ദൈവശാപം ഏറ്റുവാങ്ങിയ മാർപാപ്പ ശപിച്ചു തള്ളിയ അഭിനവ കായേനായ കുര്യാക്കോസ് മുണ്ടാടനും എറണാകുളം വിമതരും.

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #voiceoftruth1970വീഡിയോ ആദ്യാവസാനം പൂർണമായും കാണുക.Mundadan does not know what the Catholic Church is?!വിമതർ ചേരാൻ പോകുന്ന പുതിയ പ്രാർത്ഥന സഭ ഏത്?ദൈവശാപം ഏറ്റുവാങ്ങിയ,മാർപാപ്പ ശപിച്ചു തള്ളിയ, അഭിനവ കായേനായ കുര്യാക്കോസ് മുണ്ടാടനും എറണാകുളം വിമതരും.കത്തോലിക്കാസഭ എന്താണന്നറിയാത്ത ളോഹ തൊഴിലാളികൾക്ക് വേണ്ടിയും, സിനഡിനുവേണ്ടിയും വിശ്വാസികളോട് ക്ഷമ ചോദിച്ച രൂപത മെത്രാൻ?? കാനോൻ നിയമം അറിയാത്തവർക്ക് വേണ്ടി കാനോൻ നിയമം വിശദീകരിച്ച് വോയ്സ് ഓഫ് ട്രൂത്ത്. കുര്യയാക്കോസ് മുണ്ടാടൻ്റെ 11 വിഡ്ഢി ചോദ്യങ്ങൾക്ക് ഉള്ള മറുപടി. ഒരിക്കലും തിരിച്ചു വരാത്ത വിധം എറണാകുളം വിമതരുടെ അധഃപതനം??.അനാധരാകുന്ന എറണാകുളം സഭാ വിശ്വാസികൾ?!

Комментарии • 91

  • @mebinbenoy9155
    @mebinbenoy9155 2 месяца назад +8

    മുട്ടൻ വിചാരിച്ചത് കൂടെ നിന്നവരെല്ലാം.. മുട്ടന്റെ വിമതരാണ് എന്നോർത്തോ...
    വിമത സേവക... അരചനിലോ.. നരനൊരുവനിലോ.. ശരണം തേടൻ തുനിയരുതേ..... ഓം സൂപ്പ ലിംഗസ്യായ നമഃ.. ഓം സൂപ്പ ലിംഗസ്യായ നമഃ.. കാവിയിട്ടു ചെമ്പരത്തി പൂവ്.. ചെവിയിൽ വച്ചു നിന്റെ ദൈവത്തെ മാത്രം ആരാധിക്കുക... ഒറ്റക്കണ്ണൻ.. പേപ്പടം.. തലയോട്ടി എന്നിവ മുക്കാലിൽ കെട്ടിയിടുക അത് ആടുമ്പോൾ മുട്ടനും ആട്ടത്തിനൊത്തു തലയാട്ടുക... അത് കണ്ടു നിന്റെ കൂടെയുള്ള ചുരുക്കം ചിലർ അവരും തല ആട്ടട്ടെ.... എമ്പോയർ പൊന്നറാ... ഗോത്രത്തി.. ആളെ വിളിക്കുന്നുണ്ട്... പോയി അവരുടെ കൂടെ കൂടി സ്വാതന്ത്രമായി ജീവിക്കുക...... 🙏🙏🙏

  • @sharlydominic1164
    @sharlydominic1164 2 месяца назад +4

    👋👋👋👌.. ഇ കുട്ടർക് ബലിയോ ബലിയുടെ വിശുദ്ധിയോ അറിവില്ല... എന്തൊരു അഹങ്കാരം..🙏🙏

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 месяца назад +9

    However unreasonable & arrogant is the devils Church can be only reasonable and truthful to the Holy Spirit. So the SM Synod can only take reasonable and true decisions. Hallelujah.

