"ഇതിന്റെയെല്ലാം പിന്നിൽ ആരാണെന്ന് എനിക്ക് വ്യക്തമായി അറിയാം" | Anil K Antony Exclusive Interview

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 596

  • @sunitha2455
    @sunitha2455 Год назад +132

    അതെ ഇദ്ദേഹത്തെ പോലെയുള്ളവരാണ് യഥാർത്ഥ രാജ്യ സ്നേഹികകൾ . രാജ്യത്തിന്റെ നന്മ മാത്രം ആഗ്രഹിക്കുന്നവർ . മറ്റൊരു പ്രതിബന്ധങ്ങളും അവർക്ക് വിലങ്ങുതടിയാകില്ല 🙏

  • @bavathrathan441
    @bavathrathan441 Год назад +28

    അഭിനന്ദനങ്ങൾ 🌹

  • @rider234
    @rider234 Год назад +136

    രാജ്യത്തിനുള്ളിൽ ബിജെപി എടുക്കുന്ന ചില കാര്യങ്ങളോട് വിജോയിപ്പുണ്ട്. പക്ഷെ, പുറത്ത് നിന്ന് വരുന്ന തീരുമാങ്ങളോട് യോജിക്കാൻ കഴിയില്ല., ഇന്ത്യ എന്ന ഒരൊറ്റ വികാരം അത്രേ ഞാൻ ഇതിനെ കാണുന്നുള്ളൂ. .അനിൽ ആന്റണി യോടപ്പം 👏🏻👍🏼❤️

    • @georgeemmanuel4488
      @georgeemmanuel4488 Год назад

      Critisism of the actions of the then chief minister can not be considered as anti-national activity now.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад +13

      @@georgeemmanuel4488 അതൊന്നുമല്ല വിഷയം.... ഇരുപത് വർഷത്തിനു ശേഷം ബിബിസി ഇതു പൊക്കിക്കൊണ്ട് വരുന്നത് ഗുജറാത്ത് കലാപയിരകളോടുള്ള സ്നേഹം കൊണ്ടല്ല ഇന്ത്യയോടുള്ള അസൂയ കൊണ്ടാണ് പാക്കിസ്ഥാനികളുടെ നിയന്ത്രണത്തിലാണ് ബിബിസി എന്ന് ബ്രിട്ടീഷുകാർക്ക് തന്നെയറിയാം... കൊളോണിയൽ മനസ്ഥിതി കൊണ്ടാണ്... ഇന്ത്യയുടെ ഇമേജിനെ indirect ആയി മോശമാക്കാനാണ്.... അല്ലാതെ മോദിയെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്കൊരു ചുക്കുമില്ല...ഇതു ഇന്ത്യയിൽ കുത്തിത്തിരിപ്പുണ്ടാക്കാനാണ്....പഴയ divide and rule policy... ഇതൊക്കെ ഇങ്ങനെ പറഞ്ഞു തരേണ്ട അവസ്ഥയോർത്ത് വിഷമമുണ്ട് വെറുതെയല്ല ബ്രിട്ടീഷുകാർ തിരുവതാംകൂർ ഒഴികെ ഇന്ത്യയുടെ മറ്റെല്ലാ ഭാഗങ്ങളും ഭരിച്ചത്...ആ പാവം അനിൽ ആന്റണിക്ക് അപ്പനെ ബബബ ഉള്ളതു കൊണ്ട് ചങ്ക് പറിച്ച് പറഞ്ഞു തരാൻ നോക്കുന്നതും അതാണ്... കേരളത്തിലെ കുറച്ചു പേരൊഴികെ രാജ്യത്തെ പ്രതിപക്ഷ നേതാക്കൾക്കെല്ലാം അനിലിന്റെ അഭിപ്രായമാണ് ...അതാണ് അവരാരും ഈ വിഷയത്തിൽ പ്രതികരിക്കാത്തത്...ഇനി വലിയ ഭാവിയില്ലാത്ത കേരളത്തിലെ ഇടതു വലതു നേതാക്കളെ പ്രതികരിക്കുന്നുള്ളൂ

    • @cijoykjose
      @cijoykjose Год назад

      @@knightofgodserventofholymo7500 ഇപ്പം മോദി പുടിൻ , ഷീ , .. അവരും ബ്രിക്സും ഒക്കെ ആയി ഒരു സമാന്തര ശക്തി ഉയർത്തി കൊണ്ട് വരുന്ന സമയം ആണ്. ബ്രിക്സ് പൊതു കറൻസിയും ഇറക്കാൻ ഉള്ള പദ്ധതിയിലും ആണ്. അതൊക്കെ തകർക്കണം. അതാണ് ഉദേശിക്കുന്നത്. നാറ്റോ, ഡോളർ ആധിപത്യവും അവരുടെ അറബികളും ആയി ഉള്ള അവിഹിത ബന്ധവും ഒക്കെ മുന്നോട്ടു കൊണ്ടുപോകണം.

    • @2432768
      @2432768 Год назад +1

      Well said bro... 👏👏👏

    • @prathapachandran6269
      @prathapachandran6269 Год назад +4

      ശരിയായ കാര്യമാണ് അനിൽ ആന്റണി ചെയ്തത്... തികഞ്ഞ രാജ്യസ്നേഹി.. Salute...

  • @praveenindia1935
    @praveenindia1935 Год назад +86

    സംസ്കാരമുള്ള പിതാവിന്റെ സംസ്കാരമുള്ള മകൻ. ഇതുപോലെയുള്ള ചെറുപ്പക്കാർ ഇന്ത്യക്ക് കരുത്തു പകരട്ടെ.

