'ഇത്തരം ഷൂട്ട് നിയമപരമല്ല; 2 ഡ്രൈവർമാരുടെയും ലൈസൻസ് സസ്പെൻ‍ഡ് ചെയ്യും; പരമാവധി ശിക്ഷ നൽകും': RTO

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 110

  • @autodriver5911
    @autodriver5911 18 часов назад +37

    നമ്മുടെ സിറാജ് പത്രത്തിൻ്റെ ലേഖകൻ ബഷീറിൻ്റെ കാതകൻ ഇപ്പൊൾ ലൈസൻ സോട് കൂടി വണ്ടി ഓടിച്ചിട്ടാണോ ഉന്നത ജോലിക്ക് പോണത് ,അറിയാൻ വേണ്ടി ചോദിക്കാnhട്ടോ

    • @anwarsadath7724
      @anwarsadath7724 17 часов назад +2

      😂😂😂😂😂😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 17 часов назад +3

      അവനു പ്രമോഷൻ ആയി

    • @PoochaSaar
      @PoochaSaar 17 часов назад

      ച്ചി... Pu#₹. നിയമം അറിയില്ല എന്ന് കരുതിയിട്ട്. ഉന്നത സർക്കാർ ഉദ്യോഗസ്ഥന്മാർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കേസെടുക്കാൻ പാടില്ല എന്ന് അറിഞ്ഞുകൂടെ. ഇവനല്ലേ എവിടുന്നാണ് വരുന്നത്

    • @PoochaSaar
      @PoochaSaar 17 часов назад +8

      നിയമം അറിയാത്തത് കൊണ്ടാണെന്ന് തോന്നുന്നു. ഉന്നത സർക്കാർ ഉദ്യോഗസ്ഥർ ചെയ്യുന്ന കുറ്റകൃത്യങ്ങൾക്കെതിരെ കേസെടുക്കാൻ പാടില്ല

    • @mohammedshakir6342
      @mohammedshakir6342 11 часов назад

      കൊമ്പത്തുള്ളവർക്ക് എന്തായാലും കുഴപ്പമില്ല

  • @fasalmhd1905
    @fasalmhd1905 21 час назад +37

    ഇലക്ഷൻ സമയത്ത് road show ചെയ്യാൻ പറ്റും അത് reel ആക്കാം

  • @Alchemist337
    @Alchemist337 18 часов назад +19

    ഹെൽമെറ്റ് ഇല്ലാതെ സിനിമ ഷൂട്ട് എത്രയോ കണ്ടിട്ടുണ്ട്...അതും നിരോധിക്കണം

  • @AhammedaliPm-ui1xp
    @AhammedaliPm-ui1xp 21 час назад +60

    ആ യുവാവിനെ കുറ്റം പറയുന്നവരോട്. അത് അവന്റെ തൊഴിലാണ്. കമ്പനിക്ക് വേണ്ടി ചെയ്യുന്ന പ്രൊമോഷൻ വീഡിയോ ആണ്. രോഗിയായ അവനിക്ക് വേറെ ജോലി ചെയ്യാൻ പ്രയാസമുണ്ട്. ക്രൂഷിക്കരുത് 🙏🙏🙏

    • @holaamigo6335
      @holaamigo6335 20 часов назад +4

      Athe.. baaki ellaru karuthunnath reels edkkna chila teamsine pole aro onnanenna 😢😢😢😢

    • @fightingfile9280
      @fightingfile9280 19 часов назад

      പിന്നെ..... മറ്റുള്ളവരുടെ ജീവന് അപകടം വരുത്തുന്ന രീതിയിൽ ഉള്ള പോക്രിത്തരം കാണിച്ചതും പോരാ 🤬

