#EP

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 244

  • @RaghuRaghu-h9l
    @RaghuRaghu-h9l 2 дня назад +54

    സമ്പന്നതയുടെ അഹങ്കാരം മില്ലാതെ സാധാരക്കാർ ക്ക് സന്തോഷത്തോടെ ആസ്വദിക്കാൻ കഴിയുന്ന മികച്ച അവതരണത്തിന് നന്ദി

  • @Zxcvbnm696
    @Zxcvbnm696 2 дня назад +61

    100 k സബ് ആയിട്ട് നാട്ടിൽ വന്നാൽ മതി ഇവിടെ മാഴയും ചൂടും ഒക്കെയാ ഞങ്ങൾ സുഖമായി ഇരിക്കുന്നു നിങ്ങള്ക്ക് സുഖമല്ലേ

    • @Sidhuz_foodie
      @Sidhuz_foodie 2 дня назад +1

      😂

    • @FaisalKv-qq8te
      @FaisalKv-qq8te 2 дня назад +1

      നേരാണോ കുഞ്ഞേ..

    • @Zxcvbnm696
      @Zxcvbnm696 2 дня назад

      @@FaisalKv-qq8te 💞

    • @ameenameen-mh3qq
      @ameenameen-mh3qq 2 дня назад

      ഏതാ ഈ പൊട്ടന്‍

    • @Flowrest71
      @Flowrest71  День назад

      ഞങ്ങൾക്കും സുഖമാണോ 🥰❤️❤️

  • @ajicb7943
    @ajicb7943 2 дня назад +2

    ❤❤❤❤

  • @bijumonS-y4x
    @bijumonS-y4x День назад +3

    എവിടെ പോയാലും വണ്ടി ലോക്ക് ചെയ്യാൻ മറക്കരുത്.

  • @Kondottykkaran3601
    @Kondottykkaran3601 2 дня назад +5

    കുക്കു ഉണർന്നു കഴിഞ്ഞു ചാനലിൽ ഗ്രാമ കാഴ്ചകൾ കണ്ടു തുടങ്ങി സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും പ്രദേശങ്ങളും അത് കാണാൻ ഒരു പ്രത്യേക വൈബ് തന്നെയാണ് തുടർന്നും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @Zxcvbnm696
      @Zxcvbnm696 2 дня назад +1

      കുക്കു ഫാൻസ്‌ പത്തനംതിട്ട ഘടകം

  • @darsansvlog2133
    @darsansvlog2133 2 дня назад +7

    ഗൂഗിൾ ട്രാൻസിലേറ്റർ ഉപയോഗിച്ച് സംസാരിക്കാൻ ശ്രെമിക്കു നിങ്ങൾക്ക് ലാംഗ്വേജ് പഠിക്കുകയും ചെയ്യാം

  • @SureshUt-q8h
    @SureshUt-q8h 2 дня назад +12

    ഹായ് ഹായ് ചങ്ങായിമാരെ കുക്കു വിൻ്റെ സ്വാഗതം പറച്ചിൽ സൂപ്പർ 👍

    • @Zxcvbnm696
      @Zxcvbnm696 2 дня назад +1

      കുക്കു ഫാൻസ്‌ തൃശ്ശൂർ ഘടകം

    • @Zxcvbnm696
      @Zxcvbnm696 2 дня назад +1

      കുക്കു ഫാൻസ്‌ പാലക്കാട്‌ ഘടകം ❤

    • @andriolamo5683
      @andriolamo5683 Час назад

      Kukku fans from Portsmouth England 🏴󠁧󠁢󠁥󠁮󠁧󠁿

  • @shabeermohammed2676
    @shabeermohammed2676 День назад +2

    ഈ ട്രിപ്പിലെ ആദ്യത്തെ നല്ലൊരു വിഡിയോ ഇതൊന്നു മാത്രമാണ് ഇപ്പോയാണ് ട്രാക്കിലേക്ക് വന്നത് അല്ലേൽ റോഡ് വണ്ടി അമ്പലം രാത്രി ഫുഡ്‌ കണ്ട അതെ കാര്യങ്ങൾ റിപ്പീറ്റ്