  • @kvijayakumar8299
    @kvijayakumar8299 Год назад +58

    ഏതു പാർട്ടി ആയികൊള്ളട്ടെ, അദ്ദേഹം രാജ്യ സ്നേഹിയാണ്.
    അഭിനന്ദനങ്ങൾ 🙏

    • @nazeerhaneefa7039
      @nazeerhaneefa7039 Год назад +1

      BBC ക്കാർ ഇന്ത്യയുടെ പരമാധികാരത്തെയല്ല ചോദ്യം ചെയ്തത്, ഗുജറാത്ത്‌ കലാപത്തെകുറിച്ചാണ്,അതിന് പിന്നിലുള്ള ശക്തികളെയാണ് അല്ലാതെ ഇന്ത്യൻ ഭരണഘടനയോ, പരമാധികാരത്തയോ അല്ല അതിന് കോൺഗ്രെസ്സ്കാരൻ ആയ താൻ എന്തിനാണ് വേവലാതി പ്പെടുന്നത്

    • @lovemykeralam8722
      @lovemykeralam8722 Год назад +1

      കോപ്പാണ് ക്രിമിനലായ ഒരാൾ രാജ്യം ഭരിക്കുന്നു 😄😄😄

    • @prasadampalattil9896
      @prasadampalattil9896 Год назад +1

      @@nazeerhaneefa7039 അത് പോർക്കിസ്ഥാനികൾക്ക് മനസ്സിലാവില്ല !

  • @thekkupant785
    @thekkupant785 Год назад +118

    എ കെ ആൻറണി എല്ലാവിധ അഭിനന്ദനങ്ങളും ഇങ്ങനെയൊരു നല്ല മകനെ സൃഷ്ടിച്ചതിന്. രാജ്യത്തെ സ്നേഹിക്കുന്നവർ ഇങ്ങനെ ആയിരിക്കണം പ്രതികരിക്കേണ്ടത്

    • @shushuhaib9888
      @shushuhaib9888 Год назад +3

      adu manasilaavunnunde bjp yil oru seat urappa

    • @aseemwayanad7486
      @aseemwayanad7486 Год назад

      Haaaaaaaaaaaa

    • @prasadampalattil9896
      @prasadampalattil9896 Год назад

      @@shushuhaib9888 ഇറ്റാലിയൻ പാർട്ടി മുങ്ങാറായതു കൊണ്ടാണോ BJP യിലേയ്ക്ക് അനിൽ പോവുമെന്ന സംശയം സുഡാപ്പിക്ക് ഉണ്ടായത്?

    • @prasadampalattil9896
      @prasadampalattil9896 Год назад

      @@aseemwayanad7486 ഗോഗ്വാ !

  • @vijayanp3327
    @vijayanp3327 Год назад +153

    വോട്ടിനുവേണ്ടി രാജ്യവിരുദ്ധനിലപാട് സ്വീകരിച്ചതാണ് പപ്പുവിനും പാർട്ടിക്കും തകര്‍ച്ച നേരിടാൻ കാരണം

    • @abbasabbas2431
      @abbasabbas2431 Год назад +1

      Ghanshijiye konna shoo nakkikalkum ippol vallatha rajyasneham

    • @shan2865
      @shan2865 Год назад +1

      എപ്പോൾ ആണ് പള്ളി പൊളിച്ചത് അന്ന് തുടങ്ങിയതാണ് കോൺഗ്രസ്സി ൻടെ അതം പതന്നം പള്ളി ദൈ വത്തിന്റെ ആരാതാനലയം മാണ് അതു പൊളിച്ചതിന് സേഷം ആ പ്രസ്ഥാനം ഇന്ത്യയിൽ തല പൊക്കിയിട്ടില്ല ഒന്ന് ശ്രധിച്ചാൽ മനസിലാകും പിന്നെ ഒരിക്കലും കേന്ത്രത്തിൽ ഒറ്റയിക്ക് വരാൻ പറ്റിയിട്ടില്ല അവിടെ നിന്ന് കുറഞ്ഞു കുറഞ്ഞു ഇപ്പോൾ കോൺഗ്രസ്‌ എവിടേയും ഇല്ലാതായി ബിജെപി ക്ക് ഈ വരുന്ന തിര ഞ്ഞടുപ്പിൽ വരാൻ പോകുന്നതും ഇങ്ങനേ തന്നെയാണ് മൂന്നാം സ്ഥാനത്ത് ബിജെപി തള്ളി പോകും അത്തിന്റെ സൂചന ബിബിസി ഡോക്കി മൻഡ്രിഗുജ്‌റാത്ത്കലാഭം കള്ളത്തരം എത്ര യന്നാ മൂടിവക്കുക അതാനി സീട്ട്കൊട്ടാരം പോലെ പൊളി ഞ്ഞു കൊണ്ടിരിക്കുന്നു ഇതെല്ലാം ബിജെപി യുടെ അതം പതനമാണ് സുജിപ്പിക്കുന്നത് നമ്മൾമരിക്കാതെ ജീവിച്ചിരുപ്പുണ്ടങ്കിൽ എല്ലാം കാന്നാം

  • @soorajt4976
    @soorajt4976 Год назад +16

    ഇതുവരെ നിങ്ങൾ വെറും ആൻെറണിയുടെ മകൻ മാത്രം ,,ഇന്ന് നിങ്ങൾ ആരെന്ന് കേരളത്തിലെ ജനം മനസ്സിലാക്കുന്നു നിങ്ങൾ ആൻെറണിയെക്കൾ വലിയ ആദർശധീരനാണ് big salute

  • @vsomarajanpillai6261
    @vsomarajanpillai6261 Год назад +10

    ശ്രീ അനിൽ ആന്റണിക്ക് അഭിനന്ദനങ്ങൾ ദേശതാല്പര്യങ്ങളാണ് മുഖ്യം അതു കഴിഞ്ഞേ രാഷ്ട്രീയമാകാവൂ

  • @ganeshvarkala
    @ganeshvarkala Год назад +15

    അഭിനന്ദനങ്ങൾ

  • @reality.realworld.2860
    @reality.realworld.2860 Год назад +217

    ശ്രീ അനിൽ ആന്റണിയുടെ അഭിപ്രായങ്ങൾ ഉള്ളവർ കോൺഗ്രസിൽ ധാരാളം ഉണ്ട്.

