എല്ലാം ഒട്ടുന്ന glue എന്ന video എനിക്ക് വളരെ പ്രയോജനപ്പെട്ടു.alstone എന്ന glue ഏറ്റവും നല്ലതാണ്. Nail free എന്ന product ന്റെ പകുതി വിലയെയുള്ളൂ.വൈറ്റിലയിൽ shop ഉണ്ട്
Seriously cracks within a year shows faculty combination of concrete. Marketing will even ask to waterproof the sky! Metal sand combination isn't known exactly... Requires serious discussion on this... I had a 40 year old without truss which is stable even now except for minor ageing related issues which requires patching.
House construction on going anu. Plastering tudangan pokunnu. Bathroom il waterproofing epo cheyamo? Plastering kazhinjano water proofing cheyende in Bathroom?
Hiii. Dr fixit, bitufix for preventing capillary action, basement il ( laterite stone) direct apply ചെയുന്നതെങ്ങിനെ പറയാമോ .basement ന്റെ മേലെ ബെൽറ്റ് or കോൺക്രീറ്റ് ഒന്നും ചെയ്തിട്ടില്ല . method ഒന്ന് suggest ചെയ്യാമോ please.
Enta veedinta oru portion BOX aayanu cheythekane.. so right side wall and concrete sunshade ittilla.. wall water proofing cheyyan pattumo? cladding cheyyanarunnu plan
The worst experience for me. The guy who came to take an estimate made me make umpteen calles and never responded , even as a courtesy.. not sure who keeps these guys at job if rhe product is good. astronomically wasted my time and I had to go Asian paints ultimately. I am in Bangalore.
വാട്ടർ പ്രൂഫിങ് DIY ആയി എങ്ങനെ ചെയ്യാം എന്നാണ് അറിയേണ്ടത് .. നമ്മുടെ ടെറസ് കമ്പനി ഏറ്റെടുക്കും എന്നൊക്കെ പറയുമ്പോൾ അത് VERY COSTLY deal... വല്ല NRI - കൾക്കും കൊള്ളാം...
sir എന്റെ കാർ ചോർച്ചിന്റെ കോൺക്രീറ്റ് ഇന്നലെയായിരുന്നു രാത്രിയിൽ നോക്കുമ്പോൾ പലയിടത്തും crack കൾ കണ്ടു എന്നാണിതിെന്റ പ്രധാന കാരണം.? Crack കൾ മാറാൻ ഇനി എന്താണ് ചെയ്യേണ്ടത്? roof Plastering ന് മുമ്പാണോ ചെയ്യേണ്ടത്?
ഞങ്ങൾ ബാത്രൂം ചെയ്തു ടാംഷുവർ ന്റെ 2K വെച്ചിട്ട്...15 വർഷം വാറന്റി തന്നു.. നല്ല വർക്കായിരുന്നു ..വീട് ഇപ്പോ 3 വർഷം ആയിട്ടുള്ളൂ... പ്രശ്നം വന്നാലും കമ്പനി ഫ്രീ സർവീസ് ഉണ്ടല്ലോ എന്നതാണ് സമാധാനം😃
സാർ പുറമേയുള്ള വെർട്ടിക്കൽ വാൾ പേരപ്പറ്റ് ടോപ്പ് എന്നിവ ഒരിക്കൽ പെയ്ന്റർമാർ ഇമൽഷൻ ചെയ്തതാണ് ഇതിന് മുകളിൽ Pu അല്ലങ്കിൽ ആക്രലിക്ക് ഇതിൽ ഏതാണ് ചെയ്യേണ്ടത് ആദ്യത്ത ഇമൽഷന് മുകളിലടിച്ചാൽ പേപ്പർ പോലെ ഇത് പൊളിയാൻ ചാൻസുണ്ടോ ഇത് ലോ ബഡ്ജറ്റിൽ മെഷ് ഉപയോഗിക്കാതെ ചെയ്യാമോ
@@DrInteriorപക്ഷെ ഈ product open terrace, sunshade എന്നീ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതല്ലേ. ഇത് septic tank, water tank പോലുള്ള വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് ഉപയോഗിക്കാനുള്ളതല്ലല്ലോ. അതിന് വേറെ product ആയിരിക്കില്ലേ ഉപയോഗിക്കേണ്ടത്?