  • @abhijithabi6024
    @abhijithabi6024 2 дня назад +9

    ഇന്നത്തെ കിടിലൻ വീഡിയോ ആയിരുന്നു❤❤ . ഒറീസയിലെ ഗ്രാമങ്ങൾ ഒക്കെ വേറെ ഒരു വീഡിയോയിലും കണ്ടിട്ടില്ല . നല്ല വൈബ് 😊😊

    • @Zxcvbnm696
      @Zxcvbnm696 2 дня назад

      കുക്കു ഫാൻസ്‌ ആലപ്പുഴ ഘടകം

  • @mohamedshaveel1655
    @mohamedshaveel1655 2 дня назад +5

    36:42 ചാട്ടാക്കി 🔥🔥🔥

  • @MS.CALICUT
    @MS.CALICUT 2 дня назад +13

    ഗ്രാമീണ കാഴ്ചകൾ ഉൾപ്പെടുത്തിയപ്പോൾ വീഡിയോ കുറച്ചുകൂടി മെച്ചപ്പെടുന്നു ❤️❤️❤️

  • @hamzakutteeri4775
    @hamzakutteeri4775 2 дня назад +8

    നമ്മുടെ നാട്ടിൽ ഇത് പോലെയുള്ള ഗ്രാമങ്ങൾ ഇല്ല, നല്ല ഒരു റോഡ് പോലും ഇല്ല, ഇതാണ് ഇന്ത്യയിലെ യഥാർത്ഥ ജീവിതരീതി, അത് നിങ്ങൾ തുറന്ന് കാട്ടി

    • @Zxcvbnm696
      @Zxcvbnm696 2 дня назад

      കുക്കു ഫാൻസ്‌ കോട്ടയം ഘടകം

  • @venugopalankp7917
    @venugopalankp7917 2 дня назад +5

    ആ കമ്പു സൂക്ഷിച്ചു വെച്ചോ.. കള്ളന്മാർവരുമ്പോൾ നല്ലോണം രണ്ടു കൊടുക്കാം 😄

  • @junaidcm4483
    @junaidcm4483 2 дня назад +2

    👍💕❣️💕❣️💕❣️💕❣️

  • @Top.g-h6l
    @Top.g-h6l День назад +2

    ബ്രോ യാത്രയിൽ ഉറങ്ങാൻ കിടക്കുമ്പോൾ ഉള്ള അഡ് ചെയ്യണേpls

  • @gafoorthayyil113
    @gafoorthayyil113 2 дня назад +12

    എടാ മക്കളെ എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് ഞാൻ ദുബായിലാണ് പക്ഷേ എൻറെ നാട് കാടാമ്പുഴ വന്നിട്ടുണ്ടോ സുഖമാണോ യാത്ര എല്ലാം ഒരു ദിവസം വീഡിയോ മുടങ്ങാതെ ഞാൻ കാണും

    • @EXAMHERO2.O
      @EXAMHERO2.O 2 дня назад +3

      റീപ്ലേ തരുന്ന വേറൊരു കാടാമ്പുഴക്കാരൻ ❤

    • @Flowrest71
      @Flowrest71  День назад

      സുഖമാണ് ❤️❤️❤️❤️

  • @ShibuKj-o6t
    @ShibuKj-o6t 14 часов назад +1

    ഹായ് ഹായ് ഹായ് ചെങ്ങായിമാരെ.......

  • @AsrafKaliya-lo5bn
    @AsrafKaliya-lo5bn 2 дня назад +1

    Super bro👍👍

  • @musthaqvk2274
    @musthaqvk2274 2 дня назад +7

    കുക്കുവിന്റെ ശബ്ദം കുറച്ചുകൂടി കൂട്ടണം👍

    • @Zxcvbnm696
      @Zxcvbnm696 2 дня назад

      കുക്കു ഫാൻസ്‌ കാസറഗോഡ് ഘടകം

  • @mukeshcm4748
    @mukeshcm4748 2 дня назад +3

    ഹായ്.. ഹായ് ചങ്ങായ് മാരെ.. വീഡിയോ വളരെ നന്നാവുന്നുണ്ട്..എന്നും കാണാൻ കാത്തിരിക്കുന്നു..

