'ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നതാ...അവന്റെ ഉപജീവനമാർഗമായിരുന്നു'; ആൽവിന്റെ ബന്ധു

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 170

  • @Being-Human-z
    @Being-Human-z Месяц назад +52

    999 Automotive.
    കല്ലിങ്കൽ സാബിത്ത്... കില്ലർ

  • @hariskuttasseri6066
    @hariskuttasseri6066 Месяц назад +201

    ആരാണ് കൂടുതൽ ക്യാഷ് കൊടുക്കുന്നത് അവർ പ്രതി ആവലില്ല അവർ പ്രമുഖർ 😂

  • @ShafeeqShafeeq-sf2jb
    @ShafeeqShafeeq-sf2jb Месяц назад +68

    എന്ത് കഷ്ടമാണ്.... 😥എന്തായാലും വേഗം അറിയിക്കൂ.. നീറി നീറി വേദനിപ്പിക്കുന്നതിലും നല്ലത് അതാണ്

    • @shanilrahman7021
      @shanilrahman7021 Месяц назад

      Adhoke aranjirikme🙏🏻 avr news nokilayo

  • @vijayanvijayan1757
    @vijayanvijayan1757 Месяц назад +53

    മറുനാടൻ സത്യം പുറത്തു പറഞ്ഞു....
    ടാക്സും ഇൻഷുറൻസും ഇല്ലാത്ത Benz ആണ്‌ ഇടിച്ചത്....,

  • @Bal-y4s
    @Bal-y4s Месяц назад +105

    മുതലാളി ശരിക്കും ക്യാഷ് എറിയുന്നു എന്ന് വേണം അനുമാനിക്കാൻ കേസ് ഒതുക്കാൻ....

  • @InduPadmakumar-n3y
    @InduPadmakumar-n3y Месяц назад +35

    മുതലാളിയുടെ മോനേ രക്ഷിക്കാൻ ആയിരിക്കും ദുരൂഹത ഉണ്ടാക്കുന്നത്

  • @SameeraShafeek-z8f
    @SameeraShafeek-z8f Месяц назад +37

    ശരിയാണ് കമെന്റ് കണ്ടാൽ എന്തോ വൃത്തികേദിൻ പോയപോലെ. തുണിയൂരിയ റീൽസിന് ആരാധകർ. ജീവിക്കാൻ വേണ്ടി ചെയ്തതിന് കുറ്റങ്ങളും.

  • @Inspector_Balram.
    @Inspector_Balram. Месяц назад +21

    പാവം ആൽവിൻ 😢

  • @harikrishnanravi8624
    @harikrishnanravi8624 Месяц назад +25

    കാശ് ഉള്ളവനെ എന്ത് വേണേലും ആവാം എന്ന നാടായി

  • @rishu.kalathingal8889
    @rishu.kalathingal8889 Месяц назад +18

    വണ്ടി കണ്ടാൽ തന്നെ അറിയില്ലേ കേസ് ഒതുങ്ങും..

  • @സുന്ദരി
    @സുന്ദരി Месяц назад +6

    ക്യാഷ് കൊടുത്തു ഒതുക്കും..
    ഏമാന്മാർക്ക് ഒരു എക്സ്ട്രാ വരുമാനം കിട്ടിയത് ല്ലേ...
    മാതാപിതാക്കൾ ക്ക് പോയി 😢😢

  • @മലയാളി-ദ2ഝ
    @മലയാളി-ദ2ഝ Месяц назад +12

    ഇടിച്ചത് ആരാണെന്ന് ഇപ്പോൾ വ്യക്തമായിട്ട് അറിയാലോ രണ്ടു വണ്ടിയിൽ ഏതെങ്കിലും ഒരാളാണ് ഇടിച്ചത് അപ്പോൾ പോലീസിൽ രണ്ടുപേർക്കും കേസെടുക്കണം അപ്പോൾ മനസ്സിലാകും ഒറിജിനൽ ആയിട്ട് ആരാ ഇടിച്ചത്

  • @sandhyaeappen5362
    @sandhyaeappen5362 Месяц назад +57

    ദുഷ്ടന്മാർ ഒന്നും ചകുന്നില്ലല്ലോ

    • @Abdulshamnad
      @Abdulshamnad Месяц назад

      പത്തുപൈസ കയ്യിലില്ലാത്ത എന്റെ രോദനം 😂

  • @anithajose
    @anithajose Месяц назад +8

    Marichath kashtam..enkilum ingane reels edukanno? Professional ayirunnenkil enthkond protective measures eduthilla? Carnu insurance undo enn enthukond check cheythilla? Ith engane professionalism aakum?

