കണ്ടിട്ടും കണ്ടിട്ടും വീണ്ടും കാണുന്നു ! കലാശകൊട്ട് !! അതും രണ്ടു വേലക്കാരുടെ പരിയാനംപറ്റ പൂരം

Поделиться
HTML-код
  • Опубликовано: 12 сен 2024
  • പരിയാനംപറ്റ പൂരം 2020

Комментарии • 1,4 тыс.

  • @messiah471
    @messiah471 3 года назад +1262

    അടച്ചിട്ട dj ഹാളിൽ ഉണ്ടാക്കുന്നതിന്റെ പത്തു ഇരട്ടി ആവേശം അവർ ഓപ്പൺ air ഇൽ ഉണ്ടാക്കുന്നു... അദ്‌ഭുതം !!!👏👏🔥

    • @anoopa5571
      @anoopa5571  3 года назад +23

      ❤️❤️❤️❤️

    • @harishsankar8041
      @harishsankar8041 3 года назад +38

      Chendayum Anayum vikaramanu keraliyarude🔥🔥❤️❤️❤️❤️

    • @anoopa5571
      @anoopa5571  3 года назад +7

      @@harishsankar8041 🔥🔥🔥

    • @ser5989
      @ser5989 3 года назад +5

      😍🔥

    • @anoopa5571
      @anoopa5571  3 года назад +3

      🔥🔥🔥

  • @madhutimtu3346
    @madhutimtu3346 3 года назад +409

    ഫോണിൽ കാണുമ്പോൾ തന്നെ കാല് കിടന്നു പിടക്കുന്നു അപ്പൊ നേരിട്ട് കാണുന്നവരുടെ അവസ്ഥ.... uff... തീ.... ✨️

  • @user-eb1gs2xt2m
    @user-eb1gs2xt2m 2 года назад +486

    എന്നേ പോലെ ഓരോ ചെണ്ട കലാകാരനും ഇത് കണ്ട് കണ്ണ് നിറയുകയെ ഉള്ളു ഇത് പോലെ ഒരു ഉത്സവത്തിന് കൊട്ടാൻ പോകാൻ ആഗ്രഹം ഒരു കാശ് ഓന്നും വേണ്ട അതിനോട് ഉള്ള ഒരു പ്രേണയം ആണ്

    • @jishnum3249
      @jishnum3249 2 года назад +13

      100% ithore vallatha anubhoodhiyane 💕💕💕

    • @mithunashokpashokp9641
      @mithunashokpashokp9641 2 года назад +4

      Ready Avum bro

    • @raagilmohan956
      @raagilmohan956 2 года назад +2

      ദാസേട്ടൻ മേളം അറിയോ ആഹാ

    • @user-eb1gs2xt2m
      @user-eb1gs2xt2m 2 года назад +3

      @@raagilmohan956 ariyaa bro 😂

    • @HN-ud8nj
      @HN-ud8nj 2 года назад

      Ninakk athinu veekkan adikkan ariyamo myre ,,

  • @anjithaj2349
    @anjithaj2349 3 года назад +147

    പൂരത്തെയും മേളത്തെയും പ്രേമിക്കുന്ന ഒരാൾക്ക് പോലും രോമാഞ്ചം വരാതിരുന്നിട്ടുണ്ടാവില്ല 😍😇

    • @anoopa5571
      @anoopa5571  3 года назад

      ❤️❤️❤️🔥🔥🔥🔥🔥❤️❤️❤️

  • @abhishekk6698
    @abhishekk6698 3 года назад +329

    ഈ മേളത്തിൽ അംഗമാകാൻ എനിക്കും കഴിഞ്ഞു അഭിമാനം❤️

    • @anoopa5571
      @anoopa5571  3 года назад +4

      ❤️❤️❤️

    • @anoopa5571
      @anoopa5571  3 года назад +4

      Subscribe cheyane

    • @anilathankappan71
      @anilathankappan71 3 года назад +1

      പ്രമാണം ആരായിരുന്നു. കാണാൻ പറ്റുന്നില്ല അതാ

    • @vaidyac.s2255
      @vaidyac.s2255 3 года назад +5

      @@anilathankappan71 ചേരാനെല്ലൂർ ആശാൻ

    • @anoopa5571
      @anoopa5571  3 года назад

      ❤️🔥🔥🔥

  • @subairkarad
    @subairkarad 3 года назад +320

    🔥🔥🔥🔥uufff.. എജ്ജാതി.. ഇങ്ങനെ കട്ടക്ക് നിന്ന് താളം പിടിക്കാൻ ആളുകൾ ഉണ്ടെങ്കിൽ..അവരുടെ മാക്സിമം അവർ പുറത്തെടുക്കും...♥️♥️♥️♥️

  • @ashwinkumar757
    @ashwinkumar757 3 года назад +281

    I am from Karnataka i love Kerala traditional music

  • @nitheeshnarayanan6895
    @nitheeshnarayanan6895 3 года назад +304

    സനാതനധർമ്മം.....കല .....സംസ്കാരം.....പകരം വെക്കാൻ ഈ ലോകത്തു മറ്റൊന്നുമില്ല....

