ഓ പിന്നെ ഞങ്ങൾക്ക് പെണ്ണ് പിടിയല്ലേ പണി ഒന്നും പോടോ മൈക്ക് കൊണ്ട് 😂/amma troll/troll malayalam.

Поделиться
HTML-код
  • Опубликовано: 28 окт 2024

Комментарии • 710

  • @bibinKRISHNAN-qs8no
    @bibinKRISHNAN-qs8no 2 месяца назад +1032

    പുറത്ത് വിട്ടാൽ ആദ്യം പേര് വരുക കെണേശൻ ന്റെ പേരാകും 😅😅😅😅 അതാണ് 😂😂😂😂😂

    • @morningmalayalam7189
      @morningmalayalam7189 2 месяца назад +19

      കൊണേഷൻ

    • @basheerma9811
      @basheerma9811 2 месяца назад +13

      Perum kallan ganeesh

    • @subashnair880
      @subashnair880 2 месяца назад +7

      കേനേശൻ സൽപ്പേര് കാരൻ അല്ലല്ലോ? പേര് വന്നാലും പോയാലും

    • @SajeethaSajeetha-v6d
      @SajeethaSajeetha-v6d 2 месяца назад +5

      Oru filmum kaanaruth apo padikum... Sherikum....

    • @00000......
      @00000...... 2 месяца назад +5

      ​@@morningmalayalam7189 ഷക്കീലയുടെ ബോണ്ട നക്കിനടന്നതാ. മടുത്തു കഴിഞ്ഞപ്പോൾ വിട്ട് 😀

  • @Sree-j5o
    @Sree-j5o 2 месяца назад +803

    ഒന്നും പുറത്ത് വിടണ്ട. പുറത്തുള്ളവർ കാണാൻ സിനിമ ഉണ്ടാക്കുകയും വേണ്ട.

    • @hanidq4381
      @hanidq4381 2 месяца назад +23

      നീ കാണണ്ട

    • @Sree-j5o
      @Sree-j5o 2 месяца назад

      @@hanidq4381കണ്ടു തുടങ്ങിയില്ല. കേട്ടുകൊണ്ടിരിക്കുന്നതേയുള്ളൂ. കാണാൻ സമയമെടുക്കും 😂😂😂

    • @harikumarhari7897
      @harikumarhari7897 2 месяца назад +5

      👍🏻

    • @Sree-j5o
      @Sree-j5o 2 месяца назад +6

      ഇപ്പോൾ കാണാൻ പറ്റില്ല. കേട്ടുകൊണ്ടിരിക്കുന്നതേ ഉള്ളൂ. കാണാൻ ഇനീം സമയമെടുക്കും.

    • @josejose-je6xu
      @josejose-je6xu 2 месяца назад +3

      അതെ

  • @rajeevcheruvally1207
    @rajeevcheruvally1207 2 месяца назад +287

    എത്രയെത്ര പേരില്ലാത്ത പ്രമുഖന്മാരാണ് നമ്മുടെ മലയാള സിനിമയിൽ

  • @ShivaSurya564
    @ShivaSurya564 2 месяца назад +515

    Le Koneshan: എന്തിനാ എല്ലാം പുറത്തുവിടുന്നത്... എനിക്കത് വിഷമം ഉണ്ടാകൂലെ 😂😂

  • @fat-k2e
    @fat-k2e 2 месяца назад +163

    അമ്മയുടെ പേര് വച്ച് കുറേ ... മാമൻമാർ വന്നിട്ടുണ്ട് സഹകരിച്ചാൽ മതി😊

  • @vmrahim8372
    @vmrahim8372 2 месяца назад +225

    പുറത്ത് വിടാതിരിക്കാൻ സ്വന്തം വീട്ടുകാര്യം അല്ലല്ലോ

  • @VivaChad-ci8dl
    @VivaChad-ci8dl 2 месяца назад +421

    Theatre. ല് ആരും കേറില്ല എന്ന് വച്ചാ തീരും ഇവന്മാർ ടെ നികളിപ്പ്😒

    • @sss001
      @sss001 2 месяца назад

      ഒന്നും സംഭവിക്കില്ല പിന്നെ കയറില്ല എന്ന് തീരുമാനിച്ചാൽ ഇവർക്ക് ഒരു ചുക്കും സംഭവിക്കില്ല ഇവർ കോടികൾ ഉണ്ടാക്കി കഴിഞ്ഞു already. പിന്നെ കാണാതെ ഇരുന്നാൽ ഈ പരാതി കൊടുത്ത നടിമാർക്ക് ആണ് നഷ്ടം industry പ്രശ്നത്തിൽ ആയാൽ പിന്നെ അവർ എങ്ങനെ അഭിനയിക്കും.