  • @Aysha_s_Home
    @Aysha_s_Home Месяц назад +85

    വീഡിയൊ എടുക്കുമ്പോഴല്ലെ വണ്ടി ഇടിച്ചത് അത് ആ ഫോൺ (ക്യാമറ നോക്കിയാ പോരെ എല്ലാരും പൊട്ടൻ മാരാ......

    • @manumadhav3523
      @manumadhav3523 Месяц назад +40

      അതൊക്കെ ഞമ്മന്റെ pullaye രക്ഷിക്കാന്‍ വേണ്ടി phone മുക്കി ഇപ്പൊ കാണാന്‍ ഇല്ല എന്നാണ്‌ പറയുന്നത്‌

    • @hariskuttasseri6066
      @hariskuttasseri6066 Месяц назад +22

      @@Aysha_s_Home ഇടിച്ചു കൊന്നത് പ്രമുഖർ അല്ലേ അതുകൊണ്ട് നോക്കാൻ പറ്റില്ല

    • @Muneevpchnr
      @Muneevpchnr Месяц назад

      ​@@manumadhav3523 പൈസ ഉള്ളവന് ഇവിടെ എന്തുമാകാം

    • @mohanapremarajan6423
      @mohanapremarajan6423 Месяц назад +3

      I think cars also have cameras...

    • @Ummakutapes
      @Ummakutapes Месяц назад

      ​പണമാണ് അല്ലാതെ മതമല്ല. സോ അതിവിടെ പറയേണ്ട.... പണമെറിഞ്ഞാൽ അല്ലാതെ വേദഗ്രൻഥം പോലീസിന് വേണ്ട​...@@manumadhav3523

  • @aswinpv2617
    @aswinpv2617 Месяц назад +19

    Police mathramano olich kalikkunnath innale medias cctv anweshichapo aa shop karan paranjath enthanu recording illann appo avark okke cash kitty
    Recording illatha cctv pinnenthina avan roadilekk vachath

    • @abdulrazak-ti8nv
      @abdulrazak-ti8nv Месяц назад

      ഷോപ്പ് മാനേജരുടെ മുഖഭാവം കണ്ടാൽ അറിയാം അയാൾ കള്ളമാണ് പറയുന്നത് എന്നു.

    • @abdulrazak-ti8nv
      @abdulrazak-ti8nv Месяц назад

      എന്ത് കൊണ്ട് പോലീസ് cctv വീഡിയോ പുറത്തു വിടുന്നില്ല. ഷൂട്ട് ചയ്‍തത് cam യിൽ ഉണ്ടാകുമല്ലോ?

    • @jayasreem2430
      @jayasreem2430 Месяц назад +1

      Cash kittiyittalla ,njammante aalkkar aanu 😂😂😂😂😂😂😂

    • @vahabk.l9188
      @vahabk.l9188 Месяц назад

      ​@@jayasreem2430ഇവിടെയും മതം കുത്തിത്തിരുകണമെങ്കിൽ തന്റെ ഉള്ളിലെ വിഷത്തിന് മുമ്പിൽ രാജവെമ്പാല വരെ തോറ്റു പോകും

  • @iam-Sanu-3Not7
    @iam-Sanu-3Not7 Месяц назад +14

    ക്യാഷ് ഉള്ളവർ അല്ലെ നിയമം അങ്ങിനെ ആകു

  • @mohanapremarajan6423
    @mohanapremarajan6423 Месяц назад +11

    These luxury cars have also got cameras ...why can't they verify it..😮

  • @mohammedkoya7637
    @mohammedkoya7637 Месяц назад +13

    ലക്ഷക്കണക്കിന് വിലയുള്ള വണ്ടികൾ നിസ്സാര കാരണങ്ങൾ കൊണ്ട് പോലീസ് പിടിച്ചിട്ട് തുരുമ്പെടുത്തു നശിച്ചുപോയി വലിയ വലിയ ആൾക്കാർക്ക് നിയമം ബാധകമല്ല

