Sukhamo Devi | Flowers | EP# 362

Поделиться
HTML-код
  • Опубликовано: 30 июн 2024
  • 'Sukhamodevi' is the story of Devika who lives in her own little world filled with dreams. Sughamo Devi talks about Devika's deep love for her man and the hurdles she face to transform her dream into a reality. Along with her in this journey are her dear ones who stays beside her through thick and thin. The show is telecasted every Monday to Saturday at 8:30 PM on Flowers TV.
    ആഗ്രഹങ്ങളുടെ സ്വപ്നക്കൂടൊരുക്കിയ ദേവിക എന്ന പെൺകുട്ടിയുടെ കഥയാണ് 'സുഖമോദേവി'. ദേവിയുടെ പ്രണയവും ആ പ്രണയം സ്വന്തമാക്കാനായി ദേവി നേരിടുന്ന പ്രതിസന്ധികളുമാണ് സുഖമോ ദേവിയുടെ പ്രമേയം. പ്രതികൂലങ്ങൾക്കിടയിൽ കൂട്ടായി ദേവിക്കൊപ്പം അവളുടെ പ്രിയപ്പെട്ടവരുമുണ്ട്. സംപ്രേഷണം തിങ്കൾ മുതൽ ശനി വരെ രാത്രി 8.30ന് ഫ്‌ളവേഴ്‌സ് ടിവിയിൽ.
  • РазвлеченияРазвлечения

Комментарии • 156

  • @ruchiyerumpachakam5739
    @ruchiyerumpachakam5739 2 дня назад +286

    ഓടിച്ചു കാണുന്നവർ വാ 🤣

  • @ThomasIykkanat
    @ThomasIykkanat 2 дня назад +50

    ഇതേ പോലത്തെ ഒരു മുടിഞ്ഞ സീരിയൽ ലോകത്തിൽ ഒണ്ടായിട്ടില്ല

  • @sunithajohny-jg8hk
    @sunithajohny-jg8hk 2 дня назад +75

    ഇപ്പോൾ ദേവികയുടെ സീൻ ഒടിച്ചു പോകുന്നവർ ആരൊക്കെ

  • @raveendralalgopalan9845
    @raveendralalgopalan9845 2 дня назад +37

    പ്രേഷകാരെ മൊത്തം മണ്ട ന്മാരാക്കാനുള്ള അടിമാലിയുടെ കഴിവ് സമ്മതിക്കണം നമിച്ചു 🙏

  • @Sajeevsindhuj9d
    @Sajeevsindhuj9d 2 дня назад +27

    മോള് ഇത്രയും സീരിയസ് ആയിട്ടും parents ne അറിയിക്കാത്തതെന്താണ്...😮

    • @santhiaji6595
      @santhiaji6595 2 дня назад +3

      Avaru vere serialil abhinayikkan poyekkuva

    • @jalajas1376
      @jalajas1376 2 дня назад +3

      ഓ 😂.അവർക്ക് വേറെ നല്ല റോൾ കിട്ടി കാണും..അവർക്ക് അറിയാം.. ഇത്... എവിടേ ചെന്നു നിൽക്കുമെന്ന്😂😂

    • @saradaagrasala8548
      @saradaagrasala8548 День назад +1

      ബലരാമൻ ഇനി വരില്ല ചെമ്പനീർ പൂവിൽ പോയി

  • @Haneefbilyar
    @Haneefbilyar 2 дня назад +9

    ഞാൻ ഓടിച്ചല്ല കാണുന്നത്.......... സ്പീഡ് കൂട്ടിയ കാണുന്നത് 😂😂😂😂😂😂

  • @madhav1352
    @madhav1352 2 дня назад +41

    എത്രയും വേഗം സത്യം നന്ദൻ മനസ്സിലാക്കണം ...... മീര കാര്യങ്ങൾ നന്ദനോട് തുറന്നു പറയണം.....ഇനിയും നന്ദനെ ഇങ്ങനെ ചക്രശ്വാസം വലിപ്പിക്കരുത് 😤 സ്നേഹത്തിന്റെ പേരിൽ ചതി പറ്റിയ മീരയ്ക്ക് ദേവിനന്ദൻ ബന്ധം ഉൾക്കൊള്ളാനുള്ള മനസ്സ് ഉണ്ടാകണം....
    justice for നന്ദൻ ദേവി 😤
    അല്ലേൽ നിർത്തി പോ ഹേ 😤😠

