Sukhamo Devi | Flowers | EP# 361

Поделиться
HTML-код
  • Опубликовано: 28 июн 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • РазвлеченияРазвлечения

Комментарии • 185

  • @salambangalam528
    @salambangalam528 Месяц назад +174

    ഗിരീഷും രജനിയും ഒന്നിക്കണമെന്നുള്ളവർ ലൈക് അടി ❤

  • @shwan6832
    @shwan6832 Месяц назад +116

    Meerayude kaaryangal ellavarum ariyanam ennullavar aaroke👍

  • @SindhuSindhu-zm3sf
    @SindhuSindhu-zm3sf Месяц назад +139

    നന്ദു ദേവി ഒരിക്കലും പിരിയാൻ പാടില്ല അവർ ആണ് ജീവിക്കേണ്ടത്

  • @Shilpakrishnan157
    @Shilpakrishnan157 Месяц назад +51

    മീര നന്നായി അഭിനയിക്കുന്നുണ്ട് .നല്ല actress ആണ് ❤

  • @meeraponnu8519
    @meeraponnu8519 Месяц назад +84

    ദേവി കുറച്ചു സ്ട്രോങ്ങ്‌ ആകു അപ്പോഴേ പ്രഭക്ക് തിരിച്ചടി ഉണ്ടാവു അനിയത്തിയുടെ അത്രക്കും ധൈര്യം പോലും ഇല്ലല്ലോ

  • @SindhuSindhu-zm3sf
    @SindhuSindhu-zm3sf Месяц назад +38

    ദേവി ഒന്ന് സ്ട്രോങ്ങ്‌ ആവണം

  • @user-gp2jx3th8q
    @user-gp2jx3th8q Месяц назад +66

    മീരയുടെയും പ്രഭയുടെ അഭിനയം കാണുമ്പോൾ ചിരിച്ചു ചിരിച്ചു ഒരുവഴിയാകുന്നു 😄😄😄😄

  • @user-nm1mr5td1h
    @user-nm1mr5td1h Месяц назад +31

    എല്ലാ പ്രശ്നവും പ്രഭാവതി കാരണം

  • @nesimuth
    @nesimuth Месяц назад +61

    ദേവിയുടെ ക്യാരക്റ്റർ വല്ലാണ്ട് ബോർ ആകുന്നു... ഒന്ന് മാറ്റി പിടിക്

  • @dayanandantp1106
    @dayanandantp1106 Месяц назад +6

    ഭയങ്കര സങ്കടക്കാരിയാ. പട്ട് ചേല ചുറ്റി ഹോസ്പിറ്റലിൽ

  • @LinikALinesH3429
    @LinikALinesH3429 Месяц назад +34

    എടൊ അടിമാലി ഫ്ലാറ്റിൽ ഉള്ളവർ കംപ്ലയിന്റ് പറയുന്നു... സ്മെൽ അടിച്ചു തുടങ്ങി ... ആ പ്രകാശന്റെ ചീഞ്ഞ ബോഡി എടുത്തോണ്ട് പോയി അടിമാലിയിലെ വല്ല കൊക്കയിലും കൊണ്ടിട്🤐🤐🤐

  • @minivt127
    @minivt127 Месяц назад +6

    ഇപ്പോൾ ചാകും എന്നാണല്ലോ പറഞ്ഞത് എന്നിട്ടും മാതാപിതാക്കളെ അറിയിക്കുന്നില്ല വലിയ ഒരു ജാനകി dr ഉം പ്രൊഫസ്സ് റൂം 😢

