ഞാൻ കാസറഗോഡ് കാരൻ ആണ്.... ആരും പേടിക്കേണ്ട. നിങ്ങൾ എങ്ങനെ സംസാരിക്കുന്നു അ തനുസരിച്ചു തിരിച്ചു പറയാൻ കാസർഗോഡ് കാർക്ക് അറിയാം കേട്ടോ..... തിരുവനതപുരത്തെ അതെ syallabus പഠിച്ചിട്ടു തന്നെയാ ഞങ്ങളും വിദ്യാഭ്യാസം ചെയ്യുന്നേ... നല്ല മാർക്കും വാങ്ങും കേട്ടോ 😊
കാസറഗോഡിൻ്റെ വടക്കേ അറ്റത്ത് കന്നട ഭൂരിപക്ഷ പ്രദേശത്ത് മാത്രമാണ് ഇത്തരത്തിലുള്ള ഭാഷാ പ്രയോഗം ഉള്ളത്. അതിനെ കാസറഗോഡൻഭാഷയാക്കി കളിയാക്കേണ്ട? കാസറഗോഡ് സപ്തഭാഷാ സംഗമ ഭൂമിയാണ്. മറ്റ് ജില്ലകളിലെ തെറ്റായ ഭാഷ പ്രയോഗങ്ങളെ കാസറഗോട്ടുകാർ കളിയാക്കാറില്ല.
ഞാൻ പറഞ്ഞത് കാസറഗോഡ് കാർക്കേ മനസ്സിലാവുള്ളു അത് കൊണ്ട് അർത്ഥം അറിയുന്നവർ മാത്രം മറുപടി തന്നാൽ മതി 😄 കാസറഗോഡ് ഭാഷയെ കളിയാക്കേണ്ട എല്ലാ ജില്ലയിലെയും ഭാഷയിലും ഒരു വാക്കിലും പോരായിമ ഉണ്ടാവും
കാസർ കോട് ഭാഷ കേട്ടാൽ നമുക്ക് മനസ്സിലാക്കാൻ. വളരെ പ്രയാസം ആണ്.. അവിടെ. എന്നതിന്. ആടെ എന്നാണ് കാസർ കോഡ്. കാര്.പറയുന്നത്... വളരെ ഭംഗി. ആയി ഇവിടെ അവതരിപ്പിച്ച്.
അല്ലല്ലോ ഞാനും 1 വർഷം കാസർകോട്ട് ഉണ്ടായിരുന്നു ഭാഷയ്ക് നല്ല വ്യത്യാസം ഉണ്ട് അവിടെ ആ ടെ ഇവിടെ ഈ ടേ കീഞ്ഞു ഇറങ്ങി കീത്തങ്ങി - പാഞ്ഞു = ഇറങ്ങി ഓടി ആയി ആയി ശരി ശരി ബരാബർ സമം സമം ബെള്ളോ= വെള്ളം
@@HussainKunhi-s5o പുള്ളി സ്റ്റേജിൽ പറഞ്ഞ നാടൻ ഭാഷയിൽ മിക്കതും ഞാൻ കണ്ണൂരിൽ പറഞ്ഞതാണ് ചങ്ങായി...... കണ്ണും പൂട്ടി ഒരിക്കലും ഇല്ല എന്ന് പറയാൻ പെട്ടന്ന് കഴിയും...
