ഇന്ത്യൻ സൈന്യത്തിന്റെ കാർഗിൽ വിജയ കഥ | Kargil Glory of the Indian Army | Vallathoru Katha EP #52

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 3,7 тыс.

  • @vinodkumarp1672
    @vinodkumarp1672 3 года назад +7927

    കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ അവസരം കിട്ടിയതിൽ ഞാൻ അഭിമാനിക്കുന്നു. ജീവിതത്തിൽ മറക്കാൻ കഴിയാത്ത ദിനങ്ങൾ..

  • @muhamedrashidp6969
    @muhamedrashidp6969 3 года назад +2113

    ഒരിക്കലെങ്കിലും ഇന്ത്യൻ ആർമിയുടെ ഭാഗം ആവണമെന്ന് ആഗ്രഹിച്ചവരാണ് നമ്മളിൽ പലരും .
    ജയ് ജവാൻ 🔥💝

    • @indoaryan5719
      @indoaryan5719 3 года назад +114

      @@kannurkerala5370 ഞങ്ങളും ഇന്ത്യക്കാരന് ഞങ്ങളും ഇന്ത്യൻ ആർമിയിൽ ചേരാൻ ആഗ്രഹിക്കുന്നു ജയ് ജവാൻ

    • @Sergio_Royalmint
      @Sergio_Royalmint 3 года назад +115

      @@kannurkerala5370 suhruthe എല്ലാവരെയും generalize ചെയ്യല്ലേ മുസ്ലീം എന്നൽ രാജ്യവിരുദ്ധ വിഭാഗം എന്നല്ല മറിച്ച് കുറെ നായിൻ്റെ മക്കൾ ഇതിൻ്റെ ഇടയിൽ കിടന്ന് താണ്ഡവം ആഡൻ നോക്കുന്നുണ്ട് അത് കണക്കിലെടുത്ത് എല്ലാ മുസ്ലീങ്ങളെയും അങ്ങനെ കാണരുത് അങ്ങനെ പറയുന്നത് കാണുമ്പോ അവർക്ക് എത്രത്തോളം മനസ്സ് വേദനിക്കും എന്ന് ആലോചിക്കൂ
      ഞാൻ താങ്കളെ kuttapeduthiyath അല്ല

    • @devin-1
      @devin-1 3 года назад +37

      @@indoaryan5719 Super respose to a silly loser😃👍🏽 Loved it!

    • @indoaryan5719
      @indoaryan5719 3 года назад +6

      @@kannurkerala5370 ❤

    • @shabeebashams7503
      @shabeebashams7503 3 года назад +21

      @@kannurkerala5370 there was no such regiment in indian army. It was a propaganda created by Pakistan.

  • @athiramadhu2556
    @athiramadhu2556 3 года назад +959

    ദൈവം എനിക്ക് ഇരട്ട കുഞ്ഞുങ്ങളെ തന്നത് എന്തിനായിരുന്നുവെന്ന് ഇന്ന് എനിക്ക് മനസിലാവുന്നു... ഒന്ന് എനിക്കും ഒന്ന് പിറന്ന നാടിനും.......... Great.......

  • @faesfsk
    @faesfsk 3 года назад +2503

    എന്റെ എളാപ്പയും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ഒരു സൈനികൻ ആയിരുന്നു.. 💪proud. .

    • @horizon111
      @horizon111 3 года назад +45

      Thanks for serving jai hind

    • @varshavalsan8986
      @varshavalsan8986 3 года назад +19

      Nice

    • @dhaneshd4599
      @dhaneshd4599 3 года назад +57

      എന്റെ ചെറിയച്ഛനും....

    • @deepaksivanandan6936
      @deepaksivanandan6936 3 года назад +3

    • @fxswinger5922
      @fxswinger5922 3 года назад +50

      ഇളയപ്പോയോട് ഞങ്ങളുടെ anveshvanam അറിയിക്കണേ ബ്രോ 😘😘😘🙏🙏🙏🙏

  • @muhammadabdulla5580
    @muhammadabdulla5580 3 года назад +3066

    ട്രൈനിംഗ് കഴിയാറായി ഞാനും ഒരു ജവാൻ ആകാൻ പോവുകയാണ്, ഇന്ഷാ അല്ലാഹ്

    • @adithyalal8197
      @adithyalal8197 3 года назад +19

      ❤️❤️

    • @dmcfury9229
      @dmcfury9229 3 года назад +155

      നിൻറെ അല്ലാഹു കരണമ കൊറേ പേര് chavunne

    • @rudhraveena2638
      @rudhraveena2638 3 года назад +19

      Plz support for India

    • @fxswinger5922
      @fxswinger5922 3 года назад +200

      @@dmcfury9229 *₹/"/"ടിമോനെ പട്ടാളക്കാരന്റെ നേരെ കോണച്ചാൽ തലമണ്ട അടിച്ചു പൊളിക്കും നായെ 😡

    • @sreejithsreelal2756
      @sreejithsreelal2756 3 года назад +67

      @@fxswinger5922 army yil kayari Pakistan vendy work cheital konnu kalayum.

  • @meghasnair9759
    @meghasnair9759 3 года назад +1808

    എന്റെ അച്ഛൻ കർഗൽ യുദ്ധത്തിൽ പങ്കെടുത്തു, ഇന്നും എന്നും എനിക്ക് അഭിമാനം ആണ്.. ഞാനും എന്റെ രാജ്യത്തെ സേവിക്കാൻ ഉള്ള തയാറെടുപ്പാണ് 🔥🔥

    • @Govind2255-GVM
      @Govind2255-GVM 3 года назад +4

      🔥

    • @SabirAli-bl6py
      @SabirAli-bl6py 3 года назад +5

      👏👏

    • @mmohhinni
      @mmohhinni 3 года назад +12

      ആഗ്രഹം നിറവേറാൻ പ്രാർത്ഥിക്കുന്നു.

    • @meghasnair9759
      @meghasnair9759 3 года назад +2

      @@mmohhinni 🥰🥰🥰

    • @kalidasancp4914
      @kalidasancp4914 3 года назад +5

      ആഗ്രഹം നിറവേറും ❤️

  • @sherinphilip3407
    @sherinphilip3407 3 года назад +1883

    കാർഗിൽ പങ്കെടുത്ത ധീര ജവാന്മാർക്ക് പ്രണാമം 🙏🏻
    ഈ അവസരത്തിൽ ഞാൻ എന്റെ പപ്പയെ ഓർക്കുന്നു
    Naik MS Philip ♥️

  • @amanmohammed8380
    @amanmohammed8380 3 года назад +754

    ലോകത്തിലെ ഏറ്റവും വലിയ സ്വമനസ്സാ army യിൽ ചേരുന്ന രാജ്യമാണ് india🇮🇳. അതിന്റെ വീര്യം ഒന്ന് വേറെ തന്നെയാണ്.
    Jai hind🇮🇳