    • @Johnnyjohn-u8n
      @Johnnyjohn-u8n 19 часов назад

      ഉവ്വാ ഉവ്വുവ്വാ

    • @prasanthsagar-k2w
      @prasanthsagar-k2w 18 часов назад +1

      Road il ano avnte promotion

    • @faizzfasil6521
      @faizzfasil6521 18 часов назад +1

      Public rodilano promotion cheyyunnath

  • @ASLAMTC
    @ASLAMTC 9 часов назад +3

    മുമ്പും ഇത്തരത്തിൽ വീഡിയോ ചിത്രീകരണം നടന്നിട്ടുണ്ടെന്നറിഞ്ഞിട്ടും അന്നൊന്നും ഒരു നടപടിയും എടുക്കാതിരുന്നത് എന്ത് കൊണ്ടാണ്

  • @skyland0
    @skyland0 15 часов назад +5

    ഇവരുടെ സംസാരം കേട്ടാൽ തോന്നും ആരോ മനഃപൂർവം ചെയ്തത് ആണെന്ന്.... ഇതൊരു അപകടം ആണ്... 👆👆👆👆👆

  • @gmrcgadget_gallery
    @gmrcgadget_gallery 13 часов назад +4

    സാബിത്ത് സാധാരണ കാരൻ ആയിരിക്കും😡

  • @tla1723
    @tla1723 18 часов назад +8

    എംബിബിഎസ് കുട്ടികൾ അപകടത്തിൽ പെട്ടപ്പോൾ അവർക്ക് കാർ കൊടുത്തതിനെ കേസ് എടുത്തവർ എവിടെയും എന്ത് ചെയ്യുമെന്ന് കാണണം..?

  • @btmirror
    @btmirror 10 часов назад

    ദൈവത്തിനു നന്ദി ഏതോ നിരപരാധിയെ വരാൻപോകുന്ന ഒരു അപകടത്തിൽ നിന്ന് രക്ഷിച്ചതിന്

  • @razbintech9322
    @razbintech9322 21 час назад +42

    സ്കൂളിൽ പഠിക്കുമ്പോ കിഡ്‌നി ഫെയിൽആയി 2വർഷത്തോളം ഡയാലിസിസ് ചെയ്തു. പിന്നെ കിഡ്‌നി മാറ്റിവെച്ചു അവൻ ആഗ്രഹിച്ച നിലയിലേക്ക് വന്നുകൊണ്ടിരിക്കുകയായിരുന്നു. റീൽസ്‌ എടുത്തുണ്ടായ അപകടം എന്നുപറയുമ്പോൾ എല്ലാവരുടെയും ചിന്തയിൽ അവൻ വിളിച്ചുവരുത്തിയ അപകടമായി തോന്നാം പക്ഷെ അവൻ ജോലിയുടെ ഭാഗമായിട്ട് ചെയ്തതാണ്
    laxuryവണ്ടിയുമായിബന്ധപ്പെട്ട പരിപാടിയാണ്ഇപ്പോൾ വർക്ചെയ്യുന്നത്
    Pranamam😢

    • @hamzazpadc7680
      @hamzazpadc7680 21 час назад

      😢😢

    • @janemanolx4196
      @janemanolx4196 20 часов назад

      RIP

    • @SalmanfariMk
      @SalmanfariMk 20 часов назад

      😢😢😢😢

    • @fightingfile9280
      @fightingfile9280 19 часов назад +3

      എന്നാലും അല്പം നിയമ അറിവും ബോധവും ഒക്കെ വേണ്ടേ

    • @Aji_Cheeramban
      @Aji_Cheeramban 19 часов назад +1

      ജോലിയുടെ ഭാഗമായിട്ട് റോഡിന്റെ നടുക്ക് നിന്ന് വീഡിയോ എടുക്കൽ... അടിപൊളി...

  • @Deepak-00777
    @Deepak-00777 21 час назад +16

    മനപ്പൂർവ്വം അല്ലാത്ത നരഹത്യ......വലിയ ശിക്ഷ ഒന്നും കിട്ടില്ല....😮

  • @fazilali6060
    @fazilali6060 20 часов назад +12

    999 automotive calicut highlite mall nu aduthulla car accessories shop aanu. Ente car il 360 bird eye camera fit cheythathu avarayirnnu. Work kazhinjanu payment vangita sesamanu car enne kanichathu... Njan paranja facility ulla camera alla avar cheythu thannath... Refunding cheyyillannum paranju.. 19000₹ aanu ente kayyil ninnum medichathu.. Oru divasam polum upayogikkan pattiyittilla avar fit cheytha camera... Athipo 2 varsham kazhinju....

