വിവാഹാലോചന കോളുകൾക്ക് പിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴി marriage buero trap Kerala Exclusive news

Поделиться
HTML-код
  • Опубликовано: 24 май 2024
  • #marriage#matrimony#marriagebuero#thiefrekha#manojunni#anujahashim#keralalive#ashique#sandheep#mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala#news19kerala

Комментарии • 56

  • @babythomas942
    @babythomas942 2 месяца назад +6

    മാട്രിമോണിയൽ sight ഇപ്പോൾ ഒരു ശല്യം ആയി മാറി, ഉടനെ ഇത് നിരോധിക്കുക 🙏

  • @anuradha70367
    @anuradha70367 2 месяца назад +3

    ഞാനും അനുഭവസ്‌ഥ യാണ്. എന്റെ മകൻ btech ആണ്. പഠിച്ച ആൺകുട്ടികളെ കിട്ടാനേയില്ല. Within 3 months കല്യാണം നടത്തിത്തരാം എന്നുപറഞ്ഞാണ് intimate matrimony എന്ന സ്ഥാപനം 2500 rs വാങ്ങിയത്. ഇപ്പോൾ രണ്ടുകൊല്ലം കഴിഞ്ഞു. ഒട്ടും match അല്ലാത്ത കുറെ പ്രൊഫൈൽ അയച്ചുതരുമായിരുന്നു ആദ്യമൊക്കെ. ഇപ്പോൾ അതുമില്ല. തട്ടിപ്പാണെന്നു മനസ്സിലായി. എന്തുചെയ്യാം.

  • @ammurose8289
    @ammurose8289 2 месяца назад +8

    Syro Malabar Matrimony യിൽ പേര് രെജിസ്റ്റർ ചെയ്താലും ഇത് തന്നെ തന്നെ ആണ് അവസ്ഥ രെജിസ്റ്റർ ചെയ്യാൻ വേണ്ടി ഒത്തിരി നല്ല പ്രൊപോസൽ ഓഫർ പറഞ്ഞു, രെജിസ്റ്റർ ചെയ്യിക്കും, പിന്നീട് അവർ പറഞ്ഞ രീതിയിൽ ഉള്ള ഒരു പ്രൊപോസലും ആ സൈറ്റിൽ കാണില്ല. രജിസ്ട്രേഷന് വിളിച്ച നമ്പറിലേക്ക് നമ്മൾ തിരികെ വിളിച്ചാൽ നമുക്ക് അവരെ കിട്ടുകയുമില്ല.
    ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുള്ളവർ ദയവായി ഈ കമന്റ്റിനു ലൈക്‌ ചെയ്യൂ, ഈ വിഡിയോയിൽ പറയുന്നത് ശെരിയാണ്.
    ഇത്തരം ചതികൾ ഇനി ഉണ്ടായിക്കൂടാ... 😪

  • @prasanna8036
    @prasanna8036 Месяц назад +3

    💯 correct bhayankara thattippanu.

  • @shilushanmugan2915
    @shilushanmugan2915 2 месяца назад +9

    ജോലി സംബദ്ധമായ കാര്യങ്ങളുടെ കാര്യത്തിലും ഇത് തന്നെയാണ് അവസ്ഥ. ഏജൻസി പറയുന്ന ശബളം അല്ല ജോലിക്ക് എടുക്കുന്ന സ്ഥാപനങ്ങൾ പറയുന്നത്.

