എങ്ങനെ ഒരാളെ തെറ്റുവരാതെ വിലയിരുത്താം | Uravidangal Epi:73 | Fr Daniel Poovannathil | ShalomTV

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 47

  • @JCCreationsVideos
    @JCCreationsVideos 7 месяцев назад +19

    യേശുവേ ഞങ്ങളുടെ മേൽ കരുണ തോന്നണമേ. അനുഗ്രഹിക്കണമേ. രോഗ സൗഖ്യം നൽകണമേ.

  • @jeenaantony4283
    @jeenaantony4283 7 месяцев назад +14

    ഈശോയേ........ ഞങ്ങളോടു കരുണയായിരിക്കണമേ...... സുവിശേഷ പ്രഘോഷകരുടെമേൽ അവിടുത്തെ ശക്തി അയയ്ക്കണമേ.....

  • @sumadan7022
    @sumadan7022 8 дней назад

    Thank you Father

  • @SANILACHENKUNJU
    @SANILACHENKUNJU 7 месяцев назад +13

    യേശു ഒലീവ് മലയിൽ ഉറങ്ങി. യേശുവിൻ്റെ ജീവിതം പരിശോധിച്ചാൽ. തൻ്റെ പിതാവ് അനുവദിക്കുന്ന ഏത് സാഹചര്യത്തിലും ജീവിക്കാൻ യേശു തയ്യാറായിരുന്നു. തൻ്റെ സ്വന്ത താല്പര്യങ്ങൾക്ക് മുൻതൂക്കം കൊടുത്തില്ല. പിതാവിൻ്റെ ഇഷ്ടം ചെയ്തു ജീവിച്ചു. യേശു താഴ്മയുള്ള മനുഷ്യൻ ആയിരുന്നു. യേശുവിൻ്റെ വാക്കുകൾ അധികാരത്തോടെ ആയിരുന്നു. ഭയമില്ലാതെ സ്നേഹത്തോടെ സംസാരിക്കുന്ന സ്വഭാവം. യേശുതന്നെ പറഞ്ഞു ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ എൻ്റെ നുകം ഏറ്റ് എന്നോട് പഠിപ്പിൻ. നമുക്കും സൗമ്യതയിലും താഴ്മയിലും യേശുവിനെപ്പോലെ ജീവിക്കാൻ ദൈവത്തിൻ്റെ ആത്മാവ് നമ്മോടു കൂടെയിരിക്കട്ടെ.

  • @bonydcunha5237
    @bonydcunha5237 6 месяцев назад

    Praying for the healing of my vericose and skin allergy and for the education of jacob and calvin and fir the healing of asthma of sunno and for the soul of betty 🙏🙏🙏

  • @shinyjoseph2579
    @shinyjoseph2579 7 месяцев назад

    Aman prayer 🙏🙏🙏🙏🙏🎉🎉🎉

  • @vanirockkey1452
    @vanirockkey1452 7 месяцев назад

    🙏🏻🙏🏻🙏🏻🙏🏻✝️✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻

  • @rajanantony9333
    @rajanantony9333 7 месяцев назад +2

    എന്റെ ഈശോയെ ഇ നിമിഷം വരെയും അങ്ങ് ഞങ്ങക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു മുടികൊഴിച്ചിലും എല്ലാം മാറ്റിഅനുഗ്രഹിക്കണമേ

  • @selinijoseph5766
    @selinijoseph5766 7 месяцев назад +6

    Thanku Acha for the great effort behind this marvelous teaching .May Jesus shower His Spirit Abundantly upon You 🙏🙏Jesus have mercy on me and whole world 🙏🙏

