Sukhamo Devi | Flowers | EP# 359

Поделиться
HTML-код
  • Опубликовано: 26 июн 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • РазвлеченияРазвлечения

Комментарии • 268

  • @rosilinantony4763
    @rosilinantony4763 15 дней назад +114

    മിക്കവാറും ദേവികയുടെ സ്വപ്നം ആയിരിക്കും, അർത്ഥമില്ലാത്ത കഥയുമായി മുന്നോട്ടുപോകുന്ന നിർത്തിക്കൂടെ

  • @mohammedhafiz639
    @mohammedhafiz639 15 дней назад +118

    പ്രഭാവതിയോ ദേവികയോ സ്വപ്നം കാണുന്നതായിരിക്കും😮നമ്മളെവിഡ്ഡികളാക്കാൻ😪

  • @sheelamadhu8546
    @sheelamadhu8546 14 дней назад +13

    Meera തൻ്റെ അഭിനയം തകർത്തു. സൂപ്പർ ❤❤❤❤❤❤❤❤

  • @AaAa-ct7hk
    @AaAa-ct7hk 15 дней назад +189

    ഒരു സൂപ്പർ സ്റ്റാർ കുത്തു കൊണ്ട് ഇതു വരെ പുറം ലോകം അറിഞ്ഞില്ല

  • @sunithaahammed9095
    @sunithaahammed9095 14 дней назад +30

    മീരയുടെ അച്ഛനും അമ്മയും അറിയാത്തതു അത്ഭുതം, ദേവിയുടെ കണ്ണുതള്ളലും മീന്റെ കൂട്ട് വാ thurakkulum അടക്കലും അരോചകം.

    • @minibinu4691
      @minibinu4691 13 дней назад

      Correct👍🏻

    • @chandni6763
      @chandni6763 10 дней назад

      L lol llllllll lil ip o01 sukamodevi ​@@minibinu4691

  • @bindubhaskarbhaskar5874
    @bindubhaskarbhaskar5874 15 дней назад +69

    Superstar കുത്തേറ്റ് വീണത് മാത്രം കാണിച്ചു പിന്നീട് ഒന്നും അതേക്കുറിച്ച് കാണിച്ചിട്ടില്ല

    • @NashvaNoufalvlog
      @NashvaNoufalvlog 14 дней назад

      😂😂

    • @leenaabraham2483
      @leenaabraham2483 14 дней назад +1

      He is going to come back to life.

    • @sheeba2808
      @sheeba2808 14 дней назад

      അതും അല്ല മീര ഈ അവസ്ഥയിൽ കിടക്കുമ്പോൾ മീരയുടെ അച്ഛനെയും അമ്മയെയും അറിയിക്കാനുള്ള മര്യാദയും illa

    • @sheeba2808
      @sheeba2808 14 дней назад

      ഒലക്കേലെ serial

  • @Sruthymenonlovers
    @Sruthymenonlovers 15 дней назад +68

    മീരെ കൊന്ന സംവിധാനകന് അഭിനന്ദനങ്ങൾ ❤

    • @deeparaveendran3954
      @deeparaveendran3954 15 дней назад +2

      🎉🎉🎉🎉🎉🎉🥳🥳🥳🥳🥳

    • @meeraponnu8519
      @meeraponnu8519 15 дней назад +1

      😂😂

    • @binduthomas9472
      @binduthomas9472 15 дней назад +4

      ഇത് സ്വപ്നമല്ലേ😂

    • @minibinu4691
      @minibinu4691 15 дней назад +7

      സ്വപ്നം ആ ദേവികേടെ 😃

  • @akhilmon1563
    @akhilmon1563 14 дней назад +21

    പൊട്ടാ സീരിയൽ സൂപ്പർ star കുത്തുകൊണ്ട്മരിച്ചു എന്നിട്ടു അതൊന്നും പുറം ലോകം അറിയുന്നില്ല കഷ്‌ടം ഈ സീരിയൽ നിർത്തിക്കൂടെ

  • @salambangalam528
    @salambangalam528 15 дней назад +21

    ഇത് മിക്കവാറും ദേവിയുടെ സ്വപ്നം ആയിരിക്കും അതാണ് എല്ലാവരും ഉറങ്ങുന്നത് കാണിച്ചത് 😅

    • @jayasrees9202
      @jayasrees9202 14 дней назад

      അല്ല എന്ന് തോന്നുന്നു

  • @user-jy3tf4xf4i
    @user-jy3tf4xf4i 14 дней назад +12

    ആദ്യമായാണ് സ്വന്തം മക്കളുടെ നാശം മാത്രം ആഗ്രഹിക്കുന്ന ഒരമ്മയെ കാണാൻ കഴിഞ്ഞത്...