  • @thajudheenmp704
    @thajudheenmp704 2 дня назад +2

    👍👍👍👍👍👍👍👍👍

  • @smitheshnambudiripad8746
    @smitheshnambudiripad8746 2 дня назад +4

    ആദിവാസി നേതാവ് ആണ് ബിർസ മുണ്ഡ... സ്വതന്ത്ര സമര സേനാനി, ബ്രിട്ടീഷ്കാർക്ക് എതിരെ സമരം ചെയ്തു.

  • @yaz2223
    @yaz2223 2 дня назад +2

    Ipo video oru vibe und ❤

  • @pksaifualingal5523
    @pksaifualingal5523 2 дня назад +2

    Battery onn check cheythondim tto

  • @Jihhejis
    @Jihhejis День назад +2

    Hai chankz ❤❤❤

  • @യൂസേ
    @യൂസേ 2 дня назад +2

    പൊളി 👌👌

  • @Zxcvbnm696
    @Zxcvbnm696 2 дня назад +1

    കുക്കു ഫാൻസ്‌ ഇടുക്കി അസോസിയേഷൻ ❤🎉

  • @sheebajoseph9114
    @sheebajoseph9114 2 дня назад +1

    💕

  • @hareeshmadathil6843
    @hareeshmadathil6843 2 дня назад +2

    പൊളിച്ചു

  • @sreeragk2737
    @sreeragk2737 День назад +2

    Thumbnail ഒന്നുടെ ശ്രെദ്ധിക്കുകയാണെങ്കിൽ ഒന്നുടെ reach കിട്ടും

  • @devasiamangalath4961
    @devasiamangalath4961 2 дня назад +1

    Love this video ❤️❤️👍

  • @AkhilashCheruth
    @AkhilashCheruth 2 дня назад +1

    സൂപ്പർ

  • @AhammedNihal-yg7bv
    @AhammedNihal-yg7bv 2 дня назад +1

    Vibe vibe❤❤

  • @Shadil-gs4wb
    @Shadil-gs4wb 2 дня назад +1

    Fishing iniyum venam set aayi

  • @ameerpallisseri6291
    @ameerpallisseri6291 2 дня назад +15

    നിങ്ങൾ വീഡീയോ ചെയ്യുന്നത് സബ്സ്ക്രൈബർ കൂടാൻ വേണ്ടീട്ടല്ലേ അങ്ങനെയാണെങ്കിൽ നിങ്ങൾ പകല് കുക്കിംഗ് ചെയ്യൂ നിങ്ങളുടെ യാത്ര വയ്കിയാലും സബ്സ്ക്രൈബർ കൂടും തീർച്ച 😍😍

    • @ameenameen-mh3qq
      @ameenameen-mh3qq 2 дня назад

      ഓ ഭയങ്കര ബുദ്ധി ആണ് നിനക്ക്

    • @Flowrest71
      @Flowrest71  День назад

      Ok👍

  • @m_i_kh_a_e_l
    @m_i_kh_a_e_l 2 дня назад +2

    Omini ക്യാരിയർ vachal poli annu🎉

  • @Zxcvbnm696
    @Zxcvbnm696 2 дня назад +1

    Daily oroo short kudey cheyu

  • @kaithakathhadi8434
    @kaithakathhadi8434 2 дня назад +2

    പൊളിക് മക്കളെ 🔥🤍

  • @yoge-mr2re
    @yoge-mr2re День назад +2

    ഇനി തിരിച്ചു വന്നു omini നമ്മുക്ക് പണിത്ത് സുപ്പർ ആക്കണം. വണ്ടി നല്ലത് പോലെ നോക്കണം..😊

