#wedding

Поделиться
HTML-код
  • Опубликовано: 28 авг 2024
  • my diary my rare photos
    my wedding nostalgia

Комментарии • 804

  • @priyababukumar5702
    @priyababukumar5702 2 года назад +2

    Love withRespect dear.All the very best wishes for you and your family 👪

  • @alexea9044
    @alexea9044 3 года назад +17

    ആനിമോൾ വളരെ സിംബിൾ ആണ് . ഒരു പാട് സ്വപ്നങ്ങളൊന്നും ഇല്ലാത്ത, എല്ലാ സബ്ബ് സക്രൈബേഴ്സിനെയും സ്വന്തം പോലെ കാണുന്ന നല്ല ഒരു ക്രിസ്ത്യാനി വീട്ടമ്മ. മാതാപിതാക്കൾക്ക് നല്ല ഒരു മരുമകൾ തന്നെ. God bless

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 года назад +5

      ആ ക്രിസ്ത്യാനി വീട്ടമ്മ എന്ന പ്രയോഗം വേണ്ട 🙏🙏🙏🙏.... ജാതിമത ഭേദമന്യേ എല്ലാരും ആനിയമ്മേടെ വീഡിയോസ് കാണാറുണ്ട്..... ജാതിയിലൊക്കെ എന്താ പ്രസക്തി

  • @vaishnavviswalal1350
    @vaishnavviswalal1350 3 года назад +8

    Beautiful family ❤️😍🙏
    Stay happy and safe 👍

  • @thomascherian.t666
    @thomascherian.t666 2 месяца назад

    GOD BLESS YOU AND YOUR FAMILY..THANK YOU VERY MUCH FOR THE VIDEO ANNIAMMA.

  • @wearebharath
    @wearebharath 3 года назад +163

    നഴ്‌സറി മുതൽ പത്താം ക്ലാസ്സിൽ വരെ ഒരേ ക്ലാസ്സിൽ ആണ് പഠിച്ചത് .അന്ന് മുതലേ നല്ല സ്മാർട്ട് ആണ് 😊... വീഡിയോ എല്ലാം വളരെ നന്നാവുന്നുണ്ട് . All the best 😀😀

    • @LeafyKerala
      @LeafyKerala  3 года назад +37

      Tq so much dear
      Ninakku orma undalle enne 😍😍😍😘😘😘😘😘😘😘hope u r doing good

    • @etharkkumthuninthavanet6925
      @etharkkumthuninthavanet6925 2 года назад +13

      ഓർമ്മകൾ.... ഓർമ്മകൾ.... ഓടക്കുഴലൂതി 😍😍😍😍😍സമയമാം യമുനയോ പിറകിലേക്കൊഴുകിയോ..... മധുര മണിനാദം മാടിവിളിക്കുന്നു 😍😍😍😍 നല്ല കൂട്ടുകാർ ഒരിക്കലും മറക്കില്ല 👍👍

  • @lalyscaria6587
    @lalyscaria6587 3 года назад +11

    ആനിയമ്മക്ക് എല്ലാവിധ അനുഗ്രഹവും പ്രാർത്ഥനയും ഉണ്ടായിരിക്കട്ടെ എന്നു് സ്നേഹത്തോടെ സ്വന്തം ചേച്ചി

