Secrets of uthram nakshatra || ഉത്രം നക്ഷത്ര രഹസ്യം ||

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 722

  • @prabhadinesh1086
    @prabhadinesh1086 2 года назад +126

    Sir, പറഞ്ഞത് എന്റെ ജീവിതത്തിൽ കൃത്യമായ കാര്യങ്ങൾ ആണ്. പ്രവചനം ഒന്നും തെറ്റിയിട്ടില്ല. താങ്കൂ സാർ🙏🥰

  • @renukadevivr2800
    @renukadevivr2800 Год назад +24

    ഇത്രയും കൃത്യതയോടെ എങ്ങനെ അങ്ങേക്ക് പറയാൻ സാധിച്ചു.... സൂക്ഷ്മ നിരീക്ഷണം... ഗംഭീരം 🙏

  • @bijuaugustin5070
    @bijuaugustin5070 2 года назад +45

    പറഞ്ഞ എല്ലാ കാര്യങ്ങളും ശരിയാണ് എല്ലാവരെയും സഹായിച്ചു ഒരുപാട് പണിവാങ്ങി കുട്ടിട്ട് ണ്ട് 👍🌹

  • @kshamarpai9428
    @kshamarpai9428 Год назад +13

    സാർ പറഞ്ഞ കാര്യങ്ങൾ 99% ശരിയാണ്. സമയനിഷ്ഠ എന്നൊക്കെ പറഞ്ഞപ്പോൾ അതിശയിച്ചുപോയി. Thank you sir 🙏🙏

  • @linivarghese5128
    @linivarghese5128 11 месяцев назад +24

    100% സത്യമായ കാര്യങ്ങൾ ആണ് പറയുന്നേ....എത്ര സങ്കടം വന്നാലും തന്നെ കരയും. ഇന്നുവരെ എന്റെ നക്ഷത്രം കൊണ്ട് ഞാൻ അഭ്മാനിച്ചിട്ടേ ഉള്ളൂ... ഒത്തിരി ഇഷ്ടം ആണ്. എല്ലാരും പറയും ഒത്തിരി ദൂഖം ഉള്ള നക്ഷത്രം ആണ് എന്ന്. ഞാൻ പറയും എത്ര സങ്കടം വന്നാലും അതിനെ അതിജീവിക്കാൻ കഴിയുന്നുണ്ട്....❤❤❤❤❤❤❤❤❤

  • @vipind7151
    @vipind7151 2 года назад +41

    മാഷേ താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും 100% ശരിയാണ് എന്റെ ജന്മനക്ഷത്ര ത്തെക്കുറിച്ച് വളരെ മനോഹരമായി പറഞ്ഞ് മനസ്സിലാക്കി തന്ന സാറിന് സ്നേഹത്തിന്റെ ഭാഷയിൽ ഹൃദയത്തിൽ നിന്ന് ഒരായിരം നന്ദി അർപ്പിക്കുന്നു നന്ദി നന്ദി

  • @janaseva_charitableTrust
    @janaseva_charitableTrust Год назад +16

    ഞാനും ഉത്രം നക്ഷത്രമാണ് ,ജീവിതത്തിൽ ഇന്നേ വരെ സമാധാനം അനുഭവിച്ചിട്ടില്ല, ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട്, പറഞ്ഞ കാര്യം 99% സത്യമാണ്

    • @arunms260
      @arunms260 Год назад +2

      ഗ്രഹനിലയിൽ ചന്ദ്രൻ കേതുവുമായി സ്ഫുടം ( ച ശി) ചെയ്ത് ആണൊ നിക്കുന്നത് ?

    • @janaseva_charitableTrust
      @janaseva_charitableTrust Год назад

      @@arunms260 no തരൂ

  • @achuthanandaswamyfamilyche9323
    @achuthanandaswamyfamilyche9323 Год назад +14

    ശരിയായ പ്രവചനം.ഏറ്റവും പ്രധാനം,സമയനിഷ്ഠ,ഹാർഡ് വർക്കിംഗ്,സത്യസന്ധത,ഇവയൊക്കെത്തന്നെ.