  • @josekalan8724
    @josekalan8724 2 месяца назад +18

    മുണ്ടാടൻ്റെ ദൃഷ്ടി കണ്ടാൽ പിശാചുബാധിതനെന്ന് മനസിലാകും😮 ഇയാൾക്ക് ആരാണാവോ ഈ വസ്ത്രം നൽകിയത്, അത് സഭയുടേതല്ലേ, ഈ വസ്ത്രം തിരിച്ചേൽപ്പിക്കണം, അതാണ് വ്യക്തിത്വം, അങ്ങിനെ ഒന്നുമില്ലല്ലോ, 😮 ഇയാൾക്ക് യാതൊരു ഉളുപ്പുമില്ലാതെ പാവപ്പെട്ട വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുന്നു😮

    • @user-bu8gl1pb9t
      @user-bu8gl1pb9t 2 месяца назад +1

      ഭരണിയാണ് വിമതരിൽ പ്രധാനി . അദ്ദേഹം വര്ഷങ്ങളോളം ലത്തീൻ റീത്തു കുർബാന ചൊല്ലുന്ന ആളായിരുന്നു. ഡൽഹി ഫരീദാബാദ് മെത്രാൻ ആയിട്ടും, ലത്തീൻ റീത്തിനോട് കൂറ് പുലർത്തുന്ന ഭരണി , സിറോ മലബാറിൽനിന്നും മാറുന്നതാണ് ഉചിതം .
      കരിയിൽ മെത്രാൻ വിമതർക്ക് കുഴലൂതിയതിനാൽ ഇപ്പോൾ കരിയില പോലെ ആയിത്തീർന്നു. വിമത മെത്രാന്മാരുടെ ഭാവി ദൈവം നിശ്ചയിക്കട്ടെ . വിമത സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച 33 വിമത വൈദികർക്കെതിരെ ഒരു നടപടിയും എടുക്കാതെ അവറ്റകൾ സഭയിൽ തുടരട്ടെ എന്ന് ഈ 5 മെത്രാന്മാർക്ക് കാനോൻ നിയമപ്രകാരം പറയാൻ പറ്റില്ല . അതിനാൽ ജൂലൈ 3നു ശേഷം മാർപാപ്പയെ ധികരിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ തുടങ്ങട്ടെ.

  • @josekalan8724
    @josekalan8724 2 месяца назад +10

    മുണ്ടാടനെ എറണാകുളം മാർപാപ്പയാക്കിയാലോ😅 ഷൈപ്പുവിനെ മെത്രാനുമാക്കാം എന്താ😮

    • @user-bu8gl1pb9t
      @user-bu8gl1pb9t 2 месяца назад +2

      What was Bharanikulangra doing abroad when Kuriappi & group was meeting Pope in Vatican? Vimatha activities of Bharanikulangara needs investigated.
      ഭരണിയാണ് വിമതരിൽ പ്രധാനി . അദ്ദേഹം വര്ഷങ്ങളോളം ലത്തീൻ റീത്തു കുർബാന ചൊല്ലുന്ന ആളായിരുന്നു. ഡൽഹി ഫരീദാബാദ് മെത്രാൻ ആയിട്ടും, ലത്തീൻ റീത്തിനോട് കൂറ് പുലർത്തുന്ന ഭരണി , സിറോ മലബാറിൽനിന്നും മാറുന്നതാണ് ഉചിതം .
      കരിയിൽ മെത്രാൻ വിമതർക്ക് കുഴലൂതിയതിനാൽ ഇപ്പോൾ കരിയില പോലെ ആയിത്തീർന്നു. വിമത മെത്രാന്മാരുടെ ഭാവി ദൈവം നിശ്ചയിക്കട്ടെ . വിമത സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച 33 വിമത വൈദികർക്കെതിരെ ഒരു നടപടിയും എടുക്കാതെ അവറ്റകൾ സഭയിൽ തുടരട്ടെ എന്ന് ഈ 5 മെത്രാന്മാർക്ക് കാനോൻ നിയമപ്രകാരം പറയാൻ പറ്റില്ല . അതിനാൽ ജൂലൈ 3നു ശേഷം മാർപാപ്പയെ ധികരിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ തുടങ്ങട്ടെ.

