ആരുടേയും വാക്കുകേട്ട് നീ കരയരുത് അമ്മ നിന്നെ ഉറപ്പായും ഉയർത്തും June 15, 2024

Поделиться
HTML-код
  • Опубликовано: 13 июн 2024
  • ഇവിടെയും വാക്കുകേട്ട് നീ കരയരുത് അമ്മ നിന്നെ ഉറപ്പായും ഉയർത്തും June 15, 2024
    #saakshyam #kreupasanamlatestvideo #kreupasanamlive #kreupasanam #kreupasanamtestimony #kripasanamathavinodullasakshyagal #kripasanamsashyagal #joseph
    fr vp joseph kreupasanam
    kreupasanam marian shrine
    kripasanam
    kreupasanam live
    കൃപഭിഷേകം
    kripasanamathavu
    kreupasanam
    kripasanam live
    mary miracle
    kreupasanam udambadi prayer in malayalam
    കൃപാസനം സാക്ഷ്യങ്ങൾ
    kripasam
    kreupasanam live today
    kripasanam candlelight prayer
    ജോസഫ് അച്ചൻ
    goodness tv live
    kripasanam sashyagal
    shalom tv live
    മരിയൻ ഉടമ്പടി
    സായാഹ്ന പ്രാർത്ഥന കൃപാസനം
    shalom tv
    മരിയൻ ഉടമ്പടി
    ജോസഫ് അച്ചൻ കൃപാസനം
    മരിയൻ ഉടമ്പടി കൃപാസനം
    കൃപാസനം മരിയൻ ഉടമ്പടി
    sashyagal
    kripasana mathavinodulla sashyagal
    krupabhishekam
    malayalamprayer
    miracleprayer
    christianprayer
    marianprayer
    joseph
    ammamathavu
    fr joseph achan
    mathavinodulla sashyagal
    anubava sashyagal
    bible quotes malayalam
    kripasana dhyanagal
    fr vp joseph
    light a candle preyar
    marian udampadi prarthana
    marian udampadi preyar
    kreupasanam marian udampadi prarthana
    kreupasanam marian udampadi preyar
    kreupasanam marian miracle
    kreupasanam morning prayer malayalam
    udambadi
    udampady
    marian udambadi prayer
    fr. v p joseph kreupasanam
    fr v p joseph kreupasanam live today
    fr daniel poovannathil latest
    goodness tv
    kripasanan
    kreupasanam prayer
    kreupasanam udambadi
    ജോസഫ് അച്ചൻ കൃപാസനം
    gloria vision
    kreupasanam latest testimony
    shekinah live

Комментарии • 357

  • @susanvarghese7758
    @susanvarghese7758 14 дней назад +36

    Amme ente amme ente pregnancy test result kitty. Positive anu. Yesuve nanni, mathave nanni. 21yrs kazhinju marriage kazhinjittu. Amme katholane

    • @ansilas1371
      @ansilas1371 14 дней назад

      Ammamatave inncaseundinnacaseemasamlastvekkavillmagistretnangalkanukoolamakaneeshoyematave bartavine4perponevilikkallavarkmanastonnallentebartavinummanastonnallivarkvendievidapokanumvolikkallbartavinmanastonnallpokaruteshoyeivarponevilikkanmanastonnallidhehampokallammamatateennarakshikkane kavaltarane eshoye bartavnanparauunntpolakelkkanam eshuvenannieshuvearadana entekunnintekammalinteanipoyi atevidaayalumentekayyilkittanansm eshuyeammamataverakshikkane aradanaaradanaaradana🙏🙏🙏

    • @badriprasadprasad5843
      @badriprasadprasad5843 14 дней назад

      prarthikkam

    • @vavajeena933
      @vavajeena933 14 дней назад

      🙏

    • @vavajeena933
      @vavajeena933 14 дней назад

      Amma kudeundu 🙏

    • @athiraajayan5002
      @athiraajayan5002 14 дней назад

      അമ്മ കാത്തോളും

  • @RajiGSuma
    @RajiGSuma 14 дней назад +5

    എന്റെ അമ്മേ 🙏🏻മോൾക്ക് മനസികമായ ഒരു പ്രശ്നം വും ഉണ്ടാവരുതേ 🙏🏻കാത്തുകൊള്ളണമേ. എല്ലാം കുഞ്ഞുങ്ങളെ പോലെ മോൾക്കും ഹോസ്റ്റലിൽ നിന്ന് പഠനം പൂർത്തിയാക്കാൻ കഴിയണേ 🙏🏻🙏🏻

