ഒരു ചളിപ്പിൻ്റെയും ആവശ്യം ഇല്ല ബ്രോ.മുസ്ലീം ലീഗിന് രണ്ടു സീറ്റുകൾ തന്നെ ഉള്ള കാലത്ത് ഒരു സീറ്റ് പോലും ഭാരതത്തിൽ ഇല്ലാതിരുന്ന ഒരു പാർട്ടിയാണ് ബിജെപി.അതോർത്താൽ മാത്രം മതി❤❤
മതം പറയണം. ഹിന്ദു ആയി ജനിച്ചത് കൊണ്ടു മാത്രം അവഗണനയും, ഭീഷണിയും പാർശ്വവത്കരിപ്പെടലും അനുഭവിക്കേണ്ടി വരുന്ന ഹിന്ദുവിന് വേണ്ടി പറയണം. അതായിരിക്കണം പാർട്ടിയുടെ മുഖമുദ്ര. അതിനു വേണ്ടിയാണു പാർട്ടി ഉദിച്ചത്, അതിലൂടെ മാത്രമേ ദേശം ഈ രാജ്യം ഒരുമായിലൂടെ നിലനിൽക്കു. ചാരിറ്റി ചെയ്യണം. അത് എല്ലാവരെയും അറിയിക്കണം. യുസഫ് അലിയെ പോലെ. ഹിന്ദു വിന് തോന്നണം ബിജെപി കൂടെ ഉണ്ടെന്നു. അപ്പോൾ വോട്ട് തീർച്ചയായും കിട്ടും. മറ്റുള്ള പാർട്ടികൾ ന്യൂന പക്ഷ പ്രീണനം നടത്തുമ്പോൾ ബിജെപി മതം നോക്കാതെ ചാരിറ്റി ചെയ്താൽ ഒരിക്കലും പാർട്ടിയോ ഹിന്ദുവോ രാജ്യമോ രക്ഷ പെടില്ല
എനിക്ക് മാറിയിട്ടില്ല.. കാരണം കേരളം എന്ന സംസ്ഥാനം നശിപ്പിക്കുന്നതിൽ സംഘ പരിവാർ പ്രസ്ഥാനങ്ങളിലെ ചില നേതാക്കൾ മുഖ്യപങ്ക് വഹിക്കുന്നുണ്ട് എന്ന സത്യം തിരിച്ചറിയുന്നത് കൊണ്ട്.
നന്ദി ഹരീഷ് ജി, ഒരുകോടി നമസ്കാരം. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കമന്റിടുമെങ്കിലും കൃഷ്ണകുമാർ മോശം സ്ഥാനാർത്ഥി ആയിരുന്നു. കൃഷ്ണകുമാർ, സുരേന്ദ്രൻ എന്നിവരെ ബിജെപി കേരളത്തിൽ നിന്നും കൊണ്ടുപോകണം. കൃഷ്ണകുമാറിനും, പാലക്കാട് മുൻസിപ്പാലിറ്റിയിലെ ചില ബിജെപി -കോൺഗ്രസ്സ് കൗൺസിലർമാർക്കും റിയൽ എസ്റ്റേറ്റ് ബിസിനസ് കൂട്ടുകെട്ടാണെന്നാണ് പാലക്കാട്ടുകാർ പറയുന്നത്. അതുകൊണ്ട് സ്ഥിരമായി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതും അവസാനിപ്പീക്കണം
പാലക്കാട് ജയിച്ചാലും തോറ്റാലും ഭാവിയിൽ BJP ക്ക് ഗുണം തന്നെ. ജയിച്ചിരുന്നെങ്കിൽ കഷ്ടി ഒരു MLA. തേറ്റതു കൊണ്ട് നേതൃത്വം മാറും. മൊത്തത്തിൽ ഒരഴിച്ചു പണി നടക്കും. ഒതുക്കപ്പെട്ട ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർ മുന്നോട്ട് വരും. എല്ലാം നല്ലതിന്.🧡
കാക്ക കൂട്ടത്തിൻടെ ആക്രമണ വാസനകൂടുതൽ ഉള്ള സ്ഥലത്തും ബിജെപിയെ ജയിക്കാൻ വിടില്ല ത്രീശൂർക്കാരിൽ ആക്രമണ വാസന തീരെ കുറവാണു അനുഭവം കൊണ്ടു പറയുകയാണ് യോഗി ബൊംബെയിൽ പറഞ്ഞതു പോലെ ഒന്നായാൽ നന്നാവാം
RSS കാരുടെ ദേശസ്നേഹത്തെ അവരുടെ നിസ്വാർത്ഥ പ്രവർത്തനത്തെ അങ്ങേയറ്റം ഞാൻ സ്നേഹിക്കുന്നു മറ്റെല്ല രാഷ്ട്രീയ പാർട്ടികൾ അധികാരത്തിനു വേണ്ടി പ്രവർത്തിക്കുന്നത് അവർക്ക് മാതൃരാജ്യ സ്നേഹം ഇല്ല രാജ്യത്തെ വിഘട ശക്തികളുമായി ചേർന്ന് അധികാരത്തിനു വേണ്ടി എന്തും ചെയ്യും
ഹരീഷ്,താങ്കൾ എൻ്റെ ഒരു ആത്മാർത്ഥ സുഹൃത്ത് ആണ്.ഒരു കുടുംബത്തിൽ മൂന്ന് വോട്ടുകൾ ഉണ്ടായിരിക്കുകയും അത് മൂന്ന് രീതിയിൽ ചെയ്യപ്പെടുകയോ ചെയ്യപ്പെടാതിരിക്കുകയോ ചെയ്യുന്നതും ഒരു കുടുംബത്തിൽ അൻപത് വോട്ടുകൾ ഉണ്ടാകുകയും അത് കൃത്യമായി നമ്മുടെ സമുദായത്തിന് തന്നെ വീഴുകയും ചെയ്യുന്ന ഒരു പരിതസ്ഥിതിയിൽ പാവം സുരേന്ദ്രനൊക്കെ നിസ്സഹായർ ആണ്.ഒരു കുടുംബത്തിൻ്റെ പരമാവധി വോട്ട് അഞ്ചാക്കി എങ്കിലും ചുരുക്കണം.എന്നാലേ ഇതൊക്കെ ജനാധിപത്യം ആകൂ.❤❤
