Pastor Daniel Idicheriya|അന്യഭാഷയിൽ ബുക്കെഴുതിയ പാസ്റ്റർ ഇതാ വീണ്ടും ...!

Поделиться
HTML-код
  • Опубликовано: 13 ноя 2022
  • Pastor Daniel Idicheriya
    അന്യഭാഷയിൽ ബുക്കെഴുതിയ പാസ്റ്റർ ഇതാ വീണ്ടും ...!
    Join this channel to get access to perks:
    / @i2inews
    © 2022 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #PastorDanielIdicheriya #Mumbai #i2iNews #SunilMathewLatest #MalayalamNews #OrthodoxSabha #PastorSajithJoseph #PastorAnilGeroge #BinuVazhamuttom #Anishkavalam
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 250

  • @vision9997
    @vision9997 Год назад +18

    ഇങ്ങനെയുള്ള ഫ്രോടുകളെ സൂക്ഷിച്ചൊഴിയണം. ദൈവത്തിന്റെ അപ്പോസ്തലനായ പൗലോസ് എല്ലാവരിലും അധികം അന്യഭാഷ സംസാരിച്ചായാളാണ്. പക്ഷേ ദൈവ വചനത്തിന്റെ ഒരു ഭാഗവും ഈ പാസ്റ്റർ പറയുന്ന ഭാഷയിൽ എഴുതിയിട്ടില്ല. ആരും അന്യഭാഷ മറ്റുള്ളവർ ആവശ്യപ്പെടുമ്പോൾ പറയത്തില്ല. ദൈവസന്നിധിയിൽ ജഗരിച്ചിരിക്കുന്നവരിൽ ദൈവത്മാവ് ഉച്ചരിക്കാൻ തരുന്നതുപോലെ മാത്രമേ സംസാരിക്കുകയുള്ളൂ.

  • @Channel_Master
    @Channel_Master Год назад +6

    അന്ത്യ വിധി ദിനം:

  • @jomilonappan464
    @jomilonappan464 Год назад +5

    ഈ വ്യക്തിയുടെ അന്യഭാഷകൊണ്ട് എത്ര പേർ ക്രിസ്തു ശിഷ്യരായി ! ഒന്നു അറിയിക്കൂ ! ഇല്ലാ എങ്കിൽ അദ്ദേഹത്തോട് അന്യഭാഷയുമായി അടച്ചിട്ട മുറിയിൽ രഹസ്യങ്ങൾ അറിയുന്ന പിതാവാം ദൈവത്തോട് ഈ രീതിയിൽ ആയിക്കോളാൻ പറയുക ! പിതാവാം ദൈവത്തോട് തനിക്ക് താൻ ആത്മീകവർദ്ധന വരുത്തുന്ന, മറ്റുള്ളവർ മനസ്സിലാകാത്ത ഭാഷ ഇന്നും ഉണ്ട് എന്ന് വിശ്വസിക്കുന്ന ഒരുവനാണ് . പക്ഷെ ഇന്ന് മൈക്കിലൂടെയും അല്ലാതയും അലറി കൂട്ടായ്മ / പരസ്യ യോഗങ്ങളിൽ പലരും കാട്ടുന്ന കോമാളിത്തരമല്ല : വെറുതെ ഇരു കുട്ടരും പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുത്! ഇത് ഒരു warning ആയി കരുതുക !!

  • @Ajithkumar-gk5yp
    @Ajithkumar-gk5yp Год назад +11

    ഈ വ്യക്തി പറയുന്നത് കേട്ടാൽ ദൈവത്തിനും കിളി പോയ മട്ടാണ്....

  • @sajannr5456
    @sajannr5456 Год назад +5

    എവിടെന്ന് കിട്ടണ് ഇതു പോലത്തെ മൂത്ത സാധനം . ഇതില്ലും ഭേദം സുഗതന്റെ കെട്ടഴിച്ചവനാണ്

  • @KattackalTomsan
    @KattackalTomsan Год назад +4

    ഗൂഗിളിനും അന്യഭാഷാ വരം ലഭിച്ചിട്ടുണ്ടെന്നറിഞ്ഞ് ഞെട്ടിത്തരിച്ചുപോയി.