    • @anoopa5571
      @anoopa5571  3 года назад +4

      ❤️❤️❤️

    • @sharbithm1847
      @sharbithm1847 3 года назад +11

      E prapancha nathanaya kailsanathan pakarnne nalkiyaaa .. sangeeetham… .. thalam , layam… athilanghne layich thirukaaa… athe anne Jagath andham ☮️🙏🏻🕉🎼😍

    • @nitheeshnarayanan6895
      @nitheeshnarayanan6895 3 года назад +1

      @@sharbithm1847 🙏🙏🙏

    • @anoopa5571
      @anoopa5571  3 года назад +3

      ❤️❤️❤️

    • @sibimc671
      @sibimc671 2 года назад +1

      ❤❤

  • @rahulkrishna964
    @rahulkrishna964 3 года назад +87

    മക്കളെ ഇച്ഛരെ അഹങ്കാരത്തോടെ തന്നെ പറയും this is my MOTHER land gods own country the one and only kerala🔥🔥🔥🔥

  • @sivanandanpm
    @sivanandanpm Год назад +25

    ന്റെ മോനേ. .ഇതാണ് മേളം...🙏
    ന്യൂജെൻ കാട്ടിക്കൂട്ടലുകളൊക്കെ എന്ത്‌. . പങ്കെടുത്തഎല്ലാ കലാകാരന്മാർക്കും നന്ദി...നമസ്ക്കാരം 🙏

  • @ansh_u_r
    @ansh_u_r Год назад +28

    I am from Madhya Pradesh...I love Kerala Melam.. ❤

  • @anoopanandar
    @anoopanandar 3 года назад +344

    എത്ര നാളായി നേരിട്ട് മേളം കേട്ടിട്ട്.. ഈ പണ്ടാര കൊറോണ

  • @Lasar_eleppan
    @Lasar_eleppan 3 года назад +79

    പ്രവാസ ലോകത്തിരുന്ന് ഇതെല്ലാം കണ്ട അയവിറക്കുന്ന ഞാൻ.... Uff... രോമാഞ്ചം..

  • @sarathk6447
    @sarathk6447 3 года назад +118

    വേലയും പൂരവും കൊടിയേറുംകാവിൽ വെളിച്ചപാടുറയുന്ന വള്ളുവനാട് 💙
    പരിയാനംമ്പറ്റപൂരം🔥

    • @anoopa5571
      @anoopa5571  3 года назад +1

      ❤️❤️❤️

    • @rajitharaju313
      @rajitharaju313 3 года назад +3

      നമ്മുടെ തട്ടകം

    • @anoopa5571
      @anoopa5571  3 года назад

      🔥🔥

    • @anoopa5571
      @anoopa5571  3 года назад

      ❤️❤️❤️

    • @yadhunkm5995
      @yadhunkm5995 Год назад

      ഇവിടെ എപ്പോഴാ പൂരം വരുന്നേ ഡേറ്റ് അറിയാൻ പറ്റുമോ?

  • @ShAdoW_sha
    @ShAdoW_sha 2 года назад +35

    ചെണ്ട.... മനുഷ്യനിൽ ലഹരി ഉണ്ടാക്കുന്ന ഒരു വാദ്യോപകരണം...❣️

  • @timetraveller245
    @timetraveller245 3 года назад +279

    പരിയാനംപറ്റ പൂരം..... അവിടെ നിന്ന് ഈ മേളം കേക്കുമ്പോ കിട്ടുന്ന സുഖം ♥️♥️♥️

    • @anoopa5571
      @anoopa5571  3 года назад +4

      ❤️❤️❤️❤️

    • @anoopa5571
      @anoopa5571  3 года назад +4

      subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ

    • @VishnuVishnu-we1io
      @VishnuVishnu-we1io 3 года назад +5

      Super

    • @anoopa5571
      @anoopa5571  3 года назад +3

      @@VishnuVishnu-we1io ❤️❤️

    • @anoopa5571
      @anoopa5571  3 года назад +2

      ❤️❤️

  • @madhutimtu3346
    @madhutimtu3346 3 года назад +37

    ഫോണിൽ കൊട്ട് കേട്ട് ചെറുതായ് കാല് ഇടയവർക്ക് നീലം മുക്കാം 😌

    • @anoopa5571
      @anoopa5571  3 года назад +1

      😍

    • @vaisakh5149
      @vaisakh5149 2 года назад

      Kaalu alla mone thala kidannu aadaanu🤘🤘🤘🤘🤘🥰🥰🥰🥰

  • @ranjithkchandran9984
    @ranjithkchandran9984 3 года назад +76

    ഇയർ ഫോൺ ഫുൾ വോളിയം... കണ്ണുമടച്ച് കിടന്നാൽ....!!!! ൻറ പൊന്ന്വോ ..!!!! ആ ആൾക്കൂട്ടത്തിലൊരാളായി മാറി ഞാൻ 🔥🔥🔥🔥🔥🔥🔥🔥

  • @user-ph1ws2br9r
    @user-ph1ws2br9r 3 года назад +33

    പകരം വയ്ക്കാൻ എന്തെങ്കിലും ഉണ്ടോ? എത്ര പ്രാവശ്യം കണ്ടന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ല. പൊളി പൊളി ❤️❤️❤️❤️❤️👍👍👍👍

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +75

    അങ്ങനെ ഒടുവിൽ അത് സംഭവിച്ചു സൂർത്തുക്കളെ.. അത് സംഭവിച്ചു.. കുറച്ചു മാസങ്ങൾക്ക് മുൻപ് ഞാൻ കണ്ട് തുടങ്ങിയ ഈ വീഡിയോ ഇന്ന് ഇപ്പോൾ കാണുന്നതും കൂട്ടി 100 തവണയായി😍ലക്ഷ്യത്തിൽ എത്തിച്ചേർന്നിരിക്കുന്നു💪💪💪
    ഇനിയും കാണാൻ തോന്നുന്നു. ഓരോ തവണ കേൾക്കുമ്പോഴും മനസ്സിൽ ആവേശത്തിരമാലയുടെ എണ്ണവും ഉയരവും കൂടുന്നു🎉🎊🎉🎊🎉

    • @anoopa5571
      @anoopa5571  3 года назад +2

      😍❤️❤️❤️🔥🔥🔥🔥😍

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад +3

      @@anoopa5571 ഇങ്ങള് ഒറ്റയൊരാള് കരണവാ ഞാൻ ഇത്രേം തവണ കണ്ടത്🤝🤝🤝🤝

    • @anoopa5571
      @anoopa5571  3 года назад +5

      എന്തായാലും സന്തോഷം ഇനിയും നല്ല വീഡിയോസ് പോസ്റ്റ് ചെയ്യാൻ നോക്കാം സപ്പോർട്ട്. ഇങ്ങനെ കിട്ടുമ്പോൾ ❤️❤️