  • @drishyasanthosh9768
    @drishyasanthosh9768 Месяц назад +2

    രജനിയും ഗിരിഷും ഒന്ന് കണ്ടുമുട്ടാവോ 🥲

  • @user-bx6dk5br4m
    @user-bx6dk5br4m Месяц назад +11

    രജനിയും ഗിരീഷും തമ്മിൽ കല്യാണം നടക്കും അല്ലേ? ഒന്ന് ഒന്നിന് വളം

  • @sandeepnv-fz7pr
    @sandeepnv-fz7pr Месяц назад +20

    എന്നാലും ആ സിനിമാ നടനെ ഒന്ന് കാണിക്കാമായിരുന്നു 😂😂😂

    • @user-gp2jx3th8q
      @user-gp2jx3th8q Месяц назад +2

      അടുത്ത എപ്പിസോഡിൽ കാണിക്കുന്നുണ്ട് കാത്തിരുന്നോ

  • @ayishabimusthafa273
    @ayishabimusthafa273 Месяц назад +20

    അറിയാഞ്ഞിട്ട് ചോദിക്കാ ഇവൾ ഒരുത്തനെ പ്രേമിക്കുന്നുണ്ടെന്ന് ആ പ്രഭ കോന്തത്തിയോട് പറഞ്ഞിട്ടുള്ളതല്ലേ പിന്നെ എന്തിന് ഈ അഭിനയം

    • @user-gp2jx3th8q
      @user-gp2jx3th8q Месяц назад

      അവരുടേത് സീരിയലിലെ അഭിനയത്തിന് അകത്തെ അഭിനയമാണ് ഉടായിപ്പ് തള്ള

    • @santoshbaby6694
      @santoshbaby6694 Месяц назад

      Hallo kuttukara kadayil chodyam ella .avar ezhuthum kannikal kandal mathi adinapuram no chodyam

  • @user-sm9bz6kp5h
    @user-sm9bz6kp5h Месяц назад +2

    Meera acting super💯✨

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +5

    *no one can replace devika💯🔥*

  • @Annie-eu3ns
    @Annie-eu3ns Месяц назад +37

    മീരയുടെ അച്ഛനമ്മമാർ താന്തോന്നിയായ മീരയെ ഉപേക്ഷിച്ചുവോ ... ഒരേ ഒരു മകളെ അവരും അന്വേഷിക്കുന്നില്ലല്ലോ

    • @user-gp2jx3th8q
      @user-gp2jx3th8q Месяц назад

      അവരെ അറിയിച്ചാൽ അത് ചന്ദ്രോത്ത് വീടിൻറെ അന്തസ്സിന് ബാധിക്കുമല്ലോ😂

    • @jalajas1376
      @jalajas1376 Месяц назад

      അതെ

    • @reshirose4751
      @reshirose4751 Месяц назад +1

      അച്ഛൻ പുതിയ പരമ്പര യിൽ ബിസി ചെമ്പനീർ പൂവ് 👍👍

  • @user-zt4kk1mm7s
    @user-zt4kk1mm7s Месяц назад +2

    ഡോക്ടർക്കടെ അഭിനയം കണ്ടാൽ ചിരിവരും 😅😅😅

  • @lathak7981
    @lathak7981 Месяц назад +14

    പ ട്ട് സാരി ഉടുത്തോണ്ടാ മരണ ശയ്യയിൽ കിടക്കുന്ന രോഗിയെ കാണാൻ varunnath🤔🤔

  • @annakrishnan7602
    @annakrishnan7602 Месяц назад +4

    Meera,s acting is very natural ❤❤

  • @ushaKumari-ll6se
    @ushaKumari-ll6se Месяц назад +4

    Prabhavathiya changalayil edan nokku director sir

  • @zaibunnissat4795
    @zaibunnissat4795 Месяц назад +3

    Devi strong avoo.Prabhaye enthina bhayapedunnath?

  • @anithaanu2182
    @anithaanu2182 Месяц назад +2

    Meerayude karachil hi hi hi😅😅

  • @SumayyaSumayyan
    @SumayyaSumayyan Месяц назад +12

    Meerayude vattum deviyude pediyum enn searialinte peru aakkunnathavum nallath😂

  • @sruthilekshmi2858
    @sruthilekshmi2858 Месяц назад +6

    Negative roll anakilum prabha nalla abhinayam... 🥰.. Devika vazhayekalum best aaa...😅

  • @mijiram7567
    @mijiram7567 Месяц назад +2

    ദേവി പ്രഭയോട് നല്ല മറുപടി കൊടുക്കണമായിരുന്നു

  • @RajaniDevaraj-rx7bk
    @RajaniDevaraj-rx7bk Месяц назад +3

    എന്തായാലും ഇത്രയും നാളായിട്ടും അച്ഛനമ്മമാർ ഒരുമകളെ ഫോണികൊള് ചെയ്യുകയോ അനോഷിക്കുകയോ ചെയ്യുലെ

  • @user-xd2bb2dv9n
    @user-xd2bb2dv9n Месяц назад +4

    മീര ഇത്രയും ഗുരുതരാവസ്ഥയിലായിട്ടും സ്വന്തം അച്ഛനും അമ്മയും അറിയണ്ടായോ. എന്തോ കഥയാ ബോധമില്ലിയോ.

