Sukhamo Devi | Flowers | EP# 129

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 241

  • @shafiyashafiya9340
    @shafiyashafiya9340 Год назад +147

    ഉറുമിയുടെ അഭിനയം സൂപ്പർ ആയിട്ടുണ്ട് 👍

  • @perfectkuthannur1298
    @perfectkuthannur1298 Год назад +755

    പ്രഭാവതി ഇതിൽ തോൽക്കണമെന്നുള്ളവർ ഉണ്ടോ

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm Год назад +90

    ഉറുമിയുടെ അഭിനയം അടിപൊളിയായിട്ടുണ്ട്.ഭാർഗവി എപ്പോഴും പ്രഭാവതിയുടെ പുറകിന് നടന്ന് കുഞ്ഞേ കുഞ്ഞേ എന്ന് വിളിച്ച് ഭയങ്കര ഒളിപ്പീര് ആണ് നന്ദനും ദേവിയും മുരളിയും ഗൗരിയും ഒന്നിക്കണമെന്ന് ആഗ്രഹമുള്ളവർ ലൈക്ക് അടിക്കൂ

  • @shallystanly6147
    @shallystanly6147 Год назад +41

    ദേവിയെ ക്കാളും നന്നായി അഭിനയിക്കുന്നത് ഉറുമി യാണ്. ദേവിയുടെ മുഖഭാവം എപ്പോഴും ഒരുപോലെയാണ്

  • @dilshadilu-sk5fl
    @dilshadilu-sk5fl Год назад +85

    ഈ പരമ്പരയിൽ അനുജത്തി യുടെ വേഷം നന്നായി ചെയ്തഊർമിള യാണ് മാസ് 👌👌

    • @saradaagrasala8548
      @saradaagrasala8548 Год назад +3

      Yes👍👌💯

    • @subithaeb5232
      @subithaeb5232 Год назад +4

      അനിയത്തിക്കുട്ടികൾ മൂന്നും സൂപ്പർ ആണ്. ഊർമി, ഉമ, ശാരിക (ദേവിയെക്കാളും അമ്മയെക്കാളും ബോധം ഉണ്ട് )

    • @simyjohnny5475
      @simyjohnny5475 Год назад +1

      😅

  • @muhammedadham
    @muhammedadham Год назад +126

    നന്ദുവും ദേവിയും ഒന്നിക്കണം ഒപ്പം ❤മുരളിയും ഗൗരിയും ഒന്ന് ആവണം ❤

  • @ShobhaRajesh-ul7uv
    @ShobhaRajesh-ul7uv Год назад +47

    സീരിയൽ ഇപ്പോൾ കൂടുതൽ interest ആയികൊണ്ട് വരുന്നു...
    സത്യം പറഞ്ഞാൽ നന്ദനോട് ആദ്യം ഒക്കെ ദേഷ്യം ആയിരുന്നു.. പക്ഷെ ഇപ്പോൾ എന്തോ ഒരു സ്നേഹം.. സഹതാപം അങ്ങനെ ഒക്കെ ആണ് തോന്നുന്നത്..
    ഇന്നത്തെ എപ്പിസോഡിൽ മഞ്ഞ കുർത്തയിൽ നന്ദൻ അടിപൊളി ആയിട്ടുണ്ട് 😄😄

  • @sitharaa1146
    @sitharaa1146 Год назад +57

    നന്ദു മോന് ഇതിനൊക്കെ ധൈര്യം ഉണ്ടല്ലോ, അവനു അറിയാം മുരളി കെട്ടിയാലും വാതിൽ തുറന്നു കൊടുക്കാൻ ഉണ്ടാവുമെന്ന് 😓😓🤣