    • @LeafyKerala
      @LeafyKerala  3 года назад +2

      ഒത്തിരി സ്നേഹം 😍🥰 ചേച്ചി 🥰🥰🥰🥰🥰❤️

    • @tastebuds4280
      @tastebuds4280 2 года назад

      വാവയുടെ കളികണ്ടു മതിയായില്ല cute baby ക്ക് ചക്കര ഉമ്മ

  • @geetha.kgeeths.k419
    @geetha.kgeeths.k419 3 года назад +2

    Thalii kettan pulliku antha avesham aniyamme u r a great gurl🤟🤩✌🏻❤️🥳

  • @rosilyolakkengilthomas6321
    @rosilyolakkengilthomas6321 3 года назад +4

    You are miduki & God bless you and your family 🙏🙏🙏😍😍😍

    • @LeafyKerala
      @LeafyKerala  3 года назад +1

      Thanks sister ❤️❤️❤️

  • @geethamoolayil4243
    @geethamoolayil4243 Месяц назад

    ആനിയമ്മയുടെ എല്ലാ വീഡിയോസും ഒരുപാട് ഇഷ്ടമാണ്. ആസംഭാഷണ ശൈലി കേൾക്കാൻ വളരെ രസമാണ് 👌👌❤️❤️❤️

  • @teresa29810
    @teresa29810 2 месяца назад

    Small aniyamma. Cuuute. Like flower girl

  • @thed2sfamily799
    @thed2sfamily799 3 года назад +3

    Pazhayathinu eppozhum maatu koodum ennu parayunnathu ethra shariyanalle.... So cute😍😍😘😘😘😘 especially meenukuttiyude videokal.....

    • @LeafyKerala
      @LeafyKerala  3 года назад

      സത്യം 🥰🥰🥰🥰❤️👍

  • @user-Yumnafathima
    @user-Yumnafathima 3 года назад +7

    പറയാൻ വാക്കുകൾ ഇല്ല... പ്രാർത്ഥന മാത്രം....
    ആ മാലാഖ കുട്ടിയെ ഒരുപാട് ഇഷ്ടമായി

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി ഒത്തിരി സന്തോഷം
      ❤️🥰❤️❤️❤️🥰🥰🥰🥰

  • @withsreekirana5
    @withsreekirana5 3 года назад +19

    ചേച്ചിക്ക് ഇപ്പൊ ശെരിക്കു എത്ര വയസുണ്ട് എത്രയായാലും പ്രായം തോന്നിക്കുന്നേയില്ല....അച്ചായൻ 👍👍👍

    • @LeafyKerala
      @LeafyKerala  3 года назад +4

      30 🙆🙆🙆🙆🙆🥰🥰🙆🥰🥰🥰

    • @preethidileep668
      @preethidileep668 3 года назад +1

      ഞാൻ ഓർത്തു 29ആയിട്ട് ഉള്ളു എന്ന് 😘😘

    • @JishnuGnair1998
      @JishnuGnair1998 3 года назад +1

      @@LeafyKerala chechi oru killadithanne

    • @densonjose
      @densonjose 3 года назад

      @@LeafyKerala 🙄

    • @anoopprabhakaran6725
      @anoopprabhakaran6725 3 года назад

      @@LeafyKerala aaniyamme ഇങ്ങനെ secret ഒന്നും പുറത്ത്‌ പറയല്ലേ... 😂 😂 😂...

  • @aminazainulabid4834
    @aminazainulabid4834 3 года назад +23

    ആനിയമ്മേം കുടുംബവും എന്നും ഇങ്ങനെ സന്തോഷമായിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

    • @LeafyKerala
      @LeafyKerala  3 года назад +4

      ❤😍😘പ്രാർത്ഥനയിൽ ഉണ്ടാകണേ

  • @achuk9227
    @achuk9227 3 года назад +7

    Wedding album super 🥰♥️♥️♥️

  • @alensajanskariah8247
    @alensajanskariah8247 3 года назад +3

    ആനി ചേച്ചി....ചേച്ചിയുടെ കുഞ്ഞിലത്തെ ആൽബം ഫോട്ടോസ് എനിക്ക് വളരെ അധികം ഇഷ്ട്ടപെട്ടു....😍😍😍😊😊മീനു കുട്ടിയുടെയും

  • @bangaloremallus3983
    @bangaloremallus3983 3 года назад +3

    അന്നത്തെ പോലെ തന്നെ ഇപ്പോളും പ്രായം തോന്നുന്നെ ഇല്ല 😍😊.മക്കൾസിൻ sugalle

    • @LeafyKerala
      @LeafyKerala  3 года назад +1

      സുഖം ഡിയർ 😘😍😍😘😍😍
      Tq

  • @afnithap3814
    @afnithap3814 3 года назад +5

    വൈറ്റ് ഡ്രെസ്സിൽ സുന്ദരി ആയിട്ടുണ്ട് 🥰😍😍

  • @jessyxavier7512
    @jessyxavier7512 3 года назад +1

    Nice Video, also cute baby,
    Stay blessed.