    • @varun_v_nair
      @varun_v_nair 3 года назад +13

      🔥🔥

    • @gbrom4524
      @gbrom4524 3 года назад +13

      Jai Hind 🇮🇳

    • @vidhyamsm7505
      @vidhyamsm7505 3 года назад +36

      SATHYAM ENTE 12 VAYASULLA MON ENGOTT PARANJA AGRAHAM ARYMIYIL POKANNEM ENNANNU

    • @amanmohammed8380
      @amanmohammed8380 3 года назад +7

      @@vidhyamsm7505 🙌👍🇮🇳

    • @vidhyamsm7505
      @vidhyamsm7505 3 года назад

      @three finger THANKS ENTHAYALUM VITTEKKAM

  • @rajeevstephen6140
    @rajeevstephen6140 3 года назад +345

    ഇസ്രായേൽ അവരുടെ സാറ്റലൈറ്റ് സാങ്കേതിക വിദ്യ ഇന്ത്യക്ക് കൊടുത്തു വളരെ നിർണായക സഹായം ചെയ്തത് നം ഓരോ ഇന്ത്യക്കാരും മറക്കരുത്🌹🌹 ജയ് ഹിന്ദ് വന്ദേ മാതരം

    • @amalrajpc2876
      @amalrajpc2876 3 года назад +7

      അതെ പക് ക്ഷേ അത് യുദ്ധത്തിന്റെ അവസാന സമയത്താണ് .ആദ്യമേ കിട്ടിയിരുന്നെങ്കിൽ .അമേരിക്കയാണ് ചതിച്ചത്

    • @bindhub4049
      @bindhub4049 3 года назад +3

      Gps

  • @nandhanp.p8882
    @nandhanp.p8882 3 года назад +632

    ഇത് കേൾക്കുബോൾ രക്തം തിളക്കുന്നു ജയ് ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳💓

    • @muhammedhisham6244
      @muhammedhisham6244 3 года назад +1

      ❤️

    • @nohinmoby7143
      @nohinmoby7143 3 года назад +6

      India Enna Oru vikaram ath vere level aann

    • @79784
      @79784 3 года назад

      രോമാഞ്ചം ❤

    • @soorajs6
      @soorajs6 3 года назад

      ❤️❤️❤️❤️❤️

  • @catflix5441
    @catflix5441 3 года назад +820

    ലോകരാജ്യങ്ങളിലെ military force നോക്കുമ്പോൾ 4 th rank ആണെങ്കിലും.
    മനോധൈര്യവും..മനഃശക്തിയും നോക്കുമ്പോൾ ഇന്ത്യൻ military force ഒന്നാമത് തന്നെയാണ് 🇮🇳❤️

  • @alexanto1376
    @alexanto1376 3 года назад +305

    ഇസ്രായേൽ എത്ര നന്ദി പറഞ്ഞാലും മതി ആവില്ല ആപത്തിൽ എന്റെ രാജ്യത്തെ സഹായിച്ചിതിന് 🙏🙏🙏

    • @vinodrlalsalam4699
      @vinodrlalsalam4699 3 года назад +17

      പാകിസ്ഥാന് അറിയാവുന്ന പണി ചതിയാണ്, ജയ്‌ഹിന്ദ്‌, ജയ്ജവാൻ,

    • @JEKZEKZKR
      @JEKZEKZKR 3 года назад +10

      True real brothers

    • @ajishso
      @ajishso 2 года назад +10

      ❤🇮🇱🇮🇱🇮🇱

    • @AswinAsw
      @AswinAsw 8 месяцев назад

      Israel ❤❤❤

    • @Sigmashibu
      @Sigmashibu 6 месяцев назад

      Ipo enthaayi malayalis ennum malayalis thanne myranmar

  • @Linsonmathews
    @Linsonmathews 3 года назад +1033

    ഇന്ത്യൻ പട്ടാളക്കാർക്ക് അഭിവാദ്യങ്ങൾ 🇮🇳🇮🇳🇮🇳

  • @vaishakhbalachandran6175
    @vaishakhbalachandran6175 3 года назад +225

    മരണം പോലും വിറച്ചു പോയി അവരുടെ ധീരതക്കു മുന്നിൽ
    ഭാരത സൈന്യം 🔥

  • @sijojose3911
    @sijojose3911 3 года назад +425

    കെട്ടിരുന്ന പല അവസരത്തിലും ഇടക്ക് കണ്ണിന്റെ വക്കിലൂടെ കിനിഞ്ഞ ചൂട് കണ്ണീരു ഒപ്പിയത് ഞാൻ മാത്രമല്ല എന്ന് ഉറപ്പുണ്ട് ..

    • @manuivory7878
      @manuivory7878 3 года назад +8

      തീർച്ചയായും ❤❤❤

    • @79784
      @79784 3 года назад +4

      ഒപ്പം രോമാഞ്ചം ❤

    • @gauthamkrishna9948
      @gauthamkrishna9948 3 года назад

      ❤️

    • @nelsonmv6510
      @nelsonmv6510 3 года назад +1

      😍🥰😟💪

    • @sskk3501
      @sskk3501 3 года назад +1

      ❣️🇮🇳

  • @manidefencecadet7
    @manidefencecadet7 3 года назад +680

    ഇതേ യുദ്ധത്തിൽ എൻറെ uncle മരിച്ചത് soldier I'm proud to be a my uncle

  • @Sumod.mohandas
    @Sumod.mohandas 3 года назад +338

    മലയാളത്തിലുള്ള ഇ വീഡിയോ പാകിസ്ഥാനികൾ കാണുന്നുണ്ട് എന്നുള്ള കാര്യം ഡിസ്‌ലൈക്ക് കണ്ടപ്പോൾ അണ് മനസ്സിലായത്

    • @rahulkrishnan9502
      @rahulkrishnan9502 3 года назад +5

      😂👌👍

    • @varshavalsan8986
      @varshavalsan8986 3 года назад +7

      Vidbasamulla viddikal

    • @リーダー-g4y
      @リーダー-g4y 3 года назад

      @@rizwi1990 😂😂

    • @Vpr2255
      @Vpr2255 3 года назад +3

      Anti India, ദ്രാവിഡ ഹിന്ദു കളെ പോലും ഉണ്ട് 😂

    • @hppybro
      @hppybro 3 года назад +1

      Yes

  • @akshaymanikandan423
    @akshaymanikandan423 3 года назад +115

    വിക്രം ബത്ര യുടെ ജീവിതം സിനമയായി 🇮🇳 ഷേർഷാ

    • @hariss1044
      @hariss1044 5 месяцев назад +1

      Shersha is coming...🔥

  • @sinojsebastian3212
    @sinojsebastian3212 3 года назад +274

    🇮🇳 ജീവൻ വെടിഞ്ഞു ഞങ്ങളെ കാത്തു പരിപാലിച്ച എൻ്റെ സഹോദരങ്ങൾക്ക് പ്രണാമം🙏🙏🙏

  • @HS-bj7cs
    @HS-bj7cs 3 года назад +414

    വാജ്പേയീ വളരെ മാന്യനായ ധീരനായ നല്ല മനസ്സുള്ള ഒരു പ്രധാനമന്ത്രി ആയിരുന്നു.അദ്ദേഹത്തിനും ഇന്ത്യൻ സൈന്യത്തിനും ഒരു big സല്യൂട്ട്...🙏🌹