  • @Mystylevideos143
    @Mystylevideos143 Год назад +22

    *അടിപൊളി എപ്പിസോഡ് ഊർമിളയുടെ അഭിനയം പൊളിച്ചു* ❤❤

  • @rejithaanil4666
    @rejithaanil4666 Год назад +55

    Paavam..കതകു കുറ്റി ഇടാൻ പോലും മറന്ന വിശാല മനസ്സ് നന്ദൻ്റെ😂

    • @j19923
      @j19923 Год назад +2

      😂

    • @madhav1352
      @madhav1352 Год назад

      അപ്പോൾ അവിഹിതം ആയേനെ....😂

  • @jysaljysu
    @jysaljysu Год назад +27

    പ്രഭാവ ദി തോൽക്കണം നന്ദനും ദേവിയും ഒന്നിക്കണം

  • @arifafirose6063
    @arifafirose6063 Год назад +53

    ഊർമിള ആക്ടിങ് സൂപ്പർ

    • @manju2769
      @manju2769 Год назад +1

      👍👍👌👌👌

  • @sheebakgm5212
    @sheebakgm5212 Год назад +24

    പ്രഭാവതി ഇഷ്ടത്തിനും വാക്കിനും മാത്രം ആണൊ വിലയുള്ളത് ആണുങ്ങൾക്ക് ഒട്ടും വില ഇല്ലെ

    • @madhav1352
      @madhav1352 Год назад

      അതില്ലല്ലോ 😌😌😤😤

  • @thasnihashim666
    @thasnihashim666 Год назад +51

    ഭാർഗവി എപ്പഴും പ്രഭവതിയുടെ പുറകിനു കുഞ്ഞേ എന്ന് പറഞ്ഞു ഭയങ്കര ഓലീപിർ

    • @subithaeb5232
      @subithaeb5232 Год назад +8

      അതു ഒലിപ്പീരല്ലെടോ, വിധേയത്വം.... ഒരു പരിധിയിൽ കൂടുതൽ മറ്റൊരുത്തനെ സമ്പത്തീകമായും അല്ലാതെയും ആശ്രയിച്ചാൽ, ആശ്രയിക്കേണ്ടി വന്നാലുള്ള കുഴപ്പം🙄

    • @sarithakr7027
      @sarithakr7027 Год назад +2

      50. പവൻ അല്ലേ കൂടെ പോന്നത് പിന്നെ വിളിച്ചാൽ എന്താ😂

  • @jalajas1376
    @jalajas1376 Год назад +12

    ഉറുമെച്ചി എന്ന് പറഞ്ഞു വന്നേക്കുന്ന്....പെണ്ണിന് വരാൻ കണ്ട നേരം...😂ഇത്രയും ആയിട്ട് ആരും വാ തുറക്കുന്ന മട്ട് കാണുന്നില്ലല്ലോ😂എല്ലാം അറിയുന്ന മുരളി കൂട്ടുകാരൻ്റെ ഭാര്യയെ കെട്ടാൻ വന്ന് ഇരിക്കാതെ വാ തുറന്നു സത്യങ്ങൾ പറഞ്ഞൂടെ...പാവം നന്ദൻ ദേവി .. ഒന്നിക്കൂ ❤❤ ഉർമി..വിളിച്ച് പറയ്....ഇനി ഇപ്പൊൾ ആരു പറയും....😂ഗൗരി വരട്ടെ... അത് വരെ wait ചെയ്യാം❤🤣👌👌💞💞മുരളി ഗൗരി❤❤❤

    • @subithaeb5232
      @subithaeb5232 Год назад +1

      മിക്കവാറും സാറ്റർഡേ or സൺ‌ഡേ ഒക്കെ ആവും കല്യാണം 🤭

  • @rosilinantony4763
    @rosilinantony4763 Год назад +14

    പ്രഭാവതിയുടെ പരാജയം.. തുടർന്ന് കാണാം. ❤️

  • @thashthash4444
    @thashthash4444 Год назад +2

    Manja dressil vannitt nandente noottemm poliiii........ Nandante sangadem kaanymbol enthoo poole.. Urmiyude acting poliii

  • @mpr116
    @mpr116 Год назад +10

    Urmi enthu sundariyanu.cinemayil chance kodukkanam.