    • @priyapramod5703
      @priyapramod5703 2 месяца назад +12

      Avarku onnum thanne ella
      Pathu thalamura jeevikyan ullathu undaki kazhinju already evanmar
      Eni e parayunnu alkar oru puthiya mamooty or mohanlal chirhaen vannal poyi ka ulatun cheyyum adhya show thanne y
      Ethreullu

    • @gopums07
      @gopums07 2 месяца назад +7

      നീ കയറേണ്ട

    • @VivaChad-ci8dl
      @VivaChad-ci8dl 2 месяца назад

      @@priyapramod5703 അതാണ് trap... എന്ത് ഊള പടം ആണേലും 1st day തന്നെ വായു ഗുളിക മേടിക്കാൻ പോകുന്ന പോലെ ഓടി ചെന്ന് കേറി കൊറേ എണ്ണം പടം കാണും😒

    • @sumincharles7966
      @sumincharles7966 2 месяца назад +6

      Arum ini cinema kanathirikkukka appo manasilakum Malayalikal pottanmarallannu

  • @zami432
    @zami432 2 месяца назад +130

    നാട്ടുകാർ മുഴുവൻ അറിഞ്ഞു എന്നിട്ടും അമ്മ ഭാരവാഹികൾ അറിഞ്ഞില്ല😅😂

  • @ramkumarsreevilas6402
    @ramkumarsreevilas6402 2 месяца назад +128

    തിയേറ്ററിൽ പോയി സിനിമ കാണുന്നത് എല്ലാപേരും നിർത്തിയാൽ തീരാവുന്നതേയുള്ളൂ ഇവന്മാരുടെയൊക്ക അഹങ്കാരം. 😡

    • @shafick7209
      @shafick7209 2 месяца назад +5

      Ini pokilla

    • @India-q4e
      @India-q4e 2 месяца назад +1

      ആര് പോകുന്നു😅

    • @mridhulamurali1937
      @mridhulamurali1937 2 месяца назад

      Edoo.. കുറച്ചുപേർ ചെയ്ത കാര്യത്തിന് തിയേറ്ററിൽ പോകാതിരുന്നാൽ നഷ്ടം വരുന്നത് നിർമാതാവിന് മാത്രമാണ്. ബാക്കിയുള്ളവർ അവർക്ക് വേണ്ടതൊക്കെ സമ്പാദിച്ചു കഴിഞ്ഞു

  • @parthivgurumithran599
    @parthivgurumithran599 2 месяца назад +61

    പുറത്തിറങ്ങുന്ന സിനിമയും ആരും കാണരുത്..... M

  • @sn660
    @sn660 2 месяца назад +195

    Le moggesh :ഇതെല്ലാം ഗോവാല കൃഷ്ണൻ്റെ ഓരോ നമ്പർ അല്ലേ.....😂

  • @MIDHUNUS-u4z
    @MIDHUNUS-u4z 2 месяца назад +360

    ഈ സിനിമ ഇല്ലെങ്കിൽ ഒന്നും ലോകത്തില് ഉണ്ടാവാൻ പോകുന്നില്ല

    • @zikki157
      @zikki157 2 месяца назад +7

      Athe mattu art form s develop cheiyun

    • @-sk255
      @-sk255 2 месяца назад +16

      ​@@zikki157എന്ത് Art? ചവിട്ട് നാടകമോ?

    • @zikki157
      @zikki157 2 месяца назад +1

      @@-sk255 Nanni namaskaram

    • @kosmos4425
      @kosmos4425 2 месяца назад +3

      ഈ സിനിമ ഇല്ലെങ്കിൽ വേറെ സിനിമ ഉണ്ടാകും. ന്ത്യേ. സണ്ണി ലിയോൺ ഫാൻസ്‌ ആണ് ഇവിടെ കിടന്ന് ഇവർക്കു എതിരെ കൊണക്കുന്നത്.

    • @MIDHUNUS-u4z
      @MIDHUNUS-u4z 2 месяца назад

      @@kosmos4425 ഈ തേങ്ങയില്ലേല് ലോകത്ത് ജീവിക്കാൻ പറ്റും അവന്മാരോടൊക്ക വേറെ പണിയെടുക്കട്ടേന്നേ

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 2 месяца назад +58

    ലൈംഗിക പീഡനത്തിന് ശ്രമിച്ചിട്ടുള്ള, പീഡനം നടത്തിയിട്ടുള്ള എല്ലാവരുടെയും പേര് അനുഭവം ഉള്ളവർ പുറത്ത് പറയണം .എല്ലാവരേയും അടച്ചാക്ഷേപിക്കരുത്

    • @RootSystemHash
      @RootSystemHash 2 месяца назад

      പെടുമ്പോൾ എല്ലാവരും പെടും

  • @Gkm-
    @Gkm- 2 месяца назад +295

    വിനയൻ ആണ് പുലി കുട്ടി സിനിമയിൽ മീശ പിരിച്ചും കൂളിങ് ഗ്ലാസ്സ് വച്ച് നടക്കുന്നവർ മരപ്പട്ടി😂