    • @shushuhaib9888
      @shushuhaib9888 Год назад +2

      adukonda pakal kandavare rathri shakayil kaanunad

    • @lakshmistudioonakkunnu6321
      @lakshmistudioonakkunnu6321 Год назад +1

      @@shushuhaib9888 രഷ്ടയം അറിയല്ലെങ്കൽ മൂലക്ക ഇരുന്നു ട രാജത്തിന അഖണ്ഡതയാണ മുഖ്യം.

    • @itsmevipin7616
      @itsmevipin7616 Год назад

      @@shushuhaib9888 മതത്തെക്കാളും രാഷ്ട്രീയ പാർട്ടികളെ ക്കാളും വലുതാണ് രാഷ്ട്രം.

    • @lalala-zd3vg
      @lalala-zd3vg Год назад

      അത് കൊണ്ട് തന്നെ ബിജെപി വളർന്നു കേരളത്തിൽ മാത്രം ചിലർ അണികൾ വാഷിംഗ് മെഷീൻ അണ് ചിലരുടെ

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад +12

      പ്രതിപക്ഷത്തിന്റെ മൊത്തം അഭിപ്രായമതാണ് കേരളത്തിലെ പൊട്ടന്മാരൊഴിച്ച്

  • @Myviews331
    @Myviews331 Год назад +109

    👍👍👍 ഇദ്ദേഹത്തെപ്പോലുള്ള ധൈര്യമുള്ള ചെറുപ്പക്കാരും കോൺഗ്രസ്സിൽ ഉണ്ടല്ലേ?

  • @sidharthsubran8136
    @sidharthsubran8136 Год назад +94

    There is truthful people in India.

  • @MK-bh9uw
    @MK-bh9uw Год назад +56

    ഒരു വ്യെക്തി എന്ന നിലയിൽ,സ്വന്തം നിലപാടിൽ ഉറച്ചു നിക്കുകയും, ന്നട്ടെല്ല് വളക്കാൻ തയ്യാറല്ല എന്ന നിലപാടും അഭിനന്ദിനിക്ക പെടേണ്ട വിഷയം ആണ്

  • @anmohanank9222
    @anmohanank9222 Год назад +34

    പ്രിയപ്പെട്ട അനിൽ ആൻറിണി .... ഭാരതത്തിന്റെ സത്യസന്ധമായ മുന്നോട്ടുള്ള പ്രയാണത്തിൽ നീച ശക്തി കളെ ഇല്ലായ്മ ചെയ്യുവാൻ ഏതൊരു രാജ്യ സ്നേഹിയും പ്രയത്നിച്ചിരിക്കും. ഇന്ന് നമ്മുടെ ഭാരതം ലോകത്തിന്റെ ...PEAK..,.. 6 ലക്ക് ഉയരുകയാണ് സത്യസന്ധതയോടെ ..... അങ്ങയുടെ അഭിപ്രായത്തിന് കോടി .. കോടി ..പുണ്യമുണ്ട് ....നന്ദി : നന്ദി ..നന്ദി.

    • @user-bfqyowt
      @user-bfqyowt Год назад +3

      ഈ പൊട്ടനെ ചുമക്കാൻ തയ്യാറാണെങ്കിൽ കാശൊന്നും വേണ്ട വെറുതെ എടുത്തൊ 🤣🤣🤣

    • @janaaaa1
      @janaaaa1 Год назад +3

      @@user-bfqyowt അയാൾ പറഞ്ഞതിൽ എന്താ പൊട്ടാ തെറ്റ്

    • @user-bfqyowt
      @user-bfqyowt Год назад +1

      @@janaaaa1 ഗുജറാത്ത് കലാപം ഉണ്ടാക്കിയത് മോദിയും RSS ഉം ആണെന്ന കാര്യം എല്ലാവർക്കും അറിവുള്ളതാണ് അതറിയാത്തത് ഇന്ത്യയിലെ കോടതികളിൽ കൊളീജ്യം വഴി കയറിക്കൂടിയ വർഗീയ കോമാളികൾക്ക് മാത്രമാണ്. പക്ഷെ ബിബിസി ഇപ്പോൾ ഇത്‌ പുറത്ത് വിടാനുള്ള കാരണം സംശയസ്പതമാണ്. ഉക്രൈൻ റഷ്യ വിഷയത്തിൽ ഇന്ത്യ റഷ്യക്കൊപ്പം നിന്നത് ഒരു കാരണം അതിലും വലുത് വേറെയും കാണാം ഏതായാലും ആഗോള കുരിശ് തീവ്രവാദികളുടെ കുത്തിത്തിരിപ്പിന് തല വെച്ച് കൊടുക്കാതിരിക്കുന്നതാവും രാജ്യത്തിന് നല്ലത്

    • @janaaaa1
      @janaaaa1 Год назад +1

      @@user-bfqyowt കുരിശ് തീവ്രവാദം എന്നൊന്ന് കേട്ടിട്ടില്ല പക്ഷേ ആഗോള മുസ്ലിം തീവ്രവാദികൾ ഏകദേശം 150 ജിഹാദി തീവ്രവാദി സംഘടനകളെ പറ്റി കേട്ടിട്ടുണ്ട് എന്തെ കോയാ 😄

