ആ കൊടും ക്രൂരതയ്ക്ക് മാപ്പില്ല; അമിറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി |Spot Reporter

Поделиться
HTML-код
  • Опубликовано: 19 май 2024
  • ആ കൊടും ക്രൂരതയ്ക്ക് മാപ്പില്ല; അമിറുള്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി |Spot Reporter
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 224

  • @gopakumart.r.7170

    ഇയാൾ തന്നെയാണെന്ന് കേരളാപോലീസ് പറഞ്ഞതല്ലേ.. ഒരിക്കലും ശരിയാകില്ല. സിബിഐ യെകൊണ്ട് അന്വേഷിക്കണം. എടോ 7ഇഞ്ച് കാലുള്ള അയാൾക്ക്‌ എങ്ങനെ 9ഇഞ്ച് ചെരുപ്പാകും. അങ്ങനെയാനുകേട്ടത്

  • @lissygeorge2602

    ഇതിൽ വല്ലാ കാര്യമൊന്നും അല്ല ഇയാൾ കേരളക്കാരനും പാർട്ടിക്കാരും ആയിരു ഒന്നെങ്കിൽ വിധി മറ്റൊന്ന് ആകുമായിരുത്തു

  • @radamani8892

    ഒരു നിരപരാധി കൂടി ശിക്ഷിക്കപ്പെട്ടു😭കൊലപാതകിക്ക് കുട്ട് നിൽക്കുന്ന കോടതിയെ എങ്ങനെ വിശ്വസിക്കും

  • @ZOOMDESTINY

    ഗോവിന്ദ ചാമി യെ കൂടി 😡😡😡

  • @deva.1451

    ബഹുമാനപെട്ട കോടതി വിധി സ്വാഗതം.

  • @sebastiansurvey9731

    ഉമ്മൻ ചാണ്ടിയെ താഴെ ഇറക്കാൻ വേണ്ടി ഇടതുപക്ഷം ചെയ്തതാണ് ഈ കുട്ടകൃത്യം.. എന്നിട്ട് അവരുടെ ആൾക്കാർ തന്നെ പ്രതിയെ ഉണ്ടാക്കി... എല്ലാം ദൈവത്തിനറിയാം

  • @arshadkallara7753

    നല്ല തീരുമാനം... ആ ഗോവിന്ദ ചാമിയെ കൂടി ഇങ്ങനെ വിധി വരട്ടെ

  • @vinodroshan1715

    വധശിക്ഷ തന്നെ എന്ന് കേൾക്കുമ്പോൾ സന്തോഷമുണ്ടെങ്കിലും അത് നടപ്പാക്കും എന്ന് കരുതുന്നവർ ഉണ്ടെങ്കിൽ അത് വെറും കരുതൽ മാത്രമാണ് ... ഇയാളുടെ ഈ വിധി ജീവപര്യന്തമായി കുറക്കും സുപ്രീം കോടതി ഇപ്പോഴല്ല ഒരു പത്തോ പതിനഞ്ചോ വർഷങ്ങൾക്ക് ശേഷം അത് വരെ ഇവനും ഇവനെപ്പോലെയുള്ള ഗോവിന്ദചാമിമാർ ഒക്കെ നമ്മുടെ നികുതിപ്പണം കൊണ്ട് തന്നെ തിന്ന് കൊഴുക്കും .... അതാണ് നമ്മുടെ നിയമം

  • @SajithA-mr1rh

    വധശിക്ഷ വിധിച്ച കോടതിക്ക് നന്ദി നന്ദി, നന്ദി.

  • @pushpaiyyalol4683

    യഥാർത്ഥ പ്രതി പുറത്ത് നിൽക്കുന്നു നിരപരാധി ശിക്ഷിക്കപ്പെടുന്നു നീതിന്യായ വ്യവസ്ഥയുടെ സത്യസന്ധത.

  • @sheelamanoj9249

    ഇയാൾ തന്നെയാണ് കുറ്റവാളി എങ്കിൽ ശിക്ഷ കിട്ടട്ടെ, അതല്ല എങ്കിൽ ദൈവത്തിന് മുൻപിൽ കണക്ക് പറയേണ്ടതായി വരും തീർച്ച

  • @sivaniengineeringwork9770

    കുറ്റവാളിയെ ശിക്ഷിക്കണം പക്ഷെ ഇവൻതന്നയാണൊ

  • @ShajithaS-nh2gt

    ഒരു നിരപരാധിയെ തൂക്കിലേറ്റാൻ പോകുന്നു.. തെറ്റ് ചെയ്ത വർ സുഖമായി ജീവിക്കുന്നു... പോലീസ് കണ്ടെത്തിയ പ്രതിയല്ലയഥാർത്ഥ പ്രതി... പണവും സ്വാധീനവുമുള്ള യഥാർ ത്ഥ പ്രതികൾ ഇത് കണ്ട് ചിരിക്കുന്നു..

  • @nidhin_gowri

    ഈ പുള്ളി അല്ല യഥാർഥ പ്രതി എന്ന് എവിടെയോ വായിച്ചിരുന്നു……!!!

  • @sivaniengineeringwork9770

    പോലീസുണ്ടാക്കിയതല്ലെ തെളിവു.

  • @gangadharanmp1958

    പ്രതി തടിച്ചു കൊഴുത്തിരിക്കുന്നു,

  • @DesignByUsForUs

    8 വർഷം! യോഗിയാണ് ശരി എന്ന് വീണ്ടും വീണ്ടും തെളിയികന്നു.

  • @marythomas465

    നന്ദി

  • @user-hr7kv3uh7p

    വിധി സത്യം എന്ന് വിശ്വസിക്കുന്നില്ല

  • @manikandankondodiyil6043

    വധശിക്ഷ ഉടൻ നടപ്പിലാക്കുക