ഏകദേശം നാൽപതു വർഷത്തിന് മുൻപ് ഞാൻ കാസറഗോഡ് ഒരു വർഷം കാസറഗോഡ് ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെ ബീച് റോഡിലുള്ള ഒരു ഹോസ്റ്റലിൽ താമസിച്ചിട്ടുണ്. അവിടെ അഞ്ചാറ് വർഷംമുൻപ് ജോലി ചെയ്തിരുന്നു ഒരു ടീച്ചറും, ഒരു ലാബ് ടെക്‌നിഷ്യനും ആയിരുന്നു കൂട്ടുകാർ. എവിടേയും ഒരുമിച്ചാണ് പോകൽ. അങ്ങനെ ഒരിക്കൽ ടീച്ചറിന്റെ സ്കൂളിൽ പോയി. കുട്ടികളുമായി സംസാരിച്ചു. ആ ഭാഷ കേട്ടു ചിരിച്ചു മണ്ണ് ക പ്പി. പിന്നെ ലാബിലും ഇടയ്ക്കൊക്കെ പോയി. അവിടെ വന്നവരുടെ സംസാരം ബഹു രസം . ഒരു ദിവസം രണ്ടുപേരുടെയും കൂടെ ഒരു വീട്ടിൽ പോയി. വീട്ടുകാർ മീതെ കയറൂന്നു പറഞ്ഞു. വീട്ടിന്റെ ഉള്ളിൽ കയറാൻ പറഞ്ഞതാണ്. അടുത്ത് ബയിചിട്ടയോ എന്നൊരു ചോദ്യം. ഉണ് കഴിച്ചൊന്നു ചോദിച്ചതാ. മറക്കാനാവാത്ത ശരിക്കും തമാശ. വൈകുന്നേരം ആശുപത്രിയിൽ പോയി തൂയി വയ്ക്കാതെ ഉറക്കം വരി ല്ല അവർക്കു.
ഞാൻ വർഷങ്ങൾക്കു മുൻപ് കാസർകോട് ഒരു സർക്കാർ ഓഫസിൽ ജോലി ചെയ്തിട്ടുണ്ട്. ഒരു ദിവസം ഞാൻ ഓഫീസ പ്യൂൺ നോട് മുടി വെട്ടാനുള്ള കാ എവിടെയാണെന്നു ചോദിച്ചപ്പോൾ അവിടെ നിന്നിരുന്ന ജീവക്കാർ (കാസർകോടു കാർ ) പൊട്ടിച്ചിരിച്ചു. ഞാൻ ആകെ വിഷമിച്ചു അപ്പോൾ ഒരാൾ അടുത്തു വന്ന് ഒരാൾ പറഞ്ഞു, - സാർ പറഞ്ഞ വാക്ക് ഈ നാട്ടിൽ തെറിയാണ്. മുടിവെട്ടുക എന്ന് ഇവിടെ പറയില്ല വെട്ടുക എന്നാണ് പറയുക. ഞാൻ : ---..
ഞാൻ കാസർഗോഡ് കാരിയെയാണ് കല്യാണം കഴിച്ചത്, ആദ്യരാത്രിയിൽ ഞാൻ പറയുന്നതവൾക്കും അവൾ പറയുന്നതെ നിക്കും മനസ്സിലായില്ല! എന്ത് ചെയ്യണമെന്നറിയാതെ പരസ്പരം നോക്കിയിരുന്നു ..... കുറച്ചു കഴിഞ്ഞപ്പോൾ നേരം വെളുത്തു 😁😁
അടുത്ത കാലത്തു ഇത്രയും ചിരിച്ചു ഒരു പരിപാടി കണ്ടിട്ടില്ല കാസറഗോഡ് ബ്രോ 😂😂😂😂😂
നിന്നെ സമ്മദിക്കണം😢😢😢
ഞാൻ കാസറഗോഡ് കാരൻ ആണ്.... ആരും പേടിക്കേണ്ട. നിങ്ങൾ എങ്ങനെ സംസാരിക്കുന്നു അ തനുസരിച്ചു തിരിച്ചു പറയാൻ കാസർഗോഡ് കാർക്ക് അറിയാം കേട്ടോ..... തിരുവനതപുരത്തെ അതെ syallabus പഠിച്ചിട്ടു തന്നെയാ ഞങ്ങളും വിദ്യാഭ്യാസം ചെയ്യുന്നേ... നല്ല മാർക്കും വാങ്ങും കേട്ടോ 😊
ചൂടൻ ആകേണ്ട.
🥰👍...
