മഹീന്ദ്രയുടെ പുതിയ ഭീമൻ. Mahindra Scorpio N | Scorpio N Review | Detailed Review.
HTML-код
- Опубликовано: 11 июл 2022
- മഹീന്ദ്രയുടെ പുതിയ ഭീമൻ. Mahindra Scorpio N | Scorpio N Review | Detailed Review.
#mahindra
#scorpio_n
#new_suv
#auto_mobile #scorpionreview #malayalamreview #mahindrascorpion2022 #newscorpion #mahindranewsuv #scorpionprice #scorpionvideo #scorpionnewreview #mahindrascorpionnewvideo #mahindranewcar #scorpionmalayalamreview #trending
SS Mahindra
vazhayila
7356525647
Price Details
Z2 PETROL MT 1199000 Onroad 14,72,165
Z4 PETROL MT 1349000 Onroad 16,47,621
Z8 PETROL MT 1699000 Onroad 21,11,739
Z8 L PETROL MT 1899000 Onroad 23,54,582
Z2 DIESEL MT 1249000 Onroad 15,33,236
Z4 DIESEL MT 1399000 Onroad 17,08,216
Z6 DIESEL MT 1499000 Onroad 18,23,371
Z8 DIESEL MT 1749000 Onroad 21,73,973
Z8 L DIESEL MT 1949000 Onroad 24,17,775
ബിബിൻ ഈ വണ്ടിയേ പറ്റി നന്നായി പഠിച്ച് / പ്രസൻ്റ് ചെയ്തു / അടിപൊളി
സൂപ്പർ മോഡൽ വോൾവോ xc 90 യുടെ ഒക്കെ ലുക്ക് ഉണ്ട് പിറകിൽഇത്ര നീളത്തിൽ ഉണ്ടാക്കിയിട്ടും ഇപ്പോളും പിറകിൽ കൊച്ചു പിള്ളാർക്ക് പോലും ഇരിക്കാൻ ഉള്ള ലെഗ്ഗ് സ്പേസ് ഇല്ല, അക്കാര്യത്തിൽ എർട്ടിഗ ആണ് 👌🏻👌🏻
ലോറി അല്ല, സെവന് സീറ്റര് ഇത്രയൊക്കെ സൌകര്യമേ ഉണ്ടാകൂ ബോസ്.
It could've been better if you rectify,..... certain area of back designs is plain, nill bootspace, third row seat 60: 40 non splitable ( would have use some baggage with single passanger ), non adjustable second row (slide back and front option)..rest everything is super and fantastic...
Excellent review, koode ulla machanille adipoli aanu, kaaranam ippo adhehathinte explanation kond aa vandiye kurichulla ellan kittum. so njan paranju vannath 2math onnine kurichum doubt undavilla. Thank you 💞
🙏😁😁
5 seat adipoli aan❤ but 3rd row Scn aa pillerk mathrame sugai erikyan pattu
Thanku Bibin... നല്ല വിവരണം
looks good, bibin had explained it in an excellent way but still, some things are missing
മികച്ച അവതരണം👍
Congratulations mahindra team winning star 👏👏👏👏👏👏
🙏🥰🥰
വാഹനത്തെ കുറിച്ച് നല്ല രീതിയിൽ തന്നെ ബിബിൻ വിവരിച്ചിട്ടുണ്ട്.. Hat's off bro ❤❤
Vrey good mor exprenns nee iam also seching
ബിബിൻ ചേട്ടൻ വണ്ടിയെപ്പറ്റി കറക്റ്റ് ഡീറ്റൈൽ ആയി പറഞ്ഞു തന്നു... 👍🏼👍🏼👍🏼👌🏽
🙏🥰
👌Congrats BIBIN
Fortuner legender review cheyyamo
Bonet piston type അയാൽ നന്നായി ഇരുന്നു
Thanku bibin👍nice briefing
ഇങ്ങനെ വേണം വാഹനം റിവ്യൂ ചെയ്യേണ്ടത്
വിപിൻ എല്ലാ കാര്യങ്ങളും
deep ആയി പറഞ്ഞു തന്നു
26 diesel manual
z8 ലെ features കിട്ടുന്ന
രീതിയിൽ upgrade ചെയ്യാൻ പറ്റോ ? വിപിനെ ഉൾപ്പെടുത്തി video ഇടാമോ
Good job buddies, keep going....
Thanks 🥰
അടിപൊളി 😍😍😍👍🏻
👍👌🏼 Thank you, Nice presentation 🌹
Thanks 😊
Panoramic sunroof koodi undayirunnel
His presentation is very good.