  • @florencegeorge6558
    @florencegeorge6558 2 месяца назад +3

    സത്യം

  • @remagopalakrishnan3234
    @remagopalakrishnan3234 2 месяца назад +2

    100% Correct

  • @georgebaiju6997
    @georgebaiju6997 2 месяца назад +5

    മിക്കവാറും ഏജൻസി കളോട് അന്വേഷിക്കുമ്പോൾ തന്നെ അടുത്ത ദിവസം മുതൽ ഇവർ call ചെയ്യാനും വാട്സ്ആപ്പ് msg അയക്കാനും തുടങ്ങും.....
    പിന്നെ അങ്ങോട്ട് വിളിച്ചു വിളിച്ചു ശല്യം ചെയ്യുക ആണ്......
    ഈ വിളി അവർക്കു പണം അയച്ചു കൊടുക്കുന്നത് വരെയും തുടരും.......
    അവര്ക് ഒരു നഷ്ടവും ഇല്ലെല്ലോ കാരണം എല്ലാവരും അങ്ങോട്ട് കൊണ്ട് പോയി profile കൊടുക്കുക ആണ്..........
    ഈ മാട്രിമോണിയൽ കാരോട് എന്തെങ്കിലും പറഞ്ഞാൽ പിന്നെ അവർ പറയുന്നത് ഇത് കല്യണം കാര്യം അല്ലേ....... അവർക്കു നിർബന്ധിച്ചു പിടിച്ചു കെട്ടിക്കാൻ പറ്റില്ലല്ലോ എന്ന്.....
    ഒരു മാസം കഴിഞ്ഞാൽ പിന്നെ നമ്മൾ അവരുട പിന്നാലെ നടക്കണം......

    • @mitu1256
      @mitu1256 2 месяца назад

      Ithu niyamathinu munbil kondu varanam etra peranu chayhikkapedunnu

  • @mitu1256
    @mitu1256 2 месяца назад +2

    Matrimony sight thattippanu .. kasu 14000+jst ketti ithuvare oral plum contact cheyyan pattunnilla vilichal edukkilla
    nammal arodu parayum. Nammalde profile ne base cheythu itu profile Ivar create cheyyunnu athu expect cheythu nammal kadu adachal reply illa ithinu niyamathinu munbil kondu varanam matrimony chathiyil pettavar case file cheyyanam

  • @kuttoos7430
    @kuttoos7430 2 месяца назад +3

    ഞാൻ 15000 രൂപ വരെ കേരള മാട്രിമോണിയിൽ അടിച്ചിട്ടുണ്ട് എന്നിട്ട് ഒന്നും നടന്നില്ല

  • @jessyanish9345
    @jessyanish9345 2 месяца назад +2

    Correct 💯

  • @adarshaadhu402
    @adarshaadhu402 2 месяца назад +2

    Sathiyam purath kondu vannalo 🙌🏻 big salute ❤️❤️❤️❤️❤️❤️❤️❤️

  • @FunFlix642
    @FunFlix642 2 месяца назад +7

    Matrimoney, job vacancy sites.... 2um thattip anu,,, register fee 500 rs to 5000 rs..... Ivar cheating chyth monthly nalla earnings undakkunnu

  • @shjimoljerin9006
    @shjimoljerin9006 2 месяца назад +3

    സർക്കാരോട് ഒരു അപേക്ഷ ഉണ്ട്. പാവങ്ങളെ ജോലിക്കെടുത്ത് അവരെ പറ്റിക്കുന്ന എജൻസി കളെ nirthalakkanam

  • @Jithinvlogy
    @Jithinvlogy 2 месяца назад

    👍🏼

  • @sreenath767
    @sreenath767 2 месяца назад

    👍👍👍

  • @padmaprabhakaran977
    @padmaprabhakaran977 2 месяца назад +7

    എനിക്കും ഒരുപാട് പൈസ പോയി എന്റെ 5000 പോയി വെറും തട്ടിപ്പ് ആണ് കേസ് കൊടുക്കണം. മാട്രിമോണിയലിക്കുന്ന പെണ്ണും ആണും എല്ലാം കണക്ക് ആണ്

  • @muhammadkunhi.a8669
    @muhammadkunhi.a8669 2 месяца назад +2

    ആയിരം വെച്ച് ആയിരം ആളോട് വാങ്ങിയാൽ ഒരുകോടി എത്രപെട്ടെന്ന് ഇത്തരംതട്ടിപ്പ് നിർത്തിക്കാൻ ഗൂഗിൾപേ ചൈയ്തവർ കേസ്കൊടുക്കുന്നരീതിയിൽവേണം