  • @sangamam6941
    @sangamam6941 Год назад +19

    ഇനിഇതിനും കൂടുതൽ ഉത്രത്തെ കുറിച്ച് പറയാനില്ല, വളരെ സന്തോഷം ഇത്രയും നന്നായി വിവരിച്ചതിന് 🙏🏻🙏🏻🙏🏻👌👌👌👍👍👍ധനുവിലെ ഉത്രം ആണ് എന്റെ 😊😊😊

  • @_meenuz_blogz_6693
    @_meenuz_blogz_6693 2 года назад +96

    Sir പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ്. Oru കാര്യം പ്രധാനം ആര് ദ്രോഹിച്ചാലും ദൈവം അവർക്ക് ശിക്ഷ കൊടുക്കും എന്ന് ഞാൻ വിചാരിക്കും 🙏

    • @sreekumarigopi3919
      @sreekumarigopi3919 2 года назад +1

      Correct anu

    • @pranavp5274
      @pranavp5274 2 года назад +1

      നിന്നെ ചെയ്താൽ നീ തന്നെ തിരിച്ചു കൊടുക്കണം അല്ലാതെ അവിടെ ദൈവത്തിനു റോൾ ഇല്ല 😂😂

    • @Vedicastrotimes
      @Vedicastrotimes  2 года назад

      Thank you Ji

    • @nostalgia2669
      @nostalgia2669 Год назад +2

      Enne aaru upadhravichalum avark Pani kittarund...

    • @sukumarant5064
      @sukumarant5064 10 месяцев назад

      Ningal paranhath 95%sathyamanu .Thank you sir ❤

  • @BabuBabu-iw3xm
    @BabuBabu-iw3xm 2 года назад +37

    കഠിന പ്രയത്ന മാണ്. പൈസ കൊടുത്താലും സ്നേഹം കൊടുത്താലും തിരികെ കിട്ടില്ല

  • @srilatapn6367
    @srilatapn6367 2 года назад +8

    Thirumeni good prediction
    Njan pvt school teacher
    Chetiya salariy stil happy
    Self confidence is my weapon
    That is my strength ..
    Ente amma ente jeevan
    Aacha thorim nhanum ente ammaye poyi ka num
    Ammaku paisayu. Kodukum
    Ammaku njan kanji kudikumbol kootan beetroot undaki educhu pidiyaki kondukidukum
    Pallilathathu kondu kazhikan budhimuttanu..
    Cheriya samvalathinum joli cheythu
    Sambadikanulla thwara kanikum . Valiya oru joli venamenu oru nurbandavum ella
    Mattullavare sahayikumbol entho iru abhimanavum samthruothiyanu...
    Sahanasakthiyanu uthram nalujarude
    Jeevitha vijayam . Athu ellathavarku paraheyavum..
    Kuttikalepole nishkalankar.... Finance discipline ullavar..

  • @somank8481
    @somank8481 2 года назад +8

    K.soman.uthram. എല്ലാ വരെയും സഹായിച്ചു പക്ഷേ തിരിച്ചുള്ള സഹായം താങ്ങാവുന്നതിലും അപ്പുറമായിരുന്നു.എല്ലാവരെയും ദൈവം രക്ഷി ക്കട്ടെ

  • @sajeev.usajeev.u9187
    @sajeev.usajeev.u9187 6 месяцев назад +2

    100%സത്യമായ കാര്യമാണ്

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      @sajeev.usajeev.u9187,നമസ്തെ. പൂജയിലും പ്രാർഥനയിലും ഉൾപ്പെടുത്താം... എല്ലാം അനുകൂലമായി ഭവിക്കും... ഓം നമശിവായ:

  • @athisunilove1954
    @athisunilove1954 2 года назад +8

    Sir. പറഞ്ഞ കാര്യങ്ങൾ എല്ലാം 100% ശരി ആണ്. 🙏🙏.ഉത്രം ആണ് എന്റെ നക്ഷത്രം.

  • @sulekhaarjun1944
    @sulekhaarjun1944 2 года назад +12

    എന്റെ നക്ഷത്രം ഉത്രം ആണ്. തിരുമേനി പറഞ്ഞത് വളരെ സത്യം ആണ് നന്ദി 🙏

  • @shylapr2172
    @shylapr2172 Год назад +14

    എന്റെ ഉത്രം കന്നിക്കൂർ ആണ്.. എന്റെ അനുഭവം ഇങ്ങനൊക്കെ തന്നെ.. താങ്ക്സ് 🙏🙏

  • @DipeshKaavilamma
    @DipeshKaavilamma 2 года назад +20

    95% എന്റെ കാര്യത്തിൽ ശരിയാണ്. ഇത്രയും സൂക്ഷ്മമായ ഒരു വിലയിരുത്തൽ ആദ്യമായിട്ട് ഒരു മനോഹരമായ സ്വരത്തിൽ കേൾക്കുന്നത് , നന്ദി...

