''Divyaക്ക് ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കേണ്ട ജോലി Kerala Policeന്റേതാണ് '': MN Kaeassery

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ADM Naveen Babu Death Row : എഡി എം നവീൻ ബാബുവിന്റെ മരണത്തിൽ ഒരാഴ്‌ച പിന്നിട്ടിട്ടും ദിവ്യയെ ചോദ്യം ചെയ്യാതെ പൊലീസ്. നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പാർട്ടിയും സർക്കാരും ആവർത്തികകുമ്പോഴും തുടരുന്ന ഈ വീഴയ്‌ക്ക് ന്യായീകരണം ഉണ്ടോ? എഡിഎം നവീൻ ബാബു കൈക്കൂലി വാങ്ങിയതിനോ ഫയൽ വൈകിപ്പിച്ചതിനോ തെളിവില്ലെന്ന ലാൻഡ് റവന്യൂ കമ്മിഷണറുടെ അന്വേഷണ വിവരങ്ങൾ പുറത്തുവന്നു. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പി പി ദിവ്യയെ താൻ ക്ഷണിച്ചിരുന്നില്ലെന്ന് കണ്ണൂർ കലക്ടർ അരുൺ കെ വിജയൻ ആവർത്തിച്ചു.
    Even after a week since ADM Naveen Babu's death, the police have not questioned Divya. While the party and government continue to state that they are with Naveen Babu's family, is there any justification for this ongoing lapse? Investigation details from the Land Revenue Commissioner have revealed that there is no evidence of Naveen Babu accepting a bribe or delaying the file. Kannur Collector Arun K. Vijayan reiterated that he did not invite P.P. Divya to the farewell ceremony.
    #ppdivya #admnaveenbabudeathrow #mvgovindhan #kannurdmnaveenbabudeath #actionagainstppdivya #allegationagainstkannuradm #naveenbabudeath #news18kerala #malayalamnews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/des...

Комментарии • 11

  • @xplorer2345
    @xplorer2345 2 часа назад +4

    ദിവ്യ.പ്രസoഗിച്ചതിനും അവിടെ എത്തിയതിനും തെളിവില്ല'

  • @BhaskaranM-yu8nt
    @BhaskaranM-yu8nt 2 часа назад +2

    ഏതെങ്കിലും ബംഗാളിയേയോ ആസ്സാമിസിയേയോ കൊണ്ടുവന്ന് പ്രതിയാക്കി ഈ നാടകം അവസാനിപ്പിക്കണം.! എല്ലാവർക്കും സംതൃപ്തിയാകും!😂

  • @appurpm1237
    @appurpm1237 Час назад +2

    ഏതു ചാനൽ നോക്കിയാലും എല്ലാരും വെറുതെ ബറു... ബറു.... ബറു.... എന്ന് പറയുന്നു. കഷ്ട്ടം.😅

  • @sheelap4426
    @sheelap4426 2 часа назад +2

    Kashtam😢

  • @jamesvarkey2501
    @jamesvarkey2501 27 минут назад

    Voters of Palghat and Chelakkara would decide to protect the Criminal or not 😜 Shame Shame PV 😂

  • @romatgeo
    @romatgeo Минуту назад

    ദിവ്യമായ അന്വേഷണം. കുലംകുത്തി ഭരിക്കുന്ന നാട്ടിൽ ഇതേ നടക്കൂ

  • @kumardeep5004
    @kumardeep5004 2 часа назад

    Evide nannavaana nammude naadu. Enthu law. Aarkku vendi law. Only for some people law here. Nonsense.

  • @panyalmeer5047
    @panyalmeer5047 Час назад +2

    ദിവ്യ പ്രസംഗം കഴിഞ്ഞ് പോകുന്ന പോക്ക് കണ്ടാൽ ഡാഷ് ഇൽ തീ പിടിച്ചപോലെയാണല്ലോ 👈🤣