@@Anil-gp4ge കുറച്ചൊക്കെ ജനങ്ങളുടെ പൾസ് അറിഞ്ഞു പ്രവർത്തിക്കാനും അവിടുത്തെ സ്ഥാനാർഥികളെ നിർണായിക്കാനും ഇന്നത്തെ ജനങ്ങളുടെ പൾസ് അറിഞ്ഞു അത് വോട്ട് ആക്കി മാറ്റാനും കഴിവുള്ള നേതൃത്വം ഇല്ലെങ്കിൽ ബിജെപി ഒരിക്കലും കേരളത്തിൽ ഗതി പിടിക്കില്ല, സന്ദീപിന്റെ വാക്ചാതര്വവും ഒരു പരിധി വരെ നിഷ്പക്ഷരയാ ആളുകളെ ബിജെപി യിലേക്ക് അടുപ്പിച്ചിട്ടുണ്ട്, രാഹുലും ഉയർന്നു വന്നത് ചാനെൽ ചർച്ചയിലൂടെ തന്നെ ആണ്, അത് ഉപയോഗപ്പെടുത്താൻ കോൺഗ്രസ് ന് ആയെങ്കിൽ ഒരു രാഷ്ട്രീയ സംവാദം പോലും ജയിക്കാൻ കഴിയാത്ത സുരേന്ദ്രനെ ഇപ്പോഴും വിശ്വസിക്കുന്നവരോട് എന്ത് പറയാൻ
മതം പറയണം. ഹിന്ദു ആയി ജനിച്ചത് കൊണ്ടു മാത്രം അവഗണനയും, ഭീഷണിയും പാർശ്വവത്കരിപ്പെടലും അനുഭവിക്കേണ്ടി വരുന്ന ഹിന്ദുവിന് വേണ്ടി പറയണം. അതായിരിക്കണം പാർട്ടിയുടെ മുഖമുദ്ര. അതിനു വേണ്ടിയാണു പാർട്ടി ഉദിച്ചത്, അതിലൂടെ മാത്രമേ ദേശം ഈ രാജ്യം ഒരുമായിലൂടെ നിലനിൽക്കു.
മതം പറയണം. ഹിന്ദു ആയി ജനിച്ചത് കൊണ്ടു മാത്രം അവഗണനയും, ഭീഷണിയും പാർശ്വവത്കരിപ്പെടലും അനുഭവിക്കേണ്ടി വരുന്ന ഹിന്ദുവിന് വേണ്ടി പറയണം. അതായിരിക്കണം പാർട്ടിയുടെ മുഖമുദ്ര. അതിനു വേണ്ടിയാണു പാർട്ടി ഉദിച്ചത്, അതിലൂടെ മാത്രമേ ദേശം ഈ രാജ്യം ഒരുമായിലൂടെ നിലനിൽക്കു. ചാരിറ്റി ചെയ്യണം. അത് എല്ലാവരെയും അറിയിക്കണം. യുസഫ് അലിയെ പോലെ. ഹിന്ദു വിന് തോന്നണം ബിജെപി കൂടെ ഉണ്ടെന്നു. അപ്പോൾ വോട്ട് തീർച്ചയായും കിട്ടും. മറ്റുള്ള പാർട്ടികൾ ന്യൂന പക്ഷ പ്രീണനം നടത്തുമ്പോൾ ബിജെപി മതം നോക്കാതെ ചാരിറ്റി ചെയ്താൽ ഒരിക്കലും പാർട്ടിയോ ഹിന്ദുവോ രാജ്യമോ രക്ഷ പെടില്ല
സാരമില്ല സാർ ജനങ്ങൾ എപ്പോഴും ജയിച്ചവരുടെ കൂടെ ആണ്. അവരുടെ വാക്കുകൾക്കു കൂടുതൽ കേൾവികാര ഉണ്ടാവുക സ്വാഭാവികം. നമ്മൾ സത്യത്തിന്റെ കൂടെ ആണ് അന്തിമ വിജയം സത്യത്തിന് മാത്രം പാലക്കാട് നമ്മൾ പിടിച്ചെടുക്കും കുറച്ചു വൈകിയാലും. ഒരു ഫിനിഷ് പക്ഷിയെ പോലെ നാം ഉയത്തേഴുനേറ്റു വരും അതാണ് ബിജെപി. താത്കാലിക തോൽവി
Yes. Unnecessary association with lazy and crook institutions' certainly doom the concerned party. Moreover, infighting should be curbed at any cost. U are absolutely correct. Thanks dear Pongan.

Pongan sir , YOU WILL BE THE HAPPIEST PERSON JUST WAIT TILL JANUARY END,,,,,AND YOU WILL FEEL YOUR SELF TO BE A LUCKY PERSON LIVING IN. INDIA KERALA MAY TAKE TIME',,,,BUT BHARAT OF YOUR DREAM WILL BE A REALITY,
കേരളബി.ജെ.പിയിലെ വലിയൊരു വിഭാഗം നേതാക്കൾ സ്വാർഥലാഭത്തിനായി ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു. അണികളുടെ തെറ്റല്ലെന്നു തോന്നുന്നു. ജയ് ബി.ജെ.പി🎉🎉🎉❤❤ ഹരീഷ് Salute for you🎉🎉🎉
ബി ജേ പി സംസ്ഥാന നേതൃത്വം സ്വയം ആത്മപരിശോധന നടത്തി ഗ്രൂപ്പിസം അവസാനിപ്പിച്ചു പ്രവർത്തനം നടത്തണം. ഗ്രൂപ്പ് കളിക്കണം എന്ന് ആഗ്രഹിക്കുന്നവർ പാർട്ടിയുടെ സ്ഥാനങ്ങളിൽ നിന്ന് സ്വയം മാറി നിന്ന് മാതൃക കാട്ടുക.