മെറ്റൽ roofing ഇതിന് പകരം ആണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല bcz നമ്മൾ ഭംഗിയുള്ള ഒരു വീടിന്റെ ഡിസൈൻ തന്നെ മാറ്റുകയല്ലേ ചെയ്യുന്നത് . so as an architect അത് comparable all
ചോർച്ചയാണ് നിങ്ങളുടെ പ്രശനം എങ്കിൽ,,,മെയിൻ സ്ലാബ് വാർപ് കഴിഞ്ഞത്തിനു ശേഷം, sunshade ഭാഗം, പേരപ്പെട്ട് ഏരിയ, ബാത്രൂം ഏരിയ, കക്കൂസ് ടാങ്ക് , അങ്ങനെ വെള്ളം ലീക് ആയി പണി കിട്ടാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ ഏറ്റവും നല്ലത് frp നാനോ ടെക്നോളജി waterproof ആണ് ,, അജീവനാന്ത കാലം അത് നിലനിൽക്കും,,,,, frp ആണ് കേരള കാലാവസ്തയ്ക്ക് ചെയ്യ്യേണ്ടത് ❤, ഇതിനെ വെല്ലാൻ വേറെ ഒരു പ്രോഡക്റ്റ് ആവൂല,,,, എന്റെ അനുഭവം,,, ഉദാഹരം കടലിൽ ഉപയോഗിക്കുന്ന തോണികൾ നിങ്ങൾ കാണാറില്ലേ അതിൽ എന്തെകിലും രീതിയിൽ വെള്ളത്തിന്റെ പ്രശനം ഉള്ളതായിട്ട് നിങ്ങൾ കണ്ടിട്ടുണ്ടോ? ഉപ്പു വെള്ളം തട്ടിട്ടും അതിനു ലീക് വരാതെ കാലങ്ങളോളം അത് നില നിൽക്ക്കുന്നു,കാരണം അതിൽ ചെയ്യ്യുന്ന frp ടെക്കോനോളജി തന്നെയാണ്, ഇതിന്റെ മറ്റൊരു പ്രത്യേകത ഇതിന് മൈന്റ്നൻസ് ആവശ്യം ഇല്ലാ എന്നുള്ളതാണ് 👍🏻ചിന്ദിക്കുക പണം നമ്മുടേതാണ് ,, മികച്ചത് ഒരിക്കൽ ചെയ്താൽ മതി പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല,,,
25year ഒരിക്കലും കിട്ടില്ല കള്ളം ആ ഞാൻ ഇതിൽ എനിക്ക് 15year എക്സ്പിരിൻസ് ഉണ്ട് മാക്സിമം 8year waterproofing ആവിശ്യം ഉള്ളവർക്കു വിളികാം കമന്റ് ചെയാം കുറച്ചു റേറ്റ്ൽ ചെയിതു കൊടുക്കും
Hai Ajay .I tried to the above Damsure Company several times through whatsapp and the telephone.Nobody is bother to call or give me the details.If this is the response

നല്ല പ്രൊഡക്ട് ann അനുഭവം ഉണ്ട് ഞൻ ഒരു സിവിൽ engineer കൂടിയാണ് ഞൻ എന്റെ സൈറ്റിലൊക്കെ ഉബയോഗിക്കുന്നത് ഈ പ്രൊഡക്ട് ann നല്ല റിസൾട്ട് ann 👌👍👍
❣️❣️❣️👍
Thanks sir for the belief in us 🕴️🤝🕴️
Cost per square fee ethra aanu...ithil parayunath manasilakunilla
@@sagar5ag 50 മുതൽ എന്ന് 👍
@@sagar5ag അവരുടെ നമ്പറിൽ വിളിക്കാം 👍
എല്ലാം ഒട്ടുന്ന glue എന്ന video എനിക്ക് വളരെ പ്രയോജനപ്പെട്ടു.alstone എന്ന glue ഏറ്റവും നല്ലതാണ്. Nail free എന്ന product ന്റെ പകുതി വിലയെയുള്ളൂ.വൈറ്റിലയിൽ shop ഉണ്ട്
Adress
❣️❣️❣️👍
സമയം എത്രയെന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി. 😇
@@sunilkumararickattu1845 അത് അങ്ങിനെയല്ല കൊച്ചേട്ടാ. അരി എത്ര എന്ന് ചോദിച്ചാൽ പയർ അഞ്ഞാഴി . ഇതൊക്കെ പഠിച്ച് പറയണ്ടേ 😂👍
@@DrInterior 😀😀
Dam sure poli aaan 💯
❣️❣️❣️❣️
ഞാൻ എന്റെ വീട്ടിനു മുകളിൽ Damsure ചെയ്യാൻ തീരുമാനിച്ചു.