  • @ansilansil7732
    @ansilansil7732 14 дней назад +1

    മാതാവേ എന്റെ പൊന്നമ്മച്ചി കരുണയായിരിക്കണമേ എന്റെ കുഞ്ഞുങ്ങൾ ക്ക് ഗവണ്മെന്റ് ജോലി കിട്ടുന്നതിനുള്ള കൃപ തന്നാരുളേണമേ നന്ദി മാതാവേ നന്ദി സ്തോത്രം യേശു വേ nanni

  • @ancychrispin8950
    @ancychrispin8950 14 дней назад +15

    അമ്മ മാതാവേ യേശുപ്പാ 29/6/2024 നടക്കുന്ന വുമൺ പോലീസ് കോൺസ്റ്റബിൾ എക്സാം ജയിക്കാൻ സഹായികേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എന്നെ കൈവിടരുതേ എന്നെ സഹായികേണമേ

  • @RajanRajan-sz2is
    @RajanRajan-sz2is 14 дней назад +7

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ നിയോഗങ്ങളുടെ മേൽ കരുണ തോന്നണേ സർവ്വ ശക്തനായ ഇശോയോട് അപേക്ഷിച്ച് സാധിച്ചു നൽകണേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ എന്നെയും എന്റെ കുടുംബത്തെയുംഎന്റെ കുടുംബപ്രശ്നങ്ങളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @sumar9920
    @sumar9920 14 дней назад +3

    Amen ❤❤❤❤❤Amen 🙏🙏🙏🙏🙏🙏🙏🙏 Amen 🌹🌹🌹🌹🌹🌹🌹🌹🌹 Amen

  • @user-nl7cx5mi8h
    @user-nl7cx5mi8h 14 дней назад +1

    അമ്മേ മാതാവേ സ്വസ്തി നന്ദി സ്തോത്രം ചെയ്യുന്നു യേശുവിന്റെ നാമത്തിൽ പൈശാചിക ബന്ധനത്തിൽ ഞാൻ അകപ്പെട്ട് പോയി എന്നെ അങ്ങയുടെ രക്തം കൊണ്ട് കഴുകണമെആമേൻ

  • @user-yc1cy2tk4s
    @user-yc1cy2tk4s 14 дней назад +5

    എന്റെ അമ്മേ എന്റെ മാതാവേ എനിക്ക് 20-ാം തിയതി വ്യാഴാഴ്ച ഒരു ഇൻറർവ്യ ഉണ്ട് അമ്മേ ആ നിയോഗ പ്രാർത്ഥന അമ്മയിൽ സമർപ്പിക്കുന്നു. അവിടുന്ന് എനിക്ക് ആ ജോലിയ്ക്ക് വേണ്ടി പ്രാർത്ഥിക്കന്നു.1എന്റെ നിയോഗ സമർപ്പിക്കുന്ന

    • @vindubiju1893
      @vindubiju1893 14 дней назад

      Ammee madhavee my mole rekshiykaneee

  • @soumyacs811
    @soumyacs811 14 дней назад +1

    അടുത്ത തിങ്കളാഴ്ച വൈകുന്നേരത്തിന് മുൻപ് എൻ്റെ ജീവിതം എനിക്ക് തിരിച്ചു തരണേ ഭർത്താവും ഞാനും മക്കളും ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണെ സഹായിക്കണെ പ്രാർത്ഥിക്കണെ

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 14 дней назад +3

    മക്കളെ അനുഗ്രഹിക്കണേ അമ്മേ 🙏🏻

  • @tessythomas3002
    @tessythomas3002 14 дней назад +5

    അമ്മേ പരിശുദ്ധ അമ്മേ എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണേ കടബാധ്യതയിൽ നിന്ന് മോചിപ്പിക്കണമേ ആമേൻ

  • @user-ou3iz4pz3u
    @user-ou3iz4pz3u 14 дней назад +1

    അമ്മ മാതാവേ എന്റെ സഹോദരൻ സജിമോൻ അവന്റെ ഭാര്യയെ യും മകനെയും സ്നേഹിക്കാൻ കഴിയണമേ അമ്മ മാതാവേ

  • @omanabalakrishnan763
    @omanabalakrishnan763 14 дней назад

    എൻ്റെ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ മിഥുന് ഗൾഫിൽ പോയി ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ മകൻ മിഥുന് കാലിന് വേദനയാണ് സഹായിക്കണേ എൻ്റെ മകൾ മീരാ ഭർത്താവിൻ്റെ അടുത്ത് എത്തി അവിടെ ഒരു ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണമേ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ എൻ്റെ അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മനസ്സിൽ എന്നും കൂടെ ഉണ്ടായി ടിക്കണേ അസുഖം കാരണം വളരെ ബുദ്ധിമുട്ടുന്നു സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ എൻ്റെ കടം തീർക്കാൻ എന്നെ സഹായിക്കണേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ സഹായിക്കണേ