  • @Lakshmi-dn1yi
    @Lakshmi-dn1yi Месяц назад +6

    കൊന്നത് ആണ്. പ്രതി കോടീശ്വരൻ ഈ കേസ് എവിടെയും എത്തില്ല

  • @jisanthsree
    @jisanthsree Месяц назад +6

    ADAS features ulla luxurious cars ayittum , engne ee accident undayi

  • @bensingbramanand5836
    @bensingbramanand5836 Месяц назад +10

    കേരള പോലീസ് അല്ലെ ഹി ഹി ഹി ഹി ഹി ഹി ഹി ഹി ഹി

  • @ab-eh3pp
    @ab-eh3pp Месяц назад +30

    നോക്കിയിരുന്നോ. ഏതോ വമ്പൻ്റെ കടയാണ് ഇത്.സിസിടിവി പോലും പുറത്തു വന്നില്ല പോലീസ് ആദ്യം അത് blk ആക്കി.കല്ല് കുടിച്ചാൽസ് reels ആക്കി ഇടും.അച്ഛനും അമ്മയും ഫോൺ ഒന്നും use ചെയ്യാറില്ലേ?

    • @dasks6245
      @dasks6245 Месяц назад +4

      അച്ഛനും അമ്മയും അറിഞ്ഞില്ല എന്നൊക്കെ പറയുന്നത് വെറുതെയാണ് ഇന്നത്തെ കാലത്ത് ഇത് ആരും ഗിശ്വസിക്കില്ല

    • @PoochaSaar
      @PoochaSaar Месяц назад +2

      The Sabith ആണ്

    • @pelefans6549
      @pelefans6549 Месяц назад +1

      Sabith aanu cheriya pulli alla 😢😢

  • @shabeerreebhas6
    @shabeerreebhas6 Месяц назад +8

    Y defender not keeping in police station?

  • @priyas1819
    @priyas1819 Месяц назад +9

    Adaranjalikal Mone

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 Месяц назад +1

    വിലകൂടിയ കാറുകൾ കണ്ടപ്പോഴേഞങ്ങൾ ജനങ്ങൾക്ക്അറിയാം ഇത് ഒതുക്കും എന്ന്

  • @pramodkrishnan76
    @pramodkrishnan76 Месяц назад

    സത്യം പുറത്ത് വിട്ടത് മറുനാടൻ പോലീസ് നാടകം പൊളിഞ്ഞു

  • @prasadnambiar6778
    @prasadnambiar6778 Месяц назад

    കേരളാപോലീസിന് അഭിനന്ദനങ്ങൾ ♥️

  • @epanilkumar1316
    @epanilkumar1316 Месяц назад +4

    നടുറോഡിൽ പോക്കിരിത്തരം കാണിച്ചതും പോരാ പിന്നെയും അവരെ ന്യായീകരിക്കുന്നു.😢

  • @manus.pillai6296
    @manus.pillai6296 Месяц назад +3

    ശ്രീറാം "വൻകുടി" മാമന്റെ അച്ഛനും, മുത്തച്ഛൻ മുത്തുപ്പട്ടരുമാണ് വാഹനം ഓടിച്ചത്.
    എന്താണ് സംഭവിച്ചത് എന്ന് അറിയാൻ കഴിയില്ല.🤭

  • @pranavks9166
    @pranavks9166 Месяц назад +9

    ആ Texttile Shop ലെ CCTV ദൃശ്യങ്ങൾ asianet news ന് ലഭിക്കില്ലേ??????????