  • @sanoopkumar195
    @sanoopkumar195 Год назад +7

    Correct, but always depending on hotel food
    Uthram kanni rasi
    Remaining all correct 🙏🙏🙏

  • @PrabhaRamesh-v3d
    @PrabhaRamesh-v3d 2 месяца назад +5

    ഞാനും ഉത്രം നക്ഷത്രം ആണ് മാനസമാധാ നം ഒരിക്കലും ഇല്ല. ദൈവം ഒന്നിനും ഒരു മുട്ടു വരത്തില്ല. സ്നേഹം പണം എത്ര കൊടുത്താലും തിരിച്ചു കിട്ടില്ല. എപ്പോഴും ഒറ്റപെട്ട മാനസികാവസ്ഥ ആണ്

  • @divyamoorthy5862
    @divyamoorthy5862 10 месяцев назад +1

    എന്റെ കാര്യത്തിൽ വളരെ ശരി ആണ്..... ഇത്രെയും കൃത്യമായി പറഞ്ഞു കേൾക്കുന്നത് ആദ്യം ആയിട്ട് ആണ് 🙏🙏🙏🙏

  • @vavalachu5670
    @vavalachu5670 2 года назад +206

    എന്റെ നക്ഷത്രം ഉത്രം ആണ് എല്ലാവരെയും സഹായിച്ച എല്ലാവരും എനിക്ക് പണി തന്നിട്ടുള്ളൂ nigal പറഞ്ഞത് 100 സത്യം aa🙏🏼

    • @akhileshv2864
      @akhileshv2864 2 года назад +15

      എന്നാലും പഠിക്കില്ല

    • @saancreations2242
      @saancreations2242 2 года назад +15

      ഞാനും... എന്നാലും പഠിക്കില്ല.. പിന്നെയും വാങ്ങി കൂട്ടും...

    • @sajeeshsajan3705
      @sajeeshsajan3705 2 года назад +3

      Correct ane

    • @shamjith991us9
      @shamjith991us9 2 года назад +3

      Sathyam 💯

    • @rijunm
      @rijunm 2 года назад +3

      True

  • @janakiteacher4166
    @janakiteacher4166 Месяц назад +1

    എന്റെ നക്ഷത്രം ഉത്രം. ഞാൻ എന്റെ നക്ഷത്രത്തെ എന്നോളം തന്നെ സ്നേഹിക്കുന്നു. താങ്കൾ പറഞ്ഞ ഏറെ കാര്യങ്ങൾ എനിക്കു അനുഭവമാണ്. 75-)• വയസ്സിലും വലിയ പ്രശ്നമില്ലാതെ കഴിയുന്നു. ഒരു പ്രയാസം അലട്ടുന്നു. അമ്മയുള്ളപ്പോൾ അമ്മയെ നല്ലപോലെ നോക്കാൻ എനിക്കു ശേഷി ഉണ്ടായില്ല. കാലം കുറെ കഴിഞ്ഞു. എങ്കിലും ഇന്ന് ഒന്നിനും ഒരു കുറവുമില്ലാതെ കഴിയുമ്പോൾ എന്റെ അമ്മയ്ക്ക് ഈ സുഖം കിട്ടിയില്ലല്ലോ എന്ന വിഷമം ഇടയ്ക്ക് എന്റെ അമ്മേ എന്ന മോനോവിളിയിൽ ആശ്വാസം കണ്ടെത്തുന്നു. ഉള്ളകാര്യങ്ങൾ ഏറക്കുറെ അതേപോലെ ഓർമ്മിപ്പിച്ച താങ്കൾ ഉത്രം നക്ഷത്ര ജാഥനാണോ... നന്ദി. 🙏🙏

