ആശുപത്രിയിൽ മീരയെ ഭയപ്പെടുത്തുന്ന വർത്തയെത്തുന്നു!

Поделиться
HTML-код
  • Опубликовано: 29 июн 2024
  • ആശുപത്രിയിൽ മീരയെ ഭയപ്പെടുത്തുന്ന വർത്തയെത്തുന്നു!
    സുഖമോദേവി | ഇന്ന് രാത്രി 8.30 മണിക്ക്
    Sukhamo Devi | Today at 8.30 pm | Flowers
    #Sukhamodevi #Fiction #promo #flowersonair
  • РазвлеченияРазвлечения

Комментарии • 30

  • @muhammedbishara7199
    @muhammedbishara7199 Месяц назад +37

    മീരയും പ്രഭയും മറ്റുള്ളവരും ഒന്നും അറിയാൻ പോകുന്നില്ല അറിയാൻ പോകുന്നത് ദേവിയായിരിക്കും🥴

    • @reenaphilip4422
      @reenaphilip4422 Месяц назад +5

      Devi arinjittu pinneyum karayano Nandu &Murali ariyanam ennale thrill ullu elle😅

  • @bindujayakumar4665
    @bindujayakumar4665 Месяц назад +2

    സത്യം അറിയണം

  • @noorjahancanary8078
    @noorjahancanary8078 Месяц назад +7

    Epozhenkilum prakash hospital il ayallo athuthanne valiya karyam onnum nadakan pokunnilla prebha arinjalum nandanum mandanum arum onnum ariyilla only promo kanuka 😊

  • @raveendralalgopalan9845
    @raveendralalgopalan9845 Месяц назад +4

    പ്രേഷകരെ എല്ലാം ഇത്ര മണ്ടൻമാരക്കുന്ന ഒരു സീരിയൽ ലോകത്തിൽ ഇതു ആദ്യമാ, എന്താ ശരിയല്ലേ?

  • @user-gp2jx3th8q
    @user-gp2jx3th8q Месяц назад +20

    ഈ നന്ദനെ ഇത് എന്തിൻറെ കേടാ കഷ്ടം അവൻറെ കാരണം ആണത്രേ എന്നാ നീ ഒരു കാര്യം ചെയ്യ് അവളെയും കൂടി കെട്ടിക്കോ മാനേജ് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടാണ് എന്നാലും നിൻറെ മനപ്രയാസം മാറിക്കിട്ടും

    • @reenaphilip4422
      @reenaphilip4422 Месяц назад +2

      Athu correct 😅

    • @user-gc7kb8md8i
      @user-gc7kb8md8i Месяц назад +7

      ദേവി പറയും, "നന്ദു മീരയേക്കൂടി കെട്ടിക്കോ.. ഞങ്ങൾ അഡ്ജസ്റ്റ് ചെയ്‌തോളാം എന്ന്.. അപ്പോൾ നന്ദൻ റെഡി 😜😜😜😜😜😜😜

    • @reenaphilip4422
      @reenaphilip4422 Месяц назад +3

      Meerayude character vechu angane parannjillelle ullu athbhutham😀

    • @saradaagrasala8548
      @saradaagrasala8548 Месяц назад

      അതേ😂🤣🤣

    • @user-gp2jx3th8q
      @user-gp2jx3th8q Месяц назад

      😂😂​@@user-gc7kb8md8i

  • @sayiraks9403
    @sayiraks9403 Месяц назад +8

    ഇങ്ങനെ കഥ എഴുതി വെറുപ്പിച്ച് നീട്ടി കൊണ്ടുപോകാൻ ഏതു മണ്ടനും കഴിയും😏🥴👎

  • @nivyaraj9357
    @nivyaraj9357 Месяц назад +7

    Aa prakshne kond onnu parapiyichude writter eee😂

    • @reenaphilip4422
      @reenaphilip4422 Месяц назад +3

      Athe prakashnte lover koode undennu thonnunnu avalkkum prayam entha sambhaviche ennu

  • @shobas8995
    @shobas8995 Месяц назад +7

    Prakash nallavan akanam.

  • @SanuJose-fp1tr
    @SanuJose-fp1tr Месяц назад +2

    പ്രഭ ths

  • @athiraarun4248
    @athiraarun4248 Месяц назад +6

    ഇപ്പോഴൊന്നും ആരും ഒന്നും അറിയില്ല Kure divasam മുരളിയുടെ കല്യാണം പിന്നെ ദേവി നന്ദൻ വിവാഹം. Athelllam kazhinju. Ini sidhu സംസാരിക്കണം, രജനി gireesh relation, പ്രകാശൻ്റെ അടിയന്തരാവസ്ഥ അതൊക്കെ കഴിഞ്ഞ് ellarum എല്ലാം ariyu അത് വരെ lag തന്നെ

    • @ashavenugopalnair-xt7gr
      @ashavenugopalnair-xt7gr Месяц назад +3

      😂....... Deviyude garbham kuudi undaayaal... Kemam😂😂😂

    • @saradaagrasala8548
      @saradaagrasala8548 Месяц назад +2

      ​@@ashavenugopalnair-xt7gr😂😂 ഇതിനിടയിൽ അതും നടക്കും🤣🤣

    • @vishnup.v9488
      @vishnup.v9488 Месяц назад

      😂😂😂

  • @SibyRegz92122
    @SibyRegz92122 Месяц назад +10

    Olakayude moode... nobody going to know nothing... Director only wants to make kraphavathi happy... So everyone keep on suffering just to make her happy...chee annaaa paavum Mone... ayooo for his reason she is like this... Nandan and Devi's acting is really bad now... Keep doing this... Your family will break in no time the way your mother wants.

    • @saradaagrasala8548
      @saradaagrasala8548 Месяц назад +2

      സത്യം director ടെ ആളാണ് പ്രഭാതള്ള അതാ അയാൾ അവരെ മാത്രം ജയിപ്പിക്കുന്നത്😡😡😡

  • @ponnusponnus9808
    @ponnusponnus9808 Месяц назад +4

    Prakash policenod onnum parayilla meeraye kurich. Ayal ini meerayid prathikaaram veetan nadakkum. Angane avar shathrukkal aavum

    • @p.m.gnampoothiri8355
      @p.m.gnampoothiri8355 Месяц назад

      പ്രഭ പ്രകാശനെ പേടിപ്പിച്ചു ഒതുക്കും. പിന്നെ മീരയെ നന്ദൻ എന്ന് ഷൺഡനേ കൊണ്ടു കല്യാണം കഴിപ്പിക്കാൻ ശ്രമിക്കും, ദേവിയെ പുറത്താക്കാൻ ശ്രമിക്കും. കഥ പഴയത് പോലെ തുടരും സംവിധായകൻ ചത്താലും കഥ മാറില്ല. കഷ്ടം

  • @childcreative8873
    @childcreative8873 Месяц назад +15

    ഒരു ഫെമിനിച്ചി തള്ളക്ക് വേണ്ടി മാത്രം ഒരുക്കുന്ന ഒരു ബോറൻ കഥ .........

  • @SanuJose-fp1tr
    @SanuJose-fp1tr Месяц назад

    Prs🤣🤣

  • @rajeswarit6297
    @rajeswarit6297 Месяц назад +2

    ഒട്ടും കൊള്ളാത്ത ഒരു serial.

  • @kunjikuttankunji4108
    @kunjikuttankunji4108 Месяц назад +4

    Make a campaign in social media.. Not See This irrelevant serial