    • @anwarsadath5888
      @anwarsadath5888 18 часов назад

      @@fazilali6060 apoo ready aayii.. Ingale patticha pole kuree alkare pattichtndaavum.....adhin kityathaanu idhu...

  • @NavasNavas-fo1qm
    @NavasNavas-fo1qm 21 час назад +29

    നിരപരാധികളുടെ നെഞ്ചത്ത് കയറാതെ സ്വന്തം നെഞ്ചത്ത് തന്നെ കയറ്റിയല്ലോ... സമാധാമായി നാട്ടുകാർക്ക്😢😢😢

  • @zubairpalakkad8083
    @zubairpalakkad8083 17 часов назад +2

    സിനിമയിൽ വാഹനം വെച്ച് ഷൂട്ട് ചെയ്യുന്നതിനു ള്ള നിയമം കൂടി പറയൂ

  • @nofalp1427
    @nofalp1427 10 часов назад +1

    2മാസം ലൈസൻസ് കട്ടാക്കിയാൽ എല്ലാം ശെരിയായി 😂😂

  • @sparktyre8181
    @sparktyre8181 20 часов назад +4

    ജീവനും പോയി.. വണ്ടിയും പോയി..

  • @ArchitPrabhakar2000
    @ArchitPrabhakar2000 17 часов назад +1

    ലൈസൻസ് suspend ചെയ്‌താൽ ഭയങ്കരം ആണ്

    • @PoochaSaar
      @PoochaSaar 17 часов назад

      ജഗതി പറഞ്ഞ പോലെ... അത്രയേ പറ്റൂ

  • @sudheeshkumar9632
    @sudheeshkumar9632 16 часов назад +1

    ഉടമ എന്ത് ചയ്തു...

  • @VenuGopal-gv6un
    @VenuGopal-gv6un 18 часов назад +1

    6:04 6:07

  • @muhammedilliyan9373
    @muhammedilliyan9373 20 часов назад +1

    ഇതൊക്കെ ഒഴിഞ്ഞ ഗ്രൗണ്ടിൽ വെച്ചാണ് നടത്തേണ്ടത്. ഏതായാലും കയപ്പ് മാറിക്കിട്ടി

  • @News11Kozhikode
    @News11Kozhikode 18 часов назад +1

    നാളെ ഇൻസ്റ്റാഗ്രാമിൽ നോക്കുമ്പോൾ എല്ലാ വീഡിയോയും അവന്മാർ ഡിലീറ്റ് ആകു

  • @dadeepak1
    @dadeepak1 8 часов назад

    999 ഓട്ടോമോറ്റീവ് ഓണറിന്റെ പേര് പറ

  • @sumeshsumesh7585
    @sumeshsumesh7585 19 часов назад +2

    Oh..തമ്പുരാൻ്റെ അഭിപ്രായം വന്നോ.....അതു തടയാൻ.... പറ്റാത്ത...കോപ്പൻ മര😂😂

  • @ajeshkumarmk
    @ajeshkumarmk 20 часов назад +2

    എന്തേലും നടന്നാൽ നല്ല അന്നൊഷണം പിന്നെ ഒക്കെ പണ്ടേ പാടെ

  • @autofocus211
    @autofocus211 21 час назад +1

    റേസിംഗ് നടത്താൻ ഇതെന്താ f1 ട്രാക്കോ

  • @farishaskitchenvlogs3665
    @farishaskitchenvlogs3665 18 часов назад

    പോലീസ് അന്വേഷികുക

  • @muhajira8244
    @muhajira8244 17 часов назад

    പണം എറിഞ്ഞാൽ ഒരു ചുക്കും ചെയ്യില്ല ഇവരെ കൂടെ രാഷ്ട്രീയ കാർ ഉണ്ടാവു

  • @Nazer-q6g
    @Nazer-q6g 19 часов назад

    Pranamam🙏🙏🙏🌹🌹🌹😢😢

  • @sajidcp322
    @sajidcp322 20 часов назад

    എന്ത് ശിക്ഷ കൊടുക്കും

  • @yasardonglee
    @yasardonglee 17 часов назад

    ശിക്ഷ മാത്രം പോരാ
    കേരളത്തിലെ പതിവ് രീതി പോലെ
    G-wagon & Diffender നിരോധിക്കണം