  • @adithyab4068
    @adithyab4068 2 месяца назад +1

    Ade

  • @sobhanapalani3763
    @sobhanapalani3763 2 месяца назад +3

    Ayyo.njagada.orupadu.poyiii

  • @jyothishajyothi5907
    @jyothishajyothi5907 2 месяца назад

    Sathyam nagalum ethupole petund

  • @ninanke5272
    @ninanke5272 2 месяца назад

    Nalla best pariyali

  • @marylouis8693
    @marylouis8693 2 месяца назад +2

    Nest mattermoni chalak kudey evafrum thattppinety alukalanu
    .. .... Trichur4

  • @ansarrasheed4098
    @ansarrasheed4098 2 месяца назад +1

    Ithinn ethire parathi kodukkenda samayam athikramiChirikunnu

  • @sherlyshibu448
    @sherlyshibu448 2 месяца назад +3

    Soyam varam matermoni Ancy. annana name same case.

  • @ushajayakumar259
    @ushajayakumar259 2 месяца назад

    Sadharanakare anu koodthal pattikunnathu ayiram entkkm poyi

  • @ansarrasheed4098
    @ansarrasheed4098 2 месяца назад +1

    engane aan ivarkk ethire complaint kodukkenda procedure archana matrimony ente kayyil ninn 3500 rs adichond poyi theercha aayum ithu adikaarikaludd sreddayil peduthenda onnu thanne aan

  • @UnniPtb-gy1zn
    @UnniPtb-gy1zn 2 месяца назад +6

    Jodi matrimonial thattippanu ellavarum jagratha.

  • @roshanjacob4639
    @roshanjacob4639 2 месяца назад

    Njan shaadi app install cheyith payment adach 6 month plan no use veruthe cash poyi pine ente frd nest matrimony ill register cheyith ( villich bhuddimuttipikal annu cash kittunnavara ) register kazhinju no call and no use full cheating annu

  • @marylouis8693
    @marylouis8693 2 месяца назад +2

    Sathayam😂 anu. Every thirichu vilichal avr Phone edukkilla. Eny egganum phone eduthal vilchirunna vekathi ea lokathi polum ella . Ethokkeyanu evarudey reedi. Ea. Mattermoni sissttam ellathaka am

  • @ashokankarumathil6495
    @ashokankarumathil6495 2 месяца назад +2

    ഈ കേരളത്തിൽ ഒരു പാട് പെണ്‍കുട്ടികളും,ഒരുപാട് ചെറുക്കാന്‍ മാരും ഉണ്ട്? എന്തു കൊണ്ടാണ് അനുയോജ്യraya (എല്ലാ മേghalaയിലും പെട്ട)ചെക്കനും,പെണ്ണിനും കിട്ടാത്തഅതു കൊണ്ടല്ലേ? Vilakkaty patta പോലെ എറിയുന്നത്? പഠിക്കണം മലയാളി????

  • @devassykuttypt1534
    @devassykuttypt1534 Месяц назад +1

    99,0/0,, agency's, are udayipp

  • @mayabee9385
    @mayabee9385 2 месяца назад +1

    Correct 💯💯💯
    From me 33 lakh trapped

  • @sherlyshibu448
    @sherlyshibu448 2 месяца назад +5

    Sathiyama 1000 rs vagee .vilicubam Phone adukkilla

  • @shjimoljerin9006
    @shjimoljerin9006 2 месяца назад +1

    മാട്രി മോണി മാത്രം അല്ല . ജോലിക്ക് വേണ്ടി വിളിക്കുമ്പോൾ അവർ പറയുന്നത്. ആദ്യം 500 പിന്നെ സാലറി കിട്ടുമ്പോൾ സാലറിയുടെ പകുതി വേണം
    എങ്ങനെ ഇ പറ്റിപ്പ് കേരളത്തിൽ ജീവിക്കും
    നമ്മുടെ കേരളം ഇത്ര മോശമായോ
    ദയവു ചെയ്ത് ഇതിനൊക്കെ ലോക്ക് ഇടണം