    • @saran9003
      @saran9003 3 года назад +28

      adal ji❤️

    • @libra8198
      @libra8198 3 года назад +10

      @Mhd Ta adhehavum indiayude puthrananu..rahulum bahumanikkenda aaLu thanne

    • @dinuvellanikaran
      @dinuvellanikaran 3 года назад +11

      തീർച്ചയായും

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +4

      Yes

    • @rahufmilocco2133
      @rahufmilocco2133 3 года назад +14

      സൈനികരുടെ ശവപ്പെട്ടിയിൽ പോലും കുംഫാക്കോണം നടത്തിയ നാണമില്ലാത്തവന്മാർ ആണ് ബിജെപിക്കാർ . രക്തസാക്ഷികളെ കാത്തിരിക്കുന്നതിനേക്കാളും നല്ലത് അവർക്ക് മെച്ചപ്പെട്ട ജീവിതം നൽകുക എന്നതാണ്. നമ്മുടെ സൈനികർക്കും കുടുമ്പം ഉണ്ട് എന്ന് ചിന്തിക്കുക.

  • @vaisakhnair385
    @vaisakhnair385 3 года назад +83

    💪ഒരു സൈനികൻ ആയതിൽ അഭിമാനിക്കുന്നു 🇮🇳

  • @shahidahamed5426
    @shahidahamed5426 3 года назад +386

    Katta waiting…മനുഷ്യന്മാരെ പിടിച്ചിരുത്തുന്ന വല്ലാത്തൊരു പരിപാടി 👏👏🤝

  • @jibin_baby
    @jibin_baby 3 года назад +427

    ഇസ്രായേലിന്റെ സഹായം ഒരിക്കലും മറക്കാൻ സാധിക്കില്ല🙏

    • @anoopkv3548
      @anoopkv3548 Год назад +3

      ❤️❤️❤️🇮🇱🇮🇱🇮🇱🇮🇱🇮🇳🇮🇳🇮🇳❤️

  • @tkrmedia9675
    @tkrmedia9675 3 года назад +337

    ഞാനും പങ്കെടുത്തിരുന്നു വല്ലാത്ത ഒരു അനുഭവം ആയിരുന്നു അഭിമാനം കൊള്ളുന്നു jai hind jai jawan

  • @ajvlog1995
    @ajvlog1995 3 года назад +963

    സത്യത്തിൽ പെൻഷൻ മേടിക്കാൻ യോഗ്യത ഉള്ള ഒരേ ഒരു വിഭാഗം പട്ടാളക്കാർ മാത്രം ആണ് 😎

  • @nandhu1620
    @nandhu1620 3 года назад +150

    മറ്റെല്ലാ കഥകളും വല്ലാത്തൊരു കഥ ആണെങ്കിലും , ഇത് മാത്രം വിജയത്തിന്റെ കഥ ആണ്❤️

  • @vinuv39
    @vinuv39 3 года назад +71

    ഞാനിന്നാണ് ഈ വീഡിയോ കണ്ടത്. ഞാനും കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത ആൾ ആണ്' ഇപ്പോൾ Retired ആയി ആ കാലമൊക്കെ ആലോചിക്കുമ്പോൾ ഇപ്പോഴും വല്ലാത്ത അഭിമാനം തോന്നാറുണ്ട്

    • @Dracula338
      @Dracula338 2 года назад

      Jai hind!

    • @apeoli
      @apeoli 2 года назад

      God bless you

    • @Mkutty6591
      @Mkutty6591 2 года назад

      Jai Hind

    • @sss6879
      @sss6879 2 года назад

      ജയ് ഹിന്ദ്

  • @jaleelkalad1833
    @jaleelkalad1833 3 года назад +60

    *മതമോ ജാതിയോ നോക്കാതെ ഇന്ത്യൻ ജനത എന്ന ഒരൊറ്റ വികാരത്തിലാണ് സ്വന്തം ജീവനുകൾ ഓരോ ജവാനും സമർപ്പിക്കുന്നത്...* 😥😥😥🇮🇳🇮🇳🇮🇳 ജയ് ഹിന്ദ് ജയ് ജവാൻ

    • @JEKZEKZKR
      @JEKZEKZKR 3 года назад

      അവർ എതിരിടുന്നത് ലോകം മുഴുവൻ മതത്തിൻ്റെ വിഷം ഛർദിക്കുന്ന മലങ്ങൾക്കെതിരെയാണ്

  • @tastytreats1338
    @tastytreats1338 3 года назад +53

    പെറ്റമ്മയും പിറന്ന നാടും സ്വർഗ്ഗത്തേക്കാൾ മഹത്കരം🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @muhammednibras3863
    @muhammednibras3863 3 года назад +209

    Cheetah aircraft പറത്തിയ Gunjan Saxena എന്ന വനിതയും ഓർക്കപ്പെടേണ്ടാതാണ് 🔥

  • @nandu854
    @nandu854 3 года назад +2230

    പാകിസ്താനൊപ്പം നിന്ന അമേരിക്ക ഇന്ത്യക്ക് റഡാർ അടക്കം ഉള്ള സഹായം നിഷേധിച്ചപ്പോൾ നമ്മളെ സഹായിക്കാൻ മുന്നോട്ട് വന്ന ഇസ്രായേലിനെ മറക്കരുത് 🙏

    • @Adilmubarackkp
      @Adilmubarackkp 3 года назад +128

      Russia yeyum....

    • @shameena6045
      @shameena6045 3 года назад +57

      America ennum indiakk avasyaghattangalil ethirayitte ninnittullu.chettakal🤬😡

    • @Baraco-pg3ke
      @Baraco-pg3ke 3 года назад +79

      Israel our intimates

    • @suryaaa2334
      @suryaaa2334 3 года назад +56

      Israel. Ayrnu... Namale. Really help. Chaythe.. But namuk. Last anu help. Kittye

    • @shruthi4395
      @shruthi4395 3 года назад +49

      💯🇮🇳❤🇮🇱

  • @thomaspsamuel
    @thomaspsamuel 3 года назад +597

    വിരമിച്ച പല സൈനികരും ആണ് പലപ്പോഴും സെക്യൂരിറ്റി ജോലിയിൽ നമ്മൾ കാണാറുള്ളത്... എത്ര പേർ ആ ബഹുമാനം അവർക്ക് കൊടുക്കുന്നുണ്ട്?

    • @ameenaaneesh6862
      @ameenaaneesh6862 3 года назад +2

      😪

    • @sunshinews-01
      @sunshinews-01 3 года назад +13

      ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുള്ള കാര്യം...🤔

    • @harilayodhya6749
      @harilayodhya6749 3 года назад +7

      Ys ente kargil pakeduthirunnu ippm security anu...

