നമസ്കാരം സാർ . വളരെ നല്ലത്. എത്ര ലളിതമായ രീതിയിലാണ് ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാവുന്ന തരത്തിൽ പഠിപ്പിക്കുന്നതുകൊണ്ട് വളരെയധികം ഉപയോഗപ്രദമായിരിക്കുന്നു.
Thank you sir. I have been trying to learn sanskrit from book after book. Your teaching style is the easiest way i have understood. I have listened, made notes, tried the homework as well. will continue through the rest of the video also. Thank you so much sir.
🙏🙏🙏 pranam guruji
Pranam guruji 🙏
Pranam guruji,njan padichukondirikkunnu🙏🙏🙏
Good
Very good presentation
Thank you sir.
നമസ്കാരം
പ്രണാമം ഗുരു 🙏🏻
സുന്ദരവും ലളിതവുമായ അധ്യാപന ശൈലി
നമസ്കാരം സാർ . വളരെ നല്ലത്. എത്ര ലളിതമായ രീതിയിലാണ് ചെറിയ കുട്ടികൾക്ക് പോലും മനസ്സിലാവുന്ന തരത്തിൽ പഠിപ്പിക്കുന്നതുകൊണ്ട് വളരെയധികം ഉപയോഗപ്രദമായിരിക്കുന്നു.
🕉️🕉️🙏🏼🙏🏼 നമസ്കാരം മാഷേ നല്ല ക്ലാസ്🕉️🕉️🙏🏼🙏🏼
🕉️🕉️🙏🏼🙏🏼 ഓം ശ്രീ ഗുരു ഭ്യാ നമ: ഹരി.. ഓം🕉️🕉️🙏🏼🙏🏼
🙏
നമസ്തേജി 🙏🙏🙏🌺
വളരെ നല്ല ക്ലാസ്സ്
കിരൺ മാഷ് നന്ദി
ധന്യവാദ:
പ്രണാമം ഗുരോ
ഹരിഓം...ഇത്ര ലളിതമായി പഠിപ്പിയ്ക്കുന്ന ഗുരുവിനെ ലഭിച്ചത് വലിയ ഭാഗ്യം തന്നെ...
ഹന്ത ഭാഗ്യം ഛാത്രാനാം...പ്രയോഗം ശരിയാണെന്ന് കരുതുന്നു.ധന്യവാദ്
അത്യുത്തമം .നന്ദി സർ
Thank you sir. I have been trying to learn sanskrit from book after book. Your teaching style is the easiest way i have understood. I have listened, made notes, tried the homework as well. will continue through the rest of the video also. Thank you so much sir.
Excellent class
Very good class
Good sir Thank you
ധന്യവാദ:
What's the meaning and grammar of the prayer itself?
തുടർച്ചയായി വീഡിയോ കണ്ടോളു... കുറച്ചു കഴിയുമ്പോൾ മനസിലാകും
വളരെ നന്നായി മനസ്സിലാകുന്നതുപോലെയാണ് സാർ പഠിപ്പിക്കന്നത്
Thank you Sir
धन्यवादः
ആവർത്തിച്ച് വളരെ ലളിതമായ രീതിയിൽ പറയുന്നതു കൊണ്ട് താല്പര്യമുള്ള ആർക്കും നിഷ്പ്രയാസം ഹൃദിസ്ഥമാക്കാം
ധന്യവാദ:
സ: യുടെ ബഹുവചനം 'തെ.. സാ യുടെ ദ്വിവചനം 'തെ. തത് ന്റെ ദ്വിവചനം 'തെ.. മാഷേ അത് ഒന്ന് മനസിലാക്കി തരുമോ?
ചിലതെല്ലാം അപ്രകാരം ആവർത്തിച്ചു വരുന്നവയുണ്ട്. പ്രത്യേകിച്ച് വിഭക്തികളിൽ ദ്വിവചനങ്ങൾ . അവ പരിചയം കൊണ്ട് മനസിലാക്കുകയേ തരമുള്ളു.
🙏🙏🙏
🙏🙏🙏