MIRROR LOOP ഒരു പുതിയ ചാനൽ ആണ്. തുടർന്നും ഇത് പോലുള്ള വീഡിയോസ് നിങ്ങൾക്കു ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ബെൽ ഐക്കൺ പ്രസ് ചെയ്യുക. ഈ വീഡിയോയുടെ സെക്കന്റ് പാർട്ട് വേണ്ടവർ താഴെ ലൈക് ആൻഡ് കമന്റ് ചെയ്യുക.
I'm a 55 yr old mother and mother -in -law .My mother is 85 yr old and still alive.Our openion about kalyanam is.."marriage n Family life" should be main subject in the school n colleages to study. Because all entering into it without any certificate or skill.
എന്റെ ലൈഫിൽ ഇങ്ങനെയാണ് സംഭവിച്ചത്. വൺ ഇയർ ലവ് ആയിരുന്നു. കെട്ടുന്നതിനു മുൻപ് എന്റെ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞപ്പോൾ അതിനൊക്കെ യോജിച്ചു നിന്നു നീ പറയുന്നതു പോലെ തന്നെയാണ് എനിക്കും ഇഷ്ടം എന്നൊക്കെ പറഞ്ഞു. കെട്ടി കഴിഞ്ഞപ്പോഴാണ് ആളുടെ തനിസ്വഭാവം മനസ്സിലായത് കെട്ടാൻ വേണ്ടി പല കള്ളത്തരങ്ങളും പറഞ്ഞതായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. അതൊക്കെ സ്വന്തമാക്കാൻ വേണ്ടി പറഞ്ഞതായിരുന്നു പോലും ഒരു ആളും എങ്ങനെ ഒരു പെണ്ണിനെ ചതിക്കാൻ പാടില്ല. ആ വേദന എത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.
@@MirrorLoop chila anungalkkku oru planningum illa. Kamam theerkkanam athinu vendi mathram. adima akkanam pennungale . Dr parenja pole nammude arogya prashnangal thurannu parenjalum never mind
എന്റെ പൊന്നു ഡോക്ടറെ വളരെ ശെരിയായ യാഥാർഥ്യം ആണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇനിയും കല്യാണം കഴിഞ്ഞാലോ ഭാര്യക്കും ഭർത്താവിനും ഇടയിൽ അവരുടെ പ്രശനങ്ങളും സ്വകാര്യതകളും പരിഹരിക്കാൻ മുൻ കൈഎടുക്കുന്നതു. ആ വീട്ടിൽ ഉള്ള കുറെ ആളുകൾ ആണ്. മനസ്സിൽ വിഷങ്ങൾ കുത്തി വെച്ച് ജീവിതം നശിപ്പിച്ചു സന്തോഷിക്കുന്ന കുറെ ആളുകൾ. നമ്മൾ മലയാളി മാറി ചിന്തിക്കുന്ന കാലം വരുമോ?
അടുത്തുള്ള ഏതെങ്കിലും വനിതാ ശിശു വികസന ഓഫീസിൽ വിളിച്ചാൽ ( ICDS ഓഫീസ്) അവിടെ സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം ഫ്രീ ആയി കൗൺസിൽ ചെയ്യുന്നവരുണ്ടാകും. ഒന്നു സംസാരിച്ചു നോക്കാം.
Very good video Dr.👌👌👌 .new generation il ulla parents enkilum itharam karyangal sradhichal nalloru change nu thudakamavum.. Dr nte ee video adinu ellarkum oru prajodanamavatte..
Sir, parents nte compelling anu eppolum. I am educated and have confidence enough. But can't reveal my mind to them. They are only focusing jaathakam and their own ideas. What to do?
Good advice Doctor. People can still use the free versions of Matrimony. If you get accepted. Find the person in fb or any social media and ask for parents number. Not easy but I tried it and fixed my marriage without spending a rupee. Be smart.