    • @Critique007
      @Critique007 2 месяца назад +2

      Vinayan latest : Mohanlal made lot of good changes 😅

    • @DashamoolamDaamu-f6p
      @DashamoolamDaamu-f6p 2 месяца назад +13

      Cooling glass mati mati vekkunna nadan Mammootty aanu😂😂ikka pettu

    • @Dwatch11
      @Dwatch11 2 месяца назад

      😂😂😂

    • @JinsongeorgeJinson
      @JinsongeorgeJinson 2 месяца назад +1

      വിനയൻ 😂😂😂🤣🤣🤣എല്ലാ മോനും കണക്കാ ബ്രോ .....എല്ലാ കൊണയടിയും ഒരിടത്ത് മാത്രമല്ല . വിനയനെ വിലക്കിയതുകൊണ്ടാണ് വിനയൻകളി തിരിച്ച് വച്ചത്

    • @arnoldisraelandrews
      @arnoldisraelandrews 2 месяца назад

      Super

  • @Suran-jg4ue
    @Suran-jg4ue 2 месяца назад +48

    ഏതെ😊ങ്കിലും കള്ളൻ ഞാൻ കള്ളനാണെന്ന് സമ്മതിച്ചിട്ടുണ്ടോ

  • @Goxz43
    @Goxz43 2 месяца назад +14

    ഇത് ജനാധിപത്യ നാടാണ്. നാട്ടുകാരുടെ പ്രശ്നം നാട്ടുകാർക്ക് അറിയാനുള്ള അവകാശം ഉണ്ട്. അത് ഒളിച്ചുവെക്കാൻ ആർക്കും തന്നെ അവകാശമില്ല 💪💪💪

  • @suryakmars5192
    @suryakmars5192 2 месяца назад +31

    രാഷ്ട്രീയ സ്വാധീനവും തൊലിക്കട്ടിയും ഉളുപ്പില്ലായ്മയും കൈമുതലായിട്ടുള്ളവർക്ക് ഇതൊന്നും ഒരു പ്രശ്നമേയല്ല

  • @ShivaSurya564
    @ShivaSurya564 2 месяца назад +153

    Innocent: മരിച്ചത് ഭാഗ്യം 😇

    • @gauthamprem8833
      @gauthamprem8833 2 месяца назад +16

      Njanum vicharichu😂😂

    • @Narimaan925
      @Narimaan925 2 месяца назад +30

      Maamukoya Mee too broiii😂😂

    • @ShivaSurya564
      @ShivaSurya564 2 месяца назад +3

      @@Narimaan925 അതെ 😂

    • @sollychandran-tz9ck
      @sollychandran-tz9ck 2 месяца назад +2

      Aa moopilum vallavareyum peedippichittundakum Vedi veeranmarude leader arunnalo

    • @NayyuAnsi
      @NayyuAnsi 2 месяца назад +11

      Le thilakan:"ithokke kanunnathinu mumbe marichu poyath kashtam"😅

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh 2 месяца назад +9

    ഇരകൾ എന്നും ഇരകളായി തുടർന്ന് വിഷമിക്കേട്ട വേട്ടക്കാരൻ വേട്ടക്കാരായി തുടർന്ന് നിയമം കാറ്റിൽ പറത്തി സന്തോഷിക്കട്ടെ ഞങ്ങളുടെ കൂടെ സർക്കാറുണ്ട് കാശും ഉണ്ട് അത്യാവശ്യം ലഹരിയും ഉണ്ട് നിങ്ങൾക്കെന്താ ജനമേ

  • @SS-kg8qw
    @SS-kg8qw 2 месяца назад +61

    ഇവന്മരോക്കെ ആരാ? പേരുകൾ പുറത്ത് വിടുന്നില്ല എങ്കിൽ പിന്നെ കേരളത്തിൽ ജയിലുകളിൽ കിടന്നു നരകിക്കുന്ന എല്ലാ രാഷ്ട്രീയ തടവുകാരെയും ആദ്യം പുറത്ത് വിടണം. ഗണേഷ് കുമാറിനെ ആദ്യം അകത്തു ആക്കണം.

  • @motorheds3494
    @motorheds3494 2 месяца назад +53

    ഇവന്മാരുടെയൊന്നും പടം കാണാൻ പോകല്ലേ

  • @RajeshR-p3q
    @RajeshR-p3q 2 месяца назад +92

    മോഹൻലാൽ മലയാള സിനിമയിലെ ഏറ്റവും വലിയ കോഴി

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 2 месяца назад +33

      അയാൾ പരസ്യ കോഴിയാണ് പക്ഷേ ബലാത്സംഗിയല്ല

    • @midhunrajmtmt956
      @midhunrajmtmt956 2 месяца назад +1

      ഷഡ്ഢി വരെ കട്ട് കൊണ്ട് പോവുന്ന മമ്മൂസ് 😂

    • @greeshmagirishthattaparamb6165
      @greeshmagirishthattaparamb6165 2 месяца назад +31