  • @shobhanakrishnan6701
    @shobhanakrishnan6701 14 дней назад +3

    🎉🎉❤❤ മാതാവേ കൂടെ ഉണ്ടാവണമേനന്ദി❤❤❤

  • @josephgeorgevellookunnel3017
    @josephgeorgevellookunnel3017 14 дней назад +3

    അമ്മേ കൃപാസന അമ്മേ ഞങ്ങളെ കാത്തു രക്ഷികേണമേ

  • @jeenajustin7212
    @jeenajustin7212 14 дней назад +3

    അമ്മേ എനെ സഹായിക്കണമേ...., ❤❤❤❤❤❤❤❤❤❤❤❤

  • @RockyRockybay
    @RockyRockybay 14 дней назад +1

    അമ്മ മാതാവേ എന്നെ നാണം കെടുത്ത യ വരുടെ മുന്നിൽ എന്നെ uyarthanae

  • @aniammageorge9064
    @aniammageorge9064 14 дней назад +1

    അമ്മേ ക്രിസ്മോനെ വീണ്ടും ട്രീറ്റ്മെന്റ് നെ കൊണ്ടു വരുന്നു അമ്മ ഇടപെട്ടു അവനെ സുഖപാടു ത്ത ണെ അമ്മേ കരുണ തോന്നണേ ഈശോ അപ്പാ ക്കെ വിടരുതേ 🙏🏾🙏🏾

    • @mollysunny9128
      @mollysunny9128 14 дней назад +1

      അമ്മേ മാതാവേ ക്രിസ്മോനെ കാത്തോണേ 🙏ക്രിസ്മോന്റെ കൂടെ അമ്മ ഉണ്ട്.......

  • @Bindhuvinod-ki6is
    @Bindhuvinod-ki6is 14 дней назад +3

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @sijishaju8719
    @sijishaju8719 14 дней назад +1

    ❤അമ്മേ സഞ്ചാരി മാതാവേ ഞങളുടെ നിയോഗങ്ങൾ ഏറ്റെടുത്തു ങ്ങൾക്കതു സാധിച്ചു തരണമേ ആമ്മേൻ 🙏

  • @user-xf9hh7fy4y
    @user-xf9hh7fy4y 14 дней назад

    അച്ഛാ എന്നെ പ്രത്യേകംമായി പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വേണ്ടിയും പ്രർത്ഥികെണമേ എന്റെ കുഞ്ഞിന് വെയ്റ്റ് വയ്കെണമേ നെഞ്ച് കൂട്കെട്ടിയത് മാറെണമേ മൂത്രത്തിൽ ഇൻഫഷൻമാറണമേ ഞങ്ങളെ കൈയ്യ് വിടല്ലെ കാത് രക്ഷികെണമേ

  • @LincyDenson
    @LincyDenson 14 дней назад +2

    കുടുംബസമാധാനത്തിനുവേണ്ടിപ്രാര്‍ത്തിക്കണമേ

  • @anithaanilkumar-bn7mg
    @anithaanilkumar-bn7mg 14 дней назад +2

    Amen ❤❤🙏🏻🙏🏻🙏🏻❤❤🙏

  • @RockyRockybay
    @RockyRockybay 14 дней назад +1

    അമ്മ മാതാവേ എന്റെ കട ബാധ്യ ത കൾ തീർത്ത് തരേണമേ

  • @SijoKj-ni9yi
    @SijoKj-ni9yi 14 дней назад +1

    മാതാവേ ഈ മകൻ്റെ ശരീരവേദന മാറ്റിതരണ മേ

  • @ameyaBinoy-ce4zp
    @ameyaBinoy-ce4zp 14 дней назад +3

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ. ഞങ്ങളോട് കരുണയുണ്ടാകണമേ

  • @reenajose4695
    @reenajose4695 14 дней назад

    അമ്മയെ കൃപാസനം മാതാവേ എനിക്ക് ജൂലൈ അഞ്ചിന് മുമ്പായി നല്ല ശമ്പളത്തോടു കൂടി ജോലിയിൽ പ്രവേശിക്കുവാൻ അമ്മയുടെ മധ്യസ്ഥ അപേക്ഷിക്കുന്നു ആമേൻ എൻറെ അപേക്ഷ ഉപേക്ഷിക്കരുത് അമ്മേ ഉപേക്ഷിക്കരുത് അമ്മേ

  • @sumathikuttypk2241
    @sumathikuttypk2241 14 дней назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകന്റെ മനസിനെ നിയന്ത്രിക്കണമേ അവനിലുള്ള അന്തകരസക്തിയെവിടുവിക്കണമേ പയ്‌ സാചിക ബന്ധനങ്ങളിൽ നിന്നും അവനെ രക്ഷിക്കണമേ 🙏🙏🙏🙏🙏🙏

