കുഴപ്പമൊന്നും ഇല്ല.. 2 story ആയിട്ട് എല്ലാരും ചെയ്യാറുണ്ട്.! Mud brick ആണേൽ എന്തായാലും plastering ചെയ്യണം 2story ചെയ്യുമ്പോൾ ground floor.! എന്റെ അറിവിൽ ground floor ചെങ്കല്ലും മുകളിൽ interlock bricks ഉം ആണ് better എന്ന് തോന്നുന്നു അത് ആകുമ്പോൾ മുകളിലെ load എടുക്കാൻ ചെങ്കല്ല് 100% നമ്മക്ക് strong and safety പ്രതീക്ഷിക്കാം.. interlock ആകുമ്പോൾ ഒരു 10year ഒക്കെ കഴിയുമ്പോൾ ground floor ചിലപ്പോൾ crack വന്നേക്കാം എന്നു തോന്നുന്നു.(not sure)
Safe ആണോ എന്നുചോദിച്ചാൽ ചെയ്യുവർ ഒരുപാട് ഉണ്ട്. ഇതുവരെ വീടിനു പ്രശ്നം ഒന്നും കണ്ടിട്ടില്ല (4year old home) എന്നാലും എന്റെ ഒരു personal experience വെച്ചുപറയുകയാണേൽ ഒരു 70% ഒക്കെ safe ആണ്
അടുത്ത വീഡിയോ ക്കായി വെയ്റ്റിംഗ്
എന്നൊരു സ്ഥിരം പ്രേക്ഷകൻ
ഒപ്പ് 😎
Nice bro.. puthiya puthiya ideas iniyum poratte ithupole😍
Ella video um vennam ..full support...
Interlock brick enthina thekkunnathu
Bro puthya vidu vekkan udeshikkunnu, (2 story home cheyyan complete interlock bricks use aakunnath nallath ahno
Pls give a suggestion
കുഴപ്പമൊന്നും ഇല്ല.. 2 story ആയിട്ട് എല്ലാരും ചെയ്യാറുണ്ട്.! Mud brick ആണേൽ എന്തായാലും plastering ചെയ്യണം 2story ചെയ്യുമ്പോൾ ground floor.! എന്റെ അറിവിൽ ground floor ചെങ്കല്ലും മുകളിൽ interlock bricks ഉം ആണ് better എന്ന് തോന്നുന്നു അത് ആകുമ്പോൾ മുകളിലെ load എടുക്കാൻ ചെങ്കല്ല് 100% നമ്മക്ക് strong and safety പ്രതീക്ഷിക്കാം.. interlock ആകുമ്പോൾ ഒരു 10year ഒക്കെ കഴിയുമ്പോൾ ground floor ചിലപ്പോൾ crack വന്നേക്കാം എന്നു തോന്നുന്നു.(not sure)
@@MALLUDESIGNER ok bro thanks
Poli bro
Bro Irunila veed Safe Aano interlock
Safe ആണോ എന്നുചോദിച്ചാൽ ചെയ്യുവർ ഒരുപാട് ഉണ്ട്. ഇതുവരെ വീടിനു പ്രശ്നം ഒന്നും കണ്ടിട്ടില്ല (4year old home) എന്നാലും എന്റെ ഒരു personal experience വെച്ചുപറയുകയാണേൽ ഒരു 70% ഒക്കെ safe ആണ്
@@MALLUDESIGNER ok
@@MALLUDESIGNER onnu contact cheyyan patto ingale
Lindel mathram thechu borders pole cheyunnath common aanu.. basically I don't like it.. your ideas are superb
Thanks 😊
ചെങ്കൽ കൊണ്ട് ഉണ്ടാക്കിയ വീട് ഇതുപോലെ ഉൾഭാഗം plastering ചെയ്യാൻ പറ്റുമോ
Yes
താങ്കളുടെ വാഡ് സപ്പ് നമ്പർ തരുവോ ഒരു സംശയം ചോദിക്കാനാ
ചോദിച്ചോളൂ
അവതരണത്തിൽ എന്തോ ഒരു പോരായ്മ തോന്നുന്നു