  • @madhunair2718
    @madhunair2718 Месяц назад +12

    If Girish and Rajani get together again,that will be another major blow to Prabhavathy’s stupid ego.

  • @preethasugathan1163
    @preethasugathan1163 Месяц назад +6

    ഇത് എന്ത് എഴുത്തു കാരൻ ആണ് ഇ തള്ള ക്ക് തിരിച്ചടി കൊടുക്കാൻ ആയില്ലേ

  • @zeenathsharaf7731
    @zeenathsharaf7731 Месяц назад +5

    prakash nte karyam news paper l vannathe director sir arinjarno 😅😅 enkil meeraye police pokunnathe kaniku please 🥺🥺

  • @madhunair2718
    @madhunair2718 Месяц назад +9

    Nandan is improving incredibly fast.Keep it up.

    • @annakrishnan7602
      @annakrishnan7602 Месяц назад

      Very slow

    • @madhunair2718
      @madhunair2718 Месяц назад +1

      @@annakrishnan7602 he was really mute most of the time in front of Prabhavathy.

  • @pushpaKP-m6r
    @pushpaKP-m6r Месяц назад +5

    Meerayude vayil ninn prakashinte name parayikku device kurach aswasam kodukku please

  • @sebythomas3843
    @sebythomas3843 Месяц назад +4

    The colour of Prabhavathi 's Saree is not at all apt for the situation . Dressed for a joyful occasion , like.

  • @aleyammavarghese6623
    @aleyammavarghese6623 Месяц назад +2

    Best doctor award ee thallekku kodukkannam
    Meera kannu thurannu
    Njannum varette
    Baaa

  • @lathak7981
    @lathak7981 Месяц назад +3

    അപ്പോൾ തന്നെ അവൾക്കു പറഞ്ഞുകൂടേ ഞാൻ അവനെ കൊന്നു എനിക്ക് ഇനി ജീവിക്കണ്ട എന്ന് സർപ്രൈസ് ആക്കി കളഞ്ഞു

  • @entepranayathoolika7099
    @entepranayathoolika7099 Месяц назад +6

    Devi ney thalli kollu kopoiley sobavam

  • @beutyhairbysumi
    @beutyhairbysumi Месяц назад +3

    ബ്രാബാ എന്തിന് മുകുന്നെ ബ്രബയോട് എല്ലാം മീര പറഞ്ഞതല്ലേ എന്നിട് ബ്രാബാ ഇപ്പോൾ മുകുന്നു. അന്ന് ബ്രാബാ അവൾ പറന്നത് കേൾകുവാണെങ്കിൽ ഇങ്ങനെ വരില്ലായിരുന്നു

  • @user-lc4lp5jw3i
    @user-lc4lp5jw3i Месяц назад +1

    Prabhayudey kannu niraye avarkk sentimence varumo

  • @user-jy8qy7xw1b
    @user-jy8qy7xw1b Месяц назад +3

    എനിക്ക് ഇപ്പോൾ കാണുവാൻ തോന്നില്ല 😁

  • @remanipn3268
    @remanipn3268 Месяц назад +5

    ഇതെന്താ ഇതിന്റെ വീട്ടിൽ അറിയിക്കാത്തത്

  • @beenamanoj2338
    @beenamanoj2338 Месяц назад +2

    കുത്തിയ ആൾ എവിടെ, ഇത്‌ എന്തൊക്കെയാ കാണിക്കണേ, ഇത്ര ടൈം കഴ്ഞ്ഞിട്ടും പ്രകാശ് എവിടെ

  • @minivt127
    @minivt127 Месяц назад +3

    കൊറേ കുംകുമം കൂടി പ്രഭേ o ദേവിയും കൂടി മത്സരിച്ചു തേക്ക് ലോകത്തെങ്ങും വേറെ ആർക്കും പർത്താവില്ല 😅സീരിയൽമാത്രം ഇതു പോലത്തെ ബര്യ മാര്

  • @minikunjan
    @minikunjan Месяц назад +2

    പ്രകാശന്ശരിഖ്യുംകുത്ത്കൊണ്ടോ വേറേചാനലിൽഈനടൻഉണ്ടായിരുന്നുഇവിടെകുത്ത്കൊണ്ടസമയത്ത്ആസീരിയലിൽആള്മാറി.