  • @LijaJ-k7l
    @LijaJ-k7l Год назад +20

    ഇന്നെങ്കിലും നന്ദൻ ഒന്ന് വാ തുറന്നു പറയുമോ കണ്ടിട്ട് വട്ടാകുന്നു

  • @muhsinash705
    @muhsinash705 Год назад +9

    Nandettan ee dress il super aayittund❤

  • @zainvlogs3375
    @zainvlogs3375 Год назад +11

    Super episode ❤️yallam oru sopnam kanunna pole thonni

  • @sabeenasalih1016
    @sabeenasalih1016 Год назад +18

    നല്ല സൂപ്പർ സീരിയൽ ആണ്

  • @SeenathSunitha
    @SeenathSunitha Год назад +19

    പ്രഭാവതിയുടെ സമർത്യവും dharshttyavavum എല്ലാം കാണുമ്പോ രക്തം തിളക്കുന്നുണ്ട് ഓവർ ആണ് ഒരു പാട്

  • @shantip.mathew2944
    @shantip.mathew2944 Год назад +9

    Nandan pavam orupad ishtam romantic man

  • @thasnihashim666
    @thasnihashim666 Год назад +25

    ഒരു മാസം വേണം ഒരു കല്യാണം കാണിക്കാൻ

  • @badariyashabeer
    @badariyashabeer Год назад +35

    Nandan is super romantic hero❤

    • @ShobhaRajesh-ul7uv
      @ShobhaRajesh-ul7uv Год назад +5

      സത്യം.. നന്ദന്റെ റൊമാൻസ് ഭയങ്കര ഫീൽ ആണ്..😊

    • @jijomj5729
      @jijomj5729 Год назад +3

      Enikkum eshtta nandane❤

    • @muhsinash705
      @muhsinash705 Год назад

      ​@@jijomj5729enikkum😁

    • @madhav1352
      @madhav1352 Год назад +2

      He is soo expressive and nice actor 👍 even romantic too❤️❤️🔥🔥👍👍👍

  • @janakinair3911
    @janakinair3911 Год назад +17

    Pavam nandan 😢..
    Enth bhangiya ❤

  • @khaderpp
    @khaderpp Год назад +4

    ഉറുമി ...... ഇന്നത്തെ താരം

  • @Anarkkali
    @Anarkkali Год назад +27

    മകന്റെ വിഴുപ്പ് മുരളിയെക്കൊണ്ട് ചുമപ്പിക്കാനാണ് പ്രഭാവതി ഇതെല്ലാം ചെയ്തതെന്ന് ഭാർഗവി അറിയുമ്പോൾ , പ്രഭാവതിയുടെ മുഖത്ത് നോക്കി ഒരാട്ട് പ്രതീക്ഷിക്കുന്നു.

  • @sreejapklm3006
    @sreejapklm3006 Год назад +14

    ഉറുമി ഇനി നന്ദനെ കെട്ടി ചന്ദ്രോത്തു കുടുംബക്കാരോട് പ്രതികാരം ചെയ്യുമോ🤔🙄

  • @sukanyaadhish1005
    @sukanyaadhish1005 Год назад +11

    Nandhan sharikkum muraliye chathikkukayanu, marriage nte thalennu polum avale vidan avanu udhesham illa, kettanulla dhairyavum illa, kootukarante life nashippikkunnu, Nandhanu ethire thiriyanam urumi.. Murali aanu deviye kalyanam kazhikkunnathu enkil ini nandhan deviye lover nte sthanathu kanaruthu, athu muraliyodum deviyodum avarude family yodum kanikkunna chathi aavum, apol nandhan aavum pinne villan.. Vere aareyum kurichu chinthikathe swantham karyam mathram nokkunna Selfish aavum nandhan, koode deviyum chernnal devi yude role also negative aavum. Apol nayikayum nayakanum negative, saha nayakanaya kootukaran murali hero yum aavum, aadhyam aayitta ingane oru serial story, full negative aakki veruppikkunnathu 🙏