ഗോവ ബിജെപി ഗവർണർ ശ്രീധരൻ പിള്ളക് എതിരെ ശക്തം ആയ പ്രതിക്ഷേധം ഉയർന്നു വരണം... ആ കള്ള ഫ്രോഡ് കാരണം ആണ് മാധവി കുട്ടി യുടെ കേസും, മാറാട് കേസും ഒതുക്കിയത് ,അവനെ ഗവർണർ സ്ഥാനത്ത് നിന്നും മാറ്റണം,എത്രയും പെട്ടന്ന് ശക്തം ആയ പ്രതിഷേധങ്ങൾ ഉയർന്നു വരണം ബിജെപി കാർ തന്നെ...പൊങ്ങാ ഈ വിഷയം ഒന്ന് ഏറ്റെടുക്കണം 🙏🙏❤️
പൊങ്ങൻ ജി ❤❤ ചളിപ്പാണ്ട , ഞാൻ ചിരിച്ചു മരിച്ചു ഇൻട്രോ. മോഹൻലാൽ ഇത്രയും നല്ലപോലെ അഭിനയിക്കില്ല. ലവ് യുവർ വീഡിയോസ്. ശബ്ദം ഇല്ലാത്തവന്റെ ശബ്ദം ആണ് അങ്ങ്. ലവ് യു ഡിയർ. ഞാൻ എല്ലാ വീഡിയോ യുഉം കാണും, ലൈക് അടിക്കും, കമെന്റും ഇടും . ❤❤❤ ❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ ചളിപ്പ് നിങ്ങൾ ബിജെപിക്കാരുടെ മുഖത്ത് മാത്രമേ കാണാൻ പറ്റൂ . അതൊക്കെ നമ്മളെ കണ്ടുപഠിക്കണം. തുടർച്ചയായി മൂന്നാം തവണയും പാർലമെൻറ് തെരഞ്ഞെടുപ്പിൽ തോറ്റു! 21 സംസ്ഥാനങ്ങളിലും നല്ല വൃത്തിയായി തോറ്റു നിൽക്കുമ്പോഴും. ചളിപ്പ് എന്നൊരു സാധനം നമ്മൾക്കില്ല 😂😅
ഹായ്....ശുഭദിനം ജീ....ഇന്ന് ഞായറാഴ്ചയായിട്ട് അവധിയൊന്നും ഇല്ലേ മാഷേ... ഒരു നല്ലൊരു നമസ്കാരം കൂടി തന്നിട്ട് ഞാൻ പോവുന്നു. ജീക്ക് സമയമുണ്ടെങ്കിൽ തിരിച്ചു തരാം. സന്തോഷം......❤.
നമസ്കാരം തന്നിട്ട് ചുമ്മാതങ്ങ് പോവാതെ; വീഡിയോ മുഴുവൻ കണ്ട് ഉള്ള അഭിപ്രായവും അറിയിച്ച് പോവെന്നേ 😊 ഇത് ഇന്നലെ ചെയ്ത വീഡിയോ ആണ്. കറണ്ടില്ലായ്മ കാരണം സമയത്ത് വിളമ്പാൻ പറ്റിയില്ല. അതുകൊണ്ട് രാവിലെ ആക്കിയെന്ന് മാത്രം 😊 🙏♥️🙏
വളരെ ശരിയാണ്, ഒരു ചളിപ്പ്, ഒരു ദേസ്നേഹിക്കു തീർച്ചയായും ഉണ്ടാകും എന്നത് ഉറപ്പാണ് 😢
@@dharmapalanpanakkal2717 എന്തിനു ? ബിജെപി തോറ്റതിനോ?
ഈ ചാനൽ, എല്ലാ ദേശസ്നേഹികളും ഉൾക്കൊള്ളണം!
എനിക്കും ഉണ്ട്. പക്ഷേ അഖിലേന്ത്യാതലത്തിലെ ബി.ജെ.പിയുടെ വിജയം ആ ചളിപ്പ് മാറ്റി.
ഒരു ചളിപ്പിൻ്റെയും ആവശ്യം ഇല്ല ബ്രോ.മുസ്ലീം ലീഗിന് രണ്ടു സീറ്റുകൾ തന്നെ ഉള്ള കാലത്ത് ഒരു സീറ്റ് പോലും ഭാരതത്തിൽ ഇല്ലാതിരുന്ന ഒരു പാർട്ടിയാണ് ബിജെപി.അതോർത്താൽ മാത്രം മതി❤❤
മഹാരാഷ്ട്ര കാവി കൊടും കാറ്റ് 🧡അത് തന്നെ പ്രാധനം❤
മതം പറയണം. ഹിന്ദു ആയി ജനിച്ചത് കൊണ്ടു മാത്രം അവഗണനയും, ഭീഷണിയും പാർശ്വവത്കരിപ്പെടലും അനുഭവിക്കേണ്ടി വരുന്ന ഹിന്ദുവിന് വേണ്ടി പറയണം. അതായിരിക്കണം പാർട്ടിയുടെ മുഖമുദ്ര. അതിനു വേണ്ടിയാണു പാർട്ടി ഉദിച്ചത്, അതിലൂടെ മാത്രമേ ദേശം ഈ രാജ്യം ഒരുമായിലൂടെ നിലനിൽക്കു. ചാരിറ്റി ചെയ്യണം. അത് എല്ലാവരെയും അറിയിക്കണം. യുസഫ് അലിയെ പോലെ. ഹിന്ദു വിന് തോന്നണം ബിജെപി കൂടെ ഉണ്ടെന്നു. അപ്പോൾ വോട്ട് തീർച്ചയായും കിട്ടും. മറ്റുള്ള പാർട്ടികൾ ന്യൂന പക്ഷ പ്രീണനം നടത്തുമ്പോൾ ബിജെപി മതം നോക്കാതെ ചാരിറ്റി ചെയ്താൽ ഒരിക്കലും പാർട്ടിയോ ഹിന്ദുവോ രാജ്യമോ രക്ഷ പെടില്ല
എനിക്ക് മാറിയിട്ടില്ല.. കാരണം കേരളം എന്ന സംസ്ഥാനം നശിപ്പിക്കുന്നതിൽ സംഘ പരിവാർ പ്രസ്ഥാനങ്ങളിലെ ചില നേതാക്കൾ മുഖ്യപങ്ക് വഹിക്കുന്നുണ്ട് എന്ന സത്യം തിരിച്ചറിയുന്നത് കൊണ്ട്.