  • @vidyav9534
    @vidyav9534 3 года назад +50

    Chettan nala tension indayirunalo minukett timil.... Pavam chettan... Igane arkekilum thonniyo?

  • @arjunlakshman266
    @arjunlakshman266 3 года назад +3

    സൂപ്പർ സൂപ്പർ 👌🏼👌🏼😍❤️
    ചേട്ടന്ന് ഇപ്പോളും ഒരു മാറ്റവും ഇല്ലാ ആനി അമ്മ ഒരുപാട് മാറിയിരിക്കുന്നു😌😌😝😝😂😂
    മീനൂട്ടിടെ പാട്ടും ഡാൻസും അടിപൊളി 🤩😍😘😘😘

  • @Realme.99
    @Realme.99 3 года назад +3

    Aniyammo അന്നും ഇത് പോലെ ചുന്ദരി ആയിരുന്ന് ലെ 👍

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സ്നേഹം 😍🥰

  • @riswanakl_5814
    @riswanakl_5814 3 года назад +1

    Cute baby ente mone pole ind ma sha Allah endha enn areeyila ella makkalum enik ente mone pole thonnuva 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @LeafyKerala
      @LeafyKerala  3 года назад

      🥰🥰🥰🥰🥰🥰🥰👍

  • @appus8162
    @appus8162 3 года назад +1

    Super ...God bless your family aaniyamme 😊vavachikalkku 😘😘😘😘pavam kutty ottaku kalikunu 😊

  • @minnusworld8690
    @minnusworld8690 2 года назад +2

    Meenu kutty kalakki meenu kutty yude nonji nonji inikk ishta pettu

  • @vygha.evygha.e2651
    @vygha.evygha.e2651 3 года назад +4

    അയ്യോ ചേച്ചി, ബേബിയിൽ ആണോ nursng ചെയ്തേ GNM🤩 me tooooo.. Mariyamma madam nostu........ 😍😍😍

  • @sreelathas1131
    @sreelathas1131 2 года назад +19

    ചിരി ഒട്ടുമില്ലല്ലോ❤️ പേടിച്ചു നിൽക്കുന്നതു പോലെ

    • @Abc-qk1xt
      @Abc-qk1xt Год назад +1

      പെട്ടുപോയല്ലോ എന്നായിരിക്കും ചിന്ത.. 😜😜😜

  • @josmisunny3550
    @josmisunny3550 3 года назад +2

    ചേച്ചി വീഡിയോ സൂപ്പർ. കല്യാണം കൂടാൻ പറ്റിയില്ലെങ്കിലും അതിന്റെ കുറച്ചു വീഡിയോ കാണാൻ പറ്റിയല്ലോ ഒത്തിരി താങ്ക്സ് ചേച്ചി... വീട്ടിൽ എല്ലാവരോടും എന്റെ അനേഷണം പറയണേ.

    • @LeafyKerala
      @LeafyKerala  3 года назад

      തീർച്ചയായും ഒത്തിരി സ്നേഹം 😍🥰

  • @varghesekurian5040
    @varghesekurian5040 3 года назад +5

    Sweet memories rejoice every moment thanks

  • @indirar1454
    @indirar1454 3 года назад

    ആനി, ഒരു 100വയസുവരെ എല്ലാം ആസ്വദിച്ചു എല്ലാവർക്കും ഉത്കണ്ഠ ഉണ്ടാക്കുന്ന വീഡിയോ ഇട്ട് ജീവിക്കാൻ ഈശ്വര ൻ സഹായിക്കട്ടെ. 🙏🙏