  • @AnnMathen
    @AnnMathen 11 месяцев назад +1

    Devi is so beautiful

  • @revathyv9453
    @revathyv9453 Год назад +5

    ഒളി സേവ നടത്താൻ നന്ദന് എന്താ മിടുക്ക് 🤨😡

  • @kavithag9466
    @kavithag9466 Год назад +8

    ഉണ്ട് നന്ദന്റേയും ദേവിയുടേയും കല്യാണം നടത്തണം

  • @shantip.mathew2944
    @shantip.mathew2944 Год назад +1

    Innu orupadu nerathe anallo veruthe onnu nokkiyatha appol dha kidakkunnu adipoli haldi urmiyum.shariyum.supper ayittuntu prabhavathi tholkanam

  • @fernozmagicworld8068
    @fernozmagicworld8068 Год назад +2

    Aniyathi alla sathyangalum ariyatte ennittu evarude koode nilkatte

  • @lubabaisack6401
    @lubabaisack6401 Год назад +5

    Kadha theerumanam aakunnillenkilum kalianam arrangements Ellam super aan…promo kandapo aa veetil vech aan function enn thonniyilla…

  • @Aysha4029
    @Aysha4029 Год назад +11

    Muraliye thattimatti avide irikkeda nandhoo.... 👍👍

  • @yesodaa6489
    @yesodaa6489 Год назад +1

    Sorry ekalath എങ്ങനെ സംഭവിക്കണമെങ്കിൽ മന്ദബുദ്ധി ആയിരിക്കണം

  • @devincarlos1356
    @devincarlos1356 Год назад +2

    പ്രഭാവതി ഇതിൽ തോൽക്കണമെന്നുണ്ട്. ഒരു മകന്റെ സന്തോഷത്തേക്കാൾ വലുതാണോ മറ്റു കാര്യങ്ങൾ

  • @lincylini9789
    @lincylini9789 Год назад +14

    ഈ കള്ളതരം nadhanu ചെയ്യാൻ കഴിയുന്നു എങ്കിൽ ഇത്രക്കും ആയ സ്ഥിതിക്ക് എന്റെ പെണ്ണ് ആണ് ദേവി എന്ന് പറഞ്ഞു ടെ എല്ലാവരോടും

    • @saradaagrasala8548
      @saradaagrasala8548 Год назад +9

      അതിനു വേറെ ജന്മം എടുക്കേണ്ടിവരും മരവാഴ😡😡😡

  • @AswathyJSNair
    @AswathyJSNair Год назад +24

    പാവം ഉറുമി 😔

    • @j19923
      @j19923 Год назад +1

      Athe 🙂

    • @subithaeb5232
      @subithaeb5232 Год назад +2

      സത്യം 👍👍

    • @itsme1938
      @itsme1938 Год назад +4

      വീശി വെട്ട് എല്ലാത്തിന്റെയും കഥ കഴിയട്ടെ🤣

    • @AswathyJSNair
      @AswathyJSNair Год назад +2

      @@itsme1938 🤣🤣🤣🤣

    • @j19923
      @j19923 Год назад +1

      @@itsme1938 🤣

  • @mubashirapoovi3117
    @mubashirapoovi3117 Год назад +2

    Urumi poto eduth bhargaviyeyum mattum kanikkanamayirunnu

  • @EugeneLopez-y5y
    @EugeneLopez-y5y Год назад +1

    Yes

  • @ummuraheena2312
    @ummuraheena2312 Год назад

    സൂപ്പർ

  • @sreejasreedharan3112
    @sreejasreedharan3112 Год назад +7

    Pavam Nandan

  • @madhunair2718
    @madhunair2718 Год назад

    Murali and Urumi,after the function watch the Adoor Gopalakrishnan movie “Vidheyan”.May be you guys feel little better.

