🔴LIVE on Narc Handling Tips-23 l Boundary Setting

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 50

  • @Shemi-y1g
    @Shemi-y1g Год назад +6

    എന്റെ ആവശ്യം നടക്കാൻ വേണ്ടി മാത്രം വാതിലും അതുകഴിഞ്ഞു മതിലും പ്രയോഗിക്കാൻ പഠിപ്പിച്ച മാഡത്തിന് ഒരായിരം സ്നേഹത്തോടെ 🥰🥰🥰NPD mother അമ്പരന്നു 😂😂

  • @dr.anjalirajeevan6617
    @dr.anjalirajeevan6617 Год назад +2

    I saw ur many videos recently. Ur saying truths...ithoke ellavarum manasilakiyal ellarkum happy ayirikkum...but palarum sahichu jevikunnu...atoke poticherinjal ellarkkum nala bhavi undakum...ur narcissist nte videos kure perkkum velicham nalkum..njanum angne oru journeyil aanu..iam happy now❤

  • @Rahiyanamoidu
    @Rahiyanamoidu Месяц назад

    Great word നിർത്തേണ്ട വരെ നിർത്തേണ്ട ടുത്ത് നിർത്തണം.. Heart touching

  • @mollyjoseph4065
    @mollyjoseph4065 Год назад +1

    After listening your class Really I feel something like I have all the possible to live in the world. Thanks mam for your valuable time and knowledge giving. God bless you abundantly. Great topic

  • @mexinanavas4758
    @mexinanavas4758 Месяц назад

    Than you Mam❤❤❤. I respect you very much ❤❤❤❤❤

  • @sreejanair4809
    @sreejanair4809 Год назад +15

    Ma'am , Onnum ariyaathavar anu negetive comments edunnathu , mam nte vedios Kanan thudangiyathumuthal anu palarum enthanu nammal anubhavikkunnathennu polum manasilyathu , athinu shesham anu samadhanathode kurechenkilum jeevikkan thudangiyathu , NPD kal normal alkarepole alla, avare pettannu arkum pidikittukayilla , chekuthanum kadalium naduvil petta avasta anu evarude kude jeevidham , 22 varsham ayi suffer cheyyunnu, Dr. nte vedios anu thiricharivu thannittundu, God bless you ma,am

    • @indrasathyan7351
      @indrasathyan7351 Год назад

      Exactly

    • @jessyjessy7615
      @jessyjessy7615 Год назад

      വളരെ ശരിയാണ്. ഒരു പക്ഷെ നാൻസിസ്‌സ്റ്റിക് ആകാൻ സാധ്യത ഉണ്ട്.

    • @Malayalikada
      @Malayalikada Год назад

      Yes ,correct Anu sister.Stay away from them.Such a waste of time and energy

    • @manjushaanilkumar2520
      @manjushaanilkumar2520 Год назад

      Sathyam

    • @sulaikhaa2836
      @sulaikhaa2836 Год назад

      100% true

  • @Ikhlas1234-i6g
    @Ikhlas1234-i6g Год назад +6

    ഹായ് മാഡം മാഡത്തിന്റെ വാക്കുകൾ ഒരുപാട് ശക്തി കിട്ടുന്നുണ്ട് മനസിന്

  • @jyothirajagopalan7330
    @jyothirajagopalan7330 14 дней назад

    Manoharamaya messages.

  • @UshaNadni
    @UshaNadni 2 месяца назад +1

    Thanks alot mam❤

  • @nice-xy8ey
    @nice-xy8ey Год назад

    13:30 your boundary

  • @jessilyrobin7576
    @jessilyrobin7576 Год назад +25

    എന്റെ father in law and mother in law എന്റെ എല്ലാ കാര്യത്തിലും ഇടപെടും verbaly abuse ചെയുന്നു njan prethikarikkate irikkunnu എന്ന് തോന്നുമ്പോൾ എന്റെ കണ്ട്രോൾ പോകുമ്പോൾ എന്തെങ്കിലും ഒരു വാക്ക് എന്റെ വായിൽ നിന്ന് ഇറക്കിച്ചു അത് വെച്ച് എല്ലാരോടും പറഞ്ഞു എന്നെ മോശകാരി ആക്കും