സൗന്ദര്യമില്ലാത്ത എത്രയോ പെണ്ണുങ്ങൾ കല്യാണം കാരണം രക്ഷപ്പെട്ടു പോയിരിക്കുന്നു. മോൾക്ക് വിദ്യാഭ്യാസവും ടൂറും സർക്കാർ ജോലിയും വിദേശ ജോലിയുമല്ല ലക്ഷ്യം കാമ ഭ്രാന്തിയു അല്ലെങ്കിൽ ക്രൂരയുമായ പെണ്ണിനെ എങ്ങു നങ്കില്ല വീട്ടിൽ നിന്ന് ഒഴിവാക്കി വിവാഹം കഴിപ്പിച്ചയക്കാനേ ഏതു അച്ഛനും സഹോദരനും ചിന്തിക്കു
പെൺകുട്ടികൾക്ക് ആണ് എന്തെങ്കിലും പ്രശ്നം എങ്കിൽ ആളുകൾ: ആരു കെട്ടിക്കൊണ്ടു പോകും🙀 ആണുങ്ങൾക്ക് ആണ് പ്രശ്നം എങ്കിൽ ആളുകൾ: ഒരു പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്നവും തീരും😑
Hearing the boy is working in Dubai,my sister's daughter married him.After marriage,we came to know he has taken loan for his sister's marriage When I told to enquire about him before marriage, everyone laughed a me.
2:06 My vapa I'm now in the position of a marriage victim But seriously marg kazhnjal happiness koodum enn njn veruthe engilum vjarichu But it was a journey from prison to prison
Lifepartner namme care cheyunna alanekil after mrg we get more enjoy and happiness, nannayi enjoy cheytha childhood inekkalum enikk happiness after mrg anu, but, ente makalude lifil ath nere opposit ayi poyi, that is faith
സാറിന്റെ നമ്പർ ഒന്ന് തരാമോ..എന്റെ life വല്ലാത്ത ഒരു അവസ്ഥയിലാണ്..പെണ്ണ് കെട്ടിയാൽ നന്നാവും എന്ന് വിചാരിച്ചു കെട്ടി ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിക്കുന്നു.... സാർ pls
Before marriage complete medical check up is must because majority youngesters r not healthy. Before marriage one must open his eyes and observation but after marriage close the eyes or divorce 😂
It is all true what you said but what are the solutions you propose ? I say you give the couple a chance to live together after marriage alone to get to know each other their likes and dislikes etc. withot anyones interferance
This is a very good topic, you presented well. So many people went through this issues,in this society people says wife has to tolerate, that is an idiotic ideas, Arranged marriage system should be stopped.and more that love between two people should not be a handshake for marriage. This should be just to understand each other.if they feel comfortable let them marry.this is far better than divorce or suffering
Sir, oru കാര്യം കൂടി ഉൾപെടുത്തേണ്ടതുണ്ടായിരുന്നു, അതായത് ഈ oru നൂറ്റാണ്ടിൽ അതും സ്ത്രീധനം ചോദിക്കയോ വാങ്ങുകയോ കൊടുക്കുകയോ അതേപ്പറ്റി പറയാനോ പോലും പാടില്ലാത്ത സാഹചര്യത്തിൽ മാട്രിമോണിയൽ പരസ്യം കൊടുത്തു വിളിപ്പിച്ചു ആ ലെവലിൽ പെണ്ണുകാണൽ വരെ നടത്തി, വന്ന ആൾകാർ നിങ്ങൾ എത്ര കൊടുക്കും എന്ന് വരെ ചോദിക്കുന്ന വർക്ക് എന്ത് മറുപടി ആണ് കൊടുക്കേണ്ടത് എന്നും സ്ത്രീധനം നിരോധിച്ചിരിക്കുന്നു, athu പാടില്ല എന്നും, ആൺമക്കൾ ഉള്ളവർ സ്വന്തം മക്കളുടെ കല്യാണം നടത്തുന്നതിന് പെൺകുട്ടിയുടെ വീട്ടിൽ നിന്നും കല്യാണച്ചെലവിനു കാശ് വേണം എന്നും sadikkunna pazhnjan രീതിയിൽ നിന്നും മാറ്റം വരുന്നതിനും വേണ്ടതായിട്ടുള്ള oru നിർദേശം എല്ലാവർക്കും നൽകിയാൽ നന്നായിരിക്കും.
