Sir, അതൊരുപക്ഷെ ശരിയായിരിക്കാം, തെറ്റായിരിക്കാം, പക്ഷെ ഈ മനുഷ്യൻ.... ഒരു അമാനിഷികൻ ആണ്. ഇനി ഒരു സാംബൻയുഗം ഉണ്ടാകുകയുമില്ല, ഇതുപോലെ ഒരു കഥാപ്രസംഗത്തിന്റെ കുലപതി മലയാളക്കക്കരയിൽ ഉണ്ടാവുകയുമില്ല... ക്രിസ്തു പോലെ, AD/BC.. സാംബന്റെ കാലഘട്ടവും, അതിനു ശേഷവും.. ഇനി ഇതുപോലെ ഒരു കഥാപ്രസംഗത്തിന്റെ "രാജാവ് "കേരളത്തിൽ ഉണ്ടാവില്ല.....( ഇത് എന്റെ അഭിപ്രായം, കാരണം സാംബൻ എന്റെ കാലഘട്ടത്തിലെ മുടിചൂടാമന്നൻ )
ഇതുപോലെ ഒരു മനുഷ്യനെ ഇനി കേരളത്തിനു കിട്ടില്ല. 😢
Supper story, Supper voice.Keralam kanda mahaa kathikan.
Very nice
❤❤❤❤
വളരെ നല്ല ഒരു കഥ♥️♥️♥️♥️🌹
🥰🥰 ❤️❤️
അമ്പലപ്പറമ്പിൽ ഇരിക്കുമ്പോലെ തോന്നുന്നു.
ഇഎംഎസ് തന്റെ സ്വത്തുക്കൾ മുഴുവൻ പാർട്ടിക്ക് സംഭാവന നൽകി ഈ കള്ളം സാംബശിവനെ കൊണ്ടുപോലും പറയിപ്പിച്ചു നിങ്ങൾക്ക് മാപ്പില്ല

❤❤