❣️❣️❣️
Gd. Information... Thank u..
Expecting an episode about terracota jali from Dr. Interior......
Sure 👍❣️
പൊന്നപ്പൻ അല്ലാ.. തങ്കപ്പൻ.. 😎
😀😀😀അണ്ണാ 👍❣️
Thankyou for the wonderfull vedio.. Is this product can be used inside rcc water tanks
❣️❣️❣️
Seriously cracks within a year shows faculty combination of concrete. Marketing will even ask to waterproof the sky! Metal sand combination isn't known exactly... Requires serious discussion on this... I had a 40 year old without truss which is stable even now except for minor ageing related issues which requires patching.
👍
Hi bro,
White cement അടിച്ചു പോയി..
അതിന്റെ മുകളിൽ ചെയ്യാൻ പറ്റുമോ?
Yes👍
Great Information
❣️❣️❣️
House construction on going anu. Plastering tudangan pokunnu. Bathroom il waterproofing epo cheyamo? Plastering kazhinjano water proofing cheyende in Bathroom?
Plz call 👍
Hiii. Dr fixit, bitufix for preventing capillary action, basement il ( laterite stone) direct apply ചെയുന്നതെങ്ങിനെ പറയാമോ .basement ന്റെ മേലെ ബെൽറ്റ് or കോൺക്രീറ്റ് ഒന്നും ചെയ്തിട്ടില്ല . method ഒന്ന് suggest ചെയ്യാമോ please.
അവരുടെ നമ്പർ ഉണ്ട് വിളിക്കുക 👍
Can we use this to prevent leakage in concrete fish tank??
Yes 👍
Good job
❣️❣️❣️
മറ്റേതെങ്കിലും നിറം കൊടുക്കാൻ പറ്റുമോ?
ഇല്ല
ഒരു പരീക്ഷണം ആയി ആദ്യം ചെറിയൊരു ഭാഗം കുറച് മുന്നേ ചെയ്തു... അത് ഓകെ ആയപ്പോ ഫുൾ വീടും ചെയ്തു.
ടെറസും വീടും ഭംഗിയായി ...
❣️❣️അതാണ് 👍
Etra ayi full cost onnu.prayamo pls ?
Building construction time il basement waterproofing ചെയ്തില്ല, is there any option to do the same now,after dampness arises
ഇനി അത് ചെയ്യാം 👍
If u do Truss roofing still u have to do this water proofing?
Yes 👍
What is the point if they dont pick up the calls?
Ok
I've been calling them 4 the past 2 weeks....no response till date...
Enta veedinta oru portion BOX aayanu cheythekane.. so right side wall and concrete sunshade ittilla.. wall water proofing cheyyan pattumo? cladding cheyyanarunnu plan
അവരെ വിളിക്കുക 👍
Terracil irikkunna Water tank eth type aanu? Steel pole undalo.
സ്റ്റീൽ aan❣️ tiara
@@DrInterior Thanks🙂
Nice
❣️❣️❣️
Satellite changes varunnund
മനസിലായില്ല
👍👍👍
👍❣️
വെള്ളം കെട്ടിനിൽക്കാതെ സ്ലോപ്പ് ചെയ്താൽ പിന്നെന്തിനാ ഇത്രേം വലിയ സെറ്റപ്പ്
അങ്ങിനെ ചെയ്തോ
Etu cllg il aanu padiche?? @Dr. Interior
എന്ത് പഠിച്ചത് 🙄
ഡിഗ്രി or arch :
@@DrInterior arch
കോൺടാക്ട് നമ്പർ
Discription boxil und ❣️👍
തൃശൂർ ചെയ്യുമോ
Yes 👍
Ok
The worst experience for me. The guy who came to take an estimate made me make umpteen calles and never responded , even as a courtesy.. not sure who keeps these guys at job if rhe product is good. astronomically wasted my time and I had to go Asian paints ultimately. I am in Bangalore.