Thank you Sreelatha.. Also, Subscribe to our Doctor's channel. The link is in the description. We will come with more committed videos in the future. thanks again
ചെറുപ്പക്കാര്മാത്രമല്ല അവരുടെ parents കൂടിചിന്തിക്കുന്നത്നല്ലതാണ്...എന്തിനാണ് വിവാഹം.പണ്ടാരകുറ്റിയിൽപത്തുപൈസനേർച്ച ഇടുംപോലെ...കിട്ടിയാൽ...കിട്ടി പോയാൽ പോയി...അല്ലാതെ.... അതൊന്നുകരുപിടിപ്പിക്കാൻഎന്തുശ്രമമുണ്ട്. so nice talk !! സ്നേഹമുള്ള ഒരുചേട്ടായിയെപോലേയാണ് dr.മലയാളികൾക്ക്കാര്യങ്ങൾപറഞ്ഞുകൊടുത്തിരിക്കുന്നത്. It' ll do good 👌
MIRROR LOOP ഒരു പുതിയ ചാനൽ ആണ്. തുടർന്നും ഇത് പോലുള്ള വീഡിയോസ് നിങ്ങൾക്കു ലഭിക്കുന്നതിനായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക, ബെൽ ഐക്കൺ പ്രസ് ചെയ്യുക. ഈ വീഡിയോയുടെ സെക്കന്റ് പാർട്ട് വേണ്ടവർ താഴെ ലൈക് ആൻഡ് കമന്റ് ചെയ്യുക.
need more videos of this type
@@jessyphilipkudukkachira8440 ko
@@jessyphilipkudukkachira8440 hello😍
E
Need more videos like this
ബന്ധുക്കൾക്കു വേണ്ടിയോ നാട്ടുകാർക്കു വേണ്ടിയോ നടത്തേണ്ട ഒന്നല്ല വിവാഹം. അത് സാമൂഹികമായ ഒരു ചടങ്ങെന്നതിലുമെത്രയോ ഉപരി വളരെ വളരെ വ്യക്തിപരമായ ഒന്നാണ്.
Anganeyarunel avalin ennodoppam undavumarunu
I'm a 55 yr old mother and mother -in -law .My mother is 85 yr old and still alive.Our openion about kalyanam is.."marriage n Family life" should be main subject in the school n colleages to study. Because all entering into it without any certificate or skill.
Thank you
എന്റെ ലൈഫിൽ ഇങ്ങനെയാണ് സംഭവിച്ചത്. വൺ ഇയർ ലവ് ആയിരുന്നു. കെട്ടുന്നതിനു മുൻപ് എന്റെ കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞപ്പോൾ അതിനൊക്കെ യോജിച്ചു നിന്നു നീ പറയുന്നതു പോലെ തന്നെയാണ് എനിക്കും ഇഷ്ടം എന്നൊക്കെ പറഞ്ഞു. കെട്ടി കഴിഞ്ഞപ്പോഴാണ് ആളുടെ തനിസ്വഭാവം മനസ്സിലായത് കെട്ടാൻ വേണ്ടി പല കള്ളത്തരങ്ങളും പറഞ്ഞതായിരുന്നു എന്ന് പിന്നീടാണ് മനസ്സിലായത്. അതൊക്കെ സ്വന്തമാക്കാൻ വേണ്ടി പറഞ്ഞതായിരുന്നു പോലും ഒരു ആളും എങ്ങനെ ഒരു പെണ്ണിനെ ചതിക്കാൻ പാടില്ല. ആ വേദന എത്രയെന്ന് പറഞ്ഞറിയിക്കാൻ പറ്റില്ല.
I like your realistic approach
ഡോക്ടർ, എന്തൊക്കെ plan ചെയ്താലും ദമ്പതികൾ പരസ്പരം വിട്ടുവീഴ്ച ചെയ്തില്ലെങ്കിൽ, ക്ഷമിച്ചില്ലെങ്കിൽ ദാമ്പത്യ ജീവിതത്തിനു വിള്ളൽ സംഭവിക്കും
Mary correct aanu 😍
Valere sariyane
Vittuvizhcha cheydh maduthu alle 🤔
100%correct
@@tonythomas264 ath Sathyam nammale shamikkunthorum avaru nammalod cheyyunnath kuduthal.shamikanam ennu parayan eluppam.mattullavare buddimutt manasilavilla
You r a blessed person love u n your family a wonderful man🎉🎉
വിവാഹം കച്ചവടമാക്കരുത്. സ്നേഹം, ആദരവ് ആകർഷണീയത ഇവയൊന്നും വില കൊടുത്തു വാങ്ങാൻ പറ്റുന്നവയല്ല.