  • @joseaugustine9022
    @joseaugustine9022 2 месяца назад +13

    സിറോ മലബാർ സഭയെ കുറിച്ച് അഭിമാനിക്കുകയും അതിന്റെ പാരമ്പര്യം അഭങ്കുരം കാത്തു സൂക്ഷിക്കുകയും വേണം.......

    • @user-bu8gl1pb9t
      @user-bu8gl1pb9t 2 месяца назад +1

      What was Bharanikulangra doing abroad when Kuriappi & group was meeting Pope in Vatican? Vimatha activities of Bharanikulangara needs investigated.
      ഭരണിയാണ് വിമതരിൽ പ്രധാനി . അദ്ദേഹം വര്ഷങ്ങളോളം ലത്തീൻ റീത്തു കുർബാന ചൊല്ലുന്ന ആളായിരുന്നു. ഡൽഹി ഫരീദാബാദ് മെത്രാൻ ആയിട്ടും, ലത്തീൻ റീത്തിനോട് കൂറ് പുലർത്തുന്ന ഭരണി , സിറോ മലബാറിൽനിന്നും മാറുന്നതാണ് ഉചിതം .
      കരിയിൽ മെത്രാൻ വിമതർക്ക് കുഴലൂതിയതിനാൽ ഇപ്പോൾ കരിയില പോലെ ആയിത്തീർന്നു. വിമത മെത്രാന്മാരുടെ ഭാവി ദൈവം നിശ്ചയിക്കട്ടെ . വിമത സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച 33 വിമത വൈദികർക്കെതിരെ ഒരു നടപടിയും എടുക്കാതെ അവറ്റകൾ സഭയിൽ തുടരട്ടെ എന്ന് ഈ 5 മെത്രാന്മാർക്ക് കാനോൻ നിയമപ്രകാരം പറയാൻ പറ്റില്ല . അതിനാൽ ജൂലൈ 3നു ശേഷം മാർപാപ്പയെ ധികരിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ തുടങ്ങട്ടെ.

  • @LuckyZebra332
    @LuckyZebra332 2 месяца назад +8

    മുണ്ടാടൻ ഡോക്ടറേറ്റ് നേടിയെടുത്തത് നേരായ വഴിയാണോ എന്ന് സംശയം ഇത്രയും മണ്ടത്തരം ഉള്ള ങ്ങൾക്ക് എങ്ങനെ doctorate കിട്ടീന്നാ😮

    • @user-bu8gl1pb9t
      @user-bu8gl1pb9t 2 месяца назад

      What was Bharanikulangra doing abroad when Kuriappi & group was meeting Pope in Vatican? Vimatha activities of Bharanikulangara needs investigated.
      ഭരണിയാണ് വിമതരിൽ പ്രധാനി . അദ്ദേഹം വര്ഷങ്ങളോളം ലത്തീൻ റീത്തു കുർബാന ചൊല്ലുന്ന ആളായിരുന്നു. ഡൽഹി ഫരീദാബാദ് മെത്രാൻ ആയിട്ടും, ലത്തീൻ റീത്തിനോട് കൂറ് പുലർത്തുന്ന ഭരണി , സിറോ മലബാറിൽനിന്നും മാറുന്നതാണ് ഉചിതം .
      കരിയിൽ മെത്രാൻ വിമതർക്ക് കുഴലൂതിയതിനാൽ ഇപ്പോൾ കരിയില പോലെ ആയിത്തീർന്നു. വിമത മെത്രാന്മാരുടെ ഭാവി ദൈവം നിശ്ചയിക്കട്ടെ . വിമത സമര കുർബാന ചൊല്ലി വിശുദ്ധ കുർബാനയെ പരസ്യമായി അവഹേളിച്ച 33 വിമത വൈദികർക്കെതിരെ ഒരു നടപടിയും എടുക്കാതെ അവറ്റകൾ സഭയിൽ തുടരട്ടെ എന്ന് ഈ 5 മെത്രാന്മാർക്ക് കാനോൻ നിയമപ്രകാരം പറയാൻ പറ്റില്ല . അതിനാൽ ജൂലൈ 3നു ശേഷം മാർപാപ്പയെ ധികരിക്കുന്നവർക്കെതിരെ ശിക്ഷാനടപടികൾ തുടങ്ങട്ടെ.