  • @SumathySumathy-jj8ks
    @SumathySumathy-jj8ks 14 дней назад +4

    അമ്മേ എന്റെ മാതാവേ എനിക്ക് വേണ്ടി തമ്പുരാനോട് അപേക്ഷികേണമേ എന്റെ അസുഖം മാറാനും മോൾ എഴുതിയ പരീക്ഷയിൽ അവളെ വിജയിപ്പിക്കുകയും ചെയേണമേ ആമീൻ

  • @user-nk9on6ux7o
    @user-nk9on6ux7o 14 дней назад +3

    ഈശോയെ നമ്മുടെ അമ്മയുടെ വിമലഹൃദയത്തെ വണങ്ങുവാൻ ലോകം മുഴുവനെയും അനുഗ്രഹിക്കേണമേ ആമേൻ

    • @sibinshibu4639
      @sibinshibu4639 14 дней назад

      എല്ലാ മക്കളെ അനുഗ്രഹിക്കa അനുഗ്രഹിക്കണമേ മാതാവേ

  • @robinsn5314
    @robinsn5314 14 дней назад +2

    Amen Amme Mathave

  • @rajammamohan9416
    @rajammamohan9416 14 дней назад

    എന്റെ മാതാവേ തങ്കച്ചൻ സഹോദരൻറഅബോധാവസതയിൽനിന്നുംബോധാവസതയിൽആക്കികൊടുത്ത്പൂർണ്ണസൗഖൃംകൊടുക്കണേഅമ്മേ.

  • @suresht6989
    @suresht6989 14 дней назад +2

    രക്ഷിക്കാൻ സഹായിക്കണേ മാതാവേ❤️❤️❤️❤️❤️

  • @girijaprasad16
    @girijaprasad16 14 дней назад +11

    എൻ്റെ അമ്മ മാതാവേ എൻ്റെ മകൾക്ക് നല്ല കമ്പിനിയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ പരമ ദിവ്യകാരുണ്യത്തിന് എന്നേരവു ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ🙏

  • @aleenamini6008
    @aleenamini6008 14 дней назад +1

    അമ്മേ എനിക്ക് ഇപ്പോൾ വന്ന ജോലി ഉറപ്പായും കിട്ടേണമേ

  • @sumathikuttypk2241
    @sumathikuttypk2241 14 дней назад

    അമ്മേ പരിശുദ്ധ അമ്മേ എശുവുമായി ജീവിക്കുവാനുള്ള അഭിഷേകം നല്കണമേ 🙏🙏🙏🙏🙏

  • @user-yc1cy2tk4s
    @user-yc1cy2tk4s 14 дней назад +1

    പാസാകണമേ ആമ്മേൻ

  • @user-di7xx2ps2k
    @user-di7xx2ps2k 14 дней назад

    എന്റെ മാതാവേ മക്കളെ വഴി തെറ്റിക്കാതെ പിതാവിന്റെ വഴിൽക്കൂടി നടത്തേണ്ണമേ നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ നന്ദി നന്ദി

  • @binochanjoseph2977
    @binochanjoseph2977 14 дней назад

    അമ്മയെ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @bennyjoseph4120
    @bennyjoseph4120 14 дней назад +1

    എന്റെ കുടുംബത്തെ anugruhikeneme അമ്മേ മാതാവേ yesuve yesuve yesuve

  • @user-gs3es6cp4r
    @user-gs3es6cp4r 14 дней назад

    എന്റെ മാതാവേ എന്റെ മകൾ ജൂൺ 1ന് എഴുതിയ oet എക്സാം പാസാകണമേ എന്റെ മകന് keam ന് ഉയർന്ന വിജയം ഉണ്ടാകണമേ എന്റെ മകന് നല്ല ഒരു പഠനം ഉണ്ടാകാൻ അനുഗ്രഹിക്കേണമേ പരിശുദ്ധ മാതാവേ

  • @user-tn9hg5ep3q
    @user-tn9hg5ep3q 14 дней назад +1

    അമ്മെ മാത വെ വണ്ടിട്ടെ പേപ്പർ ഒന്ന് ശരിയാക്കി കിട്ടണം മാത വെ

  • @sijishaju8719
    @sijishaju8719 14 дней назад +1

    അമ്മേ മാതാവേ എനിക്ക് നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ സഹായിക്കണേ ആമ്മേൻ 🙏

  • @BijaGeorge
    @BijaGeorge 14 дней назад

    അമ്മേ കൃപാസന മാതാവേ എന്റെ ടെൻഷൻ മാറ്റിത്തരേണമേ. എന്റെ മോന്റെ പാസ്പോർട്ട്‌ വെരിഫിക്കേഷന് എത്രയും പെട്ടന്ന് sr. വരേണമേ അമ്മേ പോന്നു മാതാവേ ഈശോയോട് ഞങ്ങൾക്കുവേണ്ടി മാധ്യസ്തം അപേക്ഷിക്കേണമേ.