  • @sobhatk5959
    @sobhatk5959 Год назад +2

    ഈ സീരിയൽ എന്താ ചാനലിൽ repeat ഇടാത്തത്.. എപ്പോ നോക്കിയാലും ഉപ്പും മുളകും മാത്രം

    • @revathyv9453
      @revathyv9453 Год назад +1

      പിന്നെ ഒരു സ്റ്റാർ മാജിക്കും 🤦‍♀️

    • @saradaagrasala8548
      @saradaagrasala8548 Год назад

      പകൽ ഒരു മണിയ്ക്കുണ്ട്.

  • @nazimol1239
    @nazimol1239 Год назад +1

    Oru pakshe prabha Ivaril arelum sathyam parayatte enn karudhi kaattikoottunnadhaavum. Varan nandhan thanne aagum😅😅.

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +5

    *what an acting by urumi💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Bushra-j5p
    @Bushra-j5p Год назад +1

    Perabhavadi. Tholkanam. Ahangaaram. Kurayanam

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +18

    *devika+murali=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

    • @saradaagrasala8548
      @saradaagrasala8548 Год назад +5

      Yes😂😂

    • @Anfiakshay_3064
      @Anfiakshay_3064 Год назад +3

      No nandhan and devika❤

    • @ShobhaRajesh-ul7uv
      @ShobhaRajesh-ul7uv Год назад +2

      അല്ല.. നിങ്ങളൊക്കെ എന്ത് കണ്ടിട്ടാണ് മുരളി ദേവി എന്ന് പറയുന്നത്... ആരുടെയെങ്കിലും എങ്കിലും കൂടെ പോകുന്നവളാണോ ദേവിക.... ആദ്യം മനസ്സിലാക്കേണ്ടത് ഇവർ ഒരു combo അല്ല എന്നുള്ളതാണ്..

    • @sreejapklm3006
      @sreejapklm3006 Год назад +4

      ​@@ShobhaRajesh-ul7uv ആ നട്ടെല്ല് ഇല്ലാത്തവന്റെ കൂടെ പോകുന്നതിനേക്കാൾ ഭേദം മുരളിയുടെ കൂടെയാണ് 😏ഇന്നത്തെ കാലത്തെ ചെറുപ്പക്കാരെ പറയിപ്പിക്കാൻ വന്ന കിഴങ്ങൻ 😬

    • @Anfiakshay_3064
      @Anfiakshay_3064 Год назад +2

      @@sreejapklm3006 muraliyum pazham vizhunghi iruppundallo aa ethine ngilum ketta enna mattil pottan🤢

  • @aswathias1256
    @aswathias1256 Год назад +2

    നന്ദൻ എന്നാ മണ്ടൻ ഈൗ കാലത്തും സ്നേഹിച്ച പെണ്ണിനെ കെട്ടാൻ ധൈര്യം ഇല്ലാത്ത ഒരുത്തൻ...

  • @j19923
    @j19923 Год назад +19

    Devik aa nandhante chevikalle adichu pottichudde....😮 Kettipidikan nadakunnu....ayye ...ith enna erpad anne

    • @saradaagrasala8548
      @saradaagrasala8548 Год назад +6

      സത്യം😡😡😡

    • @subithaeb5232
      @subithaeb5232 Год назад +6

      സത്യം 👍👍👍 ഞാൻ ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്. പിന്നെ നോക്കിയപ്പോൾ ആണ് ഇത് കണ്ടത്. ശുദ്ധ പോക്രിത്തരം അല്ലേ അവൻ കാണിച്ചത്.

    • @saradaagrasala8548
      @saradaagrasala8548 Год назад +6

      ​@@subithaeb5232അവളെയും വെറുത്തു. അവൾ ഇനി എത്ര നരകിച്ചാലും ഒന്നും തോന്നില്ല.