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад +2

      @@anoopa5571 🙏🙏🙏

    • @anoopa5571
      @anoopa5571  3 года назад +1

      ❤️❤️

  • @വട്ടൻ-ഫ3പ
    @വട്ടൻ-ഫ3പ 3 года назад +28

    ശിങ്കാരി മേളം എന്നും പറഞ്ഞു പള്ളി പറമ്പുകളിൽ കാണിച്ചു കൂട്ടുന്ന വൃത്തികേടിനെക്കാൾ എത്ര മടങ്ങു സുഖമാണ് ഈ മേളങ്ങൾക്ക് 🥰🥰 ദയവു ചെയ്തു നശിപ്പിക്കരുത്,

    • @anoopa5571
      @anoopa5571  3 года назад +2

      🔥🔥🔥

    • @sanumon997
      @sanumon997 3 года назад +3

      Avarkkum jeevikkande

    • @anoopa5571
      @anoopa5571  3 года назад +1

      Theerchayayum ❤️

    • @വട്ടൻ-ഫ3പ
      @വട്ടൻ-ഫ3പ 3 года назад +1

      @@sanumon997 കലയെ കൊല ആക്കി ജീവിക്കുന്നതിൽ അർത്ഥം ഇല്ല

    • @വട്ടൻ-ഫ3പ
      @വട്ടൻ-ഫ3പ 3 года назад +1

      @@sanumon997 ശാസ്ത്രീയമായി പഠിച്ചു അവതരിപ്പിക്കു, കയ്യടിയും അംഗീകാരവും കിട്ടും, വാസനയും താല്പര്യവും ഉള്ള ആർക്കും പഠിക്കാവുന്ന ഒന്നാണ് ചെണ്ട മേളം

  • @nikhileshmanchi2196
    @nikhileshmanchi2196 3 года назад +92

    OMG.... Goosebumps, happy tears..... Love you keralites... Huge respect from AP

  • @Shajahanaks
    @Shajahanaks 3 года назад +64

    ആദ്യത്തെ ടീമിന്റെ സാധാരണ കേൾക്കാറുള്ള എൻഡിങ് ആയിരുന്നു. രണ്ടാമത്തെ ടീമിന്റെ എന്റെ പൊന്നോ വറൈറ്റി സാദനം with poli vibe. 😍😍🔥🔥🔥🔥.

  • @karayilnarayanan
    @karayilnarayanan 3 года назад +152

    What a great symphony.Hats off to our ancestors.The young people must keep these traditions alive

    • @anoopa5571
      @anoopa5571  3 года назад +4

      ❤️❤️❤️🔥🔥🔥

  • @ajuvishnumohan6696
    @ajuvishnumohan6696 3 года назад +44

    മലയാളിയെ ആവേശത്തിൽ ആറാടിക്കാൻ ഇതിനു പകരം മറ്റൊന്ന് ഈ ഭൂമുഖത്തില്ല.... പൊളി🤩...

  • @NARAYANA711983
    @NARAYANA711983 2 года назад +8

    ഡി ജെ യും സാങ്കേതിക ചെപ്പടി വിദ്യയും കൊണ്ട് ഉണ്ടാകുന്ന കൃത്രിമ ശബ്ദ തരംഗങ്ങൾ ഇതിന് മുന്നിൽ മയി ... പോട്ടെ ...രോമമാണ്

  • @suragramakrishnansuragrama9211
    @suragramakrishnansuragrama9211 2 года назад +35

    9.02 sec തൊട്ട് വേറെ ലെവൽ ആയി.. അധികം എവിടെയും കേട്ടിട്ടില്ല 😍👌😘

    • @ManiKandan-nu7zw
      @ManiKandan-nu7zw Год назад +4

      കലൂർ രാമൻകുട്ടി ആശാന്റ മകൻ കലൂർ ഉണ്ണിയേട്ടൻ പാർട്ടി ചുമ്മാ തീ വള്ളുവനാട് നാ സുമ്മാവാ

  • @shafeer789
    @shafeer789 3 года назад +21

    അടിപൊളി ..സൂപ്പര്‍ .. പൂരം എന്ന് പറഞ്ഞാല്‍ ഇതാണ് .. ആദ്യമായിട്ടാ ഇങ്ങനെ ഒരു വീഡിയോ കാണുന്നെ .. മരിക്കുന്നതിനു മുന്നേ ഒരിക്കല്‍ എങ്കിലും വന്ന് നേരിട്ട് വന്ന് ഈ പൂരം നേരിട്ട് കണ്ടിരിക്കും ..

    • @anoopa5571
      @anoopa5571  3 года назад +1

      👏👏👍🏻👍🏻👍🏻

    • @sreekanthkm399
      @sreekanthkm399 2 года назад +1

      സനാതന ധർമ്മത്തിന്റെ അനന്യമായ ഈടുവയ്പ്പുകൾ

    • @krishnadasanthekkeveettil6434
      @krishnadasanthekkeveettil6434 2 года назад +1

      19th Feb./കുംഭം 7th every year.. You are welcome.

    • @travelmankl0757
      @travelmankl0757 2 года назад

      @@krishnadasanthekkeveettil6434 എറണാകുളത്ത് ന്ന് റൂട്ട് പറ bro

    • @krishnadasanthekkeveettil6434
      @krishnadasanthekkeveettil6434 2 года назад

      @@travelmankl0757 Ernakulam to Thrissur to Ottappalam to Mannarkkad routil Pariyanampatta Temple stop ഉണ്ട് bro..