    • @aneeshsasi5589
      @aneeshsasi5589 3 года назад +2

      Jnan kodukkum

    • @varshavalsan8986
      @varshavalsan8986 3 года назад +1

      Jnan kodukkarunde

  • @niyasksniyasks736
    @niyasksniyasks736 3 года назад +40

    ഒരു ഇന്ത്യൻ ആയതിൽ ഞാൻ അഭിമാനം കൊള്ളുന്നു ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു ഇന്ത്യൻ ജനത സ്നേഹം ഉണ്ട് 🇮🇳❤

  • @WriterSajith
    @WriterSajith 3 года назад +259

    1999 ൽ വാജ്‌പോയി സർക്കാരിന് നേരിടേണ്ടി വന്ന രണ്ട് പ്രധാന വെല്ലുവിളികൾ കാർഗിൽ യുദ്ധവും കാണ്ഡ ഹാർ വിമാനറാഞ്ചലും ആയിരുന്നു.

    • @basilaliyas1736
      @basilaliyas1736 3 года назад +5

      @copines അയാൾക്ക് മുബെ ഇന്ത്യാ ആണവശക്തിആയിരുന്നു. 1974ൽ ഇന്ദിരാഗാന്ധി ആ സീനൊക്ക വിട്ടതാ

    • @JEKZEKZKR
      @JEKZEKZKR 3 года назад +3

      @Basil aliyas... ഇന്ദിര അവൾടെ അപ്പനാ ബാജ്പേയ്

    • @basilaliyas1736
      @basilaliyas1736 3 года назад +3

      @@JEKZEKZKR കോപ്പാണ് അയാളുടെ മണ്ടത്തരം കാരണം ആണ് പാക്കിസ്ഥാൻ ആണവശക്തി ആയത് , എല്ലാവരും അറിയുക്കുകയും പാക്കിസ്ഥാൻ ഉടനെ തന്നെ ചൈനയും ആയി ചേർന്ന് അണുപരീക്ഷണം നടത്തി

  • @ashiqali2916
    @ashiqali2916 3 года назад +79

    വളരെ വിഷമ വും അത് പോലെ തന്നെ അഭിമാനവും തോന്നുന്ന നിമിഷവും ജയ് ഹിന്ദ് ❤❤ ധീര സൈനികർക് ആദരാജ്ഞലികൾ ❤

  • @itsme-lo5dm
    @itsme-lo5dm 3 года назад +149

    Kids : AF world
    Men : anurag talks
    Legends : Vallathoru kadha🔥
    മുഴുവൻ കേൾപ്പിച്ചിട്ടേ വിടൂ 🙌🏻

    • @dmcfury9229
      @dmcfury9229 3 года назад +6

      AF world okk vanam

    • @EX-if2pt
      @EX-if2pt 3 года назад +7

      SGK, sanjaariyude dairy kurippukal❤️

    • @Muhammed-lr3tj
      @Muhammed-lr3tj 3 года назад

      @@dmcfury9229 thante vere commentsokke mele kandarnnu...........oru mathavibhagathilulla ellavarodum ethepolulla ethirppano?

    • @codvnnnlaaa9585
      @codvnnnlaaa9585 2 года назад +1

      Sgk also 🔥❤️

  • @bhimbasree2872
    @bhimbasree2872 3 года назад +30

    അറിയാതെ മനസ്സിൽ..വേതന വന്നു പോയി.. ആ അവസാനം പറഞ്ഞത് വളരെ സത്യം.. ആ യുദ്ധ സമയം... വീട്ടിൽ അനുഭവിച്ച... സങ്കടം... ഇന്നും... അച്ഛൻ പറയും ഇതിലും എത്രയു പേര് man missing..ayi.. ഈ തലമുറ... അറിയില്ല... ജയ്‌ഹിന്ദ്‌ ❤️

  • @fasalrahman3279
    @fasalrahman3279 3 года назад +47

    ഇതൊക്കെ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു 🇮🇳🇮🇳🇮🇳

  • @sajithkumar7394
    @sajithkumar7394 3 года назад +17

    പരംവീരചക്ര ജേതാവ്.... ഷേർഷായുടെ ജന്മനാട്ടിൽ സർവിസ് ചെയ്യാൻ കഴിയുന്നതിൽ ഇന്ന് വളരെ അഭിമാനിക്കുന്നു 🌹

  • @mullathsarath
    @mullathsarath 3 года назад +52

    ജയ് ഹിന്ദ്, നന്ദിയുണ്ട്....ബാബു ഏട്ടാ അവസാനത്തെ രണ്ട് മിനിറ്റ് ഞങ്ങളുടെ അവസ്ഥ പറഞ്ഞതിന്....

  • @benjaminbenny.
    @benjaminbenny. 3 года назад +207

    അതിർത്തിയിൽ നമ്മുക് വേണ്ടി കാവൽ നിൽക്കുന്ന എല്ലാ പട്ടാളക്കാരെയും ഓർത്തു പ്രാർത്ഥിക്കുന്നു 🙏⛪🕋🕉️🙏

  • @nithinraj9254
    @nithinraj9254 3 года назад +30

    എന്തിനോടൊക്കെയോ ഉള്ള ദേഷ്യം രോമാഞ്ചം... കണ്ണിൽ ഈറനണിയുന്നു.... 🔥 jai hind 🔥

  • @MrandMrs_PSC
    @MrandMrs_PSC 3 года назад +873

    കാത്തിരിക്കുവായിരുന്നു ❤❤

    • @jishnuvijayan4713
      @jishnuvijayan4713 3 года назад +6

      adhu thannee...

    • @jishnuu5398
      @jishnuu5398 3 года назад +5

      ഇങ്ങൾ elladiyum ഉണ്ടല്ലോ

    • @jibinvjose3149
      @jibinvjose3149 3 года назад +3

      Njan paathirikkuvayirunnu

    • @muhammedaslam.
      @muhammedaslam. 3 года назад

      Sir enikk police aakanam

    • @jishnuu5398
      @jishnuu5398 3 года назад +7

      @@muhammedaslam. നേരെ അടുത്തുള്ള സ്റ്റേഷനിൽ പോയി പേര് കൊടുക്ക്‌ സമയം പോലെ അവർ വിളിക്കും

  • @abuthahir.a.s1589
    @abuthahir.a.s1589 3 года назад +62

    ഹൃതിക് റോഷൻ അഭിനയിച്ച "ലക്ഷ്യ" എന്ന സിനിമയുടെ അവസാന ഭാഗങ്ങൾ കാർഗിൽ യുദ്ധത്തെ ആസ്പദമാക്കിയുള്ളതാണ്. Indian armed force ഇൽ ചേരാൻ ആഗ്രഹിക്കുന്നവർക് പ്രചോദനം നൽകുന്ന നല്ലൊരു സിനിമയാണ് ലക്ഷ്യ

  • @husainhusain4650
    @husainhusain4650 3 года назад +11

    ഇത് കേട്ടപ്പോൾ എനിക്ക് സഹിദായ പട്ടാളക്കാരെ ഓർക്കുമ്പോൾ രോമാഞ്ചം വരുന്നു അവസാനം വരെ ഇന്ത്യക്ക് വേണ്ടി ഉള്ള അവരുടെ പോരാട്ടം ഉണ്ടല്ലോ ......... ഒന്നും പറയാനില്ല. ഇപ്പൊ ഇന്ത്യക്ക് വേണ്ടി കാവൽ നിൽക്കുന്ന പട്ടാളക്കാർക്കും എന്റെ ഒരു ബിഗ് salute ഞങ്ങൾ ഇവിടെ ഉറങ്ങുന്നത് നിങ്ങൾ അവിടെ ഉള്ളത് കൊണ്ടാണ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-gj8iv8ri6j
    @user-gj8iv8ri6j 3 года назад +136

