Beautiful. I wish everyone saw this. Congratulations to everyone involved with this this worthwhile project. Message and delivery are exceptional. Superb !!
'എടുക്കാൻ പോകുമ്പോ കൊടുക്കാൻ പോകുന്നു '. യൂ എസ്സിൽ ചിലപ്പോ അവിടുത്തെ സാഹചര്യങ്ങൾ കൊണ്ടുമാത്രം മല്ലൂസ് പ്രശ്നരഹിതരാണ്. യൂറോപ്പിൽ എനിക്കറിയാവുന്ന നിരവധി സ്വദേശീം പ്രവാസീയിം സഹാനുഭാവരാണ്. അതിന്റെ വില അവർ ബാക്കിയുള്ളവരുടെ അധിനിവേശനത്തിനു കൊടുത്തുകൊണ്ടും ഇരിക്കുന്നു. നാട്ടിൽ ഓരോ 100 ന്റെ നോട്ടിനും കുശലതയുണ്ട്. ബാറിൽ 10 നൂറു രൂപാ നോട്ട് നാട്ടുകാർക്ക് ok ആണ്. വീട്ടിൽ ഓരോ 100 ഉം വിലപിടിപ്പുള്ളത്. ബിൻസാ, ബെസ്ററ് ആയി ചെയ്തു. കാസ്റ്റിംഗ് പ്രത്യേകിച്ചും. സ്ക്രിപ്ട് കഥയോടിണങ്ങി നിന്നു. മ്യൂസിക്, ലൈറ്റിംഗ്, കാമറ വളരെ നന്നായീ. സംഗതികളുടെ ഇതിവൃത്ത വിഷയം ലോലമാണ്. അതിനു അനുഭവങ്ങളുണ്ടായിരിക്കാം. middle east പ്രവാസം അത്ര ലോലമല്ല. പ്രത്യേകിച്ചും 2016 ഇൽ. സിറ്റിസണ്ഷിപ്പുള്ള പ്രവാസിയുടെ ടെലിഫിലിം എന്നും സിറ്റിസണ്ഷിപ്പില്ലാത്ത പ്രവാസിക്ക് അസൂയാവഹമായ തലോടൽ മാത്രമാണ്. ജീവിക്കുന്ന ഇതിവൃത്തം ചിലപ്പോ കുറേക്കൂടി കഠിനമായതിനാലാവാം. മിഡിൽ ഈസ്റ്റുകാരന് 370 ദിർഹമാണ് 100 ഡോളർ. ഇന്ത്യക്കാരന് 6700 രൂപയും. നേർച്ച ഓരോരുത്തരുടേം വ്യക്തിപരമായ കാര്യം തന്നെ. ഒരു കഥ ജനിപ്പിക്കാനും അവതരിപ്പിക്കാനും നടത്തിയ നല്ല ശ്രമങ്ങൾ വളരെ പ്രശംസനീയം. 'എടുക്കാൻ പോകുമ്പോ കൊടുക്കാൻ പോകുന്നവനെ കണ്ടുണ്ടായ' വീണ്ടൊരുക്കം ആണല്ലോ സന്ദേശം. ടെലിഫിലിമിലെ ബിൻസന്റെ രണ്ടാം സംരംഭം സാര്ഥകമായി. ശരിക്കും പ്രവാസത്തിൽനിന്നൊരു ഏട്.. അഭിനന്ദനങ്ങൾ
hi I watched nooril onnu,it has a good message and theme,but the presentation was not up to the mark,as we could see the artists facing difficulty in acting ..I appreciate your efforts..................
ജോജി ചേട്ടായി and chechy....
Ssuuppperr ആയിട്ടുണ്ട്..അടിപൊളി... Congratulations to entire team..
All the best..
All the best
Thank you Siji!
Great Work..
Thank you! Cheers!
Nice
Thanks
കൊള്ളാം ജോബിയേട്ടാ ❤
Thank you!
നന്നായിട്ടുണ്ട്
Thank you!
Super Super super
Thank you so much
good job david
Thank you!
Good effort and message
Thank you!
excellent .. great message.
Thank you Susheel for watching!
Beautiful............Excellent Job
Thank you Alex!
