Oh great... എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപ്രസംഗം ആയിരുന്നു.... ഒരു നൂറു വട്ടം എങ്കിലും കേട്ടിട്ടുണ്ട്.... കാസറ്റ്, ടേപ് റെക്കോർഡ് ന്റെ കാലഘട്ടം കഴിഞ്ഞതോടെ എല്ലാം കഴിഞ്ഞു.... ഒരുപാട് നന്ദി
ഇത്രയും പഴക്കമുള്ള, സാംബശിവൻ സാറിന്റെ കഥാപ്രസംഗ ജീവിതത്തിലെ ഇരുപത്താം വർഷത്തിൽ അവതരിപ്പിച്ച കഥ കേൾക്കാൻ പ്രത്യേക ഒരനുഭൂതി തന്നെ: '' ഇത് യു ടുബ് പ്രേക്ഷകർക്ക് സമ്മാനിച്ച ജീവൻ v സാംബശിവന് അഭിനന്ദനങ്ങൾ
ഹാസ്യ രംഗങ്ങൾ എല്ലാം ഉടപ്പെടുത്തി സ്റ്റേജ് പ്രോഗ്രാം മുഴുവനായും തരിക. പഴയ കാലത്തെ പ്രതാപം. അതിലൊരംഗം ആയതു പോലെ. എന്തോ ഒരു energy കിട്ടുന്നു. വളരെ നന്ദി
എൻറെ ചെറുപ്പകാലത്ത് പഴയ ടൈപ്പ് റിക്കാർഡിൽ കേട്ടതാണ് ഇത് സൂപ്പർ ഇപ്പോൾ കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു സൂപ്പറാണ് കഥാപ്രസംഗം..2020 കേൾക്കണമെങ്കിൽ അതിൻറെ റെയിഞ്ച് ഒന്നു മനസ്സിലാക്കും
നന്ദി ...നന്ദി ... സാങ്കേതിക വിദഗ്ദ്ധരെ സാംബശിവനെ പുനരവതരിപ്പിക്കു ,പൂർണ്ണമായി...പൂർണ്ണമായി... അറിയട്ടെ പുതു തലമുറ ഒരു കലയുടെ പര്യായമായി മാറിയ ,അതിനു വേണ്ടി ജീവിതം സമർപ്പിച്ച ആ മഹാകലാകാരനെ ,
A genious..super genious..Mega genious..no, but all above A Super mega genious!!! If we go back to his days,without hesitate one can say he was a super mega star crowd puller.Look at his style of story telling one can it feel as a living happenigs.whole and above how he presnted biography of SREE NARAYANA GURUDEVAN despite of a true communist he was !!! I really really hats off....
Rajaji Rajan Rajan Narayana Guru was a social reformer who preached one caste, one religion and one god. He wasn't a Hindu Saint as many hindutva groups try to propagate. Guru stood for humanity and democratisation of knowledge. Moreover, Sambasivan's art form itself was the brainchild of Guru. So as a true communist Sambasivan has every right to propagate Guru's life and teachings like any of his fellow comrades.
അന്നേ ദിവസം ഞാനും ഈ ചരിത്ര സംഭവത്തിന് സ. E M. S നു തൊട്ടു പുറകിൽ ആയി ഉണ്ടായിരുന്നു. ഇ.എം.എസ് പറഞ്ഞ കാര്യം ഇപ്പോഴും മറന്നിട്ടില്ല. ഞാനും സാമ്പ ശിവനും കേരളത്തിലെ ഒട്ടേറെ സമ്മേളന ങ്ങളിൽ പങ്കെടിത്തിട്ടുണ്ട്. എന്റെ പ്രസംഗം കഴിഞ്ഞാൽ ഉടൻ സാമ്പ ശിവന്റെ കഥപ്രസംഗം ആണ്. ആദ്യമായാണ് പൂർണ്ണമായി കേൾക്കുന്നത്. മീറ്റിംഗിന് ആൾ കൂടാൻ ഇതും ഒരു കാരണം ആകാം
കല്യാണം, മറ്റു അടിയന്തിരങ്ങൾ തുടങ്ങി ആൾക്കാർ കൂടുന്നയിടങ്ങളിൽ ഞങ്ങൾ കൊല്ലക്കാർ അക്കാലത്തു കേട്ടിരുന്ന വാചകമാണ് " സാംബൻ പറഞ്ഞതു പോലെ " അതോടെ, ആ അഭിപ്രായത്തിനു പൊതു സമ്മതി ലഭിക്കുകയായി..എതിരഭിപ്രായം വാദിക്കുന്നവർക്കു തടുക്കാൻ കഴിയാത്ത ബ്രഹ്മാസ്ത്രം !