Maya correct aanu 😍😍
Exactly
You are telling the truth doctor
എല്ലാം സഹിക്കാം വിട്ടുകാരുടെയും നാട്ടുകാരുടെയും ചില ചൊറിയുന്ന വർത്തമാനം കേൾക്കുമ്പോൾ 😊
Maya chorichil aanoo ellarrum 😍😍
@@kunjuvava342 yes
@@mayampuliyara1485 life happy alley
@@mayampuliyara1485 hus engane aanu sneham aanoo ellam cheythu tharumoo😍😍
@@kunjuvava342 what u mean
ഗുഡ് ഇൻഫർമേഷൻ. ഇനിയുള്ളവർക്കെങ്കിലും പ്രയോജനപ്പെടട്ടെ
You are correct doctor. ❤️
വിവാഹത്തിൽ ഏറ്റവും നല്ലതല്ല വേണ്ടത്.ഏറ്റവും പൊരുത്തമുള്ളതാണ്. അത് ചിലപ്പോൾ ഏറ്റവും മോശവുമാകാം.
Definitely
Superb sir.ആരും ഇതുവരെയും പറഞ്ഞു തരാത്ത കുറേ നല്ല കാരൃങ്ങൾ.I have seen all your videos.Everyone is very informative. Thank you so much.
Thank you seetha
@@MirrorLoop chila anungalkkku oru planningum illa. Kamam theerkkanam athinu vendi mathram. adima akkanam pennungale . Dr parenja pole nammude arogya prashnangal thurannu parenjalum never mind
Exactly dr. You are right
I heard the same issue for the marriage proposals
A great topic. You have done a good job Doc..
Thank you
Wow wonderful narration 👍👍
Very informative message 🙏🙏
Thank you Sir
Thanks alice
എന്റെ പൊന്നു ഡോക്ടറെ വളരെ ശെരിയായ യാഥാർഥ്യം ആണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. ഇനിയും കല്യാണം കഴിഞ്ഞാലോ ഭാര്യക്കും ഭർത്താവിനും ഇടയിൽ അവരുടെ പ്രശനങ്ങളും സ്വകാര്യതകളും പരിഹരിക്കാൻ മുൻ കൈഎടുക്കുന്നതു. ആ വീട്ടിൽ ഉള്ള കുറെ ആളുകൾ ആണ്. മനസ്സിൽ വിഷങ്ങൾ കുത്തി വെച്ച് ജീവിതം നശിപ്പിച്ചു സന്തോഷിക്കുന്ന കുറെ ആളുകൾ. നമ്മൾ മലയാളി മാറി ചിന്തിക്കുന്ന കാലം വരുമോ?
Ariyilla.. but thanks for the comment
@@MirrorLoop welcome
അടുത്തുള്ള ഏതെങ്കിലും വനിതാ ശിശു വികസന ഓഫീസിൽ വിളിച്ചാൽ ( ICDS ഓഫീസ്) അവിടെ സൈക്കോ സോഷ്യൽ പദ്ധതി പ്രകാരം ഫ്രീ ആയി കൗൺസിൽ ചെയ്യുന്നവരുണ്ടാകും. ഒന്നു സംസാരിച്ചു നോക്കാം.
Very very informative. Thankyou
Very good video Dr.👌👌👌
.new generation il ulla parents enkilum itharam karyangal sradhichal nalloru change nu thudakamavum.. Dr nte ee video adinu ellarkum oru prajodanamavatte..
Thank you Anjana
Very important message.🙏🙏🙏
Dr. you are absolutely correct. Your videos are sooo informative. These videos are for parents of girls & boys.
Thanq Dr. God bless you.
Very good talk...
Best information Dr
may this video reach millions!
Thanku so much...Dr Manoj🙌
എപ്പോൾ എവിടെ വച്ച് എങ്ങനെ കല്യാണം കഴിക്കുന്നു എന്നതല്ല പ്രധാനം നിങ്ങൾ ആരെ വിവാഹം കഴിക്കുന്നു എന്നതാണ്.
True thanks for the comment
True
ശരിയാ ആണ് പെണ്ണിനെ തന്നെ കെട്ടണം.
@@eway9925 🙄അപ്പോ homosexualsinu ഒന്നും കെട്ടണ്ടെ
@@anaghaanu7244 athenthina thaan homosexual aanoo 😍😍
Thank you Sir.This is absolutely right.
Thanks anitha
Big salute respect dr. Manoj johnson correct message thanks .
Thank you George
100 % സത്യമാണ് സാർ പറയുന്നത്.