🙏🙏🥰🥰
Poli... Mahindra 🔥🔥🔥
S Aliya 🥰
engine light?
spare wheel should have been on the tailgate like the Mitsubishi Pajero. It would have been easier to access it in an emergency situation. Further, it would have acted as a safety bumper in a rear collision situation. It would have given a beefier look to the rear view of the vehicle.
Hai bipin .it's a wonderful presentation .
Thank you ❤️
Bonatil oru hydrolic kodukkayirunnu,
Full option petrol price please?
നല്ല സംസാരം 👍🏻👍🏻👍🏻
Scorpio whisky randum vikaram thanne 📍❤️
Back door side opening should have changed to Top side opening... IT'S LITTLE UNCOMFORTABLE... 👍
Good explanation 👍
Detail paranjuthannad kidu
🥰🥰
bro there was a big accident in tirupur tn it was the xuv 700
Well explained
Bro scorpiyo panduthotte D segment suv anu
Ethu polikkum. 1 enikku venam.
സൂപ്പർ ചേട്ടായി
Nice work 🤝
New wagon R look aanu back view
നാല് കൊല്ലം ഉപയോഗിച്ച്
ഒരു കുറ്റവും പറയാനില്ല
പുതിയതും നല്ലതു തന്നെ ആയിരിക്കും ഉറപ്പ് 👍👍💯
12:04 what purpose does it serve to open and lock a vehicle anywhere in the world ?
Think of a scenario where you parked this vehicle in the airport and went to Dubai. As usual you’re not sure if you locked the car or not and you want to check it and lock it.. you can lock it from Dubai and enjoy your vacation peacefully 😎
Nice review! 👍👍
Bro video കൊള്ളാം
Thanks bro 🥰
All features ok. But Milage is less. Milage between 12-14. But Mahindra Marazo having minimum 17 Milage..He explained very nice way...
Yes
Thanks 🙏🥰
Who care milage ,if wanna spent for luxury, safety and performance
Very excellent vehicle bro
Hows mileage?..value of money?
🔥 Build Quality Of Mahindra Vehicles🔥
💪Oru reksha illa!💪
മറ്റുവണ്ടികൾ ശ്രദിക്കാത്തത് കൊണ്ടാണ് .... I do have a xuv and a toyota vehicle there is a big room to ഇമ്പ്രൂവ് in mahindra especially panel gaps... Sharp edges etc.
Can’t expect Mercedes fit n finish when the budget is low
Can’t expect Mercedes fit n finish when the budget is low
Ee 4×4 automatic ethe varietilaane..? And ee videoyio kaanichirikunnathe... Ethe variet scorpio aan...?
Back design and door change aya good.back seat folding poor
Bro pls select a proper location for your presentation. The location at which the SUV is located looks so poor and unclean. The reprasentative of Mahindra has given a lot of good information.
In 2022 Scorpio is giving revolving a/c switch ۔
Njn test drive cheythu suspension pora ennanu ente experience
ഞാൻ പല വീഡിയോ കളും കണ്ടു എന്നാൽ ഇത്രയും വിശദമായി എല്ലാം തന്നെ അവതരിപ്പിച്ചു
Thanks 🙏
Aiiivaaaa 👍👍😍😍😍
🥰🥰
Exchange undo Renault triberumayettu
Nalla avatharanam
Thanks 😊
Vehicle looks OK, but , what about the Service ?
ഇഷ്ടപ്പെട്ടു .
What is the milage
Superb 👍
Thanks 🥰🥰🥰
Great
🥰🥰
Nammude ss
ബിപിൻ 👍👍👍
Car inte price 3. 4 lakh extra koottyittu 25 offer kollalo
ലാഞ്ചോ...😝😝😝
ലോഞ്ചോ....
Trivandrum styles ennu paranjal ok.
സകോർപിയോ intro നന്നായിട്ടുണ്ട് 👏👏
Trivandrum 😜🥰🥰
Suuuuuper ❤️
Price
Back seat leg space mathram nokkiyaal mathi ellrum vangum 😁
Review.good.but try to more improvement
പഴയ വണ്ടിക്ക് ബോഡി റോൾ വളരെ കൂടുതൽ ആണ്. ചെറിയ റോഡിൽ ഓടിക്കുമ്പോൾ നല്ല വണ്ണം അറിയും.