Kasrgod slang ❤❤❤😂😂😂nalla rassan
കാസർകോഡ് ഭാഷ സംസാരിച്ചാലും വളരെ കോമഡിയാ പയ്യനു😂
തിരുവനന്തപുരത്ത് നിന്ന് ഞാനും കാസർക്കോട് പെരിയയിൽ താമസമാക്കേണ്ടി വന്നത് ഭാഗ്യമായി കാണുന്നു. സൂപ്പർ ഭാഷ❤
എന്നിട്ട് കണ്ണട പഠി ചോ?
| @@Majidabeevijameela
ഞാനും പെരിയകടുത്താണ്
Kasrot Machan polichu😂❤❤❤
പണ്ട് ഒന്ന് കാസർഗോഡ് പോയി ശരിക്കും ചുറ്റിപ്പോയി.. 🙆♂️
😂
ചിരിപിക്കാൻ പറ്റിയ ഭാഷ 👌👌👌👌
ഇത് കാണുന്ന കാസറഗോഡ്ക്കാർ😂😅
ഞമ്മളെ കാസ്രോട്
ഞാൻ കാസർഗോഡ് അന്ന് എന്നിട്ട് എനിക്ക് ഒന്നും മനസിലാവുന്നില്ല 😅അതാണ് ksd ന്റെ പ്രത്യേകത
ഇത് കാസർഗോഡിൻ്റെ വടക്ക് ഭാഗം ഉള്ളതല്ലേ ഈ സ്ലാംഗ്
@@sujeeshb561 അതെ ഞാൻ തെക്ക് ഭാഗം
Ne kanhangada
@@sujeeshb561kasaragod main town area
@@rohithkasrod6601Njan kanhangad
Kasaragod etra per unde ivide vann like itto 🤣🤣🤣
😊
Avide ellarkum normal malayalam ariyille pinne enthina engane samsarikane
I'm from Thrissur 😊
@@Einstein_rocks appo ningalude normal aano gadi 🤣🤣🤣🤣🤣🤣
@@Einstein_rocks no ellarkum ariyilla
CF see
സൂപ്പർ പൊളിച്ചു. പിഷാരടിക്കും
മേലെ... 🙏
ആരും ഒർജിനൽ മലയാളം പറയുന്നില്ല...... മാധ്യമ പ്രവർത്തകർ ഒഴികെ
കാസറഗോഡിൻ്റെ വടക്കേ അറ്റത്ത് കന്നട ഭൂരിപക്ഷ പ്രദേശത്ത് മാത്രമാണ് ഇത്തരത്തിലുള്ള ഭാഷാ പ്രയോഗം ഉള്ളത്. അതിനെ കാസറഗോഡൻഭാഷയാക്കി കളിയാക്കേണ്ട? കാസറഗോഡ് സപ്തഭാഷാ സംഗമ ഭൂമിയാണ്. മറ്റ് ജില്ലകളിലെ തെറ്റായ ഭാഷ പ്രയോഗങ്ങളെ കാസറഗോട്ടുകാർ കളിയാക്കാറില്ല.
👍👍
കാസറഗോഡ് ഉള്ള ആരെങ്കിലും ഉണ്ടോ..... എനിക്ക് ഭയങ്കര പിരിസാണ്.... ഇച്ഛമാരെ ലൈക് തരോ...
Enyhanu perisa
Yes
എന്ത് പ്രൈസ്
@@AchappuAshru പ്രൈസ് അല്ല 😄 പിരിസം (ഇഷ്ടം )
ഞാൻ പറഞ്ഞത് കാസറഗോഡ് കാർക്കേ മനസ്സിലാവുള്ളു അത് കൊണ്ട് അർത്ഥം അറിയുന്നവർ മാത്രം മറുപടി തന്നാൽ മതി 😄 കാസറഗോഡ് ഭാഷയെ കളിയാക്കേണ്ട എല്ലാ ജില്ലയിലെയും ഭാഷയിലും ഒരു വാക്കിലും പോരായിമ ഉണ്ടാവും
മലയാളം :നിങ്ങൾ എവിടേക് പോകുന്നു
കാസർഗോഡ് :edrkeda pone
മൽപ്പൊറം :ijjodka😎
Proud Kasaragodian💪🌴🇮🇳
കാസർ കോട് ഭാഷ കേട്ടാൽ നമുക്ക് മനസ്സിലാക്കാൻ. വളരെ പ്രയാസം ആണ്.. അവിടെ. എന്നതിന്. ആടെ എന്നാണ് കാസർ കോഡ്. കാര്.പറയുന്നത്... വളരെ ഭംഗി. ആയി ഇവിടെ അവതരിപ്പിച്ച്.