    • @reenaphilip4422
      @reenaphilip4422 2 дня назад +1

      Athe

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 дня назад +1

      ​@@reenaphilip4422നന്ദന്റെ മനസ്സ് മാറും ഈ മാറു വില്ലൻ നന്ദിനിക്കാട് വില്ലനായി മാറും

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 дня назад +1

      ​@@reenaphilip4422നന്ദന്റെ ക്യാരക്ടറെ വില്ലന്മാർ എനിക്ക

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 2 дня назад +1

      ​@@reenaphilip4422നന്ദന്റെ ക്യാരക്ടർ വില്ലന്മാർ എനിക്കത് അതിന്റെ കുറവുകൾ ഈ കഥയുള്ള

    • @amithasanjay327
      @amithasanjay327 2 дня назад +1

      ഇതൊക്കെ സംഭവിക്കും പക്ഷെ ക്ലൈമാക്സ്‌ ആകണം 😂

  • @kunjikuttankunji4108
    @kunjikuttankunji4108 2 дня назад +17

    1-കത്തിക്കുത്തേറ്റ് വരുന്നവരെ പോലീസിനെ റിപ്പോർട്ട് ചെയ്യാതെ ആസ്പത്രിയി അഡ്മിറ്റ് ചെയ്യുന്നത് കുറ്റകരം (2). ആത്മഹത്യശ്രമം പോലീസിനെ അറിയിക്കേണ്ടത് മെഡിക്കൽ എത്തിക്സ്. (3) മീരയുടെ ഫോൺ പരിശോധിക്കേണ്ടതും കാർ വീണ്ടെടുത്ത് വേണ്ടത് ചെയ്യേണ്ടതുമാണ്. (4) ബോധം തെളിഞ്ഞരോഗി സ്വാഭാവികമായും താനവസാനം ചെയ്ത പ്രവൃത്തികളുടെ സൂചനകൾ അറിയാതെ പറഞ്ഞു പോകും. ഇവിടെ അതുണ്ടായില്ല. (4) സിദ്ധാർത്ഥനെ ഇത്ര നാൾ മിണ്ടാതാക്കിയത് എഴുത്തുകാരന്റെ സാഡി സ്‌റ്റ്‌ മനോനില...

    • @raveendralalgopalan9845
      @raveendralalgopalan9845 День назад

      ഇതൊക്കെ ആരോട് പറയാൻ, ഒരു അടിമാലി, നല്ല അടിയാ വേണ്ടത്

  • @user-bq7hm9iu6c
    @user-bq7hm9iu6c День назад +3

    *no one can replace devika💯🔥*

  • @user-gp2jx3th8q
    @user-gp2jx3th8q 2 дня назад +16

    8:14 to 9:28 വളരെ ഹൃദയസ്പർശിയായി തോന്നി 😢

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 дня назад +18

    അലമാരിയിൽ ഉള്ളതിൽ ഏറ്റവും നല്ല saariyaa പ്രഭാകുഞ് ഉടുത്തിരിക്കുന്നത് മരണം കാത്തു കിടക്കുന്ന മീരയുടെ അടുത്ത് pattu sari തന്നെയുടുക്കണം അല്ലെങ്കിൽ മീര karayum😄😄😄

    • @saradaagrasala8548
      @saradaagrasala8548 2 дня назад

      😂😂😂

    • @ashlyshibu562
      @ashlyshibu562 2 дня назад

      ഇവിടെ ഒരാൾ ചാവാൻ കിടക്കുമ്പോൾ തമാശ പറയല്ലേ 😂

  • @thomaspg1078
    @thomaspg1078 День назад +6

    Mr Director മീരയെകൊണ്ട് പിച്ചും പേയും പറയിച്ചു എപ്പിസോഡ് നീട്ടികൊണ്ട് പോവാതെ ഉള്ള കാര്യം പറയിക്ക്. ഞങ്ങളെ മണ്ടന്മാരാക്കുന്നത് ഒന്ന് നിർത്താമോ. അതോ സീരിയൽ കാണുന്നത് ഞങ്ങൾ നിർത്തണമോ

  • @SeemaDevi-kq6ti
    @SeemaDevi-kq6ti День назад +3

    രണ്ടു മിനിറ്റിൽ തീർത്തു സീരിയൽ.