  • @sudhakumar1642
    @sudhakumar1642 2 месяца назад +2

    ഞാൻ എന്റെ 2 പെൺകുട്ടികളുടെ ഡീറ്റെയിൽസ് reg. ചെയ്തു.....bharatmat...Kerala mat....Viswasakarma.....ഇതിൽ എല്ലാം....എല്ലാത്തിൽ നിന്നും വിളിക്കുന്നു.....അതിൽ കാണുന്ന റേറ്റ് അല്ല.....25000/- അടക്കണം....എന്നാൽ ഉടനെ നടക്കും ...അനുയോഗ്യമായ ചെക്കന്റെ ഡീറ്റെയിൽസ് താരം.....ഇപ്പോൾ ഞാൻ നോക്കുന്നേില്ല.....ഭാഗവൻ വിധിച്ചുട്ട് ഉണ്ടെങ്കിൽ നടക്കട്ടെ....🙏

  • @FUN_MEDIA5
    @FUN_MEDIA5 2 месяца назад

    Vanthatteyppaanunadakkunnathu.nalla.amountvangey.agreymenteloppettu.vaangeyapaisatherechutharella.vanpedechupareyumpatteyppumaanueebuorokalnadathunnathu

  • @Nimmi-gz3nv
    @Nimmi-gz3nv 2 месяца назад

    🤣🤣🤣🤣

  • @sherlyshibu448
    @sherlyshibu448 2 месяца назад

    Àncy kuriyan

  • @fathimaziya1332
    @fathimaziya1332 2 месяца назад +4

    ഇവർ ഞങ്ങളെ വിളിച് പുതിയത് വന്നിട്ടുണ്ടെന്ന് പറഞ്ഞു വേർപിച്ചോണ്ടിരിക്കും . full ഡീറ്റെയിൽസ് കിട്ടണമെങ്കിൽ ippo ഓഫർ ഉണ്ട് ,2500 അടക്കാൻ പറയും. ഓരോ number ബ്ലോക്ക് ചെയ്താൽ അടുത്തത് വേറെ നമ്പറിൽ നിന്നും വിളിച്ചോണ്ടിരിക്കും.

    • @minnukamal902
      @minnukamal902 2 месяца назад

      പുളിച്ച തെറി വിളിച്ചാ മതി

  • @amalsanthosh3574
    @amalsanthosh3574 2 месяца назад +1

    എന്റെ മകളുടെ കല്യാണം നടത്താം എന്നു പറഞ്ഞു 1മാസത്തിനുള്ളിൽ നടത്തം എന്നു പറഞ്ഞു 9ആയിരം വേടിച്ചു ഇ ന്റെ മറ്റ് മാട്രിമോണി

  • @FUN_MEDIA5
    @FUN_MEDIA5 2 месяца назад

    Congratulationeepedechupareynerthaan.putheyaneyamamkonduvaranam

  • @chitra6419
    @chitra6419 2 месяца назад

    Kerala matrimony 14000rs,. Intimate matrimony tvm 2500 , A to Z 2500, Ananthapuri matrimony NTA 2500 ,Rohini 2000,Mahalekhmi 2000 etc... Evidokke kasu koduttu kattirikkuun najan😁😁😁

  • @user-qw7yc7wc6q
    @user-qw7yc7wc6q 2 месяца назад +1

    Thattipinte puthiya avatharangal. !

  • @user-hz1cm9hy1n
    @user-hz1cm9hy1n 2 месяца назад

    Malayaali pattikkaan um pattikkappedaanum😂😂😂