Ee vandik athilla Penta link suspension anu
റിവ്യൂ ഒക്കേ ഇഷ്ട്ടപ്പെട്ടു ബട്ട് അവതരണം old school model ആണ് ന്യൂ ജൻ മോഡൽ ആയി അപ്ഗ്രേഡ് ചെയ്താൽ കൊള്ളാം
Ook 😁
Thanks 😊
👍👍
Aliyan pwolikuvanallo ❤️💙
😜🥰🥰🥰
Rear and Dash copy from Volvo XC 90
എന്തായാലും ഒരു കാര്യം മനസിലായി വണ്ടി body powerful ആണ്. Totally different look. Xuv സൂപ്പർ
Kiduuuu
Thanks 😊
Classic look athe Vera തന്നെ അന്നെ
Mahindra Scorpio ♥️💪🔥
ellaam seriya.. 3 kollam kazhinjaa pinne Door mattendi varum.. Running board cut cheydhu pudhiyedhu kettendi varum Hood mattrndi varum.. agine Rust illa tha bagem swapnem kandu nadakenem.. bank account nalla kattikku vendi varum ivane kondu nadakkan ennu matrem..
It’s same like prado n landcruser
super bro
Sunroof is the most unwanted feature in india. Also it’s not safe to stand up when vehicle is moving
😍
Mahindra de vandi elam kolam but ee booking period orikalum accept cheyan patila.
😜🥰😱
നാലുദിവസം കഴിഞ്ഞാൽ ഇതേ മുഖവും വച്ചു ഗുഡ്സ് carrier ഇറങ്ങും.....
ബിബിൻ bro ഒരു RUclips channel തുടങ്ങിയാൽ ഉഷാർ ആവും 👍🏼
Nokkam ❤️
സൂപ്പർ ലുക്ക് ആണ് പക്ഷെ ഇതേ ഷേപ്പിൽ മാനം കെടുത്തിക്കൊണ്ട് ഇതിൻ്റെ കമേർഷ്യൽ ഗുഡ്സ് പിക്ക് അപ്പ് ഉടൻ വരുമായിരിക്കും
കൊമേഴ്സിൽ ഷേപ്പ് വന്നാൽ എന്താ കുഴപ്പം
Super
Thanks 😊
👍❤️
Nammude bibin aliyan🥰🥰
Poli
🥰🥰
Front view copy of Vitara Brezza, side view copy of Mitsubishi suv.
On road prize
Wat a explanation 👌👌
🙏🥰
This is Ssangyong Rexton... Nothing new...but strong
എത്ര മൈലേജ് കിട്ടും ബ്രോ
പഴയ ലീഫ് (സസ്പെൻഷൻ ) തന്നെയാണോ.
To,
@VK DO SOMETHING
Bro.... 6 airbags സ്കോർപിയോ N ൽ കമ്പനി നൽകുന്നുണ്ട്.
അത് top end varriant നു മാത്രമേ ഉള്ളുവോ
അതോ base variant നും 6 airbags / 5star ) safety ratings നൽകുന്നുണ്ടോ.....
ഇങ്ങനൊരു ചോദ്യം ചോദിക്കാൻ കാരണം
മാരുതി സുസുക്കി അവരുടെ പുതിയ baleno യിൽ safety യിൽ focus ചെയ്യുന്നുണ്ട്....
പക്ഷെ, top end variant ൽ മാത്രമേ 6 airbag വരുന്നുള്ളൂ
അതിനു താഴേക്കു ഒരു variant ലും 6 airbag ഇല്ല
പകരം basic safety ആയ 2 airbags മാത്രമേ ഉള്ളൂ......
(പണമുള്ളവൻ മാത്രം ജീവിച്ചിരുന്നാൽ മതി എന്നുള്ള കാഴ്ചപ്പാട്..... പണ്ടും ഇപ്പോഴും)
എന്റെ ഈ സംശയം എന്നെ സംബന്ധിച്ച് വളരെ വലുതാണ്....
ആയതിനാൽ ഈ ചോദ്യത്തിന് ഒരു വ്യക്തമായ ഉത്തരം നൽകുമെന്ന് പ്രതീക്ഷിക്കുന്നു...
viswasthathayode,
പ്രേക്ഷിതൻ....
വീഡിയോ അടിയിൽ പകുതി നിൽക്കുന്ന പടം എന്താണ്
👌
ഇതിന്റെ deisel സൗദി യിൽ കിട്ടുമോ എവിടെ യാണ് ഷോറൂം
അവിടെ old scorpio ഉണ്ടോ... ദുബായിൽ scorpio pick up കണ്ടിരുന്നു