ഒക്കു 👍😊
തെറ്റാണ്
അഉട എന്നാണ്
ബസ്സിൽ കയറാൻ ക്ലീനർ പറയുന്നത്
ബേങ്കേറ്
ഇറങ്ങാൻ ബേങ്കി
കൈ കഴുകാൻ / കൈ കൈയ്ക്കോ
കഴുകാൻ പറ്റുമോ / കൗ ആൻ കയ്യോ?
ചോറ് കഴിച്ചോ / ബൈച്ച
@@Inspector_Balram. അത് ഉപ്പള ഭാഗത്തു സ്ലാങ് ആണ്
Kannurum ആടെ ഈട ന്നൊക്കെ പറയും
കാസർഗോഡ് സൂപ്പർ അവിടേ ഉള്ളവർ നല്ലവർ ആണ് അസൂയ ഉള്ളവർ കുറ്റം പറയും അവന്മാരെ പോകാൻപറ
താങ്ക്യു താങ്ക്യു 😍❤ കാസർഗോഡ് പറ്റി ഒരു അഭിപ്രായം പറഞ്ഞല്ലോ 🥰
14 ജില്ലകളിലും ഭാഷാവൃത്ത്യാസമുണ്ടാകും. കാസർഗോടുകാർക്ക് അവരുടെ ഭാഷ.
@@hjkhjk4714%
😊
നമ്മടെ കാസറഗോഡ് 😍😍😍
❤
Former കണ്ണൂക്കാരൻ, now കാസറോഡ് 😊😊
10:00 പിഷാരടിയുടെ കൂട്ടുകാരന്റെ കഥ കേൾക്കാൻ ഇവിടെ അമർത്തുക
Kollam mone.... ❤
Kasaragodians POWER 😻😻😻MASS DAAA MONE🌝🌝
നിങ്ങൾ എവിടെ പോവുന്നു
മലപ്പുറം "ഇജോട്ക"
കാസറഗോഡ് ഭാഷ നല്ലേ ഇല്ലേ സൂപ്പർ 👍🏻
Legend of mimicry congrats
എടാ കാസർഗോൻ ഷാരൂകാൻ..😂❤
അടിപൊളി ഞാൻ കുറേ ചിരിച്ചു 😂😂😂❤❤❤
ഹലോ കാസറഗോഡ് ഭാഷ പറഞ്ഞാൽ ചട്ടൻചാൽ കൈഞ്ഞാൽ കാസറഗോഡ് ടൌൺ വരെ വെറും പച്ച മലയാളം പിന്നെ സ്‌ഥലം കിട്ടുമ്പോ ഭാഷ മാറും 😂👍🏻
പണ്ട് കുഴൽ, പിന്നെ ഗോൾഡ്, ഇപ്പോൾ സാമി 😊😊😊
സംസാരം വിസിയം മിണ്ടരുദെ മുണ്ടണ്ട 😂
ഞാൻ കുറെനാൾ കാസർഗോഡ് ഭാഗങ്ങളിൽ ഉണ്ടായിരുന്നു. ഇതേ പോലുള്ള ഒന്നും കേട്ടിരുന്നില്ല. നല്ല മലയാളമാണ് പറഞ്ഞിരുന്നത്
അല്ലല്ലോ ഞാനും 1 വർഷം കാസർകോട്ട് ഉണ്ടായിരുന്നു ഭാഷയ്ക് നല്ല വ്യത്യാസം
ഉണ്ട് അവിടെ ആ ടെ
ഇവിടെ ഈ ടേ
കീഞ്ഞു ഇറങ്ങി
കീത്തങ്ങി - പാഞ്ഞു = ഇറങ്ങി ഓടി
ആയി ആയി ശരി ശരി
ബരാബർ സമം സമം
ബെള്ളോ= വെള്ളം
എന്റെ ക്ലാസ്സ് മേറ്റ് ഉണ്ട് അവിടെഏകദേശം ഇങ്ങനൊക്കെ തന്നെ ആദ്യമൊക്കെ അവൾ പറയു ന്നത് ഒന്നും. മനസ്സിലാ വില്ലയിരുന്നു
@@radhakrishnanpm924ss
നിങ്ങൾ മറ്റു ജില്ലയിലെ ആളാണെന്ന് കരുതി നിങ്ങൾക്ക് മനസിലാകാൻ വേണ്ടി ആണ് യഥാർത്ഥ മലയാളം പറഞ്ഞത്