  • @VISHNUVISHNU-md5lp
    @VISHNUVISHNU-md5lp 3 года назад +29

    കലാശത്തിൽ കേറുബോൾ ഉണ്ടല്ലോ മോനെ ആ കേൾക്കുന്ന ഒരു സുഖം. ഇനി എന്ത് തന്നാലും മതിയാകില്ല. 🥰🥰🥰

    • @anoopa5571
      @anoopa5571  3 года назад +1

      ❤️❤️❤️❤️🔥🔥🔥🔥🔥🔥

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +33

    ഈ peak levelന് മലയാളത്തില് ഒരു പേരൊണ്ടല്ലോ അതെന്തുവാ മക്കളേ.??? ഉതുംകശ്രംഘ.. കുന്തം.!!! Peak level അത്രതന്നെ.!!! ഇമ്മാതിരി കലാശക്കൊട്ട്😍😍😍😍11 മിനിറ്റ്കൊണ്ട് വേറെ ലോകത്തെത്തിച്ചു💖💖💖💖💖ഉഫ്ഫ് ഇജ്ജാതി പെരുപ്പീര്💃🕺💃🕺💃🕺🎉🎊🎉🎊🎉

    • @anoopa5571
      @anoopa5571  3 года назад

      😂❤️❤️❤️😂😂

    • @anoopa5571
      @anoopa5571  3 года назад

      subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад +1

      @@anoopa5571 ഒണ്ടല്ലോ..

    • @anoopa5571
      @anoopa5571  3 года назад +1

      thanks ❤️❤️

  • @anildevp.v7587
    @anildevp.v7587 3 года назад +34

    ഈ മേളം നേരിട്ട് അനുഭവിച്ചവരാണ് ലോകത്തിലെ ഏറ്റവും ഭാഗ്യവാന്മാർ,,,

    • @anoopa5571
      @anoopa5571  3 года назад +1

      ❤️❤️❤️

    • @vasudevkrishnan5476
      @vasudevkrishnan5476 3 года назад +1

      ഇത് കണ്ടിട്ടില്ല പക്ഷേ തൃപ്പൂണിത്തുറക്കാരനായത് കൊണ്ട് തൃപ്പൂണിത്തുറ നടപ്പുരമേളം ഒക്കെ വേണ്ടുവോളം കണ്ടിട്ടുണ്ട്❤️❤️❤️

    • @anoopa5571
      @anoopa5571  3 года назад +1

      ❤️❤️

    • @anoopa5571
      @anoopa5571  3 года назад +1

      ❤️❤️❤️

  • @anandrammb
    @anandrammb 3 года назад +29

    മതഭേദമന്യേ ഇതൊക്കെ ആസ്വദിക്കുവാൻ കിട്ടുന്ന മനസ്സുകളിലാണ് ദൈവസാന്നിദ്ധ്യം ദർശിക്കുവാൻ നമുക്ക് സാധിക്കുന്നത്.

    • @primelpious8316
      @primelpious8316 2 года назад

      Nice comment!

    • @hishamsalim4908
      @hishamsalim4908 2 года назад +1

      തൃശൂർ പാലക്കാട്‌ ഒക്കെ അതാത് ദേശക്കാരുടെ ഉത്സവം അവിടെയുള്ള എല്ലാവരുടെയും ഉത്സവം ആയിരുന്നു..... അത് കൊടുങ്ങല്ലൂർ താലപ്പൊലി ആവട്ടെ, ഉത്രാളികാവ് പൂരം ആട്ടെ നെന്മാറ വേല ആവട്ടെ ചിനക്കത്തൂർ പൂരം ആട്ടെ...ഇന്ന് എല്ലാവരും അവരിലേക്ക് ചുരുങ്ങി തുടങ്ങി

    • @hishamsalim4908
      @hishamsalim4908 2 года назад

      ജാതി മത ഭേദമന്യേ

  • @fifatalks6966
    @fifatalks6966 3 года назад +41

    2 പെഗ്ഗ് 'ആ പൂരപറമ്പിന്റെ മനോഹരമായ ഒരു smellum പിന്നെ ഇതും... 👌🔥

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +168

    67മത്തെ തവണയാണേ ഞാനീ വീഡിയോ കാണുന്നേ. 100 തെകക്കണം💪

    • @anoopa5571
      @anoopa5571  3 года назад +2

      😍❤️❤️

    • @rajitharaju313
      @rajitharaju313 3 года назад +1

      അടുത്ത തവണ നേരിൽ കാണാം inghoottu പോരെ

    • @anoopa5571
      @anoopa5571  3 года назад

      🔥🔥🔥

    • @anoopa5571
      @anoopa5571  3 года назад

      🔥🔥

  • @abhinav._350
    @abhinav._350 3 года назад +24

    10:38 ufff... Romanjam... 🔥🤩💖
    Proud to be a melakaran💖💙

  • @jishnud8742
    @jishnud8742 4 года назад +112

    ചേരാനല്ലൂർ ആശാൻ വിസ്മയം💯😍
    ഉണ്ണിയേട്ടൻ പ്രമാദം❤️

    • @anoopa5571
      @anoopa5571  4 года назад +1

      ❤️❤️❤️

    • @anoopa5571
      @anoopa5571  3 года назад +1

      subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ

    • @manitbnambiar1279
      @manitbnambiar1279 3 года назад +2

      @@anoopa5571 Thanks ബ്രൊ വീണ്ടും കേട്ടപ്പോൾ പഴയ ഫീൽ ഇനി എന്നാണാവോ ഇതുപോലെ പ്രമാണം ആരാണെന്നു പറയു ഒരു doubt

    • @kishore7296
      @kishore7296 3 года назад +2

      @@manitbnambiar1279 ചേരാനല്ലൂർ ശങ്കരൻകുട്ടി aashaan

    • @jishnud8742
      @jishnud8742 3 года назад +4

      @@sarathchandran7624 രണ്ട് പേരുടെ മേളവും ഉണ്ട് ബ്രോ. 5:23 വരെ ചേരാനല്ലൂർ ആശാൻ ആണ്. ബാക്കി ഉണ്ണിയേട്ടൻ.