      Ennu mammooj nte andi fanz

    • @Critique007
      @Critique007 2 месяца назад +22

      Malayala Cinemayile Kaattu kozhi Mamuty anu 😂

    • @goldenstar3120
      @goldenstar3120 2 месяца назад

      @@RajeshR-p3q അങ്ങിനെ പറയേണ്ട ചിദ്ധീക്ക് ഒലത്തും

  • @marsupilami1104
    @marsupilami1104 2 месяца назад +27

    ഗണേശന് നിയമം അത് പോലെ നടപ്പിലാക്കണം പക്ഷേ എല്ലാ കാര്യത്തിലും ഇതില് പറ്റില്ല 😂

    • @humanbeing8810
      @humanbeing8810 2 месяца назад

      അവൻ ലോക്കൽ ചാനലിൽ കിടന്നു തള്ളാൻ മിടുക്കൻ ആണ്

  • @Aone333
    @Aone333 2 месяца назад +59

    മുകേഷിൻെറ പിന്നിൽ ഒരു പാർട്ടി തന്നെ ഉണ്ട് പിന്നെ ആരെ പേടിക്കണം

  • @Mhdali-o8m
    @Mhdali-o8m 2 месяца назад +59

    പ്രമുഖൻ എന്ന് കുറെ പേർക് പേരിട്ടാലുള്ള കുഴപ്പമാണിത് ആരാണെന്ന് ഒരു പിടിയും കിട്ടില്ല

    • @Shaji-l3q
      @Shaji-l3q 2 месяца назад

      Lalettan and gang 😂

  • @shajumadhavan8309
    @shajumadhavan8309 2 месяца назад +13

    AMMA ,തലതിരിഞ്ഞപ്പോൾ MAMA ആയിപ്പോയി😂

  • @praveenkumarvpraveenkumarv9430
    @praveenkumarvpraveenkumarv9430 2 месяца назад +45

    Ganesa .....😂

    • @dagan1357
      @dagan1357 2 месяца назад +6

      മുകേഷും 😄

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q 2 месяца назад +16

    മരിച്ച നടന്മാരൊക്കെ രക്ഷപെട്ടു അല്ലേൽ അവരും പെട്ടേനെ 🤭

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 2 месяца назад +11

    കണ്ടാമൃഗം തോറ്റു പോകും..... എന്റെ അമ്മോ.....

  • @BINS555
    @BINS555 2 месяца назад +3

    തെളിവ് ഇല്ല എല്ലാം ആരോപണങ്ങൾ മാത്രം 😂😂🤣🤣

  • @bindhusuresh1517
    @bindhusuresh1517 2 месяца назад +20

    എന്താ പേര് പുറത്തുവിട്ടാൽ കുഴപ്പം 😄

  • @maluakhil7513
    @maluakhil7513 2 месяца назад +25

    ഇവനൊന്നും അടിക്കാൻ ആരുമില്ലേ

  • @vijayakrishnanp5536
    @vijayakrishnanp5536 2 месяца назад +14

    ഇവർക്കൊക്കെ vote ചെയ്യുന്നവരെയൊക്കെ സമ്മതിക്കണം.

  • @vaishak.g.r1120
    @vaishak.g.r1120 2 месяца назад +19

    നിനക്കൊക്കെ അഭിനയിക്കാൻ അറിയാം പക്ഷെ ഒരു കാര്യം പറയുമ്പോൾ അത് സത്യമാണോ, കള്ളമാണോ എന്നത് തിരിച്ചറിയാൻ അവൻ്റെ കണ്ണിൽ നോക്കി തിരിച്ചറിയുന്ന മലയാളികൾ ഇവിടെ ഉണ്ട്

  • @SathwikSangar-sj4sg
    @SathwikSangar-sj4sg 2 месяца назад +13

    പാവം ഗണേഷ് കുമാർ എന്റെ നാട്ടിൽ കൊയിലാണ്ടി നിന്ന് മുൻപ് ഇങ്ങനെ ഒരു പ്രശ്നം ആയി തല്ല് കൊണ്ട് ഓടിയത് ഓർമ്മ ഉണ്ടോ ആവോ

    • @humanbeing8810
      @humanbeing8810 2 месяца назад +1

      പെണ്ണിന്റെ സാരി കഴുകി ഇട്ടാൽ അടിച്ചോണ്ടു പോകുന്ന teams ആണ്..

  • @Unknown9876-p4l
    @Unknown9876-p4l 2 месяца назад +16

    അവസാനം ആ ഇന്നസെന്റ് കൊടുത്ത അടി പൊളിച്ച 😂

  • @User_000_id
    @User_000_id 2 месяца назад +3

    നിയമം എല്ലാവർക്കും ഒരുപോലെ ആണ് ഇവിടെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം

  • @Travellingpartner1
    @Travellingpartner1 2 месяца назад +2

    റീട്ടെക് എനിക്ക് എന്നും ഹരമാ സിനിമ ആയാൽ എല്ലാം ഉണ്ടാവും

  • @muhammadshafeeq32
    @muhammadshafeeq32 2 месяца назад +2

    എല്ലാ സെലെബ്രെറ്റി സും ഇപ്പൊ വയർ ഇളകിയിരിക്കുയാണ് 😂 ഇത്രയും കാലം കൊണ്ട് ഉണ്ടാക്കിയ ഇമേജ് പോകുമെന്ന ഭയത്താൽ 😂🤣🤣ആവിശ്യം ഇല്ലാത്ത പരിപാടി ക്ക്‌ പോയിട്ടല്ലേ അനുഭവിച്ചോ

  • @catlov97
    @catlov97 2 месяца назад +5

    ഇന്നസെന്റ് ഭൂമിയിൽ ഇപ്പോഴില്ല. എങ്കിലും ഒടുവിലെ ആ അടി കൊണ്ടുകാണും.