  • @arjunmahima8901
    @arjunmahima8901 2 года назад +9

    ഞാൻ ഉത്രം ,100% correct 💯 details 👍👍👍

  • @madhavankutty1688
    @madhavankutty1688 2 месяца назад +1

    എൻ്റെ നക്ഷത്രം ഉത്രമാണ്. 90% വും ശരിയാണ്. താങ്ക്സ്

  • @gopigopinathan5482
    @gopigopinathan5482 9 месяцев назад +1

    ഉത്രം നക്ഷത്രമാണ് എന്റെ ത്. പറഞ്ഞ കാര്യങ്ങൾ ഒക്കെ വളരെ കൃത്യമാണ്. ഞാൻ അനുഭവിച്ചറിഞ്ഞു

  • @rathishvs7516
    @rathishvs7516 2 года назад +73

    താങ്കൾ പറഞ്ഞത് എല്ലാം ഉത്രം നാളിൽ ജനിച്ച ഞാൻ അംഗീകരിക്കുന്നു... പക്ഷേ ഒരുകാര്യം നമ്മുടെ രഹസ്യംങ്ങൾ ഒരിക്കലും ആരോടും പറയരുത്... നമ്മൾ വിശ്വസിക്കുന്നവർ ഒരു പക്ഷെ അങ്ങനെ ആകണമെന്നില്ല... അവർ അവസരം വരുമ്പോൾ എടുത്തു പ്രയോഗിക്കും... ചരിത്രം ഒന്ന് നോക്കിയാൽ മനസ്സിലാകും... രാമായണത്തിൽ നിന്നു ഞാൻ മനസ്സിലാക്കിയത് അതാണ്.

  • @MayaDevi-kh3ml
    @MayaDevi-kh3ml Год назад +2

    Valare ishtappettu Sir Thankalude Kruthyamaya pravachanam. Thanks Sir

  • @smithaa3150
    @smithaa3150 2 года назад +15

    പറഞ്ഞത് 100% എന്റെ ജീവിതത്തിൽ അനുഭവിച്ചുകൊണ്ടിരിക്കുന്നു 🙏🏼

  • @AmbiliVinod-iu3qs
    @AmbiliVinod-iu3qs 11 месяцев назад +2

    ഞാനും ഉത്രം ആണ് correct ആണ് പറയുന്നത് എല്ലാം ❤

  • @vidhyanithyavidhyanithya1027
    @vidhyanithyavidhyanithya1027 2 года назад +8

    ഉത്രം....100%🤟
    നല്ല അറിവിന്‌ നന്ദി..........🙏

  • @minipm4842
    @minipm4842 Год назад +3

    Exactly correct..in my life..
    Congratulations ...

  • @MsSabija
    @MsSabija 2 года назад +7

    100 % right. Perfect prediction

  • @GeethaR-i1j
    @GeethaR-i1j 6 месяцев назад

    ഇതുവരെ പറഞ്ഞ കാര്യങ്ങൾ വളരെ കറക്ട്ടാണ് വളരെ നന്ദിയുണ്ട് എന്റെ മോളുടെ നാളും ഉത്രമാണ് 👍❤

    • @Vedicastrotimes
      @Vedicastrotimes  6 месяцев назад

      @user-ky8bi3nb3j,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @valsalapvalsu7737
    @valsalapvalsu7737 5 месяцев назад +2

    സർ പറഞ്ഞു കാര്യം എന്റെ ജീവിതം സത്യം

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @valsalapvalsu7737,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @minimini2267
    @minimini2267 9 месяцев назад

    ഉത്രം നക്ഷത്രം കറക്ട് സാർ. ഉത്രത്തിൽ മുക്കാൽ ചിങ്ങക്കൂറ് കാരിയാണ്. , ഞാൻ. സാമ്പത്തികമായി ബുദ്ധിമുട്ടിലാണ്. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.. വർഷങ്ങൾക്കായി. ഉന്നതി യിലെത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. സാറിന്റെ വാക്കുകൾ പൊന്നായിത്തീരട്ടെ.. ലോകാ സമസ്താ സുഖിനോ ഭവന്തോ !!!

  • @geetharajendran6260
    @geetharajendran6260 Год назад +4

    നമസ്കാരം 🙏.. ഞാൻ..ഉത്രം.. നാളാണ്.. Sir.. പറഞ്ഞത്.. എന്റെ.. കാര്യത്തിൽ..100%.. ശെരി 🙏🙏🙏

  • @praveenk2760
    @praveenk2760 Год назад +3

    വളരെ സത്യം, ഞാൻ ഉത്രം, ചിങ്ങ രാശി ആണ്.