    • @matthai67
      @matthai67 14 дней назад +1

      Truly, degrading the value of a mother

  • @minibinu4691
    @minibinu4691 15 дней назад +22

    ആ ഗൗരി നായിക ആയാൽ കൊള്ളാം ല്ലേ

  • @haseenahaseena8433
    @haseenahaseena8433 14 дней назад +4

    മീര മരിച്ചില്ലേ ഇനിയെങ്കിലും ഈ കഥ അവസാനിപ്പിച്ചു കൂടെ

  • @hafsalathif6670
    @hafsalathif6670 14 дней назад +34

    പ്രകാശിന് കുത്ത് കൊണ്ടിട്ടു മൂന്ന് ദിവസം കഴിഞ്ഞ് പോലീസു ഇതുവരെ അറിഞ്ഞില്ലേ പ്രേഷകർ പൊട്ടന്മാരാണോ 😏

  • @Sruthymenonlovers
    @Sruthymenonlovers 15 дней назад +48

    മീര ഇന്ന് ചത്തു. നാളെ ഉയർത്ത്എഴുന്നേക്കും😂😂😂

  • @Najlanaaji
    @Najlanaaji 14 дней назад +26

    "മീരയുടെ സ്വപ്നവും
    ദേവിയുടെ ദുഖവും "ഇതാണ് serial പേര് ആവേണ്ടത് 😂😂

  • @prctclt2245
    @prctclt2245 15 дней назад +39

    പ്രിയ സംവിധായകാ , ഇങ്ങനെയൊരു incident ഉണ്ടാവാൻ ഒരു കാരണമുണ്ടായിരുന്നു അതുമായി ബന്ധപ്പെട്ട് ഒരു സീൻ പോലും ഇല്ലാതെ ഇതിനൊരു അർത്ഥവും ഇല്ല എന്ന് മനസ്സിലാക്കുമല്ലോ ‼️

  • @sherinvarghese_mahanaim
    @sherinvarghese_mahanaim 15 дней назад +34

    ഉറുമി.. പഠിക്കാൻ പോയതോ അതോ പറഞ്ഞു വിട്ടതോ.. നല്ല അഭിനയം ആയിരുന്നു ആ കുട്ടി. അതിനെ മാറ്റി നിർത്തരുത്.. Better than Devika..

  • @shivnibaba7733
    @shivnibaba7733 14 дней назад +6

    മീര ചത്തു പോയി. വീട്ടുകാരെ ഇതു വരെ വിവരം കൂടി അറിയിച്ചില്ല. നല്ല സീരിയൽ. ഇവരുടെ എണ്ണിപറക്കൽ മാ(ത൦ ഷൂട്ട് ചെയ്തു ള്ളൂ. 😊😊

  • @Faisalcrp
    @Faisalcrp 15 дней назад +17

    ഈ സീരിയലിനു തന്നെ ആദരാഞ്ജലികൾ

  • @oommengeorge2425
    @oommengeorge2425 15 дней назад +11

    1.കൊച്ചു സ്വാമിയുടെ വാർത്ത വായിക്കാത്ത പ്രഭാവതി.
    2 . കുത്ത് ഏറ്റ ആളിനെ കുറിച്ച് മറന്നു. ഈ കഥ.

  • @haseenahaseena8433
    @haseenahaseena8433 14 дней назад +3

    ഒരുത്തനെ കുത്തിക്കൊന്നിട്ട് ആർക്കും ഒരു പ്രശ്നവും ഇല്ല

  • @Sruthymenonlovers
    @Sruthymenonlovers 15 дней назад +20

    മീരക്ക് എൻ്റെ ആദരാജ്ഞലികൾ

  • @user-bq7hm9iu6c
    @user-bq7hm9iu6c 14 дней назад +2

    *no one can replace devika💯🔥*

  • @sudhamohan4935
    @sudhamohan4935 15 дней назад +9

    നാളെ മുതൽ ഈ സീരിയലിനു പകരം വേറെ ചാനലിൽ നല്ല സീരിയൽ കാണാം ഈ ചാനലിൻ്റെ പേരുകളയാൻ ഒരു സീരിയൽ അയ്യേ മോശം

