10 ലക്ഷത്തിന്റെ താർ യാഥാർത്ഥ്യം എന്ത് | Mahindra Thar Rear wheel drive 5.4 Lakh cheaper

Поделиться
HTML-код
  • Опубликовано: 3 апр 2023
  • Mahindra Thar rear wheel drive 5.5 lakhs cheaper than four wheel drive Thar
    Mahindra Thar rear wheel drive diesel manual
    Mahindra Thar Rear Wheel drive review 2023
    Mahindra showroom : 9388396044
    Mahindra Thar Onroad price
    REAR WHEEL
    Thar D AX O 2WD Manual HT 11,69174
    Thar D LX 2WD Manual HT 13,76,603
    Thar P LX 2WD Automatic HT 16,13,314
    DIESEL
    Thar D AX O 4WD Manual CT 17,10,635
    Thar D AX O 4WD Manual HT 17,16,440
    Thar D LX 4WD automatic CT 20,25,461
    Thar D LX 4WD automatic HT 20,36,636
    Thar D LX 4WD Manual CT 18,07,429
    Thar D LX 4WD Manual HT 18,63,533
    PETROL
    Thar P AX O 4WD Manual CT 16,43,340
    Thar P LX 4WD automatic CT 19,44,800
    Thar P LX 4WD automatic HT 19,55,126
    Thar P LX 4WD Manual HT 17,25,087
    P: petrol
    D: diesel
    HT: Hard top
    CT: Convertible
    4WD: Four wheel drive
    ഇവിടെ നൽകിയിട്ടുള്ള വിലയും വീഡിയോയിൽ പറഞ്ഞിരിക്കുന്ന വിലയും ഏപ്രിൽ മാസത്തിനു മുൻപുള്ളതാണ്
    കേരളത്തിൽ ഏപ്രിൽ മാസത്തിനു ശേഷം 2% വില വർധിച്ചിട്ടുണ്ട്
    നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 / wheelsandwagen
    എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : / shefipanjal
    For business enquiries
    Wheelsandwagen@gmail.com
    #shefipanjal #mahindrathar #thar
  • Авто/МотоАвто/Мото

Комментарии • 145

  • @renjithps4449
    @renjithps4449 Год назад +44

    സത്യം പറഞ്ഞാൽ ഈ വീഡിയോ സ്കിപ് ചെയ്ത് പോകാൻ ആയിരുന്നു... But നിങ്ങൾ വിലയുടെ കാര്യം ആദ്യം പറഞ്ഞപ്പോൾ വീഡിയോ മുഴുവനും കണ്ടിട്ട് പോകാൻ തീരുമാനിച്ചു ❤❤❤❤

  • @sajithramachandran4154
    @sajithramachandran4154 Год назад +3

    ഷാഫിഖ്, നല്ല പ്രസന്റേഷൻ ആയിരുന്നു. ആർക്കും ഇനി താറിനെ സ്വന്തമാക്കാം

  • @abdulRazak-gk8bc
    @abdulRazak-gk8bc Год назад +3

    Super aanu
    Drive cheyumbo nalla confidence kittunund.

  • @sameercherur3850
    @sameercherur3850 Год назад +3

    Open explaining ❤👍🏻👍🏻 thanks dear…

  • @jforjobofficial
    @jforjobofficial Год назад +4

    How's Thar 4x2 's off road capabilities considering it's ground clearance ? Athyavashyam cheroya reethiyil ulla off roading patumo ? What do you think?

  • @yhwhtv4777
    @yhwhtv4777 Год назад +31

    Secondary Car ആയി use ചെയ്യാം.
    For family use better go for XUV 3OO.

  • @muthumusthu1940
    @muthumusthu1940 Год назад

    Second thar kodukan undo model 2021.2020

  • @sureshtilakan2558
    @sureshtilakan2558 4 месяца назад

    Which colors are available n after booking etra time edukkum delivery kitaan

  • @amruthapriya7386
    @amruthapriya7386 Год назад +2

    Chetta ithinte petrol/diesel consumption bullet te pole koodthal aano

  • @pathrosepappan9009
    @pathrosepappan9009 Год назад +1

    Excellent review👍

  • @marshalmathew7627
    @marshalmathew7627 Год назад +2

    Bro please tell bro LX 2 well drive on road price please tell bro and base modal review also do bro