    0:57
    "A solider dies not when he is shot, but when he is forgotten. "

  • @crizjobs7934
    @crizjobs7934 3 года назад +18

    ഹിന്ദിക്കാർ, ബംഗാളികൾ ഇന്ത്യയിലെ വേറെ സംസ്ഥാനത്തെ ആൾകാർ... അവർക്ക് ഓക്കേ കാർഗിൽ യുദ്ധത്തെ കുറിച്ച് അറിയാം എന്നാൽ ഇത്രേം ആഴത്തിൽ പറഞ്ഞു കൊടുക്കാൻ ആരും ഇല്ല... നമ്മുക്ക് ബാബു ചേട്ടൻ ഉണ്ട് 🙂..

  • @JYO_This-AreeKKavu
    @JYO_This-AreeKKavu 3 года назад +58

    "ഇടനെനെഞ്ചിലെ നൊമ്പരം കണ്ണുകളിലൂടെ അരിച്ചിറങ്ങുന്നു...
    ഞാനറിയുന്നു എന്റെ രാജ്യം എനിക്കെത്ര വലുതെന്ന്..."

  • @shamnasshammu6222
    @shamnasshammu6222 3 года назад +85

    ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷം 🇮🇳🇮🇳🇮🇳

  • @faizalaa5444
    @faizalaa5444 3 года назад +1626

    ഞാൻ ഒരു പട്ടാളക്കാരനായത്തിൽ അഭിമാനം കൊള്ളുന്നു 🤗🤗

  • @rohitrajan1232
    @rohitrajan1232 3 года назад +139

    എന്റെ രാജ്യം എന്നും വിജയിക്കും, കാരണം ധർമ്മം എന്നും മുറുകെ പിടിക്കുന്ന ഭാരതത്തെ തോൽപ്പിക്കാൻ ധർമ്മം തൊട്ടുതീണ്ടാത്ത പാകിസ്താനും ചൈനക്കും ഒരിക്കലും കഴിയില്ല.. ഭാരത് മാത കി ജയ്..

  • @mohammedraofal5311
    @mohammedraofal5311 3 года назад +27

    ദേശ സ്നേഹം ഊട്ടി ഉറപ്പിക്കുന്ന അവതരണം....വല്ലാത്തൊരു അവതരണം

  • @thonnikkadan
    @thonnikkadan 3 года назад +75

    ഒറ്റയിരുപ്പിൽ മുഴുവനും കേട്ടു,, ഇന്ത്യൻ സൈനികർക്ക് അഭിവാദ്യങ്ങൾ !!

  • @jomonvarghese1019
    @jomonvarghese1019 3 года назад +39

    രാജ്യത്തോട് ,സൈന്യത്തോട് കൂടുതൽ ഇഷ്ടം കൂട്ടിയ വല്ലാത്ത കഥ💓💔❤️💞

  • @avner5287
    @avner5287 3 года назад +70

    നമ്മുടെ പട്ടാളക്കാർ നമുക്ക് വേണ്ടി എത്രമാത്രം ത്യാഗം ചെയ്യുന്നു

  • @supersaiyan3704
    @supersaiyan3704 3 года назад +47

    Role of Israel in 1999 Kargil war :
    1) Provided laser-guided missiles for IAF fighter jets.
    2) Provided UAVs for high-altitude surveillance which provided more accurate imagery.
    3) Israel was forced by many nations to delay delivery of arms to India but Israel rejected pressure & quickly helped India.

  • @motifyyou800
    @motifyyou800 3 года назад +9

    കഴിഞ്ഞ ദിവസമാണ് ഈ പ്രോഗ്രാം കണ്ടത്.. ഇപ്പൊ ഈ പ്രോഗ്രാമിന് addicted ആണ്.. നല്ല clear ആയുള്ള, detail ആയുള്ള അവതരണം 👌👌👌

  • @prajishputhans8592
    @prajishputhans8592 3 года назад +219

    ആ യുദ്ധഭൂമി നേരിൽ കാണാനും ടോലോലിങ് മലയുടെ താഴെ സ്ഥിതിചെയ്യുന്ന നൂറുകണക്കിന് വീര ജവാന്മാരുടെ സ്മാരകങ്ങളും യുദ്ധതിനു ഉപയോഗിച്ച എല്ലാ പടകോപ്പുകളും നേരിൽകാണാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്......

  • @Administrator_sudo
    @Administrator_sudo 3 года назад +160

    25:08 Words That Cause Goosebumps....Capt Vikram Batra's Mother❤️

    • @sarathck6151
      @sarathck6151 3 года назад +2

      Literally mahn...i was going to say that..

    • @TheRealBadSmaki
      @TheRealBadSmaki 3 года назад

      True

    • @rathishtnair2494
      @rathishtnair2494 3 года назад

      I was2literally weeping in that portion

    • @thetechiedoc
      @thetechiedoc 3 года назад +3

      @LIKD ഇതിനെങ്ങാനാ ദിവസക്കൂലി ആണോ ?

    • @hrkmenon
      @hrkmenon 3 года назад +4

      @LIKD സ്വന്തം ID യിൽ വാടാ നാറീ

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 3 года назад +14

    കാർഗിൽ വിറമുർത്തു വരിച്ച എന്റെ ജവാൻ മാർക്ക്‌ അശ്രു പൂക്കൾ അർപ്പിക്കുന്നു ❤❤❤❤ജയ് ഹിന്ദ് യുദ്ധത്തിൽ പങ്കെടുത്ത എല്ലാ വിരജവന്മാർക്കും ബിഗ് സല്യൂട്ട് ❤❤❤❤

  • @murderkid2148
    @murderkid2148 3 года назад +34

    Kaargilil വീരമൃത്യു വരിച്ച രാജ്യത്തിന്റെ ധീര സൈനികർക്ക് പ്രണാമം🇮🇳

  • @AbdullaAbdulla-fh4gu
    @AbdullaAbdulla-fh4gu 3 года назад +87

    അഭിമാനം നമ്മുടെ സൈനികരുടെ ധീര പോരാട്ടം.🇮🇳🇮🇳🇮🇳

  • @immortalhadez6370
    @immortalhadez6370 3 года назад +62

    "ye dil maange more"- captain vikram batra ❤️❤️❤️

  • @achushams
    @achushams 3 года назад +114

    കടിച്ചു പിടിച്ചിരുന്ന കരച്ചിൽ 29 മത്തെ മിനുട്ടിൽ എന്നെ തോൽപിച്ചു....