  • @ruksanabazil9628
    @ruksanabazil9628 15 дней назад +13

    Ethu ദേവി കാണുന്ന സ്വപ്നം ആണ് അതിനു സംശയം ഇല്ല 😅😅😅

  • @sivadasankanath3464
    @sivadasankanath3464 15 дней назад +13

    ഫിലിം സ്റ്റാറിന് കുത്തു കൊണ്ടത് മീഡിയ അറിഞ്ഞില്ലേ

  • @minivt127
    @minivt127 15 дней назад +39

    ഈ ദേവി എന്തിനാ ഇങ്ങനെ കണ്ണു മിഴിക്കുന്നെ മഹാ മോശം

    • @GreeshmaBai
      @GreeshmaBai 15 дней назад

      😂😂

    • @minibinu4691
      @minibinu4691 15 дней назад +4

      ശരിയാ over എക്സ്പ്രഷഷൻ aa

    • @ramachandranv6116
      @ramachandranv6116 14 дней назад +2

      ദേവിക ഭയങ്കര ബോറാണ്

    • @ancyjose4344
      @ancyjose4344 14 дней назад

      ദേവി ബോറായി

  • @SheebaQatar
    @SheebaQatar 15 дней назад +19

    Devide acting mahabore serial valare mosham evide prakash chatho

  • @user-vr7ic3gw3c
    @user-vr7ic3gw3c 15 дней назад +11

    ദേവി കരച്ചിൽ എന്തോരു ബോർ

  • @user-pp9qy3of9i
    @user-pp9qy3of9i 15 дней назад +16

    വല്ലാത്തോരു സീരിയല്

  • @shiyasdubai6841
    @shiyasdubai6841 15 дней назад +5

    നമ്മൾ ഇപ്പോളും ശശി ആയി മീര ഒന്ന് ചത്തിരുന്നെങ്കിൽ പ്രഭാവതിയുടെ ജാഡ കുറച്ചു കുറഞ്ഞേനെ മൈ

  • @user-lr2xs6vi6l
    @user-lr2xs6vi6l 14 дней назад +3

    രോഗി മരിക്കാൻ പോകുന്ന സമയത്ത് നെഞ്ച് തിരുമ്മിക്കൊടുത്തു കൊണ്ടിരിക്കുന്ന ഡോക്ടർ! അവർക്ക് വേറെ ഒന്നും ചെയ്യാനറിയില്ല പാവം

  • @user-gp2jx3th8q
    @user-gp2jx3th8q 15 дней назад +20

    മീരക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹 സ്വപ്നം ആവാൻ സാധ്യതയില്ല സത്യമാണെന്ന് തോന്നുന്നു പറയാൻ പറ്റില്ല കഥ അടിമാലിയുടെതല്ല് ഇയാളുടെ തലയിൽ സൂര്യൻറെ വെയിലല്ലേ കൊള്ളുന്നത് അല്ലാതെ വേറൊന്നും അല്ലല്ലോ വല്ലാത്തൊരു അടിമാലി
    എന്തെങ്കിലും ട്വിസ്റ് പ്രതീക്ഷിക്കാം

  • @Sajithaaju
    @Sajithaaju 14 дней назад +1

    🎉🎉🎉🎉 Meera maricheee🎉🎉🎉🎉🎉🎉🎉🎉

  • @sivadasankanath3464
    @sivadasankanath3464 15 дней назад +4

    ഇനി മീരയുടെ പ്രേതം വരട്ടെ

  • @AaAa-ct7hk
    @AaAa-ct7hk 15 дней назад +9

    ആ പെണ്ണും പിള്ള ഒരു സ്റ്റാഡിസ്റ്

  • @salinisasi-hx8vq
    @salinisasi-hx8vq 15 дней назад +5

    Prabhavathiku pranthallae

  • @user-vw3cm7lu2x
    @user-vw3cm7lu2x 15 дней назад +11

    നാളെ നന്തു വിളിക്കും അപ്പോൾ മിരക്ക് ശാസം വിയും

  • @sumayyashabeer1128
    @sumayyashabeer1128 15 дней назад +10

    പ്രകാശ്‌ പ്രകാശ്‌ നീ എവിടെയാ 😂😂😂😂😂പറ പ്രകാശ് അയ്യോ സൂപ്പർ സ്റ്റാർ ന്റെ വിവരം ഒന്നും ഇല്ലല്ലോ

  • @susanabraham4514
    @susanabraham4514 15 дней назад +8

    Quite unnatural. Meera’s parents not notified yet? What about Prakash?

