നാഗമ്പൂഴി മന PART 2

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Nagampoozhi mana Part 2
    Nagampoozhy Mana
    Vaikom
    Kottayam District
    kerala
    Dedicated to Snake Worship
    Nagampoozhy Mana is an important centre of Snake worship in Kottayam District in Kerala and it is located near Vaikom. Nagampoozhy Mana is around 1 km from Vaikom Mahadeva Temple on the road to Udayanapuram.
    Naga deities worshipped here are Nagaraja and Nagayakshi. ( ‘Mana’ is the term used to refer to the traditional home of Brahmins in Kerala.)
    Oil from the lamp lit in the shrine helps in curing skin diseases.
    The temple is located between the famous Vaikom Mahadeva Temple and Udayanapuram Subrahmanya Swami Temple
    For any queries please contact sree harigovindan namboothiri nagampoozhimana:
    9447186369
    nagampoozhimana part 1
    • നാഗംപൂഴിമന വൈക്കം | AN...
    Equipments used:
    Camera used gopro hero 9 black : amzn.to/3A5gcpE
    Gopro 3way grip 2.0 : amzn.to/3ljTq7n
    Mic used : amzn.to/2YOh3gH
    Samsung galaxy a70 : amzn.to/3nl01B3
    subscribe our channel : / dipuviswanathan
    facebook page : / dipu-viswanathan-22423...
    instagram : / dipuviswanathan
    If you like our video please feel free to subscribe our channel for future updates and write your valuable comments below in the comment ..
    if you wish to feature your temple and other historical places in our channe you can inform the details
    to : 8075434838

Комментарии • 180

  • @gopikavikas9461
    @gopikavikas9461 Год назад +5

    ഇവിടുത്തെ അനുഗ്രഹത്താൽ ഉണ്ടായതാണ് ഞങ്ങളുടെ മകൾ... 🙏🙏🙏

  • @abhijithbabu8105
    @abhijithbabu8105 2 года назад +16

    എന്റെ തിരുവൈക്കത്തപ്പാ അന്നദാന പ്രഭുവേ ശരണം. ഓം പാർവ്വതി വല്ലഭായ നമഃ...ഓം സർപ്പരാജായ വിദ്മഹേ, പത്മ ഹസ്തായ ധീ മഹി, തന്വേ വാസുകി പ്രചോദയാത്!ഓം അഖില സർപ്പങ്ങളെ ശരണം 🙏🏻🐍🐍🐍

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      🙏

    • @syamammu1953
      @syamammu1953 2 года назад +1

      @@pankajakshipanicker5590
      ఉంది

    • @subhashpappali4821
      @subhashpappali4821 2 года назад +1

      അതിഗംഭീരം 🙏🙏🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      🙏

    • @Hitman-055
      @Hitman-055 2 года назад

      ബ്രമണർക്ക് തൊഴിൽ ചെയ്തു ജീവിക്കാൻ പണ്ടു മുതൽക്കേ മടിയാണ്, ഉണ്ണുക, ഉറങ്ങുക, നായർസ്ത്രീകളെ പൂശുക ഇതാണ് പണി, അ വിടെ 10 കിരിയെ വളർത്താ മോ? നാഗദൈവത്തിൻ്റെ പൊടിപോലും ബക്കി കാണില്ല, അടിക്കാടുകളും തണുപ്പുമൊണ്ടങ്കിൽ പാമ്പു തനിയെ വരും, അതിനു മനയോ പള്ളി പറമ്പോ പ്രശ്നമല്ല സഹോദരാ...!

  • @maneeshek3428
    @maneeshek3428 2 года назад +8

    നാഗ ദൈവങ്ങളെ 🙏🙏വളരെ നല്ല വീഡിയോ. വീഡിയോ ചെയ്ത തിരുമേനിക് വളരെ നന്ദി 🙏🙏🙏🙏

  • @dhaneshkrishnan6411
    @dhaneshkrishnan6411 2 года назад +7

    ലളിതമായ വിവരണം.ഐതിഹ്യങ്ങളും സങ്കൽപ്പങ്ങളും നന്നായി പ്രതിപാദിച്ചിരിക്കുന്നു.