  • @user-xf9hh7fy4y
    @user-xf9hh7fy4y 14 дней назад

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ എന്റെ കണ്ണ് നീർ കാണുന്നിലെ എൻ്റെ കുഞ്ഞിന്റെ സങ്കടം കാണുന്നില്ലെ എന്റെ ജീവിതത്തിൽ ഒരത്ഭുതം കാണിച്ച് തരേണമെ

  • @user-xf9hh7fy4y
    @user-xf9hh7fy4y 14 дней назад

    എന്റെ യേശു അപ്പാ എൻ്റെ സഞ്ചാരി മാതാവേ എൻ്റെ കൃപാസനമാതാവേ എന്റെ പരിശുദ്ധ മാതാവേ എൻ്റെ രണ്ട് കിഡ്നിയും ചുരുങ്ങിയത്തെല്ലാം നേരെയായി പൂർണമായും സുഖപെട്ടെണമെ അങ്ങയുടെ അൾത്താരയിൽ വന്ന് സാക്ഷ്യം പറയാൻ വേണ്ടിയും അങ്ങയുടെ സാക്ഷിയായി ജീവിക്കുവാനും ഒരത്ഭുതം പ്രവർത്തികെണമേ ആമേൻ

  • @reenapradeep9689
    @reenapradeep9689 14 дней назад +2

    Amme mathavea എന്റെ പ്രാർത്ഥന കേൾക്കണേ

  • @PonnammaJacob-nv2hx
    @PonnammaJacob-nv2hx 14 дней назад

    സഞ്ചാരി മാതാവേ എന്റെ മകനെ പരിശുദ്ധാത്മാവ് നിറവേണമേ

  • @JobyJomon-cz4ny
    @JobyJomon-cz4ny 14 дней назад +2

    Psc parichay പരീക്ഷയിൽ ജോലി കിട്ടുവാനുള്ള മാർക്ക് തന്ന് അനുഗ്രഹിക്കണമേ ktetപരീക്ഷയിലെ വിജയിപ്പിക്കണമെ

  • @kunjumoljoseph6671
    @kunjumoljoseph6671 14 дней назад

    മാതാവ് കടബാധ്യതകൾ കിട്ടി തരണമേ അമ്മ മാതാവേ ഒത്തിരി കടങ്ങൾ ഉണ്ട് മാതാവേ ഒരു വഴി കാണിച്ചുകൊടുക്കണം എന്റെ മകന് അമ്മ മാതാവ് ഇടപെടണം മാതാവേ

  • @jobyjohny3267
    @jobyjohny3267 14 дней назад +2

    Amen🙏🏼🙏🏼

  • @lizyjohn5798
    @lizyjohn5798 14 дней назад

    പരിശുദ്ധ അമ്മ മാതാവേ എന്റെ മോൾടെ വിവാഹതടസം മാറ്റിത്തരാൻ ഈശോ യോട് മാധ്യസ്ഥത vahikename❤️🙏വിവാഹത്തിന് അവൾക്കു മനസ്‌ കൊടുക്കാൻ അപ്പനോട് മാധ്യസ്ഥത വഹികേണമേ ❤️🙏

  • @simonabraham9645
    @simonabraham9645 14 дней назад +2

    Amme mathave ente eessoyude amme ente kadabharam neekki samadanam tharename amme ente unniyude shramangale sabhalamakkename anugrahikename 💔💔😢😢🙏👏✝️✝️🌹🌷

  • @sumaashok6512
    @sumaashok6512 14 дней назад

    അമ്മേ മാതാവേ അമ്മയോട് ഞാൻ പ്രാർത്ഥിച്ച കാര്യങ്ങൾ കർത്താവിന്റെ മദീസ്തം വഹിച്ചു സാധിച്ചു തരണേ മാതാവേ കൃപ തോന്നണേ 😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ShijiDavis-ht7ue
    @ShijiDavis-ht7ue 14 дней назад +3

    ആമ്മേൻ

  • @Sophyjoju
    @Sophyjoju 14 дней назад +1

    Amen 🙏🏻🙏🙏🏻🙏🙏🏻🙏🙏🏻💕💕💕💕🙏🏻🙏🙏🏻🙏🏻

  • @ushapanicker9767
    @ushapanicker9767 14 дней назад

    അമ്മേ എന്റെ മാതാവേ യേശു അപ്പയോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ പ്രാർത്ഥിക്കണമേ 🙏ആമേൻ
    🙏🙏🙏
    ❤️❤️❤️

  • @jeenaxavier4763
    @jeenaxavier4763 14 дней назад

    കൃപാസനമാതാവേ എന്റെ തലയിലെ cyst നീക്കിത്തരാണമേ.. MRI നോർമൽ ആയിരിക്കണമേ... ഹോർമോൺ നോർമൽ ആക്കി തരണമേ അമ്മേ

