18 дней назад +4

    സർക്കാർ സ്കൂളിൽ മത ചടങ്ങുകൾ പാടില്ല.

    • @Sureshkumar58123
      @Sureshkumar58123 18 дней назад

      അത് മതചടങ്ങല്ലടാ മലരേ
      കേരളീയമായ ഒരു ഫെസ്റ്റിവല്‍ ആണ്.
      അവിടെ ഖുര്‍ബാനയല്ല നടന്നത്.

    • @jacobkoshy4351
      @jacobkoshy4351 18 дней назад +6

      School ൽ ഓണാഘോഷം ആകാമെങ്കിൽ ക്രിസ്തുമസും ആഘോഷിക്കാം .

    • @krishnank6249
      @krishnank6249 15 дней назад

      ​@@jacobkoshy4351ഓണം കേരളത്തിന്റെ ദേശീയോത്സവമാണ് അതു മാറ്റിയിട്ട് ആലോചിച്ചാൽ പോരേ

  • @SadathKv-ht6rx
    @SadathKv-ht6rx 18 дней назад

    Eth keralamaan kalikkalle

  • @jjjjj8029
    @jjjjj8029 14 дней назад

    Youth congress and dyfi 😂 mathavanum pillechanum suhruthukkalayo

  • @MichealrajMichealraj-fx9er
    @MichealrajMichealraj-fx9er 13 дней назад

    😂😂😂😂😂😂

  • @ajuakhi
    @ajuakhi 18 дней назад

    Chorin curry vilambunapole anu ella karyathilum ipol matham vilambunnath..😢😢😢

  • @SafeelabeeviSafeela-ub2zb
    @SafeelabeeviSafeela-ub2zb 18 дней назад

    Onnm ayittilla .ivanmar Karanam jee vikkan pattatha avastha varum😮😮

  • @PannurMuhammed
    @PannurMuhammed 18 дней назад

    Vivaramillatta kura crstyn pottanmar bjp achanmara teerkim nokiko. Jai sdpi

  • @CoolMusic-re2jo
    @CoolMusic-re2jo 18 дней назад

    evide kakkoosaa kasaa avanmaarum ivarude koode undaakumm

  • @rinshajcc7592
    @rinshajcc7592 18 дней назад

    Chrisangi kaludeaaa Oru avsthaa alogikumbozhaa 😂 ithra nall support cheythathin kiti 😂😂😂

  • @MustafaUthu-um1bz
    @MustafaUthu-um1bz 18 дней назад

    ഗവർമെന്റ് സ്കൂളുകളിൽ ഒരിക്കലും ഒരു മതത്തിന്റെയും പരിപാടികൾ നടത്താൻ പാടില്ല

  • @prasadkk185
    @prasadkk185 18 дней назад +1

    അവസര മുതലെടുപ്പ്

    • @noorishmuhammed8756
      @noorishmuhammed8756 18 дней назад +3

      അങ്ങിനെ എങ്കിൽ അങ്ങിനെ,,

  • @PrasadKp-n4g
    @PrasadKp-n4g 12 дней назад

    എന്തിനെ ,,ഇവർ ഇതേ അർഹിക്കുന്നു 😂😂😂😂🤣അച്ചായൻ ബിജെപി,,😂😂😂

  • @jabbarmaliyil7016
    @jabbarmaliyil7016 18 дней назад +1

    Pinarayiyude bharanathil sangikalkku enthum cheyyanulla dhairyam