  • @hsreejithkumar5619
    @hsreejithkumar5619 3 года назад +464

    11 കോടി എടുത്ത് മുൻപിൽ വെച്ചാ കിട്ടാത്ത സുഖം അ ഇൗ 11 മിനുട്ട് തരുന്നത് ഒാ എന്തൊരു ആവേശം.

    • @anoopa5571
      @anoopa5571  3 года назад +7

      Sathyam ❤️❤️

    • @anoopa5571
      @anoopa5571  3 года назад +7

      subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ

    • @bcathiyakaraj.t1907
      @bcathiyakaraj.t1907 3 года назад +2

      സത്യം 🙏🙏🙏

    • @anoopa5571
      @anoopa5571  3 года назад +2

      ❤️❤️❤️

    • @neelakandan_aadhi4195
      @neelakandan_aadhi4195 3 года назад +1

      @@anoopa5571 pinnenthaa

  • @shinumohan6488
    @shinumohan6488 3 года назад +57

    2021 ഏപ്രിൽ മാസത്തിൽ കാണുന്നവരുണ്ടോ സൂർത്തുക്കളെ..

    • @anoopa5571
      @anoopa5571  3 года назад +1

      😳😳

    • @shameermu328
      @shameermu328 3 года назад +2

      ഒരു പാവം തൃശൂർക്കാരൻ ഉണ്ടേ 😔😔😔

    • @anoopa5571
      @anoopa5571  3 года назад +1

      ❤️❤️❤️

    • @akhilr6390
      @akhilr6390 3 года назад

      മേയ് മാസത്തിൽ ഉണ്ട്😜

    • @ajipalode
      @ajipalode 2 года назад

      ഇപ്പോൾ കേൾക്കുന്ന 15 തവണ ഒക്ടോബർ 4 2021 10 പിഎം 🕺🕺🕺🕺

  • @jelishdavis8230
    @jelishdavis8230 3 года назад +21

    കലക്കീട്ടുണ്ടുട്ടാ, പൊരിമേളം കൊട്ടികല്ലാശം എന്താ രസം ഒന്നും പറയാനില്ല.🙏👍

  • @vishnugurudev7071
    @vishnugurudev7071 2 года назад +2

    വീട്ടിൽ ഇരുന്നു കണ്ടു തുള്ളിപ്പോയി... ഒരു അടിപൊളി ഐറ്റം.. ഇതെന്റെ മികവ് വേറെ എവിടെയും കിട്ടില്ല

  • @krishnajithc7612
    @krishnajithc7612 3 года назад +6

    വള്ളുവനാടിന്റെ ആവേശം അതാണ് പരിയാനമ്പറ്റ പൂരം. പൂരം കഴിഞ്ഞു തിരിഞ്ഞു പോകുമ്പോൾ ഉള്ള ഒരു സങ്കടം ഉണ്ട്..... കാത്തിരിപ്പിന്ന് ഒരു സുഖം ഉണ്ടെന്നു പറയുന്നത് ശരിയാ. ഇത്തരം ആഘോഷണങ്ങളിൽ രാഷ്ട്രീയം കലരാതിരിക്കട്ടെ.ഒത്തുചേരൽ എന്നും നിലനിക്കട്ടെ..എത്ര ബിരിയാണി കഴിച്ചാലും കിട്ടാത്ത സുഖം അതാണ് പൂരം, ആന, മേളം

  • @prajithunnikrishnan1634
    @prajithunnikrishnan1634 3 года назад +9

    ഞങ്ങടെ സ്വന്തം പൂരം....പരിയനമ്പറ്റ.....വേറെ ഒരു പൂരത്തിനും എത്ര vibe തോന്നീട്ടില്ല എനിക്ക്....😘😘😘😘

    • @anoopa5571
      @anoopa5571  3 года назад

      🔥🔥🔥

    • @vishnumullasserry9909
      @vishnumullasserry9909 2 года назад +2

      iku pore tsr ku

    • @manjkg2723
      @manjkg2723 5 месяцев назад

      പഞ്ചാരി മേളം കാണണം എങ്കിൽ തൃശൂർ ഇരിഞ്ഞാലക്കുട കൂടൽ മാണിക്ക ക്ഷേത്രത്തിൽ വാ

  • @arunshivadas4590
    @arunshivadas4590 3 года назад +4

    എജ്ജാതി ഒരു രക്ഷയും ഇല്ല, ഈ ഫോണിൽ കാണുമ്പോൾ ഇങ്ങനെ ആണേൽ നേരിട്ട് വൻ പൊളി 😍😍😍😍😍😍😍😍😍😍😍😍

  • @anitcr-om1dc
    @anitcr-om1dc Год назад +3

    എത്ര തവണ കണ്ടു എന്ന് അറിയില്ല രോമാഞ്ചം

  • @vizhnupk8650
    @vizhnupk8650 3 года назад +12

    ഇതിൽ കാളിദാസന്റെ മുന്നിൽ ഞാനും നിൽക്കുന്നുണ്ട് 😍polichu🔥🔥🔥🔥

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +16

    പൂരങ്ങടെ.. പൂരങ്ങടെ.. ഓഹ് മറന്നുപോയി🤔
    98th time watching.!! അദ്ദന്നെ😎

  • @bobmadella2921
    @bobmadella2921 3 года назад +50

    What a dedicated artists ....
    Very happy to see the excitement of the people ...
    There is no world without such celebrations ...
    Delightful .... May it always be like this ...
    thank you all ....