    • @sukanyaadhish1005
      @sukanyaadhish1005 Год назад +1

      ​@@saradaagrasala8548 yes

    • @AswathyJSNair
      @AswathyJSNair Год назад

      എനിക്ക് ദേവിയോട് ഒരു സാഹതാപവും തോന്നുന്നില്ല. 😡എന്റ അഭിപ്രായത്തിൽ അവള് മുരളിയെ കെട്ടണം എന്നിട്ട് നരക യഥാന അനുഭവിക്കണം 😡

  • @Lucy__56-l7g
    @Lucy__56-l7g Год назад +4

    Pavamurumi

  • @Kunjimal-ld5mr
    @Kunjimal-ld5mr Год назад

    Und

  • @muhammedalthwaf3967
    @muhammedalthwaf3967 Год назад

    👍

  • @adhusworld8133
    @adhusworld8133 Год назад +7

    ചങ്കു പൊടിയുന്നു..😭😭

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz Год назад +1

    Urumi nalla acting

  • @sanuv0g437
    @sanuv0g437 Год назад +1

    Pranayikunnavar onnavanam eppozhum nashtapattadhite vadhana nashttapettavark mathrame thirichariyukayollu😢

  • @nafseerarafeek8611
    @nafseerarafeek8611 Год назад

    Yas

  • @Target..5
    @Target..5 Год назад +13

    Devi murali combo mathi ayin

  • @hafsanazeer4598
    @hafsanazeer4598 Год назад +3

    Ellaam ariyumpol bhargavi prabhayodu parayum Kunje kunje unnaroo nee kunji kannu thurakkoo nee neram pularum nerath ee..kallyaannam nadakkilla😀😀😀

  • @salinisasi-hx8vq
    @salinisasi-hx8vq Год назад +2

    Kathapathrangaludae dilayed dialogue maha bora parayanullathu vegam parayanam veruthae thadasangal undakatae

  • @aryarb2835
    @aryarb2835 Год назад +2

    The main actress in the serial is not acting well😅😅

  • @anjanaanju9903
    @anjanaanju9903 Год назад +5

    ഉറുമിയെ സത്യം അറിയിക്കാൻ വേണ്ടി ആണോ മാമാ ഇതുപോലെ ഒരു വൃത്തികെട്ട സീൻ നന്ദനും ദേവിക്കും എഴുതി കൊടുത്തത് 😡😡😡 കഷ്ടം തന്നെ ഡയറക്ടറേ നിങ്ങളുടെ കാര്യം.. ഇപ്പോ നന്ദൻ ദേവി ബന്ധം ശരിക്കും അവിഹിതമായി. രണ്ടുപേരും കൂടി സംസാരിക്കുന്ന സീൻ മതിയായിരുന്നു..

  • @shareefamannisseri183
    @shareefamannisseri183 Год назад +4

    ഒന്നിനും കൊള്ളാത്ത ഒരു നന്ദൻ

  • @nichu845
    @nichu845 Год назад +3

    മഞ്ഞകല്ല്യാണം ആണ് 😂ന്താക്കോ ന്തോ 🙊

  • @nalininarayanan7686
    @nalininarayanan7686 Год назад

    Prabhavathiye pedichu bharthavum monum...avar onnichu prabhaye tholppikkanam ayirunnu