    • @user-bfqyowt
      @user-bfqyowt Год назад +1

      @@janaaaa1 കേട്ടിട്ടില്ല എന്ന് പറയുന്നത് തന്നെയാണ് ആ ഗണത്തിൽ പെട്ട തീവ്രവാദികൾ ഇവിടെയും ഉണ്ടെന്നതിനുള്ള തെളിവ്

  • @amruthraj1569
    @amruthraj1569 Год назад +26

    Big സല്യൂട്ട് ബ്രോ ❤❤❤👍

  • @thefutureeducation3148
    @thefutureeducation3148 Год назад +30

    Go ahead Anil 👍

  • @ഒടിയൻ-ഥ8ജ
    @ഒടിയൻ-ഥ8ജ Год назад +75

    കോൺഗ്രസ് ഇപ്പോഴും ഐസ് കട്ടയിൽ പെയിന്റ് അടിച്ചു കൊണ്ടിരിക്കുകയാണ് 🤣🤣 അനിൽ ആന്റണി ആൺകുട്ടി അദ്ദേഹത്തിന്റെ 👌👌👍👍 നിലപാട് പറഞ്ഞു

    • @damodaranma2527
      @damodaranma2527 Год назад +1

      Very good option

    • @rvdk2282
      @rvdk2282 Год назад

      അനൂപ് ആന്റണി യുവമോർച്ച നേതാവ് ആണ്... ഇത് ak ആന്റണി യുടെ മകൻ അനിൽ ആന്റണി...

    • @simsonc7272
      @simsonc7272 Год назад

      അതു് ഐസ് കട്ട അല്ല പാറക്കല്ല് തന്നെ ആയിരുന്നു എന്നു് അറിഞ്ഞൊള്ളും! Sir

  • @vasanthcheriyachanassery5621
    @vasanthcheriyachanassery5621 Год назад +158

    കോൺഗ്രസ്‌ ഇൽ വിവരവും വെളിച്ചവും ഉള്ളവർ ഉണ്ട് അത് ശശി തരൂർ, അനിൽ ആന്റണി. ദേശീയ പ്രശ്നം വരുമ്പോൾ ഭാരതത്തിന്റെ കൂടെ നിൽക്കണം. അതാണ് യഥാർത്ഥ ഭാരതിയൻ 💪💪💪👍👍👍

    • @joevince8538
      @joevince8538 Год назад +1

      Ithil evide aanu deshiya prashanm? Bjp ennanu desham aayathu? Bjp aano india? Bjp verum india bharikunna oru party.aa partykk ethire ulla aaropanam egane aanu indiakk ethire ulla aaropanam aakunnath? Onnu paraju tharavao?

    • @appukkuttannairpp6912
      @appukkuttannairpp6912 Год назад

      രാജ്യദ്രോഹികളുടെ പാർട്ടിയല്ലേ കോങ്ക്രസ്. പപ്പു എന്ന മണ്ടൻ ഇപ്പോൾ അതിന്റെ നേതാവ്

    • @mathewkj1379
      @mathewkj1379 Год назад

      ഷാഫി പറമ്പിലും vt ബെലരാമും മത പ്രീണനം കൈമുതലാക്കിയവർ ആണ്

    • @mahelectronics
      @mahelectronics Год назад +4

      എല്ലാ തെമ്മാടിത്തത്തിനും കൂട്ടുനിക്കണം. ഉപ്പ് വെച്ച കലം പോലെ ആയി എന്നിട്ടും മാറ്റൂല .

    • @prasadampalattil9896
      @prasadampalattil9896 Год назад +1

      @@mahelectronics ആരുടെ തെമ്മാടിത്തം?

  • @sreekumarta9712
    @sreekumarta9712 Год назад +87

    കൃത്യവും സത്യസന്ധവുമായ നിലപാട് അത് ഇല്ലാതെ പോയതാണ് ഇഡ്യയിൽ കോൺഗ്രസ് നശിക്കാൻ കാരണം

  • @krishanadasdasn6373
    @krishanadasdasn6373 Год назад +23

    അച്ഛൻ നീർക്കോലിയാണെങ്കിൽ മകൻ മൂർഖനാ 🔥🔥🔥

  • @kuttanpillaikumar7318
    @kuttanpillaikumar7318 Год назад +13

    Full support

  • @123sunilsundaram
    @123sunilsundaram Год назад +31

    True Indian,

  • @ഒടിയൻ-ഥ8ജ
    @ഒടിയൻ-ഥ8ജ Год назад +37

    തികഞ്ഞൊരു രാജ്യസ്നേഹി 👍👍

  • @rekhas1210
    @rekhas1210 Год назад +16

    A true indian🇮🇳

  • @sumaputhanveedu6035
    @sumaputhanveedu6035 Год назад +8

    രാജ്യത്തിനു വേണ്ടി രാഷ്ട്രീയം നോക്കാതെ സംസാരിച്ച ധീരനായ ഭാരത പുത്രൻ 👍👍👍

  • @vidhyapooja7071
    @vidhyapooja7071 Год назад +16

    Correct 💯. Support u

  • @sreekumarm4835
    @sreekumarm4835 Год назад +48

    രാജ്യ സ്നേഹമുള്ളവർ ഇദ്ദേഹത്തെ, ഈ പ്രവൃത്തിയിൽ ബഹുമാനിക്കും🙏🙏👌👌🌹🌹🌹🌹

  • @SreejithSR
    @SreejithSR Год назад +81

    Communist കാരുടെ നിലപാടിന് പുറകെ പോകാതെ, ഇങ്ങനെ പക്കുത്ത ഉള്ള നിലപാടുകൾ പാർട്ടിക്കുള്ളിൽ വരണം

  • @rajeevanps853
    @rajeevanps853 Год назад +69

    A real patriotic citizen of India. Anil Antony🙏

    • @foodhunter6391
      @foodhunter6391 Год назад

      😂
      മൈരാണ്

    • @mohananmohanan5107
      @mohananmohanan5107 Год назад +1

      രാജീവൻ, ഈ patriot ആകാൻ എന്താണ് ചെയ്യേണ്ടത്.2014 ന് മുൻപ് ഇവിടെ patriot ആയിട്ട് ആരും ഇല്ലായിരുന്നോ.