  • @Truefactmediaa
    @Truefactmediaa 17 часов назад

    🙏

  • @zaarafathima2368
    @zaarafathima2368 15 часов назад +1

    G wagon insurance illa

  • @VenuGopal-gv6un
    @VenuGopal-gv6un 18 часов назад

    ഏതു വണ്ടിയാണ് ഓണക്ക് ariyille

  • @siddeeqali2291
    @siddeeqali2291 18 часов назад

    പണം കുനിഞ്ഞു കൂടുന്നു സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും ഭീഷണി

  • @sreeneshpv123sree9
    @sreeneshpv123sree9 20 часов назад +1

    ഇത് കോയാപ്പിയുടെ വണ്ടി ആണോ?

  • @Skyman-k4h
    @Skyman-k4h 20 часов назад +5

    Eth sabith kallingal black money dealer of 999 automotive company de vandi thanne😂🤣🤣🤣💯💯💯💯💯💯💯💯💯💯💯💯💯💯😏😏

  • @venugopalgnanthancode41
    @venugopalgnanthancode41 10 часов назад

    This is not speed track...

  • @Jasmine1128-j5i
    @Jasmine1128-j5i 10 часов назад

    Driver was focussed only on the camera . Didn’t see the the guy holding the camera so hit him. In a way reckless.

  • @alshinasp7301
    @alshinasp7301 20 часов назад +1

    Maximum shiksha kodukkum ennan RTO Udhyogasthan paranjadh….shiksha kodukkal court aan ningalkk adhinulla rights illa mister 😊

  • @noushadmk9635
    @noushadmk9635 20 часов назад

    ഭഭഭഭഭ😂

  • @rashid9504
    @rashid9504 20 часов назад

    Reels indiayil nirodhichu

  • @ansarcplike5184
    @ansarcplike5184 16 часов назад +1

    Sabith kalingal

  • @basheermuthu9673
    @basheermuthu9673 19 часов назад

    Etharam sthaapananghalokke permition ellenkil poottikkanam

  • @FavasFaaa
    @FavasFaaa 21 час назад

    മരണം

  • @rakahmed1670
    @rakahmed1670 9 часов назад

    അതായത് രാമാ😂😂 ഇത്തരം നിയമലംഘനങ്ങൾ നോക്കാനും അവക്കെതിരേ കർശന നടപടിയെടുക്കാനും ചുമതല പ്പെടുത്തി യവർ ക്ളബ് കളിലും പബ്ബുകളിലും മറ്റു പലയിടത്തും ആവും പലപ്പോഴും..ഒരപകടമോ ആളുകൾ മരണപ്പെട്ടു എന്ന് അറിയുമ്പോഴോ കളസം കയറ്റി വീഡിയോ ൽ വരും 😂😂.. ഉത്തരവാദിത്തപ്പെട്ടവർ കൂടുതൽ ജാഗ്രതയോടെ നടപടികൾ എടുക്കണം, രാഷ്ട്രീയ മേലാളന്മാരുടെ റെക്കമന്റിന് ചെവി കൊടുക്കാതെ.... ആദരാഞ്ജലികൾ അർപ്പിക്കുന്നു

  • @muhammedfasil5859
    @muhammedfasil5859 20 часов назад

    Vehicle is manjeri kallingals car wolrd owners nte aan

  • @sobhanjames7016
    @sobhanjames7016 18 часов назад

    Thengakkola suspension one year maximum

  • @Malayalali
    @Malayalali 21 час назад

    2 Vandida rc cancel cheyyanm

    • @Mhh-il7yx
      @Mhh-il7yx 20 часов назад

      Ath mathrm pora...police station il thanne idanam..baaki accident vandikal kidakkna pole😂

  • @HashimVh-b9f
    @HashimVh-b9f 15 часов назад

    Sabith kallingal

  • @ansarcplike5184
    @ansarcplike5184 16 часов назад

    Kalingal car world manjeriii..