  • @ebinaseeba4011
    @ebinaseeba4011 Год назад

    Undu

  • @minimolsabu1811
    @minimolsabu1811 Год назад

    ഉണ്ട്

  • @infanfaizy9883
    @infanfaizy9883 Год назад

    Yes

  • @asmashabeer2979
    @asmashabeer2979 Год назад +2

    ❤❤🎉🎉🎉🎉🎉🎉

  • @jithusabivlog5739
    @jithusabivlog5739 Год назад +1

    ❤❤❤❤❤❤

  • @subithaeb5232
    @subithaeb5232 Год назад +17

    ഇതിന്റെ crew വിനെ സമ്മതിക്കണം 🙏🙏 ഇതുപോലൊക്കെ എഴുതി ഉണ്ടാകുന്നതിനു 🙄 ആ നന്ദൻ ദേവി സീൻ കൊണ്ട് എന്താണാവോ ഇവർ ഉദ്ദേശിച്ചത് 🤔 പ്രേക്ഷകർ നന്ദന് ഇട്ട പേര് നന്ദൻ ഒന്ന് കൂടി അന്വർത്ഥമാക്കി 👍👍 നല്ല നായകനും നായികയും. അല്പം എങ്കിലും അന്തസ്സ് ദേവിക്ക് ഉണ്ടായിരുന്നെങ്കിൽ അവനിട്ടു ഒന്ന് കൊടുത്തേനെ 😡😡 വന്നിരിക്കുന്നു, വേറൊന്നും ചെയ്യാൻ കൊള്ളില്ല. ഒരു മിനിമം സ്റ്റാൻഡേർഡ് എങ്കിലും ഇവരുടെ പ്രണയത്തിനു കൊടുത്തിരുന്നെങ്കിൽ പ്രേക്ഷകർ മൊത്തം അവർക്കൊപ്പം നിന്നേനെ 🙄 ഇത് രണ്ടും കൊള്ളാം...... ഇഷ്ടമില്ലാതെആണെങ്കിലും നാളെ വേറൊരുത്തനെ കല്യാണം കഴിക്കാൻ പോകുന്നവളാ.....

    • @saradaagrasala8548
      @saradaagrasala8548 Год назад +3

      Super da👍👌💯💯💯💯💯💯💯

    • @AswathyJSNair
      @AswathyJSNair Год назад +6

      ഒരടി കൊടുത്തെങ്കിൽ എന്ന് ആശിച്ചു പോയ്‌ 😡ഇത് ചെ 😡

    • @sukanyaadhish1005
      @sukanyaadhish1005 Год назад +3

      Yes, correct ✅

    • @subithaeb5232
      @subithaeb5232 Год назад

      @@saradaagrasala8548 🤔🙄

    • @subithaeb5232
      @subithaeb5232 Год назад +2

      @@AswathyJSNair അതേടാ 😀

  • @AbiMubi-my6tp
    @AbiMubi-my6tp Год назад

    Oru dhivasam kazhinjiddum deveede mudikeddal kazhinjille

  • @Jaslamuhammed
    @Jaslamuhammed 5 месяцев назад

    Wesa

  • @Manju-kk7dd
    @Manju-kk7dd Год назад +1

    സീരിയൽ കാണൽ നിർത്തി ഞാൻ നാശം

    • @janakinair3911
      @janakinair3911 Год назад

      Aara kettiyath?

    • @saradaagrasala8548
      @saradaagrasala8548 Год назад +1

      ഇന്നത്തെ episode ൽ നന്ദൻ ആങ്ങളയുടെ സ്ഥാനത്തു നിന്ന് എല്ലാ ചടങ്ങുകളും ചെയ്തു മുരളിയിൽ നിന്ന് മോതിരവും വാങ്ങി😂😂

  • @shameemasiraj3518
    @shameemasiraj3518 Год назад +1

    അങ്ങനെ ഉള്ളവരെ ഉണ്ടാവു

  • @JokerJoker-ix1vs
    @JokerJoker-ix1vs Год назад +3

    Pavama nandan.... avanor mandan ayi poyi allo... Swanda ammeyum, swanda koot karanum chadichallo avane....
    Nandande amme political gunde ayangilum , murali ya main reason for evrythng.... Tande girlfriend and sisters erkumbolum avarude polum share chaiyade , abiprayam chodichadeya avande naat karnde mumbilum , veetkarnde mumbilum devi ye wife yenn paranji veetil ketiyath avanalle , wrong roat undakiyadh tanne avana...adhgond chadichadh Muraliya tanneya ....
    Am pity for nandan