  • @abhinav439
    @abhinav439 3 года назад +2

    Geevitham motham ee santhosham nirenunilkettee dear anniammaa love you

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സ്നേഹം 😍🥰

  • @ivyjohn6695
    @ivyjohn6695 3 года назад +2

    Chechiye ennale anu njn adym vedio kanunnthu, njn ktm anu, athukond samsarathil oru ktm touch feel chythu, ennu dhe palliyil poyi vannit onnu randu vedios koodi kandukondirikva, oru comment edn manasu parayunnu.. Lovee uuu very much.. Daivam samrudhamayi anugrahikkatte... Chechyude a style anu highlight.. Daivam ayussum arogryvum tharum vare ethupole mattullavrk oru happiness koduth munnot pokte ennu athmarthmayi prarthikkunnu.. Njgde ktm vallom arunnel nerit kandene...😘😘❤️❤️❤️❤️❤️❤️❤️

    • @LeafyKerala
      @LeafyKerala  3 года назад

      ഒരുപാട് ഒരുപാട് സന്തോഷം😘😘❤
      സ്നേഹം ❤
      നമ്മുടെ ഫാമിലി ഒന്നുടെ വലുതായി
      Welcome dear ❤😘❤😘😍

  • @user-rf9oz4hv9j
    @user-rf9oz4hv9j 3 года назад +4

    Enna sundariyalle aniyamme...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😍

    • @LeafyKerala
      @LeafyKerala  3 года назад +1

      🙆🙆🙆😅😄🥰🥰🥰🥰👍

    • @user-rf9oz4hv9j
      @user-rf9oz4hv9j 3 года назад +1

      @@LeafyKerala 🥰🥰🥰

  • @arunthomaskv81
    @arunthomaskv81 3 года назад +1

    God bless you.😍😍

  • @sherlypk6124
    @sherlypk6124 2 года назад +7

    Perfect hus
    Made for each other 🙏❤️

  • @ridadarian5712
    @ridadarian5712 3 года назад +1

    Super, blessings and prayers

    • @LeafyKerala
      @LeafyKerala  3 года назад +1

      ഒത്തിരി സ്നേഹം 😍🥰

  • @snehajose796
    @snehajose796 3 года назад +5

    Santhoor mummy 🥰🥰🥰🥰🥰

  • @susyalexander6725
    @susyalexander6725 22 дня назад

    ആനി സുഖമാണ് എന്നു അറിഞ്ഞാതിൽ സന്ദോഷം.

  • @sheebas2141
    @sheebas2141 3 года назад +1

    Anipenne so cute..... Lov u so much ❤

  • @sumamsumam4236
    @sumamsumam4236 3 года назад +1

    Nice.... Love u....🥰

    • @LeafyKerala
      @LeafyKerala  3 года назад

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @anoopprabhakaran6725
    @anoopprabhakaran6725 3 года назад +1

    Always സുന്ദരി... ആനിയമ്മ the tomboy mom 😉😉😉😍😍😍

  • @A_n_n_a_999
    @A_n_n_a_999 3 года назад +2

    Baby is so cute 💞

  • @ZoyaKhan-pd4zi
    @ZoyaKhan-pd4zi 3 года назад

    Ayyo chechikk molde aduthillathirunnapol ee vdos kaanumbol sankadam thonnillayirunno.. Paavam molus😍🥰🥰

  • @bindutojo7630
    @bindutojo7630 3 года назад +2

    God bless your family

    • @LeafyKerala
      @LeafyKerala  3 года назад

      🥰🥰🥰🥰🥰 ഇഷ്ടം ❤️❤️❤️❤️❤️

  • @abhirami.r.m2412
    @abhirami.r.m2412 3 года назад +1

    ആനിയമ്മേ വിവാഹ വീഡിയോ നന്നായിട്ടുണ്ട്... ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു.... ഞങ്ങൾ.... 👍👍👍