Dear Jeevan Your family must keep V Sambasivan sir s Legecy Alive. The art of Kathaprasangam must reach to the Newgen . For that You must rerecord all his works with another similar voice. Including soft music . The present work lacks clarity n Audibility. If you do that it will be a Rebirth of his works.
കഥാപ്രസംഗത്തിൽ പറയുന്നത് മൊത്തം സോഷ്യലിസം ,ജീവിതത്തിൽ നേരെ തിരിച്ചു,ഇദ്ദേഹത്തിന്റെ ഒരു അയൽക്കാരൻ ആണ് ഞാൻ ,അയലത്തുള്ള ആരുമായും ഒരു ബന്ധവും ഇല്ല ,ഒരു ഭിക്ഷക്കാരൻ വീട്ടിൽ 10 പൈസ ചോദിച്ചു ചെന്നാൽ കല്ല് എറിഞ്ഞു ഓടിക്കും,കൊല്ലം ,രാമേശ്വരം അമ്പലത്തിന്റെ അടുത്ത് .നാട്ടുകാരുടെ അടുത്ത് ചോദിച്ചാൽ ആൾക്കാർ പറയും ഈ വ്യെക്തി എന്തായിരുന്നു എന്ന് .അറു പിശുക്കൻ .സ്വന്തം പ്രശക്തിക്കു വേണ്ടി കമ്മ്യൂണിസ്റ്റിനെ ഉപയോഗിച്ച ഒരു മനുഷ്യൻ .
👍👍 ആദ്യമായി ഞാൻ ടേപ്പ് റെക്കോർഡറിൽ കേട്ടകധാപ്രസഗം.ചെറുപ്പത്തിൽ ഇതിലെപ്പാട്ടുകളെല്ലാം എനിക്ക് കാണാപ്പാഠം ആയിരുന്നു.
Oh great... എനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപ്രസംഗം ആയിരുന്നു.... ഒരു നൂറു വട്ടം എങ്കിലും കേട്ടിട്ടുണ്ട്.... കാസറ്റ്, ടേപ് റെക്കോർഡ് ന്റെ കാലഘട്ടം കഴിഞ്ഞതോടെ എല്ലാം കഴിഞ്ഞു.... ഒരുപാട് നന്ദി
ഇത്രയും പഴക്കമുള്ള, സാംബശിവൻ സാറിന്റെ കഥാപ്രസംഗ ജീവിതത്തിലെ ഇരുപത്താം വർഷത്തിൽ അവതരിപ്പിച്ച കഥ കേൾക്കാൻ പ്രത്യേക ഒരനുഭൂതി തന്നെ: '' ഇത് യു ടുബ് പ്രേക്ഷകർക്ക് സമ്മാനിച്ച ജീവൻ v സാംബശിവന് അഭിനന്ദനങ്ങൾ
ഹാസ്യ രംഗങ്ങൾ എല്ലാം ഉടപ്പെടുത്തി സ്റ്റേജ് പ്രോഗ്രാം മുഴുവനായും തരിക. പഴയ കാലത്തെ പ്രതാപം. അതിലൊരംഗം ആയതു പോലെ. എന്തോ ഒരു energy കിട്ടുന്നു. വളരെ നന്ദി
He is ever green Genius. The canvas he narrates can be visualized better than that of a movie.
30 വര്‍ഷത്തിന് ശേഷം വിലയ്ക്കു വാങ്ങാം വീണ്ടും കേട്ടു. ആ അനുഗ്രഹീത സ്വരത്തില്‍, നന്ദി ജീവന്‍
Harrys Mohammed കേട്ടാലും കേട്ടാലും മതി വരാത്ത ശബ്ദo.......