  • @lekhaanil2354
    @lekhaanil2354 2 года назад +12

    വളരെ നല്ലൊരു വീഡിയോ. മനോഹരമായ കാഴചകളും. വളരെ നല്ല വിവരണവും. അവിടെ ചെന്ന് എല്ലാം കണ്ടതുപോലെ തന്നെ 😊വൈക്കം ക്ഷേത്രത്തിൽ ഒരുപാട് പ്രാവശ്യം പോയിട്ടുണ്ട്. ഇങ്ങനെ ഒരു അറിവ് ആദ്യമായിട്ടാണ്..thank you 🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад +3

      Thank you lekha🙏

    • @rajeswarius6367
      @rajeswarius6367 2 года назад +1

      🌿🌺🙏🏻ഹരേ കൃഷ്ണ🙏🏻🌺🌿

    • @lekhaanil2354
      @lekhaanil2354 2 года назад +3

      @@rajeswarius6367
      ഹരേ കൃഷ്ണാ... 💖🙏

  • @santharajendran305
    @santharajendran305 2 года назад +7

    നല്ല വിവരണം.വളരെ മനോഹരമായ കാഴ്ചകൾ.ഒപ്പം ഭക്തിയും ആദരവും,,🙏🙏

  • @rajesh.varahi
    @rajesh.varahi 9 месяцев назад +1

    🙏 എനിക്കു നാഗദേവതകളെ വളര ഇഷ്ടം ആണ് . അവരെക്കുറിച്ച് അറിയാനും ദൈവീക ചരിത്രത്തെ തേടി നടക്കാ ഞാൻ..... എന്റെ ഈ ആഗ്രഹത്തെ നാഗങ്ങൾ നടത്തട്ടെ🙏.

  • @sumamole2459
    @sumamole2459 2 года назад +4

    എന്റെ വൈക്കത്തപ്പാ ശരണം 🙏🙏 ഈ അറിവുകൾ ഞങ്ങളിലേക്കെത്തിച്ച അങ്ങേയ്ക്ക് ഒരുപാട് നന്ദി 🙏🙏

  • @umeshshenoy5051
    @umeshshenoy5051 2 года назад +1

    ഇനി വൈക്കത്തു വരുമ്പോ തീർച്ചയായും നാഗമ്പൂഴിമന സന്ദർശ്ശിക്കും🙏🙏
    ഇനിയും ഇതുപോലൊരു വീഡിയോ ചെയ്യണം

    • @Dipuviswanathan
      @Dipuviswanathan  2 года назад

      Umesh തീർച്ചയായും വരണം🙏

  • @aneeshpkpk2264
    @aneeshpkpk2264 2 месяца назад +1

    വളരെ നല്ല അവതരണം നല്ല അറിവുകൾ ഒരുപാട് തവണ ഈ കവിന്മുൻപിൽ കൂടി പോയിട്ടുണ്ട് അപ്പോഴൊക്കെ നോക്കാറും ഉണ്ട് എന്നാൽ ഇതിനുപിന്നിൽ ഇങ്ങനൊരു ചരിത്രം ഉള്ളതായി അറിയില്ലായിരുന്നു.
    ആശംസകൾ 👍🏻🙏🏻

  • @indirak8897
    @indirak8897 2 года назад +6

    ഓം നാഗരാജാവ്, നാഗയക്ഷി അമ്മേ ശരണം 🙏

  • @dipuparameswaran
    @dipuparameswaran 2 года назад +5

    നല്ല വീഡിയോ പഴമ ഒട്ടും പോകാതെ തന്നെ പുനർ നിർമ്മിച്ചിരിക്കുന്നു 🙏

  • @deepadamodaran901
    @deepadamodaran901 2 года назад +5

    Beautiful video 🙏🙏🙏 Om Nagarajaya namah. Om Nagayakshiye namah.

  • @ramadasc5465
    @ramadasc5465 2 года назад +1

    വൈക്യത്തപ്പാ ശരണം
    കാവിന്റെ ഐതിഹ്യം, പ്രകൃതിയിൽ അതിനുള്ള പ്രസക്തി എല്ലാം വിവരിച്ചു തന്നു. നല്ല അവതരണം. മുമ്പ് വന്ന വീഡിയോ ഞാൻ കണ്ടിട്ടുണ്ട്, മനയുടെ
    പുനരുദ്ധാരണം കണ്ടപ്പോൾ സന്തോഷം തോന്നി.

  • @srk8360
    @srk8360 2 года назад +2

    Beyond words.. vaikkaththappa saranam 🙏💐💐🙏💐💐🙏💐🙏💐💐🙏💐💐... ..
    Thankyou sir. 🙏

  • @sindhunair9717
    @sindhunair9717 2 года назад +1

    valare nalla vivaranavum kazhcha bhangiyum manoharamayi chithreekarichirikkunnu....ente vaikkathappaa🙏🙏🥰Nagarajaa saranam🙏🙏🥰

  • @vijayanak1855
    @vijayanak1855 2 года назад +3

    Om sree mahaadeva.
    Om sree mahaa vishnuve namaha.
    Ashta naagangale namaha

  • @radamaniamma749
    @radamaniamma749 2 года назад +2

    അതിമനോഹരം - അനു ഗ്രഹീതമാനവ സത് ഭാവങ്ങൾ -

  • @Kakku526
    @Kakku526 3 месяца назад +1

    ❤kakkename....