  • @manojmathew4213
    @manojmathew4213 Год назад +4

    Good description, very informative, good job brother

  • @noufalkasargod2564
    @noufalkasargod2564 Год назад +12

    താറ് ഓടിക്കാൻ സൂപ്പർ മാനുവൽ മോഡലാണ് ( poli ) ഡീസൽ 👍🏻

    • @WheelsandWagen
      @WheelsandWagen  Год назад +3

      Yess 👍

    • @basipocoloco4611
      @basipocoloco4611 Год назад +5

      പെട്രോൾ മാനുവൽ ആണ് കിടു
      പവർ വേറെ ലെവൽ🔥🔥

  • @renjithharidas2988
    @renjithharidas2988 Год назад +4

    Super vehicle@ cheap rate.
    Mahindra is legend🙏🙏🙏

  • @sree7510
    @sree7510 Год назад +7

    1500 സിസി എന്ജിന് മതി ശെരിക്കും....2500 സിസി ഓഫ് റോഡ് ഉപയോഗം പിന്നെ അത്യാവശ്യം load ഒക്കെ കയറ്റാൻ ഉണ്ടെങ്കിൽ മാത്രം മതി.....ഒരു നോർമൽ usage ചെയ്യുന്ന ആൾക്ക് 1500സിസി manual തന്നെ ധാരാളം....

  • @user-tj3xi6sv2g
    @user-tj3xi6sv2g 7 месяцев назад

    Nice presentation

  • @MrSibish
    @MrSibish Год назад +1

    ആ പെട്രോൾ ടാങ്ക് cap ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് തുറക്കുന്ന സിസ്റ്റം ആക്കാമായിരുന്നു.!

  • @CALLMEYOUTUBERCALLMEYOUTUBER
    @CALLMEYOUTUBERCALLMEYOUTUBER 8 месяцев назад

    Petrol ano we vandi

  • @anandng385
    @anandng385 8 месяцев назад

    Very good

  • @eyememyself6307
    @eyememyself6307 Год назад +1

    Peru engeneya??

  • @sharletmartin10
    @sharletmartin10 Год назад

    superrr

  • @MULAK9
    @MULAK9 Год назад +1

    mileage ?????