തെക്കുംഭാഗത്തിന്റെ മാണിക്യം; ഗുഹാനന്ദപുരം ക്ഷേത്രത്തിൽ നിന്നും അരംഭിച്ചതാണ് അദ്ദേഹത്തിന്റെ കഥാപ്രസംഗ ജീവിതം ❤️❤️❤️
എൻറെ ചെറുപ്പകാലത്ത് പഴയ ടൈപ്പ് റിക്കാർഡിൽ കേട്ടതാണ് ഇത് സൂപ്പർ ഇപ്പോൾ കേൾക്കുമ്പോൾ കുട്ടിക്കാലം ഓർമ്മ വരുന്നു സൂപ്പറാണ് കഥാപ്രസംഗം..2020 കേൾക്കണമെങ്കിൽ അതിൻറെ റെയിഞ്ച് ഒന്നു മനസ്സിലാക്കും
നന്ദി ...നന്ദി ...
സാങ്കേതിക വിദഗ്ദ്ധരെ സാംബശിവനെ പുനരവതരിപ്പിക്കു ,പൂർണ്ണമായി...പൂർണ്ണമായി...
അറിയട്ടെ പുതു തലമുറ ഒരു കലയുടെ പര്യായമായി മാറിയ ,അതിനു വേണ്ടി ജീവിതം സമർപ്പിച്ച ആ മഹാകലാകാരനെ ,
Lot of best songs. The songs are well prepared for whic Venmony Vijayan sir and all others contributed beyond imagination
Dear Jeevan
Thank you very much for uploading the full version.
പ്രിയപ്പെട്ട കഥാകാരൻ . ആദ്യം കാസറ്റിൽ കേട്ടു. പിന്നെ നാട്ടിലെ ക്ഷേത്രത്തിൽ കണ്ടു. കാണാപ്പാഠം ആയിരുന്ന കഥാപ്രസംഗം.👍👍👍❤️💜❤️💜
hearing this stage performance after 42 years. Seen and heard this in 1974 . Hridisthamakkiya pattukal
Sree lakshmi സത്യമാണ് പറഞ്ഞത്
Very good
ഈ അനുഗ്രഹീത കലാകാരന്റെ കഥാപ്രസംഗം (അനീസൃ) നേരിട്ട് കേൾക്കാനുളള ഭാഗൃമുണ്ടായി .... ദൈവത്തിനു നന്ദി
please submitt kedamagalam
Sanjeev vakkom
Realy Thankful to you Mr Jeevan for uploading My fathers favorite Vilakku Vangam
35 വർഷത്തിനുശേഷം ഞാൻ വീണ്ടും കേൾക്കുന്നു
എന്താ ഫീൽ..... കുട്ടികാലത്തേക്ക് തിരിച്ചു പോയത് പോലെ 🥰🥰🥰
The One and Only Sambashivan. Takes me back in time.
എന്തിനും ആർക്കും പകരം ഉണ്ട് ഭൂമിയിൽ ,,, പക്ഷേ സാംബശിവന് പകരം സാംബശിവൻ മാത്രം ,,,, കഥാപ്രസംഗം ഇവിടെ തീരുന്നു ,,,
best of V S. Outstanding performance
കഥാപ്രസംഗം = സാംബശിവൻ
ഒരേയൊരു സാംബശിവൻ 🌹
A genious..super genious..Mega genious..no, but all above A Super mega genious!!! If we go back to his days,without hesitate one can say he was a super mega star crowd puller.Look at his style of story telling one can it feel as a living happenigs.whole and above how he presnted biography of SREE NARAYANA GURUDEVAN despite of a true communist he was !!!
I really really hats off....
Rajaji Rajan Rajan
Narayana Guru was a social reformer who preached one caste, one religion and one god. He wasn't a Hindu Saint as many hindutva groups try to propagate. Guru stood for humanity and democratisation of knowledge. Moreover, Sambasivan's art form itself was the brainchild of Guru. So as a true communist Sambasivan has every right to propagate Guru's life and teachings like any of his fellow comrades.