    • @paulagomez4786
      @paulagomez4786 14 дней назад

      I know -- they are not talking about Prakash, did not inform Meeras parents- why no police showing up looking for Meera ??
      Such a shame !!!!!

  • @manjub1550
    @manjub1550 15 дней назад +25

    ഈ നടിയെ ഒന്ന് മാറ്റു... കണ്ണ് തള്ളാൻ മാത്രം അറിയാം.... വൻ പരാജയം.... മെയിൻ നടി തന്നെ മഹാ ബോർ.... ഇതിനെ എവിടുന്നു കിട്ടി ഒരു പാട് സീരിയൽ കാണുന്നുണ്ട് ഇത്ര മോശം നടിയെ അദ്യം 🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️🙆🏻‍♀️

  • @dhanyajithesh-eu9bi
    @dhanyajithesh-eu9bi 15 дней назад +2

    ഈ സീരിയൽ വലിച്ചുനീട്ടികൊണ്ട് പോയി വളരെ ബോർ അടിപ്പിക്കുന്നു എപ്പോഴും ഒരേ കഥ എന്നെങ്കിലും ഇതിനൊരു മാറ്റാമുണ്ടാകുമോ

  • @leenadaya7243
    @leenadaya7243 15 дней назад +3

    Weekly oru divasam kandal mathi

  • @beenat2922
    @beenat2922 14 дней назад +2

    ഈ സീരിയൽ ഒന്ന് നിർത്താമോ ഈ സീരിയൽ ഇല്ലാത്ത കരച്ചിലും ഉള്ളല്ലോ

  • @thomaspg1078
    @thomaspg1078 14 дней назад

    കരയാൻവേണ്ടി മാത്രമായി ഒരു നായിക. അതും അഭിനയിക്കാൻ അറിയില്ല. ദയവു ചെയ്ത് ഈ സീരിയൽ ഒന്ന് നിർത്തി തരാമോ

  • @Najlanaaji
    @Najlanaaji 14 дней назад +5

    മീര ഒരിക്കലും മരിക്കാൻ പാടില്ല, അതിൽ ഒരു bad msge ആണ് തരുന്നത്, സ്നേഹിച്ച ആളെ kittillenkil suiceid, very bad msg, പകരം അവൾ തെറ്റുകൾ മനസ്സിലാക്കി ബോൾഡ് ആവണം,

  • @beenat2922
    @beenat2922 14 дней назад +2

    ഈ സംവിധായകന് വേറെ ജോലി ഞാൻ കൊടുക്കാം ഈ സംവിധായകന് വേറെ ജോലി ഞാൻ കൊടുക്കാം

  • @rishikeshm7205
    @rishikeshm7205 14 дней назад +1

    Super starinte vivaram maranno

  • @malavikavyshakh
    @malavikavyshakh 15 дней назад +3

    Ethonnu avasanipichooodeee🙏🙏

  • @shenamol8364
    @shenamol8364 15 дней назад +4

    സ്വപ്നമായിരിക്കും

  • @Sajithaaju
    @Sajithaaju 14 дней назад +1

    Ethrem jettunathe nthina😂
    Koodipoya. Cherithayitte marikum😂...aaa dearocter avide poyii

  • @maryisac699
    @maryisac699 15 дней назад +1

    Dream allenkil good job.

  • @manojmj1962
    @manojmj1962 14 дней назад +2

    ഇതിന് അച്ഛനും അമ്മയും ഇല്ലെ മീരയ്ക്ക് പിന്നെ കുത്ത് കിട്ടിയാൾ അതും വഴി ഓടി പേയോ

  • @SafnaSafna-xx4oy
    @SafnaSafna-xx4oy 14 дней назад +1

    ഹാവൂ... ആദ്യമായിട്ടാണ് ഒരാള് മരിച്ചത് അറിഞ്ഞു സമാധാനപ്പെടുന്നത് 😂

  • @anandarvin7988
    @anandarvin7988 15 дней назад

    🙏👏❤️

  • @SumayyaSumayyan
    @SumayyaSumayyan 15 дней назад

    Devikayude sopnam kollam

  • @marilynjomon5553
    @marilynjomon5553 14 дней назад +1

    Yes it is Good Mira is no more . But the director should let the public know the truth instead of poor Devi and Nanthan suffer for her foolishness, blunders and pride before a fall.
    Is this girl Devika is an idiot to blame herself
    For non of her or Nanthan's mistake.
    Can you get Prabhavathi too demised from this serial as she is the instrumental for spoiling a fantastic family.

