മുരിങ്ങ എന്തൊക്കെ ഗുണങ്ങളാണ് പ്രമേഹരോഗികൾക്കു ചെയുന്നത് | Dr.Satish Bhat's | Diabetic Care India

Поделиться
HTML-код
  • Опубликовано: 16 окт 2024
  • youtube subscribe link:- bit.ly/2HDupBO
    facebook page link :- bit.ly/2FdJmYd
    twitter link:- bit.ly/2U0PFYV
    The "Dr.Satish Bhat's Diabetic Care India" is at the forefront of Diabetes education and awareness creation on the Internet.
    Our goal is not just to educate you on Diabetes, but also to motivate and inspire you so that you can form the right habits. Sometimes we all know what to do, but acting on it and making the right decisions can be a lot more difficult. We know we’ve all been there. So while you may not be able to beat it alone, hopefully with our support, encouragement, and motivation you can get the little boost that you very badly need.
    As always, consult with your doctor:
    Dr.Satish Bhat S.
    Diabetologist & Diabetic Foot Surgeon
    Diabetic Care India,
    G-107,
    Off 3rd Cross Road,
    Panampilly Nagar,
    Ernakulam,
    Kochi-682 036,
    Ph: 7736240100 #diabetes #diabeticcareindia #diabeticdoctors #diabeticfootulcer #drsathishbhat #insulin

Комментарии • 101

  • @sherlymathew2042
    @sherlymathew2042 3 года назад +1

    നല്ല വിശദീകരണം. നന്ദി ഡോക്ടർ.

  • @mollyjohnvarghese4315
    @mollyjohnvarghese4315 4 года назад +2

    Good information , Thank you Dr ,God bless you

  • @chalapuramskk6748
    @chalapuramskk6748 4 года назад +4

    Thank you for the information regarding the drumsticks. Very tasty vegitable for all.tamilnadu is the mass producer and user also. All will agree that muringakkai sambar koottu Masala puratti and muringa ila thoran are the main dishes prepared out muringakkai and are very good dishes. This drumsticks are lavishlyused in almost all south Indian states including Maharashtra andhra. Bengal orissa and assam people also using it. Very nutritious healthy vegitable.

  • @johnvarghese9768
    @johnvarghese9768 4 года назад +1

    Very useful to me for diabetic.

  • @rosemary9490
    @rosemary9490 4 года назад +5

    ഒരു സാധാ diabetic ഡോക്ടർ treat ചെയ്യുന്നതുപോലെ ആയിരുന്നു ഈ ഡോക്ടർ എങ്കിൽ ഇങ്ങനൊരു ചാനൽ ഉണ്ടാകുമായിരുന്നില്ല... ഇത്ര അധികം ബോധവൽക്കരണം നൽകുന്ന ഒരു ഡോക്ടർ കേരളത്തിൽ ഉണ്ടാകാൻ ഇടയില്ല... രോഗികളെ ക്ഷമയോടെ കേൾക്കാൻ ഇതുപോലെ പല doctors നും കഴിയാറില്ല.. അതുപോലെ ഇത്രയധികം informations
    Clear ആയി പറഞ്ഞുകൊടുക്കാൻ ആരും തയ്യാറാവില്ല...
    Thank u doctor for ur classes and appreciations to ur channel. 💐💐💐
    capsule പരുവത്തിൽ informations കൊടുക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടാക്കണേ ഡോക്ടർ 😊

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      ക്യാപ്സൂൾ ഉടൻ വരുന്നു!

  • @radhamalayakkoth6233
    @radhamalayakkoth6233 2 года назад

    Thank you sir for your good information

  • @renjuthomas380
    @renjuthomas380 4 года назад +1

    Nice explanation.

  • @Dr.BhagyaLathaRtdProfessorguid
    @Dr.BhagyaLathaRtdProfessorguid 5 месяцев назад

    Chayamansa leaf uses and bad effects, pls discuss

  • @gohilmullath3347
    @gohilmullath3347 4 года назад +1

    Informative vdo. I think today there is some sound disturbance.