    • @Muhammed-gg7gw
      @Muhammed-gg7gw Месяц назад +4

      കിട്ടില്ല കാശുകൊടുത്ത് ഒഴിവാക്കി

    • @pmnoushad6150
      @pmnoushad6150 Месяц назад

      Record illla polum

  • @aswinraj1212
    @aswinraj1212 Месяц назад

    അന്വേഷിച്ച് കണ്ടെത്താൻ എന്താ ഇത്ര താമസം ഹൈക്കോടതിയിൽ പോകേണ്ടി വരുമൊ കുറ്റക്കാർ ശിക്ഷിക്കപ്പെടണം

  • @coolplayzz2353
    @coolplayzz2353 Месяц назад +1

    കുടുംബത്തിന് ക്ഷമ കൊടുക്കട്ടെ

  • @Ragnar_Lothbrok2
    @Ragnar_Lothbrok2 Месяц назад +12

    പിന്നേം പിന്നേം reels എന്നു പറയുന്ന മാപ്രാകൾ

  • @rahulrnair6224
    @rahulrnair6224 Месяц назад

    Dash cam kanille?

  • @OrualpamNerampokku
    @OrualpamNerampokku Месяц назад +5

    അയ്യോ കഷ്ട്ടം......😢ഇപ്പൊ ഇടിച്ച വാഹനം ഏതാന്ന് തിരയുന്നൂ..... 😏ആ രണ്ട് വാഹനങ്ങളോട് തന്നെ ചോദിച്ചു മനസിലാക്കൂ...... അതാവും നല്ലത് "😏😏
    ഇന്നലെ ന്യൂസ്‌ ൽ കണ്ടൂ പരിസരത്ത് ഉള്ള കടകളിൽ CCTV ൽ സംഭവം ഉണ്ട് പക്ഷേ പോലിസ് പറഞ്ഞൂത്രേ അത് പുറത്ത് വിടരുത് എന്ന് "🤔 അപ്പൊ തന്നെ അറിയാം കമ്പനി എത്ര തരും ന്ന് നോക്കീട്ടു ആലോചിക്കാം CCTV പുറത്ത് വിടണോ വേണ്ടേന്ന് 😏😏നടക്കില്ല....... ഇവിടെ ഒന്നും ഒരു ചുക്കും നടക്കില്ല്യാന്ന് എല്ലാ വിശ്വാസവും നഷ്ട്ടമായി 😏😔

  • @AsifYousuf-my2zv
    @AsifYousuf-my2zv Месяц назад +31

    തെറ്റായ വാർത്ത കൊടുത്തതിൽ ഏഷ്യാനെറ്റും ഉണ്ട്... 🤮

    • @allwin_l_joy
      @allwin_l_joy Месяц назад

      Enthanu bhaiii

    • @aniljanardhanannairennackk9679
      @aniljanardhanannairennackk9679 Месяц назад +2

      ഏഷ്യനെറ്റ് മാക്സിമം ശരിയായ വാർത്തകൾ കൊടുക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുളളത് 🔥💕

    • @PoochaSaar
      @PoochaSaar Месяц назад

      ബെളിച്ചെണ്ണ ഉണ്ടോ... മനുഷ്യനല്ലേ pulle

    • @FadiMinhaj
      @FadiMinhaj Месяц назад +1

      Sathyam 💯

    • @susanthms615
      @susanthms615 Месяц назад

      ​@@aniljanardhanannairennackk9679Ad shoot enn muthal aan reels shoot aayath?

  • @duuduuuu-xd4wm
    @duuduuuu-xd4wm Месяц назад +1

    Insurance,tax umm illa, penna 6 months matharam annu oru other state vandi keralathil odikaan padullu but ee vandi 3 yr attiitu keralathil oddunund
    ( Kozhikode kark aryiyam ee kalligal family umm ee sabithineyum) cash edakil evide orale konnalum oru scnum indavilla
    Ee news kittiyath marunadan news channel ninnu annnu😌

  • @prashobmantech6048
    @prashobmantech6048 Месяц назад +1

    പണം 😊

  • @SabeenaManzil
    @SabeenaManzil Месяц назад +2

    😢😢😢😢😢

  • @vibesoflife7201
    @vibesoflife7201 Месяц назад

    Report kodukkumbol correct ayi kodukkanam

  • @Fathiyoutube708
    @Fathiyoutube708 Месяц назад

    വണ്ടി മുതലാളി പൈസ kodukkumഉറപ്പല്ലേ ആ വണ്ടിയുടെ വിപണിയിൽ ഇടിവ് ഉണ്ടാവും അതാണ് ഒത്തു കളി

  • @MAKKAHCATERINGSARVICE
    @MAKKAHCATERINGSARVICE Месяц назад

    Rc ഓണർ രാജാവാണെന്ന് തോന്നുന്നു...😅

  • @MargaretMartinez-j6t
    @MargaretMartinez-j6t Месяц назад

    ഈ മൂല്യവത്തായ വിവരങ്ങൾ പങ്കിട്ടതിന് നന്ദി! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (alarm fetch churn bridge exercise tape speak race clerk couch crater letter). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?