  • @kalaraj7341
    @kalaraj7341 3 года назад +16

    കേട്ടിട്ടും കേട്ടിട്ടും മതിവരിരുന്നില്ല❤️❤️😍

    • @anoopa5571
      @anoopa5571  3 года назад

      ❤️❤️❤️

    • @anoopa5571
      @anoopa5571  3 года назад

      subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ

  • @satheesh5884
    @satheesh5884 3 года назад +14

    എന്റെ പൊന്നോ വേറെ ലെവൽ സെക്കന്റ് മേളം എൻഡിങ് കിടിലം കണ്ണ് അടച്ചു ഇരുന്നാൽ പൂരം പറമ്പ് തന്നെ 😘😘😘😘😘😘

  • @satheesh5884
    @satheesh5884 3 года назад +8

    ഒരു രക്ഷയും ഇല്ലാ ലാസ്റ്റ് mnt വരെ ഹരം കൊള്ളിക്കുന്ന പൂരം nice കിടുകി തിമിർത്തു പൊരിച്ചു പൊളിച്ചു 😘😍

  • @sudheeshn4277
    @sudheeshn4277 3 года назад +56

    Mood വരാൻ ഇതാണ് നല്ലത്.. ഇടക്ക് ഒന്ന് കാണണം ✨️💖മലയാളി പൊളി അല്ലെ ഗയ്‌സ് KL9

  • @sarathkj5372
    @sarathkj5372 Год назад +2

    ഇങ്ങനെയൊരു കൊട്ടിക്കലാശം ഇനി സ്വപനങ്ങളിൽ മാത്രം 🔥🔥🔥എജ്ജാതി 👍👍

  • @sankarvinayakpm6544
    @sankarvinayakpm6544 3 года назад +10

    തട്ടകത്തമ്മയുടെ പൂരം 😍😍😍😍
    പരിയാനമ്പറ്റ പൂരം 😍😍😍

  • @ajeesharavind6993
    @ajeesharavind6993 3 года назад +8

    ഒന്നും പറയാനില്ല അവസാനത്തെ ആ കൊട്ടിക്കലാശം 😍😍😍😍❤️❤️❤️❤️😘😘😘

    • @anoopa5571
      @anoopa5571  3 года назад

      ❤️❤️🔥🔥❤️❤️

  • @dattatraytiwatane9532
    @dattatraytiwatane9532 3 года назад +37

    I love it this Kerala melan❤️❤️

  • @MhdFaizy
    @MhdFaizy 9 месяцев назад +1

    Live aayi kandatha ithu njan oru rakshayum illa poli saaanam✨💥🔥

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +129

    എന്റെ വക 100 വ്യൂസ് തെകക്കാൻ ഇനി വെറും 8 തവണ കൂടി കണ്ടാൽ മതി🤗

    • @anoopa5571
      @anoopa5571  3 года назад +2

      🔥🔥🔥🔥

    • @_abhii_
      @_abhii_ 3 года назад +3

      Njn ivide download cheythu kanuaa😎

    • @rajthattarmusicdirector
      @rajthattarmusicdirector 3 года назад +5

      @@_abhii_ ഇപ്പൊ ഈ replay കണ്ട് ഓടി വന്നതാ. എന്നാ ഒന്ന് കണ്ടേച്ച് പോകാം. 94th time

    • @anoopa5571
      @anoopa5571  3 года назад +1

      😍❤️❤️❤️

    • @anoopa5571
      @anoopa5571  3 года назад +1

      💓💓❤️❤️💓💓

  • @_ra__j__sh__kdy__1997_
    @_ra__j__sh__kdy__1997_ 2 года назад +5

    ഇപ്പോഴും ഇത് കാനുന്നവർ ഉണ്ടോ 😍😍😍😍

  • @ashifashi6168
    @ashifashi6168 3 года назад +32

    എന്റെ പൊന്നെടാവേ 😍😍😍😍🔥🔥🔥

  • @manbehindme3748
    @manbehindme3748 3 года назад +33

    ആ അഞ്ചാം പഞ്ചാരിയുടെ ഫീൽ..... ഉഫ് 🔥🔥🔥

  • @vijith_k_vijayan
    @vijith_k_vijayan 3 года назад +25

    ചേരാനല്ലൂർ ആശാനും രാജീവേട്ടനും 🥰🥰
    ഉണ്ണിയേട്ടനും കനകേട്ടനും ❤️❤️
    Last Year❤️❤️❤️... vibe unlimited❤️

  • @abhilashkbhaskaran2463
    @abhilashkbhaskaran2463 Год назад +2

    Wow........... ഇതൊന്നും ഒരു dj പാർട്ടികളിൽ ലഹരി നുണഞ്ഞു കിട്ടുന്ന vibe അല്ല ഈ താളം കേട്ട് അലിഞ്ഞു പോയാൽ താനേ ലഹരി ശരീരത്തിൽ വന്നു അലിഞ്ഞു ചേരും...

  • @sreehari8572
    @sreehari8572 Год назад +3

    Ayyo ith kaanalle ... Kandal pinne nirthan patoola 🥺

    • @rahulnathrahulnath4988
      @rahulnathrahulnath4988 Год назад

      നേരിൽ കാണണമെങ്കിൽ ഫെബ്രുവരി 19 പരിയാനംപറ്റ പൂരത്തിന് പോരെ

  • @delwindavies7252
    @delwindavies7252 4 года назад +17

    സൂപ്പർ കലാശം ഒന്നും പറയാനില്ല രണ്ടു പേരും kalakki💜😍🤩😘

    • @anoopa5571
      @anoopa5571  4 года назад +1

      ❤️❤️

    • @anoopa5571
      @anoopa5571  3 года назад +1

      subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ

    • @delwindavies7252
      @delwindavies7252 3 года назад +2

      ഇന്നല്ലേ പൂരം......
      Last year memories.....ഇനി എന്നാണാവോ വരാൻ പറ്റ അവടീക്ക്

    • @anoopa5571
      @anoopa5571  3 года назад

      Yes

    • @laneeshmp2820
      @laneeshmp2820 3 года назад +1

      ലാസ്റ്റ് തെ മേളത്തിന് ആരാണ് പ്രേമാണം

  • @nijinsadanandan6974
    @nijinsadanandan6974 Год назад +7

    ഒരു പ്രവാസിയുടെ മനം നിറഞ്ഞു അളിയാ...... വേറെ ഒന്നും വേണ്ട...... നേരിട്ട് കാണാൻ പറ്റിയില്ല ഇനി പറ്റുകയും ഇല്ല.... Thank God..... 🥰🥰