  • @muhammedrazal9638
    @muhammedrazal9638 2 дня назад +21

    മീര അഭിനയം suparaan

  • @josephmathew9493
    @josephmathew9493 2 дня назад +7

    I don’t want to see Devi until she strengthened her back bone.

  • @barzamomyworld1146
    @barzamomyworld1146 2 дня назад +6

    Rajani❤ endu rasa kanan

  • @susanbabu2005
    @susanbabu2005 2 дня назад +4

    Devi enthinane eppozum veetil saree udukkunnathu?, this is year 2024.

  • @jasminjas4897
    @jasminjas4897 2 дня назад +8

    ഞാൻ മുന്നേ ഒരു പ്രൊമോയിൽ. എൻ്റെ അഭിപ്രായം പറഞ്ഞിരുന്നു,,😊രജനിയുടെ എക്സ് lover relation ഇനിയും ഉണ്ടാവണം എന്നു
    പിന്നെ മീര ആക്സിഡൻ്റ് ആവുന്ന പ്രമോയിൽ ഞാൻ പറഞ്ഞിരുന്നു,,മീരയുടെ രക്ഷകൻ രജനിയുടെ എക്സ് ആയിരിക്കും എന്നും. ഇപ്പൊ clear ayille

  • @presti390
    @presti390 2 дня назад +12

    അടിമാലി നിനക്ക് നല്ല അടിയുടെ കുറവുണ്ട്😂 പ്രകാശൻ്റെ കാര്യം മീരതാഡകയായപ്രഭാവതിയോട് പറഞ്ഞിട്ടുള്ളതല്ലേടോ അപ്പോ മീരക്ക് ബോതം വന്നപ്പോൾ ഡോക്ടറുടേയോ മറ്റുള്ളവരുടേയോ മുന്നിൽ വച്ച് പ്രകാരൻ എന്നെ ചതിച്ചു ആൻറീയെന്ന് പറഞ്ഞാൽ പോരായിരുന്നോ ഡോ

    • @madhav1352
      @madhav1352 2 дня назад +5

      😂yes.... ഇദ്ദേഹം എന്ന അടിമാലി അദ്ദേഹം അടി വാങ്ങും 😌

    • @jalajas1376
      @jalajas1376 2 дня назад +2

      Yes

    • @psctipstricks3955
      @psctipstricks3955 День назад +1

      P0li

  • @saradaagrasala8548
    @saradaagrasala8548 День назад +4

    കുന്ദു മോൻ ദേവിയെ ഉപേക്ഷിച്ച് മീരയെ കെട്ടാൻ നോക്കുകയാണ് പണ്ടേ ചെയ്യാമായിരുന്നു😠😡😡😡

  • @AmmuShejin-ml7rf
    @AmmuShejin-ml7rf 2 дня назад +9

    ദേവി.. മരവാഴ 😂

  • @SumayyaSumayyan
    @SumayyaSumayyan 2 дня назад +6

    Makkalodu snehamillaatha orammayude kadha😂

  • @jasminjas4897
    @jasminjas4897 2 дня назад +5

    Eppo serial kaanaarilla

  • @meeraponnu8519
    @meeraponnu8519 2 дня назад +11

    എത്രയും പെട്ടെന്ന് സത്യങ്ങൾ എല്ലാം എല്ലാവരും അറിയട്ടെ

  • @sheheedas2198
    @sheheedas2198 День назад +11

    സത്യം പറഞ്ഞാൽഇപ്പോൾഈ സീരിയൽകാണുന്നത് രജനിയുടേയും ഗിരീഷിൻ്റെയും കല്യാണം കാണാന്നാണ്:

    • @user-rt6hr8xv3q
      @user-rt6hr8xv3q День назад

      സദ്യ ഉണ്ണാനായിരിക്കും 🤣🤣

  • @sheebakgm5212
    @sheebakgm5212 День назад +2

    ഗിരീഷും രജനിയും കണ്ടുമുട്ടണം വിവാഹിതരാവുകയും വേണം അതുപോലെ നന്ദനും ദേവികയും ഒന്നാവണം പ്രഭയെ ഒറ്റപ്പെടുത്തണം പ്രകാശും മീരയും തമ്മിലുള്ള ബന്ധത്തെ പറ്റി പ്രഭ അറിയണം എല്ലാവരും തന്നെ അറിയണം

  • @madhav1352
    @madhav1352 2 дня назад +15

    ഇങ്ങനെ ഓടിച്ചു കണ്ടു കണ്ടു ഞാനും ഓടി തുടങ്ങും എന്നിട്ടു വാങ്ങും ഒരു 400m റിലേ മെഡൽ 😌
    ഈ സീരിയൽ can change യുവർ ലൈഫ് പ്രേക്ഷകരെ 😜

  • @ashlyshibu562
    @ashlyshibu562 2 дня назад +3

    ഗൗരി ഇന്ന് സുന്ദരി ആയിട്ടുണ്ട്

  • @sarammajohn3449
    @sarammajohn3449 2 дня назад +4

    അടിമാലി സാറെ ഒന്ന് നിർത്തുമോ സിരിയൽ

  • @zeenathsharaf7731
    @zeenathsharaf7731 2 дня назад +5

    innathe episode l police anewshanam kanichathil director k abhimanikam case munnot kondpokane prabha aunty de head thazhate 😂😂❤

    • @madhunair2718
      @madhunair2718 2 дня назад +1

      She bent her head down little bit in front of Girish.

  • @muhammedbishara7199
    @muhammedbishara7199 2 дня назад +2

    മുരളിയേ നിങ്ങൾ മാത്രമല്ല ഈ ഞാ.നും ഉണ്ട് ശരിയാ ആതമഹത്യ ചെയ്യുന്നാന്നെങ്കിൽ ഒരുനൂറ് വട്ടം ചെയ്യേണ്ട സമയം കഴിഞ്ഞ്😂 അത് കൊണ്ട് ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല ആരും അത് ചെയ്യരുത് പ്രശ്നങ്ങളില്ലാത്ത ഒരു ജീവിതവും ആർക്കും ഉണ്ടാകില്ല

  • @user-lr2xs6vi6l
    @user-lr2xs6vi6l 2 дня назад +4

    പഴയ മുരളി ആയിരുന്നു നല്ലത്

    • @haripriyah5870
      @haripriyah5870 День назад +5

      അല്ല ഈ മുരളി ആണ്

  • @user-gp2jx3th8q
    @user-gp2jx3th8q 2 дня назад +12

    ദേവികയുടെ കാര്യം പുക നന്ദന പോലും ഇപ്പ ദേവിയെ വേണ്ട അവനിപ്പോ മീരയുടെ സിംപതി നന്നായിട്ടുണ്ട് എഴുത്തുകാരനെ തലയ്ക്ക് വട്ട് ഓളം ഒക്കെ ഉണ്ട് എന്തായാലും നന്ദൻ ദേവികയും ഒഴിവാക്കിയാൽ കഥ അന്ന് അവസാനിക്കും സന്തോഷം

    • @madhav1352
      @madhav1352 2 дня назад +1

      ഒഴിവാക്കാൻ നോക്കുകയല്ല... കാര്യങ്ങൾ കൂട്ടി വായിക്കുകയാണ് 14:36.... ഇതും അച്ഛനോട് പറഞ്ഞതും ശ്രദ്ധിക്കൂ..... നന്ദന് തോന്നിയിട്ടുണ്ട് മീരയ്ക്ക് വേറെ എന്തോ പ്രശ്നമുണ്ടെന്നു

    • @user-gp2jx3th8q
      @user-gp2jx3th8q 2 дня назад +1

      അങ്ങനെ ആയാൽ കൊള്ളാം എന്നാലും ഇതിൻറെ ക്ലൈമാക്സ് എന്തായിരിക്കും. ?????

