റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന്റെ മരണത്തിനിടയാക്കിയ വാഹനമോടിച്ചത് താനാണെന്ന് 2 പേരുടെ മൊഴി

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 11

  • @GireeshGireesh-kc4yl
    @GireeshGireesh-kc4yl 9 часов назад +3

    ഇവർ മറ്റുള്ള ജനംങ്ങൾക്ക് ഭീഷണി ആണ്

  • @News11Kozhikode
    @News11Kozhikode 9 часов назад

    ഈ കേസും പോലീസ് സോൾവ് ആക്കാൻ ആണ് സാധ്യത....

  • @krishnakumarkv-fy6sy
    @krishnakumarkv-fy6sy 9 часов назад +1

    ഈ വാഹനങ്ങളുടെ ഇൻസുറൻസ് പരിശോധിക്കണം. രണ്ട് ഡ്രൈവർമാരും കുറ്റും ഏറ്റെടുക്കുമ്പോൾ ഒരു ചെറിയ സംസയമുണ്ട് രണ്ട് പേരേയും ചവിട്ടിക്കൂട്ടി ഉള്ളിലിട്ടാൽ അവരുടെ ഉരുണ്ടു കളിമാറും

  • @arunaswathi4965
    @arunaswathi4965 9 часов назад +1

    പൊതുസ്ഥലത്ത് വെച്ച് ഉണ്ടായ ഒരു അപകടം. ആരാ ചെയ്തത് ഏത് വണ്ടി ആണ് ഇടിച്ചതു എന്ന് ആർക്കും ഇത് വരെ മനസിലായില്ല എന്ന് പറയുന്നത്. വെള്ളം തൊടാതെ വിശ്വസിക്കാൻ ഇത്തിരി ബുദ്ധിമുട്ട് ഉണ്ട്... ഇന്നത്തെ കാലത്ത് ചെറിയ ഇടവഴിയിൽ ഉള്ള കടകളിൽ പോലും cctv ഉണ്ട്.. എന്നിട്ടാണ് അവിടെ നടന്ന അപകടത്തിന്റെ visual ഉണ്ടായിട്ടും ആരും കൊടുക്കാൻ തയ്യാറാവുന്നില്ല.. പണവും സ്വാതീനവും ഉണ്ടെങ്കിൽ അവരെ എങ്ങനെ നോക്കണം എന്ന് ഈ നാട്ടിലെ നിയമ വ്യവസ്തക്ക് നല്ലോണം അറിയാം.. അവർക്ക് തന്നെ അറിയാം 2ദിവസം കഴിഞ്ഞാൽ ഈ കാര്യം Media പോലും മറന്ന് വേറെ കാര്യത്തീലൂടെ പോവും എന്ന് അത് വരെ പിടിച്ചു നിക്കാൻ ഉള്ളത് ആണ്. നിയമം എല്ലാവർക്കും ഒരുപോലെ ആണെന്ന് വെറുതെ പറയാൻ മാത്രം ഉള്ളതാണ്.. ഇവിടെ പണം ഉള്ളവന് ഒരു നിയമം. ഇല്ലാത്തവന് വേറെ..

  • @manumadhav3523
    @manumadhav3523 8 часов назад

    സത്യം പറയാമല്ലോ പൊലീസ് kare mvd kare Alwin ആത്മഹത്യ ചെയ്യുകയായിരുന്നു.അല്ലാതെ deeniyaya ഞമ്മന്റെ pullakal തെറ്റ്കാര്‍ അല്ല. Note:99automotive ആളുകൾ jolikkarante വീട്ടുകാരുമായി ചര്‍ച്ചയിലാണ് deal okay ayyal idichvandiyum ഡ്രൈവറുടെ പേരും പുറത്തു വരും 😅

  • @jacobmathai2513
    @jacobmathai2513 9 часов назад +2

    Who own these cars, who are the drivers? Do they have insurance and registration to be on the road? Do they have names? What kind of nonsense reporting is this?

  • @MRS-mo9pj
    @MRS-mo9pj 8 часов назад

    സുധാകരനോടോ ഉണ്ണിത്താനോടോ ചോദിക്ക് നല്ല ജ്യോതിഷിയുടെ പേര് പറഞ്ഞുതരും. വണ്ടി ഏതെന്നറിയാൻ എന്തുകൊണ്ട് അവരുടെ സഹായം തേടിക്കൂടാ ?

  • @Malayalali
    @Malayalali 9 часов назад

    Onnum venda oru defenderinte cash nastapariharam kodutal mathi

    • @Kasinath05
      @Kasinath05 9 часов назад +2

      Enit enthu kariyam bro 😂 comedy parayelle

  • @jithinthomas2839
    @jithinthomas2839 9 часов назад

    Vandi odichavane police nu rakshikanam....apo aara odiche ethu vandi aa idiche ennu onnum police nu kandethan kazhiyilla... swabhavikam mathrem