    • @MollywoodSpotlight
      @MollywoodSpotlight Год назад

      @@mohananmohanan5107 support bjp

  • @Justin-li5kj
    @Justin-li5kj Год назад +4

    അധികാരം,, കസേര, ഇതിനപ്പുറം രാഷ്ട്രീയ ത്തിൽ ആരും ഒന്നിനും നിൽക്കില്ല.. നിലപാട് അറിയിച്ചതിന് അഭിനന്ദനങ്ങൾ.. 💐💐

  • @paulfrancis5777
    @paulfrancis5777 Год назад +9

    ആണത്തമുള്ളവൻ. നട്ടെല്ലുള്ള പിതാവിൻ്റെ മകൻ തന്നെ

  • @sreekumarnarayanapillai2452
    @sreekumarnarayanapillai2452 Год назад +9

    Mr. Anil Antony is really a Hero. My salute to him

  • @prajeeshka755
    @prajeeshka755 Год назад +62

    കോൺഗ്രസിൽ നട്ടെല്ലുള്ള ആണുങ്ങൾക്കു സ്ഥാനം ഇല്ല sir.. അവർക്കു വേണ്ടത് നെഹ്‌റു കുടുംബത്തിന്റെ അടിമകളെ ആണ്.. കോൺഗ്രസ്‌ ന്യുനപക്ഷ വോട്ട് കിട്ടാൻ വേണ്ടി എന്ത് ദേശ വിരുദ്ധ നിലപാട് എടുക്കാനും അവർക്കു മടിയില്ല.. അനിൽ 🥰

  • @rajeshaachu6590
    @rajeshaachu6590 Год назад +6

    ധീരമായ നിലപാട് 🙏

  • @Nameles305
    @Nameles305 Год назад +3

    Sensible Man 👌

  • @2432768
    @2432768 Год назад +6

    ചെക്കൻ പുലി ആണ് 👌👌👌
    ആൺകുട്ടി 💪💪💪

  • @worldisone511
    @worldisone511 Год назад +17

    ഇതിന്റെ എല്ലാം പിന്നിൽ മേത്ത പ്രീണനം.. അത്രേ ഉള്ളു

  • @anishantony984
    @anishantony984 Год назад +10

    you are in one of the real Indian who wants to put the country and its pride first .Instead of hanging on the shameless political syllabus ,you are one of the best example of NEW INDIA
    Proud moments !!!!!

  • @radhakrishnank1972
    @radhakrishnank1972 Год назад +6

    Well done

  • @manuthann
    @manuthann Год назад +3

    Good decision Mr.Anil

  • @Skycity.__
    @Skycity.__ Год назад +5

    അനിൽ ആന്റണി 👍

  • @shanilkumarc.p.4192
    @shanilkumarc.p.4192 Год назад +13

    അനിൽ ആൻറണിBBC യെ വിമർശിക്കുമ്പോൾ കോൺഗ്രസ്സിന് പൊള്ളുന്നുണ്ടെങ്കിൽ തീർച്ചയായുംBBC യും കോൺഗ്രസ്സും ചേർന്നുള്ള ഗൂഢാലോചനയാണ് ഡോക്യുമെൻററി എന്നത് വ്യക്തം

  • @nidheeshkr
    @nidheeshkr Год назад +4

    താങ്കളുടേത് സത്യസന്ധമായ ചങ്കൂറ്റമുള്ള നിലപാട്.
    Keep it up

  • @karmatheboomerang
    @karmatheboomerang Год назад +6

    Bro good decision ❤️ india is our first opinion ❤️❤️

  • @allexwilliams4168
    @allexwilliams4168 Год назад +8

    You instill patriotism and pride in me. Thank you, young man.
    I have high regard for you. You are a promising candidate in politics. We need more people like you in the opposition.
    Is this is for the first time you are on the radar of the patriots?
    It's not about a political party, it is about what they stand for and uphold. Thanks again.

  • @janaaaa1
    @janaaaa1 Год назад +25

    Kudos അനിൽ ആന്റണി sir 💯 യോജിക്കുന്നു

  • @chanduchandu1136
    @chanduchandu1136 Год назад +234

    രാജ്യസ്നേഹികൾ മുന്നോട്ടുവരട്ടെ 👍

    • @joevince8538
      @joevince8538 Год назад +3

      Ithil evide aanu deshiya prashanm? Bjp ennanu desham aayathu? Bjp aano india? Bjp verum india bharikunna oru party.aa partykk ethire ulla aaropanam egane aanu indiakk ethire ulla aaropanam aakunnath? Onnu paraju tharavao?

    • @reality.realworld.2860
      @reality.realworld.2860 Год назад +6

      @@joevince8538 എവിടെയാണ് ദേശീയപ്രശ്നമെന്നോ?. ദേശീയ പ്രശ്നം വിവിധ സമുദായങ്ങളേ തമ്മിൽ അടിപ്പിക്കുക എന്ന അജൻഡ യാണ്.