  • @Adv_SilentKiller
    @Adv_SilentKiller 2 месяца назад +22

    Aa nalla maram Mammunni avida poy?? Suresh gopi, vinayan, thilakan etc all have called a press meet against Mammunni years back 😡😡

    • @RamAliChristo
      @RamAliChristo 2 месяца назад +3

      നിന്റെ വീട്ടിൽ തന്നെ കാണും..ബെഡ്‌റൂം തുറന്ന് നോക്ക്

    • @Userbjjjnughj
      @Userbjjjnughj 2 месяца назад

      ​@@RamAliChristoകലക്കി bro. പെണ്ണുപിടിയനായ ആട്ടനെ കുറിച്ച് ഒന്നും പറയാതെ ഇവൻ മമ്മൂട്ടിയെ കരിവാരി തേക്കാൻ നിൽക്കുകയാണ്

    • @Userbjjjnughj
      @Userbjjjnughj 2 месяца назад

      ആദ്യം പോയി ആട്ടനോട് നിന്റെ തള്ളയെ അടിക്കുന്നത് നിർത്താൻ പറ 😂😂

    • @alenmathews
      @alenmathews 2 месяца назад +1

      ആരൊക്കെ, സുരേഷ് ഗോപി, വിനയൻ, തിലകൻ അല്ലേ..... ബെസ്റ്റ് പാർട്ടീസ് ആണ്

    • @emperor9882
      @emperor9882 2 месяца назад +4

      മമ്മൂസ് ബിന്ദു പണിക്കരുടെ dress costumer ടെ കയ്യിൽ നിന്ന് അടിച്ചുമാറ്റാൻ ഉള്ള തിരക്കിൽ ആണ് 😂😂😂😂

  • @rajupm4810
    @rajupm4810 2 месяца назад +4

    മുകേഷും, ഗണേഷും പഞ്ച പവങ്ങളാണെന്നെ...😂

  • @ratheeshv5683
    @ratheeshv5683 2 месяца назад +3

    എന്റെ പൊന്നോ മൈക്ക് പിടിച്ചു നിൽക്കുന്നവമ്മാരെല്ലാം ലോക പുണ്യാളൻമാര്

  • @jag.5519
    @jag.5519 2 месяца назад +21

    അടിപൊളി!!!🤗 ഇവരെപ്പറ്റി ഉള്ള complaint ഇവർക്ക് തന്നെ കൊടുക്കാൻ 😂😂😂😂

  • @MuhammedAli-eg1is
    @MuhammedAli-eg1is 2 месяца назад +1

    ഇതുപോലെ എത്ര കൊടുങ്കാറ്റ് വീശിയത എല്ലാം നിർവീര്യ മാകും എല്ലാം സൃഷ്ടിച്ച നാഥൻ നോട് തന്നെ പറഞ്ഞ് പ്രാർത്ഥിക്കാം ഇനി മുന്നോട്ട് സൂക്ഷിക്കുക ദൈവം അനുഗ്രഹിക്കട്ടെ

  • @solitudelover6413
    @solitudelover6413 2 месяца назад +2

    ഞാൻ സിനിമ കാണൽ നിർത്തി

  • @pradeeppunkunnam
    @pradeeppunkunnam 2 месяца назад +5

    ഇവൻ്റ് ഒക്കെ അഹംകാരം കണ്ടില്ലേ

  • @ittyeapen2271
    @ittyeapen2271 2 месяца назад +1

    എല്ലാം നല്ല പിള്ളകൾ. അയ്യോ പാവം.

  • @naasfrk2170
    @naasfrk2170 2 месяца назад +1

    സാദാരണ ജനം ആണ് തെറ്റു ചെയ്തേ എങ്കിൽ മുന്നുംപിന്നും നോക്കണ്ട കേസ് എടുക്കുവാൻ ല്ലെ... വമ്പൻ മാർ ആണേൽ അവർക്കു വിഷമം ഉണ്ടാകുമോ എന്ന് നോക്കണം. അവരുടെ സൗകര്യങ്ങൾ നോക്കണം. നല്ല നീതി ആണല്ലോ... കൊള്ളാം