Even parents are not matured ..avarkkum ariyilla endina kettiyathennu...ellarum ketti de nammalum kettum
Anam ketti kazhinjappool arinjoo enthina kettiyathennu😍😍
സാർ പറഞത് വളരെ ശരി ആണ്
Sir, parents nte compelling anu eppolum. I am educated and have confidence enough. But can't reveal my mind to them. They are only focusing jaathakam and their own ideas. What to do?
If you can't reveal your mind to them. What's the use of your confidence? Get more confidence and tell them nicely. Thanks for the comment.
@@MirrorLoop Thank you Sir..
Eeswara ente athe issue ulla oral, parentsinod paranjo
Ingane venam ankuttikal thanks sir
Thanks
Very valid points and presented beautifully .😊👌
Thanks thomas
Good advice Doctor. People can still use the free versions of Matrimony. If you get accepted. Find the person in fb or any social media and ask for parents number. Not easy but I tried it and fixed my marriage without spending a rupee. Be smart.
Thank you Jinu.
Good presentation thanks Dr
Thnx
ശരിക്കും സത്യമായ കാര്യം ആണ് ഇപ്പൊൾ ഞങൾ എൻ്റെ മകൾക്ക് വേണ്ടി ഇതാണ് ഫേസ് ചെയ്തു കൊണ്ടിരിക്കുന്നത്
Njangalum same feeling
Njangalum..kalyanam kazhinju kuttiyum aya penninte phone number tharunna broker marum undu.
The problem of my parents were one of the problems u had told. My father didn't want to have a child but my mother had the desire to have a child.
Good information sir
Yes doctor ur absolutely correct, this information really helps.
You are correct sir
Thanks Suja
Very informative 👍👍
Nice talk DR
Thanks Subair
Sr. Talk. Valarea. Eishttam. Aaanu
Exactly right sir
Verry. Good. Advice.
Thnx
It's destiny doctor Luck🍀 lucky ones get good person
Sometimes. Thanks for the comments
Thanks
സൗന്ദര്യമില്ലാത്ത എത്രയോ പെണ്ണുങ്ങൾ കല്യാണം കാരണം രക്ഷപ്പെട്ടു പോയിരിക്കുന്നു. മോൾക്ക് വിദ്യാഭ്യാസവും ടൂറും സർക്കാർ ജോലിയും വിദേശ ജോലിയുമല്ല ലക്ഷ്യം കാമ ഭ്രാന്തിയു അല്ലെങ്കിൽ ക്രൂരയുമായ പെണ്ണിനെ എങ്ങു നങ്കില്ല വീട്ടിൽ നിന്ന് ഒഴിവാക്കി വിവാഹം കഴിപ്പിച്ചയക്കാനേ ഏതു അച്ഛനും സഹോദരനും ചിന്തിക്കു
Hi doctor, you are right,I myself is a victim,got married and past 26 years I am suffering just because I promised my father
that I will cope up it.
Thank you Swarna Kumari. Be Optimistic.
Thanks doctor. Second part venam
we will be Shooting Second part of this video and many more this for upcoming weekly releases. stay tuned.
Well said
Thanku sir😍🥰
Thanks Balan
Wow correct aayi paranju
Thanks Jemseena
പെൺകുട്ടികൾക്ക് ആണ് എന്തെങ്കിലും പ്രശ്നം എങ്കിൽ ആളുകൾ: ആരു കെട്ടിക്കൊണ്ടു പോകും🙀
ആണുങ്ങൾക്ക് ആണ് പ്രശ്നം എങ്കിൽ ആളുകൾ: ഒരു പെണ്ണ് കെട്ടിയാൽ എല്ലാ പ്രശ്നവും തീരും😑
😁
@@gopikagopuz7899 helloo😍😍
@@kunjuvava342 Hellooo😊
@@gopikagopuz7899 sukamannoo evida veedu 😍😍😍
Endhelum prashnamundo🤔
Most of the families il penkuttikalkku decision edukkunna karyathil Valya role onnum illa.parents at last, convince their children!!
Excellent ideas.
Thanks George
Important message .thanks sir
Thank you
Doctor valare correct karyamanu 🥰🥰🥰🥰🥰🥰🙏🙏
Hearing the boy is working in Dubai,my sister's daughter married him.After marriage,we came to know he has taken loan for his sister's marriage When I told to enquire about him before marriage, everyone laughed a me.