  • @bujjikallamparambil1428
    @bujjikallamparambil1428 14 дней назад +1

    Why no news about Prakasan? We are not living in Utopia .

  • @user-jy3tf4xf4i
    @user-jy3tf4xf4i 14 дней назад

    മീര സൂപ്പർ അഭിനയം. ആദ്യത്തെ മീരയേക്കാൾ എനിക്ക് ഇഷ്ടം ഈ മീരയെ ആയിരുന്നു. നല്ല അഭിനയം ആയിരുന്നു.. അവളെ കൊന്നു കളഞ്ഞു അല്ലെ.. കഥയില്ലാത്ത സീരിയൽ

  • @user-mr8iz5xj2t
    @user-mr8iz5xj2t 14 дней назад

    മുരളി നന്ദൻ❤❤❤

  • @aleyammavarghese6623
    @aleyammavarghese6623 15 дней назад +1

    Dream

  • @sadinaa4660
    @sadinaa4660 14 дней назад

    Eee devika aaavashyamillaaathe verthe expression idunnu

  • @user-jy3tf4xf4i
    @user-jy3tf4xf4i 14 дней назад

    എല്ലാവരും കുത്തുകൊണ്ടവനെയാണ് വേഗം ഹോസ്പിറ്റലിൽ എത്തിക്കുക. 8തു നേരെ തിരിച്ചായി പോയി..... ആ കുത്തുകൊണ്ട ശരീരവും കൊണ്ട് ഒരു പെണ്ണുണ്ടല്ലോ അവരെ എന്താ കാണിക്കാത്തത്. രജനി സൂപ്പർ ആവുന്നുണ്ട്

  • @lathak7981
    @lathak7981 14 дней назад

    മുരളി സൂപ്പർ നല്ല ആക്ടിങ്

  • @sarammajohn3449
    @sarammajohn3449 14 дней назад +1

    സീരിയൽ അവസാനിപ്പിക്കൂ.

  • @jollysebastian1263
    @jollysebastian1263 14 дней назад

    Good why Dr give the blood

  • @user-jy8qy7xw1b
    @user-jy8qy7xw1b 14 дней назад

    ഈ സീരിയൽ കണ്ടപ്പോൾ മനസ്സിലായി ഒരു ഫിലിം സ്റ്റാർ VIP ക്ക് ഒരു വിലയും ഇല്ലാന്ന് 😂😂😂

  • @gandhibai7577
    @gandhibai7577 14 дней назад

    Aa..Devi.thallipoli acting..aval chathaottey

  • @user-uh2ts1dj5f
    @user-uh2ts1dj5f 15 дней назад +3

    ചളി കഥ കുത്ത് kondavan എവിടെ

  • @surumirazi8490
    @surumirazi8490 15 дней назад

    Ith swapnam

  • @aleyammavarghese6623
    @aleyammavarghese6623 15 дней назад +6

    Overacting deviiii
    Avalle kurichu nee enthinna ithreum tens

  • @josephmathew9493
    @josephmathew9493 15 дней назад +2

    This episode is very boring.once you have enough blood in your body danger is very low.They making us fool.

  • @lathak7981
    @lathak7981 14 дней назад

    പാവം മീര എല്ലാവരെയും സ്നേഹിച്ച ഒരു പെൺകുട്ടി മറ്റൊന്നും അവൾ ചെയ്തില്ല ഒരു കുസൃതി പെണ്ണ് 😥😥😥😥

  • @shymav9400
    @shymav9400 14 дней назад +1

    Ee swpnam aara kandath

  • @babygirija8539
    @babygirija8539 11 дней назад

    Super star where is it..

  • @prateeksha3355
    @prateeksha3355 15 дней назад +3

    ദേവിക കരയുന്നു തുള്ളി കണ്ണുനീര് ഇല്ല കഷ്ടപ്പെടുന്ന അഭിനയിച്ച് ഫലിപ്പിക്കാൻ.