    • @Flowrest71
      @Flowrest71  День назад

      പിന്നല്ല തീർച്ചയായും👍

  • @Zxcvbnm696
    @Zxcvbnm696 2 дня назад +6

    കുക്കു കുറച്ചൂടെ ശബ്ദത്തിൽ സംസാരിക്കു

  • @NoushadKMDangerousBoy
    @NoushadKMDangerousBoy 2 дня назад +5

    നിങ്ങൾ അവിടുന്ന് ചാരായം അടിച്ച കാര്യം ഞാനറിഞ്ഞു

    • @arszz7080
      @arszz7080 2 дня назад

      ആണൊ എന്നാ പോയി കേസ് കൊടുക്ക് 😏🤦അല്ല പിന്നെ

    • @NoushadKMDangerousBoy
      @NoushadKMDangerousBoy 2 дня назад

      ​@@arszz7080എടാ കോപ്പേ.. അറിഞ്ഞ കാര്യം പറഞ്ഞു അത്രമാത്രം😡

    • @Zxcvbnm696
      @Zxcvbnm696 2 дня назад

      അവരും മനുഷ്യൻ അല്ലെ അവർക്കും ഉണ്ടാവില്ലേ രണ്ടെണ്ണം അടിച്ചിട്ട് ഉറങ്ങാൻ ​@@NoushadKMDangerousBoy

  • @pradeeshkurien6909
    @pradeeshkurien6909 6 часов назад

    Bros namuda indiauda east side first night akum..athu pola ravila naratha varum....eni indiauda west side akubol night akan thamasikkum morning thamasikkum😊😊😊

  • @ShajiSharon-d1s
    @ShajiSharon-d1s 2 дня назад +1

    Bro vandi onnu decorate chey bro bumberil 4 extra led lightum 4 kattikoodiya kunjalavum kettu bro. Kunjalam 2 extra lightilum 2 mirarilum kettu bro onnude vandi set avum

  • @sajadcp
    @sajadcp 2 дня назад +2

    GOOD INGANATHE CONTENTS VARATTE

  • @prasanthniju3924
    @prasanthniju3924 2 дня назад +2

    ഇന്നാണ് കുക്കു ചേട്ടന്റെ ശരിക്കുള്ള പേര് അറിയാൻ പറ്റിത് .👍

    • @Zxcvbnm696
      @Zxcvbnm696 2 дня назад

      കുക്കു ഫാൻസ്‌ കൊല്ലം ഘടകം

  • @JishnuMutthuttan
    @JishnuMutthuttan 2 дня назад +1

    😍😍

  • @asifalikotta
    @asifalikotta 2 дня назад +1

    😊

  • @syamlal4504
    @syamlal4504 2 дня назад +3

    ഹായ് ഹായ് സ്വഗതം

  • @SajuSanju-ey6mr
    @SajuSanju-ey6mr 2 дня назад +1

    👌

  • @myheartrose2477
    @myheartrose2477 2 дня назад +1

    ❤❤ good luck bro's ❤❤

  • @ShareefShareef-f5r
    @ShareefShareef-f5r 2 дня назад +1

    Ningalude innathe vedio kanddappo enikk oru karyam manassilayi nammal keralathil janichadil ethrayo bagyavanmar aviduthe okke veed kanddappo sangadam undd ippozum nammude indiayil dovelupp avatha veed unddallo ethrayo pavangal appo nammal okke surgathila

  • @ShainiShainiN
    @ShainiShainiN 2 дня назад +2

    Ningal aa vandi onn clean aaki kondu nadakku 😊

  • @jeevans.j5208
    @jeevans.j5208 2 дня назад +1

    കൊള്ളാട്ടോ 👌🏻👌🏻👌🏻

  • @maheshtk4599
    @maheshtk4599 2 дня назад +1

    ഹായ് ഹായ് ഹായ് ചങ്ങായിമാരേ സുവാഗതം.

  • @Zxcvbnm696
    @Zxcvbnm696 2 дня назад +2

    മുത്തുക്കളെ 🙋‍♂️

  • @sreekumarjk2517
    @sreekumarjk2517 2 дня назад +2

    concentrate villages...it is good....there are many vlogers for cities.....