🤔
വാട്ടർ പ്രൂഫിങ് DIY ആയി എങ്ങനെ ചെയ്യാം എന്നാണ് അറിയേണ്ടത് .. നമ്മുടെ ടെറസ് കമ്പനി ഏറ്റെടുക്കും എന്നൊക്കെ പറയുമ്പോൾ അത് VERY COSTLY deal... വല്ല NRI - കൾക്കും കൊള്ളാം...
😀
sir എന്റെ കാർ ചോർച്ചിന്റെ കോൺക്രീറ്റ് ഇന്നലെയായിരുന്നു രാത്രിയിൽ നോക്കുമ്പോൾ പലയിടത്തും crack കൾ കണ്ടു എന്നാണിതിെന്റ പ്രധാന കാരണം.? Crack കൾ മാറാൻ ഇനി എന്താണ് ചെയ്യേണ്ടത്? roof Plastering ന് മുമ്പാണോ ചെയ്യേണ്ടത്?
അതെ
Again Team Damsure... Providing our expert service ...😍
❣️❣️❣️❣️
@@DrInterior wall mounted bed videos cheyyamo
Best quality products and service DAMSURE nte strength....🔥🔥🔥
❣️❣️❣️👍
Great 👍👍 very important video for those who live in homes that are old and leaking
Thanks bro ❣️❣️❣️
ഞങ്ങൾ ബാത്രൂം ചെയ്തു ടാംഷുവർ ന്റെ 2K വെച്ചിട്ട്...15 വർഷം വാറന്റി തന്നു.. നല്ല വർക്കായിരുന്നു ..വീട് ഇപ്പോ 3 വർഷം ആയിട്ടുള്ളൂ... പ്രശ്നം വന്നാലും കമ്പനി ഫ്രീ സർവീസ് ഉണ്ടല്ലോ എന്നതാണ് സമാധാനം😃
😂😂😂😂👍
Bathroom waterproof cheyyaan sqft ethra rate aay
Rate valare koodutal anu
👍❤
Sir, ente veettil oru bathroom node cherne oru wardrobe unde . Ee wardrobe il eerppam undagunnu.Oru solution paranju tharumoo
എന്ത് മെറ്റീരിയൽ ആണ് ഉപയോഗിച്ചിരിക്കുന്നത്
വീടിന്റെ ടെറസിൽ വാട്ടർ ടാങ്ക് ഉണ്ട്..അപ്പോൾ എങ്ങനെയാണ് ആ സ്ഥലം PU ചെയ്യുന്നത്?
അവരുടെ നമ്പർ ഉണ്ട് വിളിക്കുക
All products of Damsure are high quality and their service also excellent 👌🏼
❣️❣️❣️
സാർ പുറമേയുള്ള വെർട്ടിക്കൽ വാൾ പേരപ്പറ്റ് ടോപ്പ് എന്നിവ ഒരിക്കൽ പെയ്ന്റർമാർ ഇമൽഷൻ ചെയ്തതാണ് ഇതിന് മുകളിൽ Pu അല്ലങ്കിൽ ആക്രലിക്ക് ഇതിൽ ഏതാണ് ചെയ്യേണ്ടത് ആദ്യത്ത ഇമൽഷന് മുകളിലടിച്ചാൽ പേപ്പർ പോലെ ഇത് പൊളിയാൻ ചാൻസുണ്ടോ ഇത് ലോ ബഡ്ജറ്റിൽ മെഷ് ഉപയോഗിക്കാതെ ചെയ്യാമോ
Plz call them 👍
മലപ്പുറം അവൈലബിൾ ആണോ
Yes👍
@@DrInteriorwhatsapp no
@@DrInterior whtsapp no pls
Septic tank waterproof ചെയ്യാൻ ഏത് material ഉപയോഗിക്കുന്നതായിരിക്കും നല്ലത്?
ഇത് പോലെ
@@DrInteriorപക്ഷെ ഈ product open terrace, sunshade എന്നീ സ്ഥലങ്ങളിൽ ഉപയോഗിക്കുന്നതല്ലേ. ഇത് septic tank, water tank പോലുള്ള വെള്ളം കെട്ടി നിൽക്കുന്ന സ്ഥലത്ത് ഉപയോഗിക്കാനുള്ളതല്ലല്ലോ. അതിന് വേറെ product ആയിരിക്കില്ലേ ഉപയോഗിക്കേണ്ടത്?