പള്ളി നിരങ്ങലും ബിജെപി നിർത്തണം.
ആദ്യമായി താങ്കൾക്ക് ഒരു നല്ല നമസ്കാരം താങ്കൾ പറഞ്ഞത് നൂറു ശതമാനം ശരി ആണ് ❤❤
🎉🎉🎉
നന്ദി ഹരീഷ് ജി, ഒരുകോടി നമസ്കാരം. ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് കമന്റിടുമെങ്കിലും കൃഷ്ണകുമാർ മോശം സ്ഥാനാർത്ഥി ആയിരുന്നു. കൃഷ്ണകുമാർ, സുരേന്ദ്രൻ എന്നിവരെ ബിജെപി കേരളത്തിൽ നിന്നും കൊണ്ടുപോകണം. കൃഷ്ണകുമാറിനും, പാലക്കാട് മുൻസിപ്പാലിറ്റിയിലെ ചില ബിജെപി -കോൺഗ്രസ്സ് കൗൺസിലർമാർക്കും റിയൽ എസ്റ്റേറ്റ് ബിസിനസ് കൂട്ടുകെട്ടാണെന്നാണ് പാലക്കാട്ടുകാർ പറയുന്നത്. അതുകൊണ്ട് സ്ഥിരമായി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിർത്തുന്നതും അവസാനിപ്പീക്കണം
അതി ഗംഭീരം. ശരിക്കും പറയാൻ ആഗ്രഹിച്ച വാക്കുകൾ. ഇത് ഉച്ചത്തിൽ വിളിച്ചു പറഞ്ഞ താങ്കൾക് വളരേ നന്ദി. 🙏👌😍👍
സത്യത്തിൽ എല്ലാവർക്കും നല്ല വിഷമം ഉണ്ട് 😌
ഭാരതത്തെ സ്നേഹിക്കുന്ന പാർട്ടിയുടെ കൂടെ ഓരോ ഭാരതീയനും അണിചേരുക .
ആടാണിയേ സ്നേഹിക്കുന്ന പാർട്ടി.
ബിജെപി മെമ്പർഷിപ്പ് ഇല്ലാതെ രാജ്യ സ്നേഹം കാണിക്കാൻ പാടില്ല?
കലിയുഗമാണ്. നമ്മൾ വിചാരിക്കാത്ത കാര്യമാണ് നടക്കുന്നത്. നമ്മൾ ഒരുനാൾ നേടും, വെയിറ്റ് &സീ പോങ്ങൻ ജി 👍🙏
പാലക്കാട് ജയിച്ചാലും തോറ്റാലും ഭാവിയിൽ BJP ക്ക് ഗുണം തന്നെ. ജയിച്ചിരുന്നെങ്കിൽ കഷ്ടി ഒരു MLA. തേറ്റതു കൊണ്ട് നേതൃത്വം മാറും. മൊത്തത്തിൽ ഒരഴിച്ചു പണി നടക്കും. ഒതുക്കപ്പെട്ട ആത്മാർത്ഥമായി പ്രവർത്തിക്കുന്നവർ മുന്നോട്ട് വരും. എല്ലാം നല്ലതിന്.🧡
എല്ലാവർക്കും തൃപ്തിപ്പെടുന്ന ഒരു വ്യക്തിയുണ്ടോ.
@lathikagopidasmenon9488 അതിൻ്റെയാണ് ഇവിടെ ഈ ഗതി
കാക്ക കൂട്ടത്തിൻടെ ആക്രമണ വാസനകൂടുതൽ ഉള്ള സ്ഥലത്തും ബിജെപിയെ ജയിക്കാൻ വിടില്ല ത്രീശൂർക്കാരിൽ ആക്രമണ വാസന തീരെ കുറവാണു
അനുഭവം കൊണ്ടു പറയുകയാണ്
യോഗി ബൊംബെയിൽ പറഞ്ഞതു പോലെ ഒന്നായാൽ നന്നാവാം
അഴിച്ചു പണി നടന്നില്ലെങ്കിലോ
SG, ശോഭാ സുരേന്ദ്രൻ, ഷോൺ ജോർജ്....
അടുത്ത നിയമത്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ചെറിയ സാധ്യതയെങ്കിലും ഉള്ളവർ ഇവർ 3 പേർ മാത്രം
😂😂😂❤
ഒരു നല്ല നമസ്കാരം, അങ്ങയുടെ അഭിപ്രായത്തോടും ഞാൻ 100% യോജിക്കുന്നു 👍👌👍
🙏🙏🙏
പൊങ്ങന്റെ നിർദേശങ്ങൾ നല്ലതാണ്. പാർട്ടി ഒരു പുനർചിന്തനം നടത്തണം
കേരളത്തിലെ മാപ്രകളാണ് കേരളത്തിലെ ബിജെപി യുടെ പരാജയത്തിന് പ്രധാന കാരണം
Haa മാപ്ര ആണ് വോട്ട് ചെയ്തത് ജനങ്ങൾ അല്ല
ബിജെപിക്ക് വോട്ട് ചെയ്യാത്തവരാണ് ഏറ്റവും കൂടുതൽ വിമർശിക്കുന്നത്.
🙏♥️🙏
@@007Challenger അവരാണ് കെ. ജെ. പി. എന്ന് വിളിക്കുന്നത്
നമസ്കാരം "പൊങ്ങൻ ജി", 👏... വളരെ കൃത്യമായി വിഷയങ്ങളെ സത്യസന്തമായി അവതരിപ്പിക്കുക തങ്ങൾക്ക് അഭിനന്ദനങ്ങൾ 💐...