  • @sharafsiyad4500
    @sharafsiyad4500 3 года назад +331

    ഞാൻ തിരിച്ചു വരും ഒന്നുകിൽ അവിടെ ത്രിവർണ പതാക പാറിച്ചിട്ടു അല്ലെങ്കിൽ അത് പുതച്ചിട്ട

  • @olivegreen24
    @olivegreen24 3 года назад +14

    മറക്കുകില്ല ഒരിക്കലും ധീര വീര പുത്രരേ... മരണമെത്തി മുമ്പിലാകിലും പകച്ചതില്ല ഒരിക്കലും... പിറന്നനാടു കാക്കുവാൻ പോർക്കളത്തിൽ വീരമൃത്യു വരിച്ച ധീരരേ..... 🇮🇳🙏🙏🙏

  • @shiyasmkd5110
    @shiyasmkd5110 2 года назад +3

    ജൂൺ 29,1999 എല്ലാരും അവരുടെ ബർത്ത്ഡേകൾ സിലിബ്രിറ്റികളുടെ ബര്ത്ഡേ യുമായി താരതമ്യം ചെയ്യുമ്പോൾ ആരുമായും താരതമ്യം ചെയ്യാൻ കഴിയാതെ ഇരുന്ന ഞാൻ ഇന്ന് രോമാഞ്ചം കൊള്ളുന്നു. ഞാൻ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻ വിജയന്ത് ഥാപർ ഓർമ ദിനം ഇനി എനിക്ക് സ്വന്തം.

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 3 года назад +286

    Safari , Sanjariyude dairy kurupukal , SGK , kazhinjal pinne vallatha oru kadha .. ❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @nitheeshkumar2934
    @nitheeshkumar2934 3 года назад +90

    നല്ലൊരു വെബ്സീരിയസ് ആക്കാനുള്ള ഒരു സംഭവങ്ങളാണ് കാർഗിൽ യുദ്ധത്തിൽ ഉള്ളത്.

    • @avatt4691
      @avatt4691 3 года назад +8

      Upcoming hindi movie Shershah is based on Kargil war

    • @muhammedrayif6087
      @muhammedrayif6087 3 года назад +3

      @@avatt4691 story of vikram bathra

    • @hariknr3025
      @hariknr3025 3 года назад +1

      @@muhammedrayif6087 Lakshya Vikaram bathra story inspired aanu.

  • @jobin4667
    @jobin4667 3 года назад +14

    ഈ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിന്റെ അകമ്പടിയിൽ പറയുന്ന ഏതൊരു കാര്യവും വളരെ ശ്രദ്ധയോടെ മനസ്സിലാക്കാൻ പ്രേരിപ്പിക്കും
    👌👌

  • @akshayvj9179
    @akshayvj9179 2 года назад +7

    നടക്കാൻ പറ്റുന്ന ഒരാളായിരുന്നെകിൽ ഞാൻ ഉറപ്പായും ഒരു ആർമിക്കാരൻ ആയേനെ... അത്രയ്ക്ക് ജീവനാണ് ഇന്ത്യൻ ആർമി ❤🇮🇳

  • @subinp2319
    @subinp2319 3 года назад +9

    ഞാൻ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന സമയത്താണ് കാർഗിൽ യുദ്ധം നടക്കുന്നത്. ഇന്നും കാർഗിൽ എന്ന്‌ കേൾക്കുമ്പോൾ ഓർമ്മവരുന്ന ഒരേ ഒരു പേര് ക്യാപ്റ്റൻ വിക്രം. അന്ന് അത്രയേറെ പത്രത്തിൽ വായിച്ചിട്ടുണ്ട് അദ്ദേഹത്തെ കുറിച്ച്. രോമാഞ്ചം വന്നിട്ടുണ്ട് അത്രക്ക് ഹീറോ പരിവേഷമായിരുന്നു. അതുകൊണ്ടാണ് ഇന്നും ആ പേര് മനസ്സിൽ നിൽക്കുന്നത്. മനോരമയുടെ ഫ്രണ്ട്‌ പേജിൽ വിജയിച്ചു നിൽക്കുന്ന ക്യാപ്റ്റൻ വിക്രത്തിന്റെയും പട്ടാളക്കാരുടെയും വലിയ ഫോട്ടോ ഇന്നും ഓർമയുണ്ട്. അതെ ഫ്രണ്ട് പേജിൽ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ വിയോഗവാർത്തയും.
    🇮🇳🇮🇳🇮🇳

  • @kaavalkkarantepennu3274
    @kaavalkkarantepennu3274 3 года назад +24

    കാർഗിൽ യുദ്ധത്തിന്റെ കഥ എനിക്ക് കാണാതെ അറിയാം... ഇത് മാത്രം അല്ല ആർമിയെ കുറിച്ചുള്ള മിക്ക കഥയും അറിയാം....എന്തേലും കിട്ടയൽ ഗൂഗിൾ അതിന്റെ history നോക്കും......അങ്ങനെ എല്ലാം തന്നെ അറിയാം....
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    Salute our brave soldiers
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
    ഇവിടെ ഇപ്പൊ ഡ്യൂട്ടി ചെയ്യുന്ന പട്ടാളക്കാരിൽ ഒരാളായി എന്റെ പാതി ജീവനും ഇണ്ടല്ലോ എന്നുള്ള അഭിമാനം മാത്രം 🇮🇳🇮🇳🇮🇳🇮🇳

  • @ajmal.______3974
    @ajmal.______3974 3 года назад +36

    എന്റെ ഇന്ത്യയെ കുറിച്ചാലോചിക്കുമ്പോൾ എനിക്ക് അഭിമാനം തോന്നുന്നു LOVE YOU INDIA ♥️♥️

  • @fuhrer6819
    @fuhrer6819 Год назад +19

    ആപത്ഘട്ടങ്ങളിൽ ആണ് യഥാർത്ഥ സുഹൃത്തുക്കളെ തിരിച്ചറിയുന്നത്.. ഇസ്രായേൽ ❤️‍🔥🇮🇳🇮🇱❤️‍🔥

  • @derinraphy8635
    @derinraphy8635 3 года назад +18

    ഇതൊക്കെ കാണുബോൾ ആണ് ശെരിക്കും രോമാഞ്ചം തോനുക്ക...❤️❤️

  • @careerbrokpm
    @careerbrokpm 6 месяцев назад +8

    കാർഗിലിൽ പൊരുതിയ എല്ലാ ധീര ജവാൻമാർക്കും ബിഗ് സല്യൂട്ട് ❤

  • @interstellar9030
    @interstellar9030 3 года назад +8

    ശരിക്കും ഏതോ ഒരു ഫേമസ് വെബ് സീരീസ് ന് വേണ്ടി കാത്തിരിക്കുന്ന അതേ പ്രതീതി, വല്ലാത്തൊരു മനുഷ്യൻ തന്നെ ഇങ്ങൾ, keep on going 😍😍😍

  • @VysakhKannur385
    @VysakhKannur385 3 года назад +119

    ഡിസ്‌ലൈക്ക് അടിച്ചവരോടാണ്...
    നമ്മുടെ പട്ടാളക്കാരുടെ ചങ്കൂറ്റത്തിന് മുന്നിൽ ഇത്രയേ ഉള്ളു പാകിസ്ഥാൻ എന്ന് മനസിലാക്കിക്കോളണം.അത് അന്നും ഇന്നും എന്നും..