  • @Anilkumar-ti6dj
    @Anilkumar-ti6dj 2 месяца назад

    Presentation 👍🏼

  • @rakeshrajendran9548
    @rakeshrajendran9548 Год назад +3

    Petrol എത്ര മൈലേജ്

  • @Phoenix-rw7cy
    @Phoenix-rw7cy Год назад

    കൊള്ളാം

  • @asku_biomicfitness
    @asku_biomicfitness Год назад

    edhu eduth 4 drive aaakiya pore tax kurayum

  • @ananas7889
    @ananas7889 Год назад

    പൊളി ആണ്

  • @zubairkodi7074
    @zubairkodi7074 11 месяцев назад +1

    Sho roomil poyal edonnum alla avare vila

  • @nishadshanu2601
    @nishadshanu2601 11 месяцев назад +1

    evde kittum 10 lackinu adhum koode paray bro

  • @adarshnalupurakkal2190
    @adarshnalupurakkal2190 Год назад

    👍👍

  • @naoufala3213
    @naoufala3213 Месяц назад

    Well said ❤

  • @gokul8458
    @gokul8458 5 месяцев назад

    Mileage ndh kittum bro maximum diesel nu

  • @ismailvvismailvv9570
    @ismailvvismailvv9570 Год назад

    👍

  • @rasheedk7316
    @rasheedk7316 Год назад +3

    Ax video onnu ചെയ്യുമോ

  • @brijeshbthebigb
    @brijeshbthebigb Год назад

    A Toughf Rival for Gimny

  • @Traction4h
    @Traction4h Год назад +1

    കണ്ണാടി വെച്ചപ്പോൾ സുന്ദരൻ ആയി 😂😌

  • @maheshkp-ln5vt
    @maheshkp-ln5vt 9 месяцев назад +1

    ❤❤❤ super

  • @amaresh.b3453
    @amaresh.b3453 Год назад +1

    Poli Bro🔥🔥🔥❤❤❤🥰🥰🥰😍😍😍

  • @mmb5859
    @mmb5859 7 месяцев назад

    6:27 inch alla cm

  • @JabnasKalathingal
    @JabnasKalathingal Год назад +79

    1. Year കഴിഞ്ഞു second എടുക്കാം 7 lkhnu 😂😂

    • @vineshrajt6711
      @vineshrajt6711 Год назад +9

      ഞാൻ മനസ്സിൽ കരുതിയതേ ഉള്ളു 😃😃

    • @akshay1737
      @akshay1737 11 месяцев назад

      🤣🤣🤣🤣

    • @Avdp7250
      @Avdp7250 9 месяцев назад +6

      ഓടിചെല്ല് ഇപ്പോൾ base model 14 മുതൽ starting🤣🤣🤣🤣

    • @JabnasKalathingal
      @JabnasKalathingal 9 месяцев назад

      @@Avdp7250 നടന്ന് പോയാ മതി🤣

    • @cakestreet2012
      @cakestreet2012 8 месяцев назад

      😂

  • @daffodils1000
    @daffodils1000 4 месяца назад +1

    Now the on road price is 15.65 Lacs

  • @murshi_akku
    @murshi_akku Год назад +2

    Bro oru doubt eee thar ayi off road pokkan pattuvo

  • @kadeejafiroz86kadeeja19
    @kadeejafiroz86kadeeja19 3 месяца назад +1

    Bro 2:46 paranjille 13.70 L chelavar parayunnu 15 L enthaan ithinte sherikkum ulla onroad price onn parayoo

    • @WheelsandWagen
      @WheelsandWagen  3 месяца назад +1

      Video cheyyunna samayath athayirunnu vila
      Ippol vila koodi

  • @mohammedsafwan370
    @mohammedsafwan370 Год назад

    Are there any updates of the new 5 door jimny

    • @WheelsandWagen
      @WheelsandWagen  Год назад +1

      Ee maasam Fronx varunnund ath kazhinj rand maasathinu shesham pratheekshikkam

    • @abdulnizar656
      @abdulnizar656 Год назад

      Vannu

  • @peace3114
    @peace3114 Год назад +6

    എൻജിൻ പവർ കുറച്ച് 4 വീൽ ഡ്രൈവില്ലാതെ റിയർ വീൽ ഡ്രൈവ് മാത്രമുള്ളത് ഇനിയും വില കുറച്ച് ഇറക്കിയാൽ കുറെ ആളുകൾ വാങ്ങും.

  • @manu-in3pl
    @manu-in3pl Год назад

    പെട്രോൾ താർ ല്‍ CNG add ചെയ്യാന്‍ പറ്റുമോ

  • @marqgaming6707
    @marqgaming6707 Год назад +3

    Enik one Month kond kitti. Petrol automatic. Rear wheel

    • @DJK1616
      @DJK1616 Год назад

      Onroad ethra ayii

    • @sarathlal3414
      @sarathlal3414 5 месяцев назад

      Vandi engne und bro ith vare use cheythuttu satisfied ano ??

  • @amruthapriya7386
    @amruthapriya7386 Год назад

    🔥🔥🔥🔥

  • @Redline20223
    @Redline20223 Год назад +2

    Roll gage inbuilt...?

  • @sameermanjeri2860
    @sameermanjeri2860 Год назад

    👍👍🥳🥳

  • @mizhabali7338
    @mizhabali7338 Год назад +9

    5 Door model എന്ന് വരും ?

    • @WheelsandWagen
      @WheelsandWagen  Год назад +1

      Ee varsham undaakum
      Correct date ariyilla bro

    • @mizhabali7338
      @mizhabali7338 Год назад +8

      @@WheelsandWagen മതി.. വാങ്ങാനൊന്നുമല്ല, ചുമ്മാ അറിഞ്ഞിരിക്കാനാ..😅

  • @ashkaremkay1706
    @ashkaremkay1706 Год назад +5

    4 wheel drive diesel thar, ഏതാണ് നല്ലത് automatic or Manual?