  • @Mhh-il7yx
    @Mhh-il7yx 20 часов назад

    Aa vandi police station il konde idanam..owner nu thiricb kodukkaruth

  • @targariananas6344
    @targariananas6344 13 часов назад

    Media ippol aaa sthapanathe promote cheyyuvanalloo..ini avar Reels eduth kashtappedanda nallapole promotion mediakkar thanne kodukkunnund 🤨

  • @Rashhi927
    @Rashhi927 18 часов назад

    Sabith kallingal aanoo vandi odichath?

  • @AdhilAdhil-qp4dc
    @AdhilAdhil-qp4dc 19 часов назад

    എങ്ങിനെആളുകളെപൊട്ടൻമാരാക്കീട്ട്കാരഽമില്ലകൊന്നവനെകൊല്ലുകസൗദിനിയമംനടപ്പിലാക്കുകആനിയമംദൈവംസ്വീകരിക്കും

  • @Ajuroshan
    @Ajuroshan 17 часов назад

    Kallingal car world manjeri 999

  • @manumadhav3523
    @manumadhav3523 18 часов назад

    ഞമ്മന്റെ pullakal ആണ്, saabithinte romathil thodilla 😂

    • @mariyammaliyakkal9719
      @mariyammaliyakkal9719 17 часов назад +3

      പോലീസ് നിന്റെ ആളല്ലേ പേടിക്കേണ്ട
      ബഷീറിനെ കൊന്ന വെങ്കിട്ടരമാണ് പോലീസ് തെളിവ് നശിപ്പിച്ചു സഹായിച്ചു. പിണറായി പ്രമോഷനും നൽകി

    • @mariyammaliyakkal9719
      @mariyammaliyakkal9719 17 часов назад

      വർഗീയ സംഘി

  • @fhhyy44444
    @fhhyy44444 21 час назад

    Pinne evide ntha niyamaparm

  • @jayasreem2430
    @jayasreem2430 20 часов назад +1

    Onnum nadakkilla,perukal nokkiye nadapadi undavu😂😂😂😂

  • @sobhanjames7016
    @sobhanjames7016 18 часов назад

    Valiya paisakkarude aayond athonnum valiya karyamakilla.pinne nadapay theereyum undakillaa.

  • @rafeek364
    @rafeek364 16 часов назад

    Da lisenes pari kola kuttam

  • @rahbarshan8776
    @rahbarshan8776 17 часов назад

    Verudhe paranjal pora life long cut aakanam

  • @orupravasi9922
    @orupravasi9922 19 часов назад

    😄😄😄😄 ചാകട്ടെ എങ്ങനെ ഉള്ളവർ 😄😄😄😄അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @TravelVibes-ml6js
    @TravelVibes-ml6js 20 часов назад

    Arengilum pavangal marichalum parik patiyalum mvd ettum avare piziyan toooooo

  • @viking5457
    @viking5457 19 часов назад

    panakaaranaaann avane thodilla aaarum

  • @janemanolx4196
    @janemanolx4196 20 часов назад

    Enth pootile..
    Naad an...
    Enthlm sambavm undyle
    Niyamalangnm...
    Evrde kanmunil thane eth vare etj elm nadanirnth....

  • @manumalu9216
    @manumalu9216 14 часов назад

    ഇത്രയും പനച്ചാക്കുള്ളവരുടെ കേസ് പോലീസ് അന്വേശിച്ചാൽ എവിടെ എത്താന മുകളിൽനിന്ന് വിളി എപ്പോഴോ വന്നിട്ടുണ്ടാകും