  • @lalythomas5316
    @lalythomas5316 14 дней назад

    എന്റെ അമ്മേ കുഞ്ഞുങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണേ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണേ എന്റെ മാതാവേ, ഞങ്ങളെ cheerthu പിടിക്കണേ അമ്മേ

  • @remanptpl2127
    @remanptpl2127 14 дней назад +2

    🙏🙏🙏 PRAISE THE LORD 🙏🙏🙏

  • @ArchithV-tb3ih
    @ArchithV-tb3ih 14 дней назад

    കൃപ സാന മാതാവ് അർച്ചിത്തിന്റെ പനിചു ടചുമ്മ എല്ലാം രോഗം മാറ്റി തരണമേ പരിശുദ്ധ മാതാവ് അമ്മേ ബപ്പോൾ തന്നെ വാറ്റി തന്നതിനു നന്ദി പറയുന്ന അമ്മേ❤❤❤❤❤❤❤❤

  • @AkashSanthoshAkashSanthosh
    @AkashSanthoshAkashSanthosh 14 дней назад

    എന്റെ അമ്മേ എല്ലാ ദു:ഖങ്ങളും ദുരിതങ്ങൾ മാറ്റിതരേണമേ അമ്മേ എല്ലാ കടങ്ങളും മാറ്റിതരേണ അമ്മേ ആമേൻ❤❤❤❤

  • @bijimohan6596
    @bijimohan6596 14 дней назад

    അമ്മേ കടഭാരം ഉടനേ നീക്കി തരണേ 🙏🙏🙏 എല്ലാപ്രേശ്നത്തിനും അമ്മ ഇടപെട്ട് നല്ല രീതിയിൽ നടത്തണേ 🙏🙏🙏🙏❤❤ആമേൻ ❤❤❤

  • @rjsoumyauniversevlogs76
    @rjsoumyauniversevlogs76 14 дней назад +3

    അമ്മേ.. അച്ഛന്റ്റെ കാലിനു സുഖപ്പെടുത്തണേ... അമ്മക്ക് ആരോഗ്യം കൊടുക്കണേ 🙏🏻

  • @laliammavarghese5567
    @laliammavarghese5567 14 дней назад

    എന്റെ അമ്മേ മക്കളെ അനുഗ്രഹിക്കേണമേ ആമേൻ വിവേകവും എലിമയും നൽകേണമേ amen

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 14 дней назад +1

    അമ്മേ ചേട്ടായിയുടെ കൈവേദന മാറ്റി കൊടുക്കണേ

  • @Subadhra-iq3ye
    @Subadhra-iq3ye 14 дней назад

    അമ്മേ മാതാവേ എനെ സഹായിക്കണമേ എന്റ്റ സാമ്പത്തിക ബുധിമുട്ട് മാറ്റി തരെണമേ... പരിശുദ്ധ അമ്മ

  • @badriprasadprasad5843
    @badriprasadprasad5843 14 дней назад +1

    Amme mathave sahaikkaname samrekhikkanane Amen

  • @MathewThelliyilThelliyil-ix6li
    @MathewThelliyilThelliyil-ix6li 14 дней назад

    അമ്മേ മാതാവേ എന്റെ സതൃവിന് അനുതാപ ഹൃദയം നല്കണമേ

  • @user-dt3sv3um7f
    @user-dt3sv3um7f 14 дней назад

    അമ്മേ മാതാവേ എൻറമകളുടെ ജോലിയും വിവാഹവും അമ്മ നടത്തി തരണമേ

  • @sheejakumarig7424
    @sheejakumarig7424 14 дней назад

    എന്റെ അമ്മേ എന്റെ. മാതാവേ രണ്ട് പെൺകുട്ടികൾ. ഇന്ന്. ഈ മക്കൾക്കു ഇപ്പോൾ Psc പരീക്ഷ തുടങ്ങി മൂത്ത കുട്ടിക്ക് 25 വയസ് ആയി
    ഈ എഴുതുന്ന ജോലി കിട്ടി എന്ന് ജ്ഞാൻ വിശ്വസിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നു
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
    അമ്മേ ഈ മക്കൾക്കു വേണ്ടി. പ്രാർത്ഥിക്കണം
    മൂത്ത കുട്ടിയെ എന്നും ചീത്ത പറച്ചിലാണ് അച്ഛൻ

  • @sreedevi5320
    @sreedevi5320 14 дней назад

    അമ്മ മാതാവേ,
    എന്നെ അവിടുത്തെ സാക്ഷിയാക്കി മറ്റേണമേ 🙏🙏🙏🙏

  • @vijiraji9358
    @vijiraji9358 14 дней назад +1

    Amme mathave ente aagraham sadichu tharaname njangalkku vendi 🙏🙏🙏

  • @Sophyadroston
    @Sophyadroston 14 дней назад

    Amen alleluia jesus thank you mother Mary for everything you have done for the good of my family