  • @pariskerala4594
    @pariskerala4594 Месяц назад +1

    തെറ്റായി വാർത്ത കൊടുത്ത ചാനലുകൾ

  • @ajithbhaskar8995
    @ajithbhaskar8995 Месяц назад +6

    It's a planned murder 😅

  • @alikhalidperumpally4877
    @alikhalidperumpally4877 Месяц назад +4

    പ്രായത്തിൽ കവിഞ്ഞ പക്വത കുറച്ചു കൂടിപ്പോയി സ്വന്തം സുരക്ഷ നോക്കാതെ നടുറോഡിൽ വീഡിയോ എടുത്തത് ചിത്രീകരിച്ചത് ഒട്ടും ശെരിയായില്ല, ആദരാഞ്ജലികൾ 🙏🌹🌹🌹

  • @Marcomallu
    @Marcomallu Месяц назад

    Licence suspended ചെയ്യണം

  • @habeeb5250
    @habeeb5250 Месяц назад

    ഇനി റീൽസ് പരലോകത്ത് ആദരാജ്ഞലികൾ

  • @rasheedvelakkadan
    @rasheedvelakkadan Месяц назад +1

    Vahanam regeneration no insurance ro unddavula

  • @Bhamini-p4b
    @Bhamini-p4b Месяц назад +8

    Money is law. Naariya naadu

  • @sureshsaga9070
    @sureshsaga9070 Месяц назад

    ഇടിച്ചത് കൂടിയ വാഹനമായതാണ് പോലീസിന് സംശയം. വല്ല ഓട്ടോയോ ബൈക്കോ ആയിരുന്നെങ്കിൽ പോലീസ് എപ്പോഴേ കേസെടുത്തേനെ.

  • @BENZENE6K
    @BENZENE6K Месяц назад

    Sabith had arguments with the victim during shooting?

  • @vyshnavp8768
    @vyshnavp8768 Месяц назад +1

    പ്രഫഷണൽ ആയിട്ട് എന്ന് പറയരുത്.... ഇങ്ങനെ അല്ല പ്രഫഷണൽ ആയിട്ട് വീഡിയോ എടുക്കുന്നത്.... അശ്രെദ്ധ നല്ല പോലെ ഉണ്ട്...

    • @Ummakutapes
      @Ummakutapes Месяц назад

      വൃക്ക രോഗിയൊകെ അല്ലേ... എന്ത് പറ്റിയാലും പെട്ടെന്ന് ഇഫക്ടാകും......

  • @Anu-is7fn
    @Anu-is7fn Месяц назад

    Epol nammal thane nammude jeevanum swathum samrekshikuka.
    Ethike preshnangal undakunu oro divasam .
    Onninum oru sathyasanthatha ella.

  • @IsmailmkismailIsmailmkismail
    @IsmailmkismailIsmailmkismail Месяц назад +6

    ഇന്നലെ പറഞ്ഞത് ഡിഫൻറർ ഇടിച്ചു എന്നാണ്

    • @RahimRiya845
      @RahimRiya845 Месяц назад

      സത്യം

    • @chatapps
      @chatapps Месяц назад +1

      Yesterday police created a story, today realised it is also a reel.