സത്യമാണ് മുത്തുപോങ്ങൻ !
പലപ്പോഴും എൻ്റെ മനസ്സിൻ്റെ
നാവാണ് പോങ്ങൻ എന്നു
തോന്നിയിട്ടുണ്ട്.
നീണാൾ വാഴുക ഈ നാവാട്ടം🎉
പൊങ്ങൻ ജീ എനിക്കും ദുഃഖമുണ്ട്
വളരെ ഹൃദയസ്പർശിയായി അനുഭവപ്പെട്ടു... 🙏
പോങ്ങാ അങ്ങയെ നമിക്കുന്നു ❤❤❤❤
അൽഖേരളം വളരട്ടെ..... നമുക്ക് ഒന്നിനുമാവില്ല.
സൂപ്പർ അടിപൊളി ഇത് കേട്ടപ്പോൾ ഒരു സമാധാനം
നല്ല ചിന്ത 💕🙏🇮🇳🇮🇳🇮🇳
എന്തു ചെയ്യാൻ.. ജനങ്ങൾ പലവിധം.. ആ തോന്നൽ ഉള്ളവർ ഏറെപ്പേർ ഉണ്ടിവിടെ... നമസ്കാരം പോങ്ങൻ ജീ 🙏🙏😊
RSS കാരുടെ ദേശസ്നേഹത്തെ അവരുടെ നിസ്വാർത്ഥ പ്രവർത്തനത്തെ അങ്ങേയറ്റം ഞാൻ സ്നേഹിക്കുന്നു മറ്റെല്ല രാഷ്ട്രീയ പാർട്ടികൾ അധികാരത്തിനു വേണ്ടി പ്രവർത്തിക്കുന്നത് അവർക്ക് മാതൃരാജ്യ സ്നേഹം ഇല്ല രാജ്യത്തെ വിഘട ശക്തികളുമായി ചേർന്ന് അധികാരത്തിനു വേണ്ടി എന്തും ചെയ്യും
നിങ്ങൾ നല്ലൊരു മനുഷ്യൻ ആണ് സഹോദര ❤❤❤❤
ഹരീഷ്,താങ്കൾ എൻ്റെ ഒരു ആത്മാർത്ഥ സുഹൃത്ത് ആണ്.ഒരു കുടുംബത്തിൽ മൂന്ന് വോട്ടുകൾ ഉണ്ടായിരിക്കുകയും അത് മൂന്ന് രീതിയിൽ ചെയ്യപ്പെടുകയോ ചെയ്യപ്പെടാതിരിക്കുകയോ ചെയ്യുന്നതും ഒരു കുടുംബത്തിൽ അൻപത് വോട്ടുകൾ ഉണ്ടാകുകയും അത് കൃത്യമായി നമ്മുടെ സമുദായത്തിന് തന്നെ വീഴുകയും ചെയ്യുന്ന ഒരു പരിതസ്ഥിതിയിൽ പാവം സുരേന്ദ്രനൊക്കെ നിസ്സഹായർ ആണ്.ഒരു കുടുംബത്തിൻ്റെ പരമാവധി വോട്ട് അഞ്ചാക്കി എങ്കിലും ചുരുക്കണം.എന്നാലേ ഇതൊക്കെ ജനാധിപത്യം ആകൂ.❤❤
@@Anil-gp4ge കുറച്ചൊക്കെ ജനങ്ങളുടെ പൾസ് അറിഞ്ഞു പ്രവർത്തിക്കാനും അവിടുത്തെ സ്ഥാനാർഥികളെ നിർണായിക്കാനും ഇന്നത്തെ ജനങ്ങളുടെ പൾസ് അറിഞ്ഞു അത് വോട്ട് ആക്കി മാറ്റാനും കഴിവുള്ള നേതൃത്വം ഇല്ലെങ്കിൽ ബിജെപി ഒരിക്കലും കേരളത്തിൽ ഗതി പിടിക്കില്ല, സന്ദീപിന്റെ വാക്ചാതര്വവും ഒരു പരിധി വരെ നിഷ്പക്ഷരയാ ആളുകളെ ബിജെപി യിലേക്ക് അടുപ്പിച്ചിട്ടുണ്ട്, രാഹുലും ഉയർന്നു വന്നത് ചാനെൽ ചർച്ചയിലൂടെ തന്നെ ആണ്, അത് ഉപയോഗപ്പെടുത്താൻ കോൺഗ്രസ് ന് ആയെങ്കിൽ ഒരു രാഷ്ട്രീയ സംവാദം പോലും ജയിക്കാൻ കഴിയാത്ത സുരേന്ദ്രനെ ഇപ്പോഴും വിശ്വസിക്കുന്നവരോട് എന്ത് പറയാൻ
മാമാ മാധ്യമങ്ങൾ ക്കുള്ള പങ്ക് മറക്കരുത്
നിങ്ങൾ ഒടുകത്ത ലുക്ക് ആണല്ലോ കാണാൻ!
നല്ല ഒന്നാംന്തരം നല്ല നമസ്കാരം 👌🏻✨❤️
കൃത്യവും വ്യക്തവും ശക്തവുമായ വാക്കുകൾ❤❤❤
മിനിചേച്ചി ആണ് താരം..... പൊളിച്ചടുക്കി..... പതിനായിരക്കണക്കിന് പ്രവർത്തകരുടെ സ്വപ്നങ്ങളെ...
Yes
Yes
എന്തിനാണ് 'സഖ്യ'കക്ഷികൾ?RSS നേതൃത്വം ഏറ്റെടുക്കണം
പൊങ്ങൻ പറഞ്ഞത് പൊങ്ങ സാമൂഹം കേട്ടു. കേരളത്തിൽ പെങ്ങന്മാർ വളരെ കുറവാണ്. പ്രതേകിച്ചും പാലക്കാട്.