  • @anaswaragyan8629
    @anaswaragyan8629 Месяц назад +3

    👍👍

  • @user-gp2jx3th8q
    @user-gp2jx3th8q Месяц назад +8

    എൻറെ അമ്മോ ഭാഗ്യം പൗർണമി എങ്കിലും ഒന്ന് അവസാനിച്ചു സന്തോഷം

  • @NicholBaiju-sv2ty
    @NicholBaiju-sv2ty Месяц назад +1

    മീരയുടെ അഭിനയം കണ്ടിട്ട് പ്രഭ വായും തുറന്നുള്ള നിൽപ്പ് അത് ബോർ ആയി പോയി . ദേവിക എന്തിന് ഇങ്ങനെ വേവലാതി പെടുന്നത്. നല്ല ഒരു ഭർത്താവ് ഇല്ലെ കൂടെ എന്തിനാ പിന്നെ മീര ആരുടെ കാര്യം ആണ് പറഞ്ഞത് അതുംകൂടെ തെളിയിച്ചെങ്കിൽ ദേവിക്ക് samathanam കിട്ടിയേനെ

  • @ShihabudeenKm-uu8os
    @ShihabudeenKm-uu8os Месяц назад +1

    നന്തു ഇന്ന് പൊളിച്ചു

  • @BincyJohn152
    @BincyJohn152 Месяц назад +1

    Devi alla prabhathi anu prayachitham cheyyende. Pinne prabhavathi sidhunne vittu poyal kollamayirrunnu.

  • @simichristopher9976
    @simichristopher9976 Месяц назад +7

    E penninille devika kannumizhikanum,karayanumum,pediykanum atharu boranu.

  • @nandanas8701
    @nandanas8701 Месяц назад +1

    Devi sari super❤️

  • @anjaliajayan7463
    @anjaliajayan7463 Месяц назад +2

    ഇനി കഥ predictable ആണ്.......meera
    Psychiatry way ആണെങ്കിൽ ബലരാമൻ എല്ലാം നന്ദന്റെ തലയിൽ ആക്കും💯

  • @user-sy5sv8jk6n
    @user-sy5sv8jk6n Месяц назад +6

    ദേഷ്യം വരുന്നു

  • @leenaabraham2483
    @leenaabraham2483 Месяц назад +1

    Hope Nandan will be bold.

  • @ChandrigaP
    @ChandrigaP Месяц назад +10

    പ്രകാശ് എവിടെന്ന് ചോദിക്ക്

  • @satheeshchandran9151
    @satheeshchandran9151 Месяц назад +10

    വീണ്ടും കഥ തുടരുന്നു. മീരയ്ക്ക് പ്രന്ത് ആയി.😂..

    • @priyas4398
      @priyas4398 Месяц назад +1

      Vattayippoyi... Vattayippooyi.... 😂😂😂😂😂

  • @user-gp2jx3th8q
    @user-gp2jx3th8q Месяц назад +1

    10:23 അത് പൊളിച്ചു

  • @user-ho5ft8qw1m
    @user-ho5ft8qw1m Месяц назад +3

    Finally Nadhan opened his mouth Good.

  • @user-mc6zf6tg1d
    @user-mc6zf6tg1d Месяц назад +1

    Ivarellam.thamasikkunnadhu.oru.villageilano.ellavarkum.pokan.oru..hospitalano.avide.meerayude.parentsinu.avalude.karyam.ariyan.aagrahamille.ikkalathu.ingineyumundalle.potte.serialanalle..adhuvittupoyi

  • @RaveenaVineeth
    @RaveenaVineeth Месяц назад +6

    A story without proper connection and meaning.........