  • @instrider
    @instrider 2 дня назад +1

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @nithinnithin3253
    @nithinnithin3253 День назад

    Nice video bro🎉

  • @shahad9919
    @shahad9919 2 дня назад +2

    ഒരുപാടുപേർ കുക്കിംഗ് വീഡിയോ പകൽ ചെയ്യാൻ അഭിപ്രായപ്പെട്ടിട്ടും ഇവർ കൂട്ടാകുന്നില്ല.. യാത്ര ഒരൽപം വൈകിയാലും അതൊക്കെയാണ് പ്രേക്ഷകർക്ക് കാണാൻ താല്പര്യം.അച്ചായന്റെ അഭിപ്രായം മാത്രമേ പരിഗണിക്കൂ എന്നുണ്ടോ. അച്ചായൻ യാത്ര ചെയ്തത് youtubil വീഡിയോ ഇട്ടിട്ടല്ല.

    • @Flowrest71
      @Flowrest71  День назад

      ഈ വീഡിയോയിൽ കുക്കിങ് നിങ്ങൾ കണ്ടില്ലേ പകൽ ആണല്ലോ 👍

  • @NoushadMambarambil
    @NoushadMambarambil 2 дня назад +1

    ഇവരൊരു 40 വർഷം ബാക്കിലാണ് നമ്മുടെ കേരളത്തോട് നോക്കുമ്പോൾ

  • @kunhimoideen1961
    @kunhimoideen1961 День назад +1

    ഹിന്ദി പഠിക്കുക എളുപ്പമാർഗം പറയാം, കൂടെ ആ ഗ്രാമക്കാറുണ്ടെങ്കിൽ അവരോട് സംസാരിക്കുക, അറിയുന്നതുപോലെ, കഷ്ണം കഷ്ണം ഹിന്ദി വിട്ടോളൂ, മലയാളം തന്നെ പറയണ്ട വീഡിയോ കാണുന്ന ഞങ്ങളെ കരുതി നിങ്ങൾ ബേജാറാവണ്ട കേരളത്തിലുള്ള നിങ്ങളെ ഒഴിച്ച് ബാക്കിയുള്ളവർക്കൊക്കെ ഹിന്ദി കുറച്ചെങ്കിലും അറിയാം മനസ്സിലാവുകയും ചെയ്യും അതുകൊണ്ട് രണ്ട് ദിവസം മലയാളം ഒഴിവാക്കുക, കാണുന്നവരോടെക്കെ ഹിന്ദിയിൽ സംസാരിക്കുക, നിങ്ങൾ തിരിച്ചു നാട്ടിലെത്തുമ്പോൾ പക്കാ ഹിന്ദിവാല ആവും

  • @harivijayharivijay1715
    @harivijayharivijay1715 2 дня назад +3

    1st comment😅😅😅

  • @farhanfadhil3728
    @farhanfadhil3728 2 дня назад +1

    Super

  • @mohamedfayis7901
    @mohamedfayis7901 День назад

    👍👍👍👍👍

  • @rahulr871
    @rahulr871 2 дня назад +1

    Nice

  • @Zxcvbnm696
    @Zxcvbnm696 2 дня назад +2

    Pv അൻവർ പാലക്കാട്‌ രാഹുൽനെ പിന്തുണ്ണച്ചു ചേലക്കരയിൽ സ്ഥാനാർഥിയെ തീരുമാനം ആയി വയനാട് യുഡിഫ്നു പിന്തുണ്ണാക്കും

  • @VINO_KANNOTH
    @VINO_KANNOTH День назад +1

    കുക്കിനെ കൊണ്ട് സംസാരിപ്പിക്ക് അവനും സംസാരിക്കാൻ പഠിക്കട്ടെ വീഡിയോ ഇനിയും നന്നാവും അപ്പോൾ
    അവന് camera നോക്കി സംസാരിക്കാൻ എന്തോ ചമ്മൽ പൊലെ തെറ്റി പോകുമോ എന്ന് പേടിക്കും പൊലെ