    • @saradaagrasala8548
      @saradaagrasala8548 Год назад +4

      മുരളിയേക്കാൾ ചതിയൻ നന്ദൻ തന്നെയാണ്

    • @madhav1352
      @madhav1352 Год назад +1

      ഇതിൽ ആരും നല്ലവരല്ല... മുരളിക്ക് ആരോടും ആത്മാർത്ഥയില്ല.... കൂട്ടുകാരനെ പോലും ചിലപ്പോൾ കുറ്റപ്പെടുത്തും.. എല്ലാം ഈ മൂന്ന് പേരും അറിഞ്ഞു കൊണ്ട് ഒപ്പിച്ച പണിയല്ലേ...
      ഇവരുടെ എല്ലാ കാര്യവും മുരളിക്കറിയാം... അല്ലാതെ പൂർണ്ണ മനസ്സോടെയൊന്നും അല്ലല്ലോ അവൻ ഈ വിവാഹത്തിന് സമ്മതിച്ചേ. ദേവി നന്ദന്റെ ഭാര്യയാണെന്ന് അവൻ എപ്പോഴും പറയാറില്ലേ നന്ദനോട്... ഒരാൾ അറിയാതെ അയാളെ പറ്റിക്കുമ്പോഴാണ് അത് ചതി... ഇതെല്ലാം 3 പേർക്കുമറിയാം...
      പിന്നെ അവൻ അറിഞ്ഞു കൊണ്ട് എന്തായാലും മുരളിയെ ചതിക്കില്ല...
      ഈ വിവാഹം മുടക്കാൻ മുരളി ഒന്നും ചെയ്തില്ല .. പിന്നെ ഒരു show off കാണിക്കലും.... ശരിക്കും അവന്റെ പ്രവൃത്തികൾ സംശയം തോന്നിപ്പിക്കുന്നതായിരുന്നു..

    • @anjalisuresh2416
      @anjalisuresh2416 Год назад +3

      ​@@madhav1352nandanu nalla aathmarthatha thanne😂😂.. Vaa thurann parayan ariyillonnum. Pavam

    • @Anfiakshay_3064
      @Anfiakshay_3064 Год назад

      S kallan murali

    • @madhav1352
      @madhav1352 Год назад

      @@anjalisuresh2416 avan paranjille... achanodu..... murali aarodu paranju... ammaye avanu pediyaaa...

  • @Anfiakshay_3064
    @Anfiakshay_3064 Год назад +2

    Ayye meera nth over aah kutti polum😂😂😂😂😂

  • @mohameddaslam1519
    @mohameddaslam1519 Год назад

    യെസ്

  • @brindhaponnu846
    @brindhaponnu846 Год назад

    Und

  • @mubashirapoovi3117
    @mubashirapoovi3117 Год назад

    Nanam illatha nandhanum deviyum

  • @kiransreekumar1841
    @kiransreekumar1841 Год назад

    Devika

  • @sindhupushpan8646
    @sindhupushpan8646 Год назад

    ഞാൻ

  • @jollysebastian1263
    @jollysebastian1263 Год назад

    He wants say only Devi

  • @febinasmafarish8729
    @febinasmafarish8729 Год назад +1

    Aa

  • @eleykuttyvarghese2925
    @eleykuttyvarghese2925 Год назад

    Sukhamo Devi Flowers EP #130

  • @muhammedalthwaf3967
    @muhammedalthwaf3967 Год назад

    👍

  • @sunilpillai6033
    @sunilpillai6033 Год назад

    Yes

  • @haseenahaseena8433
    @haseenahaseena8433 Год назад

    ഉണ്ട്

  • @ShamnadShamnad-ul1yh
    @ShamnadShamnad-ul1yh Год назад

    Und

  • @RetnammaRajasekharan-o3b
    @RetnammaRajasekharan-o3b Год назад

    ഉണ്ട്

  • @sivankuttypillai7244
    @sivankuttypillai7244 Год назад

    ഉണ്ട്