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സ്നേഹം 😍🥰

  • @crazyvlogandgaming9219
    @crazyvlogandgaming9219 3 года назад +1

    Super 😍😍😍😍😘😘😘 and have a nice day

  • @anjubrusen428
    @anjubrusen428 3 года назад +1

    Aaa lamp lighting ..and mariamma madam ente nostu ...motham unarthiketto mole....🥰

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സന്തോഷം ചേച്ചി 😘❤

  • @thinkthebigbyfebinjoe659
    @thinkthebigbyfebinjoe659 3 года назад +8

    Cool memories. God bless the family 😁😁😁😁😁😁

  • @jyothikunhiraman6784
    @jyothikunhiraman6784 3 года назад +17

    wedding day ല് ആ നി ഗൗരവം മുഖത്ത്
    ചിരിച്ച് നിൽക്കുന്നത് സൂപ്പർ
    മകൾ അടിപൊളി

    • @LeafyKerala
      @LeafyKerala  3 года назад

      🙆🙆🙆🙆😅😄😜
      Tq dear for the support 🥰❤️🥰

  • @fnridersamz8153
    @fnridersamz8153 3 года назад +1

    Ayyoo.. ഇപ്പൊ ullathilum മെലിഞ്ഞിട്ടാണലോ അനിയമ്മ..........🤩🤩🤩🤩💞💞😍😍👌👌👌👌cute aniyammaaaaaa

    • @LeafyKerala
      @LeafyKerala  3 года назад +1

      ഒത്തിരി സന്തോഷം 😍😍😍

  • @nishapraveen9066
    @nishapraveen9066 2 месяца назад

    Aanikutti❤super beautiful 😍

  • @flowerflower6278
    @flowerflower6278 3 года назад +1

    Adipoli ....നല്ല മുടി ഉണ്ടാർന്നല്ലോ ....എന്ത് ചുന്ദരി ആണ് aaniyamma ....

  • @lekhalekha3310
    @lekhalekha3310 3 года назад +1

    അന്നും ഇന്നും സൂപ്പർ ആണ് കേട്ടോ 🌹🌹🌹

  • @AbhijithVlogs
    @AbhijithVlogs 3 года назад +17

    Johnny Johnny yes pappa ചെറുപ്പത്തിൽ നമ്മളെ തല്ലി പഠിപ്പിച്ച പാട്ട്😅😅

  • @rajeswariharidas5127
    @rajeswariharidas5127 3 года назад +3

    Cute fmly ആനിയമ്മകും കുടുംബത്തിനും സന്തോഷകരമായ കുടുംബ ജീവിതം eppozhum unddavan ഈശ്വരൻ അനുഗ്രഹിക്കട്ടെ വവാകൾക്കു ഉമ്മ😘😘

    • @LeafyKerala
      @LeafyKerala  3 года назад

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰

  • @army_gurl_1162
    @army_gurl_1162 3 года назад +9

    എത്രെയൊക്കെ കാലം കഴിഞ്ഞാലും മനസ്സിൽ നിന്നു മായാത്ത പാട്ട് Johnny Johnny yes pappa😘😘😍

  • @joplay4475
    @joplay4475 Год назад

    ആദ്യം നിങ്ങളോട് ഇഷ്ടം ഉണ്ടായിരുന്നില്ല. പക്ഷെ ഇപ്പൊ 🥰

  • @onnumindatheirikkumo7746
    @onnumindatheirikkumo7746 3 года назад +2

    Spr vallathe oru feel ...

