Maruti Suzuki Grand Vitara | ഇന്ത്യയിലെ ഏറ്റവും കൂടുതൽ മൈലേജ് ഉള്ള വാഹനം Grand Vitara on road price
HTML-код
- Опубликовано: 11 янв 2024
- Maruti Suzuki Grand Vitara | ഇന്ത്യയിലെ ഏറ്റവും കൂടുതൽ മൈലേജ് ഉള്ള വാഹനം Grand Vitara on road price
Contact number - 9747559706
#exarmymalluvlogs #maruthisuzuki #automobile #grandvitara
ഒരു അഭിപ്രായം പറഞ്ഞോട്ടെ ചേട്ടൻ ഒരാളുടെ റിവ്യൂ എടുക്കുമ്പോളോ വണ്ടിയെക്കുറിച്ച് അവർ സംസാരിക്കുമ്പോഴോ ഇടയിൽ കയറി സംസാരിക്കുന്നത് അവർക്ക് പറയാനുള്ളത് കൂടി മുഴുവനും കേൾക്കാൻ സന്മനസ്സ് കാണിക്കണം. അതായത് അവർ മുഴുവനും പറഞ്ഞുകഴിഞ്ഞിട്ട് ചേട്ടൻ പറയാൻ ശ്രമിക്കുക. അല്ലെങ്കിൽ കേൾക്കുന്നവർക്ക് അരോചകമായി തോന്നും.
ജയ് ഹിന്ദ് 🥰
കിടു വണ്ടി. Stability, Safty, Performance , Comfortable
Grand vitara zeta model indallo ethu ellam kaznju varumbo ethra varum like insurance taxes allam kaznju all include chaithu last price ethra varum chetta
ഞാനും ബുക്ക് ചെയ്തു Sigma varient.Indus നിന്ന് വണ്ടി ജീവിതത്തിൽ എടുക്കില്ല എന്ന് തീരുമാനിച്ചത് ആണ്.
എന്ത് പറ്റി sir. വണ്ടി കിട്ടാത്തതിൽ ആണോ..?
@@sijilap442 2020ൽ പത്തനംതിട്ട കുമ്പഴ ഉള്ള indus ൽ നിന്ന് baleno എടുത്തു.ഭയങ്കര മോശം അനുഭവം ആയിരുന്നു.ഫുൾ പമെന്റ് കൊടുത്തു കഴിഞ്ഞു പിന്നെ അവരുടെ സ്വഭാവം മാറും.ഫുൾ പമെന്റ് കൊടുത്തു 4 ദിവസം കഴിഞ്ഞു വണ്ടി തരാം എന്ന് പറഞ്ഞവർ പിന്നെ വിളിച്ചാൽ എടുക്കില്ല മെസ്സേജ് ഇട്ടാൽ റിപ്ലൈ ഇല്ല.കുറെ ദിവസം കഴിഞ്ഞു വണ്ടി എറണാകുളം യാർഡി വന്നു ഡ്രൈവറെ വിട്ടാൽ വണ്ടി കൊണ്ട് വരാം എന്ന് .ഞാൻ തന്നെ ഒരു ഡ്രൈവറെ ഏർപ്പാട് ആക്കി വിട്ട് വണ്ടി പത്തനംതിട്ട കൊണ്ട് കൊടുത്തു.അടുത്ത ദിവസം tp ആക്കി തരാം എന്ന് പറഞ്ഞിട്ട് പിന്നെ വിവരം ഒന്നും ഇല്ല .എന്റെ കയ്യിൽ നിന്ന് ഫുൾ pament വാങ്ങിച്ചിട്ട് അവർ ഇൻഷുറൻസ്,tax ഒന്നും അടച്ചില്ല.ഒരാഴ്ച കഴിഞ്ഞു വണ്ടി റെഡി ആണെന്ന് പറഞ്ഞു.എടുക്കാൻ ചെന്നപ്പോൾ പറയുന്നു tp ആയില്ല അടുത്ത ദിവസം റെഡി ആകും വണ്ടി കൊണ്ട് പൊയ്ക്കൊള്ളാൻ.tp ഇല്ലാത്ത വണ്ടി വീടും 10 ദിവസം എന്റെ വീട്ടിൽ കിടന്നു.ഒരുപാട് പരാതികൾ കൊടുത്തു കഴിഞ്ഞു tp ആയി.പിന്നെ no കിട്ടാൻ പിന്നെയും പിറകെ നടക്കേണ്ടി വന്നു.ഭയങ്കര ഉടായിപ്പ് ഏജൻസി. ബിജോയ് എന്നായിരുന്നു sales മാന്റെ പേര്..ലോക ഉടായിപ്പ്
എന്താ കാരണം ചേട്ടാ
What is the real problem Mr. ?