  • @sudhab4606
    @sudhab4606 4 месяца назад +1

    Sir.പറഞ്ഞ കാര്യങ്ങള് 100/ ശരിയാണ് എൻ്റെ ഉത്രം നക്ഷത്രമാണ്

  • @RanjukRanjuk-f8d
    @RanjukRanjuk-f8d 10 месяцев назад +1

    I ,am living with uthram Leo star .Thank you for good information.God bless you .

  • @snehaprabhakattungal7897
    @snehaprabhakattungal7897 2 месяца назад

    Thirumeni. Whatever you said is 100 percent correct. My daughter is Utharam. Thankyou very much sir.

  • @Dreams00001
    @Dreams00001 Год назад +7

    80% എന്റെ കാര്യത്തിൽ സത്യമാണ് ❤

  • @bindhubs1311
    @bindhubs1311 2 года назад +3

    സർ പറഞ്ഞ കാര്യങ്ങൾ 100 % ശരിയാണ് നന്ദി

  • @jerinjames5516
    @jerinjames5516 9 месяцев назад

    സാർ ഞാൻ ഉത്രം നക്ഷത്രം ആണ്. പറഞ്ഞത് 100%സത്യം ആണ്. നന്ദി

  • @UshaKThaanjan
    @UshaKThaanjan 26 дней назад

    99% കൃത്യമായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞിരിക്കുന്നത് എൻറെ ജീവിതാനുഭവം അങ്ങനെതന്നെയാണ്

  • @dr.sreedevi.a5732
    @dr.sreedevi.a5732 Год назад +5

    More than 95% correct aanu. I am very much happy to view this video.

  • @sreedevim.r2780
    @sreedevim.r2780 2 месяца назад +1

    100% correct. Very thanks

  • @SanthoshKumar-tx4fk
    @SanthoshKumar-tx4fk Год назад +3

    സാർ, പറഞ്ഞത് 100 ശതമാനം ശരിയാണ്..... ആർക്ക് വേണ്ടി എന്ത് സഹായം എന്റെ ജീവിതത്തിൽ ചെയ്തിട്ടുണ്ടോ.... അവർ എല്ലാവരും ഒരു പാര ആയി തീർന്നിട്ട് ഉള്ള വർ ആണ്. ആരാലും ഒരു സഹായം ലഭിച്ചിട്ടില്ല

    • @Vedicastrotimes
      @Vedicastrotimes  Год назад +1

      Hi @SanthoshKumar-tx4fk , Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @srilatapn6367
    @srilatapn6367 2 года назад +5

    About Food very perfect
    Njan ethu vare hotel food kazhichathayi ormayilla.
    Ente husband ullapol poyi kanum
    Janji kittitalum. Onam pole samthruothiyanu..
    Time is very important factor. To me.

  • @bindu3663
    @bindu3663 2 года назад +31

    എന്റെ നാൾ ഉത്രം ആണ് ഈ പറഞ്ഞതിൽ പകുതി കാര്യങ്ങൾ എന്റെ ജീവിതത്തിൽ സത്യമാണ്, ജനിച്ചതുമുതൽ നാളിതുവരെ ദുരിതം മാത്രം അനുഭവിക്കുന്നു മാതാപിതാക്കൾ പോലും എന്നെ സ്നേഹിച്ചിട്ടില്ല... 😩😩😩😩😩

    • @jayasree5326
      @jayasree5326 2 года назад +8

      എനിക്ക് അച്ഛൻ ഇല്ല പഴെ അമ്മ ഉണ്ട് ഞാൻ വല്ലതും കൊടുക്കുന്ന സ്നേഹം മാത്രമേ ഉള്ളു. എനിക്ക് ഒരു രൂപയ്ക്കു സഹായം ഇല്ലാത്ത മതാവ എന്റേത് 😡😡😡😡

    • @bindu3663
      @bindu3663 2 года назад +4

      @@jayasree5326 എന്റെ അമ്മയും അത് പോലെ തന്നെ ആണ്.. അച്ഛൻ മരിച്ചു പോയി..