Sir, husbandinum wifinum job
Undenkil money engane kaikaryam
Cheyyanam? Salary muzhuvan hus ne elppikkano?
Thanks for the comment
Ningalude salary ningde bank acctil idanam
Aavashyathinu kodukkuka santhoshathode.. bakki save cheyuuka
2:06
My vapa
I'm now in the position of a marriage victim
But seriously marg kazhnjal happiness koodum enn njn veruthe engilum vjarichu
But it was a journey from prison to prison
Lifepartner namme care cheyunna alanekil after mrg we get more enjoy and happiness, nannayi enjoy cheytha childhood inekkalum enikk happiness after mrg anu, but, ente makalude lifil ath nere opposit ayi poyi, that is faith
@@shyla9031 well
Ellaidathum epozhum happiness undavillallo
It's like a simple pendulum which oscillates between smile and sorrow
Very good view ...matured in this topic ...
Thank you Be! Thanks for the Subs and Likes
Absolutly Right 👍👍👍👍👍
Thank you
GREAT TALK
Thnx
Sijina correct aanu 😍
Sir nte video kanditu 5 months aayi pirinjirikuna husband nodu samsarichu. ☺
Awesome. Happy to hear.
Thank you sir. 🙂
Sir about OCD oru video cheyyamo?
@@anjalivu2345 sure
Thank you sir. And also video for antidepressants , merits and demerits .
സാറിന്റെ നമ്പർ ഒന്ന് തരാമോ..എന്റെ life വല്ലാത്ത ഒരു അവസ്ഥയിലാണ്..പെണ്ണ് കെട്ടിയാൽ നന്നാവും എന്ന് വിചാരിച്ചു കെട്ടി ഞാൻ എന്ത് ചെയ്യണം എന്നറിയാതെ നിക്കുന്നു.... സാർ pls
Websitil undu
@@MirrorLoop ok സാർ കിട്ടി... whatsap ൽ എന്റെ problms msg ആയി അയച്ചോട്ടെ...reply തരുമോ...
@@naseemacherukode2545 ok you can contact the doctor through whatsapp or doctor's official facebook page messenger.
7:47 .. very true women's want those who understands their mind ...❤️
Thank you Be! Thanks for watching the video.
Before marriage complete medical check up is must because majority youngesters r not healthy.
Before marriage one must open his eyes and observation but after marriage close the eyes or divorce 😂
It is all true what you said but what are the solutions you propose ? I say you give the couple a chance to live together after marriage alone to get to know each other their likes and dislikes etc. withot anyones interferance
Perfect Content ❤️
Sr. Uyarnnna. Chinthayum. Daya. Karuna. Care. Sneaham. Thuranna. Manassu. Eithaaanu. Eee. Veeedindea. Santhosham
Kalyanam engane enkilum kazhippikkanam ennu mathre ellavarum alochikkunnullu...eppol, engane , enthinu vendi ,athonnum veettukarudeyum ,naattukarudeyum dictionary yil ella...
Thnx 4 d comment
Very true
Good message
Thanks Jessy
Nice sir very informative
Thnx
This is a very good topic, you presented well. So many people went through this issues,in this society people says wife has to tolerate, that is an idiotic ideas, Arranged marriage system should be stopped.and more that love between two people should not be a handshake for marriage. This should be just to understand each other.if they feel comfortable let them marry.this is far better than divorce or suffering
Good
പറഞ്ഞതെല്ലാം സത്യമാണ് sir
Very correct👍
Thank you bindhu
Sir, oru കാര്യം കൂടി ഉൾപെടുത്തേണ്ടതുണ്ടായിരുന്നു, അതായത് ഈ oru നൂറ്റാണ്ടിൽ അതും സ്ത്രീധനം ചോദിക്കയോ വാങ്ങുകയോ കൊടുക്കുകയോ അതേപ്പറ്റി പറയാനോ പോലും പാടില്ലാത്ത സാഹചര്യത്തിൽ മാട്രിമോണിയൽ പരസ്യം കൊടുത്തു വിളിപ്പിച്ചു ആ ലെവലിൽ പെണ്ണുകാണൽ വരെ നടത്തി, വന്ന ആൾകാർ നിങ്ങൾ എത്ര കൊടുക്കും എന്ന് വരെ ചോദിക്കുന്ന വർക്ക് എന്ത് മറുപടി ആണ് കൊടുക്കേണ്ടത് എന്നും സ്ത്രീധനം നിരോധിച്ചിരിക്കുന്നു, athu പാടില്ല എന്നും, ആൺമക്കൾ ഉള്ളവർ സ്വന്തം മക്കളുടെ കല്യാണം നടത്തുന്നതിന് പെൺകുട്ടിയുടെ വീട്ടിൽ നിന്നും കല്യാണച്ചെലവിനു കാശ് വേണം എന്നും sadikkunna pazhnjan രീതിയിൽ നിന്നും മാറ്റം വരുന്നതിനും വേണ്ടതായിട്ടുള്ള oru നിർദേശം എല്ലാവർക്കും നൽകിയാൽ നന്നായിരിക്കും.
