Adrushyan (അദൃശ്യൻ) New Malayalam Short Film 2018

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 28

  • @aniljohn1908
    @aniljohn1908 7 лет назад +2

    congrartulations for the successful completion of a hard work.awaiting for the next.

  • @josephchoondakaran6043
    @josephchoondakaran6043 7 лет назад +1

    Creative work, nice performance. Congratulations to the team.

  • @lathikaknair9731
    @lathikaknair9731 7 лет назад +1

    Very good shajan and friends.... awesome so relevant theme and I did not know Sini has that efficient acting capabilities..everyone did a good job. Continue doing Very good start. I did forward to all my WhatsApp group. Waiting for the next one👏👏👏👏💥💥💥

  • @rvutub
    @rvutub 7 лет назад +1

    A very relevant theme and a good twist. Well done team !!

  • @beenajoseph2949
    @beenajoseph2949 7 лет назад +1

    Shajanchetta ......super.....

  • @sudhiarackal
    @sudhiarackal 6 лет назад +2

    നന്നായിട്ടുണ്ട്.

    • @FriendRowCreative
      @FriendRowCreative  2 года назад +1

      Thank you!

    • @sudhiarackal
      @sudhiarackal 2 года назад +2

      മൂന്നുവർഷം മുൻപ് ഇട്ട കമന്റിനു ഇന്ന് മറുപടി 😜🌹🌹🌹🌹

    • @FriendRowCreative
      @FriendRowCreative  2 года назад

      Sorry tta... thanks again😆

    • @sudhiarackal
      @sudhiarackal 2 года назад +1

      @@FriendRowCreative 🌹🌹🌹പിന്നല്ല

    • @FriendRowCreative
      @FriendRowCreative  2 года назад +1

      @@sudhiarackal 😀😀

  • @786shafy
    @786shafy 7 лет назад

    ഷാജൻ മൂവീ കണ്ടു ..നല്ല ഒരു തീം . വൃത്തിയായി ചെയ്ത ഒരു സ്ക്രീൻ പ്ലേ .ക്യാമറ പലപ്പോഴും ഒരു പ്രൊഫഷണലിസം ക്രീയെറ്റ് ചെയ്തു . .എഡിറ്റിംഗിൽ നീളം കുറച്ചു കുറയ്ക്കാമായിരുന്നു എന്ന് തോന്നി . അഭിനയം കലക്കി എല്ലാവരുടെയും,.പ്രേത്യേകിച്ചും താങ്കളുടെ . പരിമിതികൾക്കുള്ളിൽ ഇത്രയും നല്ല ഒരു വർക് ചെയ്ത ഫുൾ ടീമിന് അഭിനന്ദനങ്ങൾ ......പൊളിച്ചു

    • @FriendRowCreative
      @FriendRowCreative  7 лет назад

      Shafi, thanks for your valuable comments. please share with your friends

  • @sujithjosy7627
    @sujithjosy7627 7 лет назад

    kanjikkuzhi enna name oru twist aayirikkum ennu thonniyirunnu... good short movie.. oru filim kaanunna feel undaayirunnu.. nice performance.. nice movie

    • @FriendRowCreative
      @FriendRowCreative  7 лет назад

      Thank you Sujith Josy! Please share with your friends.....

  • @santhyissac4961
    @santhyissac4961 7 лет назад

    Nice short movie....good msg...

  • @ashishvlogs7680
    @ashishvlogs7680 7 лет назад +1

    You guys are awesome

  • @ajaxgfx
    @ajaxgfx 7 лет назад +1

    ക്രിട്ടിക്സ്: ആദ്യത്തെ നിങ്ങളുടെ പ്രൊജക്റ്റ് എന്നനിലയിൽ വളരെ നന്നായിട്ടുണ്ട് .. ക്യാമറ ,ബിജിഎം,എഡിറ്റിങ് നന്നായിട്ടുണ്ട്. ഫിലിമിലിലുള്ള സ്ത്രീകളുടേതു കുറച്ചുകൂടെ സ്വാഭാവിക (നല്ല) അഭിനയമായി തോന്നി.ഡയലോഗ് ഡെലിവറി ചില സ്ഥലങ്ങളിൽ കുറച്ചു ആർട്ടിഫിഷ്യൽ ആയി തോന്നി.സോങ് ഇത്തിരി ബോറടിപ്പിച്ചു .ഒരാഴ്ചകൊണ്ട് അലെക്സിന് കല്യാണിയെ സ്വന്തം ജേഷ്ട്ടനായ് കാണാൻ സാധിച്ചെങ്കില് ,no doubt - കല്യാണി തന്നെ താരം :).
    എന്തുതന്നെയായാലും ഒരു സൗഹൃദത്തിനിടയിൽനിന്നു ഇത്തരം ഒരു പ്രൊജക്റ്റ് സക്സസ്ഫുള്ളി കംപ്ലീറ്റ് ചെയ്തെങ്കില് അത് വളരെ വളരെ വളരെ അഭിനന്ദനങ്ങളും കൈയടികളും അർഹിക്കുന്നു.ഇനിയും വളരെ മികച്ച ഫിലിംസ് പ്രതീഷിക്കുന്നു -- JP

  • @raaz4u1
    @raaz4u1 7 лет назад +1

    ക്ളീഷേ തീം ആണ് ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ പരാജയം ആണ് പെർഫോമൻസ് നന്നായിട്ടുണ്ട്