  • @user-tc1ny8fk2s
    @user-tc1ny8fk2s 14 дней назад

    മാതാവേ അണ്ണൻ വിളിക്കണേ എന്റെ മക്കൾക്ക് ആപത്ത് ഒന്നും വരാതെ കാത്തുകൊള്ളണമേ കടങ്ങൾ എല്ലാം തീരാൻ അനുഗ്രഹിക്കണേ മാതാവേ

  • @devikabs2621
    @devikabs2621 14 дней назад

    അമ്മേ മാതാവേ enikku ജോലിക്ക് oru തടസവും undakalle എല്ലാരും എന്നോട് സ്നേഹത്തോടെ idepedene enikku അമ്മയുടെ സംഭാഷണം kittene eppozhum madam എന്നോട് സ്നേഹത്തോടെ idepedene എന്റെ മക്കൾ 2പേരെയും അമ്മേയുടെ കൈയിൽ ഏൽപ്പിക്കുന്നു എന്റെ 2മക്കൾ ഗൾഫിൽ nalla ജോലി kittene അമ്മേ amen

  • @bindhuthamara
    @bindhuthamara 14 дней назад

    എന്റെ മക്കൾ എല്ലാം നല്ല ജോലിയും ആയുസും ആരോഗ്യം കൊടുക്കണേ അമ്മേ

  • @user-zi9ry7zq9h
    @user-zi9ry7zq9h 14 дней назад

    അമ്മേ കൃപാസന മാതാവേ എന്റെ ജീവിത പങ്കാളി ഈ മാസം പ്രഗ്നൻസി പോസറ്റീവ് ആകണമേ.

  • @archanasanal6815
    @archanasanal6815 13 дней назад

    മാതാവേ എന്റെ മോളെ നല്ല വഴിക്കു നടത്തേണമേ

  • @JancyShaji-bm7pr
    @JancyShaji-bm7pr 14 дней назад

    അമ്മേ മാതാവേ എനിക്കും കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുന്നതിനുള്ള കൃപ തരണേ ആമേൻ 🙏🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 14 дней назад

    എൻ്റെ കുഞ്ഞമ്മയുടെ ദേക്ഷൃം പൂർണ്ണമായി മാറ്റണമെ കുഞ്ഞമ്മയുടെ മകൻ്റെ ദേക്ഷൃവും പൂർണ്ണ മായി മാറ്റി തരണമെ

  • @RahulR-lk6bu
    @RahulR-lk6bu 14 дней назад

    മാതാവേ എന്റെ ദർത്ത വിന്റെ ജോലി ശരിയാക്കി തരണമേ

  • @reenapaul3497
    @reenapaul3497 14 дней назад

    എൻ്റെ ഈശോയെ ഏലിയാസിൻ്റെ ഒപ്പം എന്നുണ്ടായിരിക്കനെ

  • @vijayasreebiju2275
    @vijayasreebiju2275 14 дней назад

    അമ്മേ മാതാവേ ഈ വരുന്ന 2 ആഴ്ചയ്ക്ക് ഉള്ളിൽ 1 st സെമസ്റ്റർ പരീക്ഷയുടെ റിസൾട്ട് വരുകയാണ് എല്ലാ വിശയത്തിനും ജയ്ക്കേണമേ മാതാവേ സ്പ്ലി കിട്ടരുതേ എന്നോട് കരുണ തോന്നേണമേ മാതാവേ🙏

  • @user-ml2ki9dy4k
    @user-ml2ki9dy4k 14 дней назад

    മാതാവേ

  • @user-ig9ot1on6b
    @user-ig9ot1on6b 14 дней назад

    എന്റെ അനിയത്തിക്ക് നല്ലൊരു ജീവിത പങ്കാളിയെ ജൂലൈ 30നകം നടത്തി തരണമേ അമ്മേ മാതാവേ 🕯️🕯️🕯️🕯️🕯️🕯️

  • @Clownbot3Offictial
    @Clownbot3Offictial 14 дней назад

    അമ്മേ, ഞങളുടെ നിയോഗങൾ നടത്തിത്താരാണമേ

  • @monishamohan1181
    @monishamohan1181 14 дней назад +1

    Amme sambathika sahayam nalkename oru kunjine nalkename rogsaughyam nalkename

  • @ArchithV-tb3ih
    @ArchithV-tb3ih 14 дней назад

    ക സാന മാതാവ് അർച്ചിത്ത് ന്റെ പനി, ചൂട്. ചുമ്മ . എല്ലാം മറി തന്നതിനു ഒരു ആയിരം നന്ദി പറയുന്നു അമ്മേ ഞങ്ങളുടെ എല്ലാം തെറ്റു മാറ്റി മാതാവ് അവിടെ വന്നു പാർത്ഥിക്കാകൃപ തരണമേ അമ്മേ