നമ്പർ തരൂ ഞാൻ പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ എന്ന സ്ഥലത്താണ്
Discription ബോക്സിൽ ഉണ്ട് 👍
The Best in Market Right Now
👍❤
APP WATER PROOFING VACH COMPARE CHAYYUMBOL ETHOKKE QUALITY KOODUTHAL UND?
👍
Evarude contact no pls ,place kozhikod
Check description box👍❣️
ഒരുപാട് ചിലവാണ് ഇതിലും നല്ലത് റൂഫ് ഷീറ്റ് ഇടുന്നതാണ്.
Ok👍
👍
❣️❣️
Truss work ചെയ്താൽ പോരേ ഇവിടെ ?
Truss work ചെയ്താൽ water proof ചെയ്യേണ്ട ആവശ്യo ഉണ്ടോ ?
മെറ്റൽ roofing ഇതിന് പകരം ആണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല bcz നമ്മൾ ഭംഗിയുള്ള ഒരു വീടിന്റെ ഡിസൈൻ തന്നെ മാറ്റുകയല്ലേ ചെയ്യുന്നത് . so as an architect അത് comparable all
ട്രസ്സ് വർക്കന് വളരെ ചിലവാണ് 5 വർഷം കഴിഞ്ഞാൽ ഇരുമ്പ് ഷീറ്റ് തുരുമ്പിക്കും ഇതിനെ 7 ലെയർ 68 രൂപയുള്ളു 25 വർഷം വാറണ്ടിയുണ്ട്
Kollam useful video.tk yu bro
❣️❣️❣️
Hindi me btayo
Ok
Basement water proofing ചെയ്യാന്‍ സാധിച്ചില്ല...capillary rise avoid ചെയ്യാന്‍ എന്താ ചെയ്യാന്‍ പറ്റുക ...pls reply
Call plz
Super, താങ്കൾ App membrane water proofing ങ്നെ കുറിച്ച് video ചെയ്യൂ, അത് കാലും life ഉം , ലാഭവുമാണ് plz....
Ok 👍❣️
Give your phone no
Rate പറഞ്ഞില്ലല്ലോ..പറയാമോ?
പറയുന്നുണ്ട്
How about dam sure bathroom water proofing? Do they use membrane sheets?
Good
@@DrInterior bitumin sheet or acrylic coating is better for bathroom
Quality 👍🔥🔥🔥
❣️❣️❣️
Damsure ✌💯
👍❣️❣️❣️
Informative video
❣️❣️❣️
Ee product namaku kittumo...?
കിട്ടുമല്ലോ 👍❣️
Good product
❣️❣️❣️👍
Good Information Sir
❣️❣️❣️
Best waterproofing 🔥🔥
❣️👍
👍👍
❣️❣️❣️
❤
❣️❣️❣️❣️
👍👍👍
❣️❣️❣️
Tanx 4 the v dio
❣️❣️❣️
👍👌
Thanks bro ❣️👍
ചേട്ടാ പൊളിച്ചു 👌
Thanks പ്രവീൺ 👍❣️
❤❤
❣️❣️❣️
പഴയ വീടുകളിൽ ചെയ്യാൻ കഴിയുമോ ടെറസിൽ. അതിനു ചെലവ് ethravarum
ചെയ്യാം 👍
ചോർച്ചയാണ് നിങ്ങളുടെ പ്രശനം എങ്കിൽ,,,മെയിൻ സ്ലാബ് വാർപ് കഴിഞ്ഞത്തിനു ശേഷം, sunshade ഭാഗം, പേരപ്പെട്ട് ഏരിയ, ബാത്രൂം ഏരിയ, കക്കൂസ് ടാങ്ക് , അങ്ങനെ വെള്ളം ലീക് ആയി പണി കിട്ടാൻ സാധ്യത ഉള്ള സ്ഥലങ്ങളിൽ ഏറ്റവും നല്ലത് frp നാനോ ടെക്നോളജി waterproof ആണ് ,, അജീവനാന്ത കാലം അത് നിലനിൽക്കും,,,,, frp ആണ് കേരള കാലാവസ്തയ്ക്ക് ചെയ്യ്യേണ്ടത് ❤, ഇതിനെ വെല്ലാൻ വേറെ ഒരു പ്രോഡക്റ്റ് ആവൂല,,,, എന്റെ അനുഭവം,,, ഉദാഹരം കടലിൽ ഉപയോഗിക്കുന്ന തോണികൾ നിങ്ങൾ കാണാറില്ലേ അതിൽ എന്തെകിലും രീതിയിൽ വെള്ളത്തിന്റെ പ്രശനം ഉള്ളതായിട്ട് നിങ്ങൾ കണ്ടിട്ടുണ്ടോ? ഉപ്പു വെള്ളം തട്ടിട്ടും അതിനു ലീക് വരാതെ കാലങ്ങളോളം അത് നില നിൽക്ക്കുന്നു,കാരണം അതിൽ ചെയ്യ്യുന്ന frp ടെക്കോനോളജി തന്നെയാണ്, ഇതിന്റെ മറ്റൊരു പ്രത്യേകത ഇതിന് മൈന്റ്നൻസ് ആവശ്യം ഇല്ലാ എന്നുള്ളതാണ് 👍🏻ചിന്ദിക്കുക പണം നമ്മുടേതാണ് ,, മികച്ചത് ഒരിക്കൽ ചെയ്താൽ മതി പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല,,,
👍👍
❣️❣️❣️
@@DrInterior 20 year old bld(flat bld) water tank Dtais and mob no.