    • @mhhgamer3402
      @mhhgamer3402 Год назад

      @@jayasree5326 visamikalle bro

    • @srilatapn6367
      @srilatapn6367 Год назад +5

      Uthram nalukarku parentsil ninum onum kittilla avaril ninum mari nilkenda gethikedanu mikkavarkum eniku. Njan ente vivaham vare ammamayude mamanmaryde koodeyayirunu.

    • @manilarinu4968
      @manilarinu4968 Год назад

      @Srilata Pn True

  • @SaranyaTNair-tk3kg
    @SaranyaTNair-tk3kg 2 месяца назад

    Im.an advocate.....95 prcnt of your presentation....s absolutely right and clear❤

  • @kalippanvlogs1853
    @kalippanvlogs1853 25 дней назад

    പറഞ്ഞത് വളരെ ശരിയാണ് എന്റെ നാളാണ് ഉത്രം

  • @sajithamanoj4593
    @sajithamanoj4593 2 года назад +8

    100% Correct Aanu Thirumeni🙏🙏🙏🙏

    • @jithinprasad1439
      @jithinprasad1439 2 года назад

      👌🏻

    • @janitapoornimamathew9534
      @janitapoornimamathew9534 Год назад +1

      100% correct.എല്ലാവരെയും സഹായിച്ചു പണി കിട്ടി ക്കൊണ്ടെയിരിക്കുന്ന്.thankyou

  • @sajipunnackal4258
    @sajipunnackal4258 5 месяцев назад +1

    ഞാൻ ഉത്രം നക്ഷത്രം ആണ് 100/%കറക്റ്റ് ആണ് പറഞ്ഞത് താങ്ക്സ്

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @sajipunnackal4258,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @EaSalam-k2d
    @EaSalam-k2d 24 дня назад

    പറഞ്ഞതെല്ലാം 100% ശരിയാണ് ഞാനും ഉത്രം നക്ഷത്രം ആണ് 🌹🌹🌹🌹🌹🌹

  • @bhamakrishnakumar6281
    @bhamakrishnakumar6281 Год назад +2

    Sir paranjathu 95 percentage ente Karyathil Sariyanu.Thankyou Sir

  • @Sunithap123
    @Sunithap123 10 месяцев назад

    പറഞ്ഞത് നൂറു ശതമാനം ശരിയാണ് ജ്ഞാൻ ഉത്തരം നക്ഷത്രമാണ് ഇതഇനോട് ഞാൻ യോജിക്കുന്നു നന്ദി namaskaram

  • @jaithrag5145
    @jaithrag5145 Год назад +7

    💯👌🤝🙏Uthram Kanni Rashi 💪. Thank you so much sir.

  • @padmapriyak7567
    @padmapriyak7567 3 месяца назад

    Absolutely true...anu....thank you so much sir...itrem കൃത്യമായി പ്രവചിച്ചതിന് .god bless you 🙏

  • @NishaNisha-t2g5t
    @NishaNisha-t2g5t Месяц назад

    എന്റെ കാര്യത്തിൽ 💯 സത്യം ആണ് 🙏🏼🙏🏼🙏🏼

  • @sobhajagadappan5716
    @sobhajagadappan5716 7 месяцев назад +1

    എല്ലാം സത്യം ആണ്🌹👍🏽

  • @LathaSathyadas
    @LathaSathyadas 22 дня назад

    Sir പറയുന്ന എല്ലാകാര്യവും എൻന്റെ കാര്യത്തിൽ സത്യമാണ് ഞാൻ ഉത്രം നക്ഷത്ര തിൽ ജനിച്ച ആളാണ്

  • @priyatk4324
    @priyatk4324 3 месяца назад +1

    എന്റെ നാൾ ഉത്രം ആണ്, പറഞ്ഞതെല്ലാം കിറു കൃത്യം ❤

  • @sudhas814
    @sudhas814 2 года назад +1

    സാർ എന്റെ ചേച്ചിയുടെ നക്ഷത്രം ആണ് ചിത്ര ... സാർ പറഞ്ഞത് എല്ലാം സത്യം ആണ്. ഞാൻ ഇത് ചേച്ചിയെ കേൾപ്പിക്കാം