  • @sunithakrishan8131
    @sunithakrishan8131 2 дня назад +3

    Murali muthee❤❤❤❤❤super,, Anadh❤kalayani ❤❤❤

  • @ushaKumari-ll6se
    @ushaKumari-ll6se 2 дня назад +1

    Ethrayum nilavaramillatha serial orikkalum kandittilla

  • @vjohnpanicker1844
    @vjohnpanicker1844 День назад +1

    യഥാർത്ഥ കാര്യം പ്രഭ അറിയുമ്പോൾ കഥ അവസാനിക്കും

  • @user-re9er1ns5e
    @user-re9er1ns5e 2 дня назад +2

    ദേവികയുടെ കണ്ണ് ഉരുട്ടൽ ദേഷ്യം വരുവാ

  • @user-mc6zf6tg1d
    @user-mc6zf6tg1d 2 дня назад +2

    Directorsir.meerayude.kai.kondu.prabhaye.kuthi.kollunna.oru.scene..koodi.kanichu.tharamo.pls.

  • @kdasm1671
    @kdasm1671 День назад +2

    ഇങ്ങിനെ ത്തെ ഒരു സിരിയൽ വെറുപ്പിക്കുന്നു പ്രഭാവതി സ്വന്തം മക്കളെ ബലിയാടുക്കുക ഒരു ജൻമം

  • @ReenaKumari-yz4ic
    @ReenaKumari-yz4ic 2 дня назад +1

    Vattu serial ethu kaanan aaru varum

  • @padmanabhaiyerk9530
    @padmanabhaiyerk9530 2 дня назад +1

    What about the mobile phone left in the car? Nobody thought of it. All have come out of the shock and yet no one mention about it

  • @Najlanaaji
    @Najlanaaji 2 дня назад +8

    Rajani 🥰🥰🥰 chubby baby😍😍🥰

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 2 дня назад +1

    😃

  • @rethikarethi-kc1pj
    @rethikarethi-kc1pj День назад +1

    മീരയുടെ അച്ഛനും അമ്മയും മോളുടെ കാര്യം അറിയാത്തത് വല്യ കഷ്ടം ആയി ഇത് അറിയണം

  • @user-wc4pd3ud3c
    @user-wc4pd3ud3c 2 дня назад +2

    മഴക്കാലത്ത് യൂട്യൂബർ ഉപകാരം ടിവി പണിമുടക്കും

  • @jasminjas4897
    @jasminjas4897 2 дня назад +2

    Negative maathram ulkollunna, story,,,preshakar positive aayi story chainj aakkaan,,,evde,, ethra paranjittum negative

  • @anu_anish
    @anu_anish День назад

    Njan e serial kanunnathu rajaniye kanan mathramane.

  • @susanabraham4514
    @susanabraham4514 День назад

    It would be great if that happens!

  • @zaibunnissat4795
    @zaibunnissat4795 День назад +1

    Prabakunjune oru maxi araa kodukka?

  • @saradaagrasala8548
    @saradaagrasala8548 2 дня назад +3

    ഈ ഗൗരിയുടെ ഒരാവശ്യവുമില്ല😠😠

  • @komalavallykom8779
    @komalavallykom8779 День назад +1

    പ്രഭയും ദേവ്വികയ്നും വരുബോൾ ഓ

  • @lisymolviveen3075
    @lisymolviveen3075 День назад +1

    👍👍👍👍👏

  • @sabithsabi2476
    @sabithsabi2476 2 дня назад +1

    മിരയണ്കുത്തിയത്ത്എന്ന്എല്ലവരു.ആറിയെണാംപവാംആതെവികയെവെറുതെവിട്ടുടെഅടീമലി

  • @user-rt6hr8xv3q
    @user-rt6hr8xv3q День назад

    ❤️🥰🥰

  • @chandralekhasreekumar6825
    @chandralekhasreekumar6825 14 часов назад

    Orungi sundariyayit Anu Devi tention adikunnathu...veruthe kannu kondulla action num😂😂

  • @elizajohn713
    @elizajohn713 2 дня назад +1

    Ayyo prakash still living😂😂

  • @minivt127
    @minivt127 2 дня назад +1

    യെസ്

  • @user-nm1mr5td1h
    @user-nm1mr5td1h День назад

    പ്രകാശ് എവിടെ?