  • @pachavellam261
    @pachavellam261 4 года назад +2

    വളരെ യൂസ് ഫുൾ

  • @razaknc2690
    @razaknc2690 4 года назад +1

    Very good Dr

  • @bobikurisingal6282
    @bobikurisingal6282 4 года назад +2

    Thanks sir

  • @borewelldivining6228
    @borewelldivining6228 4 года назад +1

    Good information sir

  • @jayalekshminair4075
    @jayalekshminair4075 4 года назад +2

    Very good presentation , thanks a lot doctor

  • @rajeeshkp5557
    @rajeeshkp5557 4 года назад +1

    Thanks

  • @harilalputhettu4642
    @harilalputhettu4642 4 года назад

    very Good

  • @sureshbabug3190
    @sureshbabug3190 4 года назад +1

    Doctor,I have been told by elders that MURINGA contains good quantity of iron.is it true.

  • @NewNew-lu3vf
    @NewNew-lu3vf 4 года назад +3

    Valichu neetti parayumbol last onuum ellatha ahkunuu kariyam matharam parayuka please

  • @lindajacob2537
    @lindajacob2537 4 года назад +1

    Knowledgeable Thank you Dr

  • @Dr.BhagyaLathaRtdProfessorguid
    @Dr.BhagyaLathaRtdProfessorguid 5 месяцев назад

    Moringa may cause psoriasis in certain individuals? Seen such patients

  • @enigmamicheal4609
    @enigmamicheal4609 4 года назад +3

    Valichu neettal onnu kuraykkaamo Doctor 🙏

  • @chanduramgopalakrishnan8765
    @chanduramgopalakrishnan8765 4 года назад +1

    Sir, is it true that Glycomet is poorly absorbed from the stomach (about 50 to 65%) and hence when given with food or soon after food, the absorption becomes even poorer. Hence ideally it should be taken early in the morning. I read this in google and want to clarify it with your advice. Please reply. Thank you

  • @haridaspookattukurssi8610
    @haridaspookattukurssi8610 4 года назад +1

    Muringayila galfil marketil sulabamaayi labhikunnu.

  • @kumariyacob9606
    @kumariyacob9606 4 года назад +2

    Hello Dr,I am a patient in your clinic..A diabetic patient..My kidney test result is CKD2..Can I take enough leafy vegetables especially Muringa leaves? Usually I am taking a juice with Nellikka,lime,curry leaves, Ginger, vellulli and five six curry leaves..Is it good for Diabetics? Can I take it daily in an empty stomach for a long time..I am taking it since six months.. Please give me an answer

  • @gsreekumar1952
    @gsreekumar1952 4 года назад +1

    Dr, I saw your video of about banana, thanks for the same. But can intake banana, one who wanted to waight lose ? Hope you will clear the doubt. Thank you.

  • @haridaspookattukurssi8610
    @haridaspookattukurssi8610 4 года назад +1

    Muringa naatilekaal kuduthal valarunnath galf laane

  • @sajikumar1283
    @sajikumar1283 3 года назад

    Sir....thottaavaadi...leaf....diabetic....nallathaano

  • @RAVIKIRAN118
    @RAVIKIRAN118 3 года назад +1

    Sir, basically its not food then how can they say super food

  • @najmafasil7278
    @najmafasil7278 4 года назад +2

    Sir ente family il oralk prameham und....avar insulin ubayogikunna Alan...ippol athu karaline badhichittun avark ethu tharam bakshanam Anu kazhikan pattunnath....engane fuddil mattangal varuthiyalum prameham kurayunilla

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      Please consult a qualified dietitian or nutritionist.

  • @jessyjohnson2060
    @jessyjohnson2060 Год назад +1

    👍👍🙏🙏

  • @vijuvarghese2500
    @vijuvarghese2500 4 года назад +1

    Thank you doctor .Very informative video. Among vegetarians there is a joke that muringa is mutton for vegetarians. Now I realise it is not a joke it is reality.