  • @suseelanair6500
    @suseelanair6500 2 года назад +8

    Sir , your prediction is 100 percent right comparing with my star.Thank you. After 60 years also you should predict what will happen in future. It will be better to know and act accordingly.🙏🙏

  • @jeejavineesh
    @jeejavineesh 3 месяца назад

    നിങ്ങൾ പറഞ്ഞകാര്യംഎല്ലാം ശരി ആണ് ok thanks 👍🏻

  • @ramadasna.v1135
    @ramadasna.v1135 7 месяцев назад

    പറഞ്ഞ കാര്യങ്ങൾ 90%
    കറക്റ്റ് ആണ്. നന്ദി

    • @Vedicastrotimes
      @Vedicastrotimes  7 месяцев назад

      Hi @ramadasna.v1135 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @sudharmasanjeevan4442
    @sudharmasanjeevan4442 10 месяцев назад

    Ente uthram anu 100%
    Paranjatu sheriyanu itupole aarum paranjittilla
    Thank you.

  • @AmbiliVinod-iu3qs
    @AmbiliVinod-iu3qs 11 месяцев назад +1

    അതെ sir 95% ente കാര്യത്തിൽ correct ആണ്

  • @ushasreenivasan6018
    @ushasreenivasan6018 2 месяца назад

    എത്ര സത്യമായ കാര്യമാണ് പററയുന്നതു 🙏🙏👍

  • @sanjaysanjusanju726
    @sanjaysanjusanju726 Год назад +3

    Thank you 100 times 🙏🙏🙏 Yes Udhichuyarnnu Maamalameley Uthram Nakshathram 🙏🙏🙏

    • @swamiparbodhananda1338
      @swamiparbodhananda1338 Год назад +1

      നൂറ് ശതമാനം ശരിയാണ് വളരെ നന്ദി

  • @aneeshaneesh465
    @aneeshaneesh465 8 месяцев назад +1

    Correct anu sir❤❤😢😢

  • @roykgsicltroykgsiclt6482
    @roykgsicltroykgsiclt6482 11 месяцев назад

    എന്റെ ജീവിതത്തിൽ താങ്കൾ പറഞ്ഞ കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണ്.

  • @Haridasansultan
    @Haridasansultan 2 года назад +8

    എല്ലാം ശരിയാണ് 🙏

  • @saancreations2242
    @saancreations2242 2 года назад +6

    100%ശരിയാണ്

  • @vijayakumarannairv982
    @vijayakumarannairv982 Год назад +2

    100/ വളരെ ശരിയാണ്
    കോൺഗ്രാറ്റ്ലഷൻസ്

  • @SasiCS-uc4fu
    @SasiCS-uc4fu 5 месяцев назад

    സാർ പറഞ്ഞത് 90% ശരിയാണ് 🙏🙏🙏

  • @josephkorattiyil9707
    @josephkorattiyil9707 Месяц назад

    1968 ഡിസംബർ പതിമൂന്നാം തീയതി ഉത്രം നക്ഷത്രത്തിൽ ജനിച്ചതാണ് സാർ പറഞ്ഞ കാര്യങ്ങളിൽ 80 ശതമാനം ശരിയായിട്ട് വന്നിട്ടുണ്ട്👍

  • @sujakv4703
    @sujakv4703 Год назад +2

    വളരെ ശരിയായ കാര്യങ്ങൾ ആണ്

  • @sarath3839
    @sarath3839 Год назад +1

    Sir പറഞ്ഞത് ok എന്റെ കാര്യത്തിൽ ok ആണ് അമ്മയെ ഒരുപാടിഷ്ടം

  • @Yathravazhikal_RS
    @Yathravazhikal_RS Год назад +4

    ഉന്നത വിദ്യാഭ്യാസം നേടി. ഓട്ടക്കൈയിൽ അഞ്ചക്ക സംഖ്യ വന്നു. അമ്മയെയും അച്ഛനെയും പൊന്നു പോലെ നോക്കുന്നു.. ഭക്ഷണത്തിനു ബുദ്ധിമുട്ടു അനുഭവിച്ചിട്ടില്ല... ഒരുപാടു പോസിറ്റീവ്സ് ഉണ്ട്.. നെഗറ്റീവ് ആയിട്ടു പറഞ്ഞാൽ ചില കാര്യങ്ങൾ സമ്മതിച്ചു കൊടുക്കാറില്ല. പറയുന്ന കാര്യം എതിർവശത്തു പറയുന്ന ആളുടെ ഭാഗത്താണ് ന്യായ മെങ്കിലും എന്റെ വാശി വിജയിക്കണം എന്നുള്ള രീതിയിൽ ഉറച്ചു നിൽക്കും.. Personal ലൈഫിൽ വിവാഹം late ആണ്. എങ്കിലും താങ്കൾ പറഞ്ഞ 90% correct ആണ് 🔥