Enikkum Pani kittiyittund indusinn
Ivide pappadam aanenu parayunnavarod, ee vandi fully made by toyota aanu. Toyotede plantil anu ee vandi manufacture cheythathu.
Newഇന്നോവ ഹൈബ്രിഡ്🔥
baleno 2022 ...nalla pole odichal kittum 25+ ---cruiseconntrol ittal more than that
Now that Maruti has started following the design language of other manufacturers they are tasting success.
കാർ price കൂടുതലും മൈലേജ് നോക്കി വാങ്ങുന്നത് ബുദ്ധിയാണെന്നു തോന്നുന്നില്ല 2 വർഷം ഓടുന്ന ഇന്ധന വില calculate ചെയ്താൽ മനസ്സിലാവും
Base model cheyyu
❤
മാരുതിയെക്കാള്‍ നല്ല സര്‍വീസ് ടോയോട്ടയുടെത് ആണ്. Grand Vitara എടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അതിന്റെ ടൊയോട്ട വേര്‍ഷന്‍ Urban Cruiser Hi Ryder എടുക്കുക.
ഓഹോ ഒരാൾ മാത്രം അന്നം തിന്നാൽ മതിയോ 😆😂
hybrid annekil toyota yude anu use cheynnunathu, so its better to buy totyota
🎉🎉
കാണാൻ കൊള്ളാം. സേഫ്റ്റി എത്ര.അത് മാത്രം ഇല്ല safety വച്ച് നോക്കുമ്പോൾ rate high അല്ലേ.വാങ്ങാൻ ചെല്ലുമ്പോൾ ഇ rate എവിടെ.
Same version Toyota urban cruiser adku , service will be much better!
മാരുതി ഒരിക്കൽ എടുത്തു ഉപയിഗിച്ചു പറ്റിക്കപ്പെട്ടു ഇനി ഒരിക്കലും മാരുതി വണ്ടികൾ വാങ്ങില്ല
മാരുതിയുടെ മൈലേജും റ്റാറ്റായുടെ കംഫർട്ടും സുരക്ഷയും ഒന്നിച്ചു കിട്ടിയിരുന്നെങ്കിൽ.
Sound system kollillaaa
Light system problem ആണ്. ചുരം കേറുമ്പോൾ വ്യൂ കിട്ടില്ല..കംപ്ലയിന്റ് കൊടുത്തു recognise ആക്കി. But ഒന്നും ചെയ്തു തന്നിട്ടില്ല
Ya bainkara scene anu ratriyil valayumbo. Cornering lights vendataarnu😢
Honda city chymo
Grand vitara automatic delta mileage ethra Kittum user experience
2023 grand vitara Sigma white and silver available
Strong hybrid engine is made by Toyota which is superior compared to Suzuki ,So mileage is great.
Maruthi's 1.5 litre 4 cylinder is a proven engine.long lasting smooth and silent one with a great mileage.....
Another scrap.... Indian book of records... Kerala book off record... Municipality... Then panchayat book of record.. Biggest scrap producer of India... Myruthi
Fronx sigma rivew cheyyo
എന്റെ വണ്ടി fronx sigma ആണ് 😋
@@kudu8461 😍
Ith ullath zeta plus ll alle 😅….. 11 mileage ullu
20🌷👌👋❤️❤️❤️
Valare vilakooduthal.. Saadharanakar orikalum edukilla.
ഞാൻ സാധാരണക്കാരൻ.ആദ്യം മാരുതി 800,ആൾട്ടോ, അൾട്രോസ് ,സ്വിഫ്റ്റ്, ഇപ്പോഴും ഞാൻ സാധാരണക്കാരൻ ആണ് ബ്രോ.ഇനി ഗ്രാൻഡ് വിറ്റാര വാങ്ങണം 😂.എന്നിട്ട് വേണം വണ്ടി ഓടിച്ചു പോകുമ്പോൾ പണക്കാരൻ ആണെന്ന് നാലാളെ ബോധ്യപ്പെടുത്താൻ😅
XUV 700 A5 XUV 700 A7 video
Price is Heigh for this Car it should be priced including all 16.5 , but it will go above 20+
22 kodukku hane full option automatic deasel thar eduthoooode
But ee mileage kittuo👀
ഇവരുടെ സർവീസ് Pvt party അല്ലേ ചെയ്യുന്നത്.