  • @abdullakunnoth5190
    @abdullakunnoth5190 2 дня назад +1

    hai

  • @abdulbasi485
    @abdulbasi485 День назад

    Kukkunte song super🔥😄😅

  • @SajiVaippel
    @SajiVaippel 2 дня назад +1

    മച്ചാന്മാരെ ❤️❤️❤️

  • @gopalkrishna2440
    @gopalkrishna2440 2 дня назад +2

    പിടിച്ചു കാണിക്കേണ്ട അടി കൊള്ളും

  • @mikestillalivevideos
    @mikestillalivevideos 2 дня назад +1

    Video kollam❤

  • @AjithAji-pe5or
    @AjithAji-pe5or День назад +1

    Ninakonnum vere paniyille wifinum pillereyum ittechu naadu chuttuvano? Nanamille

  • @abhijithabhi8020
    @abhijithabhi8020 2 дня назад +1

    വണ്ടിയുടെ മുകളിൽ ഗോപ്രോ സെറ്റ് ചെയ്തു കുക്കിംഗ് വീഡിയോ എടുത്താൽ പോരേ അത് പോളിക്കു

  • @Zxcvbnm696
    @Zxcvbnm696 2 дня назад +1

    All kerala kukku fans rupikaricha vivaram allavareyum ariyikkunnu membership vendavar like adikku ella jilakalilum commetti rupikaricukondu irikkuva

  • @FaisalKv-qq8te
    @FaisalKv-qq8te 2 дня назад +1

    ട്ടില്ലർ ഇതുവരെ കണ്ടിട്ടില്ലേ.. 😄😄

  • @SajimonChirayil
    @SajimonChirayil 2 дня назад +1

    💞💞💞ഹായ്

  • @siyads9716
    @siyads9716 2 дня назад +1

    Camera update cheynam

  • @MuhammedAlthafopAlthafop
    @MuhammedAlthafopAlthafop 2 дня назад +1

    Mike ready aakkoooo

  • @Zxcvbnm696
    @Zxcvbnm696 2 дня назад +2

    നാട്ടിൽ ഉപതെരങ്ങേടുപ്പു ചുടില്ല വേറെ വിശേഷം ഒന്നും ഇല്ല

  • @Zxcvbnm696
    @Zxcvbnm696 2 дня назад +1

    എല്ലാവരും അടിച്ചു കയറി വാ

  • @gopalkrishna2440
    @gopalkrishna2440 2 дня назад +1

    Kashtam

  • @Zxcvbnm696
    @Zxcvbnm696 2 дня назад +13

    കുക്കു ഫാൻസ്‌ ലൈക്ക് അടിച്ചേ

    • @Zxcvbnm696
      @Zxcvbnm696 2 дня назад

      കുക്കു ഫാൻസിൽ മെമ്പർ ഷിപ് വേണ്ടവർ ലൈക്ക് അടിച്ചേ

  • @rimshadrinu-qz9vg
    @rimshadrinu-qz9vg 2 дня назад +2

    Hindi padikan sramikuka😊

  • @Nenminikkaranvlog
    @Nenminikkaranvlog 2 дня назад +2

    ബ്രോസ് ഒഡീഷയിലെ കാലാവസ്ഥ എങ്ങനെയുണ്ട് ഒഡീഷൻ തീരത്ത് ചുഴലിക്കാറ്റ് എന്നൊക്കേ ന്യൂസ് കണ്ടു

    • @Zxcvbnm696
      @Zxcvbnm696 2 дня назад

      പ്രോബ്ലം ഇല്ല ഇവിടെ ഇപ്പൊ കുക്കു ഫാൻസ്‌ ഒഡിഷ ഘടകം

    • @Flowrest71
      @Flowrest71  День назад +1

      ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് മഴയും കാറ്റും ഉണ്ട് പക്ഷേ ഓക്കെയാണ് 👌