കേരള ബിജെപിയിൽ കഴിവുള്ളവർ വരണം ജനങ്ങളുടെ പൾസ് അറിഞ്ഞ പ്രവർത്തിക്കുന്നവർ
സാഹോദര്യം ചാലിച്ച സൗഹൃദ നമസ്കാരം പോങ്ങൻസ് 🙏🤝
വളരെ ശരി.
Pongan gi you are100% ❤❤,
താങ്കൾപറഞ്ഞതാണ് ശെരി........
100%ശരിയാണ്
ഇതേ ചളിപ്പും ചമ്മലും അനുഭവിക്കുന്ന അനേകർ താങ്കളോടൊപ്പമുണ്ട്.
എന്താ.. തുടക്കത്തിൽ തന്നെ സംസാരിക്കാൻ ഒരു വിമ്മിഷ്ടം പോങൻജി❤❤
അങ്ങയുടെ അഭിപ്രായത്തോട് പൂർണമായും യോഗിക്കുന്നു,♥️👍
നമസ്തേ ഹരീഷ്‌ജി 🙏🙏🙏
വളരെ സത്യം
🙏♥️🙏
100% CORRECT
ഒരു ചളിപ്പ് നമുക്കും ഉണ്ട് ഹരിഷ് ജി ❤❤❤❤❤
Very good!
പറയാതെ വയ്യ... ബിജെപിയുടെ ശരിക്കും മാനംകെട്ട തോൽവിയാണ്... നേതൃത്വ മാറ്റം അനിവാര്യമാണ്
🙏♥️🙏
താങ്കൾക്കുള്ളതിൻ്റെപകുതി ദേശീയ ബോധം ഇവിടെ പലർക്കുമില്ല . അക്ഷരംപ്രതി ഓരോ വാക്കും❤❤🎉🎉 ജയ്ഹിന്ദ്
മതം പറയണം. ഹിന്ദു ആയി ജനിച്ചത് കൊണ്ടു മാത്രം അവഗണനയും, ഭീഷണിയും പാർശ്വവത്കരിപ്പെടലും അനുഭവിക്കേണ്ടി വരുന്ന ഹിന്ദുവിന് വേണ്ടി പറയണം. അതായിരിക്കണം പാർട്ടിയുടെ മുഖമുദ്ര. അതിനു വേണ്ടിയാണു പാർട്ടി ഉദിച്ചത്, അതിലൂടെ മാത്രമേ ദേശം ഈ രാജ്യം ഒരുമായിലൂടെ നിലനിൽക്കു.
മതം പറയണം. ഹിന്ദു ആയി ജനിച്ചത് കൊണ്ടു മാത്രം അവഗണനയും, ഭീഷണിയും പാർശ്വവത്കരിപ്പെടലും അനുഭവിക്കേണ്ടി വരുന്ന ഹിന്ദുവിന് വേണ്ടി പറയണം. അതായിരിക്കണം പാർട്ടിയുടെ മുഖമുദ്ര. അതിനു വേണ്ടിയാണു പാർട്ടി ഉദിച്ചത്, അതിലൂടെ മാത്രമേ ദേശം ഈ രാജ്യം ഒരുമായിലൂടെ നിലനിൽക്കു. ചാരിറ്റി ചെയ്യണം. അത് എല്ലാവരെയും അറിയിക്കണം. യുസഫ് അലിയെ പോലെ. ഹിന്ദു വിന് തോന്നണം ബിജെപി കൂടെ ഉണ്ടെന്നു. അപ്പോൾ വോട്ട് തീർച്ചയായും കിട്ടും. മറ്റുള്ള പാർട്ടികൾ ന്യൂന പക്ഷ പ്രീണനം നടത്തുമ്പോൾ ബിജെപി മതം നോക്കാതെ ചാരിറ്റി ചെയ്താൽ ഒരിക്കലും പാർട്ടിയോ ഹിന്ദുവോ രാജ്യമോ രക്ഷ പെടില്ല
വളരെ നല്ല വിശകലനം . ❤
Keep it up. 🙏
സന്തോഷം നന്മകൾ വരട്ടെ 👍👍🌹
സാരമില്ല സാർ ജനങ്ങൾ എപ്പോഴും ജയിച്ചവരുടെ കൂടെ ആണ്. അവരുടെ വാക്കുകൾക്കു കൂടുതൽ കേൾവികാര ഉണ്ടാവുക സ്വാഭാവികം. നമ്മൾ സത്യത്തിന്റെ കൂടെ ആണ് അന്തിമ വിജയം സത്യത്തിന് മാത്രം പാലക്കാട് നമ്മൾ പിടിച്ചെടുക്കും കുറച്ചു വൈകിയാലും. ഒരു ഫിനിഷ് പക്ഷിയെ പോലെ നാം ഉയത്തേഴുനേറ്റു വരും അതാണ് ബിജെപി. താത്കാലിക തോൽവി
ഒരു അടിപൊളി നമസ്കാരം 🙏🙏❤️
നമസ്തേ
ഹരീഷ് ജി
ഒരു ചളിപ്പും വേണ്ട
🙏🙏🙏🙏🙏🙏
Yes. Unnecessary association with lazy and crook institutions' certainly doom the concerned party. Moreover, infighting should be curbed at any cost. U are absolutely correct. Thanks dear Pongan.
100% സത്യം
പൊങ്വേട്ടാ ❤
ഇത് എസ്ഡിപിഐയുടെ വിജയമാണ്. അവർ ആസ്വദിക്കട്ടെ
🙏♥️🙏
മതം പറയണം. ഹിന്ദു ആയി ജനിച്ചത് കൊണ്ടു മാത്രം അവഗണനയും, ഭീഷണിയും പാർശ്വവത്കരിപ്പെടലും അനുഭവിക്കേണ്ടി വരുന്ന ഹിന്ദുവിന് വേണ്ടി പറയണം. അതായിരിക്കണം പാർട്ടിയുടെ മുഖമുദ്ര. അതിനു വേണ്ടിയാണു പാർട്ടി ഉദിച്ചത്, അതിലൂടെ മാത്രമേ ദേശം ഈ രാജ്യം ഒരുമായിലൂടെ നിലനിൽക്കു.