    • @BijithBSRTB
      @BijithBSRTB Год назад +2

      @@reality.realworld.2860 kashmir filesill ee preshnagal onn thankal kandille

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Год назад

      മാധങ്ങളെ തമ്മിൽ തല്ലിച്ച് ഭരിക്കുന്നതാണോ രാജ്യസ്നേഹം. 😃

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 Год назад +1

      @@reality.realworld.2860എൻകിൽ ഇപ്പോൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയും അതിൻറെ നേതാക്കളും ഭിന്നിപ്പിക്കുന്ന അത്റകുവരുമൊ ഇത്

  • @PramodeDivakaran
    @PramodeDivakaran Год назад +3

    Hats off

  • @user-fx2oo3bi9c
    @user-fx2oo3bi9c Год назад +33

    Alpha male 👍👍👍
    "Always stand with own decision."
    #Fsociety

    • @Alpha-hh3ox
      @Alpha-hh3ox Год назад

      🔥

    • @MalayalamVoiceOver
      @MalayalamVoiceOver Год назад

      🤣🤣.. അച്ഛന്റെ പേരിൽ ഓസിനു മുകളിൽ എത്തിയിട് ഇവിടെ നിന്നും opposit ടീം നു വിട് പണി ചെയ്തവൻ ഒക്കെ ആൽഫ male 🤣

    • @user-fx2oo3bi9c
      @user-fx2oo3bi9c Год назад +1

      @@MalayalamVoiceOver
      You mean Rahul Gandhi 🇮🇹

    • @prasadampalattil9896
      @prasadampalattil9896 Год назад

      @@MalayalamVoiceOver തന്തയ്ക്ക് പിറന്നവനല്ലേ അനിൽ ആന്റണിയുടെ നിലപാടുകളെ മനസ്സിലാവത്തുള്ളു. സ്വന്തം രാജ്യത്തിന്റെ പ്രധാന മന്ത്രിക്കെതിരെ വ്യാജ ആരോപണങ്ങൾ കൊടുക്കുന്ന വിദേശ മാധ്യമത്തിന് അനുകൂല കമന്റിടുന്ന ഇരുകാലി മൃഗങ്ങളെ ഇന്ത്യയിൽ നിന്നോടിച്ച് താലിബാന്റെ അഫ്ഗാനിസ്ഥാനിലോ പോർക്കിസ്ഥാനിലോ കൊണ്ടുപോയി ഇന്ത്യയിലെ തുരപ്പൻ പണി ഇല്ലാതാക്കുവാൻ കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിച്ചാലേ യഥാർത്ഥ ഇന്ത്യാക്കാർക്ക് സമാധാനത്തോടെ ഇവിടെ ജീവിക്കുവാൻ കഴിയുകയുള്ളു.

    • @aswinc3461
      @aswinc3461 Год назад

      @@MalayalamVoiceOver രാഹുൽ ഗാന്ധി ആൽഫ male ഓ 👀👀👀

  • @shanmughanm7664
    @shanmughanm7664 Год назад +1

    ബിഗ് സല്യൂട്ട്...

  • @balanv8473
    @balanv8473 Год назад +28

    Yes, you are right Anil. Cong never learn the lesson or try to improve.

  • @raadhamenont8760
    @raadhamenont8760 Год назад +31

    Nation first then comes everything. I mean everything
    Proud of u anil. Ur mom is lucky to get a son like u

    • @sreenipoojappura3155
      @sreenipoojappura3155 Год назад

      ഒരു ബൂത്ത് കമ്മറ്റിയിൽ പോലും ഇലക്ഷനിൽ ജോലി ചെയ്യാത്ത ഇവനെ ആരാണ് പാർട്ടിയിൽ എടുത്തത്.

    • @joevince8538
      @joevince8538 Год назад

      Ithil evide aanu deshiya prashanm? Bjp ennanu desham aayathu? Bjp aano india? Bjp verum india bharikunna oru party.aa partykk ethire ulla aaropanam egane aanu indiakk ethire ulla aaropanam aakunnath? Onnu paraju tharavao?

    • @santhosh-js4dt
      @santhosh-js4dt Год назад

      @@sreenipoojappura3155 അല്ല പുല്ലാ.. രാഹുൽ. രാജീവ്. സോണിയ ഗാന്ധിമാർ ഏത് ഭൂത്തു കമ്മറ്റിയിലാണ് പ്രവർത്തിച്ചത്?

    • @revolt1947
      @revolt1947 Год назад

      ആണോ സംഘി മേനോനെ...
      Ur mom proud of you..
      Ur dad namboothiri sambandam or nair?

    • @spoonsladles9135
      @spoonsladles9135 Год назад +2

      @@joevince8538 hello there, it's not about a party or anything, it's about a Prime minister who is ruling India now so there should be some respect to that person (party is different) ithu vere eathenkilum rajyam aayirunnenkil aviduthe PM ne ithu pole aakshepikkan pattumo?

  • @harilalreghunathan4873
    @harilalreghunathan4873 Год назад +2

    👍സത്യം

  • @georgem.v.manikompelthodup8937
    @georgem.v.manikompelthodup8937 Год назад +5

    A sincere Congress leader Antony,a son he only saying a true opinion, don't underestimated him,all of them have freedom

  • @pjthomas4780
    @pjthomas4780 Год назад +2

    അനില ധീരമായ ഒരു തീരുമാനമാണ് പറഞ്ഞിരിക്കുന്നത് അദ്ദേഹത്തിന് ചങ്കൂറ്റം ഉണ്ട് ഭയമില്ല എന്നുള്ളത് പുതിയ നേതൃത്വത്തിലേക്ക് അദ്ദേഹത്തെ ഉയർത്തിക്കൊണ്ടു വരാനും മാത്രം അദ്ദേഹം യോഗ്യനാണ് അദ്ദേഹം ധീരമായ നിലപാടുകൾ ആരോടും ധൈര്യമായി പറയുവാനുള്ള ചങ്കൂറ്റം അദ്ദേഹത്തിന് ഉണ്ട് അതിൽ ഞാൻ അദ്ദേഹത്തെ അഭിനന്ദിക്കുന്നു

  • @georgebm9640
    @georgebm9640 Год назад +2

    Anil Antony your great

  • @harigovind4101
    @harigovind4101 Год назад +1

    Once thing is clear, he is a man of wisdom. Keep it up Mr.Anil Antony.