അന്നേ ദിവസം ഞാനും ഈ ചരിത്ര സംഭവത്തിന് സ. E M. S നു തൊട്ടു പുറകിൽ ആയി ഉണ്ടായിരുന്നു. ഇ.എം.എസ് പറഞ്ഞ കാര്യം ഇപ്പോഴും മറന്നിട്ടില്ല. ഞാനും സാമ്പ ശിവനും കേരളത്തിലെ ഒട്ടേറെ സമ്മേളന ങ്ങളിൽ പങ്കെടിത്തിട്ടുണ്ട്. എന്റെ പ്രസംഗം കഴിഞ്ഞാൽ ഉടൻ സാമ്പ ശിവന്റെ കഥപ്രസംഗം ആണ്. ആദ്യമായാണ് പൂർണ്ണമായി കേൾക്കുന്നത്. മീറ്റിംഗിന് ആൾ കൂടാൻ ഇതും ഒരു കാരണം ആകാം
thank u jeevan 30 kollathinu shesham ethu veendum kelkkan kazhinhathil enikku valare santhosham ethra manoharamaya paattukal gambeera avatharanam...oru kalathu ente veetil sambhasivante ella audio casettukalum undayirunnu....ente careless kondu ellam nashtapettu...thank you once again
39വർഷങ്ങൾക്കുമുൻപ് കേട്ടത്, നൊസ്റ്റാൾജിയ....👍
superstar sambhasivan sir great voice.
Super ..... Nobody can replicate this mesmeric voice
🌹🌹🌹🌹 ഏറ്റവും കൂടുതൽ കേട്ട കഥ 🌹🌹🌹🌹
One of the greatest talents of the world.Thanks a lot for uploading this
o
o
@@ashrafak1624 bvv
Adhehathinte ella kadhakal um upload chuyyuka.kelkkan aagrahamundu.
വി സാബ ശിവൻ മഹാനായ കലാകാരൻ
Thanks a lot for uploading this
Thanks. Kindly upload more as we are not able listen when he was alive.
Excellent 👍👍👍
കല്യാണം, മറ്റു അടിയന്തിരങ്ങൾ തുടങ്ങി ആൾക്കാർ കൂടുന്നയിടങ്ങളിൽ ഞങ്ങൾ കൊല്ലക്കാർ അക്കാലത്തു കേട്ടിരുന്ന വാചകമാണ് " സാംബൻ പറഞ്ഞതു പോലെ "
അതോടെ, ആ അഭിപ്രായത്തിനു പൊതു സമ്മതി ലഭിക്കുകയായി..എതിരഭിപ്രായം വാദിക്കുന്നവർക്കു തടുക്കാൻ കഴിയാത്ത ബ്രഹ്മാസ്ത്രം !
പഠനത്തിന് വേണ്ടി ഗുഹാനന്ദപുരം ക്ഷേത്രത്തിൽ അവതരിപ്പിച്ചു തുടങ്ങിയതാണ് വി.സാംബശിവന്റെ കഥാപ്രസംഗ യാത്ര
keralathinete swakarya abhimanam samban sir
💘 കലാ വിസ്മയം 💘
ഓർമകളിൽ മധുരം
many thanks Jeevan
ഇത് ഞാൻ പണ്ടേ വായിച്ച ബിമൽ മിത്രയുടെ നോവലാണ്
Brilliant ! Nostalgic!
Thank you jeevan
മാസ്മരിക ശബ്ദം...
Hats of Mr. Jeevan
noottandinte vasanthame prenamam
Attractive sound
Sambhasivan sir Namikkunnu
Old is Gold always
e nuttandinte abhimanam samban sir
Supppppper supppppper
Novel vayichuthanne BimalMithrayude aaradhika aayitheernna njan 42 varshangalkusesham innu ithu kelkumpol Deepankuran veendum manassilekk vannu.
Excellant
മോനെ, ഞങ്ങളുടെ പ്രിയപ്പെട്ട സാംബശിവൻ സാറിന്റെ എല്ലാ വിഡിയോകളും ദയവായി പോസ്റ്റ് ചെയ്യണേ
theerchayayum :)
Noushad Basheer
Noushad Basheer
Noushad Basheer
Thanks a lot for this
Heard about fity years back
Beyond imagination how he projected
Dear Jeevan,
Please upload "Sankranthi" stage programme if available.
Sankranthi stage program not available ☹️
@@JeevanVSambasivan please upload stage program Sankranthi audio
Jeevan , Aneesya stage version undenkil upload cheyyu.
Stage version und,
Upload cheyyam👍🏽
@@JeevanVSambasivan did you upload please reply Aneesya
DHEERANAYA ANUGRAHEETHA KALAKARAN
Very good
priya jeevan ....ghost-nte stage programme up loade cheyyaamo....????
superrrrrrrrrrrrrrrrrrrrr
super RAGHAVANKIZHAKEVEETIL
Great....