  • @gigisebastian9750
    @gigisebastian9750 7 месяцев назад +3

    ഈശോയെ എന്റെ മേൽ കരുണയായിരിക്കണമേ 🙏🙏✝️✝️✝️✝️✝️🙏🙏🙏🙏✝️✝️✝️✝️

  • @ushathampi5695
    @ushathampi5695 7 месяцев назад +2

    Amen 🙏 Amen 🙏 Amen 🙏

  • @sinisanthosh5228
    @sinisanthosh5228 7 месяцев назад +1

    Amen

  • @valsalakrishnadas9247
    @valsalakrishnadas9247 7 месяцев назад +3

    Praying for world evangelization

  • @jayasyharidasan3085
    @jayasyharidasan3085 7 месяцев назад +2

    Jesus I love you

  • @rojidevasiadevasia1788
    @rojidevasiadevasia1788 7 месяцев назад +1

    വചനത്തെയോർത്ത് ദൈവത്തിന് സ്തുതി🙏🏻

  • @ramanithomas2665
    @ramanithomas2665 7 месяцев назад +1

    Jesus bless me my lord...be kind to me.. Iam a sinner🙏🏻🙏🏻

  • @OpoA83-sn7gv
    @OpoA83-sn7gv 7 месяцев назад

    Holy Spirit🙏🙏🙏

  • @RoyThankchan
    @RoyThankchan 7 месяцев назад +1

    ❤അച്ഛാ മനോഹരം സ്തോത്രം ആമേൻ 🥰🌹

  • @shinyjoseph2579
    @shinyjoseph2579 7 месяцев назад

    🎉

  • @Dailybiblewords68
    @Dailybiblewords68 7 месяцев назад +1

    Amen 🙏🙏🙏

  • @vargheseunniadan5187
    @vargheseunniadan5187 7 месяцев назад +1

    ❤🙏🙏🙏❤

  • @jithinkfrancis8473
    @jithinkfrancis8473 7 месяцев назад

    Amen 😍😍😍🌹🌹🌹🙏

  • @MaryDavis-o3f
    @MaryDavis-o3f 7 месяцев назад

    Jesus i trust in you

  • @JacobAntony-sl7br
    @JacobAntony-sl7br 7 месяцев назад

    Amen hallelujah🙏🙏🙏🙏🙏🙏🙏

  • @kushymathai9821
    @kushymathai9821 7 месяцев назад

    Hello Achen Advanced birthday wish for you.July 24 th .Good lord bless you.lots of prayers from Dallas,Texas,USA 🙏🙏🍰🍰

  • @BabyBaby-x1c4r
    @BabyBaby-x1c4r 7 месяцев назад

    Kozhikode nattukarkkulla sandhesam

  • @lissashabu6626
    @lissashabu6626 7 месяцев назад

    Thank you Jesus 🙏🏻

  • @devasiathomas4382
    @devasiathomas4382 7 месяцев назад

    ❤❤❤❤❤

  • @Neckversus
    @Neckversus 7 месяцев назад

    Heal me Lord from the post surgery pain & difficulties.

  • @josnaalan3862
    @josnaalan3862 7 месяцев назад

    I love you appa

  • @smithajoseph9120
    @smithajoseph9120 7 месяцев назад

    👍🏻🌹🙏🏻

  • @jencysusannamathew785
    @jencysusannamathew785 7 месяцев назад

  • @shinyfuturemagicijk1626
    @shinyfuturemagicijk1626 7 месяцев назад

    ❤❤❤❤❤❤❤🎉

  • @priyashenoy3423
    @priyashenoy3423 7 месяцев назад

    Heal Raju and Priya

  • @shinyfuturemagicijk1626
    @shinyfuturemagicijk1626 7 месяцев назад

    💕 u ABBA ❤❤❤❤

  • @NewSma-ne2rp
    @NewSma-ne2rp 7 месяцев назад

    മിക്ക വീഡിയോകളും ഈ വ്യക്തി നമ്മെ വേദനിപ്പിക്കുകയോ പാപം വിധിക്കുകയോ ചെയ്യുന്നു

    • @barrygeorge18
      @barrygeorge18 7 месяцев назад

      Dear Sir,
      കർത്താവ് സമസരിച്ചപ്പോളും നമ്മൾ പാപികളാണ് എന്ന് ബോധ്യപ്പെടുത്തുകയാണ് ചെയതത്. അതു പലർക്കും വേദനിച്ചു. അതുകൊണ്ടാണ് ഫരിസേയരും പ്രേമണികളും എതിർത്തത്.
      നമ്മൾ ജീവിക്കുന്നത് ഇന്ത്യ യില്ലാണ് ഇവിടെ ഈ രാജ്യത്തിൻ്റെ നിയമം ഉണ്ട്. We cannot drive through left side in USA. Law is different there.
      Lord came to offer us his everlasting Kingdom for us.
      ദൈവത്തിൻ്റെ രാജ്യത്തിൽ പ്രവിഷിക്കാൻ ആ രാജ്യത്തിൻ്റെ നിയമം പാലിക്കണം അതു പരിശീലിക്കണം.
      So, I kneel down in front of you to request, please please try to learn about these. Atleast as a new subject we used to learn inour s hol days.
      Kindly...🙏

    • @paulchacko4543
      @paulchacko4543 4 месяца назад

      സർ,
      ഞാൻ വീഡിയോ മുഴുവനും കണ്ടു . അതിലെങ്ങും അച്ചൻ ഒരു വ്യക്തിയെയും കുറ്റപ്പെടുത്തുന്നതായി തോന്നിയില്ല.
      ഇനി അങ്ങേയ്ക്കു പാപബോധം ഉണ്ടായെങ്കിൽ അതിനർത്ഥം പരിശുദ്ധാത്മാവ് സംസാരിക്കുന്നു എന്നാണ്.

  • @SANILACHENKUNJU
    @SANILACHENKUNJU 7 месяцев назад

    യോഹന്നാൻ 15 : 5 യേശു പറഞ്ഞു ഒരുത്തൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു എങ്കിൽ അവൻ വളരെ ഫലം കായിക്കും.

  • @shinyjoseph2579
    @shinyjoseph2579 7 месяцев назад

    😂🎉❤

  • @renygeorge9927
    @renygeorge9927 7 месяцев назад +1

    Amen 🙏

  • @XaviervimalFishnallila-el1es
    @XaviervimalFishnallila-el1es 7 месяцев назад

    Amen

  • @bijujoseph8391
    @bijujoseph8391 7 месяцев назад

  • @stanismatchanickal9298
    @stanismatchanickal9298 7 месяцев назад

    Amen🙏🙏🙏🙏

  • @anjalramanan4190
    @anjalramanan4190 7 месяцев назад

    ❤️

  • @Sherinmp
    @Sherinmp 7 месяцев назад