Tata nano പെട്രോൾ 28-30 മൈലേജ് ഉണ്ടല്ലോ.
Chumma thallu
Smarthybrid brezza 12.5 aanu kitunathu
Strong hybrid ann bro ethe
Maximum 20km പ്രതീക്ഷിക്കാം
കേരളത്തിൽ അതിന് പുറത്തേയ്ക് പോയാൽ കമ്പനി പറയുന്നതിൽ നിന്ന് ഏറ്റവും കുറഞ്ഞത് 5 km കൂടി കൂടുതൽ കിട്ടും
Safety undo
@@mohmedkk1996 ഏത് വാഹനം ആയാലും ഓട്ടുന്നവൻ ശ്രദ്ധിക്കാദെ ഡ്രൈവ് ചെയ്താൽ സ്റ്റീൽ ഒന്നിച്ചു കവർ ചെയ്താലും ജീവൻ ബാക്കികാണില്ല
Altroz diesel nte milage ariyumo😂😂😂
Indus ഇൽ നിന്ന് വണ്ടി വാങ്ങിയാൽ പണി കിട്ടും
എനിക്കും അനുഭവം.സർവ്വീസ് വേറെ സ്ഥലത്ത് കൊടുക്കും
contact no not working
Indus full udayippa sarathy and avg pakkayanu
Crct
ക്യാഷ് കൂടുതലാ
തകര പാട്ട
Ente ponnu gobi evan verum udayippa vilichal showroomil pokan parayum vereyeum delers undu maruthikku avante oru jada
ബ്രോ എനിക്ക് വേണം nuber സെൻറ്
വില വാണം പോലെ കുതിച്ചുയാരുന്നു ബോഡി ശോഷിച്ചു ശോഷിച്ചു ഇല്ലാതാവുന്നു അതാണ് മാറുതിയുടെ അവസ്ഥ...
ഇന്ത്യയിൽ ഇതല്ലേ അവസ്ഥ..
Wrost service don't buy any maruthi products..........pappadam
Udayipp thavid vandi😂
ഇങ്ങനെ കരയല്ലേ...
വെറും തള്ളൂ, മൈലേജ് 20 ഇൽ താഴെ.
Safety rating പറഞ്ഞില്ല, പപ്പടം പോലെ പൊട്ടുമോ 😂😂😂
അങ്ങനെ ആണെങ്കിൽ ഈ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകളുടെ കൈയിൽ ഉള്ള വാഹനം മാരുതി ആണ് അങ്ങനെ നോക്കിയാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നു വാഹനം മാരുതി ആകേണ്ടേ??? മദ്രസയിൽ പോകാതെ സ്കൂളിൽ പോയിരുന്നു എങ്കിൽ ഈ സോഷ്യൽ മീഡിയ മണ്ടത്തരം വിശ്വസിക്കാതെ ബുദ്ധി കൊണ്ട് ചിന്തിച്ചേനെ
Brezza same platform 4star rated.Grand vitara build by toyota so there is a chance to become first 5 star rated car from Suzuki....
I don't think so, it is not confirmed by Maruti
@@AKP0070no chance ..
റൈറ്റ് ഒരു രക്ഷയുമില്ല കൂടുതലാണ് വേണ്ട മോനെ വേണ്ട മോനെ വേണ്ട മോനെ നമ്മളില്ലേ
ഇന്ത്യക്കാരെ, പ്രത്യേകിച്ച് മലയാളികളെ പറ്റിക്കുന്ന ഏക കംമ്പനി മാരുതി സുസുക്കി..
ഓഫറ് കൊടുക്കും, കാരണം ക്വാളിറ്റി കുറഞ്ഞ ഒരു സാധനം വലിയ വിലക്ക് വില്ക്കുമ്പോള് ഓഫര്‍ കൊടുക്കാലോ..
മൈലേജ് കൂടും, കാരണം വെയിറ്റില്ലാത്ത വാഹനമായതോണ്ട്.
ഇവരുടെ ബേസ് മോഡല്‍ വാഹനവും മറ്റേതൊരു കംമ്പനിയുടെ ബേസ് മോഡലും താരതമ്മ്യം ചെയ്താല്‍ അറിയാന്‍ പറ്റും പറ്റിക്കുന്നതെങ്ങിനെയെന്ന്..
ബിരിയാണിക്കുള്ള പപ്പടം ഒക്കേ😂
എന്തായാലും കമ്പനി മാരുതി അല്ലെ..... 🤣🤣🤣🤣🤣🤣🤣
Enna mon kuyapoam