    • @xerox-f1p
      @xerox-f1p 3 года назад +9

      Swantham rajyathinte karyam parayumbalum dislike, enthale😤

    • @VysakhKannur385
      @VysakhKannur385 3 года назад +27

      @@xerox-f1p അത് ചോറ് ഇവിടെയും കൂറ് അവിടെയുള്ള ഉള്ള ഒരു പ്രതേക തരം ജന്മകളുണ്ട്... അവരാ

  • @lavanyakurian161
    @lavanyakurian161 3 года назад +26

    ഇന്ത്യയുടെ നല്ല സൈനികർ നഷ്ടപ്പെട്ടതിൽ വല്ലാത്ത വിഷമം. ചെറിയ പ്രായത്തിൽ തന്നെ അവർ കാണിച്ച ധീരത പ്ര ശംസനീയം.എനിക്കൊക്കെ സങ്കല്പിക്കാൻ പോലുമാകാത്തത്

  • @govardan4905
    @govardan4905 3 года назад +22

    നിങ്ങൾ സമാധാനമായി ഉറങ്ങിക്കോളൂ , ഞങ്ങൾ ഇവിടെ കാവലുണ്ട് 💗💗💗
    അക്ഷരം പ്രതി ശരിയായ വാക്കുകൾ , ഇന്ത്യൻ ആർമി 🔥🔥🔥🔥🔥

  • @akhilrajthazhathekudiyilsk4439
    @akhilrajthazhathekudiyilsk4439 3 года назад +9

    കഥ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു 🇮🇳.
    സൈന്യകാരെ ഓർക്കുമ്പോൾ അഭിമാനവും, ആദരവും 😍
    ആവുന്നു.....
    ബിഗ് സല്യൂട്ട് ഫോർ all soldiers🙏

  • @niyasksniyasks736
    @niyasksniyasks736 3 года назад +236

    ഇറാഖ് പ്രസിഡന്റ്‌ സദ്ദാം ഹുസൈൻ പറഞ്ഞു ഇന്ത്യൻ ആർമി ഉണ്ട് എങ്കിൽ ഞാൻ ഈ ലോകം തന്നെ പിടിച്ചു എടുക്കും എന്നു ഇന്ത്യൻ ആർമി അത്രയും വലിയ ശക്തി ആണ്

    • @saniljude8374
      @saniljude8374 3 года назад +6

      But sadham hussain terrorist ayirunnu 🤭😆

    • @jayarajnair
      @jayarajnair 3 года назад +15

      @@saniljude8374 Onju pode .Saddam Hussein straight forward aayirunnu .Ankutti aayirunnu.Indiayude close friendum.
      Addeham undayirunnel innu
      ee kanunna oru bheekaravadavum undakillayirunnu

    • @JEKZEKZKR
      @JEKZEKZKR 3 года назад +5

      Indian army won't tight for chihad👍🤗

    • @stormfaizy682
      @stormfaizy682 3 года назад +1

      @@saniljude8374 എന്ത് തീവ്രവാദമാണ് ചെയ്തതെന്ന് പറയാമോ

    • @ayyoobayyoob29
      @ayyoobayyoob29 3 года назад

      @Devil mo0n edo athu America paranjathu anu avarude aduthu ayudham und ennum pakshe ithu vare athinu thelivu kittiyitt illa

  • @nayanvaishnav8922
    @nayanvaishnav8922 3 года назад +101

    "mother and mother land is glorious than heaven"
    - Rama (Ramayanam)

  • @radeshradhu7512
    @radeshradhu7512 3 года назад +27

    Proudly I can say that my dad took part in this war . ❤️❤️🔥🔥.

  • @rohinisibi5710
    @rohinisibi5710 3 года назад +53

    I too proud to be the daughter of The successful Kargil war Soldier ❤ Hats off all soldiers who protect as each and every moment from enemies 🙏 Vande Mathrem 🙏😍❤

    • @sherinvi6570
      @sherinvi6570 3 года назад +2

      Proud of your father 🇮🇳🇮🇳🇮🇳we owed to all soliders and their families 🌈🇮🇳🇮🇳

    • @xaviersson802
      @xaviersson802 3 года назад +1

      Salute to your father 🇮🇳🇮🇳

  • @vivasmgb
    @vivasmgb 3 года назад +123

    കോരിത്തരിപ്പിക്കുന്ന അവതരണം...
    വീരമൃത്യു വരിച്ച മലയാളി സൈനികർ ശ്രീ ജെറി പ്രേമരാജിനെയും ശ്രീ വിശ്വനാഥനെയും പരാമർശിക്കാത്തത് ശരിയല്ല...
    ഇസ്രയേൽ സൈന്യത്തിൻ്റെ സഹായം ഒറ്റവാക്കിൽ ഒതുക്കിയതും..
    അക്കാലത്ത് പാകിസ്ഥാനോട് അടുപ്പം കാണിച്ചിരുന്ന അമേരിക്കയുടെയും സഖ്യകക്ഷികളുടെയും എതിർപ്പിനെ അവഗണിച്ചാണ് ഇസ്രയേൽ സൈന്യം ഇന്ത്യയ്ക്ക് സഹായം നൽകിയത്.
    ഇസ്രായേലിലെ സൈനിക ടെക്നീഷ്യൻസ് നേരിട്ട് വന്നാണ് ഇന്ത്യൻ വിമാനങ്ങൾ അറ്റാക്കിങ്ങിന് സജ്ജമാക്കിയത്.
    എന്തിൻറെ പേരിലായാലും
    അതിനെക്കുറിച്ച് പരാമർശിക്കാതിരിക്കുന്നത് നന്ദികേടാണ്...

  • @gbrom4524
    @gbrom4524 3 года назад +24

    ഇന്ത്യ ഞങ്ങൾക്കൊരു വികാരമാണ് അത് പാക്കി കൾക്ക് അറിയില്ല🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️

  • @ElectroMech-vs7fg
    @ElectroMech-vs7fg 3 года назад +5

    നെഞ്ചിന്റെ വീതിക്ക് പകരം നെഞ്ചിലെ രാജ്യ സ്നേഹം ആണ് യോഗ്യത എങ്കിൽ ഞാനും ഇന്ത്യൻ സേനയുടെ ഭാഗമായേനേ...ജയ് ജവാൻ ജയ് ഹിന്ദ്
    വന്ദേ മാതരം

  • @safalrasheed4207
    @safalrasheed4207 3 года назад +37

    *ധീര സൈനികർക്ക് പ്രണാമം* 🙏🇮🇳❤️

  • @Amal-rx5xo
    @Amal-rx5xo 3 года назад +151

    കുറച്ച് കറാച്ചി ബോയ്സ് ഡിസ്‌ലൈക് അടിച്ചിട്ടുണ്ട് 💚💚ഞമ്മന്റെ രാജ്യം തോറ്റ സങ്കടം ആയിരിക്കും ഇതുവരെ 14 പാകി കുഞ്ഞുങ്ങൾ എത്തി ഇനിയും വരും ആയിരിക്കും