  • @madhavgs
    @madhavgs Год назад +3

    Well done 👍

  • @Sreejithss86
    @Sreejithss86 Год назад +1

    Here is a man with back bone... 🙌

  • @subhash7394
    @subhash7394 Год назад +3

    Support 'Anil Antony '..

  • @anijikumar9843
    @anijikumar9843 Год назад +2

    Proud of you

  • @ajithkumars9344
    @ajithkumars9344 Год назад +7

    സ്വന്തം അഭിപ്രായം,വ്യക്തിപരമായ നേട്ടങ്ങൾ നഷ്ടമാകുമോ എന്ന് ചിന്തിക്കാതെ, ചങ്കുറപ്പോടെ പറയുന്ന അനിൽ ആന്റണി ക്ക് 👍💐🤝

  • @ajipaul1239
    @ajipaul1239 Год назад +1

    Real leader

  • @sureshs2028
    @sureshs2028 Год назад +2

    Congratulations Anil

  • @muraleedharannair9185
    @muraleedharannair9185 Год назад +4

    Anil statement is TRUE.

  • @manoje.p7869
    @manoje.p7869 Год назад +3

    Real nationalist Anil @Nation above all ...Jay Hind ...Big salute

  • @johnskuttysabu7915
    @johnskuttysabu7915 Год назад +2

    Good.decision.

  • @santhammaprakash169
    @santhammaprakash169 Год назад

    Support You Anil Antony. Anil Antony is a patriotic person.

  • @ponnammaa9146
    @ponnammaa9146 Год назад +6

    Nation first after political affairs,Go ahead.

  • @thomaskannampallil8316
    @thomaskannampallil8316 Год назад +22

    He did a good job.
    Country and it's integrity are above the party .

    • @joevince8538
      @joevince8538 Год назад

      Ithil evide aanu deshiya prashanm? Bjp ennanu desham aayathu? Bjp aano india? Bjp verum india bharikunna oru party.aa partykk ethire ulla aaropanam egane aanu indiakk ethire ulla aaropanam aakunnath? Onnu paraju tharavao?

    • @richardalfred1231
      @richardalfred1231 Год назад

      This documentary can destroy the unity of Hindus and Muslims.

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Год назад +3

      @@joevince8538 ബിജെപി ഭയപ്പെടുന്നതല്ല വിഷയം...ഈ ഡോക്യുമെന്ററി ഇറങ്ങുന്നതും വിഷയമല്ല....ഇതു പാക്കിസ്ഥാനു വേണ്ടി നമ്മുക്കിട്ട് പണിയുന്നതാണ് അല്ലാതെ ഗുജറാത്ത് കലാപയിരകളോടുള്ള സ്നേഹം കൊണ്ടല്ല.... നാൽപ്പതു ലക്ഷം ഇന്ത്യക്കാരെ ബംഗാളിൽ ക്ഷാമമുണ്ടാക്കി കൊന്ന വിൻസറ്റൻ ചർച്ചിലിനെ അവന്മാർ വെള്ള പൂശുകയും ചെയ്യുന്നു.... ബിബിസി പറയാതെ തന്നെ കലാപത്തേക്കുറിഛ് നമ്മുക്കെല്ലാം അറിയാവുന്നതല്ലേ.... വെള്ളക്കാരുടെ തന്ത്രങ്ങൾ തിരിച്ചറിയുക...

    • @Jason-I7y
      @Jason-I7y Год назад

      @@joevince8538 mister ഈ documentry bjp ku ഗുണമാണ് ചെയുക, അത് എല്ലാവരിലേക്കും എത്തിക്കാൻ തന്നെയാണ് ഇവർ അക്രമം അഴിച്ചു വിടുന്നത്, ജന ഗണ മന സിനിമ രാജ്യത്തെ ഒട്ടു മിക്ക തിയേറ്റർകളിലും പരിഭാഷയിൽ ഇറക്കിയപ്പോ ഒന്നും മിണ്ടാത്ത സങ്കികൾ ഇതിനു വിവാദം ഉണ്ടാക്കുന്നെൽ അതിൽ കളിയുണ്ട്, അതാണ്‌ അവരുടെ രാഷ്ട്രീയം, അല്ലാതെ ഫാസ്‌സിസ്റ് കോൺഗ്രസ്‌ and തീട്ട കമ്മിയല്ല അവർ, പത്താൻ മൂവി ഇറങ്ങിയപ്പോഴും safron bikini കമ്പനിക്കാർ സങ്കികൾക്ക് പൈസ കൊടുത്തിരുന്നു പിന്നെ സിനിമകാരും, വിവാദം ഉണ്ടായാലേ ആഹ് സിനിമ ജനങ്ങൾ കാണുള്ളൂ, അത് പോലെ ഇവിടത്തെ മിന്നൽ മുരളി producer കമ്മികൾക്ക്‌ പൈസ കൊടുത്തു ഏതോ ഒരു ക്രിസ്ത്യൻ പള്ളി പൊളിപ്പിച്ചു വർഗീയ കലാപം സൃഷ്ടിക്കാൻ നോക്കി എന്നിട്ട് അത് കേരളത്തിൽ മരുന്നിനു പോലും ഇല്ലാത്ത ബജറങ് ധൾ ആണെന്ന് പറഞ്ഞു, രാജ്യത്തെ ഐക്യവും അഖണ്ഡതയും തകർക്കാൻ ഏത് അറ്റവും വരെ പോവുന്ന തെമ്മാടികളെ നാട് കടത്തുക തന്നെ വേണം 🖕🏻

  • @kkprasannan
    @kkprasannan Год назад

    You are great Mr. Anil. We need our country first. Proud to be an Indian!