Well done team!! Congratulations on a great project. Keep up the great work!!
Thank you Joseph Matthews!
Excellent &congratulaions to your team Binson 💐💐
Thank you Vigeetha!
Beautiful. I wish everyone saw this. Congratulations to everyone involved with this this worthwhile project. Message and delivery are exceptional.
Superb !!
Thank you Aney Chacko for watching!
Super! Really liked!
Thank you Sidhart!
Great message. Well shot.
Thank you Joe!
Touching Climax
nice message .
Thank you!
Excellent..!! Good Message to society..
Thank you Dr. Eby!
nice work & great message
Thank you!
'എടുക്കാൻ പോകുമ്പോ കൊടുക്കാൻ പോകുന്നു '.
യൂ എസ്സിൽ ചിലപ്പോ അവിടുത്തെ സാഹചര്യങ്ങൾ കൊണ്ടുമാത്രം മല്ലൂസ് പ്രശ്നരഹിതരാണ്. യൂറോപ്പിൽ എനിക്കറിയാവുന്ന നിരവധി സ്വദേശീം പ്രവാസീയിം സഹാനുഭാവരാണ്. അതിന്റെ വില അവർ ബാക്കിയുള്ളവരുടെ അധിനിവേശനത്തിനു കൊടുത്തുകൊണ്ടും ഇരിക്കുന്നു.
നാട്ടിൽ ഓരോ 100 ന്റെ നോട്ടിനും കുശലതയുണ്ട്. ബാറിൽ 10 നൂറു രൂപാ നോട്ട് നാട്ടുകാർക്ക് ok ആണ്. വീട്ടിൽ ഓരോ 100 ഉം വിലപിടിപ്പുള്ളത്.
ബിൻസാ, ബെസ്ററ് ആയി ചെയ്തു. കാസ്റ്റിംഗ് പ്രത്യേകിച്ചും. സ്ക്രിപ്ട് കഥയോടിണങ്ങി നിന്നു. മ്യൂസിക്, ലൈറ്റിംഗ്, കാമറ വളരെ നന്നായീ.
സംഗതികളുടെ ഇതിവൃത്ത വിഷയം ലോലമാണ്. അതിനു അനുഭവങ്ങളുണ്ടായിരിക്കാം. middle east പ്രവാസം അത്ര ലോലമല്ല. പ്രത്യേകിച്ചും 2016 ഇൽ. സിറ്റിസണ്ഷിപ്പുള്ള പ്രവാസിയുടെ ടെലിഫിലിം എന്നും സിറ്റിസണ്ഷിപ്പില്ലാത്ത പ്രവാസിക്ക് അസൂയാവഹമായ തലോടൽ മാത്രമാണ്. ജീവിക്കുന്ന ഇതിവൃത്തം ചിലപ്പോ കുറേക്കൂടി കഠിനമായതിനാലാവാം.
മിഡിൽ ഈസ്റ്റുകാരന് 370 ദിർഹമാണ് 100 ഡോളർ. ഇന്ത്യക്കാരന് 6700 രൂപയും. നേർച്ച ഓരോരുത്തരുടേം വ്യക്തിപരമായ കാര്യം തന്നെ.
ഒരു കഥ ജനിപ്പിക്കാനും അവതരിപ്പിക്കാനും നടത്തിയ നല്ല ശ്രമങ്ങൾ വളരെ പ്രശംസനീയം. 'എടുക്കാൻ പോകുമ്പോ കൊടുക്കാൻ പോകുന്നവനെ കണ്ടുണ്ടായ' വീണ്ടൊരുക്കം ആണല്ലോ സന്ദേശം. ടെലിഫിലിമിലെ ബിൻസന്റെ രണ്ടാം സംരംഭം സാര്ഥകമായി. ശരിക്കും പ്രവാസത്തിൽനിന്നൊരു ഏട്..
അഭിനന്ദനങ്ങൾ
Thank you Manoj Joseph for a good review!
hi
I watched nooril onnu,it has a good message and theme,but the presentation was not up to the mark,as we could see the artists facing difficulty in acting ..I appreciate your efforts..................
Thank you!
Well done team!! Congratulations on a great project. Keep up the great work!!
Thank you!