  • @basheerbsr9074
    @basheerbsr9074 15 дней назад +1

    മീരയെ അന്വേഷിച്ച് എന്താ പോലീസ് വരാത്തത്....?

  • @user-fe4qd9kx6k
    @user-fe4qd9kx6k 14 дней назад

    Deavika valiya punnyalathi monthakkittu randukodukkan thonnunnu Meera super aayirunnu

  • @ThomasIykkanat
    @ThomasIykkanat 15 дней назад +2

    Sonam കാണുന്നതായിരികും

  • @anbuholi5657
    @anbuholi5657 15 дней назад +2

    Prakash enthayie chathho

  • @babyabdon3131
    @babyabdon3131 14 дней назад +1

    SUPER STAR WHERE IS IT? DEVI POTTI,

  • @jithatt5908
    @jithatt5908 15 дней назад

    Itu aarukaanunna swapnamaanu?

  • @Mubashira-yx7vy
    @Mubashira-yx7vy 14 дней назад

    സ്വപ്‍നം 💯💯💯

  • @jayajames1860
    @jayajames1860 15 дней назад +1

    Director super starne marannupoyo

  • @Aliyazayan-rh3wx
    @Aliyazayan-rh3wx 15 дней назад

    Swapnamayrikkum

  • @shortsentertiment3405
    @shortsentertiment3405 14 дней назад

    Swapnam aayirikkum onnenkil devika allenkil prabha kunj

  • @santhypr4315
    @santhypr4315 15 дней назад

    Super star evide,kazhttam

  • @ChandrigaP
    @ChandrigaP 15 дней назад +2

    അയ്യേ കഥ നല്ല തില്ലാ പ്രകാശിനെഇതെ ആശുപത്രിയിൽ കൊണ്ട് വരണമായിരുന്നു നന്ദൻ എല്ലാം അറിയണം എന്നിട്ടേ മീര മരിക്കാവൂ ഇത് ഒരു അന്തോക്കുന്തോ ഇല്ലാ ഇത് പ്രഭ സ്വപ്നം കണ്ടതായിരിക്കും

    • @somanck956
      @somanck956 14 дней назад

      ഒരു കോപ്‌ സീരിയൽ

  • @user-nk2ms7fx3v
    @user-nk2ms7fx3v 14 дней назад

    Chath kazhiyumbol ayirikum prakashante krym ariyinne

  • @user-jy3tf4xf4i
    @user-jy3tf4xf4i 14 дней назад

    ഈ ദേവി എന്തിനാ എല്ലാവരുടെയും മൂട്ടിൽ എല്ലാവരും പറയുന്നത് കേൾക്കാൻ ഒളിഞ്ഞു നിൾക്കുന്നത്

  • @BeenaBinoi
    @BeenaBinoi 15 дней назад +1

    Ee kerukiye mattu

  • @shilumanumanu6335
    @shilumanumanu6335 14 дней назад

    Where is prakash?

  • @najoozztalkzz5058
    @najoozztalkzz5058 14 дней назад

    ഇത് ആ മന്ദബുദ്ധി ദേവിക സ്വപ്നം കാണുന്നതായിരിക്കും

  • @thoughts9952
    @thoughts9952 14 дней назад +1

    Mera marikkaruthenu

  • @beenamathew1817
    @beenamathew1817 14 дней назад

    Ee doctor ethu case attend cheyyunnu. All in all PG holder. Best director

  • @NajeenabeeviNajeenabeevi-is9xe
    @NajeenabeeviNajeenabeevi-is9xe 14 дней назад

    Prabha uraggunnathu rajaniyude koodeyano.siddarthanta koodalle

  • @SujathaSukatha
    @SujathaSukatha 15 дней назад +1

    ഇത് പോലൊരു സീരിയൽ ഉള്ളപ്പോൾഎന്തിനാ ടെൻഷൻ

    • @user-gp2jx3th8q
      @user-gp2jx3th8q 15 дней назад

      ശരിയാ ഉറക്കം കളയാൻ ഇതു മതി

  • @mollygeorgee1107
    @mollygeorgee1107 14 дней назад

    Avale konde prakash ennu vilippike appol nandan rakshapedum

  • @maryv.4637
    @maryv.4637 15 дней назад +8

    Maha valip Devi change her

  • @naseeranaseera1525
    @naseeranaseera1525 15 дней назад

    👍