  • @srk8360
    @srk8360 2 года назад +2

    Om namah shivaya 🙏💐💐💐💐💐 vaikkaththappa saranam
    🙏💐💐💐💐💐💐🌺🌺🌺🌺🌺

  • @priyashine6252
    @priyashine6252 2 года назад +1

    ഓം നാഗരാജാവേ നമ:

  • @brahmadattanbhattathiripad5555
    @brahmadattanbhattathiripad5555 2 года назад +2

    Nannaayitundu vivaranam manayum

  • @neethuraveendran7147
    @neethuraveendran7147 2 года назад +3

    Orupadu santhosham second part video kandapol🥰
    Thank you Dipu chetta 🤎🤍💜

  • @nandhanpalliyil522
    @nandhanpalliyil522 Год назад +1

    🙏🙏🙏ഓം നമഃശിവായ. ശ്രീ നാഗദൈവങ്ങളെ നമോസ്തുതേ🙏🙏🙏

  • @Gopan4059
    @Gopan4059 8 месяцев назад

    Video super 🙏

  • @progamer-em2be
    @progamer-em2be 2 года назад +2

    Part 1കണ്ടിട്ട് വന്നവർ ഉണ്ടോ 😍

  • @Padma387
    @Padma387 2 года назад +1

    അതിദിവ്യമായ ഒരു പ്രപഞ്ചം 🙏
    നന്ദി 🙏🌹

  • @nimmisreedharan6931
    @nimmisreedharan6931 2 года назад +3

    Beautiful Video

  • @subhadravishnunamboothiri6807
    @subhadravishnunamboothiri6807 2 года назад +1

    ❤🙏🏻🥰😊

  • @muraleedharanv7854
    @muraleedharanv7854 2 года назад +3

    Good good good

  • @sajeeshps100
    @sajeeshps100 2 года назад +1

    വളരേ നന്നായിരിക്കുന്നു ദീപു തിരുമേനി 👍👍👍🙏🙏

  • @geethambikak4639
    @geethambikak4639 2 года назад +1

    വിലയേറിയ ഈ അറിവ് പകർന്നു തന്നതിന് വളരെ നന്ദി. 🙏🙏🙏

  • @NaviNavi-jc1kk
    @NaviNavi-jc1kk 2 года назад +4

    OM NAMASHIVAYA VALARE NANNAYIRIKKUNNU VALARE NANDI

  • @santhu2018
    @santhu2018 2 года назад +1

    🙏🙏🙏

  • @shivayogtravel
    @shivayogtravel 2 года назад +4

    Thank You. It was very informative!!! God bless 🙏🙏🙏

  • @gangadhrannair9991
    @gangadhrannair9991 2 года назад +3

    Nagarajav Saranam. Good work

  • @pravinm7058
    @pravinm7058 2 года назад +2

    Nice...video...

  • @jayapradeep7530
    @jayapradeep7530 2 года назад +1

    Thanks for sharing🙏🙏🙏

  • @Vimalkumar74771
    @Vimalkumar74771 2 года назад +3

    Super

  • @peterk9926
    @peterk9926 2 года назад +1

    Very good video.. appreciated

  • @sudhakaranmelmullil8700
    @sudhakaranmelmullil8700 2 года назад +1

    ഓഠ നമശിവായ 🙏🙏🙏🙏🙏🙏

  • @sindhup6812
    @sindhup6812 2 года назад +1

    Om vaasukiyeee nama om ananthaaya nama.....

  • @sibupk7797
    @sibupk7797 2 года назад +2

    Ohm Nagaraja Saranam

  • @mahananda993
    @mahananda993 2 года назад +1

    Thanks a lot.... waiting for more videos

  • @lathat8296
    @lathat8296 2 года назад +1

    OM NAMO NAMASSIVAYA
    CHARANANGHAL SARANAM
    NAGADEVAA DEVIMAREE SARANAM

  • @nirmalashenoy5932
    @nirmalashenoy5932 5 месяцев назад

    🙏

  • @manojpujari6205
    @manojpujari6205 2 года назад +3

    Thanks for the content, good job👍

  • @pradoshpn3332
    @pradoshpn3332 2 года назад +3

    ദീപു ചേട്ടാ നല്ല ഒരു വീഡിയോ അവതരണവും കേമമായി വീണ്ടും വീഡിയോ പ്രതീക്ഷിക്കുന്നു

  • @powran8293
    @powran8293 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jayanthnd1207
    @jayanthnd1207 2 года назад +1