  • @RajiS-np9qn
    @RajiS-np9qn 2 месяца назад

    100 % ശെരി ആണ് സർ 🙏

  • @bijimadhusoodanan7829
    @bijimadhusoodanan7829 Год назад +2

    Ellam sathyam. Thank you🙏

  • @padmajadwevdi9099
    @padmajadwevdi9099 9 месяцев назад

    Right 100 percent sir❤ I'm 68 years old thankyou 🙏🙏🙏💯👍

  • @RohithAppus-t8g
    @RohithAppus-t8g 9 месяцев назад +1

    🥰🥰 correct Aanallo 😊🥰

  • @abhijith4020
    @abhijith4020 Год назад +3

    സാർ പറഞ്ഞതെല്ലാം എന്റെ അനുഭവങ്ങളാണ്🙏🙏

  • @sinduv2468
    @sinduv2468 11 месяцев назад

    ആരു പറയുന്ന കാര്യങ്ങളൊക്കെ വളരെ ശരിയാണ് എന്റെ സ്വഭാവം മൊത്തമായും ഇതിൽ പറഞ്ഞിട്ടുണ്ട് അത്ഭുതം തോന്നുന്നു സാറിൽ പറയുന്നത് ഓരോ വാക്കും ഇത് കേൾക്കുന്ന എല്ലാ ഇത്തരം നക്ഷത്രക്കാർക്കും സമാധാനവും ശാന്തിയും കൈവരിക്കട്ടെ

  • @sheelamadhu8546
    @sheelamadhu8546 2 года назад +7

    100 percent correct

  • @safeernalakath4766
    @safeernalakath4766 Год назад +3

    You said all are correct...I am totally surprised..😊

  • @sarathvijayan3125
    @sarathvijayan3125 2 года назад +3

    Sthyam ayittulla karyamannu, 🙏🙏🙏

  • @udayanair5819
    @udayanair5819 Год назад +4

    98% കറക്റ്റ് ആണ് സാർ 🙏🏻

  • @sreekalacs9531
    @sreekalacs9531 Месяц назад

    സത്യം തിരുമേനി 🙏

  • @poppins6681
    @poppins6681 Год назад +5

    100% Sathyam🙏🏻

  • @ushapr8752
    @ushapr8752 Месяц назад

    ഞാനും ഉത്രം ആണ് സർ പറഞ്ഞതെല്ലാം ശെരി യാണ് 🙏🏾🙏🏾🙏🏾

    • @Vedicastrotimes
      @Vedicastrotimes  Месяц назад

      Hi @ushapr8752 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @thulasik518
    @thulasik518 Год назад +1

    Ente makal uthram aanutto. Gayathri.. Thulam masathile uthram🙏🙏🙏

  • @sajick7996
    @sajick7996 Год назад +1

    എല്ലാം ഒക്കുന്നുണ്ട് 💪💪💪💪

  • @AnumolprAnumolamma
    @AnumolprAnumolamma 9 месяцев назад

    Sr പറഞ്ഞത് ശരി ആണ് 100%

    • @Vedicastrotimes
      @Vedicastrotimes  5 месяцев назад

      @user-qd9xy9yg6h,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. ruclips.net/p/PLwqmFymPktY5zar6NJoJ9pR6XTeQHiqi6&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @unnikrishnannair1067
    @unnikrishnannair1067 Год назад +1

    90% വും ശരിയാണ്, financially 0%
    എന്തെങ്കിലും solutions വേണം
    Very Very Very Urgent

  • @uthramPrasanna
    @uthramPrasanna Год назад +2

    സത്യം

  • @RajaniSunil-pv1jk
    @RajaniSunil-pv1jk 2 месяца назад

    എല്ലാം ശെരി ആണ് സാർ എന്റെ കാര്യം