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സ്നേഹം 😍🥰

  • @rinsharinu2516
    @rinsharinu2516 3 года назад +1

    Wow! Adopoly veedio ......(.ചുമ്മാ പറഞ്ഞതല്ല)

  • @swapnajoseph138
    @swapnajoseph138 3 года назад +1

    Anny nalla oru nostu vedeo...enikku enta kalyana ormakal vannu ❤💫💓

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സ്നേഹം 😍🥰

  • @AadiJayan
    @AadiJayan 3 года назад +6

    You are so lucky chechy......god bless both of you always...
    Love u so much😘😘😘😘😍❤

    • @LeafyKerala
      @LeafyKerala  3 года назад

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @sajusabu5139
    @sajusabu5139 3 года назад +1

    Adepoli Aniyammakutty god bless u kunjava sukamayerekkunnoo

    • @LeafyKerala
      @LeafyKerala  3 года назад

      സുഖം 🥰🥰🥰🥰

  • @vijeeshkumar1000
    @vijeeshkumar1000 3 года назад

    You look so very beautiful

  • @nanbanabi9897
    @nanbanabi9897 3 года назад +13

    God bless you

  • @shanavas3532
    @shanavas3532 3 года назад +4

    Cute couples 😍

  • @keralayoutuber939
    @keralayoutuber939 3 года назад +1

    Anni chechi njn ponnu kottayamkarri ...pne yenta vtl10 members und...njn evaruday yellavarudayum phone eduth chechine...njn subscribe cheyithu chechine yennik orupad ishtavaaa....pne chechiyuday family,vtl,yellavareyum....😍

    • @LeafyKerala
      @LeafyKerala  3 года назад

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰ഒത്തിരി സ്നേഹം 😍🥰Tq dear for the support 🥰❤️🥰

  • @renukarameshmalviya9708
    @renukarameshmalviya9708 3 года назад +2

    ആനി ചേച്ചി അന്നും ഇന്നും സുന്ദരി തന്നെ love you 😘💕💕💞

  • @lekshmisoman4887
    @lekshmisoman4887 3 года назад +1

    Kollam sprrrrr.....😍 😍 😍 😍 😍

  • @zareenaabdullazari.5806
    @zareenaabdullazari.5806 3 года назад +1

    Awesome wedding dress il yethra sundayaane aanie molude oro vdo yum super. ❤😍👌🙏

  • @farsanabushair2184
    @farsanabushair2184 3 года назад +1

    Chechi super ayittund

  • @jibssss
    @jibssss 3 года назад +4

    വേറൊരാള് പറഞ്ഞാണ് അനിയമ്മേടെ വീഡിയോസ് കാണാൻ തുടങ്ങിയെ.. മനോഹരം.. You have got great husband and good family to support. Keep doing more and more touching videos.. All the very best..

    • @LeafyKerala
      @LeafyKerala  3 года назад

      ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് ട്ടോ 😍😍😍😍
      കൂടെ ഉണ്ടാവാണേ 😍❤

  • @ligingl7531
    @ligingl7531 3 года назад +2

    പൊളി മീനുണ്ടെ പാട്ട് അടിപൊളി anni കുട്ടീടെ പഴയ ഫോട്ടോ കൊള്ളാം ഇപ്പോഴത്തത് ഒരു ജാതി ഉള മോഗ മാ 😜😜😜😜😜😜😂😂😂😂😂😂

    • @LeafyKerala
      @LeafyKerala  3 года назад

      നിന്നെ ഞാൻ 😜😄😄😅😅😅

    • @ligingl7531
      @ligingl7531 3 года назад

      ചുമ്മാ പറഞ്ഞതാ സുന്ദരിയാ എപ്പോഴും സ്വാപനത്തിൽ എന്ന് മാത്രം😂😂😂😂😂😂

  • @akhilchandranbs6881
    @akhilchandranbs6881 3 года назад

    ജീവിതത്തിൽ എല്ലാ ഉയർച്ചകളും ഉണ്ടാകാൻ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️