    • @user-gp2jx3th8q
      @user-gp2jx3th8q Месяц назад

      അന്തവും കുന്തവും ഇല്ലാത്ത കഥ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho Месяц назад +44

    മരണത്തോട് മല്ലിടുന്ന ആളെ കാണാൻ ഹോസ്പിറ്റലിൽ വരുന്ന ചേല് കണ്ടോ pattu സാരിയും mackuppum😄 പ്രഭാകുഞ് 😄😄😄

  • @najmagafoor7551
    @najmagafoor7551 Месяц назад +2

    Meerayude balaraman vilikarille

  • @RabiyaRani-h6s
    @RabiyaRani-h6s Месяц назад

    😮😮

  • @lisymolviveen3075
    @lisymolviveen3075 Месяц назад +1

    👍👍👍👍👏

  • @eliasjacob759
    @eliasjacob759 Месяц назад

    Mr.faizal adimali, why are u allowing prabhavathi to suffer from intermittent amnesia? Some episodes ago, Meera told prabha that she loves someone and if prabha would help her. So. How come no memory of that conversation?

  • @josephmathew9493
    @josephmathew9493 Месяц назад +1

    Why meera is not telling that she stabbed Prakash.

  • @syamaladevi3233
    @syamaladevi3233 Месяц назад +1

    അവസാനിക്കാത്ത കഥ, അങ്ങനെ പേരിടുന്നതാവും നല്ലത്

  • @minivt127
    @minivt127 Месяц назад +1

    ഇനി ദേവിക്ക് അടുത്ത ഹോം നേഴ്‌സ് ന്റെ ഡ്യൂട്ടി കിട്ടി ഇപ്പോൾ എല്ലാം ഒക്കെ ആയി ഇനി ചന്ദ്രോത് നിന്നും ഉടനെ പോകേണ്ടി വരില്ല 😅😅😅😅😅😅

  • @rajalakshmireghu-vp2lf
    @rajalakshmireghu-vp2lf Месяц назад

    Nandhu,super,acting

  • @bijijoseph508
    @bijijoseph508 Месяц назад +1

    Hospital Adipoli saree wear pokunathu

  • @anandarvin7988
    @anandarvin7988 Месяц назад

    😢🙏

  • @raseenanajeeb1027
    @raseenanajeeb1027 Месяц назад

    നന്ദൻ പൊളി ❤❤

  • @ramyakrishna5442
    @ramyakrishna5442 Месяц назад +1

    Nandan👍🏻

  • @jasnasinas2755
    @jasnasinas2755 Месяц назад +1

    Meerak vattayeeee😅😂😂

  • @shenamol8364
    @shenamol8364 Месяц назад +14

    ഓർമ്മയില്ല ദേവിയ്ക്ക പണിയായി

    • @user-gp2jx3th8q
      @user-gp2jx3th8q Месяц назад +1

      ഓർമ്മയുണ്ടല്ലോ

  • @nambi7143
    @nambi7143 Месяц назад +2

    പ്രകാശ് ഏത്‌ ഹോസ്പിറ്റലിൽ ആണ്, ഒന്ന് പോയി കാണാനായിരുന്നു 😂

  • @RahmathRahmath-zu3ep
    @RahmathRahmath-zu3ep Месяц назад +4

    പ്രകാശന്റെ ഒന്ന് കാണിക്കുനില്ലേ എന്ത് സരിയിൽ ആണ് ഇത്

  • @sabithsabi2476
    @sabithsabi2476 Месяц назад +2

    കുത്തിയവൻഎവിടെഅയാള്മരിചേആളെനിഴലുപേലുംകണിക്കുന്നല്ലപട്ട്സരിയെഇഷ്ട്ടമണേതേന്ന്ഇസബിതയകന്ന്

  • @MoidinjalalN
    @MoidinjalalN Месяц назад +6

    Third class story

  • @Narayanganjggghhhff
    @Narayanganjggghhhff Месяц назад

    Meeraikkum oru jodi venamennullavar oru like adiche

  • @shortsentertiment3405
    @shortsentertiment3405 Месяц назад +3

    Sharikkum ee thallakk ariyille meera mattoraale snehichirunnu enn pinne enthaaa ariyaatha pole kaanikkunnath meera prabhayod paranjathaanallo aval mattoraale snehikkunnundenn