    • @rashidp3559
      @rashidp3559 3 года назад +14

      സങ്കികൾ ആയിരിക്കും

    • @Amal-rx5xo
      @Amal-rx5xo 3 года назад +81

      @@rashidp3559 അതാരായിരിക്കും എന്ന് എല്ലാർക്കും മനസ്സിലാകും അസ്സൽ സുടാപ്പികൾ തന്നെ

    • @Pasttt190
      @Pasttt190 3 года назад +33

      @@rashidp3559 എന്തിനാ മോനെ ഇവിടെ വന്നു കരയുന്നത്

    • @femifemi4535
      @femifemi4535 3 года назад +17

      60 ഞമ്മന്റെപാക്കി ആൾകാർ വന്നുണ്ട്

    • @shareef9012
      @shareef9012 3 года назад +13

      Ith pole swathanthra samarathinte charithram parayumbo kore sankikalum dislike adikkarund. Ellam onn thanne peril vyathyasam ondenne ollu

  • @GoogleUser-gi8ow
    @GoogleUser-gi8ow 3 года назад +11

    എല്ലാ ധീര ജവാന്മാർക്കും ഹൃദയം നിറഞ്ഞ നന്ദി
    ഭാരത് മാതാ കീ ജയ് 🇮🇳

  • @prashobht9315
    @prashobht9315 3 года назад +6

    യുദ്ധത്തിൽ വീരമൃത്യു വരിച്ച എല്ലാ സൈനികർക്കും പ്രണാമം... ഏത് ശത്രുക്കളായലും അവരെയെല്ലാം ഇന്ത്യൻ സൈനികർ കാലാപുരിയിലയക്കും അത് പാകിസ്ഥാൻ ആയാലും ചൈന ആയാലും... ജയ് ജവാൻ വന്ദേ മാതരം🇮🇳🇮🇳🇮🇳

  • @vimalkarimbil6665
    @vimalkarimbil6665 3 года назад +97

    ചൈനീസ് സൈന്യം പതറുന്നത് ഇന്ത്യൻ സൈനികരുടെ മനോധൈര്യത്തിന് മുന്നിലാണ്. ചൈനീസ് പട്ടാളം കൂലിപ്പട്ടാളം ആണ്. ഇന്ത്യയുടേത് അങ്ങനെ അല്ല. ലോകത്തിലെ ഏറ്റവും മികച്ച മൗണ്ടൻ ഫോഴ്സ് ആണ് ഇന്ത്യയുടേത്. അവരാണ് ഇപ്പോൾ ചൈനീസ് ബോർഡിൽ ഉള്ളത്.

    • @funcyclopedia5315
      @funcyclopedia5315 3 года назад +9

      Chinese Weapons are Useless... Made in China 🤣🤣🤣☝️.... Indian weapons made in Russia.. Israel and France💪💪💪💪

    • @parthip8008
      @parthip8008 3 года назад +7

      @@funcyclopedia5315 bro not disrespecting your comment but everything made in China is not the same quality as the things we get chinese weapons are very authentic and powerful like the Indian weapons

    • @ekarjun1158
      @ekarjun1158 3 года назад

      🔥

    • @ar_leo18
      @ar_leo18 3 года назад +2

      @@parthip8008 ആരോട് പറയാൻ..വാണ സംഘിക്കു ബോധം വരാൻ ഇനിയും നൂറ്റാണ്ടുകൾ എടുക്കും

    • @parthip8008
      @parthip8008 3 года назад

      @@ar_leo18 Sathyam bro chinaykk oru problem maatre ullu soldiersin experience kurav aane real life battlefield ennan enik thonunath maybe thett ayirikam but their weapons are more than enough to destroy any country

  • @S84k-g
    @S84k-g 3 года назад +141

    മൊസാദ് ചെയ്യുന്ന പോലെ, പർവേഷ് മുഷറഫ് എന്ന ചെറ്റയെ റോയുടെ സഹായത്തോടെ നൈസായിട്ട് യുദ്ധം കഴിഞ്ഞ് പിന്നീട് ഇന്ത്യ തീർക്കണമായിരുന്നു.

    • @buckleup3679
      @buckleup3679 3 года назад +1

      Ipol dubail anu mushraf

    • @リーダー-g4y
      @リーダー-g4y 3 года назад +10

      Thanks to our Gandhian ideology 🤡😡

    • @Vpr2255
      @Vpr2255 3 года назад +1

      അഹിംസ ആണ് ഇന്ത്യ ടെ വഴി 😂

    • @gangorca9852
      @gangorca9852 3 года назад

      Fund venam fund mozad and CIA okke kidu support anu

    • @fighterjazz619
      @fighterjazz619 3 года назад

      @@リーダー-g4y avare konnal pinne avarum nammalum thammil yend vyathyasam aan ullath broo

  • @NoName-ql2lf
    @NoName-ql2lf 3 года назад +51

    കുറെ കാലം കഴിഞ്ഞാലുള്ള ഒരു എപ്പിസോഡ് ..
    ഒരുപാട്പേരുടെ ജീവനെടുത്ത ഒരു വൈറസിന്റെ കഥ ...അത് കാരണമായി സാധാരക്കാരുടെ ജീവിതം ദുരിതത്തിലാക്കിയ ലോക്കഡൗണിന്റെ കഥ ..മുഖം കാണിച്ചു നടന്ന ഒരു ജനതയെ മുഴുവൻ മാസ്ക് വെപ്പിച്ചു നടത്തിയ കഥ ..അത് വല്ലാത്തൊരു കഥയാണ് ...

  • @_Bijesh_
    @_Bijesh_ 3 года назад +8

    നമ്മുടെ അതിർത്തികൾ കാക്കുന്നവരുടെ ആ പോരാട്ടവീര്യത്തിന്റെ, ആ 527 ധീരജവാൻമ്മാരുടെ ത്യാഗോജ്വലമായ അമരത്വത്തിന്റെ അനശ്വര സ്മരണകൾ....
    💪🇮🇳💪
    JULY 26 കാർഗിൽ വിജയ ദിനം💐💐💐

  • @shinufitnesslover7212
    @shinufitnesslover7212 3 года назад +21

    സ്വന്തം ജീവനേക്കാൾ രാജ്യത്തെ സ്നേഹിയ്ക്കുന്ന നമ്മുടെ സൈന്യം ❤️💪 jai hind

  • @jobinjohnsey9189
    @jobinjohnsey9189 3 года назад +32

    എക്കാലവും ഏത് പ്രതിസന്ധിയിലും ഇന്ത്യക്കൊപ്പം ❤️ ഇന്ത്യൻ ഭടൻമാർക്ക് അഭിവാദ്യങ്ങൾ

  • @sreenathsasidharan5577
    @sreenathsasidharan5577 3 года назад +168

    പല കാര്യങ്ങളും മനസിലാക്കി തരുന്ന ഒന്ന് ആണ് കാർഗിൽ യുദ്ധം.... ആപത് സമയത്ത് കൂടെ നിൽക്കാൻ ഇസ്രേയൽ കാണും എന്നത്. കശ്മീർ ഇൽ 370 പിൻവലിച്ചു നന്നായി എന്നത്.