  • @Shahina-tg5jl
    @Shahina-tg5jl Месяц назад

    🌹🤲

  • @sunilpachakkilstillphotogr9967
    @sunilpachakkilstillphotogr9967 Месяц назад +1

    Maprakalude riporttig thettayi varunnathu nirthanam

  • @pmnoushad6150
    @pmnoushad6150 Месяц назад

    Dont tell REELS

  • @Manoj-t9y9g
    @Manoj-t9y9g Месяц назад

    ആരും ഒന്ന് കരുതണ്ട ഇത് ആഡംബര കാറുകൾ ആയതു കൊണ്ടാണ് ഇത് തെളിയാത്ത ഇത് വല്ല alto yo wagon r oo ആണെങ്കിൽ ഇതൊക്കെ എപ്പഴോ തെളിഞ്ഞു പണത്തിന് മീതെ പരുന്ത് പറക്കാൻ ചിലപ്പോ കുറച്ച് സമയം എടുക്കും

  • @Zealot_serve123
    @Zealot_serve123 Месяц назад

    Ethenkilo kesu samayathum FIR ittathayi undo ini ittenkil thanne dhuroohamaya ottanavathi veezhchakal kanam,veetuKare ariyikunnathilum venda thelivukal shekarikunnathilum valare veezhchakanam munnu kootukarumayi enthenkilum adictionte gangumayulla piriyalum avarude tracking undo ennu parishodikanam oruthavana kidney pinne accident

  • @sefinxavier4132
    @sefinxavier4132 Месяц назад

    😢

  • @bindu2092
    @bindu2092 Месяц назад +1

    Tv kandillea parents

  • @adhamalif2842
    @adhamalif2842 Месяц назад

    മുത്തൂറ്റ്കാരോട് പെെസ കൊടുക്കാൻ പറ. നാശങ്ങൾ പലിശ വാങ്ങി പാവങ്ങളെ പറ്റിച്ചുണ്ടാക്കിയതല്ലേ 😢😢😢😢😢

    • @mishhddgssko4712
      @mishhddgssko4712 Месяц назад +1

      മുത്തൂറ്റോ കല്ലിങ്കൽ ആണ് ചെയ്തത്. റഹ്മാൻ ഗ്രൂപ്പ്

  • @noushadyousefkunju9498
    @noushadyousefkunju9498 Месяц назад

    എന്തായാലും പോലീസിന് നല്ലപോലെ ക്യാഷ് കിട്ടിയിട്ടുണ്ടാകും ഇവിടെ പണമുള്ളവർക്ക് മാത്രം നീതി ലഭിക്കും

  • @tomy1843
    @tomy1843 Месяц назад

    Marunadan ullathu kondu sathyam puratharinju

  • @jubimathew3169
    @jubimathew3169 Месяц назад

    He was murdered

  • @HariKrishnan-ln9qq
    @HariKrishnan-ln9qq Месяц назад +2

    Kerala police 😂😂😂

  • @Shamliyasv
    @Shamliyasv Месяц назад

    Reels ..reels...paranjitt ivattakal thanneya alvine kuttam parayan kaaranam aakkiyath😢

  • @lipinandrewandrew9390
    @lipinandrewandrew9390 Месяц назад +1

    Ethulla,cash erangi 😅😅

  • @jayasreem2430
    @jayasreem2430 Месяц назад

    Njangal,pavappettavante,government aanu,athukond njangal panakkarkku vendi nilakollum 😂😂😂😂😂😂😂

  • @Ajv2910
    @Ajv2910 Месяц назад

    Police matram allalo, Media yum olichu kalikukayalle

  • @Shamliyasv
    @Shamliyasv Месяц назад

    Aaranu ennokke pande...thelinju....eny cash theerumaanikkum case veno vendayo...enn😢😢😢kastam.....

  • @rippsterkerala1429
    @rippsterkerala1429 Месяц назад

    Cam oke police muki😅

  • @rAyAnTonY00
    @rAyAnTonY00 Месяц назад

    Arrest that sabith kalligal

  • @AJ_M_95
    @AJ_M_95 Месяц назад +5

    Money power....
    Cctv mungi..

  • @rathishmenon
    @rathishmenon Месяц назад

    The KL Police has lost its reputation due to some unscrupulous officials who are even willing to engage in unethical behavior to appease the rich and powerful. These officials are willing to do whatever it takes, even if it means compromising their principles. Some of these officials are even willing to go as far as offering their own wife, mother or sister in exchange for money.