    Ananthaaa sharanam🙏🙏🙏❤❤❤❤🙏🙏🙏🙏

  • @glakshmanaprasadprabhu1977
    @glakshmanaprasadprabhu1977 2 года назад +1

    Om Shree Nagarajaya Namaha 🙏🙏🙏

  • @mukeshe.m3006
    @mukeshe.m3006 2 года назад +1

    OM NAMASIVAYA HARA HARA MAHADEVA PONNU NAGADEIVAGALE KATHOLANE

  • @sujampsujamp326
    @sujampsujamp326 2 года назад +1

    Nannayittund, deepu👍. innale avide aduthu ponnambazhathu poyappol Nagampoozhi mana kandu. 👏👏

  • @shaijuck33
    @shaijuck33 2 года назад +3

    വളരെ നല്ല വിഡിയോ . 🙏
    ദിപു സാറിന്റെ നമ്പർ അയക്കു. ഞാൻ ഒരു ക്ഷേത്രത്തിന്റെ വിവരണം നൽകാം.

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      Sure shaiju അയക്കൂ
      8075434838🙏🙏

  • @jayakrishnanbalakrishnan4646
    @jayakrishnanbalakrishnan4646 2 года назад +1

    ഓം നമഃ ശിവായ 🙏🙏🙏

  • @radhadevijanaki5610
    @radhadevijanaki5610 2 года назад +1

    Nagarajave saranam

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +1

    Nnagarajaave🙏🙏🙏🙏🕉️🕉️🕉️

  • @krishnamohan8364
    @krishnamohan8364 2 года назад +3

    ❤️🙏🏿

  • @manjuraj9331
    @manjuraj9331 2 года назад +1

    Naga daivangale katholane🙏🙏🙏

  • @shyamkumarraman8582
    @shyamkumarraman8582 2 года назад +1

    🧡🙏🏻🙏🏻🙏🏻🙏🏻🙏🏻.....

  • @manumuraleedharan333
    @manumuraleedharan333 2 года назад +2

    🙏🏻👌🏻

  • @vishnupc665
    @vishnupc665 2 года назад +3

    😍👌

  • @padmamk4164
    @padmamk4164 2 года назад +3

    🙏🙏🙏🙏🙏❤🙏THANK YOU🙏🙏🙏🙏

  • @chandrabose4623
    @chandrabose4623 2 года назад +1

    🙏🙏🙏🙏🙏

  • @sibupk7797
    @sibupk7797 2 года назад +2

    Ohm Uma Maheshwar Namaha

  • @ramarajendran9228
    @ramarajendran9228 2 года назад +1

    🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @reenajose5528
    @reenajose5528 2 года назад +1

    Hai deeeepuuuuuu. Namaskkaram

  • @user-SHGfvs
    @user-SHGfvs 2 года назад +2

    ജി, ആഗമസമ്പ്രദായവും തന്ത്രസമുച്ചയത്തിന് മുൻപത്തെ ക്രമങ്ങളെയും ഉൾപ്പെടുത്തി കേരള തന്ത്രശാസ്ത്ര ചരിത്രത്തെകുറിച്ച് വീഡിയോ ചെയ്യുമോ

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      അങ്ങനെയൊരു പ്ലാൻ ഉണ്ട്.തീർച്ചയായും അധികം താമസിക്കാതെ ഉണ്ടാവും🙏🙏

    • @sarathsaseendran7480
      @sarathsaseendran7480 Год назад

      @@Dipuviswanathanpancharatra vidhiyum parashuramapadhadhiye kurichum 🙏

  • @radhikavenu6489
    @radhikavenu6489 2 года назад +1

    🙏🙏🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖💖💖💖💖💖

  • @yadukrishna1844
    @yadukrishna1844 2 года назад +1

    Ente naattil aanu.

  • @user-gx1vv9nv9j
    @user-gx1vv9nv9j 2 года назад +3

    സർപ്പ ദോഷത്തിന് ഇവിടെ പരിഹാരം കാണാറുണ്ടോ

  • @brahmadattanbhattathiripad5555
    @brahmadattanbhattathiripad5555 2 года назад +2

    Namaskaram Hari Thirumeny
    Mahadevan aanu guruvayoor ninnu..