Kasaragod thirkkarippur thott kanhangad vare kannur malayalam aann. Kanhangad kainjal pinne enikkum onnum manasil aval illa
മാത്രമല്ല പിഷാരടി സാർ കൊച്ചി കാർക്ക് ബുദ്ധി ഭയങ്കരം തന്നെ 😂😂
വിജ്ജത്താന്റെ പജ്ജിന്റെ നെജ്ജ് കജ്‌ജമായപ്പോ കജ്‌ജകാൻ പോയപ്പോ കുജ്ജ്‌ച്ചാടി മജ്ജത്തായി
Malappuram🔥
Aaa ജ്ജ യ്യ aakiya matheellee😂
@@bushratp7754 appo malappurathinte power kittoola 🔥
Malappuram🔥🔥🔥
@@bushratp7754 ha
ലെ ണ്ണി അതാണ് മലപ്പുറം
Malappuram
കൊള്ളാം നല്ല രസമുണ്ട് കേൾക്കാൻ 😀
എന്റെ കാസര്‍കോഡ് ❤❤❤❤
സൂപ്പർ. 👌🏻👌🏻
യെസ് യെസ് 👍🏻
കാസർകോടും കണ്ണൂരും മലയാളം ഏകദേശം ഒരേപോലെ തന്നെ.. ഞമ്മള് കണ്ണൂരാപ്പാ അതാ..ഇവൻ പറേന്നത് .ബേഗം തിരിയും...😂😂
ഒരിക്കലും അല്ല
@@HussainKunhi-s5o പുള്ളി സ്റ്റേജിൽ പറഞ്ഞ നാടൻ ഭാഷയിൽ മിക്കതും ഞാൻ കണ്ണൂരിൽ പറഞ്ഞതാണ് ചങ്ങായി...... കണ്ണും പൂട്ടി ഒരിക്കലും ഇല്ല എന്ന് പറയാൻ പെട്ടന്ന് കഴിയും...
@@manojalkamil2515 അല്ലന്നേ
Kasaragod❤
സത്താർ അല്ല കിത്താർ 😂😂😂🌹👌
😮
എന്നാ പിന്ന നിങ്ങള് lakshadweepilottu പോര്... ഇവിടെത്ത ഭാഷ അതിനെക്കാളും മനസിലാവും 😀
അയ്യോ അത് ഡിക്ഷണറിയിൽ തപ്പിയാലും മനസിലാകില്ല..
എന്റെ ഉപ്പാന്റെ ഇത്തയും ഫാമിലിയും അവിടെയാണ്..
കാസർഗോഡ് എല്ലാ കാകയും ഇച്ച ആണ് ഭർത്താവിന് പറയുന്ന പേര് പുയ്യാപ്പ
Puyyapla😂
കല്യാണത്തിന്റെ കുറച്ചു മുമ്പും കല്യാണം കഴിഞ്ഞു വളരെ കുറച്ചു ദിവസംമാത്രം ആണ് പുതിയാപ്ലെ എന്ന് പറയുന്നേ പിന്നെ പറയുന്നത് മാപ്ലെ എന്നാണ്
പോന്നില്ലേ ഏടത്തേക്ക്
നീ ബാ ഞാൻ ബെർന്നില്ല കല്ലിയാണം മങ്ങലം
കാസർഗോഡ് കള്ള നോട്ടടിക്കാനും സ്വർണ്ണം കടത്താനും കൂടി ഭയങ്കരമാണ്.
Last, പറഞ്ഞതാ correct 🙏
Super bro❤️❤️👍👍
Malappuram kaariyaaya enikk ivan parayunna ksd bhasha okke manassilaavnd❤️😁
ഏ.. ഇബളെ ... ബെർതേ ബണ്ഡല് എളക്കല്ലാപ്പാ.