Pleace upload Rainbow
Sure
Will be uploading shortly 👍🏽
Sreelakshmi's father V S Dileep Kumar
super super
❤
സാംമ്പ ശിവനു മരണമില്ല.
Anyone in 2019
Kedamagalam kathaprasagam undo
Dear Jeevan
Your family must keep V Sambasivan sir s Legecy Alive. The art of Kathaprasangam must reach to the Newgen . For that
You must rerecord all his works with another similar voice. Including soft music .
The present work lacks clarity n Audibility. If you do that it will be a Rebirth of his works.
Very very super
VALARE NANNAYIRIKKUNNU.....INNU SAMUHATHINU NASHTAMAYIRIKKUNNA
ORU KALAYANU ....
എല്ലാവരും സ്വയം മറന്നു നിശബ്ദമായി അത്ഭുതത്തോടെ നോക്കി / കേട്ടു നിന്നിരുന്ന ഒരു കാലം . മാറ്റുരക്കാൻ ഒക്കാത്ത വലിയ കലാകാരൻ
Kumarakam.srikrishn.swamy.temple.njan.kettathanu.lal.salam.sakhave.lal.salam.
Aneeshya enna kathaprasangam post cheythal kollam
Good
Audio is not clear
good
Super
.
Sambasivan ennal innathe Marxist communist party keralathile valarchayude nedum thoonu aru orkunnu anusmarikkunnuu...... sakhave sambasivan lalsalam
Addehathe vimarsichu kondulla oru abhipryam kandu, addehathe pole ningalkku oru kadhaparayan kazhiyumo? enikku kazhiyilla addeham oru communist thanneyayirunnu, Keralathil purogamanaprasthanangalude valarchayil addehathinte sambhavana valuthanu KPAC pole thanne, addehathinte kadhakal kooduthal upload cheyyanam ennu abhyarthikkunnu
😄
നഷ്ടം വസന്തം
F.
N5ഗോന്ന. f4. ഫ്രീ. Ff.
not asoriginal
വി സാംബശിവൻ - അനുഗ്രഹീത കഥാകാരൻ 'വിലക്ക് വാങ്ങാം 12 തവണ Audio കേട്ടു .ഗംഭീരം !! ആയിഷ - അതി ഗംഭീരം !! ബാഷ്പാഞ്ജലി .........
കഥാപ്രസംഗത്തിൽ പറയുന്നത് മൊത്തം സോഷ്യലിസം ,ജീവിതത്തിൽ നേരെ തിരിച്ചു,ഇദ്ദേഹത്തിന്റെ ഒരു അയൽക്കാരൻ ആണ് ഞാൻ ,അയലത്തുള്ള ആരുമായും ഒരു ബന്ധവും ഇല്ല ,ഒരു ഭിക്ഷക്കാരൻ വീട്ടിൽ 10 പൈസ ചോദിച്ചു ചെന്നാൽ കല്ല് എറിഞ്ഞു ഓടിക്കും,കൊല്ലം ,രാമേശ്വരം അമ്പലത്തിന്റെ അടുത്ത് .നാട്ടുകാരുടെ അടുത്ത് ചോദിച്ചാൽ ആൾക്കാർ പറയും ഈ വ്യെക്തി എന്തായിരുന്നു എന്ന് .അറു പിശുക്കൻ .സ്വന്തം പ്രശക്തിക്കു വേണ്ടി കമ്മ്യൂണിസ്റ്റിനെ ഉപയോഗിച്ച ഒരു മനുഷ്യൻ .
Your views are wrong means you are a congress
നൊവലിന്‍റെ ഗു ണം കിട്ടിയിട്ടില്ല
Markose M V നോവലിനേക്കാൾ കൂടുതൽ ഈ കഥ മലയാളികൾ മനസിലാക്കിയത് സാംബശിവനിനിലൂടെയാണ്.
താങ്കൾ നോവൽ വായിച്ച വിവരം വൈറൽ ആയല്ലൊ സന്തോഷം....
@@c.p1045 ഏതാ ഈ കൊറോണ വൈറസ്?
എപ്പോഴും മനസ്സിൽ ജീവിക്കുന്നു പ്രണാമം
Excellant
Attractive sound
many thanks Jeevan
superrrrrrrrrrrrrrrrrrrrr
Super
Good
.
Attractive sound