  • @user-ou3iz4pz3u
    @user-ou3iz4pz3u 14 дней назад +1

    യോശുവിന്റെ രക്തം കൊണ്ട് എന്റെ സഹോദരന്റെ ശിരസ്
    അഭിഷേകം ചെയ്യണമേ❤️😂🌹

  • @sheejashaji3498
    @sheejashaji3498 14 дней назад

    അമ്മേ മാതാവേ എന്റെ ഭർത്താവിന് നല്ല ഒരു ജോലി തന്ന് അനുഗ്രഹിക്കണേ ആമേൻ 🙏🙏🙏

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 12 дней назад

    അമ്മേ എന്റെ തെറ്റുകൾ പൊറുത്ത് എന്റെ ജോലിയില്‍ വന്നു ഭവിച്ച തടസ്സം മാറ്റി സ്ഥിരമായി എനിക്ക് തന്നെ ജോലി ചെയ്യാന്‍ നിയമനം തരാന്‍ മേലധികാരിക്ക് മാനസാന്തരം നല്കണേ കർത്താവേ നീ എന്റെ പ്രാർതഥന സ്വീകരിച്ച് സാധിച്ചു തരണേ. ഈശോയുടെയും മാതാവിന്റെയും ഇടപെടല്‍ അത്ഭുതകരമായി ഞാന്‍ അനുഭവിച്ചറിയുന്നു. മാതാവേ നന്ദി പറയുന്നു. ഈശോയുടെ മഹത്വം സാക്ഷ്യപ്പെടുത്തി എനിക്ക് സമാധാനമായി സന്തോഷമായി ജിവിക്കാൻ കൃപ തരണേ. ആമേൻ

  • @jismyv8453
    @jismyv8453 14 дней назад

    എന്റെ ചേട്ടന് വിദേശത്ത് നല്ലൊരു ജോലി ശരിയാക്കി തരണമേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരണമേ അമ്മേ..

  • @thomasluke2900
    @thomasluke2900 14 дней назад

    Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏

  • @RockyRockybay
    @RockyRockybay 14 дней назад

    അമ്മ മാതാവേ എൻ്റെ മകൻ നന്നായി പഠിച്ചു Bsc.നഴ്സിംഗ് പാസ്സായി നല്ല സാലറിയിൽ വർക്ക് ചെയ്യാൻ അമ്മ മാതാവ് അനുഗ്രഹിക്കണേ അമ്മേ

  • @roslypaul-zh2iu
    @roslypaul-zh2iu 14 дней назад

    ഈശോയെ പരിശുദ്ധ കന്യകാമറിയമെ എൻെറ ചേഛിയുടെ അസുഖം മാറ്റി തരണെ

  • @user-wr5gn2cj5n
    @user-wr5gn2cj5n 14 дней назад +1

    Ammayude suviskheshannathinte shakshi aakki enneyum mattenname ❤️ Amen ❤

  • @vasanthymohandas2622
    @vasanthymohandas2622 14 дней назад

    അമ്മേ മാതാവേ ഒരുപാട് നന്ദി ❤️❤️❤️❤️❤️🙏🙏🙏🙏🙏എന്റെ പ്ലെയിൻ ടികെറ്റ് ok ആയികിട്ടി 16ന് റെഡിയാക്കണം എന്ന് പറഞ്ഞു നിയോഗം എഴുതി എല്ലാം ഭംഗി ആയി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏മാതാവിനോട് എത്ര നന്ദി പറഞ്ഞാലും തീരില്ല ❤️❤️❤️❤️❤️

  • @BINCYEldhose-qv4lo
    @BINCYEldhose-qv4lo 14 дней назад +3

    ചേട്ടായിക്ക് azmeel കമ്പനിയിൽ നിന്ന് കിട്ടാനുള്ള പൈസയുടെ തടസ്സങ്ങൾ നീക്കി പൈസ കിട്ടാനുള്ള അടുത്ത മെസ്സേജ് വേഗം വരുത്തണേ നാഥേ. പൈസ ലഭ്യമ്മാക്കണമേ

  • @elsyskaria5604
    @elsyskaria5604 14 дней назад

    അമ്മേ മാതാവേ എന്റെ മോനായ അബിൻ ഇൻ്ററ്റർവ് കഴിഞ്ഞിട്ടു നിൽക്കുകയാണ്
    എന്റെ മകനെ വിളിക്കുവാനുള്ള മനസ്സ് അവർക്ക് കൊടുത്തു അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു കർത്താവേ🙏🙏🙏❤❤❤