    • @sumak5486
      @sumak5486 Год назад

      A❤❤'

    • @ashajoseph3409
      @ashajoseph3409 Год назад +2

      Ithuthanne entem gathi.mathramalla nunakal.ottum sathyamallatha karyangal😢

    • @anamika1242
      @anamika1242 Год назад +2

      Same here, നമ്മൾ പ്രതികരിച്ചില്ലേലും അവർനമ്മൾ പറയാത്തതു പോലും വെറുതെ നമ്മൾ പറയതു പോലും പറഞ്ഞോണ്ട് നടക്കും. അതുകൊണ്ട് പ്രതികരിക്കു. ആദ്യം പോയി റിലേറ്റീവ്സ് നോട് പറയണം കാര്യങ്ങൾ. പറ്റുമെങ്കിൽ അവരുടെ abuses video റെക്കോർഡ് ചെയ്തു കാണിക്കു,എന്റെ opinion ane,

    • @halloween1748
      @halloween1748 Год назад +1

      കട്ടചൊറി environment ആണല്ലൊ… ഒരു hostel , സ്വന്തം വീട് , അങ്ങനെ എവിടെലും മാറി താമസിച്ചുകൂടെ … audience തന്നെ പല വിധം ഉണ്ടല്ലൊ … അവരെ mind ചെയ്യണ്ട …. കല്ല്പോലുരുളുക…

    • @Melbatalks
      @Melbatalks Год назад +1

      It's called reactive abuse.. So sorry for you..

  • @leelack806
    @leelack806 6 месяцев назад

    Very helpful class

  • @ashajoseph3409
    @ashajoseph3409 Год назад +4

    Kochiyil kurachukoode open minded aayullavara but Kottayam Ettumanur muthal changanassery vare outside look oru kuzhappavumilla.200 years before ulla attitude and kaattikoottalukalum.athukondu Kottayam oru kunju office thudanganam

  • @Jayalekshmi555
    @Jayalekshmi555 3 месяца назад

    Mam🙏🙏🙏🙏🙏🙏🙏🙏

  • @sreerekha.
    @sreerekha. Год назад

    🙏❤

  • @anjukallidumbil4771
    @anjukallidumbil4771 Год назад

    Thank you mam

  • @prathibhathachet8900
    @prathibhathachet8900 Год назад

    Hi Dr Susan! Missed you last week 😊

  • @Hosurvlogs973
    @Hosurvlogs973 Год назад

    Very informative

  • @Phoenixzone111
    @Phoenixzone111 Год назад

    U r correct mam

  • @sandhiavasudevan4434
    @sandhiavasudevan4434 Год назад

    Gud class

  • @lailamohamed2946
    @lailamohamed2946 Год назад

    Halo dr ❤

  • @AnnOfficial-t2k
    @AnnOfficial-t2k 8 месяцев назад

    Achante ammaye dahipicha pite divasam ente sister in law avalude kunjinte vidyarambham nadathi. The very next day ente morher in law njan pottu thottathinu kuttapeduthiyirunnu. Avarude makkalude mistakes avar balance cheyyunnath anganeyaanu.

  • @krishnap1282
    @krishnap1282 Год назад

    Hi

  • @jessyjessy7615
    @jessyjessy7615 Год назад +4

    എനിക്ക് ഗവണ്മെന്റ് ജോലി വാങ്ങി തന്നത് narci ഹുസ്ബൻഡ് ആണെന് എപ്പോഴും പറയും. പുള്ളിക് ജോലി ഇല്ല. അപ്പോൾ ഞാൻ ചോദിക്കും എങ്കിൽ എന്താ തനിയെ ജോലി വാങ്ങാതെ എനിക് വാങ്ങി തന്നത് എന്ന് അപ്പോൾ മിണ്ടില്ല