  • @sajmon1122
    @sajmon1122 4 года назад +8

    കുറച്ചു സമയം കുറച്ചാൽ നന്നായിരുന്നു.വീഡിയോകൾ വല്ലാതെ ദൈർഘ്യം കൂടുന്നു..

    • @shantaiyer4046
      @shantaiyer4046 4 года назад

      By hui

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад

      അരുത്. ഇപ്പൊഴത്തെ സ്പീഡ് മാറ്റരുത്.
      ഡോക്റ്ററായ ഒരു സ്നേഹിതനൊപ്പമോ സ്നേഹിതനായ ഒരു ഡോക്ടർക്കൊപ്പമോ വെറുതേ സംസാരിച്ചു നടക്കുന്നതുപോലയുള്ള ഈ അനുഭവം ഒരേ സമയം രുചികരവും എളുപ്പത്തിൽ ദഹിയ്ക്കുന്നതും ആരോഗ്യദായകവും ആണ്.
      തിരക്കേറിയവരും ബുദ്ധിയേറിയവരുമായ സുഹൃത്തുക്കൾക്കുവേണ്ടി ഒരു മിനിറ്റിൽ കവിയാത്ത കാപ്സ്യൂൾ ക്ലാസുകൾ അപ്‌ലോഡ് ചെയ്യുന്ന കാര്യം ഡോക്റ്റർ പരിഗണിയ്ക്കുന്നത് നന്നായിരിയ്ക്കും എന്നാണ് എന്റെ അഭിപ്രായം.

  • @prembabubabu1320
    @prembabubabu1320 Год назад

    ഇന്നു വരെ കേട്ടതിൽ വച്ച് ഏറ്റവും മികച്ച ആഖ്യാനവും അവതരണവും. ചുരുക്കി പറയണം എന്നു പറയുന്നത് വിഷയത്തെ വിപുലീകരിക്കേണ്ട എന്ന അർത്ഥത്തിലല്ല. മറിച്ച് അവതരണത്തിൽ കടന്നു വരുന്ന വിഷയ ബാഹ്യമായ വിവരണങ്ങളാണ്.. ഉദാ: "മുരിങ്ങ എന്ന പദാർത്ഥം, അല്ലെങ്കിൽ വസ്തു, അല്ലെങ്കിൽ ഭക്ഷ്യ സാധനം.. നിങ്ങൾ എല്ലാം കേട്ടിരിക്കും മുരിങ്ങ..." എന്നിങ്ങനെയുള്ള ആഖ്യാന ആവർത്തനങ്ങൾ മാത്രമാണ് സൂചിപ്പിക്കുന്നത്... അത് വിഷയ കേന്ദ്രീകരണത്തെ
    ചിതറിച്ചു കളയും...
    അഭിവാദ്യങ്ങൾ,
    നന്ദി..

  • @girijanl8209
    @girijanl8209 4 года назад +1

    വീട്ടിൽ മുരിങ്ങയുള്ളതിനാൽ ,ഇലയും കായും പൂവും ഉപയോഗിക്കുന്നുണ്ട്.ഇത്തരം episodes വളരെ പ്രയോജനകരമാണ്.നന്ദി ഡോക്ടർ .

  • @lakshmiamma7506
    @lakshmiamma7506 4 года назад +3

    ഡോക്ടർ, സൗത്ത് ആഫ്രിക്ക യിൽ വില്ലേജ്കളിൽ ധാരാളം ഉണ്ട്, പക്ഷേ അവർ അത് ഭക്ഷണമായി ഉപയോഗിക്കില്ല, പ്രേതങ്ങളെ/ഈവിൾസ് നെ ഓടിക്കാൻ വേലി ആയി വീടിനു ചുറ്റും വളർത്തുന്നു. കറി ഉണ്ടാക്കി കൊടുത്തപ്പോൾ വളരെ സന്തോഷം ആയി അവർ കഴിച്ചു.
    മുരിങ്ങയുടെ ഗുണങ്ങൾ ഡോക്ടർ ഇൽ നിന്നു കേൾക്കാൻ ഇഷ്ടം, അതിനു authanticity കിട്ടുന്നു. നന്ദി 🙏. ഒന്നുകൂടി പറയട്ടെ അങ്ങയുടെ വിശദീകരണം ഇഷ്ടപ്പെടുന്നു.