  • @jacobdevasia9287
    @jacobdevasia9287 Год назад +22

    സുനിൽ സാറിന്റെ കിളിപോയില്ലേ 😆

  • @sajeevanpanicker6437
    @sajeevanpanicker6437 Год назад +3

    അന്യഭാഷയിൽ നിങ്ങൾ സംസാരിക്കുന്നത് അത് ദൈവത്തോടാണ് അന്യഭാഷയിൽ സംസാരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്താൽ ആത്മീയവർദ്ധനം ഉണ്ടാകാനാണ് അന്യഭാഷ വിവേചിക്കുവാൻ വളരെ കുറച്ച് ആൾക്കാരെ കാണും അന്യഭാഷയെ കളിയാക്കുന്നത് അതത്ര ശുഭകരം ആകത്തില്ല ലോകത്തിൽ ഉള്ളതെല്ലാം നമുക്ക് അറിയണമെന്നില്ല കളിയാക്കുന്നവർക്കും കേൾക്കുന്നവർക്കും എല്ലാം ദൈവം നന്മ ചെയ്യട്ടെ

  • @sajipm8540
    @sajipm8540 Год назад +13

    ഞാൻ കേട്ടതിൽ വച്ച് ഏറ്റവും നന്നായി അന്യഭാഷ പറഞ്ഞത് ബാഹുബലി സിനിമയിൽ കാലകേയ നാണ്😀😀😀😀

  • @gregarythomas4594
    @gregarythomas4594 Год назад +10

    ഇദ്ദേഹതതിൻ്റെ ബുക്ക് ടൈപ്പ് ചെയ്ത് അതിൽ സ്പെല്ലിംഗ് മിസ്റ്റകെ ഉണ്ടൊന്നെ നോക്കുന്ന അ വേക്തിയുടെ ആത്മാവിനെ ഞാൻ നിത്യ ശാന്തി നേരുന്നു...,

  • @shinyanil510
    @shinyanil510 Год назад +15

    അന്യഭാഷയിൽ സംസാരിക്കുന്നവൻ മനുഷ്യരോടല്ല ദൈവത്തോടത്രേ സംസാരിക്കുന്നു; ആരും തിരിച്ചറിയുന്നില്ലല്ലോ; എങ്കിലും അവൻ ആത്മാവിൽ മർമ്മങ്ങളെ സംസാരിക്കുന്നു.

  • @rajupc135
    @rajupc135 Год назад +6

    ശിഷ്യന്മാർ ഒരുമിച്ചിരിക്കുമ്പോൾ അവരുടേമേൽ പരിശുദ്ധൽമാവ് വന്നു. അവർ അന്യഭാഷ സംസാരിച്ചു. അവിടെകൂടിയ വിവിധഭാഷക്കാർക്കു അവരവരുടെ ഭാഷയിൽ അത് മനസ്സിലായി! ഇവന്മാർ വിളിച്ചു പറയുന്നത് ആർകെങ്കിലും മനസ്സിലാകുമോ?

  • @Jacthomann
    @Jacthomann Год назад +4

    ഭാഷ എങ്കിൽ അതു ആർക്കും പഠിക്കാനും അതു വീണ്ടും repeat ചെയ്യാനും കഴിയണം. അല്ലാതെ എനിക്ക് പരിശുദ്ധആത്മാവിനെ കിട്ടിയേ എന്ന് തെളിയിപ്പിക്കാനായി കുറച്ചു വാക്കുകൾ പടച്ചു വിടുന്നു. ഇതു വീണ്ടും അതുപോലെ ഉച്ചരിക്കുമോ? അർഥമോ? ഇതുതന്നെ കൊച്ചികുട്ടികളും പറയും. ആർകെങ്കിലും മനസ്സിലാകുമോ?

  • @jacobmathai2513
    @jacobmathai2513 Год назад +3

    Treatments start ASAP

  • @ejantony7427
    @ejantony7427 Год назад +5

    ഇവൻ ദൈവത്തോട് സംസാരിക്കാൻ ഒരു പുതിയ ഭാഷ വടക്കേ ഇൻഡ്യയിലെ അതോ മന്ത്രവാദിയിൽനി ന്നും പഠിച്ചതാണ്. നല്ല ഇലഞ്ഞിത്തറ മേളം.

  • @mahathma78
    @mahathma78 Год назад

    Cause and effect is important in any situation. If you have a language given as a gift what did you do with the one who gave it to you? He must have given you that with a purpose. That purpose in NT was to reach the ends of the world without any barriers of language. What is your need and purpose. You learn English language and reach many nation or learn Chinese and reach Chinese people. Isn’t it better? The NT people didn’t have a way to learn many languages but Holy Spirit the helper helped early church to speak different languages through a gift called other tongue.

  • @joythomas2556
    @joythomas2556 Год назад +1

    can you prorve with bible where when jesus speak this

  • @josechacko9428
    @josechacko9428 Год назад

    Can we put this language on Google and check what language and meaning. Google have 188 languages.

  • @shajiskaria9117
    @shajiskaria9117 Год назад +1

    😇😇😇

  • @FreedomAndDignity
    @FreedomAndDignity Год назад

    What's confined to a part is not of the Spirit. The Spirit denoted the Whole. Tongue is not the Whole person. This pastor is right in one thing. Tongues is not the language of Satan for the reason that it's not a language at all.