  • @sivaprasad2601
    @sivaprasad2601 2 месяца назад +3

    ഡ്രൈവിംഗ് പഠിക്കുന്ന വണ്ടിയിൽ ക്യാമറ വെക്കുന്ന മന്ത്രി, eppo എന്തായി

  • @Laamiyalaami2014
    @Laamiyalaami2014 2 месяца назад +1

    പരാതിപ്പെടാൻ പറ്റിയ team... 🤨🤨🤨

  • @SajithO-ci7ty
    @SajithO-ci7ty 2 месяца назад +20

    അതിന് ഗണേഷ് അല്ല കോടതിയിൽ ഇരിക്കുന്നത്. പിന്നെ മുകേഷ് വിലങ്ങ് പ്രതീക്ഷിച്ചോളൂ 🤣🤣🤣

  • @1234abcd-q1x
    @1234abcd-q1x 2 месяца назад +1

    ഗണേഷ് കുമാർ...... നിന്റെ വ്യക്തിത്വം അല്ലെങ്കിലും എല്ലാവർക്കും അറിയാം....😂😂😂

  • @varghesevarghese2738
    @varghesevarghese2738 2 месяца назад +2

    പേരു പുറത്തു വിട്ടാൽ കുരുങ്ങും. പാർട്ടി കൂടെ ഉണ്ടു് പേടിക്കണ്ട. കേസൊക്കെ എങ്ങും എത്താതെ പോകും.

  • @Richadson
    @Richadson 2 месяца назад +18

    ഒരു വേട്ടക്കാരനും ഒന്നും സംഭവിക്കില്ല കാരണം ഒരു പ്രമുഖൻ്റെ പേരും പുറത്ത് വരാൻ പോണില്ല ഇതിങ്ങനെ കത്തി അങ്ങ് കെടും അത്രേ ഒള്ളു

  • @JithuRaj2024
    @JithuRaj2024 2 месяца назад +2

    സിനിമ വച്ചാൽ കൊടുപ്പ് ആണെന്ന് എല്ലാർക്കും അറിയാം. ഒരു ഹേമ കമ്മിറ്റി വല്ല്യ കാര്യം😏😏

  • @zakarizakku5453
    @zakarizakku5453 2 месяца назад +1

    നമ്മുടെ എല്ലാ ചാനലുകാരും ഒരേപോലെ എന്താ ഉഷാർ. ഇക്കാര്യത്തിൽ.
    😂😂

  • @tinklingcrystals6489
    @tinklingcrystals6489 2 месяца назад +2

    17 kollam aayi mallu ennalla indian cinema kandittu.. feeling proud 💪

  • @nithilareekode2253
    @nithilareekode2253 2 месяца назад +6

    ലാസ്റ്റിലെ അ അടി 😅 ഇങ്ങനെ ഇവിടെത്തെ ചൂപർ ചാരുകളെ കരണം നോക്കി പൊട്ടിക്കാൻ ആർക്കുപറ്റും 🥴

  • @indianinin
    @indianinin 2 месяца назад +7

    ആരൊക്കെയാണ് പ്രതികൾ എന്ന് ഈ report പുറത്ത് വരുന്നതിനെ പേടിക്കുന്ന ഞരമ്പൻമാരെ കാണുമ്പോ മനസിലാകും

  • @SRaj628
    @SRaj628 2 месяца назад +1

    ഒരാഴ്ച ക്ക് ഉള്ളത് ആയിട്ട് ഉണ്ട്

  • @mj-zy6ly
    @mj-zy6ly 2 месяца назад +6

    മാമ സംഘടന 😂😂😂😂😂😂😂😂

  • @Itsmeramanan
    @Itsmeramanan 2 месяца назад +1

    ചെയ്യേണ്ടവരെല്ലാം ചെയ്തുകൊണ്ടിരിക്കും എന്നിട്ട് ഞാൻ ഒന്നും അറിഞ്ഞില്ല എന്ന ഭാവത്തോടെ ഇരിക്കും.. എന്നാലും നമുക്ക് മനസ്സിലാവാത്തത് ഏഴ് വർഷം ഈ ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തിനുവേണ്ടിയാണ് മുക്കിയത് എന്നാണ്. പ്രമുഖർ എന്നു പറഞ്ഞപ്പോൾ ഇത്രയും നടന്മാർ ഇതിൽ ഉണ്ടാവും എന്ന് ഒരിക്കലും വിചാരിച്ചിട്ടില്ല.

  • @AbdulRahman-re2vz
    @AbdulRahman-re2vz 2 месяца назад +4

    😂 അത് പുറത്തുവിടാൻ പറഞ്ഞുകൊണ്ട് ഇത്തരം പ്രവർത്തികൾ ഏർപ്പെട്ടിരിക്കുന്ന മാന്യമഹാജനങ്ങളെ നിങ്ങൾ ധർമ്മസങ്കടത്തിൽ ആക്കരുത് പത്രക്കാരെ പ്ലീസ്🤣😏😏😏