  • @maryjoeasmi2654
    @maryjoeasmi2654 2 месяца назад +1

    Excellent... Excellent...Congratulations Voice of truth.

  • @josekalan8724
    @josekalan8724 2 месяца назад +8

    ആറു ലക്ഷത്തിൻ്റെ കണക്കൊക്കെ ഇയാളുടെ പോക്കറ്റിലാണോ, നോക്കി ഇരുന്നാൽ മതി😮 ഇയാളുടെ പൈതൃക ദോഷം 😮

  • @SJ78526
    @SJ78526 2 месяца назад +2

    Excellent talk 👏👏👏👏👍👍👍👍👌👌👌👌

  • @sharlydominic1164
    @sharlydominic1164 2 месяца назад +2

    ഇനിയും യാതൊരു കാരണവശാലും ഈ തീരുമാനം മുമ്പോട്ടു കൊണ്ടുപോകാൻ സഭ അനുവദിക്കരുത്. അത് മറ്റു വി ശ്വാസികളെയും സാര മായി ബാധിക്കും... തന്നെയുമല്ല സഭയുടെ തീരുമാനംങ്ങൾക് ഉറപ്പില്ലാത്ത ഒരു സ്ഥിതി ഉണ്ടവുകയും ചെയ്യാൻ സാധ്യത ഉണ്ട്

  • @vinodjohn2985
    @vinodjohn2985 2 месяца назад +1

    Thank you brother for your effort, may our Good God bless your Generations .Prayers.

  • @lissyjoseph7984
    @lissyjoseph7984 2 месяца назад +1

    പിതാവിൻ്റെ ഉപദേശം സ്വീകരിക്കുക. സമാധാനംസ്ഥാപിക്കുക.

  • @marryjoseph3115
    @marryjoseph3115 2 месяца назад

    ഞങ്ങളുടെ മാനന്തവാടി പിതാവിന് നന്ദി ഇനിയും ഈ പ്രശ്നം നീട്ടികൊണ്ടു ചോ കരു*തേയെന്ന അപേക്ഷയും എല്ലാത്തിനും ദൈവം വഴിയുണ്ടാക്കും എന്ന പ്രത്യാശയും നിരന്തരം ജപമാല ചൊല്ലി ഈ വിഷയത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു

  • @mathewaugustine8650
    @mathewaugustine8650 2 месяца назад +4

    Gundadan lost his opportunity. Believers church just elected a new Archbishop.

  • @johnvarghese5295
    @johnvarghese5295 2 месяца назад +2

    മുണ്ട് ആടിൽ യുദാസിൻറെ ആല്മാവ് ആണ് തനി പിശാച് ആണ്. അവനെ നേരത്തെ സഭയിൽ നിന്ന് പുറത്ത് ആക്കിയിരിക്കുന്നു എന്കിൽ ഇത്രയും വഷളാകില്ലായിരുന്നു

  • @thomasthomas6382
    @thomasthomas6382 2 месяца назад +2

    മേജർ ആർച്ച്ബിഷപ്പിനും സിനഡിനും വൈദികനെ പുറത്താക്കാനുള്ള അധികാരമുണ്ട്.
    മാത്രമല്ല, മാർപ്പാപ്പ ഒരു മോട്ടു പ്രൊപ്രിഒ ഇറക്കിയാൽ അത് നിയമമാണ്.