Second part is coming on 2021. We will include that also. Thanks for the comment
അയ്യോ ക്യാഷ് വേടിക്കാതെ പെണ്ണ് കെട്ടുകയോ. എനിക്ക് ക്യാഷ് വേണം
@@eway9925 ennal than kettanda
നല്ല രീതിയിൽ മക്കളെ വളർത്തിയാൽ problms ഒരു പരിധി വരെ തടയാം
True. Thanks for the comment
Sindhu Km 😏😂
😂😂
വിളിയ്ക്കുവാൻ നമ്പർ തരുമോ? സംശയങ്ങൾ ഉണ്ട്.
@@shandrykj6365 check website pls
Correct,thank u sir
Thanks Suja
100% truth
Like um subscribe um cheithitund. Mail Id onnu tharaavo. I have a doubt.
Check the website drmanojjohnson.com/ for phone number
👌👌👌👍 thank u sir...
Thank you Ranjith
Good information
Thanks Maya
Before Ur video see. But today I will subcribe ur Chanel very good video keep it up
Thank you Sreelatha.. Also, Subscribe to our Doctor's channel. The link is in the description. We will come with more committed videos in the future. thanks again
Superb
Thank you Twinkle
Very useful video...
Thank you
At least some one is bold enough to talk about this subject. Good advice
Thank you sheeba
ചെറുപ്പക്കാര്മാത്രമല്ല അവരുടെ parents കൂടിചിന്തിക്കുന്നത്നല്ലതാണ്...എന്തിനാണ് വിവാഹം.പണ്ടാരകുറ്റിയിൽപത്തുപൈസനേർച്ച ഇടുംപോലെ...കിട്ടിയാൽ...കിട്ടി പോയാൽ പോയി...അല്ലാതെ.... അതൊന്നുകരുപിടിപ്പിക്കാൻഎന്തുശ്രമമുണ്ട്. so nice talk !! സ്നേഹമുള്ള ഒരുചേട്ടായിയെപോലേയാണ് dr.മലയാളികൾക്ക്കാര്യങ്ങൾപറഞ്ഞുകൊടുത്തിരിക്കുന്നത്. It' ll do good 👌
@@shinyjohny8344 married allayoo jeevitham sad aanoo
Kalyanm alochikkumbol payyanmarude demand. Oru pavam kuttiye Mathi ennu paranjuu varum. Demand chodichal parayilla. Kettikazhiyumbol streedhanm kuranjupoyi eniyum ninakku rekshayum Illaa ethanu sthithi. Pinne comparison adutha veetil angene engene.
Thanks anu
Corret Dr.ellam sathyamanu
Thanks
Sir, you're correct.
thank you sanitha
Sr. Eee. Veeedindea. Aduthu. Nammudea. Veeedindea. Athra. Santhosham. Ulla. Veedu vearea. Eillla
Nalla kaaryam thanne. Dr maayi samsaarikkan dr nte websitil phone number undu. Visit - www.drmanojjohnson.com
Yendoru vrethiketta yerpadaanu ithu iniyum mattam undakille...kalyanam kazhikkaandu jeevikkaan pattille.... kashttam thanne....😬😬😬
Homesickness karanam evide poyalum nilkan pattilla... Life complete fail ayi pokunnu
Don't worry.. You will be fine. Thanks for the comment
Oops
Ealllathinum. Thanks. Undaayirikkuka. Athanu. Eandea. Prayer. Reeethi
ഈ വീഡിയോ രക്ഷിതാക്കൾക്ക് വേണ്ടി ഉള്ളതാണ്...
Thanks for the comment