  • @PradeepMalu50
    @PradeepMalu50 2 месяца назад +14

    എല്ലാം കള്ളൻ മാരാണ് പുതിയ കാറുകൾ 10 എണ്ണം കൂടി എടുക്കട്ടെ

  • @albinpaul2493
    @albinpaul2493 2 месяца назад +1

    ഇവിടേ ഐപോൾ മാധ്യമങ്ങൾ ആണ് കോടതി

  • @SadikHajara
    @SadikHajara 2 месяца назад +2

    ഇത് വലിയ കാര്യം ഒന്നുല്ല. എല്ലാർക്കും അറിയാം.. സിനിമ എന്താണെന്ന്... മുല്ലപെരിയാർ മറന്നുപോകല്ലേ 😂😂

  • @sabinsabusabu
    @sabinsabusabu 2 месяца назад +2

    വയനാട്ടിലെ പ്രശ്നം കഴിഞ്ഞു വീണ്ടും അടുത്ത പ്രശ്നം വന്നു മീഡിയ കാർക്ക് ജീവിക്കണ്ടേ

  • @bijuonatt1052
    @bijuonatt1052 2 месяца назад +4

    മലയാളീ എന്നും വേട്ടക്കാരന്റെ ഒപ്പം എല്ലാത്തിനും കാരണം പ്രതികരണശേഷി ഇല്ലാത്ത നമ്മൾ . വേറെ എവിടെയെങ്കിലുമാണെങ്കിൽ ജനജീവിതം സത്‌സംഭിക്കില്ലേ ? പ്രതികരിക്കാത്ത ഓരോ നടിയും
    നടനും കുറ്റക്കാർ. അന്നും എന്നും ഇപ്പോഴും!!!

  • @maxrockatansky5657
    @maxrockatansky5657 2 месяца назад +2

    നല്ല കൂട്ടുകെട്ട് ganesh ji and mukesh ji😂

  • @vipinu.s3441
    @vipinu.s3441 2 месяца назад +2

    പൊന്ന് അണ്ണൻ മാരെ സെറ്റ് വർക്കിൽ ഉൾപ്പെടെ ഒന്നോ രണ്ടോ പേർ കാണും ലിസ്റ്റിൽ ഇല്ലാത്തവർ.ബാക്കി എല്ലാവരും ജഗ പോക ആണ് 🤭.ലിസ്റ്റ് ഉണ്ടാക്കാൻ നിന്നാൽ എഴുതി എഴുതി കൈ കുഴഞ്ഞു പോകും 😂

  • @alisdth6944
    @alisdth6944 2 месяца назад

    ഇപ്പം ആർക്കും അർജുനു വേണ്ടാ വയനാടും വേണ്ടാ😂😂😊😊😊😊

  • @Critique007
    @Critique007 2 месяца назад +3

    Loka kozhi mammad pettem manasilayapo odi olich pr teamineyum vittu ... 😂😂😂

  • @abhy8845
    @abhy8845 2 месяца назад +2

    Eniku vishamavum illa. Le. Mukesh .. Gunesh... 😅😅😅😅 mattu vigrahagal udayum athilanu pedi... 😅😅😅😅

  • @VarghesEo-g6u
    @VarghesEo-g6u 2 месяца назад

    Ganesh 🤣😂🤣🤣Mohanlal Mammootty Pedichu Nadakkanu 😂🤣😂🤣😂🤣😂🤣

  • @AnandhuAnandhu.v
    @AnandhuAnandhu.v 2 месяца назад +1

    ഈ കേസിൽ മമ്മുട്ടിയെ നൈസ് ആയി മുക്കാൻ കുറേ ചാനലുകൾ ആഞ്ഞ് കഷ്ടാപ്പെടുവാ 😂😂😂😂😂😂😂😂

  • @ananthusajeev-qu3oy
    @ananthusajeev-qu3oy 2 месяца назад +3

    പുറത്തു വിട്ടാൽ ചിലപ്പോൾ അകത്താകൻ സാധയ്ത

  • @BenitoAdolf
    @BenitoAdolf 2 месяца назад +3

    റിപ്പോർട്ട് ഉണ്ടാക്കിയതിന് വേണ്ടി ചിലവഴിച്ച കാശ് ഗണേഷിന്റെ തന്തയുടെ വകയില്ല ഗണേഷ. ജനങ്ങളുടെ കാശാണ് ഗണേഷ...
    അതുകൊണ്ട് റിപ്പോർട്ടിലുള്ളത് ജനങ്ങൾക്ക് അറിയാനുള്ള പൂർണമായ അവകാശമുണ്ട് ഗണേഷ...

  • @ayyappanv9164
    @ayyappanv9164 2 месяца назад +1

    സിനിമയെ എല്ലാവരും ബഹിഷ്ക്കരിക്കുക പിന്നെ ഇവൻ മാരുടെ അഹങ്കാരം തീരും

  • @ponnusplantparadise4758
    @ponnusplantparadise4758 2 месяца назад +9

    Calculate the history of ganesh, he will the main person who could be persecuted first.