  • @johnjoseph6296
    @johnjoseph6296 2 месяца назад +1

    ThankGod. Excellent , Joy..

  • @elsammajoy3673
    @elsammajoy3673 2 месяца назад

    വിമതർആയിട്ടുള്ള വർ എത്ര വിജതിയരെ സുവിശേഷം അറിയിച്ചിട്ടുണ്ട്. അതിനാൽ നിങ്ങൾ ലോകം എങ്ങും പോയി സുവിശേഷം അറിയിക്കുക. ഇവിടെ കിടന്നു വെറുതെ ഒച്ച ഉണ്ടാക്കേണ്ട. ഭൂമിയിൽ എന്നെ ഏറ്റുപറഞ്ഞവനെ സ്വർഗത്തിൽ എന്റെ പിതാവിന്റെ മുൻപിൽ ഞാനും ഏറ്റുപറയും. നമുക്ക് നിത്യ കാലം ജീവിക്കേണ്ടത് അവിടെ യല്ലേ. അതിനാൽ 60ത് കഴിഞ്ഞ അച്ചെന്മാരും വിശ്വാസികളും ആൽമിയ ജീവിതം നയിക്കാനും നോക്കുക 🙏🙏

  • @elsammajoy3673
    @elsammajoy3673 2 месяца назад

    മുണ്ടാടാൻ അച്ഛനും കൂട്ടുകാരും വേഗം തന്നെ പുറത്തു പോകുക. സഭക്ക് അതുകൊണ്ട് ഒന്നും സംഭവിക്കാൻ പോകുന്നില്ല. പകരം ഞങ്ങൾക്ക് വിശുദ്ധമായൊരു ബലിയിൽ പങ്കെടുക്കാൻ ഞങ്ങൾക്ക് കഴിയും. അതിനായി മനമുരുകി പ്രാർത്ഥിക്കുകയും ചെയുന്നു. 🙏🙏

  • @JohnPaul-hg2yg
    @JohnPaul-hg2yg 2 месяца назад +3

    Mudadanpoye, vanamadekuka

  • @raymark3796
    @raymark3796 2 месяца назад

    Good presentation. Praise the Lord for the truth and support to catholic Church.

    • @joshyjose1625
      @joshyjose1625 2 месяца назад

      സാക്ഷാൽ തമ്പുരാൻ കർത്താവ് ഇറങ്ങി വന്ന് പറഞ്ഞാൽ പോലും മുണ്ടനും ഷൈജുവും കാഞ്ഞുരാനൊന്നും ഒരു കടുകിട വിട്ടുകൊടുക്കത്തില്ല കർത്താവിനോടവർ പറയും നിങ്ങൾ സിനഡുക്കാരുടെ കൂടെയല്ലേ എന്ന്

    • @VOICEOFTRUTH1970
      @VOICEOFTRUTH1970  2 месяца назад

      🙏🌹

  • @christiandevotional4654
    @christiandevotional4654 2 месяца назад

    Very good presentation. Congrats Voice of Truth 👍👍👍

  • @abhilashvarghese8163
    @abhilashvarghese8163 2 месяца назад

    Let the people of Eranakulam Angamaly realize that they cannot be a part of Catholic Church after they will be ex communicated.

  • @sharlydominic1164
    @sharlydominic1164 2 месяца назад

    Admirable support to the church 👌

  • @xavierkv7346
    @xavierkv7346 2 месяца назад +1

    Maronite Church of Lebanon has an unbroken tradition of contmunion with Rome.