  • @anand_since_1995
    @anand_since_1995 Год назад +1

    രോമാഞ്ചം കൊണ്ട് രോമം പൊഴിഞ്ഞു .... കൂടുതൽ ഒന്നും പറയാൻ ഇല്ല... കാണുന്തോറും വീര്യം കൂടുന്ന ഐറ്റം.❤

  • @babayaga4384
    @babayaga4384 3 года назад +7

    ഇടംകോൽ ഇടക്ക് വീണത് അറിയുന്നില്ല അത്രയും ആവേശം ആളുകൾ കൊടുക്കുന്നുണ്ട് 💚💚

    • @anoopa5571
      @anoopa5571  3 года назад +1

      ❤️❤️🔥🔥🔥🔥

    • @rajitharaju313
      @rajitharaju313 3 года назад +1

      അതേ അതാണ് നമ്മുടെ നാട്

    • @anoopa5571
      @anoopa5571  3 года назад

      ❤️❤️

    • @anoopa5571
      @anoopa5571  3 года назад

      ❤️❤️❤️

  • @vinikuts
    @vinikuts 3 года назад +10

    ഒരു പക്ഷെ യൂട്യൂബിൽ ഏറ്റവും കൂടുതൽ തവണ റിപീറ്റ് അടിച്ചു കണ്ട ഒരു വീഡിയോ ആണിത്... ആ കലാശം 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤️❤️❤️❤️🔥🔥🔥🔥🔥❤️🔥🔥🔥ഒരു രക്ഷേമില്ല 👌👌👌👌👌👌👌👌👌👌👌👌👌👌👌

    • @anoopa5571
      @anoopa5571  3 года назад +1

      😘😘😘

    • @anoopa5571
      @anoopa5571  3 года назад +1

      😘😘😘

    • @anoopa5571
      @anoopa5571  3 года назад +1

      ruclips.net/video/7lvBZh3xYkU/видео.html

  • @abhijith5034
    @abhijith5034 3 года назад +9

    Eppool edtth kandaalum aadhyamaayitt kaanunna feel. Oru rakshem illaa. 💙🔥🔥🔥🔥pariyanam patta.💥

  • @nandukrishnapg9533
    @nandukrishnapg9533 2 года назад +17

    ഇതൊക്കെ നമുക്കുള്ളപ്പോൾ പിന്നെ എന്തിനാ ഡിജെ പാർട്ടികളും പബ്ബുകളും ഒക്കെ 🔥

  • @Lofi.2760
    @Lofi.2760 Год назад +5

    09:07 mind blowing tune change♥️♥️♥️

  • @xenongaming8243
    @xenongaming8243 3 года назад +9

    Dj oke enth ..chenda owff 💥💕✨

  • @radhikaj8271
    @radhikaj8271 3 года назад +2

    Uff....tullipokum...itu kettal.....oru mazha peyt thorna oru feel......😍😘😗💃💃💃💃💥💥💥💥

    • @anoopa5571
      @anoopa5571  3 года назад

      ❤️❤️🔥🔥🔥

  • @anjalsuresh3770
    @anjalsuresh3770 3 года назад +10

    ഇതൊക്കെയാണ് ലഹരി 😍💥

  • @dasnair2007
    @dasnair2007 3 года назад +13

    super melam.Naattukarude aavesavum aaswadanavum parayathe vayya. Thekkottu kaanikal vadi pole nilkkum. vadakkottu ellavarum aaswadikkum. what atreat!

    • @anoopa5571
      @anoopa5571  3 года назад

      ❤️👍🏻👍🏻

    • @anoopa5571
      @anoopa5571  3 года назад

      subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ

  • @hareesha1375
    @hareesha1375 3 года назад +4

    Kalloor unnikrisnettann... Ufff oru rakshem ilaa.. Ith neril kandatha njan 🔥🔥🔥🔥

  • @sreejithsreelal2756
    @sreejithsreelal2756 3 года назад +8

    Parayan vakukal ella💪👌😍
    Thanks for uploading this wonderful MELAM

    • @anoopa5571
      @anoopa5571  3 года назад

      ❤️❤️❤️👍🏻👍🏻

  • @SRPVM90
    @SRPVM90 2 года назад +14

    എനിക്കും ഇതിൽ പങ്കാളി ആവാൻ കഴിഞ്ഞത് ഒരു അനുഗ്രഹം ആയി കരുതുന്നു.

  • @mayasatheesh4597
    @mayasatheesh4597 3 года назад +7

    July 25 വെളുപ്പിനെ 1.24 കാണുന്നു എത്ര തവണ ആയെന്നറിയില്ല 💖💖

  • @akshayprabhakar3862
    @akshayprabhakar3862 3 года назад +4

    എജ്ജാതി ആവേശം..... ആവേശം കൊടുമുടിയോളം 👌👌👌

  • @vishnur750
    @vishnur750 3 года назад +8

    ഈ സ്ഥലം എവിടാ ...വരണം ആ താളത്തിനോടൊപ്പം ചേർന്ന്‌ ഉല്ലസിക്കണം ...അമ്പലം ..കല ..മേളം ..സനാതന ധർമ്മം 🧡

    • @vdj9892
      @vdj9892 3 года назад +3

      ഒറ്റപ്പാലം 😍

    • @anoopa5571
      @anoopa5571  3 года назад +1

      ❤️❤️

    • @sujithunnik2343
      @sujithunnik2343 3 года назад +1

      @Vishnu r പാലക്കാട്‌ ജില്ലയിൽ ശ്രീകൃഷ്ണപുരത്ത് നിന്ന് മംഗലാംകുന്ന് വഴി ഒറ്റപ്പാലം പോകുന്ന വഴി പരിയാനംപറ്റ 😍❤️💪

    • @anoopa5571
      @anoopa5571  3 года назад

      👍🏻👍🏻

    • @mangalasery589
      @mangalasery589 3 года назад

      Ottapalam. Mangalamkunnu

  • @gopinathanpv1380
    @gopinathanpv1380 3 года назад +13

    Oh no words can describe this great situation....
    at least I can say I am lucky enough to visualise this great situation through the electronic media....if I am saying super even 1 percent of my emotions /experience here is not depected..................