Samsarikkan ariyille appo
കാസർകോടിന് തെക്ക് ഉള്ളവർക്ക് തന്നെ കാസർഗോഡിന് വടക്ക് ഉള്ളവരുടെ ചില വാക്കുകൾ മനസിലാവൂല്ല പിന്നല്ലേ മലപ്പുറം ഉള്ളവര്ക്ക്.
@@younusvm5690 Noted😌
@@bsheersaayan712 ey
Kasargodkariyaya njn ithupolalla samsarikaru. Othiri mattamund. Ithu karnnadaka bekkal agottullavar parayunea❤❤
ചിരി വന്ന് ചിരിച്ചവർ ആരും കാണില്ല😢😢😢😢😢 ഇത് കോമഡി യോ? കഷ്ട്ടം
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് ഭാഷകൾ കാസർഗോഡ് ഭാഷ, തൃശൂർ ഭാഷ.. ഞാൻ കണ്ണുരുകാരൻ...കാസർഗോഡ് അതിർത്തി ഗ്രാമങ്ങളിലെ ഭാഷ അതീവ രസകരമാണ്...
Absolutely😅😅😅
Well Done... Congrats... Congrats...❤
Adipoleeee 👍🏻👍🏻👍🏻👍🏻
കണ്ണൂരും കുറേ ഇങ്ങനെയാ 😂
Kozhikode kurach ee style und
Ee pulli ipo ede ind😂
Poli alle njammide kaserod❤️❤️🥰🥰👌👌👍👍
🥥🥥🥥🥥🥥🥥
Yes correct iam malappuram
Addipolli🎉❤🙏🏻
മജെ അയിൻ റാ ആസിപെ ....
SUPER 😂😂
നിങ്ങ എടെ പൊന്ന് 😂😂
ഞങ്ങളുടെ കാസറഗോഡ് ഭാഷ 🤣
Kottuparthalu koodeet beranm kuchiparyhalu koodi berartj😅
Kollam😂
manjeswaramkarkku thulu pole entho oru bhashayanennu thonnunnu
അശോകേട്ടന്റെ കോട്ടുവായ 😂
Enikkum ippo ksarkod koottukkarriyee kitti pakshe ippo aval kollam slang samsarikkum😂
Nii.poliii.brooo❤
Done lots of research... Well done
😂😂😂😂 supper muthe.powlich😂😂😂😂😂😂😂😂😂😂😂
Supper Monu❤ Orammoomma
Nammde kasrod muthan muth❤
എന്തിനാ ഓഡിയൻസേ ചിരിയുണ്ടാക്കി കഷ്ടപ്പെടുന്നത്
ചെക്കെങ്ങ് ഉസ്സാറാണ്. 😁
👍👍👍👍👍💯👍
എന്റല്ലോ പച്ച മലയാളം 😂
നമ്മ കാസ്രോട് 😎😎❤❤❤❤😍🤗🤗
👍🏻👍🏻
മൽപോർത് ബാ ഞമ്മളും പർഞ്ഞേര കൊർച്
❤❤❤kasrod❤❤
നിങ്ങൾ എവിടെ പോകുന്നു.. ജ്ജോടക്ക മലപ്പുറം 💪💪💪
എട പൊന്ന് kannur
Yende naatugaran😂😂😂
Ente. Veed thrissur chavakkad. Njan ippo. Dubai. Aane. Pakshe. Ente Friends full ksd aane. Nalla sneham ulla pullara 💞Kattakk nikkum koode miss u da muthu manikale ..🥰💞🫂🥺
പിഷാരടിയുടെ ചിരി 😂😂😂
ഈ പഹയന്റെ പേര് എന്താണ് 🤣🤣
എന്ത് അരോചകമാണ് ഇങ്ങനെ കൈകൊട്ടുന്നത്.