  • @Valsan-x1q
    @Valsan-x1q 2 месяца назад +4

    ഉമ്മൻ‌ചാണ്ടി ക്ക്‌, വിഷമം, ഇല്ലേ, ഗണേശ

  • @shamilexclusive
    @shamilexclusive 2 месяца назад +1

    സിനിമ ലോകത്ത് ഇനി പരസ്പരം അടി ആയിരിക്കും 😅

  • @bijumoore7764
    @bijumoore7764 2 месяца назад +4

    റിപ്പോർട്ട്‌ പുറത്തു വിട്ടാൽ ഫസ്റ്റ് പേര് ഗണേഷ്, മുകേഷ് സുധീഷ്

  • @arucparamban
    @arucparamban 2 месяца назад

    കോഴിക്കൂട്ടിൽ.. മൈക്ക് കൊണ്ടേ വെച്ചിട് ഒരു കാര്യോം ഇല്ല..

  • @swararagammusics
    @swararagammusics 2 месяца назад +2

    ഇനി ഇവരുടെ സിനിമകൾ പൊട്ടാൻ തുടങ്ങും.. ദിലീപ് സിനിമകൾ പോലെ..

  • @harumichu9570
    @harumichu9570 2 месяца назад

    Kettipidikkan mathram angerk 17 shot venam bhaaki abhinayam ellam oru shotil😂😂😂 complete actor 😂😂😂

  • @highlightaquafarm6409
    @highlightaquafarm6409 2 месяца назад

    കൊടുത്താൽ എപ്പോൾ ആണേലും കിട്ടും ✌️✌️✌️

  • @Jaya-m3l
    @Jaya-m3l 2 месяца назад +2

    ലാലു 3000 പെണ്ണുങ്ങൾക്കൊപ്പം കഴിഞ്ഞിട്ടുണ്ടെന്നേ പറഞ്ഞെ ഗോൾ adichavan👌

    • @greeshmagirishthattaparamb6165
      @greeshmagirishthattaparamb6165 2 месяца назад +6

      Guhan kallappanam veluppichu 17 thigayaatha pennkuttykalod ikkili peduthunna varthanam kond ammaanam aadunnu😂😂😂😂

  • @Keepgoing06
    @Keepgoing06 2 месяца назад

    ആവിശ്യം ഇല്ലാത്ത വാർത്തകൾ എവിടെ ആണേലും ഇങ്ങിനെ ഒക്കെ തന്നെയാണ് ഒരിക്കലും മാറാൻ പോകുന്നില്ല പക്ഷെ ഇതിൻ്റെ പേരിൽ ഒരുപാട് വാർത്ത മുക്കി എന്നതാണ് സത്യം

  • @vishnupillai2398
    @vishnupillai2398 2 месяца назад +1

    കിളവനസ് ആണ് എന്നും പെണ്ണുങ്ങൾക്ക്‌ ഭീഷണി

  • @Amzone007
    @Amzone007 2 месяца назад +5

    Mammuniyudae pr team urakam ellandu panni edukundu🤣🤣

  • @Kurup137
    @Kurup137 2 месяца назад

    Ippol manasilayi arennu.😂😂😂😂

  • @AjiaSanthosh-g7m
    @AjiaSanthosh-g7m 2 месяца назад +3

    Mukesh onnamtharam themmadi

  • @RajeshR-p3q
    @RajeshR-p3q 2 месяца назад +2

    അമ്മ മാമ സിദ്ദിഖ്

  • @AmeenAl-d9l
    @AmeenAl-d9l 2 месяца назад +2

    ബധിരറും മുകരും ആണ് അവർ 😀😀

  • @Ms-lx7fx
    @Ms-lx7fx 2 месяца назад

    ഉവ്വ് ഉവ്വേ 😁ഇപ്പോൾ പിടി കിട്ടി 🤣

  • @NaveenKumar-qp8nk
    @NaveenKumar-qp8nk 2 месяца назад

    പുറത്ത് വിട്ടാൽ മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടേ????☺️☺️☺️😊😊😂😂😂😂😂😂

  • @sarathjibupk3575
    @sarathjibupk3575 2 месяца назад

    എല്ലാം മരിച്ചുപോയ അംഗങ്ങളുടെ പേരിലാക്കി രക്ഷപ്പെട്ടേക്കാം ഇന്നസെൻറ് നെടുമുടി വേണു കലാഭവൻ മണിetc.. Etc... നോ എന്ന് ഇപ്പോൾ പറയില്ലല്ലോ

  • @ratheeshramesan6910
    @ratheeshramesan6910 2 месяца назад

    മോഹ ലോലൻ്റെ പേര് പുറത്ത് ആകാതിരിക്കാൻ ശേഷിക്കുന്ന അമ്മ (മാമാ ) ഭാരവാഹികൾ രാപകൽ ശ്രമിക്കുന്നു😂😂😂😂

  • @BINS555
    @BINS555 2 месяца назад +5

    ഇതിൽ മോഹൻലാൽ ഇല്ല 100%ഉറപ്പ് 🔥🔥🔥ലാലേട്ടൻ ആരെയും ബുദ്ധിമുട്ടിക്കില്ല 🔥🔥