  • @Dr.BhagyaLathaRtdProfessorguid
    @Dr.BhagyaLathaRtdProfessorguid 5 месяцев назад

  • @ansiya4585
    @ansiya4585 4 года назад

    Dr enik 25 vayasund sugar patient anu, pregnancy treaentinu poyapol aanu arinjath sugar undenn, dr metformin (diamet)thannu,. Innale nta oru frnd paranju metformin tablet ethoke countriesil ban chaithunn, athil ninnum canser rogam undakumenn. Ithine kurich dr nthanu parayanullath. Pls drrr

  • @GamingWarrior3175
    @GamingWarrior3175 4 года назад +1

    ഉണക്കി പൊടിച്ചുവെച്ച മുരിങ്ങയിലയിലെ ഗുണങ്ങൾ അറിയിക്കാമോ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      അറിയില്ല ... അന്വേഷിച്ച് പറയാം.

  • @arunsivadasan933
    @arunsivadasan933 4 года назад +1

    Jackfruit 365 ennu oru product ine paattii kellkundalloo dr:nte abhiprayaam parayammo

  • @afsathuk3368
    @afsathuk3368 4 года назад +1

    🥰

  • @nourudheenpkt8293
    @nourudheenpkt8293 4 года назад +1

    സംസ്കൃ ത്തിൽ ബ്രഹ്മ വ്യക്ഷം എന്നറിയപ്പെടുന്നു... ഇതിന്റെ അപൂർവമായ ഔഷധ ഗുണം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്

  • @narayanashenoy5591
    @narayanashenoy5591 4 года назад +2

    👌🏽👌🏽👌🏽👌🏽👌🏽

  • @TheHeyree
    @TheHeyree Год назад +1

    തമിഴ പാചകത്തിൽ മുരിങക്കായുടെ അഭേദ്ധ്യ സാനിധ്യം ശ്രദ്ധേയമാണ

  • @vyshnavit7509
    @vyshnavit7509 4 года назад +1

    hai dr. njn dr de oru patient aan ippo consulting undo .fd cntrl cheythittum sugar too high aan .dr ne contact cheyyan enthengilum margam indo .plzzzz replyyy dr

  • @girijanl8209
    @girijanl8209 4 года назад +4

    പ്രമേഹരോഗികൾക്ക് ശരീരത്തിൽ വെറുതെ ഉണ്ടാകുന്ന itching (ചൊറിച്ചിൽ )എന്തുകൊണ്ടാണ്.അത ഒരു episodeൽ വിശദീകരിക്കാമോ

  • @bijuodakkal8399
    @bijuodakkal8399 4 года назад +4

    അറബികൾ നട്ടുവളർത്തുന്നുണ്ട്. ഇവിടെ ഗൾഫിൽ കിട്ടാറുണ്ട് ധാരാളം കഴിക്കാറുമുണ്ട്.

  • @shineysunil537
    @shineysunil537 4 года назад +1

    Doctor middle joke good. All episode good

  • @purushupp7700
    @purushupp7700 4 года назад +1

    വെരി ഗുഡ്

  • @prasannanpillair3153
    @prasannanpillair3153 4 года назад +2

    പച്ചക്ക കൊണ്ടു ഉണ്ടാകുന്ന വിഭവങ്ങളും, പച്ച മാങ്ങയും കഴിച്ചാൽ ഷുഗർ കൂടാൻ സാധ്യയുണ്ടോ ഇതിനെപ്പറ്റി ഒരു പ്രോഗ്രാം പ്രതീക്ഷിക്കുന്നു

  • @mhdnajad6168
    @mhdnajad6168 4 года назад

    കർക്കിടത്തിൽ മുരിങ്ങ കഴിക്കുന്നത് കൊണ്ട് വല്ല ദോഷവും ഉണ്ടോ?