  • @SunilpanikkarM
    @SunilpanikkarM Месяц назад +1

    Panamundenkil thane veenu marichathakkum😮

  • @KingKong-
    @KingKong- Месяц назад

    Why not use a TRIPOD????? 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♂️

  • @abdhulRasheed-o6w
    @abdhulRasheed-o6w Месяц назад

    Enthapo eeth media kar nala desperate ahnalo paisak and people want masala , kay abatham murder akki, egal okie humans thane ahno

  • @jinudaniel6487
    @jinudaniel6487 Месяц назад

    കാക്കാസ് ആണോ

  • @sidhivinaayaks7860
    @sidhivinaayaks7860 Месяц назад

    Marunadan malayali

  • @vishnu8938
    @vishnu8938 Месяц назад +1

    😑

  • @vipinpg
    @vipinpg Месяц назад

    Mikavarum ksrtc driver akathakum 😅😅

  • @shanavasmadavoor5410
    @shanavasmadavoor5410 Месяц назад

    Ivanamar enthonna parayunne video sahitham news ittitu mathapithakal ariyille

  • @davidjr5249
    @davidjr5249 Месяц назад

    കൊന്നത് Kallinkal Sabithu

  • @joythiwadi
    @joythiwadi Месяц назад

    നന്നായി പോളപ് കാണിച്ചിട്ടല്ലേ 👍👍👍

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 Месяц назад +1

    Chavatta

  • @Thomasak.1020
    @Thomasak.1020 Месяц назад

    വഞ്ചിയൂർ കേസ് എന്നത് സോപ്പ് പത മാത്രം 😂

  • @aslamthaiparambil7223
    @aslamthaiparambil7223 Месяц назад

    ഇപ്പോൾ ലവൻ യേശു ക്രിസ്തു വിന് സമം, വെളുപ്പിക്കാതെ പോടെ

  • @ajinasusman
    @ajinasusman Месяц назад +2

    വണ്ടിടെ മാർക്കറ്റിനെ ബാധിക്കും കൊടികൾ കൊണ്ടുള്ള കളിയ.

  • @NihadDzr
    @NihadDzr Месяц назад

    ഇവിടെ നിയമം പോലീസ് തീരുമാനിക്കുന്നത് പോലെ ആഹ്നു... പണം കിട്ടിയാൽ നിയമം മാറും..! പോലീസ് കാരോട് പുച്ഛം തോന്നുന്നു...

  • @Follower1222
    @Follower1222 Месяц назад +1

    For full detailed information watch marunadan malayali

  • @moideensalam55
    @moideensalam55 Месяц назад

    😢🌹🌹🌹🌹🌹🤲🤲😭😭🤲🌹🌹🌹🌹🌹poni.monu😭😭😭😭😭😭⚘️⚘️⚘️⚘️⚘️⚘️⚘️😭

  • @RisingEagle-c9l
    @RisingEagle-c9l Месяц назад +3

    Rich koya anee criminal in this case

  • @1abi07
    @1abi07 Месяц назад

    Go watch marunadan.
    All explained in details…

  • @darkthunder6836
    @darkthunder6836 Месяц назад +11

    ഇടിച്ച വണ്ടി G wagon ആണ് അത് 999 automotive ownerinte vehicle ആണ് അവരുടെ യൂട്യൂബ് ചാനലിൽ ഉണ്ട്

  • @Ueudd_730
    @Ueudd_730 Месяц назад

    അവനെ അവർ കൊന്നതാണോ എന്ന് സംശയം ഉണ്ട് തോന്നുന്നു.
    അൻവർ സാദത്ത് കിനാലൂർ

    • @JobyMathew-us3nt
      @JobyMathew-us3nt Месяц назад

      @@Ueudd_730 അടിമത്തം ഹലാൽ ആണോ ഹറാം ആണോ 🤔🤔🤔

  • @Vamanan-g5p
    @Vamanan-g5p Месяц назад

    എന്ത് സംശയം. നൂറു ശതമാനം ഉറപ്പ്. പോലീസ് പണത്തിനു കീഴടങ്ങി.

    • @abdhulRasheed-o6w
      @abdhulRasheed-o6w Месяц назад

      Paisa kodthttila eth kay abatham ahn police cctv kandkneeh

  • @pradeeshktk6321
    @pradeeshktk6321 Месяц назад

    ഒരു സങ്കടവും ഇല്ല