    • @WheelsandWagen
      @WheelsandWagen  Год назад +2

      Budget undenkil automatic edukk bro

    • @riyas48235
      @riyas48235 Год назад +1

      @@WheelsandWagen smoke varuo diesel caril? Bs6 vandil

  • @nishadshanu2601
    @nishadshanu2601 Год назад +3

    evade bro 11 lack ... 16 lack ind 2×2 🙄🙄🙄 verthe angadu paryaaa😅

  • @udeeshudeeshmt2217
    @udeeshudeeshmt2217 Год назад

    base model kanichu koode😁😁

  • @fredytv6291
    @fredytv6291 Год назад

    Bro 2 month waiting it's too much 😢

  • @shabibarcode95
    @shabibarcode95 Год назад +1

    Base model kaanichal pore 10 lack enh paranjh

  • @ejasali4644
    @ejasali4644 Год назад

    Polii

  • @arunradhakrishnan5268
    @arunradhakrishnan5268 8 месяцев назад +4

    കാണാൻ ആടാർ ലുക്ക്‌ ആണ് പക്ഷേ പ്രാക്ടിക്കൽ വെഹിക്കിൾ അല്ല ഫ്രണ്ട് സീറ്റ്‌ കംഫർട് ആണ് റിയർ വളരെ മോശം ആണ് രണ്ടു പേർക്ക് മാത്രം യാത്ര ചെയ്യാൻ ഇത്രയും ലക്ഷം നഷ്ടം ആണ്..😅

  • @mubarakmunna3505
    @mubarakmunna3505 6 месяцев назад

    New Thar വേണം

  • @be7digitalphotos711
    @be7digitalphotos711 Год назад

    ❤👍

  • @Ajith-pg2me
    @Ajith-pg2me Год назад

    Review👍

  • @anvarn4337
    @anvarn4337 6 месяцев назад

    സ്റ്റാൻഡേർഡ് മോഡൽ അല്ലോയ് ഇല്ല

  • @AliNavas-jk6kl
    @AliNavas-jk6kl Год назад

    Mileage ?

  • @secretspeaker4465
    @secretspeaker4465 Год назад +1

    നമസ്കാരം ഞാന്‍ ഷഫി പഞ്ഞാൽ ... വളരെ വേഗത്തില്‍ പാഞ്ഞു പോകുന്ന ആളാണ് ഞാന്‍...😊😊

  • @access125z
    @access125z Год назад +1

    book cheythalo

  • @sijojacob6527
    @sijojacob6527 Год назад +2

    1.5 years waiting period.

    • @marqgaming6707
      @marqgaming6707 Год назад

      One month kond kitti enik. Verea show-room poi nokk.

    • @manu-in3pl
      @manu-in3pl Год назад

      @@marqgaming6707 eth ഷോറൂം ?

  • @cgeorgekutty
    @cgeorgekutty 5 месяцев назад

    പെട്രോൾ ആണോ ഓട്ടോമാറ്റിക് ആണോ

  • @chundochundo1181
    @chundochundo1181 Год назад +1

    Eanikku vandi kitti rwd ,3 days ayi

  • @riyasmuhammed3460
    @riyasmuhammed3460 6 дней назад

    Thar എടുക്കുന്നവർ എത്ര percent മാക്സിമം ഉപയോഗിക്കുന്നു... 95%പെട്ടന്ന് വിൽക്കുന്നു...

  • @praveenpgec
    @praveenpgec Год назад +1

    Kuttikal valuthakumbo avark thar venamengil ipozhe book cheytholu... 😂

  • @sreejithshankark2012
    @sreejithshankark2012 8 месяцев назад +1

    Boot space ഇല്ല.. പവർ പോരാ

  • @dtpvlogs7342
    @dtpvlogs7342 Год назад

    Camera nokki ano vandi odikkane😂

  • @Hishamishu-ov6fr
    @Hishamishu-ov6fr 8 дней назад

    താറിന്റെ ദേഹത്തു ഒരു ലോസ് നേട്ടും ബോൾട്ടും കാണുന്നുണ്ടല്ലോ കൂടാതെ 5 കിലോ ഭാരം തോന്നിക്കുന്ന വിജാവിരിയും എന്ധോ ഒരു കോലം

  • @bijunair9800
    @bijunair9800 7 месяцев назад

    മൈലേ ജ് കൂടി റോക്ക ണം

  • @unknown-xo3dm
    @unknown-xo3dm Год назад +1

    ബ്രോ ഒരു സംശയം...... കേരളത്തിന്‌ പുറത്ത് പോയി വണ്ടി വാങ്ങിച്ചിട്ട്.... കേരളത്തിൽ കൊണ്ടു വന്നാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ..... വേറെ extra tax വല്ലോം കൂടുതൽ കൊടുക്കുകയോ മറ്റോ ചെയ്യണോ 🤔

    • @WheelsandWagen
      @WheelsandWagen  Год назад

      Registration keralathil cheyyaan ivide parayunna tax kodukkanam
      Purath ninnum vaangiyal avde thanne register cheyth kond nadakkanam Tax benefits undakum