  • @jacobjohnsda9572
    @jacobjohnsda9572 Год назад +2

    ഏതു ഭക്ഷണത്തെക്കുറിച്ച് പറഞ്ഞാലും കിഡ്നി രോഗികളെ എങ്ങനെ ബാധിക്കും എന്നുകൂടെ പറയണം.

  • @Kochu7398
    @Kochu7398 Год назад

    ഷുഗർ ഉള്ളവർക്ക് തണ്ണിമത്തൻ കഴിക്കാമോ

  • @muralivk5053
    @muralivk5053 4 года назад +4

    നെല്ലിക്ക ഷുഗറിന് നല്ലതാണോ?

  • @TheHeyree
    @TheHeyree Год назад +1

    ദുഷ്ഠനെപോലേ പെരുകുന്ന വൃക്ഷം ആണ് മുരിങ മരം...വളവും വേണ്ട,കളവും വേണ്ട,കിളയും വേണ്ടി വരാത്ത കൽപ്പ വൃക്ഷം

  • @TheHeyree
    @TheHeyree Год назад +1

    ഡയബറ്റിക്ക് ആഹാര നിയന്തരണം ...കഴിക്കരുത് എന്നതാണ് പ്രധാനം...കഴിക്കാൻ തക്കത് ചുരുക്കം ഭക്ഷ്യ പദാർത്ഥങളാണ്

  • @അനന്തപുരി-ഘ7വ
    @അനന്തപുരി-ഘ7വ 4 года назад +1

    ഇതിൽ കാൽസ്യം content കൂടുതൽ അല്ലെ, kidney stone രോഗികളിൽ ഇത് ബുദ്ധിമുട്ട് ഉണ്ടാക്കില്ലേ

  • @ramesansreenivasansreeniva9067
    @ramesansreenivasansreeniva9067 4 года назад +23

    വലിച്ചു നീട്ടിയില്ലങ്കിൽ വളരെ നല്ലതായിരുന്നു.E എപ്പിസോഡ്.

    • @annathomas8003
      @annathomas8003 4 года назад

      Thank you dr you are doing a wonderful job giving information about common food items.

  • @sajimanuel3568
    @sajimanuel3568 4 года назад +1

    Kerala Man’s New Jackfruit Flour Helps Control Diabetes, Bags National Award
    Kerala Man’s New Jackfruit Flour Helps Control Diabetes, Bags National Award: Sir, what about this news?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      It is true. I have already talked about jackfruit and its benefits. Please watch previous episodes. Thanks...

  • @omanafelix8500
    @omanafelix8500 4 года назад +1

    ആയുർവേദ മരുന്ന് കഴിക്കുന്നവർ മുരിങ്ങക്കായ് കഴിക്കരുതെന്നു പറയുന്നത് എത്ര മാത്രം ശരിയാണ്.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад +2

      ക്ഷമിയ്ക്കണം... ഞാൻ ആയുർവ്വേദ Dr അല്ല.

  • @ameeralipp8733
    @ameeralipp8733 4 года назад +1

    മുരിങ്ങയിലയിൽ ഇരുമ്പ് (iron) ധാരാളം അടങ്ങിയിട്ടുണ്ടെന്നും വിളർച്ച ബാധിച്ച
    രോഗികളോട് മുരിങ്ങയില ധാരാളം
    ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ഡോക്ടർ
    മാർ നിർദ്ദേശിക്കുകയും ചെയ്തിരുന്നു.