❤ നന്നായി വിലയിരുത്തി...
അല്ലാതെ ബിജെപി നേതൃത്വത്തിന്റെ കഴിവുകേട് അല്ല അല്ലേ 🤣🤣ഈ ചിന്താഗതി ഉണ്ടെങ്കിൽ ഒരിക്കലും കേരളത്തിൽ ബിജെപി ഗുണം പിടിക്കില്ല 😄
എൻ്റെ അഭിപ്രായം ഒരു നായർക്ക് മറ്റെ നായർ തോൽക്കുന്നതാണ് ഇഷ്ടം
Yes പൊങ്ങൻ.. നിങ്ങൾ അത് പറഞ്ഞു 👍ഇനിയും വരിക...
Pongan sir , YOU WILL BE THE HAPPIEST PERSON JUST WAIT TILL JANUARY END,,,,,AND YOU WILL FEEL YOUR SELF TO BE A
LUCKY PERSON LIVING IN. INDIA
KERALA MAY TAKE TIME',,,,BUT BHARAT OF YOUR DREAM WILL BE A REALITY,
അവിടെ നേരത്തെ ഒരു സ്ഥാനാർഥിയെ നിശ്ചയിച്ചു,പ്രവർത്തിക്കാൻ ബിജെപി നേതൃത്വം പരാജയ പെട്ടു,പരാജയത്തിന് ഒരു കാരണം അതാണ്
മഹാരാഷ്ട്ര മാത്രമാണ് ഒരു സന്തോഷം തന്നത്...
joy and hope. good is still strong and pray evil never win. congress evil will come strong but good is much stronger.
സത്യം !!!! പാട്ടത്തിന് എടുത്തിട്ട്!!!👌👌😍
വളർത്തു നായകളായ
സാംസ്‌കാരിക പ്രവർത്തകർ 👌👌😍
സത്യം!!!! നമ്മളുടെ വീട് നമ്മൾ സംരക്ഷിക്കണം!!!!😍
My ponnu sahodhara ❤please come forward and help kerala BJP ❤
കോൺഗ്രസ് ജയിക്കാൻ കാരണം ബിജെപി യുടെ കേരള നേതൃത്വം. എല്ലാ പ്രവർത്തകരേയും ഒരു കുടക്കീഴിൽ നിർത്താൻ കഴിയാത്ത അല്ലെങ്കിൽ പ്രവർത്തകരെ ഒതുക്കുന്ന നേതൃത്വം..
Oru nethruthvavum parayathe sudappikal engane avarde karyam sadhikkunne. Enthukonde hindu pottenmarkke pattunilla.
എത്ര ഭംഗിയായി അവസാനം കാണിച്ച സീൻ കാര്യങ്ങൾ വെളിപ്പെടുത്തി തന്നു. സന്തോഷമുണ്ടു് പോങ്ങൻ അങ്ങയുടെ ഈ പ്രവൃത്തി ഇന്നല്ലെങ്കിൽ നാളെ വിജയം കാണും ഉറപ്പാണു്.
മുത്തു പൊങ്ങ നല്ല ഒന്നാന്തരം ഒന്ന് ഒന്നര നല്ല നമസ്കാരം 👌🏾👍🏾👏🏾🙏🏾❤️💞♥️
Athaana cheta...kendrathilum illa samsthanthenkilum nalloru prethipaksham undakatte...pinne bharanam...angaananu vendathum🙏🏻
കേരളബി.ജെ.പിയിലെ വലിയൊരു വിഭാഗം നേതാക്കൾ സ്വാർഥലാഭത്തിനായി ഈ പാർട്ടിയിൽ പ്രവർത്തിക്കുന്നു. അണികളുടെ തെറ്റല്ലെന്നു തോന്നുന്നു. ജയ് ബി.ജെ.പി🎉🎉🎉❤❤ ഹരീഷ് Salute for you🎉🎉🎉
👍👍 Kerala BJP നല്ല ഒരു നേതാവിനെ കണ്ടെത്തി പ്രവർത്തിക്കണം
ആരാണ് ആ നല്ല നേതാവ് ഒന്ന് പറയു
@@BaburajBabu-m1w mt ramesh, sandeep wajspathi , shon george and shobha
Ingane ulla cheriya karyam paranju BJPkke vote chaiyyathe irikkunna hinduvinte budhi aparam.
Enikke thonunne valla hindikkarum athinte leadershipil varanamm Still sanghaditha budhi illatha hindukkal oru shapamane.
എൻ്റെ മനസ്സിലുണ്ടായിരുന്നതും പോങ്ങൻ്റെ നാവും ഒപോലെ തന്നെ എന്നു തോന്നുന്നു
ആത്മവിമർശനം അസ്സലായീ ട്ടോ.?❤❤😂😂. "ആ ബുദ്ധി പരമായ സത്യസന്ധത യ്ക്കു" മുന്നിൽ ശിരസ്സു നമിക്കുന്നു.😊😊 രാഹുൽ മാങ്കൂട്ടത്തിന്റെ മാതാവിന് അഭിവാദ്യങ്ങൾ.! 😅😅
Well said. Thanks!
VERY GOOD THANK-YOU ❤❤❤NAMASTE 🙏
അവിടെ സ്വന്തക്കാർ തന്നെ പണി കൊടുത്തതാണ് എന്ന് ഉറപ്പല്ലേ 😅 ചേലക്കരയിൽ പതിനായിരം വോട്ട് കൂടി
ബി ജേ പി സംസ്ഥാന നേതൃത്വം സ്വയം ആത്മപരിശോധന നടത്തി ഗ്രൂപ്പിസം അവസാനിപ്പിച്ചു പ്രവർത്തനം നടത്തണം. ഗ്രൂപ്പ് കളിക്കണം എന്ന് ആഗ്രഹിക്കുന്നവർ പാർട്ടിയുടെ സ്ഥാനങ്ങളിൽ നിന്ന് സ്വയം മാറി നിന്ന് മാതൃക കാട്ടുക.