  • @SJ78526
    @SJ78526 2 месяца назад

    അടിപൊളി 👏👏👏👏👏

  • @varghesek.v5257
    @varghesek.v5257 2 месяца назад

    Very good

  • @joseaugustine9022
    @joseaugustine9022 2 месяца назад

    👍🏼👍🏼👍🏼 Very clear

  • @Gigi-br3ej
    @Gigi-br3ej 2 месяца назад

    👍🙏

  • @christyarackaparambil6547
    @christyarackaparambil6547 2 месяца назад

    👍👍

  • @user-vz9qs2qi5o
    @user-vz9qs2qi5o 2 месяца назад +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @mathewjohn4431
    @mathewjohn4431 2 месяца назад +1

    Mundadenne sathen pidichu

  • @josephjose9899
    @josephjose9899 2 месяца назад

    Mundadan is a curse for syro malabar church

  • @sibyjacob8966
    @sibyjacob8966 2 месяца назад

    Fr Mundadan should be sent to Vatican to meet the Pope and should have talk with the Pope directly. This will surely help him to take the decision more fast.

  • @josephantony7340
    @josephantony7340 2 месяца назад +1

    ഇന്ന് എറണാകുളം രൂപതയിലും ലോകത്ത് എവിടെ കുടിയേറിയാലും ജനാഭിമുഖ അർപ്പിക്കുവാൻ അവസരം ഉണ്ട്. പക്ഷേ പിന്തിരിപ്പൻ കുർബാന അടിച്ചേല്പിച്ചാൽ കുറേ വിശ്വാസികളെ സിറോമലബാർ സഭക്ക് നഷ്ടമാകും. 60 കൊല്ലം വല്യ കുഴപ്പമൊന്നും ഉണ്ടായില്ല്യല്ലോ. ഇപ്പൊ ആ സമാധാനം കളഞ്ഞപ്പോൾ സന്തോഷമായില്ലേ? ആർക്ക്? സാത്താന്.

    • @thresiammasebastian1585
      @thresiammasebastian1585 2 месяца назад

      You the objecting people of Syromalabar church, ie Ernakukulam diocese, I feel ashamed. You can dance fir yourown song. Don't kill the souls who are really hungry for Eucharistic celebration. You satans get away

  • @jpvadakkekara7598
    @jpvadakkekara7598 2 месяца назад

    Go to TV and Radio and let the people know these things.

  • @JoseVellaniparambil
    @JoseVellaniparambil 2 месяца назад

    I think most of all bishops are coward They are simply follow crooked

  • @jollyscaria1922
    @jollyscaria1922 2 месяца назад +1

    Mudadya muk mafi muk msfi mudaaya go bak out mudadan go backout other gues msking darmma yes yes right rong father jail put ther allcounder see verd father world off gues bad gues stoped rrmoveing this father poice mafi ehrd go stoped pleas lot gues see bad gues stoped ok

  • @tomygeorge4626
    @tomygeorge4626 2 месяца назад

    മുണ്ടാടാ, മുണ്ടാടാ
    ഒന്നു മുണ്ടാണ്ടിരി
    മുണ്ടാടാ. ഒന്നു പോ
    മുണ്ടാടാ. 😅😂😂

  • @emmnauelmathew3949
    @emmnauelmathew3949 2 месяца назад +1

    Evane ethina nigal munddan achen enne vilikkunnathe Avante pattatham enne nashta pette Avan sabayile vaidhakan alla

  • @josemonpudussery8083
    @josemonpudussery8083 2 месяца назад

    പരിശുദ്ധാത്മാവ് ശപിച്ചവരെയൊക്കെ മാർപ്പാപ്പാ എറണാകുളത്തുനിന്നും ഓടിച്ചുവിട്ടു 😜

  • @rocycanna
    @rocycanna 2 месяца назад

    Don't judge others.

  • @mathewjohn4431
    @mathewjohn4431 2 месяца назад +1

    Thalatherichu potte

  • @nikhilngoqtrs
    @nikhilngoqtrs 2 месяца назад +1

    നാളെ ഇറങ്ങുന്ന പത്രക്കുറിപ്പിൽ എറണാകുളം അങ്കമാലി അതിരൂപത വിജയിക്കും

  • @paulyphilip3845
    @paulyphilip3845 2 месяца назад

    മുണ്ടാട മുണ്ട് ഉടുക്കാൻ വേഗം പടിച്ചോളു

  • @varghesejoseph4216
    @varghesejoseph4216 2 месяца назад

    Eda param Narry Nanavum Manavume oundo Mudanda poi Thungi chagada.