  • @sreekumarannairtp1833
    @sreekumarannairtp1833 4 года назад +1

    Inflammation...to inflame...അതിനു പൊള്ളൽ എന്ന അർത്ഥമല്ലേ യോജിയ്ക്കുക? അതിനു പകരം താങ്കൾ ഉപയോഗിച്ച "നീർക്കെട്ട്"... അതിനു നീർ(വെള്ളം)-ഉമായല്ലേ ബന്ധം തോന്നുക? ഓഫ് കോഴ്സ്, പൊള്ളലിനു ശേഷം നീർക്കുമിള വരും. അതു സെക്കന്ററി. പക്ഷെ, പ്രൈമറി ഉപയോഗിയ്ക്കുന്നതല്ലേ നോമൺക്ലേച്ചറിൽ അഭിലഷണീയം?
    പാടുക മുതലായ എക്സ്ട്രാ മെഡിക്കൽ ആക്റ്റിവിറ്റീസിൽ താല്പര്യമുള്ള താങ്കൾ ഒറ്റവാക്കിൽ മറുപടി പറഞ്ഞ് ഒരു റിയൽ ബുദ്ധിജീവിയായ എന്നെ തണുപ്പിൽ ഉപേക്ഷിയ്ക്കുകയില്ലെന്നു കരുതുന്നു.

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 года назад

      സാർ...
      ഇൻഫ്ലമേഷൻ എന്ന പ്രതിഭാസത്തിനെ വെറുമൊരു "പൊള്ളൽ " എന്നോ "നീർകെട്ട് " എന്നോ വിശേഷിപ്പിക്കുന്നത് വലിയൊരു അനീതിയാണ്. അതിനെ കുറിച്ച് വിശദമായ ഒരു എപ്പിസോഡ് ഉടൻ വരുന്നു.
      എൻ്റെ മെഡിക്കൽ ജീവിതത്തെ "എക്സ്ട്രാ മ്യൂസിക്കൽ ആക്ടിവിറ്റി " എന്ന് പറയുന്നതാവും കൂടുതൽ ഉചിതം.
      നന്ദി.

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад

      സംഗീതവും സാഹിത്യവും സരസ്വതി മാതാവിന്റെ രണ്ടു മുലകൾ ആണ്. എനിയ്ക്കു മുലകുടിപ്രായം കഴിഞ്ഞിരിയ്ക്കുന്നു...

    • @sreekumarannairtp1833
      @sreekumarannairtp1833 4 года назад

      @@DIABETICCAREINDIA,
      അതായത്, ഞാൻ ഒരു 100 വർഷമായി ആവശ്യപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ഓക്സിഡേറ്റീവ് സ്റ്റ്രെസ് എന്ന വിഷയം വരുന്നു അല്ലേ?

    • @kaulathabdulrahiman4967
      @kaulathabdulrahiman4967 4 года назад

      Q 0

  • @ramlathma8385
    @ramlathma8385 4 года назад

    lokha thattippu

    • @ayaanmuhammed4571
      @ayaanmuhammed4571 4 года назад +1

      താങ്കൾ മുരിങ്ങ കഴിക്കണ്ട
      പക്ഷെ ഒരു മാനസീക Dr റെ കാണുന്നത് നന്നായിരിക്കും

  • @ummerummer9324
    @ummerummer9324 3 года назад

    ഈത്തപ്പഴത്തിലും അത്തിപ്പഴത്തിലും
    കാര്യമായി ഒന്നുമില്ലെന്ന് പറഞ്ഞ പൊ
    ട്ടനാണ് ഈ മൊയന്തൻ. ഏതായാലും
    മുരിങ്ങ നല്ലതാണെന്ന് സമ്മതിച്ചത്
    തന്നെ വലിയ അത്ഭുതം. ഓരോ ഉടാ
    യിപ്പ് വർഗം. എവിടെന്നു കിട്ടി ഇയാൾ
    ക്കൊക്കെ ഈ അറിവ്, വേറെ പണി. യൊന്നുമില്ലേ

  • @prakashbbmaligemane
    @prakashbbmaligemane 4 года назад +1

    Informative content thanks

  • @razaknc2690
    @razaknc2690 4 года назад +1

    Very good Dr

  • @annevellapani1944
    @annevellapani1944 Год назад +1

    Thank you for sharing the information dr

  • @kpameer2265
    @kpameer2265 3 года назад

    Thanks

  • @smitharajesh831
    @smitharajesh831 4 года назад +1

    Thank you very much for your information