സൂപ്പർ 👍
ഗോവ ബിജെപി ഗവർണർ ശ്രീധരൻ പിള്ളക് എതിരെ ശക്തം ആയ പ്രതിക്ഷേധം ഉയർന്നു വരണം... ആ കള്ള ഫ്രോഡ് കാരണം ആണ് മാധവി കുട്ടി യുടെ കേസും, മാറാട് കേസും ഒതുക്കിയത് ,അവനെ ഗവർണർ സ്ഥാനത്ത് നിന്നും മാറ്റണം,എത്രയും പെട്ടന്ന് ശക്തം ആയ പ്രതിഷേധങ്ങൾ ഉയർന്നു വരണം ബിജെപി കാർ തന്നെ...പൊങ്ങാ ഈ വിഷയം ഒന്ന് ഏറ്റെടുക്കണം 🙏🙏❤️
എന്തിനാണ് ഇങ്ങനെ ഇഴയുന്നത് ഈ ശ്രീധരൻ പിള്ള?
മറ്റൊരു ആദ്യകാല സന്ദീപ് ആണ് അയാൾ
പോങ് ഗൻ ജീ....!!! എത്ര മനോഹരമായ ....നടക്കാത്ത.... സ്വപ്നം!!!???
പൊങ്ങൻ ജി ❤❤ ചളിപ്പാണ്ട , ഞാൻ ചിരിച്ചു മരിച്ചു ഇൻട്രോ. മോഹൻലാൽ ഇത്രയും നല്ലപോലെ അഭിനയിക്കില്ല. ലവ് യുവർ വീഡിയോസ്. ശബ്ദം ഇല്ലാത്തവന്റെ ശബ്ദം ആണ് അങ്ങ്. ലവ് യു ഡിയർ. ഞാൻ എല്ലാ വീഡിയോ യുഉം കാണും, ലൈക് അടിക്കും, കമെന്റും ഇടും . ❤❤❤ ❤❤ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഈ ചളിപ്പ് നിങ്ങൾ ബിജെപിക്കാരുടെ മുഖത്ത് മാത്രമേ കാണാൻ പറ്റൂ . അതൊക്കെ നമ്മളെ കണ്ടുപഠിക്കണം. തുടർച്ചയായി മൂന്നാം തവണയും പാർലമെൻറ് തെരഞ്ഞെടുപ്പിൽ തോറ്റു! 21 സംസ്ഥാനങ്ങളിലും നല്ല വൃത്തിയായി തോറ്റു നിൽക്കുമ്പോഴും. ചളിപ്പ് എന്നൊരു സാധനം നമ്മൾക്കില്ല 😂😅
😂😂
സംഘികൾ ശരിക്കും ആലോചിച്ചു പ്രവർത്തിക്കട്ടെ 🙏പൊങ്ങൻ ജി നമസ്ക്കാരം.
Very well said Poonghanji. Jai Hind. Vandhe Matharam
നല്ല നമസ്കാരം പ്രിയ പോങ്ങൻ ജി🙏🙏❤️❤️, . കേരളത്തിനോട് സഹതാപവും ഒപ്പം നോർത്തിലെ വിജയത്തിൽ സന്തോഷവും ഉണ്ട്.,മലയാളിപൊളിയാ ,അനുഭവിക്കട്ടെ,അല്ലാതെന്തു പറയാൻ😢
പ്രിയ പൊങ്ങാ... താങ്കളെ കേൾക്കാൻ എളുപ്പമാണ്... പക്ഷെ, താങ്കളെ മനസ്സിലാക്കാൻ വേറെ റേഞ്ച് വേണം... തുടരുക... കാത്തിരിക്കുന്നു... 🙏🙏🙏
പൊങ്ങാ 🙏🏻🙏🏻🙏🏻
Wonderful analysis and explanation!👍👌
well said Pogan...100 percent
Nalla Namaskaram Ponganji 🙏❤️❤️
ഒരു പൊങ്ങന് വേണ്ട മിനിമം യോഗ്യത, അവൻ നിരാശപ്പെടാൻ പാടില്ല എന്നുള്ളതാണ്....
നല്ല നിരീക്ഷണം
Nalla namaskaram priya ponga
❤❤❤❤❤❤❤
Well said ❤❤❤❤
Sheriyanu ponghanji parayunnathu.❤❤❤❤❤
നമസ്കാരം ജീ 🙏🙏🙏♥️
🙏♥️🙏
Dear Pongan Sir, this was really an impressive speech. You must fight the next election.
ഹായ്....ശുഭദിനം ജീ....ഇന്ന് ഞായറാഴ്ചയായിട്ട് അവധിയൊന്നും ഇല്ലേ മാഷേ...
ഒരു നല്ലൊരു നമസ്കാരം കൂടി തന്നിട്ട് ഞാൻ പോവുന്നു. ജീക്ക് സമയമുണ്ടെങ്കിൽ തിരിച്ചു തരാം. സന്തോഷം......❤.
നമസ്കാരം തന്നിട്ട് ചുമ്മാതങ്ങ് പോവാതെ; വീഡിയോ മുഴുവൻ കണ്ട് ഉള്ള അഭിപ്രായവും അറിയിച്ച് പോവെന്നേ 😊
ഇത് ഇന്നലെ ചെയ്ത വീഡിയോ ആണ്. കറണ്ടില്ലായ്മ കാരണം സമയത്ത് വിളമ്പാൻ പറ്റിയില്ല. അതുകൊണ്ട് രാവിലെ ആക്കിയെന്ന് മാത്രം 😊
🙏♥️🙏
🎉yes Pongan ji
👍👍👍🙏👏👏👏👏👏👏👏👏👏👏സൂപ്പർ ❤️സൂപ്പർ സൂപ്പർ
പറയാൻ വാക്കുകൾ കിട്ടുന്നില്ല 😔🙏👍👏👏👏👏👏❤️❤️
നമസ്കാരം 🙏
പുലർകാലവന്ദനം Ponganji
😂😂 you just killed it, in the very first line itself😂😂❤
100%സത്യം ❤️❤️❤️