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      ഞാൻ അദ്ദേഹത്തോട് പറയാട്ടോ🙏

    • @brahmadattanbhattathiripad5555
      @brahmadattanbhattathiripad5555 2 года назад +1

      @@Dipuviswanathan ente adutha suhurthaanu addeham njan vilichhu paranju thirumeeniyoodu

  • @priyanair1848
    @priyanair1848 2 года назад +1

    Thank you Sir🙏🙏

  • @kumarkavil3476
    @kumarkavil3476 2 года назад +1

    Aum Nagarjuna nama

  • @ammuaiswarya2044
    @ammuaiswarya2044 2 года назад +2

    Nte veedinaduthaa

  • @reenajose5528
    @reenajose5528 2 года назад +1

    Makanu veandy onnu prarthikkanea.
    Vivaham aaayittillla. Risanjo. /8/12/1990/
    MBA/JOE UNDU
    5"9. HIGHT

  • @satheeshsatheesh2996
    @satheeshsatheesh2996 2 года назад

    Nagamboozhi mana eviday annee paranju tharumooo

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ആ വീഡിയോയുടെ തുടക്കത്തിൽ തന്നെ അതാണ് പറഞ്ഞിരിക്കുന്നത് ഒന്നു നോക്കൂട്ടോ🙏

  • @ponnuponnu731
    @ponnuponnu731 2 года назад

    Kavukalle kavu ayi thanne samprakshikukka.... Kshetrangal akkalle pls, kshtrangal akkale🙏

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ഇതു കാവാണല്ലോ ഇതിലും കൂടുതൽ എങ്ങനെ സംരക്ഷിക്കാനാണ്

    • @ponnuponnu731
      @ponnuponnu731 2 года назад

      @@Dipuviswanathan ❤

  • @ponnuponnu731
    @ponnuponnu731 2 года назад

    Nagayakshi ennu parayunath nagarajavinte sahodari elley.... Pinne vishnu pathniyum, pinne engane annu eee kadha sheriakunath?

    • @Dipuviswanathan
      @Dipuviswanathan  2 года назад

      നാഗയക്ഷി എന്നു പറയുന്നത് നഗരാജാവിന്റെ പത്നി ആണല്ലോ

    • @ponnuponnu731
      @ponnuponnu731 2 года назад

      @@Dipuviswanathan sahodari enna suvarna nalpat amma orikkal paranath.... Ammayude ariv munnil njan okke arru...☺

    • @Dipuviswanathan
      @Dipuviswanathan  2 года назад +1

      അങ്ങനെ അല്ലാട്ടോ നാഗയക്ഷി പത്നിയും നാഗചാമുണ്ഡി സഹോദരിയും ആണ്

    • @ponnuponnu731
      @ponnuponnu731 2 года назад

      Ji....Samayaam ulla pol ith onnu mothaam kelkko, ithil evideyo parayunund... Ith keetathinnu sheshaam njan ammayude channelil nerit chodichapoyum kittiyath similar response annu.
      ruclips.net/video/h88Mf6bHNM0/видео.html

    • @ponnuponnu731
      @ponnuponnu731 2 года назад

      @@Dipuviswanathan ji, pinne kavukkale kurich pazhe shakteeya kavil sambradhyangale kurichum vektamayi paryuma series by great acharya tripuram video linkum njan idunnu... Ang Samayaam ullapolle onnu kellukka... Nammude kavil sambrudhagal okke mari marrannu irikunnu..... Kavukkal ellam kshetram akunnia reethiya annu ipol, prakarthiyum ayi ulla ardhana shaiyilli... Nammale vittu akalunnu.
      Must watch link on free tym:
      ruclips.net/p/PLmkebuyL1HlSK16wPKNglF5OyRsPVNNu9

  • @Thomas-s2h
    @Thomas-s2h 2 года назад

    Kanichathu oru cheraye aanu.athu yellayidathum sarva saadharanamaya izha janthuvanu.athu naagam alla

    • @Dipuviswanathan
      @Dipuviswanathan  2 года назад

      ഒന്നു കൂടി നോക്കൂ കൂടെ വേറായും ഉണ്ട്

  • @sumithavarma7563
    @sumithavarma7563 2 года назад +3

    🙏🏼🙏🏼

  • @kgodavarma2238
    @kgodavarma2238 2 года назад +1

    🙏

  • @resmipk7135
    @resmipk7135 2 года назад +3

    🙏🙏🙏

  • @suma7348
    @suma7348 2 года назад +1

    🙏🙏🙏

  • @priyanair1848
    @priyanair1848 2 года назад +1

    🙏🙏🙏