  • @Zave.ef_
    @Zave.ef_ 4 месяца назад

    Meen curry example super😂😂😂

  • @shantyjohn2727
    @shantyjohn2727 Год назад +1

    Madam ഒരാഴ്ച ആയതേ ഉള്ളു vedio കണ്ടു തുടങ്ങിയിട്ട്.madam ആരോടും divorce ചെയ്യാൻ പറയുന്നില്ല.സ്വന്തം ആയി ഒന്ന് തിരിച്ചറിയാൻ സഹായിക്കുന്നു.അത്ര മാത്രം.npd സ്വഭാവം ഉള്ളവർ അവരെ തിരിച്ചറിയുന്നില്ല.അഥവാ അവരെ തിരുത്താൻ ശ്രമിച്ചാൽ പിന്നെ മറ്റുള്ളവരെ മുഴുവൻ പഴി ചാരും.നിനക്കിതുവരെ കുഴപ്പം ഇല്ലായിരുന്നു,അവർ പറഞ്ഞിട്ടാ,ആ vedio കണ്ടിട്ടാ എന്നൊക്ക പറഞ്ഞു.ചുരുക്കി പറഞ്ഞാൽ divorce ചെയ്താൽ അതുപോലും മനസിലാവില്ല.അപ്പോഴും പറയും ഞാൻ എന്ത് തെറ്റ് ചെയ്തു എന്ന്.

  • @vineethavk8161
    @vineethavk8161 Год назад

    🙏😇

  • @sandhiavasudevan4434
    @sandhiavasudevan4434 Год назад

    I want to cooperate.....with u....thankyou madam

  • @Melbatalks
    @Melbatalks Год назад +1

    15.00 to 15.11 shorts venam

  • @sreerekha.
    @sreerekha. Год назад

    😘🫂❤ love you mam

  • @rafequetbava
    @rafequetbava Год назад

    മം, there are so may males, who are not go getters as you propose. These poor people are the most suffering lot. Do you pity on them and pray for them.

  • @tommyhilfigertommyhilfiger
    @tommyhilfigertommyhilfiger Год назад +3

    Ma'am , താങ്കളുടെ വീഡിയോസ് ഇയ്യിടെയായി കാണുന്നുണ്ട്. ഇത്തരം വീഡിയോസ് മുൻപേ കണ്ട എന്റെ wife വിധിയെഴുതി എനിക്ക് NPD ആണെന്ന്. അവള് സൂചിപ്പിച്ചതു കാരണം ഞാൻ ഇതേപ്പറ്റി കൂടുതലറിയാൻ വേണ്ടി യു ട്യൂബിൽ സെർച്ച് ചെയ്തു മാഡത്തിലെത്തി എന്ന് പറയുന്നതാവ്വും ശരി. എനിക്ക് തോന്നിയിട്ടുള്ളത് ഇത്തരം behaviors മിക്കവാറും എല്ലാവരിലും കുറേശ്ശേ കാണുന്നത് തന്നെയാണ്. For example താങ്കളുടെ NPD in women എന്ന വീഡിയോ കണ്ടതിൽ എന്റെ wife നു അതിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ മുഴുവനായും തന്നെ ഉണ്ട് എന്ന് മനസ്സിലായി. ഇപ്പൊ വഴക്കിടുമ്പോൾ താങ്കളുടെ പേരും അതിനിടയിൽ വരാറുണ്ട് (യു ട്യൂബെരുടെ വിജയം😀😀😀). ഭാര്യയും ഭർത്താവും നർസിസിസ്റ് ആണെങ്കിൽ ഉള്ള അവസ്ഥയെക്കുറിച്ചു അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്. വീഡിയോ പ്രെതീക്ഷിക്കുന്നു

    • @pathfinder49
      @pathfinder49 3 месяца назад

      I have the same experience. എന്നാൽ ഞാൻ എന്റെ 3 മക്കൾക്കും (എല്ലാവരും 24 വയസ്സിനു മുകളിൽ ഉള്ളവർ). മാഡത്തിന്റെ NPD വീഡിയോ അയച്ചു കൊടുത്തിട്ടു ഈ രോഗമാണ് എനിക്ക് എന്നു നിങ്ങളുടെ Mummy പറയുന്നു. ശരിയാണോ? എന്നു ചോദിച്ചു. അവർ "ഇതിൽ പറയുന്ന മുഴുവൻ symptems ഉം mummy ക്കാണ്" എന്നാണ് പറഞ്ഞത്.

  • @swapnamathew1117
    @swapnamathew1117 Год назад

    മീൻകറി example 😂😁അടിപൊളി