  • @jalajas1376
    @jalajas1376 2 дня назад +4

    Icu... marriage function ..place..ആണെന്നാണ് തള്ളയുടെ വിചാരം😂😂 ദിവസം ഫുൾ പട്ടു സാരി 😂..നന്ദാ ആവശ്യമില്ലാത്ത സ്വപ്നങ്ങൾ മീരയെ കുറിച്ച് കാണണ്ട..നിന്നെ അല്ല അവള് സ്നേഹിച്ചത്😂ഒരു അലിവ്...വരുന്നു...സത്യം അറിയുമ്പോൾ ചിരിക്കരുത്😂അയ്യോ..എന്നെ അല്ലായിരുന്നോ മീര സ്നേഹിച്ചത് എന്ന് 🤣🤣

    • @saradaagrasala8548
      @saradaagrasala8548 2 дня назад +1

      അവൻ വീണ്ടും മീരയെ കെട്ടുമെന്നു തോന്നുന്നു😂🤣

    • @jalajas1376
      @jalajas1376 2 дня назад

      സത്യം...😂ചായ്‌വ് വരുന്നു🤣​@@saradaagrasala8548

  • @iraivr
    @iraivr 19 часов назад

    Disclose Prabhavati’s lies soon. Or make MLA to speak.

  • @ambikakumarik6120
    @ambikakumarik6120 День назад +2

    ഇപ്പോൾ പ്രഭവതിയുടെ റോൾ വരുമ്പോൾ ചെറുപ്പൂരി അടിക്കാൻ പറ്റുന്നില്ലല്ലോ എന്ന സങ്കടം ആണ്, ഇത്ര തരം താഴ്ന്ന കഥാപാത്രം 😡😡😡😡😡

  • @julieanu6283
    @julieanu6283 День назад

    മീരയുടെ parentsന് അവളുടെ കാര്യങ്ങൾ ഒന്നും അന്വേഷിക്കാനില്ലെ!! നല്ല തിരക്കഥാകൃത്ത്😜

  • @kuhisoopy9622
    @kuhisoopy9622 18 часов назад

    Gourikk ethra maasamaayi, vayaronnum kaanunnillallo😜

  • @teresa29810
    @teresa29810 2 дня назад

    Ithrayokke ayittum meerayude parentsine ariyikkunnille?

  • @user-sp8yh8ig5d
    @user-sp8yh8ig5d 12 часов назад

    Ee devikaku epo nokiyaaalum vaayum thurannu nikkane ariyu.epozhum aaa 2 pallum kaati vaayum thurannu nilkum.

  • @RemyarajuPR
    @RemyarajuPR 2 дня назад +1

    Director onnu kadha matti pidikku

  • @sunithakrishan8131
    @sunithakrishan8131 2 дня назад +1

    Ellarum onnine onnine abhinayikkunnu ..so story bore

  • @elizajohn713
    @elizajohn713 2 дня назад

    Where is the guy meera stabbed with the knife. Is he died . Where is the police.

    • @sree2257
      @sree2257 2 дня назад

      He is alive..see last part

  • @madhunair2718
    @madhunair2718 2 дня назад +1

    Nandan,you don’t get to know anything until you hear what happened to complete actor Prakash Menon.

  • @sivankuttypillai7244
    @sivankuttypillai7244 2 дня назад +3

    ഇപ്പോൾ വളരെ ബോർ ആണ്...

  • @afsalchichu197
    @afsalchichu197 2 дня назад +1

    ഇസീറിയല്‍കാണന്‍ബോര്‍അണ്നിര്‍തുക്കഅടിമലി

  • @teresa29810
    @teresa29810 2 дня назад +1

    Bhargavi polum mari. A prabhakku mathram oru mattavumilla. Prakask prash ennu ellavarum nilkumpol vilikku meera..