    • @user-ho5ft8qw1m
      @user-ho5ft8qw1m Месяц назад +1

      Prabha only wants their money and name, not son’s family life

  • @ayishahashim7889
    @ayishahashim7889 Месяц назад +4

    Sereal bore akunnu guyysss😂😂

  • @PrasannaKumar-sg1ms
    @PrasannaKumar-sg1ms Месяц назад +6

    പ്രകാശ് മേനോനു പരാതി കാണില്ലെന്ന് ഞങ്ങൾക്കു അറിയാം, എല്ലാം പ്രഭവാധിക്കു അനുകൂലമായല്ലേ വരു, എല്ലാരും പ്രഭാവധി പറയുന്ന കേട്ട് തുപ്പല് വിഴുങ്ങി നടക്കും ഒന്നിനും സ്വന്തമായി യാതൊരു ചിന്തയും ഇല്ല, ദേവിയെ കാണുമ്പംവെറുപ്പ് ആണ്, ലോകം മുഴുവനും തന്റെ തലയിൽ കൂടിയാ പോകുന്നതെന്ന് വിചാരം, ഓവർ ആണ് അവസ്യത്തിനുള്ള ദുഃഖം മതി, സാഹചര്യം കൊണ്ട് ശരീരം വിറ്റു ജീവിക്കുന്ന സ്ത്രീകളെക്കാൾ താഴെ ആണ് പ്രഭാവധി, ഇവരെ ന്തിനാ അമ്മ എന്ന് വിളിക്കുന്നത്, ഈ മക്കൾക്ക് നാണമില്ലേ എല്ലാം ദിവസവും ചെക്കിടത്തു അടിവെടിക്കാൻ, ഇവരുടെ ഒന്നും മനുഷ്യ ശരീരം അല്ലേ, കാണുന്നവരെ എല്ലാം അടി, ഛത്രോതെ കുടുംബ മഹിമ,

  • @beenajacob7010
    @beenajacob7010 Месяц назад

    Meeraku sadation koduthu edu

  • @SibyRegz92122
    @SibyRegz92122 Месяц назад +2

    What a horrible serial....looks like Meera going to be a crazy lady lol... prabhavathiyude ponnu mole cheee...

  • @seethaks1565
    @seethaks1565 Месяц назад +2

    ഒരു kasavu sariyuduthano ICU il

  • @Sufaira-sz6ph
    @Sufaira-sz6ph Месяц назад +2

    നന്തു ദേവി പിരിയാൻ പാടില്ല

  • @ushaKumari-ll6se
    @ushaKumari-ll6se Месяц назад

    Meerakkalla prandhu prabhavathikkanu

  • @thomaspg1078
    @thomaspg1078 Месяц назад +2

    മീരക്ക് ബോധം വന്നപ്പോൾ മുഴുവനായി കാര്യങ്ങൾ പറയിക്കാതെ വീണ്ടും കാണികളെ മണ്ടന്മാരാക്കുന്നു. ഒന്ന് നിർത്തി പോകാമോ

  • @lathak7981
    @lathak7981 Месяц назад +2

    ഐ സി യു വില്കിടക്കുന്ന രോഗി ഇത്ര പെട്ടെന്ന് ഇങ്ങനെയൊന്നും പറയില്ല പരമ ബോർ 😁😁😁😁

  • @leelagopalan2442
    @leelagopalan2442 Месяц назад

    22:52

  • @rosilinantony4763
    @rosilinantony4763 Месяц назад +1

    മീരയുടെ റിലേ പോയി❤️

  • @BeenaNissi
    @BeenaNissi Месяц назад +3

    First

  • @sumiss3834
    @sumiss3834 Месяц назад +3

    Third 🙋‍♀️

  • @sabithsabi2476
    @sabithsabi2476 Месяц назад +2

    ഇവള്എത്തപറയതെഞൻഒരളെകുത്തിവന്നതണന്ന്

  • @mollyabraham6689
    @mollyabraham6689 Месяц назад

    Swantham makkalodillatha sneham enthinaanu ingane oru amma

  • @ApputhiHasun
    @ApputhiHasun Месяц назад

    Meerak karayan ariyilae ayyoo

  • @sakeenapp6781
    @sakeenapp6781 Месяц назад

    Eerayude ahanum ammayeyum entha viliklathey