  • @kailasct9060
    @kailasct9060 2 года назад +2

    Ee kala padichathine njn ipoo abimaanikunnu ❤️❤️

  • @vshankar2293
    @vshankar2293 Год назад +6

    9.02 minutes the whole soul automatically can dance ,💥💥🔥💙

  • @fanasc1486
    @fanasc1486 2 года назад +4

    കാണുന്നവരെല്ലാരെക്കൊണ്ടും ആസ്വദിപ്പിക്കാൻ കെല്പുള്ള ഐറ്റം 💪

  • @abhijithabhijith2235
    @abhijithabhijith2235 3 года назад +3

    ഇത് പോലെ ഒരു പൂരം ഇനി എന്നുകാണാപറ്റുമോ ആവോ miss yuo 😞😍😍

  • @sajeevsaji6196
    @sajeevsaji6196 9 месяцев назад +1

    2022 നേരിട്ട് കാണാൻ ഭാഗ്യമുണ്ടായി.ഇനി 2024💪🏻💪🏻💪🏻💪🏻

  • @pranavpremsingh8396
    @pranavpremsingh8396 3 года назад +11

    ഇൗ കൊറോണ ഓക്കേ കഴിഞ്ഞ് വീണ്ടും എല്ലാം പഴയ പോലെ ആയാൽ മതിയായിരുന്നു 😔😔

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES 3 года назад +4

    തിരുവില്വാമല ഹരിയേട്ടന്റെ ഇടക്കനാദം തീർക്കുന്ന ഒഴുക്കിൽ പെടുമ്പോൾ ഗംഗയിൽ മുങ്ങി നിവരുന്ന ഫീലാണ്.. ഏതു വേനലിലെയും ഉത്സവപറമ്പുകളിൽ

  • @deepakm3668
    @deepakm3668 Год назад +6

    Malayalis don't need 'sunburn' or 'tomorrowland' when we have Poorams.....!!!

  • @roxerboyyt9734
    @roxerboyyt9734 2 года назад +1

    എന്റെ പേര് ദേവർജുൻ ഞാൻ 8അം ക്ലാസിൽ പഠിക്കുന്നു ഞാനും ചെണ്ട കലാകാരനാണ്

  • @sanjeevkrishna3784
    @sanjeevkrishna3784 3 года назад +6

    Ithokkeyaanu keralatthe daivatthinte swantham naadaakkunnathu. Hare krishna.

  • @sajeshk7594
    @sajeshk7594 Год назад

    മനോഹരം അതി മനോഹരം ആ ഭംഗി അതെ പോലെ ക്യാമറ കണ്ണുകളിലൂടെ എത്തിച്ച നിങ്ങൾക്കും ഒരുപാട് നന്ദി ♥️

  • @sujathakrishnadasan9192
    @sujathakrishnadasan9192 2 года назад +16

    Next Pooram is on 19th Feb., 2022. Let's unite there.

    • @Srinathep
      @Srinathep 2 года назад

      😍

    • @n.sambamoorthynagarajan8539
      @n.sambamoorthynagarajan8539 2 года назад

      Next pooram is19 th? Which place is this?

    • @flop8573
      @flop8573 2 года назад

      @@n.sambamoorthynagarajan8539 pariyanampatta temple , mangalmkunnu , palakkad

  • @rahulregimon111
    @rahulregimon111 3 года назад +2

    office duty kazhiju vannu side aayi kedannappo ith kandu....ippoo full onn full pewer 🔥🔥🔥🔥

  • @dipakgupta5929
    @dipakgupta5929 3 года назад +9

    Great 🙏🙏🙏🙏. Love from Lucknow

  • @ratheeshvava6165
    @ratheeshvava6165 3 года назад +3

    പരിയാനംപറ്റ പൂരം പൊളി.കാളയും അമ്പലവും കണ്ടപ്പോൾ തോന്നി

    • @anoopa5571
      @anoopa5571  3 года назад

      ❤️❤️💪💪

    • @anoopa5571
      @anoopa5571  3 года назад

      subscribe ചെയ്തിട്ടില്ലെങ്കിൽ ഒന്ന് ചെയോ

  • @blablablaclaclacla9895
    @blablablaclaclacla9895 3 года назад +18

    Poor elephants.
    Nice beats.
    I love the energy.
    Great orchestra.
    A thousand likes

    • @keshavrao212
      @keshavrao212 2 года назад +1

      The Elephants are enjoying.

    • @karthikamigoz44
      @karthikamigoz44 2 года назад +1

      @@keshavrao212 aah best🥴

    • @EARTHLING1977
      @EARTHLING1977 2 года назад

      poor onnum alla nalla pari ulla elephant aa myre😂🐘🤭😅

  • @subin0071
    @subin0071 2 года назад

    വേറെ എവിടെയും കേൾക്കാത്ത പോലൊരു കലാശകൊട്ട്.. വേറെ വേറെ വേറെ ലെവൽ എനർജി. 🔥🔥

  • @vaishakknair7509
    @vaishakknair7509 3 года назад +7

    അടച്ചിച്ച ഓഡിറ്റോറിയത്തിൽ 1001 സ്പീകർ ഇട്ട് വെച്ചാൽ പോലും ഓപ്പൺ എയറിൽ നിന്ന് ഈ അസുര വാദ്യത്തിൻമേൽ വീഴുന്ന ഓരോ ചെണ്ടകോലിന്റെ ശബ്‌ദംത്തിന്റെ അത്ര...