    • @LeafyKerala
      @LeafyKerala  3 года назад +1

      ഒത്തിരി സ്നേഹം ❤😍

  • @eternalfood6051
    @eternalfood6051 2 года назад

    I also had a same wish that I should get married to a tall man 👍👍👍

  • @ashokchandran1719
    @ashokchandran1719 3 года назад +2

    നമ്മുടെ കുട്ടികളുടെ ചെറുപ്പകാലത്ത് അവരോടൊപ്പം ഉള്ള ജീവിതം നഷ്ടപ്പെടുന്നത് ഭൂമിയിലെ സ്വര്‍ഗം നഷ്ടപ്പെടുന്നത് പോലെ ആണ് ..വേറെ വഴി ഇല്ലാത്തതിനാല്‍ അവരെ വിട്ടു പോകുമ്പോള്‍ ഉള്ള വേദന പറഞ്ഞു അറിയിക്കാന്‍ പറ്റാത്തതും ആണ് ..അതൊക്കെ അനുഭവിച്ചവര്‍ക്കെ അറിയൂ ...

    • @LeafyKerala
      @LeafyKerala  3 года назад

      സത്യം 👍👍👍👍👍👍

    • @athulyasethu
      @athulyasethu 3 года назад

      System mattanm.. penninte veettilekm anungl kett kayinj poi padiknm.. swnthm kalyanathinu anatham sammayikila.. bharye comolex ego oke alle.. but klynm kayinj oru penkochundayl ithra anathamullavardeyoke muttonm virakum bharyede pakuthy prayam polm illatha oru penninte munnil. Athanu makal penmakkal.. god is albudham..

  • @user-ku6xc9lp5m
    @user-ku6xc9lp5m 3 месяца назад +1

    ഒരു കറുത്ത സുന്ദരി

  • @anjushasatyarajan7050
    @anjushasatyarajan7050 3 года назад +3

    Anniamma sundariyatund kalyanathinu😍😍😍

  • @Diana200J
    @Diana200J 3 года назад +10

    Stay blessed

    • @LeafyKerala
      @LeafyKerala  3 года назад +2

      ഒത്തിരി സ്നേഹം 😍🥰

  • @neenaelsavarghesevarghese8168
    @neenaelsavarghesevarghese8168 3 года назад

    Ayyodaaa enik payingara eshtom anutto e aniyamme😘😘😍😍😍😍😍

    • @LeafyKerala
      @LeafyKerala  3 года назад +1

      ❤😍❤ഒത്തിരി സന്തോഷം

  • @raseelamanarmanar5342
    @raseelamanarmanar5342 3 года назад +11

    😂😂എനിക്ക് പൊക്കോം വണ്ണം ഇവ നിർബന്ധം ആയിരുന്നു...🥰അങ്ങനെ എനിക്കും കിട്ടി ഒരു കൊച്ചുണ്ടാപ്രിയേ 🥰🥰ലവ് യൂ husband 😊😊

    • @LeafyKerala
      @LeafyKerala  3 года назад +1

      🥰🥰🥰🥰🥰🥰👍

  • @decimusdecimus2756
    @decimusdecimus2756 3 года назад +5

    ആനിയമ്മ സൂപ്പറായിട്ടുണ്ട്,,, കുഞ്ഞുവാവ സുഖമാണോ

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 3 года назад +2

    ഞാനും ഒരു പത്തു വർഷം പുറകോട്ടു പോയി... 2010 ൽ ഒത്തിരി കല്യാണങ്ങൾ ഉണ്ടായിരുന്നല്ലേ .....!!?

  • @sreelakshmikv590
    @sreelakshmikv590 3 года назад +1

    Sundari aayirunnallo aaniyamma.. Especially your hair.. Endu rasam aanu..

  • @Kamalakshi
    @Kamalakshi Год назад

    മിടുക്കി മോളാണ് നന്നായി ഇരിക്കട്ടെ ഇഷ്ടായി സിo ബിൾ കാണാറുണ്ട് മിക്കതും വയനാട്ടിൽ എവിടെയാണ് ഞാനും വയനാടാണ് മാന്തവാടിയിൽ

  • @sonasanil1393
    @sonasanil1393 3 года назад +2

    happy to see this video

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സ്നേഹം 😍🥰

  • @anumachingal9947
    @anumachingal9947 3 года назад +1

    Kalyana pennin enthoru ഗൗരവം 🙃. Minn ketti kazhinna shesham chettayide expression ente ponno.,

  • @tomperumpally6750
    @tomperumpally6750 3 года назад +1

    മീനുക്കുട്ടിയുടെ "കണ്ണാം തുമ്പി" അസ്സലായി..
    ഒത്തിരി ഇഷ്ടമായി വീഡിയോ. .