  • @kurianmoses2979
    @kurianmoses2979 2 дня назад +1

    ഇപ്പോഴും അടിമാലി പറയുന്നത് അവളും അവനും
    എതവന് ഏതവള്

  • @SathiKumari-ul7jl
    @SathiKumari-ul7jl День назад +1

    അമ്മയുടെ കാലിന്ടെ ഇടയിൽ കിടക്കാതെ ഭാര്യേയും കൊണ്ട് എവിടെ എങ്കിലും പോയി ജീവിച്ചുകൂടെ .ഇതുപോലെ ആരെങ്കിലും കിടക്കുമോ? വളുപ്പ് സീരിയൽ.

  • @jayasrees9202
    @jayasrees9202 2 дня назад

    Prabha, ഭയങ്കരം കള്ള കരചിൽ ആണല്ലോ, മീര യുടെ accet കണ്ടിടാവണം

  • @santhisekhar8630
    @santhisekhar8630 День назад

    അടിമാലി ബുദ്ധിയില്ലാത്ത മനുഷ്യരുടെ ഇടയിൽ ആണോ താമസിക്കുന്നത്

  • @susanbabu2005
    @susanbabu2005 2 дня назад

    Nandane onnu stern akkuu script writter, it is too boring

  • @Shilpakrishnan157
    @Shilpakrishnan157 2 дня назад +3

    മീര ആയി അഭിനയിക്കുന്ന കുട്ടി super❤

  • @NicholBaiju-sv2ty
    @NicholBaiju-sv2ty 14 часов назад

    അയ്യോ ഇ പ്രകാശ് ചത്തില്ലെ .

  • @user-il8fe7pf6n
    @user-il8fe7pf6n 2 дня назад +2

    First

  • @S8a8i
    @S8a8i День назад +1

    എന്നും ഒരേ matter, 😡

  • @ambikakumarik6120
    @ambikakumarik6120 День назад

    സിദ്ധാർഥ്നെ സംസാരിക്കാൻ അനുവദിക്കൂ

  • @SibyRegz92122
    @SibyRegz92122 2 дня назад +1

    Ethu annaaa pannaa striyaaa eee thallaaa.... chee just hate each scene.
    Nandanum, Deviyum cherikum potter for sure ..chee...blah blah blah...fw fw click click all the way thru 😆
    But cherikum sankadam vannu rajani chechiyude situation Kand....her own mother destroyed her family and love just for her happiness...just hate prabhavathi for sure

  • @user-md3us6qr8q
    @user-md3us6qr8q 2 дня назад

    Meerakku achanum amayum ille

  • @manojmj1962
    @manojmj1962 2 дня назад

    പ്രകാശനെ കണ്ടു കിട്ടിയെ ഓടിവായോ

  • @renithahemand482
    @renithahemand482 День назад

    Serial alle😂 appol pattu saree eh udukku pinne kidakumbozhum full set up il ah .make up okke ittit😂

  • @SumayyaSumayyan
    @SumayyaSumayyan 2 дня назад +1

    Alamb searial 😏

  • @simipraveen4534
    @simipraveen4534 День назад

    Eppoo ethu kanarilla kollullaaa serial bore annuu

  • @cpthangappan4021
    @cpthangappan4021 День назад

    Praphavathy why always lieing

  • @sumiss3834
    @sumiss3834 2 дня назад

    Third 🙋‍♀️

  • @sabithsabi2476
    @sabithsabi2476 2 дня назад

    കളളസമിക്ക്കുട്ട്നിന്ന.ഡയടക്കർആണല്ലേപ്രഗശെനെഒന്ന്കണികുപീളിസ്ആയാള്കുത്തെറ്റ്മരിചേസതൃംമിരപറയാണം

  • @jayanthinair7346
    @jayanthinair7346 День назад

    തീരെ standard ഇല്ല

  • @user-vt3wv6sy8d
    @user-vt3wv6sy8d 2 дня назад

    Very bad

  • @neaemaparwin8239
    @neaemaparwin8239 2 дня назад

    First