  • @davischirayath2170
    @davischirayath2170 2 месяца назад +1

    നിന്നെ നരകത്തിൽ തള്ളിയിട്ടെ ബാക്കിയുള്ളവർ അവിടേക്ക് വരു.

  • @shajualookkaran2458
    @shajualookkaran2458 2 месяца назад

    Mundadanaanu..... Mundadan....
    Pullan.... 😂

  • @paul-md6xs
    @paul-md6xs 2 месяца назад

    Stop nonsense

  • @sheebathalachriaosu122
    @sheebathalachriaosu122 2 месяца назад

    He is arrogant mandadan

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 2 месяца назад

    Very bad

  • @daveesvp9351
    @daveesvp9351 2 месяца назад

    എന്ത് ക്രിസ്ത്യാനി ?

  • @AdvAvaneeshKoyikkara
    @AdvAvaneeshKoyikkara 2 месяца назад +1

    സഭയെ നശിപ്പിക്കാൻ വേണ്ടി ഈ ചാനൽ 🤣

    • @AdvAvaneeshKoyikkara
      @AdvAvaneeshKoyikkara 2 месяца назад

      @@augustinerebello ചരിത്രം പഠിക്കൂ. എങ്ങിനെ ആണ് സീറോ മലബാർ സഭ ഉണ്ടായത് എന്ന്.