    • @Nenminikkaranvlog
      @Nenminikkaranvlog День назад

      @@Flowrest71 അത് കേട്ടാൽ മതി ഓക്കേ ആണെന്ന് എന്നാലും ശ്രദ്ദിക്കണം നാട്ടിൽ ഇന്ന് പെരിന്തൽമണ്ണ ഭാഗത്തൊക്കെ നല്ല മഴ ആയിരുന്നു ഉച്ചക്ക് ശേഷം

  • @githeshpalakkandi4189
    @githeshpalakkandi4189 2 дня назад +2

    കുക്കു ഡ്രൈവിംഗ് പഠിക്കണം

  • @rajeshmaloos
    @rajeshmaloos 2 дня назад +3

    ഹായ് കൂട്ടുകാരെ

  • @MusiMusi-l5i
    @MusiMusi-l5i 2 дня назад +2

    ഇന്നലെ ഇല്ലാതെ വിഷമിച്ചു ഇന്ന് സന്തോഷം 😄

  • @kunhimoideen1961
    @kunhimoideen1961 День назад +1

    വില്ലേജ് ഗ്രാമം ഇതൊക്കെ വിടുക ഗാവ് എന്ന് പറയൂ, പുഴ അല്ലാ നദി, റോഡ് അല്ലാ സടക്ക്, വെള്ളം.. പാനി, പിനെകാ പാനി, ഗാവ് കീ ഓർ ജാ രഹേ, ഗ്രാമത്തിലേക്ക് പോയി കൊണ്ടിരിക്കുന്നു

  • @Maya-ew7ur
    @Maya-ew7ur 2 дня назад +1

    Hai

  • @musthaqvk2274
    @musthaqvk2274 2 дня назад +3

    ഹായ് ഹായ് ചങ്ങായിമാരെ 😀 കുക്കുവിന്റെ സ്വാഗതം പറച്ചിൽ സൂപ്പർ👍

  • @syamlal7185
    @syamlal7185 2 дня назад +1

    Hai haii❤❤

  • @0973vibereal
    @0973vibereal 2 дня назад +1

    ഒമിനി എത്ര മൈലേജ് കിട്ടും?ഇത് പെട്രോൾ ആണോ ഡീസൽ ആണോ?

    • @Zxcvbnm696
      @Zxcvbnm696 2 дня назад +1

      പെട്രോൾ 30 കിട്ടും

    • @Flowrest71
      @Flowrest71  День назад

      പെട്രോൾ 14

  • @Maya-ew7ur
    @Maya-ew7ur 2 дня назад +2

    രാത്രി കുക്കിംഗ് ഒഴിവാക്കുക
    വേറെ ഒന്നും ഉണ്ടായിട്ടല്ല പണ്ടത്തെപ്പോലെ ഗ്യാസ് എങ്ങാനും വൈകിട്ട് തീർന്നു പോയാൽ എന്ത് ചെയ്യും

    • @Flowrest71
      @Flowrest71  День назад

      ഓ അത് വളരെ ശരിയാണ്👍

  • @ranjithranji5880
    @ranjithranji5880 Час назад

    Hai❤

  • @Sayanthpradeep4
    @Sayanthpradeep4 2 дня назад +1

    Machanmaaree news onnu nokkane .. chuzhalikkattuvarunnund mazhayum vegam safe aaya oru stalattekk vitto

  • @varghesethomas7228
    @varghesethomas7228 2 дня назад +1

    പെട്രോൾ പമ്പുകളിൽ രാത്രിയിൽ പാർക്ക് ചെയ്ത് വണ്ടിക്കുള്ളിൽ ഉറങ്ങുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? കുറച്ചുകൂടി സുരക്ഷിതമല്ലേ ? പ്രാഥമിക സൗകര്യങ്ങളും ഉണ്ടല്ലോ.

  • @opolassa
    @opolassa 2 дня назад +2

    29:13 ഫിഷിംഗ് റോഡ് വാങ്ങു

  • @ammoosvlog8194
    @ammoosvlog8194 День назад +1

    അവിടെ ചുഴലി കാറ്റ് ഇല്ലേ???

  • @anandu.79
    @anandu.79 2 дня назад +3

    Channel name change akk bro😊😊