Poli👌Alla pinna
Kasaragod 👌👏👏👏
Nice 👍🏻
ഇത് ഞമ്മക്ക് perith ഇഷ്ട്ടായി ഇച്ചാ... ഞമ്മ എന്താ ബോള്ളമാരാ.. Njmmkk ello manasilavu
ഏകദേശം നാൽപതു വർഷത്തിന് മുൻപ് ഞാൻ കാസറഗോഡ് ഒരു വർഷം കാസറഗോഡ് ടൗണിൽ നിന്നും ഒരു കിലോമീറ്റർ അകലെ ബീച് റോഡിലുള്ള ഒരു ഹോസ്റ്റലിൽ താമസിച്ചിട്ടുണ്. അവിടെ അഞ്ചാറ് വർഷംമുൻപ് ജോലി ചെയ്തിരുന്നു ഒരു ടീച്ചറും, ഒരു ലാബ് ടെക്‌നിഷ്യനും ആയിരുന്നു കൂട്ടുകാർ. എവിടേയും ഒരുമിച്ചാണ് പോകൽ. അങ്ങനെ ഒരിക്കൽ ടീച്ചറിന്റെ സ്കൂളിൽ പോയി. കുട്ടികളുമായി സംസാരിച്ചു. ആ ഭാഷ കേട്ടു ചിരിച്ചു മണ്ണ് ക പ്പി. പിന്നെ ലാബിലും ഇടയ്ക്കൊക്കെ പോയി. അവിടെ വന്നവരുടെ സംസാരം ബഹു രസം
. ഒരു ദിവസം രണ്ടുപേരുടെയും കൂടെ ഒരു വീട്ടിൽ പോയി. വീട്ടുകാർ മീതെ കയറൂന്നു പറഞ്ഞു. വീട്ടിന്റെ ഉള്ളിൽ കയറാൻ പറഞ്ഞതാണ്. അടുത്ത് ബയിചിട്ടയോ എന്നൊരു ചോദ്യം. ഉണ് കഴിച്ചൊന്നു ചോദിച്ചതാ. മറക്കാനാവാത്ത ശരിക്കും തമാശ. വൈകുന്നേരം ആശുപത്രിയിൽ പോയി തൂയി വയ്ക്കാതെ ഉറക്കം വരി ല്ല അവർക്കു.
ഞാൻ വർഷങ്ങൾക്കു മുൻപ് കാസർകോട് ഒരു സർക്കാർ ഓഫസിൽ ജോലി ചെയ്തിട്ടുണ്ട്. ഒരു ദിവസം ഞാൻ ഓഫീസ പ്യൂൺ നോട് മുടി വെട്ടാനുള്ള കാ എവിടെയാണെന്നു ചോദിച്ചപ്പോൾ അവിടെ നിന്നിരുന്ന ജീവക്കാർ (കാസർകോടു കാർ ) പൊട്ടിച്ചിരിച്ചു. ഞാൻ ആകെ വിഷമിച്ചു അപ്പോൾ ഒരാൾ അടുത്തു വന്ന് ഒരാൾ പറഞ്ഞു, - സാർ പറഞ്ഞ വാക്ക് ഈ നാട്ടിൽ തെറിയാണ്. മുടിവെട്ടുക എന്ന് ഇവിടെ പറയില്ല വെട്ടുക എന്നാണ് പറയുക. ഞാൻ : ---..
ഞാൻ കാസർഗോഡ് കാരിയെയാണ് കല്യാണം കഴിച്ചത്, ആദ്യരാത്രിയിൽ ഞാൻ പറയുന്നതവൾക്കും അവൾ പറയുന്നതെ നിക്കും മനസ്സിലായില്ല! എന്ത് ചെയ്യണമെന്നറിയാതെ പരസ്പരം നോക്കിയിരുന്നു ..... കുറച്ചു കഴിഞ്ഞപ്പോൾ നേരം വെളുത്തു 😁😁
Adipoli
Njamalle ksd bashe🤣🤣🤣poli alle🔥🔥
Kasrod 💥🔥
Bio
നല്ല ചോക്ക ഉണ്ടു ❤.
Anyone 2024💕
Asokatten👍👍👍
Ichaa Polichppa😍❤
ഞമ്മളെ kaasarod 🔥🔥🥰
Super👍👍👍😂😂🎉
തുളുനാട്💪