  • @snehabinoi
    @snehabinoi 3 года назад +2

    Anyamma annum innum sundhari 😘😘😘
    Blessed family💓

  • @Nanda-g3y
    @Nanda-g3y 3 года назад

    Njan chechide new subscriber aanu kto.. Chechi sundariyanu kto..Meenunte kunjile chechi evidayirunnu..? Chechi nurse ayirunno? Chechi super aanu kto simple aanu..

  • @rinsharinu2516
    @rinsharinu2516 3 года назад +25

    Wedding day ആനിയമ്മെടെ face 🤣🤣🤣🤣🤣🤣🤣( no smile)

    • @mallikaaugustine9107
      @mallikaaugustine9107 2 месяца назад

      Ath annathe trend anu...parasparam thinnan nolkkunnapole..
      Chiriyum kettippiduthavum illa..ellavarudeyum pazhaya kalyana photos ithupoleyanu....😂😂😂😂

  • @jemyfreeman9121
    @jemyfreeman9121 2 года назад +1

    Molu nalla sundarikutty ayirikkunnu

  • @Arya-dk7hg
    @Arya-dk7hg 3 года назад +1

    anee chechi cute ✨🦋❤️💋🧚‍♀️🌠🌟💫💞⭐🙈❣️🤩

  • @stephyjohn5526
    @stephyjohn5526 3 года назад +1

    Randu perum superayittund 👌👌👌👌👌👌

    • @LeafyKerala
      @LeafyKerala  3 года назад

      ഒരുപാട് സന്തോഷം ഡിയർ 🥰🥰🥰🥰🥰

  • @binoshart8731
    @binoshart8731 3 года назад +11

    വിവാഹ സമയത്തെ ആനി ചേച്ചിടെ ഗൗരവം കണ്ടാണെന്ന് തോനുന്നു... അച്ഛൻ ഒരു സ്റ്റെപ് പിന്നോട്ട് മാറിയ നിൽക്കുന്നെ 🤓

  • @john022009
    @john022009 3 года назад +1

    Chundarieeee... Anniammo..❤❤❤😍😍😍🥰🥰🥰

  • @fathimaswrold6282
    @fathimaswrold6282 3 года назад

    Aniyammaye orupadu eshtamayi.

  • @aadamebrahim9871
    @aadamebrahim9871 3 года назад +3

    ആനി കുട്ടി. പക്ഷെ ആദ്യ കുഞ്ഞിന് ശേഷം എവിടെ പോയെന്നു പറഞ്ഞു.. ജോലിക്ക് ആയിരുന്നോ. കൂടുതൽ ഒന്നും ഞാൻ ചോദിച്ചില്ല പറഞ്ഞിട്ടും ഇല്ല

    • @LeafyKerala
      @LeafyKerala  3 года назад +1

      വിദേശത്തു ആയിരുന്നു ജോലിക്ക് 🥰🥰🥰❤️👍

  • @prajileshkoyapapandandiyil58
    @prajileshkoyapapandandiyil58 3 года назад +2

    Super...

    • @LeafyKerala
      @LeafyKerala  3 года назад

      ഒത്തിരി സ്നേഹം 😍🥰

  • @jackandjell1608
    @jackandjell1608 3 года назад +1

    ഹായ് കൊള്ളാല്ലോ സൂപ്പറായിട്ടുണ്ട് 😍

    • @LeafyKerala
      @LeafyKerala  3 года назад

      🥰🥰🥰🥰🥰❤️👍

  • @hafna8901
    @hafna8901 3 года назад +2

    Chechiye kanan adipoli