    • @malayalam1649
      @malayalam1649 2 месяца назад

      ഞാൻ മനസ്സിലാക്കുന്നത് ഇങ്ങനെയാണ്. ആരെയും സഭയിൽ നിന്ന് പുറത്താക്കില്ല. ഒരു വിശ്വാസിയെയും സഭയിൽ നിന്ന് പുറത്താക്കില്ല. ഒരു ബിഷപ്പും പോപ്പും ആരെയും സഭയിൽ നിന്ന് പുറത്താക്കില്ല. എന്നാൽ വിശുദ്ധ കുർബാനയിൽ അവരുമായി ഐക്യപ്പെടാത്തവരും അധികാരികളുടെ തീരുമാനങ്ങൾ അനുസരിക്കാത്തവരും സ്വയം കത്തോലിക്കാ കൂട്ടായ്മയിൽ നിന്ന് പുറത്തുപോകും. പ്രാരംഭ ഘട്ടത്തിൽ ഇത് പുരോഹിതർക്ക് മാത്രമേ ബാധകമാകൂ. വിമത വൈദികരെ അനുഗമിച്ചില്ലെങ്കിൽ അൽമായർക്ക് കത്തോലിക്കാ വിശ്വാസത്തിൽ തുടരാനാകും. പതിനാറാം നൂറ്റാണ്ട് വരെ ഇന്ത്യൻ സഭയ്ക്ക് റോമൻ കത്തോലിക്കാ സഭയുമായി യാതൊരു ബന്ധവുമില്ല. യൂറോപ്യൻ അധിനിവേശത്തിലൂടെയാണ് ഈ സഭയ്ക്ക് അതിൻ്റെ സ്വാതന്ത്ര്യവും സ്വത്വവും നഷ്ടമായത്.
      എന്തുകൊണ്ടാണ് ഈ സഭയിൽ വിവാഹിതരായ പുരുഷന്മാരെ പുരോഹിതന്മാരായി പുനഃസ്ഥാപിക്കാൻ ആരും ശ്രമിക്കാത്തത്?
      പള്ളിയിൽ മദ്യം ഉപയോഗിക്കുന്നതിനെക്കാൾ തേങ്ങാപ്പാൽ ഉപയോഗിച്ച് വിശുദ്ധ കുർബാന നടത്തുക എന്ന മുൻ ആചാരം പുനഃസ്ഥാപിക്കാത്തത് എന്തുകൊണ്ട്?
      എന്തുകൊണ്ട് ലെയ്റ്റി ആൻഡ് പാരിഷ് കൗൺസിലിൻ്റെ അധികാരം സഭയിൽ പുനഃസ്ഥാപിക്കുന്നില്ല?
      വൈദികരും ബിഷപ്പുമാരും ആത്മീയ നേതാക്കളായി മാത്രം നിലനിൽക്കണം. അവർക്ക് ഭൗതികമോ രാഷ്ട്രീയമോ ആയ അധികാരം ഉണ്ടാകരുത്. ക്രിസ്ത്യൻ സമുദായത്തിന് ഈ സമുദായത്തെ നയിക്കാൻ എൻഎസ്എസ് അല്ലെങ്കിൽ എസ്എൻഡിപി പോലെയുള്ള അൽമായ നേതാക്കൾ ഉണ്ടായിരിക്കണം.
      പാശ്ചാത്യ ആധിപത്യം വരെ ഇന്ത്യൻ സഭയിൽ പ്രതിമകളോ ചിത്രങ്ങളോ ഉപയോഗിച്ചിരുന്നില്ല. എല്ലാ ചിത്രങ്ങളും പ്രതിമകളും വിഗ്രഹാരാധനയാണ്, അത് കർത്താവിൻ്റെ ആദ്യ കൽപ്പനയ്ക്ക് എതിരാണ്.
      വിശുദ്ധ കുർബാനയുടെ മുഴുവൻ തർക്കവും ഉപയോഗശൂന്യമാണ്. യേശുവിൻ്റെ ശരീരവും രക്തവും നിങ്ങൾക്ക് എങ്ങനെ കുടിക്കാനും തിന്നാനും കഴിയും? ഇന്ന് സഭകൾ ചെയ്യുന്ന തരത്തിലുള്ള ആരാധനയല്ല യേശു ഉദ്ദേശിച്ചതെന്ന് ഞാൻ കരുതുന്നു. ദൈവത്തെ ആത്മാവിലും സത്യത്തിലും ആരാധിക്കണമെന്ന് യേശു പറഞ്ഞു. വേദവും വെളിപാടും അനുസരിച്ച് നിങ്ങൾ മുഴുവൻ ക്രിസ്തീയ വിശ്വാസവും പുതുക്കണം. എല്ലാ വിജാതീയ ഘടകങ്ങളും യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ക്രിസ്ത്യൻ വിശ്വാസത്തിൽ പ്രവേശിച്ചു.
      കൂടുതൽ ചിന്തിക്കുന്നവർക്ക്, ഈ ലോകത്ത് നമുക്ക് എങ്ങനെ ഒരു മതം ഉണ്ടാകും? നമുക്ക് എങ്ങനെ എല്ലാ മതങ്ങളുടെയും ഐക്യം സാധ്യമാകും? നമ്മുടെ മതങ്ങളിലെ ചില പിടിവാശികൾ നമുക്ക് ഉപേക്ഷിക്കാനാകുമോ?
      ഐക്യം ദൈവത്തിൽ നിന്നും വിഭജനം സാത്താനിൽ നിന്നും വരുന്നു. ആ വിഭജിത വിഭാഗങ്ങൾ വീണ്ടും വീണ്ടും വിഭജിക്കപ്പെട്ടിരിക്കുന്നു. അനുസരണത്തിലൂടെയും സ്നേഹത്തിലൂടെയും ഐക്യം സാധ്യമാണ്.

    • @AdvAvaneeshKoyikkara
      @AdvAvaneeshKoyikkara 2 месяца назад

      @@augustinerebello ഞാൻ പറഞ്ഞത് ബൈബിൾ ആണ്. കാനോൻ ലോ പറയുന്ന ആൾക്ക് അറിയില്ല.

    • @jerryjoseph90
      @jerryjoseph90 2 месяца назад

      Sure jan sure