  • @shajikadavanad4952
    @shajikadavanad4952 Год назад +6

    എല്ലാത്തിനും ഉപരി സ്വന്തം രാജ്യമാണ് വലുത് ഇന്ത്യയിൽ ഇന്നും ജനാധിപത്യം നിലനിൽക്കുന്നുണ്ടെന്ന് ബിബിസി ക്ക് ഒന്നു പറഞ്ഞുകൊടുക്കൂ

  • @gangadevik1232
    @gangadevik1232 Год назад

    ശരിയായ രാജ സ്നേഹം 👌👍🙏

  • @jacobgeorgejohn8929
    @jacobgeorgejohn8929 Год назад +1

    Always better

  • @jibinraj6058
    @jibinraj6058 Год назад +3

    👌👍

  • @moorthyts1844
    @moorthyts1844 Год назад +3

    ഏത് രാഷ്ട്രീയമായാലും രാഷ്ട്രമാണ് വലുത്,, ഇന്ത്യയെ ഭിന്നിപ്പിച്ചു ഭരിച്ചു മുടിച്ച ബ്രിട്ടീഷ് നായകളുടെ എച്ചിൽ കഷ്ഷണം നക്കി സ്വന്തം രാജ്യത്തിനു എതിരെ കുരക്കുന്ന എല്ലാ നായകൾക്കും ഒരു താക്കീതാണ് ഇത് support Anil Antony.. 👍

  • @meghamanoj7151
    @meghamanoj7151 Год назад +6

    He is a good Congress worker having good commonsense. Congress don't want such people.

  • @sibinek4545
    @sibinek4545 Год назад +3

    Jaihind

  • @Mayagulfa28
    @Mayagulfa28 Год назад +12

    Anil K Antony you are right just say to them poda

  • @sreeramds1052
    @sreeramds1052 Год назад +2

    Antony parayaatha sathyangal anil paranju 👍👍👍

  • @truthteller6102
    @truthteller6102 Год назад +1

    🙏-- Thanks Sri Anil Anthony sir,,,🙏🙏🙏,,,,,--ANTHASSODE Karyangal Paranathinu, -- A Big SALUTE sir,,,,,🙏👌💐

  • @radhadevijanaki5610
    @radhadevijanaki5610 Год назад +4

    Rajya snehikal varate🇮🇳

  • @informationtruth9042
    @informationtruth9042 Год назад +4

    Good 👍

  • @KK-wx3fl
    @KK-wx3fl Год назад +11

    He is right. India’s unity is no1 priority. Congress is sinking boat. If they dont worry about India’s unity they should dismiss party

  • @mathewkj1379
    @mathewkj1379 Год назад +2

    കോൺഗ്രസ്‌ ൽ അഴിമതി നടത്താത്ത ak ആന്റണിയുടെ മകൻ. പഠിച്ച് മിടുക്കനായ പയ്യൻ.

  • @rajeshsukumaran2996
    @rajeshsukumaran2996 Год назад +3

    Nammal India kyu Oppam❣️

  • @RubbeR_DuckY_HacKs
    @RubbeR_DuckY_HacKs Год назад +1

    The real man... One Word... One action... 👍🏻👍🏻... The power of new jen 🦾🦾

  • @nandakumaranpp6014
    @nandakumaranpp6014 Год назад +4

    അനില്‍ ആന്റണി സര്‍,
    താങ്കളാണ് ശരി.
    രാജ്യമാണ് വലുതു്.

  • @irishikesannamboothiri2092
    @irishikesannamboothiri2092 Год назад

    വളരെ ശരിയാണ് ബി ബി സി ക്ക് ഇൻഡ്യൻ ആദ്യ ന്തര കാര്യങ്ങൾ തീരുമാനിയ്ക്കാൻ ഇവർ ആരാണ്

  • @arundhathiboneverythingund7397
    @arundhathiboneverythingund7397 Год назад +1

    Bold, educated, sensible, true citizenship...

  • @prakashmenon7370
    @prakashmenon7370 Год назад

    Mr. Anil, you are an educated man and looks wise too. You take any wise decision, good people will be with you. Forget majority. All the best.

  • @Manojkelpan
    @Manojkelpan Год назад

    Good decision...

  • @tkrishnan57
    @tkrishnan57 Год назад

    അനിൽ ആന്റണിക്ക് അഭിവാദ്യങ്ങൾ. ഏത് പാർട്ടി ആയാലും ദേശ വിരുദ്ധത പാടില്ല. താങ്കളാണ് നേതാവ്.

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Год назад +7

    രാജ്യ സ്നേഹികൾക്ക് ഇങ്ങനെ മാത്രമെ പ്രതികരിക്കാനാകൂ. കാരണം മോഡി വിരോധത്തിന്റെ പേരിൽ രാജ്യത്തിനെതിരെ ഉയരുന്ന വെല്ലുവിളികളെ പോലും പ്രോത്സാഹിപ്പിക്കുന്ന രീതിയാണ് ഇവിടെ പല രാഷ്ട്രീയ കക്ഷികൾക്കും .

  • @2432768
    @2432768 Год назад +1

    INDIAFIRST🇮🇳🇮🇳🇮🇳

  • @vipinpappa2955
    @vipinpappa2955 Год назад +1

    U r ryt MR .Anil Antony. Congress never going to come back again anymore in india

  • @SureshKumar-lq5sr
    @SureshKumar-lq5sr Год назад

    ബിഗ് സല്യൂട്ട് സർ

  • @AjeethMathewKoshy
    @AjeethMathewKoshy Год назад

    Good stand, country should be above party.

  • @KrishnaKumar-op4bq
    @KrishnaKumar-op4bq Год назад +4

    സപ്പോർട്