    • @unknown-xo3dm
      @unknown-xo3dm Год назад +1

      @@WheelsandWagen അപ്പൊ കേരളത്തിന്‌ പുറത്ത് നിന്ന് വണ്ടി എടുത്തിട്ട്.... കേരളത്തിൽ ഓടിക്കുന്നതിൽ കുഴപ്പമില്ല അല്ലേ

    • @anandnaa
      @anandnaa Год назад +1

      ​@@unknown-xo3dmdepends....fahad fazil, Suresh gopi oke ingane pettavar aanu

    • @unknown-xo3dm
      @unknown-xo3dm Год назад

      @@anandnaa ആണോ... എന്നാൽ വേണ്ട

    • @MrSibish
      @MrSibish Год назад +2

      ​@@unknown-xo3dm ഇവിടുത്തെ റോഡ് tax അടയ്ക്കണം. അപ്പോൾ നഷ്ടം ആണ്.

  • @user-rv4xg7bz9c
    @user-rv4xg7bz9c Месяц назад

    2024 kaannunnavar undo😂

  • @entechannel427
    @entechannel427 Год назад

    Ratheeesh Vega daily 2 neram Thar eduth olari ambalathil thozhan ponath kaanarund.. 500 mtr thekachilla pullide veetinu 😂

  • @dileepnc7587
    @dileepnc7587 Год назад +3

    തുരുമ്പ് ഉണ്ടാകും.

  • @marhaba6668
    @marhaba6668 Год назад +3

    ഇതൊരു ഫാമിലി 🚗കാർ അല്ല

  • @manafmanu7312
    @manafmanu7312 Год назад +1

    Power illenkil pinnenthina thar 😂

  • @sajumn6526
    @sajumn6526 Год назад

    അഹേന്ദ്രയെ വിശ്വസിക്കരുത് പ്രത്യേകിച്ചു പോത്തൻസ് kollam ഞാൻ ബുക്ക്‌ ചൈതു.... 3മാസം മുന്നേ 2മാസം kazichiju വണ്ടിതരാം എന്നു പറഞു, ഇപ്പോൾ vandi2024 el തരാം എന്നു വിലയും 70k കുട്ടി അണ്ടർ 10000 el ബുക്ക്‌ ചിതതാണ്. ഇപ്പോൾ അല്ല എന്നു പറയുന്നു.... ചോദിച്ചപ്പോൾ ബുക്കിഗ് എടുത്ത സെയിൽസ് man റിസൈൻ ചൈതു പോയെ പോലും

  • @ayyapannairpalode955
    @ayyapannairpalode955 10 месяцев назад

    പത്ത് ലക്ഷം രൂപ കൊടുത്ത് വാങ്ങിയിട്ട് ഡീസൽ അടിക്കാൻ മുതലാളി ഇറങ്ങി തുറക്കണം. ബാക്കിൽ കയറാൻ മുതലാളി ഇറങ്ങിക്കൊടുക്കണം. നാലു ലക്ഷം രൂപക്ക് വാഹനങ്ങളിൽ ഉള്ള സൗകര്യം പോലും ഇല്ല. സ്വന്തം അനുഭവം

  • @tibinthomas5623
    @tibinthomas5623 Год назад +41

    18 months ആണ് വെയ്റ്റിങ് പീരിയഡ്..😂😂😂,

    • @sincr5361
      @sincr5361 Год назад +3

      Ella modelinum same waiting period aano?

    • @tibinthomas5623
      @tibinthomas5623 Год назад +2

      @@sincr5361 model shown here have 18 months waiting period.
      lesser for petrol varient

    • @WheelsandWagen
      @WheelsandWagen  Год назад +7

      8 months aanu ivar parayunnath

    • @marqgaming6707
      @marqgaming6707 Год назад +1

      @@sincr5361 no bro. Enik petrol Automatic 1 month kond kitti

    • @madhup.k8713
      @madhup.k8713 Год назад +2

      E price ne creta kittum, ella roadumum nanakunumunde, pine e price ne mahindra, 😮 nokate, jimny price

  • @jrjtoons761
    @jrjtoons761 Год назад +1

    4*4 illel pinne enthinado ee 2 door😂saadhanam

    • @user00557
      @user00557 8 месяцев назад

      3 door😌

  • @Myistake
    @Myistake Год назад +1

    വാങ്ങിയവർ ഉപയോഗിക്കുന്നില്ല

  • @munneriritty1296
    @munneriritty1296 Год назад

    👍👍