Reply please
Njan ithine Patti ingane thirakki nadakkuvarunnu. Orupadu perkku prayojanapedunna oru video. Ithupole ulla videos iniyum pratheekshiykunnu. 👌👌👏👏👏
Sure ❣️👍👍👍
Provide English subtitles also sir
Will do with in 5 days 👍
@@DrInterior Actually i am from Andhra Pradesh Telugu, can't understand malayalam
Transparent waterproofing available ano
അന്വേഷിക്കാം
യെസ് ഉണ്ട്,,, frp ഗ്ലാസ് പ്രൂഫ് സിസ്റ്റം
25year ഒരിക്കലും കിട്ടില്ല കള്ളം ആ ഞാൻ ഇതിൽ എനിക്ക് 15year എക്സ്പിരിൻസ് ഉണ്ട് മാക്സിമം 8year waterproofing ആവിശ്യം ഉള്ളവർക്കു വിളികാം കമന്റ് ചെയാം കുറച്ചു റേറ്റ്ൽ ചെയിതു കൊടുക്കും
ഇമ്മാതിരി cheap ഐറ്റം ഇവിടെ ഇറക്കല്ല്,
തനിക്ക് ചെയ്യണം എങ്കിൽ മാന്യമായി ഇടാം അല്ലാതെ ഉടായിപ്പ് പബ്ലിസിറ്റി കാണിക്കല്ലേ, പക്കാ ഫ്രോഡ്
ഹഹ ഓരോ അവസ്ഥ
Contact number
Hai Ajay .I tried to the above Damsure Company several times through whatsapp and the telephone.Nobody is bother to call or give me the details.If this is the response
നിങ്ങളുടെ നമ്പർ ഇവിടെ ഇടു 👍
How about comparing the cost with metal roofing?
മെറ്റൽ roofing ഇതിന് പകരം ആണോ എന്ന് ചോദിച്ചാൽ ഒരിക്കലും അല്ല bcz നമ്മൾ ഭംഗിയുള്ള ഒരു വീടിന്റെ ഡിസൈൻ തന്നെ മാറ്റുകയല്ലേ ചെയ്യുന്നത് . so as an architect അത് comparable all
First floor തുടങ്ങുമ്പോൾ water proof ചെയ്യേണ്ടതുണ്ടോ? Wall start ചെയ്യും മുൻപ്. Ground floor ഇൽ ചെയ്തിട്ടില്ല.
Basement ചെയ്‌താൽ ക്യാപിലെറി ആക്ഷൻ ഉണ്ടാവാതെ സൂക്ഷിക്കാം, ബാക്കി വാർപ്പ് കഴിഞ്ഞ് ചെയ്യണം
@@DrInterior sure, thank you 😊
@@VishnuVishnu-kz6om ❣️❣️
തിരുവനന്തപുരത്ത് വന്ന് ചെയ്യുമോ മറുപടി പ്രതീക്ഷിക്കുന്നു
Cheyyam 👍
മൊബൈൽ നബർ
Discription boxil und 👍
Phone
Hiii...Bathroomil epoxy cheythu tile ittal waterproofing required aano? Especially in first floor...
അതെ
Number tharumo
Discription boxil und 👍
How can I contact you
Diacription boxil und 👍